ചുവന്ന ചക്ക കായ്ച്ച പ്ലാവുകൾക്ക് കാശ് വാങ്ങില്ല | തൈകള്‍ 35 രൂപയും | കിട്ടാത്തവർ വേഗം വിളിച്ചോളൂ

Поделиться
HTML-код
  • Опубликовано: 28 сен 2024
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENS NURSERY
    PH....90370 44823
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #APPLE #APPLEFARM #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 749

  • @Seenath_Salim_
    @Seenath_Salim_ 10 месяцев назад +8

    അടിപൊളി
    സാറിനെ സമ്മതിച്ചു ഇങ്ങനെ വില കുറച്ചു കൊടുക്കുന്നതിൽ വളരെ സന്തോഷം
    പാവപ്പെട്ടവർക്കും വാങ്ങാമല്ലൊ👍👍👍👍

  • @MisriyaAshraf-w8n
    @MisriyaAshraf-w8n 10 месяцев назад +6

    Give away എന്നതിൽ ഉപരി നല്ല ഒരു നഴ്സറി പരിചയപ്പെടുത്തി തന്നതിന് krishi mithri Tv ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

  • @moideenmoideen1035
    @moideenmoideen1035 10 месяцев назад +4

    സൂപ്പർ ചേട്ടാ ഇതു പോലെയുള്ള വീഡിയോസ് ഇനിയും ഇടണം ട്ടോനമ്മുടെ നാട്ടിലും പ്ലാവുകൾ നന്നായി വളരട്ടെ നല്ലമനസുള്ള രണ്ടു പേർക്കും നന്ദി 👍❤

  • @KrishimithraTVindia
    @KrishimithraTVindia  10 месяцев назад +1

    താഴെ കൊടുത്തിട്ടുള്ള KRISHI MITHRA TV യുടെ FB,INSTA,RUclips LINK FOLLOW ചെയ്യൂ ,ചുവന്ന ചക്ക കായ്ച്ച പ്ലാവുകൾ സമ്മാനം നേടൂ...
    RUclips.....bit.ly/KrishiMithra
    FACEBOOK.... facebook.com/krishimithratv
    INSTAGRAM.....instagram.com/krishimithratv/

  • @prassannakumar7132
    @prassannakumar7132 10 месяцев назад +2

    വലിയ ചെടിയുടെ വില പറഞ്ഞില്ല. വീഡിയോ വളരെ നല്ല അവതരണം. താങ്ക്സ്.

  • @AnilKumar-dk4kl
    @AnilKumar-dk4kl 3 месяца назад

    ഇത്തരത്തിലുള്ള പ്ലാവുകൾ വ്യാപകമായി കൃഷി ചെയ്യുന്നതിന് നിങ്ങളുടെ ചാനൽ വളരെ ഗുണം ചെയ്യും

  • @krishnadas1122
    @krishnadas1122 10 месяцев назад

    വലിയ ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾ ചെയ്തത് ഇതുപോലുള്ള ഒരു പ്ളാവിൻ തൈക്ക് കുറേ കാലമായി അന്വേഷണം തുടങ്ങിയിട്ട് നന്ദി

  • @Anu-ew1fn
    @Anu-ew1fn 10 месяцев назад +56

    നമ്മുടെ നാട്ടിൽ ഇപ്പോഴത്തെ സ്ഥിതിക്ക് സാധാരണക്കാർക്ക് പട്ടിണി കിടക്കാതെ കഴിയണമെങ്കിൽ ഇതേപോലെയുള്ള കായ്കനികൾ ലഭിക്കുന്ന സസ്യങ്ങളും മരങ്ങളും നട്ടുവളർത്തണം.... നമുക്കും അതോടൊപ്പം അടുത്ത തലമുറയെങ്കിലും വിഷമില്ലാത്ത ആരോഗ്യപരമായ ജീവിതം നയിക്കാൻ പ്രയോജനപ്പെടട്ടെ.. ഇതിന് സഹായിക്കുന്ന ഇങ്ങനെയുള്ള വീഡിയോകൾ ജനങ്ങളിൽ എത്തിക്കുന്ന ഈ ചാനലും നഴ്സറി ഉടമയ്ക്കും അഭിനന്ദനങ്ങൾ...

