ചുവന്ന ചക്ക തൈകൾ 35 രൂപ | 5 ലക്ഷം തൈകൾ 35 രൂപയ്ക്ക് | ആരും തരാത്ത വിലയിൽ | കിട്ടാത്തവര്‍ വിളിച്ചോളൂ

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 1 тыс.

  • @KrishimithraTVindia
    @KrishimithraTVindia  Год назад +262

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENS NURSERY
    PH....90370 44823
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @johnyma5572
    @johnyma5572 Год назад +110

    ഭൂമിയിലെ ദൈവമാണ് കർഷകൻ.! പ്രകൃതിയെ സ്നേഹിക്കുന്ന വൃക്തി.! അഭിനഞനങ്ങൾ.💖🙏

    • @anaconda223
      @anaconda223 Год назад +3

      അപ്പോൾ ഞാനുംദൈവം അല്ലേ

    • @ponnank5100
      @ponnank5100 Год назад

      അവസാനത്തെ ആ വാക്ക് എന്താ 😂😂😂😂😂😂😂😂😂😂😂😂😂"അഭി............ "

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn Год назад

      അഭിനഞനങ്ങൾ?

    • @sivadasant4717
      @sivadasant4717 8 месяцев назад

      Dear
      കണ്ണരിൽ വാഹനം എത്താൻ എത്രയാണ് ചാർജ്?

    • @sulaimankidangil656
      @sulaimankidangil656 7 месяцев назад

      ​@@anaconda223😂o😅😅😅😅😅😉😉😮
      Ug🎉🎉😂y😂by 👌😇l😏🎉

  • @anjujinesh7413
    @anjujinesh7413 Год назад +23

    പല തൈകളും വാങ്ങുവാൻ ആഗ്രഹമുണ്ട്...പക്ഷേ തിരുവനന്തപുരം വരെ വരാൻ സാധിക്കില്ല..
    ഇപ്പോൾ എല്ലാവരും ഓൺലൈൻ ചെയ്യാറുണ്ടല്ലോ.... അങ്ങനെയൊന്നു ശ്രമിച്ചു നോക്കിക്കൂടെ..എല്ലാവർക്കും ഉപകാരപ്പെടട്ടെ..
    വടക്കോട്ട് ഉള്ളവർ എന്ത് ചെയ്യും.
    കർഷകഹൃദയത്തിന് ആശംസകൾ 🤗

  • @rajanmurali9416
    @rajanmurali9416 Год назад +81

    നഴ്സറിയിൽ തോന്നിയ വിലയാ plants ന് താങ്കൾ വ്യത്യസ്തമായ ഒരാൾ തന്നെ, അഭിനന്ദനങ്ങൾ 👍🌹ഇവിടെ നിന്നും തൈകൾ വാങ്ങി പത്തിരട്ടിക് മറ്റു നഴ്സറിക്കാർ വിൽക്കാൻ സാധ്യത ഇല്ലേ 😆 അപ്പോൾ പണം മിച്ചം അവർക്കല്ലേ, സാധരണക്കാർക്ക് ദോഷമല്ലേ 🙏🏻

    • @sspixelprograming3653
      @sspixelprograming3653 Год назад

      അതിനെ ഇവർ ഈ വിലയ്ക്ക്
      കൊടുക്കുമെന്നു പറയുന്നതല്ലേ ഉള്ളു.കൊടുക്കുന്നില്ലല്ലൊ.
      നമ്മളെ ഊളൻമാരാക്കാനുള്ള
      പരസ്യംമാത്രം

    • @gopalakrishnannair3581
      @gopalakrishnannair3581 Год назад +2

      Thanks a lot

    • @mahamoodmohammedsali5044
      @mahamoodmohammedsali5044 Год назад +7

      എവിടെ യാണ് ഈ സ്ഥാലം..

