സ്വർഗ്ഗത്തിലെ പഴം 😍💕

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 487

  • @krishnendhuks354
    @krishnendhuks354 9 месяцев назад +1961

    ഇലയൊക്കെ കാണുമ്പോ നമ്മുടെ മുട്ട പഴത്തിന്റെ ലുക്ക്‌ fruit ഉം, പക്ഷേ മുറിച്ചപ്പോ തികച്ചും വ്യത്യസ്തം ആണ് 😊

    • @talkytalky2596
      @talkytalky2596 9 месяцев назад +13

      Sheriyaanu .njaanum karuthi

    • @saboorasiyad7570
      @saboorasiyad7570 9 месяцев назад +11

      ഞാനും അങ്ങനെയാ കരുതിയത്

    • @zak395
      @zak395 9 месяцев назад +3

      Nanum

    • @alishbam5258
      @alishbam5258 8 месяцев назад +2

      Corrct😅

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 8 месяцев назад +8

      മുറിച്ചപ്പോൾ ഉള്ള പച്ച ചിക്കു

  • @brineeshmpm143chattikkal2
    @brineeshmpm143chattikkal2 8 месяцев назад +935

    ഇതുവരെ കഴിക്കാത്ത ഞാൻ... 😊😊😊

    • @drs549
      @drs549 7 месяцев назад +4

      Honey Rose nte health secret... Her favorite fruit..

    • @irfanarashid54
      @irfanarashid54 6 месяцев назад +2

      ​@@drs549ഓ പിന്നെ😂😂😂

    • @jasnakc3394
      @jasnakc3394 5 месяцев назад +3

      ഇയാൾ മാത്രമല്ല ഞാനും കഴിച്ചിട്ടില്ല

    • @MANJU-zx2lk
      @MANJU-zx2lk 5 месяцев назад +2

      നിങ്ങൾ മാത്രം അല്ല ഞാനും കഴിച്ചിട്ടില്ല

    • @Vijaya-to2ng
      @Vijaya-to2ng 5 месяцев назад +2

      Ningal randuperum mathramalla njanum kazhichittilla

  • @ameenmuhammed3658
    @ameenmuhammed3658 7 месяцев назад +5

    എത്ര വർഷം കൊണ്ടാണ് കായ പിടിച്ചത്

  • @usha8111
    @usha8111 4 месяца назад +1

    Fruit ഇൻ്റെ പേര് ഒന്നൂടെ പറയാമോ

  • @msrabbithouse4101
    @msrabbithouse4101 2 месяца назад +3

    Yenikk adinde oru Seed terumo plzz

  • @Nasim_ALNaas
    @Nasim_ALNaas 8 месяцев назад +151

    മുട്ടപ്പഴത്തിന് ചിക്കുവിൽ ഉണ്ടായ ഫ്രുട്ട് ആണോ

  • @DonakaMurali-zl6yi
    @DonakaMurali-zl6yi 3 месяца назад +1

    What is this fruit name

  • @nijabjaseem839
    @nijabjaseem839 10 месяцев назад +541

    ഞാൻ adhyayit kanaa

  • @hayy1900
    @hayy1900 6 месяцев назад +2

    ഈ പാഴത്തിന്റെ തയ് എല്ലാ മണ്ണിലും ഉണ്ടാവോ എങ്ങനെ ആണ് ഇതിന്റെ പരിബാലനം പറഞ്ഞു ത

    • @sameeraap8987
      @sameeraap8987 6 месяцев назад

      എല്ലാ മണ്ണിലും ഉണ്ടാകും

  • @naseernaaz6821
    @naseernaaz6821 5 месяцев назад +59

    മുട്ടപഴം പോലെ തന്നെ ഉണ്ട് ✌🏻

    • @Milo__world-f2
      @Milo__world-f2 5 месяцев назад

      ഒരു ചെടി വാങ്ങി യെ പറ്റു 😂😂

    • @neemak2237
      @neemak2237 5 месяцев назад

      ഞാൻ വാങ്ങി

    • @maryaruljohn3158
      @maryaruljohn3158 4 месяца назад

      ​@@neemak2237 entha ee pazhathinte peru? Onnu paranju tharamo?

    • @neemak2237
      @neemak2237 4 месяца назад

      അബിയു

  • @AiswaryaGayatri143
    @AiswaryaGayatri143 5 месяцев назад +1

    Name please this ഫ്രൂട്ട്?

