നമ്മളെ മാടി വിളിക്കുന്ന സൂപ്പർ മാർക്കറ്റ് വിദ്യകൾ |Amazing Unknown Super Market Tricks

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 651

  • @ayyoobharoon4725
    @ayyoobharoon4725 4 года назад +350

    ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന fact mojo ക്ക് ഒരു Big Thanks

  • @reenasartgallery7610
    @reenasartgallery7610 4 года назад +81

    വേറൊരു ചാനലിലും ഇങ്ങനെ മികച്ച അവതരണരീതി ഞാനിതുവരെ കണ്ടിട്ടില്ല. ഇതുപോലത്തെ കണ്ടൻറ് എവിടുന്നു കിട്ടുന്നു. അടിപൊളിയാണ് ബ്രോ.❤️❤️like😍😍

  • @ksa7010
    @ksa7010 4 года назад +177

    നിങ്ങൾക്ക് ദൈവം തന്ന ഒരു വലിയ അനുഗ്രഹം തന്നെയാണ് നിങ്ങളുടെ ശബ്ദം

  • @alanjoseph3655
    @alanjoseph3655 4 года назад +68

    നമ്മളറിയാതെ തന്നെ നമ്മളെക്കൊണ്ട് സാധനം മേടിക്കുന്ന വിദ്യകൾ വാങ്ങിക്കാൻ എന്തൊരു ട്രിക്കുകൾ ആണല്ലേ😱😱

  • @nebusworld1892
    @nebusworld1892 4 года назад +18

    മോജോ മാമ നിങ്ങളെ ഒന്നു കാണണം ശബ്ദം എന്ത് രസ💯❤️❤️😍😍

  • @туя-о7ш
    @туя-о7ш 4 года назад +210

    ഈ ശബ്ദത്തിന് പിന്നിലെ ആളെ ഒന്ന് കണ്ടാൽ സന്തോഷമായിരുന്നു ✌️
    മാമനോടൊന്നും തോന്നല്ലേ 🤗🤗

  • @manjusreereading1661
    @manjusreereading1661 4 года назад +36

    4ഓ 5ഓ സാധനങ്ങളെ ഉള്ളുവെങ്കിലും ബാസ്കറ്റ് കൊണ്ടുനടക്കാനുള്ള മടികൊണ്ട് ട്രോളി തള്ളി നടക്കുന്ന ഞാൻ 😜😀😀

    • @s7xswho
      @s7xswho 3 года назад

      💪😃
      🦵

    • @babythomas2902
      @babythomas2902 4 месяца назад

      വാങ്ങാനുള്ള items കുറവായതിനാലായിരിക്കും ചെല അമ്മമാർ കൊച്ചുകുട്ടികളെ അതിൽ ഇരുത്തി തള്ളിക്കൊണ്ടുപോകുന്നതുകാണാം.

  • @shaninouf4312
    @shaninouf4312 4 года назад +93

    താങ്കളുടെ ശബ്ദം കേട്ടാൽ അറിയാതെ ലൈക്, subscribe ചെയ്ത് പോകുന്നതിലെ സൈക്കോളജി ഒന്ന് explain ചെയ്യാമോ??? 😛😛
    നല്ല അവതരണം.....

  • @blackshadowff3441
    @blackshadowff3441 4 года назад +44

    Thank you for this message

  • @aleenavinoy5360
    @aleenavinoy5360 4 года назад +1

    This vedio is very usefully. THANK YOU VERY MUCH

  • @jayakrishnanku
    @jayakrishnanku 4 года назад +54

    Oru karyam koodi undd bro
    Chocolates polulla sadhaganangal avar kuttikalude height ill aanu vekkuka
    Enik oru 10 like thannude