  • @aravindp1233
    @aravindp1233 10 месяцев назад

    സാറിന്റെ കൃഷി രീതി സത്യസന്ധമായിട്ട് പറഞ്ഞുതന്നതിന് നന്ദി .ഇത് മറ്റുള്ളവർക്ക് പ്രേയോജനമാകട്ടെ .

  • @sreechakramvlogs3711
    @sreechakramvlogs3711 9 месяцев назад

    🙏 കൃഷിയെ കുറിച്ച് നല്ല അറിവ് പകർന്നതിന് നന്ദി ❤️
    ഒരാളുടെ മനസ്സിലെ നന്മയാണ്,
    മറ്റൊരാളുടെ ജീവിതത്തിലെ വെളിച്ചമാവുന്നത് !
    ❤️ *നന്മകൾ നേരുന്നു * ❤️

  • @smithaSre-gq2gh
    @smithaSre-gq2gh 10 месяцев назад +1

    കുറഞ്ഞവിലയ്ക്കു എവിടുന്ന് തൈക്കിട്ടുമെന്ന് anewshikkukayayirunnu. വളരെയധികം സന്തോഷം.

  • @antupaulose5933
    @antupaulose5933 10 месяцев назад +2

    വളരെ നല്ല അവതരണം എല്ലാ വീഡിയോസ് വളരെ ഉപകാരപ്രദം.

  • @tanujaramdas
    @tanujaramdas 10 месяцев назад +2

    Your effort and advice is priceless for a beginner like me.
    Coming back to my homeland after long period of stay abroad, I continued with whatever my parents had planted with no idea of the new breeds. Now watching RUclips, your channel is so very helpful.
    Appreciate the heart to give the plants of rich fruits which benefits generations. Hatsoff..

  • @RasiyammaTomy
    @RasiyammaTomy 10 месяцев назад

    ഇത്രയും മനോഹരമായ ഒരു ഫാം നടത്തുന്ന സാറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ എന്നെപ്പോലെയുള്ള പാവങ്ങളായ ആളുകൾക്ക് അവരുടെ വരുമാനത്തിനനുസരിച്ചുള്ള മുതൽമുടക്കിൽ ഈ തൈകൾ വാങ്ങിക്കാൻ പറ്റുന്നു എന്നതാണ് ഏറ്റവും നല്ല കാര്യം ഉദ്യമങ്ങൾ എല്ലാവർക്കും മാതൃകയാകട്ടെ എന്ന് ആശംസിക്കുന്നു

  • @fbn1809
    @fbn1809 10 месяцев назад +2

    Veedupaniyokke kazhinju last sunday thaamasichu
    ...vietnam early,one kg guava,sweet loovi..athokke oru cheriya dream aanu ..ente teracce garden il....❤❤❤

  • @user-Aswathy
    @user-Aswathy 10 месяцев назад

    സർ നമസ്കാരം.. കൃഷി ചെയ്മ്പോൾ നമ്മുക്ക് മനസിന് കിട്ടുന്ന Relaxation വേറെ ഒന്നിന്നും കിട്ടില്ല.. കൃഷിയെ എറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.. സർന് അഭിനന്ദനവും ആശംസയും നേരുന്നു..

  • @mohamedrafeeq3745
    @mohamedrafeeq3745 10 месяцев назад +2

    നല്ല മനസിന്റെ ഉടമ സൂപ്പർ വിഡിയോ

  • @prabhakumar7008
    @prabhakumar7008 10 месяцев назад

    വളരെ തുച്ഛമായ വിലക്ക് മൂല്യ വർദ്ധക പഴ വർഗ ചെടികൾ.....
    Warm salutations 🌹🌹🌹
    ആരോഗ്യമല്ലേ സർവ ധനാൽ പ്രധാനം ❤️❤️

  • @sudheeshusmtm4726
    @sudheeshusmtm4726 10 месяцев назад +5

    പ്ലാവും ചക്കയും അതിന്റെ ഉപോൽപ്പന്നങ്ങളും ഭാവിയിലെ പ്രധാനഭക്ഷണമാവാൻ സാധ്യതയുള്ള ഒരു വിളയാണ്
    അതുകൊണ്ട് നമുക്ക് എല്ലാ വീട്ടിലും ഒരു പ്ലാവ് നട്ടുവളർത്താം

  • @ullasunnikrishnan4248
    @ullasunnikrishnan4248 10 месяцев назад

    എല്ലാവരും വെറുതെ വീഡിയോ പറഞ്ഞു പോകുമ്പോൾ കൃത്യമായി വിലയും ചെയ്യേണ്ട രീതിയും പറയുന്നു സൂപ്പർ ❤❤❤

