തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തൈകൾ എല്ലായിടത്തും കിട്ടും... നേഴ്സറി ഇല്ലാത്ത ജില്ല ഇല്ല... ഇഷ്ടം പോലെയാ....ഞങ്ങൾക്ക് തൈ കാണുന്നതോടൊപ്പം ഇതിന്റെ വില വില യാണ് അറിയേണ്ടത്... കാണുമ്പോൾ കോളിറ്റിയും.. വില കുറവും നോക്കി... ആ നേഴ്സറിയിലേക്ക് ഓടും 👍🏻👍🏻അത് കൊണ്ട് ദയവു ചെയ്തു വില കൂടി പറഞ്ഞാൽ കസ്റ്റമർ കൂടും എന്നാണ് എന്റെ ഒരിത് 😊😊
🙏🏻പ്ലാവിൻ തൈയുടെ മാത്രം വിലപറഞ്ഞു.കുറച്ചെണ്ണത്തിന്റെ എങ്കിലും പറയാമായിരുന്നു.ധാരാളം കൊറിയർ കിട്ടിയേനെ തിരുവനന്തപുരത്തുള്ള ചേച്ചിക്ക് ഇത് അയച്ചുകൊടുത്തു. നന്നായി നടക്കട്ടെ 🙏🏻
മലപ്പുറം ജില്ലയിൽ നീലമ്പൂരിനടുത്ത മെയിൻ റോഡിനു വക്കിൽ 5 ഏക്കറോളം സതലമുണ്ട് അവിടെ താങ്കളുടെ നഴ്സറിയുടെ ഒരു ബ്രാഞ്ച് തുടങ്ങാൻ സഹായിക്കാമോ?💕 ഈ ഭാഗത്തുനിന്നവിടെ എത്താൻ പ്രയാസമാണ്, തൈകളുടെ വില പറഞ്ഞു കണ്ടില്ലാ,ഏതായാലും ഓക്സിജൻഫാക്ട്ടറികൾ കേരളം മുഴുക്കെപരക്കട്ടെ ജനങ്ങൾക്ക് നല്ലആരോഗ്യംആയുസ്സും ഉണ്ടാവാനിത് എല്ലാ നിലകക്കുംതുണയാണ് എന്ന സത്യ ജനങ്ങൾ മനസ്സിലാക്കിതൈകൾ നടട്ടെ റൊമ്പനന്റിങ്കൊ💕شكرا thanks 👍🏻
ന്റെ വീടിന്റെ അടുത്താ!! നല്ല ക്വാളിറ്റി ഒള്ള പ്ലാന്റ്സ് ആണ് എലാം 💯❤️ ന്റെ വീട്ടിലും ഞാൻ വാങ്ങി നാട്ടിട്ട് ഇണ്ട് 🫶🏻❤🔥കാച് ചക്കയും കിട്ടി. ക്വാളിറ്റി പക ആണ്!
