ഞാൻ നട്ട വിയറ്റ്നാം ഏർലി പ്ലാവ് ഒന്നരവർ ഷമായപ്പോൾ കായ്ച്ചു. 2 എണ്ണം അത് ഇടിച്ചക്കയായി എടുത്തു.❤ ഇപ്പോൾ 2 വർഷമായി ഇപ്പോൾ കൂടുതൽ ചക്ക ഉണ്ടാവുന്നു. 5 ഇടിച്ചക്ക പറിച്ചു. 1 വലുതാവാൻ നിർത്തി.❤ ഇപ്പോൾ നിറയെ കായ്ക്കുന്നു.❤
പ്ലാവിൻ തൈ വാങ്ങുമ്പോൾ ബഡ് പോയിന്റ് നിന്നും 2ഫീറ്റ് ഉയരം ഉള്ളത് വാങ്ങുന്നതാണ് നല്ലത്. വലിയ തൈയുടെ നാരായവേര് കവറിൽ ചുരുണ്ടുകിടക്കുന്നത്, മണ്ണിലേക്ക് വെച്ചാൽ കുറെ ദിവസം എടുത്ത് തൈവളരുക. ചെറിയ തൈ പെട്ടന്ന് വളരും. നഴ്സറിക്കാർ വലിയതൈ കാണിച്ച് കൂടുതൽ പൈസ ഉണ്ടാക്കുന്നു.
തൃശൂർ മണ്ണുത്തയിൽ ഉള്ള നാഷണൽ റോസ് ഗാർഡൻ, മുരളി നേഴ്സറി എന്നിവയിൽചക്ക ഉള്ള വലിയ തൈ വിയറ്റ്നാം സൂപ്പർ ഏർലി 500 rs nu കിട്ടും. J33 ഇതിൽകാണിച്ച വലിപ്പം 700 rs nu കിട്ടും.
ഇപ്പം തന്നെ ചക്കയുടെ ഭാരം കൊണ്ട് പ്ലാവ് ചാഞ്ഞു. താങ്ങു കൊടുക്കണം.. എന്റെ ഷോപ്പിൽ..350 രൂപയ്ക്കു കൊടുക്കും.. എല്ലാവരും വീട്ടിൽ ഒരെണ്ണം എങ്കിലും നട്ടു പിടിപ്പിക്കണം 👍
മോളെ എന്റെ ഈ പ്ലാവ് വെച്ചിട്ടു 3മാസം ആയീ 500ലിറ്റർ ന്റെ ടാങ്കിൽ ആണ് അവിടെ ഗ്രോബാഗിൽ കാണിച്ച അത്ര ഉണ്ട് തളിർപ്പു നന്നായി വരുന്നുണ്ട് പക്ഷെ പഴയ ഇല കൾ ചിലതു മഞ്ഞ നിറത്തിൽ സൈഡ് കരിഞ്ഞു നില്കുന്നു എന്തു ചെയ്യണം
എത്രയെത്ര ചക്കകൾ ആരും തിന്നാതെ വെറുതെ നശിച്ചുപോകുന്നു മലബാറിൽ നാടൻ പ്ലാവുകളിൽ വലിയ ചക്കകൾ 500 കണക്കിന് വിളയുമ്പോഴാണ് വിയറ്റ്നാമിൽ നിന്നും പ്ലാവ് ഇറക്കുമതി ചെയ്യുന്നത് - അറിവില്ലായ്മ ഒരു കുറ്റമല്ല =
There are thousands of 22years and more in many places purchase the fruits from them eat the difference no need to buy a twenty years old plant to plant on ten cents land. I have seven cents only there are jack plants, mango plant, sapote plants with more 25years old.
The best jackfruits are our twenty years old trees, if we ate these fruits from Vietnam early also we become older earlier due to the hormone variation. Eat the best fruits from our old plants.
