മഹാത്മാ ഗേൾസ് ഹൈസ്കൂൾ പുളിന്താനത്തെ രമസാർ പത്താം ക്ലാസിൽ എന്തു രസകരമായ രീതിയിൽ ഞങ്ങളെ 84ൽ പഠിപ്പിച്ച പദ്യം റ്റ്യൂൺ ഇങ്ങനെ യല്ലൻകിലും കേട്ടപ്പോൾ പഴയകാലം ഓർമ്മകൾ വരുന്നു
@shyamalanair1157 വിമർശിചിതാണോ, സംസ്ഥാനം മുഴുവനുമുള്ള സ്കൂളിൽ പഠിപ്പിച്ച-പഠിച്ചതു പല ഈണതിലായിരിക്കും.ഞാനും ഈ ഈണത്തിൽ അല്ല ചൊല്ലിയത്. അഭിപ്രായങ്ങളെ അങ്ങനെ തന്നെ എടുക്കണം.
ഞാൻ ഫസ്റ്റ് ലാംഗ്വേജ് സംസ്കൃത മായിരുന്നു. എന്നിരുന്നാലും ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാഷ്പാഞ്ജലി വായിച്ചിട്ടുണ്ട്. അന്ന് അർത്ഥം മനസിലായിരുന്നില്ല. മുഴുവൻ കേൾക്കാൻ സാധിക്കാതിരുന്നതിൽ ഒരു അസ്കിത ❤
oru lesson ittu tharamo?...ente amma enikku kachiya pal tharum. athu kudikkanjal amma karayum enthinanu amma karayunnathu...ethu year aanennu ariyilla..ammaye orupadu miss ippol cheyyunnu. ammayide ormayokke poyi..kidappilanu..
പഴയ പത്താം ക്ലാസിലെ ഹിന്ദി പുസ്തകം ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക ഞാൻ വന്ന ഫോട്ടോസ് എടുത്തുകൊണ്ട് പോകാം അത്യാവശ്യമാണ് ഒമ്പത് അഞ്ച് ആറ് ഏഴ് ഏഴ് അഞ്ച് അഞ്ച് എട്ട് പൂജ്യം പൂജ്യം.
I was a 10th standard student during 1983--84.This was in our malayalam text. When l saw the poem in the text, l was enthralled. But sad to say that it was omitted from the syllbus 😔😔😔...Nevertheless l recited the poem in loud, rough voice to show my protest against the syllbus selectors in my private hours. I am fond of Changampuzha and all his poems. The recitation is also fine though it is not in traditional tune.
edo mandanmaaraaya putthijeevikale ,changammzhayude ee kavithaa sakalam 10 am classil padikkaan vannathum lipi sambradhaayathil aadhyamaayi padikkaan undaayirunnath 1973,74 il aayirunnu.njaan aa kaalathaanu ith padicchath .❤❤❤❤❤❤
എൻ്റെ 2 mnth old കുഞ്ഞാവ ഈ Song കേട്ടാണ് തൊട്ടിലിൽ കിടന്നുറങ്ങാറ്...
കേൾക്കാൻ രസമുള്ള സ്വരം..
❤️
Thanx
കണ്ണുനിറഞ്ഞുപോയി പഴയകൂട്ടുകാരെ ഒരുനിമിഷം ഓർത്തുപോയി
ജീവിത ഭാരതിനിടയിൽ , ആ പഴയകാലം..... ആ കാലത്തിലേക്ക് കടന്നു പോയീ വരില്ലല്ലോ ഒരിക്കലും.. ആ... ആരാമത്തിന്റ രോമാച്ചം... ഒരുപാടു... ഒരുപാടു നന്ദി..
ഞാൻ പഠിച്ചിട്ടുണ്ട്.... എന്റെ 10 ആം ക്ലാസ്സ് 1978 ആയിരുന്നു... Ghs കിഴക്കെഞ്ചേരിക്കാർ അടിയെടാ ലൈക്ക് 👌🏽
മലയാളം ക്ലാസ്സ് ടീച്ചറായിരുന്ന മൺമറഞ്ഞ പ്രഭാകരൻ മാസ്റ്റർക്കു പ്രണാമം 🙏🏽🙏🏽
ഞാനും ഇതേ വർഷം പഠിച്ചതാണ് ഈ കവിത 🧡
ഈണം ഇതല്ല എന്നാലും പാടിയപ്പോൾ കുഴപ്പമില്ല ഞങ്ങളുടെ raphy sir എത്ര നന്നായി പറഞ്ഞു, പാടി തന്നു ❤️🙏
ഞാനും പഠിച്ചിട്ടുണ്ട്.ഞങ്ങളുടെ ചന്ദ്രിക റ്റീച്ചറിൻ്റ ക്ലാസ് നല്ലതുപോലെ മനസ്സിൽ തെളിയുന്നു
മഹാത്മാ ഗേൾസ് ഹൈസ്കൂൾ പുളിന്താനത്തെ രമസാർ പത്താം ക്ലാസിൽ എന്തു രസകരമായ രീതിയിൽ
ഞങ്ങളെ 84ൽ പഠിപ്പിച്ച പദ്യം റ്റ്യൂൺ ഇങ്ങനെ യല്ലൻകിലും കേട്ടപ്പോൾ പഴയകാലം ഓർമ്മകൾ വരുന്നു
1982 ൽ തിരൂർ St.Thomas school ൽ10 B പഠിച്ചത് ഇന്നും പൂത്തുലഞ്ഞു നില്ക്കുന്നു മനസ്സിൽ . (തൃശൂർ).
