എന്റെ പ്രിയപെട്ട (വളുടെ) അവിയൽ | Devikaa Nambiaar | Vijay Maadhhav | Easy Aviyal Recipe

Поделиться
HTML-код

Комментарии • 149

  • @shelmymary3665
    @shelmymary3665 Год назад +22

    വാവയെ കാണാൻ കട്ട വെയിറ്റിംങ് ദൈവം രണ്ടുപേരെയും ധാരാളം അനുഗ്രഹിക്കട്ടെ❤️❤️❤️❤️

  • @sindhuraj6736
    @sindhuraj6736 Год назад +16

    മാഷ്ടെ പ്രിയപ്പെട്ടവളുടെ അവിയൽ കാണുമ്പോ തന്നെ കൊതിയാവുന്നു ....ഉറപ്പായും ഈ രീതിയിൽ ചെയ്തു നോക്കും ..ഞാൻ ഇത്രക്ക് തൈര് ചേർക്കാറില്ല. ... ദേവികാ take care 🥰🥰🥰🥰❤️❤️❤️❤️

  • @remadevi5052
    @remadevi5052 Год назад +14

    എന്റെ frnd Malappuram ആണ്..... ഇതേ രീതിയിൽ ആണ് ഉണ്ടാക്കുന്നത്. സൂപ്പർ ടേസ്റ്റ് ആണ്.... കാണുമ്പോൾ തന്നെ അറിയാം 👌👌. Thank you Devika ❤.

  • @leelammavp3378
    @leelammavp3378 Год назад +9

    ഞങ്ങൾ കോട്ടയം കാർ ചെറിയ ഉള്ളിയും തൈരിനു പകരം വാളൻപുളിയോ പച്ചമാങ്ങയോ ആണ് ചേർക്കുന്നതു്. നല്ല taste ആണ്. തേങ്ങ ചേർത്തു കഴിഞ്ഞു് ഉള്ളി ചതച്ചതും ജീരകവും കറിവേപ്പിലയും കൂടി വെളിച്ചെണ്ണ ചേർത്ത് അടച്ചു വെയ്കും. അതുപോലെ സമയമുള്ളപ്പോൾ ഒന്നു ഉണ്ടാക്കി നോക്കണേ .

    • @asnaachnoos4481
      @asnaachnoos4481 Год назад

      👍👍👍👍 ഞാൻ ആലപ്പുഴയാണ് ഇങ്ങനെ ഉണ്ടാക്കും ടേസ്റ്റ് സൂപ്പർ

  • @Aj4y96
    @Aj4y96 Год назад +5

    ന്റെ വീട്ടിൽ ഇങ്ങനെ ആണ് അവിയൽ ഇണ്ടാക്കുന്നത്, വെള്ളം ഇണ്ടാവുന്ന കഷണങ്ങൾ ചേർക്കാറില്ല.. ഏത്തക്ക ചേർക്കും നിർബന്ധമായും.. ദേവികയുടെ അവിയൽ സൂപ്പർ.. ❣️❣️

  • @ssgaming6233
    @ssgaming6233 Год назад +32

    പരസ്പര ബഹുമാനവും സ്നേഹവും...... നിങ്ങളെ കണ്ടു പഠിക്കണം.... 🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം ദേവു and vijay.....

    • @myvoice19783
      @myvoice19783 Год назад

      അത് സത്യം..... പരസ്പരം കേൾക്കാനും, ബഹുമാനം കൊടുക്കാനും അഭിനന്ദനങ്ങൾ കൊടുക്കാനും സാധിച്ചാൽ തന്നെ കുടുംബജീവിതം 90 % വിജയം ആകും....

  • @bincyj9013
    @bincyj9013 Год назад +7

    സത്യം പറഞ്ഞാൽ ദേവുവിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാൻ തോന്നില്ല സംസാരം ഭയങ്കര ഇഷ്ടമാണ് സീരിയൽ ഒക്കെ കാണാറുണ്ടായിരുന്നു ഒരുപാട് ഇഷ്ടം 🥰🥰

  • @premakumarik3732
    @premakumarik3732 Год назад +27

    You are very innocent Devuttee. Vijay ,you are soooooo lucky to have Devu. Stay always blessed dears.

    • @premakumarik3732
      @premakumarik3732 Год назад

      ഞാൻ karakkunnu high സ്കൂളിൽ teacher ആയിരുന്നു. 1984 _ 85.