  • @z.x9163
    @z.x9163 5 месяцев назад +123

    ഉറുമ്പിനെ കണ്ടപ്പോൾ അറിയാതെ ഒന്ന് ഊതി പോയി😂

    • @athirasubhash-dh9ig
      @athirasubhash-dh9ig 5 месяцев назад +4

      🤣

    • @semisemi6832
      @semisemi6832 5 месяцев назад +1

      😄😄

    • @_ROCKSTAR-VLOGGER
      @_ROCKSTAR-VLOGGER 4 месяца назад

      😄😄

    • @lifelong8527
      @lifelong8527 3 месяца назад

      ഊതീറ്റ് പോയില്ലേൽ ചൊട്ടി തെറുപ്പിക്കും lle 😂

  • @ponnoosvlog1061
    @ponnoosvlog1061 7 месяцев назад +1

    ഞങ്ങളുടെ വീട്ടിലും ഇതുപോലെ ഒരു മരമുണ്ട് ഞങ്ങൾ മുട്ടപ്പഴം ആണെന്ന് കരുതിയാണ് ഇരിക്കുന്നത് അതിൽ ഇതേപോലെ ഒരു കായ ഉണ്ടായിട്ടുണ്ട് അത് വലുതായാൽ അറിയുള്ളൂ ഇതാണോ അത് മുട്ടപ്പഴം ആണോ എന്ന് ഞങ്ങൾ കാത്തിരിക്കുകയാണ് അത് ഏത് പഴമാണ് എന്നറിയാൻ

    • @Ayshabasi
      @Ayshabasi  7 месяцев назад

      Hope it is Abiyu 🍧

  • @asnaasnaaro
    @asnaasnaaro 4 месяца назад +10

    പേരമരം ആണെന്നു കരുതി പേരക്ക കാണാൻ വേണ്ടി വീഡിയോ ഫുൾ കണ്ട le ഞാൻ 😢🤤

  • @sumeshsumeshsugunan6617
    @sumeshsumeshsugunan6617 8 месяцев назад +3

    എന്റെ വീട്ടിൽ ഉണ്ട്.. പൂ ആയി നിൽക്കുന്നു അതും ഒന്നര വർഷം ആയപ്പോൾ തന്നെ... ഇത് രണ്ടാം വട്ടം ആണ് ആദ്യം ഉണ്ടായ പൂക്കൾ എല്ലാം കൊഴിഞ്ഞു പോയി ഇത്തവണ എന്താവുമോ എന്തോ

  • @hadhi-rc2og
    @hadhi-rc2og 4 месяца назад

    അഭിയു എങ്ങിനെയാണ് വളർത്തിയത് ചട്ടിയിലാണോ

  • @shijinan.a5867
    @shijinan.a5867 5 месяцев назад

    എനിക്ക് ഇത് kazhikanamennud ഇത് എവിടെ കിട്ടും

  • @Travelman23987
    @Travelman23987 5 месяцев назад +2

    Ipol undo

  • @--Devil---
    @--Devil--- 7 месяцев назад +97

    ഒരു മാങ്ങ , ഉപ്പ് , മുളക് പൊടി ആഹാ സ്വർഗ്ഗം 😊

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 7 месяцев назад +17

      🙄ellayidathum kanum ith pole orennam

    • @--Devil---
      @--Devil--- 7 месяцев назад +12

      @@ZoyaKhan-pd4zi ആ, അതേ പോലെ ചില കമ്മൻ്റ്ന് താഴെ നെഗറ്റീവ് അടിക്കാൻ ഉണ്ടാകും കുറേ ചെറ്റക്കൾ.

    • @crezydude-sh6lg
      @crezydude-sh6lg 7 месяцев назад

      😂

    • @karnan-xu2nb
      @karnan-xu2nb 7 месяцев назад +3

      Le bro: veadayirunnu 😂😂😂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 7 месяцев назад +3

      @@--Devil--- swantham aayitt thanne mention cheytho....

  • @akhiledakkudiyil9935
    @akhiledakkudiyil9935 3 месяца назад

    Nte 3 yrs aayi..ethu vare aayittum kaichittilla...Karanam nthavum?..

  • @dhanyamanojmanoj1730
    @dhanyamanojmanoj1730 5 месяцев назад

    എത്ര വർഷം കൊണ്ട് fruit ഉണ്ടായത്, എന്റെ വീട്ടിൽ ഉണ്ട് ഫ്രൂട്ട് ഉണ്ടായിട്ടില്ല,2വർഷം ആയി വെച്ചിട്ട്

  • @ShijuP-i1y
    @ShijuP-i1y 4 месяца назад +1

    Ethinte perentha chechi

  • @mubishameer7035
    @mubishameer7035 5 месяцев назад

    ഇതിന്റെ പരിചരണം വള പ്രയോഗം ഒന്നു പറയുമോ Pls ഞാൻ ഒന്നു വാങ്ങി വെച്ചു ഒരു വർഷം കഴിഞ്ഞു വലിയ മാറ്റം മാറ്റം കാണുന്നില്ല അതു കൊണ്ടാണ് Pls Rply

  • @pradeeppa4356
    @pradeeppa4356 6 месяцев назад +3

    അടിപൊളി സൂപ്പർ

  • @SanthoshKumarP12345
    @SanthoshKumarP12345 4 месяца назад

    What abt the fertilization ?