    • @varghesemathew6239
      @varghesemathew6239 Год назад +6

      ഈ നഴ്സറി എവിടാ സ്ഥലം

    • @bijumonbaby7646
      @bijumonbaby7646 Год назад

      Where is this

  • @sumaashokan3282
    @sumaashokan3282 Год назад +10

    സ്ഥലം ഒന്ന് അറിഞ്ഞിരുന്നു എങ്കിൽ, ഞങ്ങൾക്കും പ്രയോജനം ആകുമായിരുന്നു 👍

    • @user-ul2gv8sw4p
      @user-ul2gv8sw4p 9 месяцев назад +2

      Amaravila...trivandrum

    • @tj2934
      @tj2934 7 месяцев назад

      Location & adrress pls

    • @anilathomas5261
      @anilathomas5261 7 месяцев назад

      Kunnapuzhayil (near Trikkannapuram) ethikkumo
      .Thailand plavumviatna early,seedless orange,Mango tree venamayirunnu

  • @abdurehmantk9650
    @abdurehmantk9650 Год назад +139

    35 രൂപയ്ക്ക് നിങ്ങൾ നഴ്സറി കാർക്ക് കൊടുക്കരുത് കാരണം അവര് 300 രൂപയാക്കി വിൽക്കാനാണ് കൊണ്ടുപോകുന്നത്.

  • @sujithroyc
    @sujithroyc 11 месяцев назад +2

    ഞാൻ ഇവിടെ നിന്നും മാവ്, പ്ലാവ്, അബിയൂ, പേര തുടങ്ങി കുറേ തൈകൾ വാങ്ങി നട്ടു. ഈ ചാനലിലൂടെയാണ് ഗ്രീൻ നഴ്സറിയെക്കുറിച്ച് അറിഞ്ഞത്. Thanks.

    • @rainbow4059
      @rainbow4059 9 месяцев назад

      ഇത് എവിടെയാണ് സ്ഥലം

    • @sujithroyc
      @sujithroyc 9 месяцев назад

      @@rainbow4059 തിരുവനന്തപുരത്ത് നെയ്യാറ്റിൻകര, അമരവിള റെയിൽവേ സ്റ്റേഷൻ റോഡ്.

  • @pvprakash9208
    @pvprakash9208 Год назад +7

    ഇതു് കർഷകർക്ക് വേണ്ടിയുള്ള നഴ്സറിയല്ല. നഴ്സറിക്കാർക്ക് വേണ്ടിയുള്ള ഒരു നഴ്സറിയാണ്. പ്ലാന്റ് വിലയും കൊറിയർ ചാർജ്ജും ചേർത്ത് ആവശ്യക്കാരായ കർഷകർക്ക് എത്തിച്ചു കൊടു ക്കുന്ന രീതിയായാൽ കർഷകർക്ക് ഗുണകരമായേനെ.

  • @Mr.storeteller2004
    @Mr.storeteller2004 Год назад +5

    നല്ല നിലവാരം ഉള്ള തൈകൾ ❤
    ഞാൻ വാങ്ങി നട്ടു ❤❤

  • @saraswathys9308
    @saraswathys9308 Год назад +11

    🙏🏻ശ്രീ. മഹേന്ദ്രൻ മുൻപ് ഇദ്ദേഹത്തിന്റെ തോട്ടം വീഡിയോ ഇട്ടപ്പോഴുംവരിക്കാരിയായ എനിക്ക് ഇഷ്ടമായി corrier ഇല്ലാഞ്ഞ് വിഷമിച്ചു. ഇപ്പോഴും തഥൈവ.എങ്കിലും ഒന്നെങ്കിലും അവിടെ പോകാൻ ആഗ്രഹമുണ്ട്. ആലപ്പുഴയുടെ കുറേ തെക്കുഭാഗമാണ് ഞങ്ങൾ താമസം.സാറിന് ആശംസകളോടെ 🙏🏻

    • @eliakunjumon5827
      @eliakunjumon5827 Год назад

      റെഡ് തായ്‌ലൻഡ് തെയ്യകൾവേണമെക്കീൽതൃശൂർക്ക്.കൊടൂത്തൂവീടൂമോ.ബൂക്ക്ചെയ്യ്താൽഎത്തറദിവസഠകൊഡ്ഡ്കിട്ടൂഠ.5.എണ്ണഠ.വേണഠ.

  • @rajirahul4772
    @rajirahul4772 Год назад +2

    ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത് തിരുവനന്തപുരത്ത് എവിടെയാണ് ഈ നേഴ്സറി

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 Год назад +15

    മഞ്ചേരിയിലേക്ക് 10 ഓ 20 ഓ തൈകൾ കൊരിയർ ചെയ്ത് തരുമോ?

