ചാരിനിൽക്കാൻ ഒരു ആശയമോ പൊക്കിപിടിക്കാൻ ഒരു ചിന്താധാരയോ ഇല്ലാത്തവർ ഇന്നും സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്നു എന്നുള്ളത് സത്യമായ വസ്തുതയാണ്. സവിശേഷവ്യക്തത്വങ്ങളെ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തിരിച്ചറിയാതെ പോകുന്നത് അസാധാരണമല്ല. ചങ്ങമ്പുഴക്കും കേസരിക്കും സംഭവിച്ചതും ഇതുതന്നെയല്ലേ? അനിതരസാധാരണവ്യക്തിത്വങ്ങളായ ഈ രണ്ടുപേരുടേയും ജീവിതത്തിലേക്ക് വെളിച്ചം വീശിയ സുനിൽ മാഷിന് നന്ദി 🙏🌹
സുനിൽ മാഷ് ഒരു കേവല സംഭവത്തെ പോലും ധൈഷണിക ചക്രവാളങ്ങളിലൂടെ പറത്തി വിട്ടു അനുഭൂതികളുടെ അവിസ്മരണീയത സമ്മാനിക്കുന്ന വ്യക്തിത്വമാണ്. സത്യത്തിൽ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന തലങ്ങളിലേക്ക് നമ്മെ വലിച്ചു കൊണ്ടു പോകുന്ന കാന്തശക്തിയുള്ള വാഗ്മയ നൈപുണ്യം !!
ചാരിനിൽക്കാൻ ഒരു ആശയമോ പൊക്കിപിടിക്കാൻ ഒരു ചിന്താധാരയോ ഇല്ലാത്തവർ ഇന്നും സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്നു എന്നുള്ളത് സത്യമായ വസ്തുതയാണ്. സവിശേഷവ്യക്തത്വങ്ങളെ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തിരിച്ചറിയാതെ പോകുന്നത് അസാധാരണമല്ല. ചങ്ങമ്പുഴക്കും കേസരിക്കും സംഭവിച്ചതും ഇതുതന്നെയല്ലേ? അനിതരസാധാരണവ്യക്തിത്വങ്ങളായ ഈ രണ്ടുപേരുടേയും ജീവിതത്തിലേക്ക് വെളിച്ചം വീശിയ സുനിൽ മാഷിന് നന്ദി 🙏🌹
You great I really appreciate
❤❤
സുനിൽ മാഷ് ഒരു കേവല സംഭവത്തെ പോലും ധൈഷണിക ചക്രവാളങ്ങളിലൂടെ പറത്തി വിട്ടു അനുഭൂതികളുടെ അവിസ്മരണീയത സമ്മാനിക്കുന്ന വ്യക്തിത്വമാണ്.
സത്യത്തിൽ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന തലങ്ങളിലേക്ക് നമ്മെ വലിച്ചു കൊണ്ടു പോകുന്ന കാന്തശക്തിയുള്ള വാഗ്മയ നൈപുണ്യം !!
ലളിതമായ ഭാഷയിൽ സാദാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ
Sunil mash...Great .man
നന്ദി. അഭിനന്ദനങ്ങൾ 💐💐💐
😍👍👍👍
🙏🙏🙏🙏🙏❤️❤️❤️
മലയാള സാഹിത്യം ഒഴുകി വരുന്നു.
Nuna idam. Ivanokke partykkarudey echil nakkiyalley.