  • @samreenek4998
    @samreenek4998 5 месяцев назад

    Ee fruitinte perr ndha

  • @UshaKumari-xs3mr
    @UshaKumari-xs3mr 4 месяца назад

    Egg fruittano

  • @sinanaboobakkar4709
    @sinanaboobakkar4709 6 месяцев назад +2

    Njanum വാങ്ങി vechittund 1 വര്‍ഷം ആയി kaychittilla

  • @ayishuamnaayishuamna6718
    @ayishuamnaayishuamna6718 2 месяца назад

    എന്റെ വീട്ടിലുമുണ്ട്

  • @rasalabhar2576
    @rasalabhar2576 7 месяцев назад +1

    മുട്ട പഴം അല്ലെ ഇത്

  • @parvathychandran6307
    @parvathychandran6307 8 месяцев назад +1

    Plants okka evidunna vagunne

  • @estherdelphyjt462
    @estherdelphyjt462 7 месяцев назад +1

    Name parayoo

  • @nithuappu7571
    @nithuappu7571 6 месяцев назад

    What name of fruit???

  • @simongeorge9330
    @simongeorge9330 5 месяцев назад +1

    How can u eat a desert ?

  • @jameela623
    @jameela623 5 месяцев назад

    Idinte thy ano vithano evide kittum?

  • @fousiyanisar5935
    @fousiyanisar5935 9 месяцев назад +1

    Fruit nde plant evide kittum

    • @Ayshabasi
      @Ayshabasi  9 месяцев назад

      Ippo ella nursarylum kittum dear

  • @anishaani1776
    @anishaani1776 5 месяцев назад

    Ithinte name entha?

  • @LifeTone112114
    @LifeTone112114 4 месяца назад +10

    ആദ്യം കാണുന്നു അടിപൊളിയാണോ ഈ പഴം ❤️❤️👍

  • @RanjithRanjithK-ui6cn
    @RanjithRanjithK-ui6cn 5 месяцев назад +1

    ഈ ഫ്രൂട്ട് ന്റെ പേര് എന്താ

  • @salimapattikkad7486
    @salimapattikkad7486 6 месяцев назад +1

    ഇതിന്റെ തൈ എവിടെ കിട്ടും

    • @neemak2237
      @neemak2237 5 месяцев назад

      Nursari യിൽ ഉണ്ട് വാങ്ങാൻ nj🎉വാങ്ങി 250 രൂപ

  • @rinurinu6327
    @rinurinu6327 5 месяцев назад

    ഈ പഴത്തിന്റെ പേര് എന്താ

  • @rajeeshjulebox7818
    @rajeeshjulebox7818 7 месяцев назад

    മധുരം ഉണ്ടോ

  • @Sneha-vk7nb
    @Sneha-vk7nb 7 месяцев назад +1

    Ividem und. Pakshe it grows only to the size of a big lemon...any idea why😢

    • @Ayshabasi
      @Ayshabasi  7 месяцев назад

      Oh that’s so sad.hormones introduce cheyth nokkinokko

    • @Sneha-vk7nb
      @Sneha-vk7nb 7 месяцев назад

      @@Ayshabasi okk...

  • @niqabigaal
    @niqabigaal 5 месяцев назад +1

    Id cheriya plot lvekan patuooo

  • @Sajiramvr
    @Sajiramvr 3 месяца назад

    എന്റെ വീട്ടിൽ ഉണ്ട് 😊

  • @chaitanyakt1863
    @chaitanyakt1863 6 месяцев назад

    Name ?

  • @rineeshflameboy
    @rineeshflameboy 7 месяцев назад +1

    Scientific name of fruit pls

  • @thamburan9470
    @thamburan9470 5 месяцев назад +2

    എത്ര വർഷം ആയപ്പോൾ കായ്ച്ചു. എനിക്ക് 1yr ആയി നട്ടിട്ട്. ഇനി എത്ര yr കാത്തിരിക്കണം 😔

  • @farzanarasul2470
    @farzanarasul2470 6 месяцев назад +1

    Name of the fruit

  • @aneeani5880
    @aneeani5880 9 месяцев назад +1

    Aadyayit kanuva...entha athinte peru?