  • @sajnashamnad8014
    @sajnashamnad8014 Год назад +3

    അവിയൽ കണ്ടിട്ട് കഴിക്കാൻ തോന്നുന്നു എന്തായാലും ഉണ്ടാക്കിനോക്കും നമ്മൾ തൈര് ചേർക്കാറില്ല.. 🥰🥰🥰🥰ദേവിക സുഖമാണോ എന്നാ ഡേറ്റ് പറഞ്ഞിരിക്കുന്നത്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @user-er2cp7ut5d
    @user-er2cp7ut5d 9 месяцев назад

    അവിയൽ ഉണ്ടാക്കിയത്
    കണ്ടപ്പോൾ തന്നെ
    മനസ്സിലായി, ഇത് വളരെ
    സ്വാദിഷ്ടമായിരിക്കുമെന്ന്.
    ഇങ്ങനെതന്നെയാണ് അവിയൽ
    ഉണ്ടാക്കേണ്ടത് 👌👍❤

  • @hematk1967
    @hematk1967 Год назад +21

    Innathe,' priyapettavalude' enna sambodhana othiri ishtamayi. ❤❤

  • @gouribabu552
    @gouribabu552 Год назад +1

    അവിയൽ ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത് ഇതിൽ ഞാൻ ഇളവൻ ( കുമ്പളങ്ങ കൂടി ചേർക്കും ) ഇവിടെയും എല്ലാവർക്കും ഇത്രയും കഷ്ണങ്ങളെ ഇഷ്ടമുള്ളു 🥰❤️

  • @nirmalanair4789
    @nirmalanair4789 Год назад +1

    ദേവിക കുമ്പളങ്ങായോ വെള്ളിരിക്കയോ ചേർത്താൽ കുറച്ചു കൂടി നന്നാവും ഞങ്ങൾ പാലക്കാട്ടുകാരുടെ അഭിപ്രായത്തിൽ അത് must ആണ്

  • @sasikalavijayan2088
    @sasikalavijayan2088 Год назад +7

    Yes both are so blessed vinayam respect nd understanding each other both unconditional love thats the secret of life stay blessed nd enjoy life

  • @jsanthosh1449
    @jsanthosh1449 Год назад +3

    ആലപ്പുഴ ഭാഗത്തു ചുവന്നുള്ളി ചേർക്കും.. കൊല്ലം ഭാഗത്തു വെളുത്തുള്ളിയും

  • @vasanthapv1475
    @vasanthapv1475 Год назад +2

    എൻ്റെ ഒരു ചെറിയ അഭിപ്രായം പറഞ്ഞോട്ടെ എന്താണ് വച്ചാൽ നിങൾ പരസ്പരം വലിയ സ്നേഹവും ബഹുമാനവും ഒക്കെ ആണ് അതിൽ കുറെ സന്തോഷം ഉണ്ട് മാഷേ എന്ന് വിളിക്കുന്നതും ഒരു ശീലം ഇഷ്ട്ടം അങ്ങിനെ കുറെ കാര്യം ,പക്ഷേ മാഷ് ദേവികയെ താങ്കൾ ഇയാൽ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോ ഒരു distance feel ചെയ്യുന്നു ഒന്നുമില്ലെങ്കിൽ പേരെടുത്ത് വിലിക്കാലോ നമ്മൾ ഒത്തിരി അടുപ്പം ഉള്ളവരെ(ഞങ്ങളും വടക്കരു ആണ്)നീ എന്ന് വിളിക്കും snehakkomoothavate അല്ല കേട്ടോ അതൊരു അടുപ്പമാണ്

  • @lathaperumpilavil4841
    @lathaperumpilavil4841 Год назад +1

    ഞാനും ഇങ്ങനേയാണ് ഉണ്ടാക്കാറ്.നിങ്ങളുടെ അവതരണം supre ആണ് ട്ടോ

  • @UshaKumari-gt7qp
    @UshaKumari-gt7qp Год назад +2

    സദ്യ ക്കുള്ള അവിയലിൽ വെള്ളരിക്ക കുമ്പളങ്ങ ഒന്നും ചേർക്കില്ല എന്നു തോന്നുന്നു അതൊക്കെ ചേർത്താൽ വെള്ളം വട്ടത്തപോലെ തോന്നും 5 vegs ധാരാളം

  • @yusuyakkujumi8612
    @yusuyakkujumi8612 Год назад

    ഞാനും മലപ്പുറം ആണ്. കല്യാണം കഴിച്ചു വീട് വർക്കല. അവിടെയുള്ളവറ് ക്ക് മലപ്പുറം അവിയൽ ആണ് ഇഷ്ട്ടം 👍👍... കുടുംബകലഹഅം നൂറാം ദിവസം എന്ന ടെലിഫിലിം റസിയ... ഇഷ്ട്ടപ്പെട്ട നടി ❤️❤️