ഞാനും ഇത് പടിച്ചിട്ടുണ്ട്..പക്ഷെ ഈ ഈണത്തിലല്ല ഞങ്ങൾ ചൊല്ലിയിട്ടുള്ളത്.ഞങ്ങൾ ചൊല്ലിപ്പടിച്ച ഈണം എത്ര ഹൃദയമാണ്!
അതെ അതായിരുന്നു കേൾക്കാൻ് സുഖം അതാണ് ഇതിൻറെ ശരിക്കുള്ള രീതി
ശകലം കൂടെ കേറിവരനൊണ്ടെ❤️❤️❤️❤️❤️❤️❤️😭😭💹💹💹💹💹💹😭😭😭😭എന്നാലും എത്ര സുഖമാണ് കേൾക്കാൻ 💹ഹന്ത പയുന്നി മോഹമെ.. ❤️❤️❤️❤️🙏🏻🙏🏻
ഇത് കേൾക്കുമ്പോൾ പഴയ കാലം ഓർമ്മ വരുന്നു
76 ൽ പട്ര്യം വിശ്വനാധൻ സാർ പഠിപ്പിച്ചത്❤
നല്ല ആലാപനം
10 il paticha padyam veendum kelkkan kazhinjathil valare santhosham😊
Super സന്തോഷം തോന്നി കേൾക്കാൻ ആഗ്രഹിചതന്നെ
വിമർശിക്കാൻ എളുപ്പമാ ഞങ്ങൾ ഇങ്ങെനെ അല്ലാ പാടിയപോലും നന്നായിട്ടു alaphichu നല്ല സ്വരം 👍👍👍👍👍👍
🙏♥️
Sorry, tune mariyayappol etho oru kavitha kelkunna aparichithathwam
What is the original tune? She did well 👏
@shyamalanair1157 വിമർശിചിതാണോ, സംസ്ഥാനം മുഴുവനുമുള്ള സ്കൂളിൽ പഠിപ്പിച്ച-പഠിച്ചതു പല ഈണതിലായിരിക്കും.ഞാനും ഈ ഈണത്തിൽ അല്ല ചൊല്ലിയത്. അഭിപ്രായങ്ങളെ അങ്ങനെ തന്നെ എടുക്കണം.
ശബ്ദ മാധുര്യം. സൂപ്പർ ദിയ മോൾ
നല്ലകവിതകൾ .ആലാപനം നന്നല്ല
അതെ ഇങ്ങനെ അല്ല ഞങ്ങൾ പഠിച്ചിട്ടുള്ള ഈണം
ഞാൻ 9ൽ പഠിക്കുമ്പോൾ ഈ പദ്യം ചൊല്ലി ഫസ്റ്റ് പ്രൈസ് മേടിച്ചിരുന്നു
My faverite song.Njan 10th std.padichathu.Eppazhum njan marannillae.
ട്യൂൺ ഇതല്ല ഏറെ ഇഷ്ടമുള്ള കവിത പാടിയിട്ടുണ്ട് കുട്ടികളെയും പഠിപ്പിച്ചു
Njan College Second Language Aayi Padhichittundu.Maharaja's il
Super sound and ട്ടൂൺ
നമ്മളൊക്കെ ചൊല്ലിയ tune ഇതാരുന്നില്ല
😄, ഓർമ്മകൾ ഇതൊക്കെ കേൾക്കുമ്പോൾ....
ഇഷ്ടത്തോടെ പഠിച്ചിട്ടുള്ള കവിത.. മനോഹരമായ ആലാപനം ❤❤
Super kavita ❤️👌💐
Very nice.