എൻ്റ പ്ലാവ് 3 വർഷം ആയി. ഈ പ്ലാവ് തന്നെ ആണ്. ചക്ക ഉണ്ടായിട്ടില്ല😢. ഇപ്പൊ തടിയിൽ അല്ല കമ്പിൽ പിരിഞ്ഞു. കുഞ്ഞ് ചക്ക ഉണങ്ങി പോയി.ottennam പിടിച്ചില്ല . എന്താണ് ചെയ്യേണ്ടത് എനിക് ചക്കപ്പഴം ഭയങ്കര ഇഷ്ടമാണ്
വിയറ്റ്നാം ഏർലി ആകണം എന്നില്ല നഴ്സറിക്കാൻ പറ്റിച്ചതാകാം മറ്റു ഇനം ആണേൽ അടുത്ത് തന്നെ തടിയിൽ ചക്ക വരും അതിനുള്ള ലക്ഷണമാണ് ആൺ ചക്ക ഉണ്ടാകുന്നത് പിന്നീട് ഇത് ഉണങ്ങി പോകുന്നതും വെയിറ്റ് ചെയ്യു വളം ചെയ്ത് എന്നും നനച്ച് കൊടുക്ക്
ചെടിയുടെ ആരോഗ്യം നോക്കാതെ അത് ചക്ക തരും. പക്ഷേ പിന്നീട് പോഷകങ്ങൾ മുഴുവൻ കായയ്ക്ക് കൊടുത്തത് കൊണ്ട് അത് സ്വയം ഉണങ്ങും. ഒന്നുകിൽ ചെടി സാമാന്യം വളരും വരെ കായ് പിടിച്ചത് മൂക്കാൻ അനുവദിക്കാതെ അടർത്തിക്കളയുക. അല്ലെങ്കിൽ എണ്ണം കുറയ്ക്കുക. സപ്പോട്ട് ചെയ്യാനും ചെടി നിലനിൽക്കാനും ധാരാളം വളം കൊടുക്കുക. വലിയ മരമാകുമ്പോൾ അത് സ്വയം പോഷകങ്ങൾ ആവശ്യാനുസരണം വലിച്ചെടുത്തു കൊള്ളും. ഗോമൂത്രം കിട്ടുമെങ്കിൽ നേർപ്പിച്ച് ഒഴിക്കുന്നതും ജീവാമൃതം ആക്കി ഒഴിക്കുന്നതും ഒരുപാട് ഗുണം ചെയ്യും.
എല്ലാവരും ഇ മാവ് നടണം എന്ന് വീട്ടമ്മ കറുത്ത കൊളമ്പ് ruclips.net/video/ibwNyXpuoGs/видео.html
ഞാൻ നട്ട വിയറ്റ്നാം ഏർലി പ്ലാവ് ഒന്നരവർ ഷമായപ്പോൾ കായ്ച്ചു. 2 എണ്ണം അത് ഇടിച്ചക്കയായി എടുത്തു.❤ ഇപ്പോൾ 2 വർഷമായി ഇപ്പോൾ കൂടുതൽ ചക്ക ഉണ്ടാവുന്നു. 5 ഇടിച്ചക്ക പറിച്ചു. 1 വലുതാവാൻ നിർത്തി.❤ ഇപ്പോൾ നിറയെ കായ്ക്കുന്നു.❤
പ്ലാവിൻ തൈ വാങ്ങുമ്പോൾ ബഡ് പോയിന്റ് നിന്നും 2ഫീറ്റ് ഉയരം ഉള്ളത് വാങ്ങുന്നതാണ് നല്ലത്. വലിയ തൈയുടെ നാരായവേര് കവറിൽ ചുരുണ്ടുകിടക്കുന്നത്, മണ്ണിലേക്ക് വെച്ചാൽ കുറെ ദിവസം എടുത്ത് തൈവളരുക. ചെറിയ തൈ പെട്ടന്ന് വളരും. നഴ്സറിക്കാർ വലിയതൈ കാണിച്ച് കൂടുതൽ പൈസ ഉണ്ടാക്കുന്നു.