  • @vineetha4528
    @vineetha4528 10 месяцев назад +2

    തൈ എങ്ങനെ കിട്ടുമെങ്കിൽ സന്തോഷം... ഞാൻ.. തൃശൂർ.. ആണ്..👍👍

  • @neenanandakumar1438
    @neenanandakumar1438 10 месяцев назад

    ഞാൻ നേരത്തേ തന്നേ സബ്‌സ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു. വളരെ നല്ല ഒരു ചാനൽ ആയതു കൊണ്ടാണ് ഞാൻ ഫോളോ ചെയ്യുന്നത് 'തിരുവനന്തപുരത്തു വരുമ്പോൾ വരാനിരിക്കുകയാണ്.

  • @lekhalekhavinija1540
    @lekhalekhavinija1540 10 месяцев назад +3

    Ellam nalla healthy plants anu

  • @udhayamsubash1329
    @udhayamsubash1329 10 месяцев назад +3

    എനിക്കും വേണം സൂപ്പർ ആണ്❤

  • @manuplamthottathil2778
    @manuplamthottathil2778 10 месяцев назад +1

    കൃഷി മിത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @christudasgabriel6142
    @christudasgabriel6142 10 месяцев назад

    സൂപ്പർ ബ്രോ മറ്റൊരിടത്തും ഇത്ര വിലകുറച്ചു കിട്ടില്ല സൂപ്പർ വേറെറ്റികൾ താങ്ക്സ് ബ്രോ.

  • @maryjohn6717
    @maryjohn6717 10 месяцев назад +11

    ഞാൻ കണ്ണൂർ ആണ് എങ്ങിനെ അവിടെ വന്നു വാങ്ങാൻ പറ്റുമോ.35rs കൊടുത്തു വാങ്ങാൻ വിഷമം ഇല്ല. പക്ഷേ അവിടെ വന്നു വാങ്ങുന്ന താണ് പ്രശ്നം. എന്ത് ചെയ്യും???

  • @vijayankk7913
    @vijayankk7913 10 месяцев назад

    ഞാൻ കോട്ടയത്തു നിന്നാണ്. എനിക്ക് താല്പര്യം ഉണ്ട്. കണ്ടു. വളരെ നല്ല പരിപാടി.

  • @rasackvelladath6569
    @rasackvelladath6569 10 месяцев назад +1

    വളരെ വെറൈറ്റി വീഡിയോ

  • @saifudeenabbas5848
    @saifudeenabbas5848 10 месяцев назад

    നല്ല ഫാം നല്ലത് പോലെ എല്ലാ കാര്യം മനസ്സിൽ ആയി നല്ല അവതരണം 👍👍👍

  • @sakthikumar4674
    @sakthikumar4674 10 месяцев назад

    Krishikara sahayikanulla thagaluda nalla manasine nanni

  • @annammathomas1220
    @annammathomas1220 10 месяцев назад +1

    ഓ അത്ഭുത നഴ്സറി!!! എനിക്ക് കുറച്ചു സ്ഥലം വാങ്ങണം എല്ലാ തൈ കളും വാങ്ങി നടണം. Sooooooper

  • @AncymathewAncymathew-v6p
    @AncymathewAncymathew-v6p 6 месяцев назад

    പരസ്യം കണ്ട് പാലാ കുറ്റിയാങ്കൽ ണ് തൈ വാങ്ങി നട്ട് കൃത്യം ഒന്നര വർഷം ആയപ്പം കായ്ചു നല്ല രുചിയുമധുരവു

  • @sinsiya416
    @sinsiya416 10 месяцев назад +1

    മൂന്ന് സെന്ററിൽ ടെറസിന്റെ മുകളിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന വീട്ടമ്മ, വീഡിയോ ഇഷ്‌ടപ്പെട്ടുട്ടോ

  • @chinnubinu8524
    @chinnubinu8524 5 месяцев назад

    സാർ കൃഷി ചെയ്യാൻ അറിഞ്ഞുകൂടാത്തവരും കൃഷി ചെയ്യാൻ പറ്റുന്ന ഒരു രീതിയിലുള്ള തൈകൾ ആണുള്ളത് സാധാരണക്കാർക്ക് വായിക്കാൻ പറ്റിയതും വിലക്കുറവുള്ളതുമാണ് 👌👌👌