1:59
1975 ൽ 10 B യിൽ ഇരുന്ന് എൻ്റെ ഗുരുനാഥൻ ഗോപാലപിള്ള സാർ ചൊല്ലിപ്പഠിപ്പിച്ചതോർക്കുന്നു
ഈണത്തിന് കുറച്ച് വത്യാസം ഉണ്ട്
Nostalgia feel cheyyunnu
ഞാനും പദ്ധ്യ പാരായണത്തിൽ പാടി ഫസ്റ്റ് കിട്ടി
ഇത് കേൾക്കുമ്പോൾ നല്ല സന്തോഷം. പക്ഷേ ഞങൾ ഈ ട്യൂണിൽ ആയിരുന്നില്ല പഠിച്ചതും പാടിയതും
Tune ithalla, enikkum kittiyittunde 2nd prize
ഞാൻ ഫസ്റ്റ് ലാംഗ്വേജ് സംസ്കൃത മായിരുന്നു. എന്നിരുന്നാലും ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാഷ്പാഞ്ജലി വായിച്ചിട്ടുണ്ട്. അന്ന് അർത്ഥം മനസിലായിരുന്നില്ല. മുഴുവൻ കേൾക്കാൻ സാധിക്കാതിരുന്നതിൽ ഒരു അസ്കിത ❤
1981ൽ ഞാനും പഠിച്ചതാണ്
❤❤...1977 batch....
It was my favorite poem
Thank you for bringing back to memory
ഇന്നും ഒർമ്മയിൽ ഉള്ള കവിത .ഈ ട്യൂണിൽ അല്ല , ഞാൻ ആറാം ക്ലാസ്സിൽ ആണ് പഠിച്ചത്
ഇപ്പോൾ age എത്രയുണ്ട്?
@@gokulamkrishnan8304 55 years old
1982ൽ ഞാൻ വണ്ണപ്പുറം SNMHS ൽ പഠിച്ചിരുന്നു
Super..orma.varum..1978..Marakanpattumo
സന്തോഷം.
Njangal padicha tunithalla
വർഷങ്ങൾക്കു മുൻപ് പത്താം ക്ലാസ്സിൽ പഠിചിട്ടുള്ളതാണ്.ഇപ്പൊൾ ഒന്നുകൂടി പഴയ ക്ലാസ്സിൽ ഇരുന്നു അനുഭവം. ഈണം vyathyasamundayirunnu
ഈ പദ്യം ഈ ഈണത്തിൽ ആദ്യമായാണ് കേൾക്കുന്നത്.
Enikku prize kittiya kavithaa...🥰🌹
ശരിയാണ് ഈ ഈണത്തിലല്ല പാടുന്നത് ഞാൻ പദ്യപാരായണത്തിൽ മത്സരിച്ച് സമ്മാനം വാങ്ങിയിട്ടുണ്ട്
ഇഷ്ടപ്പെട്ട കവിത . പഠിച്ചതാ നു. പക്ഷേ ട്യൂൺ ഇതല്ല 👌
രോമാഞ്ജം????
I studied it.
Good
Degree first year ഈ കവിത പഠിക്കുന്ന ലെ ഞാൻ 😇😇😇✌️
1979..N.S.S.H.S..KARAPUZHA...Marakanpattumo
🙏👍❤️❤️❤️❤️❤️
Padangal chollumpol artha vethyasam varathe sredykkuka
👍🙏
👌💃
Njan padichitundu
1990കളിലെ മലയാളം II ഓരോ അധ്യായത്തിന്റെ വീഡിയോ ഇടുമോ
1999to 2004 വരെയുള്ള ടെക്സ്റ്റ് plz
എവിടെ?
ചൊല്ലിപ്പടിച്ച രീതിയിൽ ചൊല്ലി നോക്കാൻ വേണ്ടി ഞാൻ ഇതിലെ സൗണ്ട് മാക്സിമം കുറച്ചു വക്കുകയാണ്
ആനലപഴയകാലഠമറകുവാനാവിലപഴയസഹപാഠികളെയെലാമേർതുപേയി
My memory is going back of my 10th std
My teacher was Karunakaran master.
But the tone is changed
👍🌹
പത്താം ക്ലാസ്സിൽ ഒരിക്കൽ കൂടി...
oru lesson ittu tharamo?...ente amma enikku kachiya pal tharum. athu kudikkanjal amma karayum enthinanu amma karayunnathu...ethu year aanennu ariyilla..ammaye orupadu miss ippol cheyyunnu. ammayide ormayokke poyi..kidappilanu..
Upload Cheythittund
ruclips.net/video/WVzNh5QQZVM/видео.html
👍👍❤️
Bhaktium vibaktium kavita kittumo.itu 78le kavita
👍🏻
ഞാനും ചൊല്ലിയിട്ട് പക്ഷെ ഈ ഈണം അല്ല 3 വർഷം സ്കൂളിൽ ചൊല്ലി 1സ്ഥലം പ്രൈസ് kittiyathanu
👏👏👏👌👌👌🙏
👍👍👍👍👍👍👍👍
രോമാഞ്ചം ആണ് ശരി
പഴയ പത്താം ക്ലാസിലെ ഹിന്ദി പുസ്തകം ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക ഞാൻ വന്ന ഫോട്ടോസ് എടുത്തുകൊണ്ട് പോകാം അത്യാവശ്യമാണ്
ഒമ്പത് അഞ്ച് ആറ് ഏഴ് ഏഴ് അഞ്ച് അഞ്ച് എട്ട് പൂജ്യം പൂജ്യം.