ബഡ് nallathalla.....graft or layer anu best.....ബഡ് pottipoyal kayiju
Yes
😂 ഉയരം പറയുന്നത് നല്ല തമാശ 😂😂😂
4'4"- ഉള്ള ആളേക്കാൾ ഉയരം കുറഞ്ഞ ചെടികൾ
അഞ്ചഞ്ചര അടി....
ശ്രദ്ധിക്കുമല്ലോ!!!
നല്ല മധുരം ആണ് ഇതിന് സ്മെല് പറയും വേണ്ട മനം മയക്കും സുഗന്ധം
തൃശൂർ മണ്ണുത്തയിൽ ഉള്ള നാഷണൽ റോസ് ഗാർഡൻ, മുരളി നേഴ്സറി എന്നിവയിൽചക്ക ഉള്ള വലിയ തൈ വിയറ്റ്നാം സൂപ്പർ ഏർലി 500 rs nu കിട്ടും. J33 ഇതിൽകാണിച്ച വലിപ്പം 700 rs nu കിട്ടും.
ningal paranja Nersary de number undo?
മുഖവുരയില്ലാതെ യുള്ള. അവതരണം. വളരെ നല്ലത്
ഇപ്പം തന്നെ ചക്കയുടെ ഭാരം കൊണ്ട് പ്ലാവ് ചാഞ്ഞു. താങ്ങു കൊടുക്കണം.. എന്റെ ഷോപ്പിൽ..350 രൂപയ്ക്കു കൊടുക്കും.. എല്ലാവരും വീട്ടിൽ ഒരെണ്ണം എങ്കിലും നട്ടു പിടിപ്പിക്കണം 👍
Yevidennanu Thiruvananthapurathullavar ithinte thayy labhyamakkuka?
Good information sinil ♥♥
മോളെ എന്റെ ഈ പ്ലാവ് വെച്ചിട്ടു 3മാസം ആയീ 500ലിറ്റർ ന്റെ ടാങ്കിൽ ആണ് അവിടെ ഗ്രോബാഗിൽ കാണിച്ച അത്ര ഉണ്ട് തളിർപ്പു നന്നായി വരുന്നുണ്ട് പക്ഷെ പഴയ ഇല കൾ ചിലതു മഞ്ഞ നിറത്തിൽ സൈഡ് കരിഞ്ഞു നില്കുന്നു എന്തു ചെയ്യണം
Super👍🏻
Cut ചെയ്യുമ്പോൾ എങ്ങനെ ആണ് cut ചെയ്യേണ്ടത്.മെയിൻ stem cut ചെയ്യാമോ
മെയിൻ സ്റ്റം കട്ട് ചെയ്ത് കോപ്പർ oxieye chloride തേക്കുക( fungicide)ഇനി മഴക്കാലം കഴിഞ്ഞ് ചെയ്താ മതി
Will you send it to uk
Good information
They never reply or attend the call.if u need plants
എന്റെ ബഡ് പ്ലാവ് 5 വർഷമായി ഇതുവരെ കായ്ച്ചിട്ടില്ല മരം നല്ല വളർച്ചയുണ്ട്
Entethum kaychilla viyatnam erly alla enthu cheyyanam
90pok😊⁹@@shyamalatv7326
Prunig cheyyu
എത്രയെത്ര ചക്കകൾ ആരും തിന്നാതെ വെറുതെ നശിച്ചുപോകുന്നു മലബാറിൽ നാടൻ പ്ലാവുകളിൽ വലിയ ചക്കകൾ 500 കണക്കിന് വിളയുമ്പോഴാണ് വിയറ്റ്നാമിൽ നിന്നും പ്ലാവ് ഇറക്കുമതി ചെയ്യുന്നത് - അറിവില്ലായ്മ ഒരു കുറ്റമല്ല =
ഇവിടെ 200രൂപക്ക് available ആണ്
Sthalam evideya
സ്‌ഥലം എവിടെയാണ്. തൃശൂർ പൊന്നുകരയിലേക്ക് സപ്ലൈ ഉണ്ടോ 💕