കണ്ണൂർ ജില്ലയിൽ നിന്നും തിരുവനന്തപുരം ജില്ലയിൽ എത്തി ഇത് പോലുള്ള കൃഷി തൈകൾ വാങ്ങാൻ പറ്റിയ ഒരവസ്ഥ ഇല്ല ഓൺലൈൻ ആയി അയച്ചു തരുമോ അതിന്റെ റേറ്റ് ഒക്കെ പറഞ്ഞു തരുമോ
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
GREENS NURSERY
PH....90370 44823
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Home delivery ഉണ്ടോ
Whaspp നമ്പർ
@@shajishajipavumba3150 1:09
location
@@shyrac7962 88i888⁸⁸8⁸⁸
കേരമരം തിങ്ങിയ കേരളം മാഞ്ഞുപോയി..... ഇനി കേരളത്തിൽ ഇതുപോലുള്ള നല്ല മരങ്ങൾ നിറയ്ക്കാം 🙏🏻♥️. ഞാനും വാങ്ങും ❤
@Sreekumar Ps 😍
@@shemisham4108 😎kmq1
എവിടാ സ്ഥലം വാങ്ങാൻ ആണ്
കേരകളയുന്ന ത് എന്തിനാ വന്ന വഴി മറക്കരുത്
Correct very good. Chakka mango and all fruits vakku👍
പോലീസുകാരനയിരുന്നത് കൊണ്ടാവാ० " കസ്ററഡിയിലുണ്ട് " എന്ന പ്രയോഗം ധാരാളമാണ്
Abiyou 3feet, Makkottabeva 3feet How much pl,s
കേരളത്തിൽ ഉടനീളം വിതരണം ചെയ്തു കർഷകരെ സഹായിക്കാൻ തയ്യാറാകണം
Muvattupuzhayil kittan enthu cheyyanam
Valuable Video for every Malayalees.....👍👏
തൈകൾ എല്ലായിടത്തും കിട്ടും... നേഴ്സറി ഇല്ലാത്ത ജില്ല ഇല്ല... ഇഷ്ടം പോലെയാ....ഞങ്ങൾക്ക് തൈ കാണുന്നതോടൊപ്പം ഇതിന്റെ വില വില യാണ് അറിയേണ്ടത്... കാണുമ്പോൾ കോളിറ്റിയും.. വില കുറവും നോക്കി... ആ നേഴ്സറിയിലേക്ക് ഓടും 👍🏻👍🏻അത് കൊണ്ട് ദയവു ചെയ്തു വില കൂടി പറഞ്ഞാൽ കസ്റ്റമർ കൂടും എന്നാണ് എന്റെ ഒരിത് 😊😊
ഞങ്ങൾ പോയിരുന്നു ഇന്നലെ നല്ലൊരു മനുഷ്യൻ ആണ് ഇത് നടത്തുന്നത്.. സ്റ്റാഫ് നല്ല പെരുമാറ്റം ആണ്.. വളരെ വില കുറവുണ്ട്.. മറ്റു നഴ്സറി അപേക്ഷിച്ചു ❤️
Good message and vision to public. Thank u sir
സർ, താങ്കളുടെ അവതരണംഎത്റ സൗമൃം ,ശാന്തം ആത്മാർത്ഥം🙏🙏 നാൾക്ക് നാൾ ഉയരട്ടെ🙏ഞാൻഉടനേവിളികകുനനുൺട്
Enikum venam
Ningal online thaiykal ayakkum neyyattinkara vannu medikkan prayasamanu
ചേട്ടാ എറണാകുളം ..എങ്ങനെ വരും ..കൊറിയർ അയക്കുമോ pls.🙄
ഇങ്ങനത്തെ നഴ്സറികൾ എറണാകുളം ഉണ്ടെങ്കിൽ വീഡിയോ ചെയ്യുമോ ..
pl do some vedios were one can buy on line ..
through courier....
Sindhoora jackfruit saplings available,please advise?
ആലപ്പുഴ യിൽ ഡെലിവറി ഉണ്ടോ
Very super good message any district available
Sir big salute 👏👏👏
കോഴിക്കോട് ഉള്ള എനിക്ക് Dec കാർ എടുത്തു Tvm വരേണ്ടതുണ്ട്.
കണ്ണൂർ ജില്ലയിലുളള . ഈ പാവം ഞാനെങ്ങനയാ😫 തിരുന്തോരത്തു വന്ന് തൈ വാങ്ങുവാ മാഷെ😢
😁😁
Entha cheyyana pavam mashe😊
കസ്റ്റഡിയിൽ ഉണ്ട് അതാണ് പോലീസ് 👍🏻
അതിന്റെ ഇലകൾ കണ്ടാൽ തന്നെ ആരും ഇഷ്ടപെടും
😜😊😜😜😜😜
🙏🏻പ്ലാവിൻ തൈയുടെ മാത്രം വിലപറഞ്ഞു.കുറച്ചെണ്ണത്തിന്റെ എങ്കിലും പറയാമായിരുന്നു.ധാരാളം കൊറിയർ കിട്ടിയേനെ തിരുവനന്തപുരത്തുള്ള ചേച്ചിക്ക് ഇത് അയച്ചുകൊടുത്തു. നന്നായി നടക്കട്ടെ 🙏🏻
Vaachakamadi kurachu plant vilakoodi parayu bro 🌷🌷
❤️❤️❤️❤️❤️❤️❤️❤️
@@KrishimithraTVindia Royal gard ente oru vidio cheyyuplease
ഞാവലും, അബിയൂ യും അയച്ചുതരുമോ?