  • @shidhubb1125
    @shidhubb1125 5 месяцев назад +4

    ഇത് കായിക്കാൻ എത്ര വർഷം എടുക്കും ഒന്ന് പറയുമോ

  • @shabeerajna5396
    @shabeerajna5396 7 месяцев назад +1

    ഇത് പൂക്കുന്നുണ്ട് കായ്ക്കുന്നില്ല എന്താണ് പരിഹാരം

    • @Ayshabasi
      @Ayshabasi  7 месяцев назад

      We introduced a hormone for the same

  • @deepaunni5394
    @deepaunni5394 3 месяца назад +1

    ente vtl und ammakk ishtayond vangi vechatha❤

  • @aquablooms
    @aquablooms 5 месяцев назад +28

    കൊതിപ്പിക്കല്ലെ...😁!!
    എന്റെ അബിയു പൂവിടാനായി കാത്തിരിക്കുന്ന ഞാൻ 🙇!

  • @sandeepklr8340
    @sandeepklr8340 7 месяцев назад

    Sharon fruit alle

  • @jinshadjinshadcm8581
    @jinshadjinshadcm8581 6 месяцев назад

    Ithinte peronn parayo aarleum

  • @actorprabhasfan..
    @actorprabhasfan.. 7 месяцев назад +3

    ഇതെന്തു ഫ്രൂട്ട് ആണ്..?

  • @lisymolviveen3075
    @lisymolviveen3075 3 месяца назад +2

    Abhiyu 👍👍👍👍👍👍

  • @siyanas9497
    @siyanas9497 5 месяцев назад +5

    എന്റെ അബിയു നട്ടിട്ട് 4 വർഷമായി. വലിയ മരമായിട്ടും ഇത് വരെ കാച്ചില്ല.😢 കട്ട വെയ്റ്റിംഗ് 😊

  • @jinukrishna4339
    @jinukrishna4339 8 месяцев назад +1

    ഇത് നട്ട് എത്ര വർഷം എടുക്കും കായ പിടിക്കാൻ

    • @riswanariswana6790
      @riswanariswana6790 8 месяцев назад

      2 വർഷം ആയാൽ മതി, ഇവിടെ ഉണ്ട്

  • @keraladays4653
    @keraladays4653 9 месяцев назад +2

    അഭയാ ഫ്രൂട്ട് എവിടെയാ കിട്ടുന്നത്?

  • @ShafanaShinaj-dq5ln
    @ShafanaShinaj-dq5ln 5 месяцев назад

    Entha itinte name

  • @shananazreenkp3983
    @shananazreenkp3983 3 месяца назад

    Itrem months edko ntammo

  • @ramilravi6130
    @ramilravi6130 8 месяцев назад +1

    എത്ര വർഷം എടുത്തു ഫ്രൂട്ട് ഉണ്ടാവാൻ

  • @ranjini.s624
    @ranjini.s624 9 месяцев назад +6

    Abiyu fruit name

  • @MohammedAli-pl2bn
    @MohammedAli-pl2bn 5 месяцев назад +9

    ഞാൻ ഇതു നട്ടുവളർത്തി രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ നന്നായി പൂത്തു പക്ഷെ ഒരെണ്ണം പോലും പിടിച്ചില്ല

  • @Liz-beth123
    @Liz-beth123 6 месяцев назад

    Freezer technic ariyillayirunnu. Ini cheythu nokkanam

  • @anandanp.a.8756
    @anandanp.a.8756 9 месяцев назад +1

    പൊളി വിവരണം❤

  • @FTW8202
    @FTW8202 4 месяца назад

    അത് മിൽക്ക് ഫ്രൂട്ട് അല്ലേ😊

  • @FathimaKp-xs5nd
    @FathimaKp-xs5nd 5 месяцев назад

    ഞാൻ കണ്ടിട്ടുപോലുമില്ല 🥰😍😍😍

  • @memejazu3985
    @memejazu3985 7 месяцев назад +1

    Milk fruit anoo

  • @Nikha1814
    @Nikha1814 9 месяцев назад

    Chechi....ithu kaykkan vendi randu maram nattu pidippikkano...paranju tharavoo

  • @Ranisali19
    @Ranisali19 5 месяцев назад +3

    fruit ൻ്റെ പേര് എന്ത്❤❤

  • @vishnuarjun619
    @vishnuarjun619 9 месяцев назад +20

    Ithu nalla thakkali colour aavum taste ultimate aanu vilayum kooduthalaanu orupaadu healthy aanutto

    • @naznin2281
      @naznin2281 9 месяцев назад +1

      Name of the fruit ??