ഞാന്‍ പപ്രാവശ്യം ഈ തൈനട്ടു പരിപാലിച്ചുനോക്കി.കുമ്മായമൊക്കെയിട്ട് ട്രീറ്റ്ചെയ്ത, എല്ലുപൊടി ചാണകപൊടി കരിയില, പച്ചിലകള്‍മുതലായവ മിക്സ് ചെയ്ത് നല്ലചുവന്നചരല്‍മണ്ണില്‍ രണ്ടടിആഴവുംവിസ്താരവുമുള്ളകുഴിയില്‍ നട്ടുനനച്ച് കൊതിച്ച് പരിപാലിച്ചു.രണ്ടിലപോലും വിരിഞ്ഞില്ല. നട്ടതുപോലെ രണ്ടുകൊല്ലം ഒരേഇരിപ്പിരുന്നു. പിന്നെ എടുത്തുമാറ്റിനട്ടുനോക്കി, വേരുപോകാതെ. ഫലംതഥൈവ. വേറൊരിടത്തൃ പുതിയതൈ വീണ്ടും നട്ടു പരിപാലിച്ചു നോക്കി. പിന്നെയും അതേസ്ഥിതി. ഇപ്പോള്‍ എന്‍റെനാടന്‍പ്ളാവുതൈക. താനേമുളച്ചുവളര്‍ന്നത് കായ്ക്കുന്നുണ്ട്. ഒരുവരിക്കയും രണ്ടുകൂഴയും. ഒരുപരിചരണവുംവേണ്ടാതെ.സുഖം. പലപ്രാവശ്യമായി അവകായ്ക്കുന്നു.
❤❤❤
ഈ തൈകളും കായ്ക്കുന്നുണ്ട്.
എല്ലാ വർഷവും കുറെ നായി ചക്ക ഉണ്ടാകും . 4 വർഷമായി same . എന്നിട്ടു പഴുത്തു പോകും . എന്താണ ചെയേണ്ടത്
വളരെ ശരി
മുന്ന് പ്രാവശ്യം ചക്ക പിടിക്കുന്നുണ്ട്
There are thousands of 22years and more in many places purchase the fruits from them eat the difference no need to buy a twenty years old plant to plant on ten cents land. I have seven cents only there are jack plants, mango plant, sapote plants with more 25years old.
Good ഇൻഫർമേഷൻ
👌👌👌👌👌👍❤️❤️❤️
Good information thanks
very nice
Green planet എന്ത് വളം ആണ് വാങ്ങേണ്ടതെ 🙏
Green planet എന്ന് u tube ൽ search ചെയ്താൽ എല്ലാ വിവരങളും ലഭിക്കും
The best jackfruits are our twenty years old trees, if we ate these fruits from Vietnam early also we become older earlier due to the hormone variation. Eat the best fruits from our old plants.
By your coment I can understand that if we eat a jack fruit we will buy a 22years old plant and 10 cent plot 😃
Enthu vilaya
തൈചെടി വാങ്ങാൻ എന്തു ചെയ്യണം
അടുത്തുള്ള നഴ്സറിയിൽ കിട്ടും വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ്
SAAF avide kittum?
എല്ലാ വളക്കടകളിലും ലഭ്യമാണ്
Mruthulaylle
സിസ്റ്ററേ മഴ ഇല്ലാതിരി ഇമ്പോ വെള്ളം കൊടുക്കണോ
നടൻ പ്ലാവുകൾ പൂക്കാത്തപ്പോഴും വിയറ്റ്നാം ഏർലി ചക്ക തന്നു.