  • @babythomas2902
    @babythomas2902 4 месяца назад +14

    അടുത്ത സമയങ്ങളിൽ jio Supper market എന്നോ മറ്റോ ഒരു Shope കയറി. സാധനങ്ങൾ ഒക്കെയുണ്ട്. ആകെ 2-3 - പെൺപിള്ളാർ മാത്രം. എവിടെയാ നമുക്കു വേണ്ട സാധനങ്ങൾ എന്നു കണ്ടുപിടിക്കാൻ പ്രയാസപ്പെടണം. ഒരാളൊടു ചോദിച്ചു. ചൂണ്ടിക്കാണിച്ചു. ആ ഭാഗത്തുണ്ട്. ഒത്തിരി തപ്പി ഇടയിൽ നിന്നു കിട്ടി. അടുത്ത തെവിടെ ? കൗണ്ടറിലെ കൊച്ചു വേറൊരു ഭാഗം പറഞ്ഞു. നടന്നു മടുത്ത ഞാൻ ആ വസ്തുക്കൾ അവിടെ വെച്ചിട്ട് പോന്നു. മറ്റൊരു കടയിൽ വന്നപ്പോൾ ഇഷ്ടം പോലെ പിള്ളേർ. എന്താ വേണ്ടത്. ഞാൻ List എഴുതിയത് കൊടുത്തു പെൺകുട്ടികളാണ്. ഓരോന്നും വായിച്ചിട്ട് ചോതിക്കും ഏതു കമ്പനിയുടെതാ വേണ്ടത്. എടുത്ത് വിലയും date ഉം പറയും 'എല്ലാം നമ്മളെ കാണിച്ചെ എടുത്തിടുകയുള്ളൂ.ചെല പൊടികൾ ചോദിച്ചാൽ ഇന്നതു കൊണ്ടു പൊക്കോ 'ഞാൻ ഉപയോഗിച്ചു നോക്കിയതാ എന്നും പറയും. Bill അടിച്ചു കഴിഞ്ഞാൽ അത് എടുത്ത് വണ്ടിയിൽ വെച്ചു തരും. മറ്റത് സർക്കാർ മെഡിക്കൽ കോളേജിൽ ഒരു സംശയം ചോദിക്കുന്നതിനു തുല്യം.

  • @ansars2576
    @ansars2576 4 года назад +5

    Exactly you are right
    I am a business man
    I am following this methods in my shop

  • @anandhuknp4232
    @anandhuknp4232 4 года назад +4

    Share ചെയ്യാൻ പറ്റിയ നല്ല വീഡിയോസ് ആണ് ഇവരുടെ പവർ 👏👏👏🤩

  • @ansiya.a9th.f601
    @ansiya.a9th.f601 4 года назад +1

    Thank you very much.
    I love your nice voice and more ideas 👏👏👏👍👍👍

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 4 месяца назад +9

    മലയാളം മനോഹരമായി ഉച്ചരിയ്ക്കുന്ന അവതാരകന്. അഭിനന്ദനങൾ. ❤🎉❤❤❤

  • @prafulneeraj5416
    @prafulneeraj5416 4 года назад +168

    സൂപർമാർക്കറ്റുകളിൽ ക്ലോക്ക് വെക്കാറില്ല എന്ന് എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്?😊

    • @gowripaachu1770
      @gowripaachu1770 4 года назад +5

      Aaru paranju clock vekkillannu😀

    • @jijujaison
      @jijujaison 4 года назад +5

      @@gowripaachu1770 aaru parayanam...? Supermarketil keriyal manasilakumallo

    • @gowripaachu1770
      @gowripaachu1770 4 года назад

      Njan ente abiprayam paranju😀🤷‍♀️

    • @jijujaison
      @jijujaison 4 года назад +1

      @@gowripaachu1770 👍

    • @abdullatheef6282
      @abdullatheef6282 4 года назад +12

      Velaikaran enna Tamil movie nammalum kandin 😂😂

  • @കൊലകാരൻബീoസിങ്

    കിടു അളിയാ 👌👌👌

  • @sahalaraheem8711
    @sahalaraheem8711 4 года назад +1

    Super 👍👍👍👍👍. Adipoli .... എന്തോരു ബുദ്ധി 🧠🧠🧠🧠🤯🤯🤯🤯

    • @sahalaraheem8711
      @sahalaraheem8711 4 года назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sahalaraheem8711
      @sahalaraheem8711 4 года назад

      ഒരു 100 ലൈക് please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 please

  • @jayalakshmihareendran949
    @jayalakshmihareendran949 4 года назад +4

    It's really a psychological move .ellam valare useful aanu.

