വെറും ഒരു സെക്കന്റ് കൊണ്ട് ഈ തണ്ണിമത്തൻ കഴിക്കാൻ നിങ്ങൾക്ക് കഴിയുമോ? രസകരമായ വൺ സെക്കന്റ് ചലഞ്ച്

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വെറും ഒരു സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാവും? ഒന്ന് കണ്ണടച്ച് തുറക്കാനാകുമായിരിക്കും അല്ലേ. എന്നാൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നമ്മുടെ നാട്ടിലെ ചില വിരുതന്മാർ ചെയ്ത ചില eating challenge കൾ ആണ് ഇന്ന് നിങ്ങൾ കാണാൻ പോകുന്നത്.വേഗതയുടെ കാര്യത്തിൽ ഒരു റോബോട്ടിനെ പോലും തോൽപ്പിച്ച് കളയുന്ന പെർഫോമൻസ് ആണ് ഇവരുടേത്.
    ഒരു സെക്കൻഡ് കൊണ്ട് പഴം കഴിക്കുന്ന ആൾ മുതൽ ഒരു സെക്കൻഡിൽ തണ്ണിമത്തൻ അകത്താകുന്ന ആളുകളെ വരെ ഇന്ന് നിങ്ങൾക്ക് കാണാം . കേട്ടിട്ട് വിശ്വാസം വരുന്നില്ലേ എങ്കിൽ ഇന്നത്തെ എപ്പിസോഡ് നിങ്ങൾക്ക് അവിശ്വസനീയ മായ ഒരു കാഴ്ച കാണാൻ റെഡി ആയിക്കോ.
    --------------------------------------------------------------------------------------------------------------------------------------------------------------
    CHECK THE BELOW LINK:
    • കോടികൾ കൊയ്യുന്ന വിചിത...
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    Facebook-► / facts-mojo-10870396463...
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :cpyrtmanage@gmail.com

Комментарии • 1,4 тыс.