    • @hussainmk5025
      @hussainmk5025 Год назад +1

      പ്ലാവ് കിട്ടിയോ കിട്ടിയാൽ എനിക്കും വേണം

  • @BabyAugustine-vw4gv
    @BabyAugustine-vw4gv Год назад +2

    മറ്റു ജില്ല കളിൽ നിങ്ങൾ കൃഷി വെച്ചു കൊടുക്കുമോ. ഇടുക്കി പീരുമേട്, ഒന്ന് പറയണേ

  • @sainillabdeenjamalmohamed1434
    @sainillabdeenjamalmohamed1434 Год назад +12

    Minimum order undo?
    Trivandrum District il Attingal delivery cheyyumo?

  • @gowdamannatarajan1092
    @gowdamannatarajan1092 Год назад +33

    ❤സൂപ്പർ നഴ്സറി ❤വെറൈറ്റി + വിലക്കുറവ് 💪💪💪. തിരുവനന്തപുരം എന്ന് അറിഞ്ഞതിൽ സന്തോഷം😊😊😊😊

    • @AjiR-ul4xt
      @AjiR-ul4xt Год назад

      super nursery

    • @sheminhr356
      @sheminhr356 Год назад +7

      Trivandrum എവിടെയാ

    • @anvarrr5448
      @anvarrr5448 Год назад +2

      Trivandrum evudayan

    • @peterk9926
      @peterk9926 Год назад +1

      വീഡിയോ കാണടോ. വീഡിയോയുടെ അവസാനം കൃത്യമായി ലൊക്കേഷൻ പറയുന്നുണ്ട്..

    • @gowdamannatarajan1092
      @gowdamannatarajan1092 Год назад

      നിയർ അമരവിള ചെക്ക് പോസ്റ്റ്‌

  • @Kaipravalappil
    @Kaipravalappil 10 месяцев назад +3

    Enikum veenam ee chedikal....sthalam evideya..?

  • @kckuruvilla1100
    @kckuruvilla1100 4 месяца назад +1

    Do this jack fruit (thailand) vsriety plant will grow in tamilnadu?

  • @abdulmuthalifabdulmuthalif1458
    @abdulmuthalifabdulmuthalif1458 Год назад +8

    Palakkad delivery undo

  • @ponnamajose6291
    @ponnamajose6291 9 месяцев назад

    ഞാൻ ചാലക്കുടി അടുത്താണ് കൂടുതൽ തൈകൾ എടുത്താൽ അയച്ചുതരുമോ കൊറിയർ വഴി ഇവിടെ പലരും ആവശ്യക്കാരുണ്ട് ഈ വഴിയിലൂടെ പാലക്കാട് കോഴിക്കോട് ഒരുപാട് ആവശ്യക്കാരുണ്ട് സാർ അങ്ങനെ ഒന്ന് ആലോചിക്കാൻ വളരെ ഉപകാരമായിരുന്നു

  • @sudhakaransudhan4047
    @sudhakaransudhan4047 Год назад +18

    മഹനീയമായ കർമം!!

  • @saleemk7521
    @saleemk7521 Год назад +2

    ഇപ്പോൾ KSRTC കൊറിയർ സർവീസ് തുടങ്ങിയിട്ടുണ്ട്. അതിനാൽ കൊറിയർ വളരെ എളുപ്പമാണ്. താങ്കൾ . കോഴിക്കോട് . കൊറിയർ ചെയ്തു സഹായിക്കുമോ പ്ലീസ്

  • @usmanekusmanek4866
    @usmanekusmanek4866 Год назад +10

    നിങ്ങൾ തുടകത്തിലേ സ്ഥലത്തിന്റെ പേര് പറയുക പ്ലീസ്

  • @Sun-kz3oe
    @Sun-kz3oe Год назад +2

    Oru Nangadakk,oru Thailand red iva TVM il എത്തിച്ചു തരാം പറ്റുമോ Sir. Sthala പരിമിതിയുണ്ട്. ആഗ്രഹത്തിൻ്റെ പുറത്ത് നടനം എന്ന് ആഗ്രഹിച്ചത്.

  • @babupeter4459
    @babupeter4459 Год назад +6

    God bless you 🙏🏻
    I really appreciate you 👍👍👍

  • @kalaiameer8311
    @kalaiameer8311 Год назад +2

    Munnar rilekku ayachu tharan pattumo...