അയ്യേ... കളഞ്ഞു.. ഇതല്ല ഇതിന്റെ ഈണം... ഞങ്ങൾ പഠിച്ചതുംപിന്നീട് ഞാൻ കുട്ടികളെ പഠിപ്പിച്ചതും ആ പഴയ ഈ. ണം...
👏👏👏👌👌👌👌👌👌👌💞💞💞👍👍🙏
ഹായ്, ഓമനേ
ടൂ൯ മാറിയാലും കേട്ടിരികാ൯ രസമായി നല്ല സ്വരം
1992ലെ ഇംഗ്ലീഷ് ലെസൻ ദ മൈസർ ഒന്നു കൂടെ കാണാൻ പറ്റുമോ
ആ പിശുക്കൻ്റെ കഥ. കൊക്കൈയിൻ വാങ്ങിയ കഥ അല്ലേ. ആ എനിക്ക് ഓർമ്മയുണ്ട്. എനിക്ക് 45 വയസായി. ഇപ്പോഴും അതൊക്കെ ഒരോർമ്മ യാ ണ്. അതുപോലെ ഇന്ദുലേഖയും
@@thedrawingworld2503 ആ ബാച്ചിൽ ഉള്ളവർക്ക് എല്ലാം 45ആയിരിക്കും I am also 45 year old
@@jayasreejaya2229 ഞാൻ കോഴിക്കോട് ആണ്.
@@thedrawingworld2503 ഞാൻ കാലിക്കറ്റ് മെഡിക്കൽ കോളേജ്
@@jayasreejaya2229 ഞാൻ പഠിച്ചത് NGO കോർട്ടേഴ്സ്.വെള്ളിമാടുകുന്ന്
ഈണം ഇതല്ല ഞാൻ പഠിച്ച താണ്
ആലാപനം നന്നായി പക്ഷെ ചില തെറ്റുകൾ ഉണ്ടായിരുന്നു. കുട്ടി ചൊല്ലിയത് "മാളില്ലേ വാങ്ങാനാരുമേ " എന്നാണ്, കുറച്ചുകൂടി ശ്രദ്ധിക്കുക.
I was a 10th standard student during 1983--84.This was in our malayalam text. When l saw the poem in the text, l was enthralled. But sad to say that it was omitted from the syllbus 😔😔😔...Nevertheless l recited the poem in loud, rough voice to show my protest against the syllbus selectors in my private hours. I am fond of Changampuzha and all his poems. The recitation is also fine though it is not in traditional tune.
OrikkalumighanayallaiepadiyMchollrndath.oounasippichu
Manikutty,TM,St,Francis Assisi High School,Arthunklal
ആലാപനം നല്ല നില്ലയിൽ ആയില്ല
edo mandanmaaraaya putthijeevikale ,changammzhayude ee kavithaa sakalam 10 am classil padikkaan vannathum lipi sambradhaayathil aadhyamaayi padikkaan undaayirunnath 1973,74 il aayirunnu.njaan aa kaalathaanu ith padicchath .❤❤❤❤❤❤
👌👌♥️♥️♥️♥️🌹🌹🌹🌹🌹🙏🙏🙏
ഇതിന്റെ ഈണം ഇതല്ല
1984-85പത്താംക്ലാസ്.നൊസ്റ്റാൾജിയ,ബാലൻമാഷിൻറെപദ്യപാരായണം😢
Tune is not good so bad
10 C യിൽ ആണെന്ന് തോന്നിപ്പോയി
ഇത് അഞ്ചാം ക്‌ളാസിൽ പദ്യപാരായണത്തിനു പാടിതെറ്റിച്ചു
ഞാൻ ഇഷ്ടപ്പെടുന്ന ഓമനക്കുട്ടൻ ഇങ്ങനെയല്ല
Tuune sariyalla
രീതി മോശമായതിനാൽ നൊസ്റ്റാൾജിയ ഇല്ല
000000
ഈണം ഒട്ടും നന്നായില്ല .
അന്ന് പാടിയിരുന്നത് ഈ ഇന്ണത്തിലായിരുന്നില്ല അതിനാൽ കേൾക്കാൻ സുഖമുണ്ടായില്ല ഇതു അതിലു ബോറ പ
ഒരു സുഖവും ഇല്ല
❤
❤️❤️