  • @37adwaids51
    @37adwaids51 4 года назад +14

    ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാൻ തോന്നുന്നു 😇😉

  • @fathimafarsanat1859
    @fathimafarsanat1859 4 года назад +3

    And i love your voice 👌👌

  • @fathimafarsanat1859
    @fathimafarsanat1859 4 года назад +2

    Thanks for this video 🙏

  • @yaseen-hero
    @yaseen-hero 4 года назад +22

    Facts mojo poli അല്ലെ അപ്പൊ ഈ ശബ്ദതിൻ്റെ ഉടമ poli അല്ലെ ഒന്നു കാണാൻ തോന്നുന്നു ഇതിന് അടി ഒ രൂ like 👇👍🤓👏👌

  • @meerab7448
    @meerab7448 4 года назад +5

    Thanks കേട്ടോ ഇതിൽ ഒരെണ്ണം അറിയാമായിരുന്നു നമ്മൾ നോക്കുന്ന സ്ഥലത്ത് സാദനം വെക്കുന്നത് പക്ഷേ ഒരുപാട് ഗുണം ഉണ്ടായി 😍😍😍

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 4 года назад +42

    ഒരു കാര്യം മാത്രം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.. പുതിയ items പുറകിലോ അടിയിലോ ആവുമെന്നത്.. അതുകൊണ്ട് അത് കഷ്ടപ്പെട്ടാണെങ്കിലും അടിയിൽ നിന്നും വലിച്ചെടുക്കും 😜😜

  • @irfanmohd8233
    @irfanmohd8233 4 года назад +7

    ഒരു മണിക്കൂർ ആയപ്പോഴേക്കും 5.4k views
    🔥🔥🔥🔥
    .facts mojo. ഇഷ്ടം💝💝

  • @alanjoseph3655
    @alanjoseph3655 4 года назад +53

    53comments 🥳🥳
    42received ♥️♥️

    • @omanapn4088
      @omanapn4088 4 года назад +1

      55 comments 41 comments recieved

  • @AJFILMHOUSEANDENTERTAINMENT
    @AJFILMHOUSEANDENTERTAINMENT 4 года назад +144

    Enik oru 5 like🥺

  • @akhilcjfangirl1409
    @akhilcjfangirl1409 4 года назад +2

    Nice🤩🤩🤩🤩🤩🤩🤩

  • @jjkkhhhj2985
    @jjkkhhhj2985 4 года назад +1

    Thanku for this message

  • @EKMEDIATECH
    @EKMEDIATECH 4 года назад +1

    നല്ല വീഡിയോ really true 👍👍👍

  • @alanjoseph3655
    @alanjoseph3655 4 года назад +10

    അരേ വാ സൂപ്പർ👌👌👌🤩🤩🤩

  • @TIPSFORYOU814
    @TIPSFORYOU814 4 года назад

    Kidu.... Adipoli.... Masathil randu thavanayenkilum supermarketil pokunna alanu njlan.... Ethokke sathyanu... Eathra kanakku kootti poyalum...kurea adikam sadanangal undavum... 😁😁😁😁😁😁

  • @ramlathabdulla8326
    @ramlathabdulla8326 4 года назад +2

    Yes you are correct

  • @abdulhaqh8633
    @abdulhaqh8633 4 года назад +134

    ലുലുവിൽ വർക്ക്‌ ചെയ്യുന്ന ഞാൻ 😌

    • @sajnan728
      @sajnan728 4 года назад +3

      Avde angana aanallo pazhayath eduth fronylt l veykum pratyekich paal thayru

    • @4thepeople367
      @4thepeople367 4 года назад +3

      @@sajnan728 yes athangne thanneyaa ath theernnillenkil companykku nashttamalle ella hyperum. Inganaye cheyyoo..

    • @ayaanshabeer2877
      @ayaanshabeer2877 4 года назад

      Poyeeee

  • @salma-pr2rh
    @salma-pr2rh 4 года назад +13

    Sorry for late 6:00 മണിക്ക് ആയതു
    കൊണ്ട് കാണാൻ പറ്റിയില്ല പിന്നെ
    എനിക്ക് ഇഷ്ടമുള്ള വീഡിയോ
    ഗിന്നസ് റെക്കോർഡ് ആണ്
    ഇനിയും ഗിന്നസ് റെക്കോർഡന്റെ
    വീഡിയോ വിടണം

  • @SyamalaNair-q2l
    @SyamalaNair-q2l 3 месяца назад +1

    ശരിയയാണല്ലോ. 🎉🎉🎉
    Super❤❤❤❤

  • @jrbeats312
    @jrbeats312 4 года назад +5

    Congratulations for 300k❤️

  • @sureshappunnipalakkadomana7280
    @sureshappunnipalakkadomana7280 3 года назад