  • @Gireesachandrannair
    @Gireesachandrannair Год назад +10

    തിരുവനന്തപുരത്ത് എവിടെയാണ് ?

  • @myworld-jg2bu
    @myworld-jg2bu 9 месяцев назад +1

    ക്രോണിക് ആയിട്ടുള്ള corn sukhappedan valla marum undo Dr.jee?.

  • @rainynights4186
    @rainynights4186 Год назад +4

    Great program.....all the best.....

  • @johnvarghese5123
    @johnvarghese5123 9 месяцев назад +1

    location is neyyattinkara

  • @mufeedmufi3830
    @mufeedmufi3830 Год назад +8

    Malappuram delivery undo

  • @susanpalathra7646
    @susanpalathra7646 Год назад +1

    കായ്ച J33 & വിയറ്റ്നാം ഏർലി, തായ്ലന്റ് റെഡ്, ചെമ്പടാക്ക്, നാങ്കടക്ക്, ഗം ലെസ്സ് & സീഡ്ലെസ്സ് ജാക്ക്, സ്വീറ്റ് അമ്പഴം, സീഡ് ലെസ്സ്
    ലെമൺ, മരമുന്തിരി റെഡ് ഹൈബ്രിഡ് വീട്ടിൽ എത്തിച്ചു തരാമോ? കൊറിയർ ആയെങ്കിലും...

  • @RamadasMudavakkat
    @RamadasMudavakkat Год назад +23

    തൃശൂർ ജില്ലയിൽ മണ്ണുത്തിയിൽ നാഷണൽ റോസ് ഗാർഡൻ, മുരളി നഴ്സറി, അഖിൽ എക്സ്യോട്ടിക് എന്നിവിടങ്ങളിൽ വലിയ തൈകൾ മിതമായ വിലക്ക് കിട്ടുന്നു. അവർ സ്വന്തം മദർപ്ലാന്റിൽ നിന്നും ബഡ് ചെയുന്നത്. നാഷണൽ റോസ്ഗാർഡൻ 45 കൊല്ലം പഴക്കം ഉള്ള നഴ്സറി ആണ്.

    • @jinujoy376
      @jinujoy376 Год назад +1

      മുരളി നഴ്സറി വീഡിയോ ഇടാമോ

    • @sasidharan5347
      @sasidharan5347 Год назад +1

      എനിക്ക് 5 തായ്ലൻഡ് റെട്ട് പ്ലാവിൻതൈകൾ വേണം
      കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?

    • @mariesjoseph2536
      @mariesjoseph2536 Год назад

      Enick 5 ennom venamayirunnu eni kittumo

    • @HamzaBalathay
      @HamzaBalathay Год назад

      ഒരു ഗാട്ലോഗ് അയച്ചു തരരുമോ

    • @padmalathapadma4539
      @padmalathapadma4539 Год назад

      എനിക്കും റെഡ് പ്ലാവിൻ തൈയുടെ 5 എണ്ണം വേണം കിട്ടാൻ പറ്റുമോ ഹരിപ്പാട് ആണ്

  • @ImranKhan-gr6po
    @ImranKhan-gr6po Год назад +1

    Ella sthalathekum ethikkumo..

  • @thahirahussain4283
    @thahirahussain4283 Год назад +3

    Post vazhi yathikkan patio chuvanna chakkayum manjja chakkayum venam

  • @lifetime2721
    @lifetime2721 Год назад +2

    Enikkum venamayirunnn....

  • @shinysony2844
    @shinysony2844 Год назад +6

    എറണാകുളം ഡിസ്റ്റിക്കിലോട്ട് അയച്ചു തരാൻ പറ്റുമോ?

  • @Rinshadeeyyy
    @Rinshadeeyyy 5 месяцев назад +1

    Malappuram bhakatheku delivariyundo

  • @hameedmk9050
    @hameedmk9050 Год назад +11

    ഓൺലൈൻ sele ഉണ്ടോ സാർ? ഞാൻ കോഴിക്കോട് ജില്ലയിലാണ് വന്നു വാങ്ങിക്കാൻ ബുന്ധിമുട്ടാണ്