  • @habeebasalim
    @habeebasalim Год назад +2

    Devika aviyal super very tasty yum anu e dear families nodu enni ku otthi rri sneham njan sure try che yum

  • @divyanair5560
    @divyanair5560 Год назад +1

    Kottayam side small onion important ane Jan first ayane ethupolethe aviyal kanunathe adipoli try chyum oro place change unde curryike thanku devika 💕💕💕💕💕💞❤👍

  • @nimizday8181
    @nimizday8181 Год назад

    Thekkan keralathil ullatha njan, njangal cheyyunna aviyal pole samyam undu, ennalum Devika cheyyumpo athil oru kalayum achadakkavum, cuteness um okke undu. Oru kunju dish anelum nammal kandirunnu pokum, Devika kum Devikayude mashnum kunjinum ennum nanmakal undavatte🙏. Ningale pole simple aya manushyare ee kalathu kanan kittunnathu thanne bhagyam🙏. Ennum nanmakal nerunnu😍

  • @geetham5867
    @geetham5867 Год назад +5

    Super aviyal 😋😋 take care Devika we are waiting for your baby 🍼🍼

  • @habeebasalim
    @habeebasalim Год назад +2

    Hi my dear families mash n devika Ella food recipes um super very tasty yum anu e sneham ulla dear families nu deai va thi nta Ella anu gra havum kava lum ennum un dakum devika molu dea Ella Kari ya vum na nnai nada kum god bless you dear families

  • @snobeeyy
    @snobeeyy Год назад +1

    എനിക്കും അവിയൽ ഒരു പാടിഷ്ടാണ്. ഞാനും ഇതു പോലെ തന്നെയാണ് ഉണ്ടാക്കുന്നത്.

  • @sherinprathap2404
    @sherinprathap2404 Год назад +1

    Kutty video nannaittundu😊👌Orange.. Yellow.. Green ee nirathil aviyal kaanan nalla bhangiyallee😊kazhikkanum nalla rasamallee😊❤aviyal yere ishttam😋😊

  • @sasikala1355
    @sasikala1355 Год назад +2

    He always having respect for her. That is the bond of their relation

  • @zinanvs3453
    @zinanvs3453 Год назад +9

    നിങ്ങളുടെ വീഡിയോക്ക് മാത്രം ദിവസവും കാത്തിരിക്കും അതൃക് ഇഷ്ടമാണ് വാവയെ കാണാൻ കൊതിയായി🥰

  • @praveenapravi6928
    @praveenapravi6928 Год назад

    Jeerakamanu..ithile variety... Mikkacarum jeerakam cherkkarilla.. But nte ammade recipie.. Ithanu.. Super

  • @krgnair7839
    @krgnair7839 Год назад +1

    Kuppy vala matti swarna vala aakkyallo. Super. Always stay blessed mole

  • @zeusgaming4335
    @zeusgaming4335 Год назад +1

    Sariyana vijay,njan nokkiyirunnu aviyal recipient ur vlogil,epoole kandallo thankuuoooo

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps Год назад

    ഇവിടെ ഇങ്ങനെ അല്ല വെയ്ക്കാറ് ഈ രീതി ഇനി ഒന്ന് try ചെയ്തു നോക്കട്ടെ ട്ടോ എന്നിട്ട് പറയാം 🥰

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 Год назад +2

    Nanum engane thanne undakkar. But thenga arapp oyichiianu thiru oyikkaru mathram😍

  • @jayalekshmi2037
    @jayalekshmi2037 Год назад +1

    Njangade nattil thairu cherkkarilla chechi enthayalum ithonnu try cheyyam keto

  • @sakunthalaps1709
    @sakunthalaps1709 Год назад +1

    Ningalude paraspara bahumanam kannuthattathirikkatte makkale 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @babithababitha6866
    @babithababitha6866 Год назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷമാണ് 💞💞

  • @ashav606
    @ashav606 Год назад +9

    നിങ്ങളെ പോലേ നിങ്ങൾ മാത്രം ❤️❤️❤️ഒത്തിരി ഇഷ്ട്ടം മാണ് നിങ്ങളെ ❤️❤️❤️അടിപൊളി🥰🥰🥰💫💫💫