  • @azadarikko463
    @azadarikko463 10 месяцев назад +1

    ഇത് പോലെ ഉള്ളവർ പുറത്തു വരണം എന്നാലേ സാധാരണ കാർക്ക് വാങ്ങാൻ പറ്റു ആഗ്രഹം കൊണ്ട് ഫാമിലിൽ വരും വില കേട്ടാൽ നിരാശ പെട്ടു മടങ്ങും ഇതാണ് എല്ലാ ഫാമിലിയും ഉള്ള അനുഭവം എന്റെ അനുഭവം അങ്ങനെ തെന്നെ ഈ ഫാമിൽ വന്നാൽ നിരാശ പെടേണ്ട ഉയരങ്ങളിൽ എത്തട്ടെ

  • @shabnakabeer7696
    @shabnakabeer7696 8 месяцев назад

    Vediyo edutha ningallkku oru big thanks 🙏 athu pole nalla manassulla nursery udamakkum nalla manasu kannichathinu🙏🙏🙏🙏🙏🙏

  • @fifaboyyt68
    @fifaboyyt68 10 месяцев назад +2

    I love krishimitra chanel and I love Green nursery ❤❤❤❤❤❤

  • @nishanarikkuni9241
    @nishanarikkuni9241 10 месяцев назад +3

    നല്ലയിനം പ്ലാവാണ് 👌👌👌

  • @ullasmn6763
    @ullasmn6763 10 месяцев назад +1

    ഈ അടുത്ത കാലത്ത് കൃഷിയിലേക്ക് വന്ന ഒരാളാണ് ഞാൻ. അതുകൊണ്ട്തന്നെ പല കൃഷി ചാനലുകളും കാണാറുണ്ടായിരുന്നു. കൃഷിമിത്ര ചാനൽ കണ്ടതിനു ശേഷം പിന്നീട് എനിക്ക് മറ്റൊരു ചാനൽ തേടി പോകേണ്ടി വന്നിട്ടില്ല. കാരണം ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചമുള്ളതായിരുന്നു. ഇനിയും അതുപോലെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @prasadhari6508
    @prasadhari6508 10 месяцев назад +7

    _Nalla ചുവപ്പുനിറമുള്ള ചക്ക_ ❤❤ _Location എവിടെയാ_ 🤔

  • @nasarpk7254
    @nasarpk7254 10 месяцев назад

    പ്ലാൻ്റുകൾ എല്ലാം നല്ല പച്ചപ്പും ഗ്രോത്ത് ഉണ്ട് എല്ലാം സൂപ്പർ തൈകൾ

  • @alicesunny8170
    @alicesunny8170 10 месяцев назад

    ഏതായാലും ആ നല്ല മനസിന് നന്ദി പറയുന്നു ചുമന്ന ചക്കയുടെ തൈ കിട്ടിയാൽ നന്നായിരുന്നു

  • @beenaissac4258
    @beenaissac4258 10 месяцев назад

    നല്ല ഉപകാരപ്രദമായ വീഡിയോ എനിക്കും ചുവന്ന ചക്കയുടെ തൈകൾ വേണമെന്നുണ്ട്

  • @danamrajan1869
    @danamrajan1869 4 месяца назад

    Great effort to familiarize agriculture to get good quality fruits . All the best.

  • @rukkiyac3249
    @rukkiyac3249 10 месяцев назад

    ഈ നല്ല മനസിന് ഒരായിരം അഭിനന്ദനം 🌹🌹🌹

  • @indirapb4495
    @indirapb4495 10 месяцев назад

    ഞാൻ ഇത് അന്വേഷിക്കുന്ന ഒരു പ്ലാന്റ് ആണ് ഇത് പോലെ മറ്റുള്ളവർക്കും ഇത് ഉപകാരപ്രദമാകട്ട നന്ദി 🙏🏻🙏🏻ഫ്രീ അല്ലെങ്കിലും ഒരെണ്ണം കിട്ടിയാൽ കൊള്ളാമെന്നുണ്ട് ഒപ്പംതന്നെ പ്ലാന്റ് വക്കാവുന്ന പോട്ടും venamennund😔