    • @pachaniHoneybees
      @pachaniHoneybees 9 месяцев назад

      ഇയാൾ തട്ടിപ്പാണ് ഫോൺ വിളിച്ചപ്പോൾ എന്തൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു രണ്ടു പ്രാവശ്യം ആവർത്തിച്ചു 3 മത്തെ തവണ കണക്കിന് കൊടുത്തു എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു പോയി പറ്റാത്ത കാര്യം പറയരുത് കേട്ടോ ആളുകളെ പറ്റിക്കാൻ വേണ്ടി വോയിസ്‌ റെക്കോർഡർ ഉണ്ട്

  • @bennychittadiyil
    @bennychittadiyil 6 месяцев назад

    നല്ല ഗുണമേന്മയുള്ള തൈകളാണ്.35 രൂപക്ക് കിട്ടും. നേഴ്സറിക്കാർ ഇതു വാങ്ങി ₹ 300/. ന് വിൽക്കും. സ്ഥലവും ഫോൺ നമ്പറും വീഡിയോയിൽ ഉണ്ട്. പിന്നെ എവിടെയാ സ്ഥലം എന്ന് ചോദിക്കേണ്ടതില്ല.

  • @FACT365
    @FACT365 Год назад +10

    ഈ സ്ഥലം എവിടെയാണെന്ന് പറയാൻ എന്താണ് ഇത്ര ഒരു മടി എന്തൊരു വീഡിയോ പിടുത്തമാണ് മാഷേ😊😊😊

    • @visalakshants6762
      @visalakshants6762 9 месяцев назад

      കൂടുതൽ ആളുകൾ ഈ തരികിട കണ്ടാൽ അതും ഒരു വരുമാന മാർഗ്ഗമായി

  • @kalavinayanvinayan2467
    @kalavinayanvinayan2467 3 месяца назад

    Abiyu, thailand red jack ഇവ ഉണ്ടോ . ഉണ്ടെങ്കിൽ പറയണേ ,

  • @lissythomas3783
    @lissythomas3783 Год назад +6

    Where’s the nursery location?

  • @kalavathibabu1907
    @kalavathibabu1907 9 месяцев назад +1

    Thank you very good effort.nannayi varatte

  • @gopinathana.r2296
    @gopinathana.r2296 Год назад +5

    Correct location please?

  • @navojka9274
    @navojka9274 8 месяцев назад

    Tayvan red 5 ഡെലിവറി, കൊറിയർ ചെയ്യാമോ.. ലൊക്കേഷൻ എവിടെ യാണ്

  • @hibuchennara9618
    @hibuchennara9618 Год назад +11

    നഴ്സറി സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം ജില്ലാ നെയാറ്റികര അമരവിള കണ്ണങ്കുഴിയിലാണ്
    എല്ലാവർക്കും സ്വാഗതം 🙏

  • @barnabasp8364
    @barnabasp8364 Год назад +2

    Mashe, ningal eviteya? Address illathe enganeya ithrem samsarikkunne? Allenkil pinnenthinaa ithikke paraunnathu?

  • @animathew7663
    @animathew7663 9 месяцев назад +1

    തായ്ലന്റ് റെഡും വിയറ്റ്നാം ഉം വേണം.

  • @nusaibanusaiba1118
    @nusaibanusaiba1118 Год назад +15

    Online sale undo

  • @yakoobmuhammed2654
    @yakoobmuhammed2654 9 месяцев назад +2

    വളരെ ലാഭം

  • @sajuckkoshy4018
    @sajuckkoshy4018 Год назад +3

    sper nursery ,njan poyittundu.nalla deals

    • @sunnyjohn4494
      @sunnyjohn4494 Год назад

      Need Vietnam early and Thailand red 5 pieces @ Pathanamthitta

    • @marykuttybenchamin9095
      @marykuttybenchamin9095 Год назад

      l need Thailand red and vietnamyerly 4 . (2) each. Delivery undo thiruvalla

    • @KunhiMuhammed-ss3gu
      @KunhiMuhammed-ss3gu 9 месяцев назад

      Ningal ethichu tharumo

  • @beenamarakkar8450
    @beenamarakkar8450 Год назад +2

    Hard and good work Thank you

  • @aparnavv8422
    @aparnavv8422 Год назад +3

    Onlie sale ഉണ്ടോ വരാൻ പറ്റാത്തോണ്ടാണ്

  • @mk_1958
    @mk_1958 Год назад +1

    ee chakkayku enthengilum prathiyeka
    gunam undo?

