ഈ ഒരുപ്ലവ് കായ്ച്ചു ശരി, ഇത്രയൊന്നും വേണമെന്നില്ല,നല്ല വെയിൽ കിട്ടണം,നല്ലകുഴി എടുക്കണം ജൈവവളം ഇട്ടു കുഴി മുക്കാലും മൂടി നില നിരപ്പിന് മുകളിൽ ബഡ് ഭാഗം വരാത്തക്കവണ്ണം കുഴിയിൽ വച്ചു ആവശ്യമായ പോട്ടിങ് മിശ്രിത ക്കൂട്ട് ഇട്ടുകൊടുത്തുആവശ്യത്തിന് നനയ്ക്കുക, അല്പം മണ്ണു കൂടി ഇട്ടു ഉണങ്ങിയ ഇലകൾകൊണ്ട് പുതായിട്ട് നന്നായി നനയ്ക്കുക 5 ദിവസത്തിൽ ഒരിക്കൽ, വിയറ്റ്നാം ഏർലി എല്ലാം നല്ല തയ്യ് ആണെങ്കിൽ 6,7 മാസം കൊണ്ടു കായ്ക്കും (ആകെ ഒന്നരവർഷം )കുഴിയിൽ ആലം കുമ്മായവും വേപ്പിൻ പിണ്ണാക്കും എളുപ്പൊടിയും മുക്കാൽ കുഴി മൂടി വരുമ്പോൾ ചേർക്കാം, ബാക്കി പോട്ടിങ് മിശ്രി താവും മേൽമണ്ണും കൊണ്ടു കഴിമൂടാം 2,3 മാസം കൂടുമ്പോൾ ക്രമമായി വളവും കൊടുക്കണം ഫങ്കസ് ശ്രദ്ദിക്കണം അദ്ദ്യവർഷം ഉണ്ടാകുന്ന ചക്ക വളരാൻ അനുവദിക്കരുത്.
ഈ ഒരുപ്ലവ് കായ്ച്ചു ശരി, ഇത്രയൊന്നും വേണമെന്നില്ല,നല്ല വെയിൽ കിട്ടണം,നല്ലകുഴി എടുക്കണം ജൈവവളം ഇട്ടു കുഴി മുക്കാലും മൂടി നില നിരപ്പിന് മുകളിൽ ബഡ് ഭാഗം വരാത്തക്കവണ്ണം കുഴിയിൽ വച്ചു ആവശ്യമായ പോട്ടിങ് മിശ്രിത ക്കൂട്ട് ഇട്ടുകൊടുത്തുആവശ്യത്തിന് നനയ്ക്കുക, അല്പം മണ്ണു കൂടി ഇട്ടു ഉണങ്ങിയ ഇലകൾകൊണ്ട് പുതായിട്ട് നന്നായി നനയ്ക്കുക 5 ദിവസത്തിൽ ഒരിക്കൽ, വിയറ്റ്നാം ഏർലി എല്ലാം നല്ല തയ്യ് ആണെങ്കിൽ 6,7
മാസം കൊണ്ടു
കായ്ക്കും (ആകെ ഒന്നരവർഷം )കുഴിയിൽ ആലം കുമ്മായവും വേപ്പിൻ പിണ്ണാക്കും എളുപ്പൊടിയും മുക്കാൽ കുഴി മൂടി വരുമ്പോൾ ചേർക്കാം, ബാക്കി പോട്ടിങ് മിശ്രി താവും മേൽമണ്ണും കൊണ്ടു കഴിമൂടാം 2,3 മാസം കൂടുമ്പോൾ ക്രമമായി വളവും കൊടുക്കണം ഫങ്കസ് ശ്രദ്ദിക്കണം അദ്ദ്യവർഷം ഉണ്ടാകുന്ന ചക്ക വളരാൻ അനുവദിക്കരുത്.
ഏതെങ്കിലും ഒരു തൈയിൽ കായ്ച്ചെന്ന് കരുതി 😅 മറ്റൊരു തൈകളും ചിത്രത്തിൽ കണ്ടില്ലല്ലോ😢
അടിപൊളി 💎💎💎💎
Supper 😅😅😅
എൻ്റ് വീട്ടിൽ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ കായ്ച്ചു. ഓരോ വർഷം കഴിയുന്തോറും പ്ലാവ് വലുതാകുമല്ലോ അപ്പോൾ വലിയ ചക്കകൾ ഉണ്ടാകുമോ?
ചക്കകളുടെ വലിപ്പവും എണ്ണവും കൂടും .. പക്ഷെ ചെടിക്കു താങ്ങാവുന്നത് മാത്രം നിർത്തുക അല്ലാത്തത് പറിച്ചു മാറ്റണം .. അപ്പൊ ഓരോ വർഷവും ചെടി നന്നായി വളരും
Bro ഞാനൊരു പ്ലാവ് വെച്ചിട്ടുണ്ട് 6മാസമായി എന്ത് വളമാണ് ചെയ്യേണ്ടത്
Share your number