വില കേട്ടപ്പോൾ പണത്തിനോട് ആർത്തിയില്ലെന്ന് മനസ്സിലായി 👍🏻
450 rs ന്റെ ജെ 33 യ്ക്ക് 1000 rs. കൊള്ളാം നല്ല അറവുതന്നെ. വാചകത്തിൽ പാവങ്ങൾ വീഴും.
😂 athe
Good information 💯
This plant എവിടെ കിടടൂമം. ഞാൻ ഇപപാൾ നാട്ടിൽ വരുമ്പോൾ വാങ്ങി വരാനാണ്
എത്ര മാസം കൂടുമ്പോളാണ് വളം കൊടുക്കേണ്ടത് madam please
ചറിയതെഎവിടെകിടും
🎉🎉
വെട്ടി നിർത്തിയാൽ പിറ്റേ വർഷം കായ്ക്കുമോ
തടിയിലാണ് ചക്ക ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ ചക്ക ഉണ്ടാകാൻ തടസം ഇല്ല
Wholesale cheyyunnundo?😊
Viyatnam superearly Rs 70
On line sales undo
ഞാൻ ഒരു നാടൻ വരിക്കയുടെ കുരു നട്ടു 5വർഷമായപ്പോൾ കായ്ച്ചു.പക്ഷെ കൂഴ ചക്കയാണ് കായ്ച്ചത് 🤣
Super
ഇത്രക്കും വില വാങ്ങുന്നത് ശെരിയാണോ എല്ലാവരും വങ്ങിക്യട്ടെ
ഒന്നും ചെയ്യാതെ നല്ല, കയ്ഫലം ഉണ്ടല്ലോ
എൻ്റ പ്ലാവ് 3 വർഷം ആയി. ഈ പ്ലാവ് തന്നെ ആണ്. ചക്ക ഉണ്ടായിട്ടില്ല😢.
ഇപ്പൊ തടിയിൽ അല്ല കമ്പിൽ പിരിഞ്ഞു. കുഞ്ഞ് ചക്ക ഉണങ്ങി പോയി.ottennam പിടിച്ചില്ല
. എന്താണ് ചെയ്യേണ്ടത് എനിക് ചക്കപ്പഴം ഭയങ്കര ഇഷ്ടമാണ്
വിയറ്റ്നാം ഏർലി ആകണം എന്നില്ല നഴ്സറിക്കാൻ പറ്റിച്ചതാകാം മറ്റു ഇനം ആണേൽ അടുത്ത് തന്നെ തടിയിൽ ചക്ക വരും അതിനുള്ള ലക്ഷണമാണ് ആൺ ചക്ക ഉണ്ടാകുന്നത് പിന്നീട് ഇത് ഉണങ്ങി പോകുന്നതും വെയിറ്റ് ചെയ്യു വളം ചെയ്ത് എന്നും നനച്ച് കൊടുക്ക്
എന്റെ പ്ലാവ് 5വർഷമായി 3വർഷം ആയപ്പോൾ കായ്ച്ചു പക്ഷെ ചക്ക ഉണ്ടായ കൊമ്പുകൾ ഉണങ്ങിപോകുന്നു എന്താണ് കാരണം ഇനി അത് ശെരിയാകാൻ എന്ത് ചെയ്യണം
ചെടിയുടെ ആരോഗ്യം നോക്കാതെ അത് ചക്ക തരും. പക്ഷേ പിന്നീട് പോഷകങ്ങൾ മുഴുവൻ കായയ്ക്ക് കൊടുത്തത് കൊണ്ട് അത് സ്വയം ഉണങ്ങും. ഒന്നുകിൽ ചെടി സാമാന്യം വളരും വരെ കായ് പിടിച്ചത് മൂക്കാൻ അനുവദിക്കാതെ അടർത്തിക്കളയുക. അല്ലെങ്കിൽ എണ്ണം കുറയ്ക്കുക. സപ്പോട്ട് ചെയ്യാനും ചെടി നിലനിൽക്കാനും ധാരാളം
വളം കൊടുക്കുക. വലിയ മരമാകുമ്പോൾ അത് സ്വയം പോഷകങ്ങൾ ആവശ്യാനുസരണം വലിച്ചെടുത്തു കൊള്ളും. ഗോമൂത്രം കിട്ടുമെങ്കിൽ നേർപ്പിച്ച് ഒഴിക്കുന്നതും ജീവാമൃതം ആക്കി ഒഴിക്കുന്നതും ഒരുപാട് ഗുണം ചെയ്യും.