  • @dhwanydheeraj6007
    @dhwanydheeraj6007 Год назад +3

    Kollam Jilla Nilamel enna sthalathu anju thaikal online ayichumanna chaka thaikal korear ayi ayachu tharuvan pattumo

  • @kochuranips1498
    @kochuranips1498 Год назад +1

    Sir evidayanu sthalam enikum ee Thai venam sir aychu tharumo❤❤❤❤❤❤

  • @ravindrannair3656
    @ravindrannair3656 Год назад +19

    Please send location of the nursary with mob No.?

  • @AbdulRahman-gv2ry
    @AbdulRahman-gv2ry Год назад +1

    Ith evideyan plavin thikal yengine kittum. Koriyar ayi kittumo

  • @sreekalak4953
    @sreekalak4953 Год назад +17

    തിരുവനന്തപുരത്തിന്റെ അഭിമാനമായി ഗ്രീൻ നഴ്സറി എന്നും മുന്നേറട്ടെ..

  • @zainabk987
    @zainabk987 Год назад +1

    തൈകൾ കിട്ടാൻ എന്ത് ചെയ്യണം പ്ലീസ് പറയൂ കോഴിക്കോട് ആണ്

  • @sisiyacreations5095
    @sisiyacreations5095 Год назад +5

    തൃശൂരിലേക്ക് ആവശ്യക്കാർ ധാരാളമുണ്ട്. ഒരു ദിവസം ഇവിടേക്ക് deliver ചെയ്തു തന്നു ഞങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയോടെ .......

    • @janathacowfarm7674
      @janathacowfarm7674 Год назад

      കേരള സ്ഥലം എല്ലാ സ്ഥലത്തും സപ്ലൈ ഉണ്ടോ കിറ്റക്സ് ഗാർമെൻറ്സ് പരിസരത്ത് കൊണ്ടുവരുമോ

    • @janathacowfarm7674
      @janathacowfarm7674 Год назад +1

      ഓഫറിൽ തൈ കൊണ്ടുവന്ന് തരുമോ

    • @janathacowfarm7674
      @janathacowfarm7674 Год назад

      സാറേ എന്നത് ഇത് കൊണ്ടുവരും

    • @RamadasMudavakkat
      @RamadasMudavakkat Год назад

      തൃശൂർ ജില്ലയിൽ തോളൂർഗ്രാമ പഞ്ചായത്ത് കൃഷിഭവൻ വഴി കർഷകർക്കു ഇത് പോലെ യുള്ള തൈകകൾ കൊടുത്തിരുന്നു.

    • @crafttecno4768
      @crafttecno4768 7 месяцев назад

      ചക്ക കയ്ച്ചതിന് vilaethara

  • @lekhababu3330
    @lekhababu3330 Год назад +1

    Thiruvananthapuram jillayil kilimanoor 2 viyatnam erli plavu venamayirunnu

  • @Abdulkalam-wi8wq
    @Abdulkalam-wi8wq Год назад +3

    സൂപ്പർ ❤

  • @GeethaRajan-dt5zx
    @GeethaRajan-dt5zx 8 месяцев назад

    വളരേഉപകാരമയവീഡിയ

  • @Peaceheaven1111
    @Peaceheaven1111 Год назад +10

    Courier service undo?

  • @jayakumarjayakumarjayan4196
    @jayakumarjayakumarjayan4196 Год назад +1

    തിരുവനന്തപുരത്ത് എവിടെയാണ് നേഴ്സറി

  • @ismailwayanad490
    @ismailwayanad490 Год назад +4

    വയനാട് കിട്ടുമോ

  • @aadinathmanoj8206
    @aadinathmanoj8206 4 месяца назад

    Sar viytnam thailant. Jakfrut ntea 35 rupayude 2+ 2 ayachutharumo

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ Год назад +74

    നേഴ്സ്സറിക്കാർ 35രൂപക്ക് എടുത്ത് 300രൂപക്ക് കൊടുക്കാൻ chance ഉണ്ട്.....