  • @manjua.r1171
    @manjua.r1171 10 месяцев назад

    സൂപ്പർ സർ,👌
    ഇങ്ങനെ തന്നെ വേണം.
    ഈ കാഴ്ച ഞങ്ങളിൽ എത്തിച്ച കൃഷി മിത്രക്ക് thanks
    ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു.
    ഒരു ദിവസം പോയെ പറ്റു

  • @asumabeevi5819
    @asumabeevi5819 8 месяцев назад

    🌹🌹👍 മറ്റുള്ള നഴ്സറികളെ അപേക്ഷി ച് ധാരാളം വെറൈറ്റി ഫ്രൂട്ടുകളുടെ ചെടികൾ വീഡിയോയിൽ കൂടി കാണാൻ സാധിച്ചു താമസിക്കാതെ ഞങ്ങൾ സന്ദർശിക്കുന്നതാണ് ഞങ്ങളും തിരുവനന്തപുരത്താണ് സിറ്റിയിൽ ആണെങ്കിലും ഒരു നാല് സെന്റ് സ്ഥലത്ത് ഞങ്ങളും ഇതുപോലുള്ള മരങ്ങൾ വച്ച് പിടിപ്പിക്കുവാൻ ഉദ്ദേശിക്കുകയാണ് ഇത്രയും സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്ന നഴ്സറി ഉടമകൾക്ക് അഭിനന്ദനങ്ങൾ👍👍

  • @jaseebackrazak5142
    @jaseebackrazak5142 7 месяцев назад

    കേരളത്തിൽ ഇത്ര ഉദാരമനസ്ക്കരൻ ഇല്ല ഭൂമിയിലുള്ളവരെ സ്നേഹിച്ചാൽ ആകാശത്തുള്ളവർ നിങ്ങളെ സ്നേഹിക്കും വളെ നല്ല മനസ്ക്കരൻനിങ്ങളെ അടുത്ത് വരാൻ പുതിയാക്കുന്നു ചേട്ടൻ ദൈവം ആയുരാ ര്യാ ഗ്യം പ്രധാനം ചെയ്യട്ടെ അപൂർവ്വമനുഷ്യൻ

  • @josethomas3752
    @josethomas3752 10 месяцев назад

    ഈ ചാനൽ ഔരു പാഡ് കാര്യം പറയുന്നേ സത്യസന്തതയോടെ ആണ് അവതരണം കൂടാതെ ഇതു നടത്തുന്ന മുതലാളിയും പറയുന്ന കാര്യം വളരെ കൃത്യമായി ആണ് പറഞ്ഞു മനസ്സിൽ ആകുന്നെ വളരെ വിലയും കുറവാണു ഈ ചാനെൽ എപ്പോഴും കാണുന്നതാണ് നല്ല അവതരണം

  • @rakesh.r2892
    @rakesh.r2892 8 месяцев назад

    Anekku krishi eshtamanu, korachuu thaikal vadikkanam annu ondu ❣️

  • @krishnankariyilk4800
    @krishnankariyilk4800 10 месяцев назад +1

    The best and cheap fruits plant nursery in Kerala

  • @vijimuraly6617
    @vijimuraly6617 10 месяцев назад

    ചാനൽ പരിചയപ്പെട്ടതിൽ സന്തോഷം 👍

  • @dr.jomijosephe3759
    @dr.jomijosephe3759 10 месяцев назад +1

    Really good video... Worthy video for all... Never get this jackfruit plant on this rate... Must buy it... Really worthy

  • @sureshthomas2449
    @sureshthomas2449 7 месяцев назад

    Sadaranakkarkku vanjuvanum Attara kovidu vannalum pattini kidakkata geevikkan pattum. God bless you

  • @thomaskuriakose6296
    @thomaskuriakose6296 2 месяца назад

    Excellent, Very good, reliable Nursery 👍👌

  • @naadan751
    @naadan751 5 месяцев назад

    വളരെ നല്ല സേവനം എന്നു പറയാതിരിക്കാൻ കഴിയില്ല!