Very good person, thanks for sharing this information.
Will you deliver in other parts o f kerala
Veetil ethichu kodukkumo kaycha thaikal valud
Super Thanks your good video and presentation
Nannayitundu 👏👏
Thanks ✨️✨️✨️✨️✨️✨️🙏🏻
വിയറ്റ്നാം സൂപ്പർ ഏർലി യുടെ 30 തൈ വേണം മറ്റുള്ള ചെടിയുടെ തൈകളും വേണം ഡെലിവറി സൗകര്യമുണ്ടോ ആലപ്പുഴയിലേക്ക് ആണ്
എറണാകുളം ഭാഗത്തു എത്തിച്ചു തരുമോ
Onlino coriyaro undpoabiyu enthavila elathinteyum vila patayumo.
👍കോഴിക്കോട്ടുകാർക്ക് എങ്ങനെ കിട്ടും
വിയറ്റ്നാം super ഏർലി പ്ലാന്റ്. മിറക്കിൾർ ഫ്രൂറ്റ് മരമുന്ദിരി എത്ര vilayakum
Valancheriyil,varumo
Karakkonam, Tholady njan varum
Saadhaarana Vaalan Puliyude plant 🌿 undo.. Kooduthal Kaaya kittunna..
ഞാൻ എറണാകുളം ജില്ലയിൽ കോതമംഗലത്ത് താമസിക്കുന്നു 'എനിക്ക് 4 തൈജ് വേണമായിരുന്നു.എങ്ങനെ ലഭിക്കും? സാർ, അഭിനന്ദനങ്ങൾ
Knnur jillayil yethichu kodukumo
Rate ariyaan Web site open cheithu vlog il post cheiyanam.
Evideyan. Eesthalam
പഞ്ചായത്ത് കൃഷിഭവൻ വഴി നൽകുന്നതു ഇതായിരിക്കും ❓️
എറണാകുളത്തേയ്ക്ക് delivery ഉണ്ടോ
Airport nedumbassry kittumo
Wow.... ഞങ്ങൾ ആലപ്പുഴ ഹരിപ്പാടാണ്... ഇത് ഒരു 10 എണ്ണം ഞങ്ങൾക്ക് വീട്ടിലെത്തിച്ചു തരുന്നതിന് എന്തു ചിലവ് വരുമെന്ന് പറയുമോ
പോയി വാങ്ങുന്നതാണ് നല്ലത്.... നല്ല തൈ നോക്കി വാങ്ങാൻ പറ്റും
Rambuttan prove ullath enthu vila
Varkala kittan vazhiyundo
പത്തനംതിട്ട ജില്ലയില്‍ corrior അയച്ചു തരുമോ
കൊട്ടാരക്കര ഡെലിവറി ഉണ്ടാവുമോ
Do you send through courier out of Kerala
റിങ് ഉണ്ട്. പക്ഷെ ഫോൺ എടുക്കുന്നില്ല.
വേറെ നമ്പർ തരൂ
Thodupuzhakku delivery kittumo.