    നല്ല അറിവുകൾ ......👍👍👍👍👍👍👍

  • @athiramidhun1422
    @athiramidhun1422 4 года назад

    Real life maayi orupadu bhanthamullaa video. Thanks mojo

  • @becreative4838
    @becreative4838 4 года назад +94

    നിങ്ങളുടെ ഒരു കുട്ടി fan അ ഞാൻ 🤗🤗എല്ല വിഡിയോയും ഒരുപാടു അറിവ് തരുന്നു എന്നെ ഓർമ ഉണ്ടോ കഴിഞ്ഞ വിഡിയോയിൽ എനിക്ക് ഒരു hi comment ആയി ഇട്ടിരുന്നു ഓർമ ഉണ്ടെങ്കിൽ repyly തരു👇🏻

  • @shahalmuhd385
    @shahalmuhd385 4 года назад +139

    ഈ വിഡിയോക് ഡിസ്‌ലൈക്ക് അടിച്ചവർ സൂപ്പർമാർകെറ്റിന്റെ owners ആവും 😜

  • @vlogsdanceofmalutty6043
    @vlogsdanceofmalutty6043 4 года назад +1

    Wow 😃Thankyou for this information facts mojo 😍😍

  • @alanjoseph3655
    @alanjoseph3655 4 года назад +12

    പൊളി മാൻ പൊളി👌👌😇😇

  • @rajeshkandachamy1372
    @rajeshkandachamy1372 4 года назад

    വളരെ ശരിയാണ്, gud, thanks

  • @sojanjoy4574
    @sojanjoy4574 4 года назад +2

    THANKS FOR THIS VALUABLE INFORMATION

  • @sheikhaskitchen888
    @sheikhaskitchen888 4 года назад +1

    അടിപൊളി ഞാൻ കൂട്ടായി

  • @bushramk2604
    @bushramk2604 4 года назад +1

    👍BIG THANK'S

  • @craftycreators3214
    @craftycreators3214 4 года назад +3

    എല്ലാം correct ആണ് mojo bro 👍👍

  • @shebilk.s1067
    @shebilk.s1067 4 года назад +4

    താങ്ക്സ് ഫോർ information

  • @ismaisma8257
    @ismaisma8257 4 года назад +1

    Adipoli video ☺️🥰

  • @shiyach2639
    @shiyach2639 4 года назад +1

    Nice ❤️❤️
    I Love facts mojo ❤️❤️

  • @nisybiju1591
    @nisybiju1591 4 года назад +2

    Gd presentation bro

  • @Vinceexplorer
    @Vinceexplorer 4 года назад

    wow superr ldeas 👌👌👌👌👌👌👌👌👌

  • @jamsheelakk5148
    @jamsheelakk5148 3 года назад +1

    Njangalkk orupad puthiya puthiya arivukal pakarnnu tharunna facts mojokkum irikkatte Oru big salute😊😊😍

  • @favazp7504
    @favazp7504 4 года назад +5

    Ee poli shabdathinu oru like

  • @nifzzvlogs881
    @nifzzvlogs881 4 года назад +1

    Congrats for 300k

  • @geethadevisasidharan7668
    @geethadevisasidharan7668 4 года назад +1

    Thank you facts mojo ✌✌✌✌✌✌✌✌✌✌✌ ✌

  • @manals.m5338
    @manals.m5338 4 года назад

    Thanks for your information

  • @shamilkasaragod1881
    @shamilkasaragod1881 4 года назад +1

    Facts mojo👍👍👍

  • @noushadab8874
    @noushadab8874 3 месяца назад +1

    നല്ല ഇൻഫർമേഷൻ താങ്ക്സ്

  • @manikandans5889
    @manikandans5889 4 года назад +1

    Nice message

  • @sareenamol1669
    @sareenamol1669 4 года назад +1

    👌👌

  • @fathimas7605
    @fathimas7605 4 года назад +4

    Enikku facts mojo eshttannu and ethu parajhu tharuna chettaneyum

  • @rincyakhil9553
    @rincyakhil9553 4 года назад +6

    Supermarket owners akum dislike adichath😂 super voice.... Facts mojo fan... 1 million Subscribers avatte pettannu😍😍😍

  • @Anshiya246
    @Anshiya246 4 года назад +1

    Thanks. Realy useful

  • @arty_heart3027
    @arty_heart3027 4 года назад +2

    Meesho App nde ad kandu maduthu😠Eth video edthaalum 🤦‍♀️
    Love this channel👌presentation too good ❤️