✌️✌️✌️
🥰😍🤤🤤🤤🤤👌❤️
ഞാൻ വെറുതെ ചക്ക പ്പഴം തിന്നിട്ട് ഞാൻ കുരു എറിഞ്ഞ് കളഞ്ഞ് അത് കുറച്ചു ദിവസം കഴിഞ്ഞ് തന്നെ കിളിത്ത് വന്നു
7.8 മാസം മണ്ണിൽ ഡയറക്ട് നടതെ വളർത്തിയെടുക്കണം.. ഒരു മൂന്നടിയൊക്കെ ആയിട്ട് നന്നായി വളർന്നു. വരും മണ്ണിൽ നട്ടാൽ
ആണ
പുലസംനും ലോങ്ങാനും ഗാബൂട്ടികബയും എല്ലാം വിലകുറവും എന്നാൽ വീക്കം കയ്ക്കുന്നതുമുണ്ടോ.
ഇതെന്ത് പാശ
This is a big lie. This jack fruit will never produce fruit all the year round. Please note.
Saaf is chemical.
🎉❤
👌👌😍👍👍🥰
വർഷം മുഴുവൻ വേണ്ട
അതിനു പറ്റിയ തയ്യുണ്ടോ 😗
❤
ഇങ്ങനെ ചരിച്ചു വേണോ പ്ലാവ് നടാൻ
പ്ലാവ് ചെരിഞ്ഞു പോവുന്നത് ആണ് ഇവിടെയും അങ്ങനെ ആണ്
ഇത് എവിടെയാണ് സ്ഥലം.?
മൂവാറ്റുപുഴ പായിപ്ര
😢
ഈ സാഫ് എന്ന് പറയുന്നത് കോപ്പർ suphate + കുമ്മായം എന്നിവയുടെ മിക്സ് alle👌🏼
മരം ഉണങ്ങി പോകുന്നു
മൂന്നുവർഷമായി എനിക്ക് ഒരു പ്ലാവ് ഉണ്ട് ഇതുവരെയും കാഴ്ചില്ല. നല്ല ആരോഗ്യമുള്ള മരമാണ് ' എന്തു ചെയ്യണം.
നിങ്ങളുടെ ഫോൺ നപ്പർ തരാമോ
പഞ്ചിസൈഡ് എന്താണെന്ന് പറയാത്തതെന്നാണ് സസ്പൻസ് / ബി സിൻസ് - 1200 ഇതുവരെ കേട്ടിട്ടില്ല 300 രൂപയിൽ കൂടുതൽ ഒരിടത്തും ഇല്ല
ഫംഗി സൈഡ് ഏതാണെന്ന് പറയുന്നുണ്ട് മിസ്റ്റർ എഴുതിയും കാണിക്കുന്നുണ്ട്
😊😊😊
വില വളരെക്കൂടിതൽ ആണു ഇവിടെ.
👍👍
ഇടക്ക് വന്ന മഴ പൊളിച്ചു 🥱🥱
saaf danger anu..chemical
Fungicide
ഒരു ബക്കറ്റ് തിളച്ച വെള്ളം ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ് 👍☘️😂
തലയിൽ ഒഴിച്ച ശേഷം പ്ലാവിന്റെ ചുവട്ടിൽ ചെന്നു കിടന്നാൽ ധാരാളം ചക്കയുണ്ടാകും.
@@muhammadmsr3418 🤣🤣🤣🤣
😂🙏
😢