കിട്ടാനുള്ള വഴി എന്താ തൃശ്ശൂർ ജില്ലയിൽ കിട്ടുമോ
മലപ്പുറം ജില്ലയിൽ നീലമ്പൂരിനടുത്ത മെയിൻ റോഡിനു വക്കിൽ 5 ഏക്കറോളം സതലമുണ്ട് അവിടെ താങ്കളുടെ നഴ്സറിയുടെ ഒരു ബ്രാഞ്ച് തുടങ്ങാൻ സഹായിക്കാമോ?💕 ഈ ഭാഗത്തുനിന്നവിടെ എത്താൻ പ്രയാസമാണ്, തൈകളുടെ വില പറഞ്ഞു കണ്ടില്ലാ,ഏതായാലും ഓക്സിജൻഫാക്ട്ടറികൾ കേരളം മുഴുക്കെപരക്കട്ടെ ജനങ്ങൾക്ക് നല്ലആരോഗ്യംആയുസ്സും ഉണ്ടാവാനിത് എല്ലാ നിലകക്കുംതുണയാണ് എന്ന സത്യ ജനങ്ങൾ മനസ്സിലാക്കിതൈകൾ നടട്ടെ റൊമ്പനന്റിങ്കൊ💕شكرا thanks 👍🏻
Onlinil vietnam super early kittump?
മാമി സപ്പോർട്ടാ സൂപ്പർ ഒരെണ്ണം ഒരു കിലോ തൂക്കം ഉണ്ടാവും
മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും ഈ വിലയിൽ തൈകൾ കിട്ടുമോ
തലശ്ശേരിയിൽ നിന്നാണ് . Online ൽ അയച്ചു തരുമോ?
Banglor ayachu tharumo
PALAKKAD kku ayachu tharam pattumo
Its very costly there for all the plants.There are many plants dumped there on highway which mostly owner also not aware which variety it is.
Sir
എറണാകുളം ജില്ലയിൽ അയച്ചു തരുമെ
Kaaychathu ethrayaanu Vila..??
Plavu venamayirunnu palakkad anu. കിട്ടാൻ എന്താ വഴി
ഇതെവിടെ ആണ് ഞാൻ കൊല്ലം ജില്ലയിൽ ആണ് കൊല്ലത്തു എവിടേലും ഉണ്ടോ
കൊല്ലം ജില്ലയിലെ കടയ്ക്കൽ അണ് വാങ്ങാൻ ആഗ്രഹമുണ്ട് അങ്ങ് വരുന്ന തിൽ ബുദ്ധിമുട്ടണ്
താമര വരിക്കയുടെ തൈ യുണ്ടോ
Kasargod jillak kittumo
വട്ടിയൂർക്കാവിലുള്ള അവിടെ വന്ന് വാങ്ങാൻ കഴിയില്ലല്ലോ 😔
കാസറഗോഡ് എത്തിച്ചു തരുമോ
Online service undo
Kozhikode enganey kittum
സാർ ഇത് സിന്ദൂരക്കി ആണോ അതോ വിയറ്റ്നാം ചക്കയാണോ, സർ ചക്കയുടെ കളർ റെഡ് ആണോ അതോ യെല്ലോ ആണോ
എറണാകുളം എത്തിക്കുമോ
ബാക്കി ഉള്ളവയുടെ കൂടി വില പറയാമായിരുന്നു
ന്റെ വീടിന്റെ അടുത്താ!! നല്ല ക്വാളിറ്റി ഒള്ള പ്ലാന്റ്സ് ആണ് എലാം 💯❤️ ന്റെ വീട്ടിലും ഞാൻ വാങ്ങി നാട്ടിട്ട് ഇണ്ട് 🫶🏻❤🔥കാച് ചക്കയും കിട്ടി. ക്വാളിറ്റി പക ആണ്!
Malappuram tirur aan avidek kittan valla vazhiyundo
Proper location evideya?