    • @irshadirshad4184
      @irshadirshad4184 8 месяцев назад +2

      Kaka pazham ano

    • @suttu8563
      @suttu8563 8 месяцев назад +1

      കാക്കി fruit ano😊

    • @smithasanthosh7024
      @smithasanthosh7024 7 месяцев назад +1

      Alla ethu oru out of indian fruit anu ,athra valiya taste onnum ella nammude karik nte taste anu

    • @user-sp2qc7us5n
      @user-sp2qc7us5n 6 месяцев назад +2

      ​@@naznin2281 Abiu fruit

  • @livechanallive4376
    @livechanallive4376 6 месяцев назад

    ഇതിൻറെ ഒരു തൈ കിട്ടുമോ

  • @lijogeorge9668
    @lijogeorge9668 10 месяцев назад +20

    ഒരെണ്ണം കിട്ടാൻ എന്താ മാർഗം

  • @rukkiyarukku5505
    @rukkiyarukku5505 9 месяцев назад +1

    Clct evideya place

  • @ponnuminnu1628
    @ponnuminnu1628 8 месяцев назад +2

    ഇത് കായ്ക്കാൻ എത്ര കാലമെടുത്തു ? ഇവിടെ ഉള്ളത് ഇതുവരെ കായ്ച്ചിട്ടില്ല😢

  • @Ismailappuppa
    @Ismailappuppa 3 месяца назад

    Super 👍

  • @sajnasajna2206
    @sajnasajna2206 9 месяцев назад

    Ethre varshamesuthu kayikkan

  • @sreedevi_s_p
    @sreedevi_s_p 7 месяцев назад +5

    Fruit Name clear ayilla

  • @yasirnm4389
    @yasirnm4389 4 месяца назад

    അടിപൊളി

  • @suhadaet5354
    @suhadaet5354 5 месяцев назад +1

    സൂപ്പർ ടേസ്റ്റ് ആ

  • @faisalfahmi601
    @faisalfahmi601 7 месяцев назад

    Ee fruit njan kayichittund fridgil vekkade .enik eshttapettilayirunnu

  • @ajmalhamsa7955
    @ajmalhamsa7955 8 месяцев назад +1

    ithinte perentha

  • @Vampireboy907
    @Vampireboy907 7 месяцев назад +1

    Pwoli😂

  • @TheBeginning-ri2st
    @TheBeginning-ri2st 7 месяцев назад

    Njan kazhichittund.enik karikk kazhikkunna polathe taste aanu thonniyath.

  • @jithu__1474
    @jithu__1474 8 месяцев назад +1

    ഇതിൻ്റെ പേരെന്താ

  • @jasmine-tf2rp
    @jasmine-tf2rp 6 месяцев назад +12

    ഇതുവരെ കാണാത്ത le ഞൻ

  • @aslaasna2453
    @aslaasna2453 27 дней назад

    ❤❤❤

  • @alfamathew4385
    @alfamathew4385 7 месяцев назад +1

    😊😊

  • @thameemap2239
    @thameemap2239 3 месяца назад

    ഡസാർട്ടിന്റെ കുരു ഉണ്ടോ

  • @Jimmivlogs7980
    @Jimmivlogs7980 5 месяцев назад +1

    ന്യൂ ഫ്രണ്ട് 🎉🎉

  • @niyasshajahan
    @niyasshajahan 7 месяцев назад

    👌🏻👌🏻👌🏻😋😋

  • @MohamedSamal-ou6ni
    @MohamedSamal-ou6ni 8 месяцев назад +1

    Ee plants avdunna vanghiye

  • @BTSArmy-g2m
    @BTSArmy-g2m 4 месяца назад

    Hi plz reply me ❤
    Iam From in Bangladesh 🇧🇩🇧🇩🇧🇩

  • @noushadnambaram4760
    @noushadnambaram4760 9 месяцев назад +1

    ഏതാ ഈ കുരിപ് പയം

  • @fahmeedhak8311
    @fahmeedhak8311 5 месяцев назад

    Enikku ottum ishtapettilaa

  • @UshaKumari-xs3mr
    @UshaKumari-xs3mr 4 месяца назад +1

    Freesaril vechadhondano ingane

  • @sreejithsreejith8377
    @sreejithsreejith8377 5 месяцев назад +2

    വീഡിയോ ഇഷ്ടപ്പെട്ടു. ഒരെണ്ണം തന്നാൽ സബ്സ്ക്രൈബ് ചെയ്യാം😊😊😊