    • @justfortimepass6698
      @justfortimepass6698 Год назад +1

      3ഇല ഉള്ള പ്ലാവിന്റെ തൈ 300രൂപക്കോ 🤔

    • @alicepa3493
      @alicepa3493 Год назад +3

      വേണ്ടവർ വാങ്ങട്ടെ. എല്ലാവർക്കും ഇവരുടെ അടുത്തുവന്നു വാങ്ങാൻ സാധിക്കുമോ

    • @komalavallipurushothaman8060
      @komalavallipurushothaman8060 Год назад +1

      Correct

    • @പൗരൻ-ഭ7ഘ
      @പൗരൻ-ഭ7ഘ Год назад +7

      @@justfortimepass6698
      തിരുവനന്തപുരം പാലോട് വഴുതനപ്പള്ളി നേഴ്‌സറിയിൽ നിന്നു റെഡ് ജാക്കിന്റെ 4.5 ഇലയുള്ള തൈ ഞാൻ 6 മാസം മുൻപേ വാങ്ങി വില 600 രൂപ ചില ചില നേഴ്സ്സറിക്കാർ പറ്റിപ്പാണ്.....

    • @geethakumari2029
      @geethakumari2029 Год назад +4

      ഇത് സ്ഥലം എവിടെ യാണ്‌?

  • @kalavinayanvinayan2467
    @kalavinayanvinayan2467 3 месяца назад

    അബിയു | ഫിലിപ്പൈൻസ് Red Jack ഉണ്ടോ . Haripd delivery undo

  • @aaradhyasworld1990
    @aaradhyasworld1990 Год назад +30

    കൊറിയര്‍ സര്‍വ്വീസില്ല വിളിച്ചു കിട്ടി സംസാരിച്ചതില്‍ സന്തോഷം ❤

  • @pvprakash9208
    @pvprakash9208 Год назад +1

    കൊറിയർ സർവ്വീസുണ്ടോ? വയനാട്ടിൽ

  • @hassannavas5478
    @hassannavas5478 Год назад +5

    മിടുക്കൻ ❤

  • @thomasmathew8888
    @thomasmathew8888 Год назад +2

    ഇപ്പോഴും 35 രൂപയ്ക്ക് available ആണോ. Courier ചെയ്യുമോ. Vietnam early jak and ചെമ്പടക്ക് 5 വീതം വേണം. അരിനല്ലൂർ, തേവലക്കര, കൊല്ലം.

    • @mottykunchacko
      @mottykunchacko Год назад

      ഉടനെ കിട്ടും. വിളിച്ചാൽ എടുക്കില്ല. തിരുവനന്തപുരത്ത് അവിടെയോ ആണ് സ്ഥലം

  • @georgevt3008
    @georgevt3008 Год назад +3

    Online undoo

  • @KumaranMangalam
    @KumaranMangalam Год назад +1

    Palakkadilekku ayachu tharumo? Korey thaikal venam.

  • @muscatandkeralavlogs
    @muscatandkeralavlogs Год назад +6

    Oneline sale undo

  • @catsworld854
    @catsworld854 Год назад +1

    😮njaan rannikkaarananu njaan engineyplaavu vaangum

  • @marykutty797
    @marykutty797 Год назад +5

    Online undo?

  • @knair6767
    @knair6767 Год назад +2

    I need red jackfruit plant pl

  • @dalythomas10
    @dalythomas10 Год назад +9

    Online sale ഉണ്ടോ

  • @jannetkaral9296
    @jannetkaral9296 Год назад

    അഞ്ചു വിയ്റ്റ്നാം സൂപ്പർ ഏർലി and അഞ്ചു തായ്‌ലൻറ് റെഡ് വേണം. കൊടുങ്ങല്ലൂർ ആണ്. കിട്ടാൻ എന്താണ് മാർഗം.

  • @fariarasheed
    @fariarasheed Год назад +34

    അയ്യോ, ഞങ്ങൾക്ക് കിട്ടില്ലല്ലോ. അവിടെ വന്നു വാങ്ങാൻ കഴിയില്ല. എത്ര ദൂരമാണ്. Delivery ഉണ്ടോ, thrissur dt ലേക്ക്

    • @66sobhak71
      @66sobhak71 Год назад +1

      Tcr Adat

    • @neenapr502
      @neenapr502 9 месяцев назад

      അടാട്ട് ആണോ?​@@66sobhak71

    • @parvathy.s8270
      @parvathy.s8270 6 месяцев назад

      Pattumenkil transportation charge share cheyyam

    • @vavasblog
      @vavasblog 6 месяцев назад

      കാസർഗോഡ് ജില്ലയിലേക്ക് കൊറിയർ ഉണ്ടോ, ചാർജ് എത്രയാണ് രണ്ട് തൈകൾ വേണം

    • @babythilakan8811
      @babythilakan8811 6 месяцев назад

      എറണാകുളം തേക്ക് ഹോം ഡെലിവറി ഉണ്ടെങ്കിൽ, വിയറ്റ്നാം red വേണമായിരുന്നു.