  • @sajnamol6503
    @sajnamol6503 Год назад

    Super👌...ഞാൻ try ചെയ്യും 👍🏻... ലിപ്സ്റ്റിക്ക് കളക്ഷൻ ഒന്ന് കാണിക്കാമോ

  • @vaigascutelilworld7898
    @vaigascutelilworld7898 Год назад

    Devikaye Kanan vendi mathram video kanunna njan.😍.njanum oru malappuramkariyane..manjeri hus naadu..nalla rasanu devikayude samsaravum perumatom...😍

  • @josithasatheesansatheesan8643
    @josithasatheesansatheesan8643 Год назад +1

    Orupad ishtam aviyalum athu undakki kanichavareyum🥰

  • @jessyjohn848
    @jessyjohn848 Год назад

    Garlic koode ittu undakku super aarikum pinne last cheriya ulli idichu pizhinju ozhichal super

  • @sherinprathap2404
    @sherinprathap2404 Год назад +1

    Caption assalaittundutto❤😊

  • @divyanair5560
    @divyanair5560 Год назад +1

    Super aviyel devika and Vijay superr recipe ❤❤💞💞💞🥰🥰🥰💕💕😋😋👍

  • @rasheenabeegam9300
    @rasheenabeegam9300 Год назад

    Njanoru muslims anu, enikk sadyayanishtam athil etavum ishtam aveel anu,.. 🥰🥰ith pole anu njn undakarullath, oru kashnam sharkarayum cherkum😋😋👌👌👌

  • @adithyadevworld5157
    @adithyadevworld5157 Год назад +1

    Super njanum enganeyanu undakkaru

  • @basitvlog2729
    @basitvlog2729 Год назад +1

    Vavaye njangale annu thanne kaanikkane plz dears0

  • @sreejiths9150
    @sreejiths9150 Год назад +1

    സൂപ്പർ Chettaiiiiiiiii chechikuttiiiii 👌👌👌😋😋😋

  • @anjanadevi2301
    @anjanadevi2301 Год назад +2

    Superb aviyaal👌. Waiting for baby. God bless both of you ❤

  • @nannurn5743
    @nannurn5743 Год назад +1

    I love this couple ❤❤❤❤
    I will pray for devus healthy delivery ❤

  • @vettathpadmini5689
    @vettathpadmini5689 Год назад +3

    Looks yummy ! Good work !

  • @rijijiji8114
    @rijijiji8114 Год назад +1

    എന്ത് രസാ നായികടെ സംസരാം🥰👍

  • @ashlyraju3859
    @ashlyraju3859 Год назад

    തേങ്ങ അരകുമ്പോൾ രണ്ട് മുന്ന് ഉള്ളിയും കടുകും ചേർത്താൽ നല്ലതാണ്

  • @Anand-qw7zz
    @Anand-qw7zz Год назад

    Bad comments chilathu kandu vishomom thonni ningal vishamikkalle. Neglect and go ahead dears ❤️

  • @yuvrajc951
    @yuvrajc951 Год назад +1

    Njanum ethupole anu undakkuka

  • @beenamathew8275
    @beenamathew8275 Год назад

    Ningal video idanam byankkara eshtam

  • @anniegeorge7734
    @anniegeorge7734 Год назад

    Chotikkanumnu karutyathanu.e po parayan madichathnu. Thank you deviga

  • @revathyvijayan2487
    @revathyvijayan2487 Год назад

    തേങ്ങയിൽ കൊച്ചുഉള്ളി കൂടി ഇട്ടാൽ ഒന്നും കൂടെ നല്ലത് ആകും

  • @minirajesh6263
    @minirajesh6263 Год назад +1

    Supper ♥️enikum othiri eshttannu aviyal 🥰🥰🥰🥰😍😍😍😘❤️❤️💖💖♥️♥️

  • @sarithaunni8079
    @sarithaunni8079 Год назад

    Undakki nokamtto. Ningal nalkunna oro recepie nallathanu

  • @beenasajeev2419
    @beenasajeev2419 Год назад +1

    Superb taste love you so much❣️❣️❣️❣️

  • @leelak.i470
    @leelak.i470 Год назад

    ഞങ്ങൾ ഉണ്ടാക്കുമ്പോൾ അരപ്പിൽ ചെറിയ ഉള്ളി കൂടി ചേർക്കും. ബാക്കി എല്ലാം ഇതുതന്നെ

  • @anniegeorge7734
    @anniegeorge7734 Год назад +1

    With prayers and blessings

  • @lillyviswan
    @lillyviswan Год назад +1

    Avial super🥰

  • @sindhubhatkalkar7267
    @sindhubhatkalkar7267 Год назад

    Devika you are sweet and superb. By looking at you, I felt like its a baby boy. God bless you with a safest and healthy baby.