@@sreejeshjs9519 trivandrum, Neyyattinkara, vannit "amaravila" railway stationtaduth ivide vannit araduth choyichalum paranj tharum 💯
@@shahdiyarasheed3871 courior indonn ariyilahh!! Venameghil ighn varendi varumhh... Railway station aduthahh kerii porr
@@soorajsnair8061 😊
Ella jillakallkum ettikumo
എവിടെയാ place🤔
ചേട്ടാ കൊറിയർ വഴി അയച്ചു തരുമോ
Very good information with lowprice 👍♥️🌹
നമ്മുടെ മലപ്പുറം നഴ്സറ്റിൽ ഇതിന് 350 രൂപ വാങ്ങി
ഒരു അടിയുള്ള തൈയാണോ 35 രൂപk തന്നത്
Malapurathu evedanna details tharumo plzz
എന്റെ നാട്.. അമരവിള 😍
ഹഹഹ പെരുംകടവിള
Thavaravila,kollomvila,panthaplavila,panavila,kothachanvila,kalluvila,manchadivila,kodangavila,vattavila,payattuvila,mulakuvila,kuzhi vila,mann vila,Thankachi vila,kaaravila,kaliyikkavila,kunnanvila,
Calicut delivery undo
No
Location അയച്ചു തരാമോ
ഞാൻ ഒരു ചെറിയ തൈവിയറ്റ്നാം ഏർളി പ്ലാവ് വഴുതന പള്ളി നേഴ്‌സറിയിൽ (പാലോട് ) നിന്നും വാങ്ങി.കഴുത്തു അടുത്ത റേറ്റ് 600 രൂപ ആയി......
Hai sir ethra varsham kondu Kaya undakum enikk randu plant venam courier Undo Kannur thaliparampil
കോഴിക്കോട് കിട്ടാൻ എന്താ മാർഗ്ഗം?
Super
Njangalk venam.maza thudangatte,vilikkam.ok
Coriyaril.ayachu tharumo
ആഗ്രഹമുണ്ട് എങ്ങനെ വാങ്ങും.. ഞാൻ ആലപ്പുഴയിൽ ആണ് ഓൺലൈനിൽ കിട്ടിയുമോ
24 3 2023 kanunavar udo vegam namukum plave vagi nadam god blessyou
Chenganoor agrosocity oru thiku 500 medichu .
കണ്ണൂർ ജില്ലയിൽ നിന്നും തിരുവനന്തപുരം ജില്ലയിൽ എത്തി ഇത് പോലുള്ള കൃഷി തൈകൾ വാങ്ങാൻ പറ്റിയ ഒരവസ്ഥ ഇല്ല ഓൺലൈൻ ആയി അയച്ചു തരുമോ അതിന്റെ റേറ്റ് ഒക്കെ പറഞ്ഞു തരുമോ
Q ki
K rail vannitt vangaam
V pp aayi ayachu tharumo?..
@@raghuvv6306 how.can.get.at.Kozhikode.courriarservice.aailable
ഞാൻ കണ്ണൂർ 😊
Do you transport the plants to the houses in other districts.
i got for rs 20
@@SId-gb1qr എവിടുന്നാ ?
@@meee9133 now people are giving this plant free ..grafted plant...bud plant...
എന്റെ സ്ഥലം തൃശ്ശൂർ ആണ്. എനിക്ക് കുറച്ച് തൈകൾ ആവിശ്യമുണ്ട്. അയച്ചു തരാൻ പറ്റുമോ?
3. എണ്ണം അയച്ചു തരാൻ പറ്റുമോ
Ernakulam perumbavooril tharumo
Courier service undo
No
എനിക്ക് 5 തൈകൾ വേണമായിരുന്നു ഞാൻ കൊല്ലം ജില്ലയിൽ കൊട്ടാരക്കര യിൽ ആണ് താമസം വന്നു മേടിക്കാൻ ബുദ്ധിമുട്ട് ആണ് തൈകൾ അയച്ചു തരുമോ
കൊല്ലം ജില്ലയിൽ എത്തിക്കുമോ
Online purchase ഉണ്ടോ ?
ഇപ്പോൾ ആലുവാമനപ്പുറത്തുവന്നാൽ ഇഷ്ടം പോലെ ചെലവാകും ഞങ്ങളും വാങ്ങാം.plz