  • @madhusoodanannair4725
    @madhusoodanannair4725 Год назад +2

    ഞാൻ കാസറഗോഡ് ആണ്
    Sir ഇവിടേക്ക് എത്തിക്കാൻ പറ്റുമോ ഈ പ്ലാവിൻ തയ്യ്
    ഞാൻ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് അപ്പോൾ മതി

  • @steephenp.m4767
    @steephenp.m4767 10 месяцев назад +1

    Great Thanks for your super video and presentation

  • @syamaladevi5768
    @syamaladevi5768 Год назад +4

    തായ്‌ലൻറ് റെഡ് ഞാൻ വാങ്ങിയിരുന്നു. ചെറിയ ഒരു തൈക്ക് 400 രൂപ വാങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ അത് നശിച്ചുപോയി

    • @kamarudheenvk1814
      @kamarudheenvk1814 Год назад

      ആരു വാങ്ങി 400

    • @somasekharan3798
      @somasekharan3798 11 месяцев назад

      തായ്ലന്റ് റെഡ് ഒരു വലിയ തൈ തരുമോ വില എത്ര, സ്ഥലം പന്തളം

  • @Anfas559
    @Anfas559 Год назад +2

    തിരുവനന്തപുരത്ത് എവിടെയാണ്

  • @thomassamuel9364
    @thomassamuel9364 Год назад +8

    exact location and address of the nursery

  • @Kunjusworld-j8y
    @Kunjusworld-j8y Год назад +1

    Ente sthalam aanu njanum vangi vietnam yerli plavu.

  • @chinnammama8129
    @chinnammama8129 Год назад +16

    Courier arrange cheythal we can also get. Please do any such arrangement. We are at Thrissur.

  • @saniltvm5491
    @saniltvm5491 Год назад +1

    തിരുവനന്തപുരത്തു എവിടെ ആണ് ഇത് വിൽക്കുന്നത്

  • @esnarayanan2499
    @esnarayanan2499 Год назад +4

    Eethaikal nursery kalil 350 and above eedakkunnundallo??????

    • @gokulthampi5580
      @gokulthampi5580 7 месяцев назад

      Ee thai alla, valya plants anu 300 rupekkku kodukunne.

  • @shimisudheesh4444
    @shimisudheesh4444 Год назад +2

    സ്ഥലം എവിടെയാണ്? online sale ഉണ്ടോ

  • @bennyjoseph7888
    @bennyjoseph7888 Год назад +6

    Fantastic....

  • @AbuThahir-ft9ss
    @AbuThahir-ft9ss 6 месяцев назад +2

    സ്ഥലം എവിടാ, ഇപ്പഴും ഈ വിലക്ക് ഉണ്ടോ

  • @mohammedali-hx9nv
    @mohammedali-hx9nv Год назад +16

    കൊറിയർ ചെയ്തു തരുമോ, കോഴിക്കോട് ജില്ല.

    • @joyvalad6876
      @joyvalad6876 Год назад

      കോഴിക്കോട്, വയനാട് ഭാഗത്തു ഡെലിവറി ഉണ്ടോ 😢

  • @humanity2905
    @humanity2905 2 месяца назад

    ഈ നഴ്സറിയുടെ സ്ഥലം തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിള

  • @shibu.t.v.8940
    @shibu.t.v.8940 Год назад +6

    ഈ സ്ഥലം എവിടെയാണ്. ഓൺലൈൻ ആയി വിതരണം ചെയ്യുമോ...?

  • @thahirahussain4283
    @thahirahussain4283 Год назад +1

    Sar chakkayudey Thai yathich tharan pattern malappuram thirur kalad yanna sthalam

  • @marykuttyabraham4833
    @marykuttyabraham4833 Год назад +4

    Corrier ചെയ്യുമോ... കോട്ടയം 🙏🙏