  • @stellaaj6866
    @stellaaj6866 10 месяцев назад +1

    ഞാൻ തൃശൂർ ആണ്. ഒരു തൈ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @RadhaPrabhakaran
    @RadhaPrabhakaran 5 месяцев назад

    വളരെ നല്ല അവതരണം 👏

  • @bindusivan782
    @bindusivan782 10 месяцев назад

    പ്ലാവ് കിട്ടും എന്ന് വിചാരിക്കുന്നു. കൊള്ളാം സൂപ്പർ

  • @mimarajendran6176
    @mimarajendran6176 10 месяцев назад

    Ente nattile njn ariyathe poya nursery...
    Great job. Naleyude makkalkkayi oru karuthal big salute sir

  • @asass2334
    @asass2334 10 месяцев назад

    ഞങ്ങൾ 300 രൂപ കൊടുത്താണ് വിയറ്റ്നാം ഏരളി യുടെ തൈ വാങ്ങിയത്. 4വർഷത്തിൽ കൂടുതലായി ഇതുവരെ കായ്ഫലം ഉണ്ടായിട്ടില്ല. 35 രൂപക്ക് വിയറ്റ്നാം ഏർളി വിൽക്കുന്ന അങ്ങേക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. തീർച്ചയായും നഴ്സറിയിൽ ഞങ്ങൾ വരുന്നുണ്ട്. ബാരലിൽ സെറ്റ് ചെയ്ത തൈകൾ ഞങ്ങൾക്കും ആവശ്യമുണ്ട്.

  • @ammadamm544
    @ammadamm544 10 месяцев назад

    Kandapol thenne albuthamayi thooni ithrayum mega offer 🎉❤ningal nalla arivukal mattullavark ethichodukunnu valare upayoga prathaman 😊😊😊daily customer ❤❤

  • @MUHAMMEDMUSTHAFA-st4oj
    @MUHAMMEDMUSTHAFA-st4oj 10 месяцев назад +1

    അടിപൊളിയായിട്ടുണ്ട്. Set bro 🔥😍😍

  • @rishanrazwa9613
    @rishanrazwa9613 10 месяцев назад

    Orupad agraham und plans vech pidippikkan othiri ishttappettu

  • @antonymanjaly3306
    @antonymanjaly3306 5 месяцев назад

    കൃഷി ഓഫീസർക്കും സാധിക്കാത്ത കാര്യം ആണ് ഒരു പോലീസ് ഓഫീസർ ചെയ്യുന്നു 🙏🙏 നല്ല മനസ്സുള്ള കൃഷി മാൻ

  • @sanagardenmalappuram
    @sanagardenmalappuram 10 месяцев назад +1

    അമിത ലാഭം പ്രധീക്ഷിക്കാദെ sale ചെയ്യുന്ന നെയ്യാറ്റിൻകര യിലെ ഈ നഴ്സറിയിൽ വരാൻ ഞാനും ആഗ്രഹിക്കുന്നു 😌😌

  • @ajithk3982
    @ajithk3982 6 месяцев назад +1

    വിയറ്റ്നാം ഏർലി, തായ്‌ലൻഡ് റെഡ് (3+3 എണ്ണം )വേണം. നേരിൽ വന്നാൽ കിട്ടുമോ. വീട്ടിലേക്കാണ്.

  • @aswanilishoy1244
    @aswanilishoy1244 10 месяцев назад

    Etrayum kudumbangalk varumanam nalkunnu great sir

  • @santhavarmamk9945
    @santhavarmamk9945 10 месяцев назад

    Enikum chaka kaychu nilkunna thykal venam

  • @anshidvk
    @anshidvk 10 месяцев назад +1

    Quality is good ❤

  • @futureishere99199
    @futureishere99199 10 месяцев назад

    Actually I'm from Tamilnadu regularly saw your all videos related to Jack fruit and plants...🎉

  • @prakasanathira3175
    @prakasanathira3175 10 месяцев назад

    Nice information.nice videos.any way varan pattumnnu thonunilla.any way best of luck.

  • @joypanjami5439
    @joypanjami5439 8 месяцев назад

    I like to cultivate vietnam early red.
    Thanks for sharing the information about this nursery.

  • @official.abhiram
    @official.abhiram 10 месяцев назад +1

    Student ആണ്..പൈസ ഇല്ലെങ്കിലും പഴ ചെടികളുടെ എല്ലാ വീഡിയോയും കാണും ...ഭാവിയിൽ എല്ലാം വാങ്ങാൻ കഴിയുമെന്ന് വിചാരിക്കുന്നു

  • @faicyk
    @faicyk 10 месяцев назад

    Highway delivery Kodi arrange cheythal nannayirunnu

  • @JainyPV
    @JainyPV 10 месяцев назад +1

    Anek oru abiu gift thannal mathi❤❤❤❤

  • @sunithapv4459
    @sunithapv4459 10 месяцев назад

    Hai sir first uppol I give abig salute for you 👏 🙏 ennathay ellavarudayum trend plants ane arkum shema ella payttane kittanam.sirndy nursery super 👌 more variety plants. Vietnam early orue red vaynam sir .😊