  • @sheelasajeev8999
    @sheelasajeev8999 Год назад +4

    സൂപ്പർ അവിയൽ 🥰🥰❤️❤️

  • @adv6917
    @adv6917 Год назад

    Loved the caption!

  • @nirmalanair4789
    @nirmalanair4789 Год назад

    എന്തായാലും നന്നായിട്ടുണ്ട് മാഷിന് കൊടുത്തോളു

  • @jisha261
    @jisha261 Год назад +1

    സൂപ്പർ 🥰🥰

  • @rajinandhakumar7223
    @rajinandhakumar7223 Год назад +1

    Devika so sweet

  • @diyavinod5837
    @diyavinod5837 Год назад +3

    Adipoli💞💞💞

  • @Angelindia123
    @Angelindia123 Год назад

    Put garlic also thenga arakumbol..

  • @soniajoseph594
    @soniajoseph594 Год назад +1

    Avial super👍

  • @pushparajan7927
    @pushparajan7927 Год назад

    Nammal garlic kudy cherkkum

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ Год назад +1

    Big fan of both of uuu

  • @soniyaj7463
    @soniyaj7463 Год назад +1

    Stay blessed👍🏻🙏🏻🙏🏻

  • @bibithaunni5243
    @bibithaunni5243 Год назад

    ഞാൻ മലപ്പുറം ക്കാരി ആണ് ഇവിടെ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @myvoice19783
    @myvoice19783 Год назад

    ഇത്തിരി ഉരുളക്കിഴങ്ങ് വേണ്ടേ ?

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад

    All the best wishes 💖 Sruthi from dubai hailing from kannur at thillenkeri

  • @priyas.vlog..2689
    @priyas.vlog..2689 Год назад

    ഞാൻ ഇങ്ങനെ ഉണ്ടാക്കും

  • @Syamsundar_official
    @Syamsundar_official Год назад +1

    So sweet devuteee

  • @praveenapravi6928
    @praveenapravi6928 Год назад

    Ente amma vekkunna avial

  • @binuknair5810
    @binuknair5810 Год назад

    ദേവി♥️ വിജയ്♥️

  • @chaithrakk6301
    @chaithrakk6301 Год назад +1

    Super...

  • @jayasankark402
    @jayasankark402 Год назад +2

    Adipoli 🥰🥰🥰🥰👏👏👏👏

  • @gopika4902
    @gopika4902 Год назад

    Super aviyal devuutty😍😘

  • @tprahana1879
    @tprahana1879 Год назад +1

    Super

  • @santhakumari1677
    @santhakumari1677 Год назад

    Super Devika 👌 👍 😍

  • @dhanasreek.r2009
    @dhanasreek.r2009 Год назад

    God bless you dears

  • @arifaashraf-sd4ly
    @arifaashraf-sd4ly Год назад

    Qutness over loded❤🥰

  • @SarathSarath-ed5jd
    @SarathSarath-ed5jd Год назад

    Nannayitt und

  • @sanitharajesh21
    @sanitharajesh21 Год назад

    ഞങ്ങടെ അവിയൽ ഇങ്ങനെ അല്ല. ഒരുപാടു veg ഇടും. പിന്നെ പുളി പിഴിഞ്ഞൊഴിക്കും. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാട്ടോ.

  • @mariathomas1783
    @mariathomas1783 Год назад +2

    Supper ♥️♥️♥️♥️♥️♥️

  • @sindhyavgopal
    @sindhyavgopal Год назад

    😋 God Bless U❤🙏

  • @sreekuttyramachandran477
    @sreekuttyramachandran477 Год назад

    Njanum egane aanuto undarkaru 🥰

  • @rooparajeevan8670
    @rooparajeevan8670 Год назад

    Njangal idu pole Anu undaka

  • @jayasreejaya855
    @jayasreejaya855 Год назад

    So sweet

  • @sreepriyasl4521
    @sreepriyasl4521 Год назад

    Nalikeram itrayum arogyathinu nalathala...valApozm ayal kzpila3

  • @ബദ്രിനാഥ്
    @ബദ്രിനാഥ് Год назад

    Veluttuli arappil cherikkilea

  • @mayashajee1870
    @mayashajee1870 Год назад +5

    രണ്ടു ചുവന്നുള്ളിയും കൂടി ചതച്ചിടൂ സൂപ്പറാണ്

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 Год назад +1

    👌