  • @geethadevisasidharan7668
    @geethadevisasidharan7668 4 года назад +1

    All correct chetta

  • @anaghavg3725
    @anaghavg3725 4 года назад

    Thanks for this knowledge

  • @muhammedanask4612
    @muhammedanask4612 4 года назад

    Valuable information thanks

  • @fiya_s_._
    @fiya_s_._ 4 года назад +2

    Poli man😍😍

  • @sunithavinish5950
    @sunithavinish5950 4 года назад +3

    എല്ലാം ശെരിയാണ് 🙄👍👍

  • @sophiammacherian1844
    @sophiammacherian1844 3 месяца назад +1

    👌👌👍👍🙏

  • @AbdulFathah1
    @AbdulFathah1 4 года назад +180

    ഇതേ പോലെയുള്ള പല അടവുകളും ഈ പുള്ളിക്കാരൻ subscribers ഇനെ കൂട്ടാൻ ചെയ്യാറുണ്ടാവില്ലേ 🤣🤣🤣

  • @trendingstatus466
    @trendingstatus466 4 года назад +2

    എന്റെ മോനെ ഇജ്ജാതി 😂😂

  • @beno....5609
    @beno....5609 4 года назад

    thanks for this infornation thanks very very thanks to facts mojo

  • @diuthindiyadibinnjallampuz9358
    @diuthindiyadibinnjallampuz9358 4 года назад +4

    എങ്ങനെ ഒരു ഒളിഞ്ഞിരുന്ന രഹസ്യം പുറത്തുവിട്ടതിന് thanks

  • @jomyshibu5979
    @jomyshibu5979 3 года назад

    Big thanks to facts mojo njangalkku arivu pakarnnu tarunnatu 😘😘

  • @j4_tech_yt
    @j4_tech_yt 4 года назад +1

    Poil 😘

  • @asmallfamily0
    @asmallfamily0 4 года назад

    പൊളി thanks

  • @ameya597
    @ameya597 4 года назад

    Sheriyanu,njan work cheythittund

  • @yashavanthkumarshettigar6377
    @yashavanthkumarshettigar6377 4 года назад

    Superb information bro..thanks

  • @syamamanoj3688
    @syamamanoj3688 3 года назад

    Poil video 😀😄👍

  • @harifr7045
    @harifr7045 4 года назад +1

    POLI

  • @nithulanarayanan1496
    @nithulanarayanan1496 4 года назад

    Correct👍👍👍

  • @alanjoseph3655
    @alanjoseph3655 4 года назад +13

    ഫാക്ട് മോജോ ഇഷ്ടം.🥰🥰

  • @sachindjoshy6079
    @sachindjoshy6079 4 года назад +1

    Chettan oru killadi thane

  • @abhinub.a7861
    @abhinub.a7861 4 года назад

    Thank u for this very important message

  • @hayarashid7176
    @hayarashid7176 4 года назад +2

    Facts mojo
    ivarokke aara ennu kananam aayrnnu😊😻💟

  • @sa.t.a4213
    @sa.t.a4213 4 года назад +6

    അങ്ങനെ ഇനി കുനിഞ്ഞു നോട്ടക്കാരെയും ലുലു മാളിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

  • @vishnubsvishnubs5910
    @vishnubsvishnubs5910 4 года назад

    കൊള്ളാം 👍

  • @addhuadoor6727
    @addhuadoor6727 4 года назад +6

    *ഫൊളി അൽ ഫൊളി😍*

  • @pathmapranavaworld2605
    @pathmapranavaworld2605 4 года назад

    ഞങ്ങൾ എങനെഉള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @harshashirin2424
    @harshashirin2424 4 года назад +1

    Nalla vedio

  • @muhammadsinan8415
    @muhammadsinan8415 4 года назад

    Super condant👍👍❤

  • @donpro7643
    @donpro7643 2 года назад

    *നിങ്ങൾ പറഞ്ഞത് 💯 ശെരിയാണ് 🥰🥰

  • @athuz___9056___.__
    @athuz___9056___.__ 4 года назад

    Facts mojo channel poli annu..!!!
    Channel ishtapettu subscribe cheyythirikkunnu..!!!😍

  • @Bindhuqueen
    @Bindhuqueen 4 года назад +1

    Suprr

  • @rafeek9331
    @rafeek9331 3 года назад

    Divasavum facts mojo kendal nammakk encyclopedia aavam💯✌