  • @vijibose-x7y
    @vijibose-x7y 10 месяцев назад

    ഇതുപോലെ ഇനിയും വീഡിയോകൾ ഇട്ടാൽ സാധാരണക്കാർക്ക് പ്രയോജനം ഉണ്ടാകും

  • @pvprakash9208
    @pvprakash9208 10 месяцев назад

    ഞങ്ങൾ വയനാട്ട്കാർക്ക് കൊറിയർ സർവ്വീസുണ്ടായിരുന്നെങ്കിൽ ഉപകാരപ്രദമായിരുന്നു

  • @divya2137
    @divya2137 10 месяцев назад +1

    Bro njan palakkad aanu,engane avide vannu vangum?avide varanulla cash undenkil ivide ethenkilum nurseryil ninnu vangam.but ithu poleyulla viswasam or sahakaranam,ithrayum rate kuravum ,e vilaykku ithraym valiya plants um ivide kittilla.njangale polulla middle class veettammamar inganeye chindhikku.ellam nalla healthy plants aanu.👌👌👌👌

  • @MhdShibili-o7l
    @MhdShibili-o7l 10 месяцев назад

    Soopar
    Yenik orupad ishttamanu
    Njan yellam kanarund

  • @amruthasaneesh8800
    @amruthasaneesh8800 10 месяцев назад

    സാർ പറയുമ്പോൾ തന്നെ മേടിച്ചു വക്കാൻ തോന്നും പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന രീതിയിലെ സംസാരം 👍🏻👍🏻👍🏻

  • @dasanp8447
    @dasanp8447 5 месяцев назад

    ❤ good morning sir, i want chkka പ്ലാവ് തൈ , ശ്രീലങ്കൻ തെങ്ങ് തൈ

  • @vishnumohan6984
    @vishnumohan6984 10 месяцев назад +1

    Great Vedio👏🏼👏🏼

  • @leenaalphonse4987
    @leenaalphonse4987 10 месяцев назад

    Very good i salute you sir for your other centedness God Bless you

  • @jennyjohn840
    @jennyjohn840 10 месяцев назад

    Great work...work for a clean n green Kerala....throw out....Tamil greenery

  • @raveendranpannat133
    @raveendranpannat133 10 месяцев назад

    One of the best nursery with fruits and yield seen

  • @nrtkcreatives1086
    @nrtkcreatives1086 10 месяцев назад +1

    Thank you for your video , after all the things you have been through
    Good job
    Thanks a lot

  • @SandhyaKumar-u5l
    @SandhyaKumar-u5l 7 месяцев назад

    നല്ല തൈകളാണ് കാണുമ്പോൾ തന്നെ അറിയാം എനിക്ക് വരണമെന്ന് ഉണ്ട് സാർ നഴ്സറി

  • @ramyasree1688
    @ramyasree1688 10 месяцев назад

    Do Planting protect NATURE....

  • @shijimolhilal3444
    @shijimolhilal3444 8 месяцев назад

    Nalla avatharanam ,nursery supper

  • @aneeshsm9685
    @aneeshsm9685 10 месяцев назад

    Bro you choose low cost plants nursery and your question which one is best for planting for your subscribers gardens its very helpful for us to select best one

  • @viral_mallus8948
    @viral_mallus8948 10 месяцев назад +3

    ചക്ക മരം എനിക്കു തന്നെ വേണം. വേറെ ആർക്കും തരൂല 🤩🤩🤩

  • @sreejag5272
    @sreejag5272 10 месяцев назад +1

    High vision👏

  • @MarketTech0101
    @MarketTech0101 5 месяцев назад

    very good ithil kurachu evideyum kittilla njanum varunnu

  • @MiniAntony-bx7wd
    @MiniAntony-bx7wd 10 месяцев назад +1

    35രൂപ്പയോ അടിപൊളി ഞങ്ങൾ വരും മേടിക്കും സൂപ്പർ

  • @sheejasafeer2054
    @sheejasafeer2054 2 месяца назад

    Vaaghiyithund supper

  • @Karunakaran-vk3op
    @Karunakaran-vk3op 5 месяцев назад

    Arku venamengilum koduku sir jevikate❤❤