കുഞ്ചൻ നമ്പിയാരുടെ ദീർഘവീക്ഷണത്തോടെയുള്ള, ഭാവിയിൽ ലോകത്തു സംഭവിക്കാൻ സാധ്യതയുള്ള കാര്യം സരസമായി വിവരിച്ചിരിക്കുന്നു. കുട്ടിക്കാലം ഓർത്തുപോകുന്നു അഭിനന്ദനങ്ങൾ 🌹👏🙏
കാണാതെ പഠിക്കാൻ ഒത്തിരി വിഷമിച്ചു. ഒത്തിരി ഒത്തിരി തല്ലും കിട്ടിയിട്ടുണ്ട്. ആകാലം ഇനി വരുമോ. ഇല്ല. ഇപ്പോൾ തന്നെ 58 കഴിഞ്ഞു. ഇനി എത്ര നാൾ എന്ന് അറിയത്തില്ല. എന്നാലും ഈ കവിത ഞാൻ മറക്കത്തില്ല 😂😂😂😂
Took me back to1950 at third /fourth class.harekridhna...one Malayalam.vrutham composition.NATHONNATA.. Teachers capacity to inject in our brain...still remember the name. Think for an hour I think we can collec LAKSHNAM...GURUPHO NAMA:
ആറിലോ, ഏഴിലോ ആയിരിക്കും, ഈ കവിതയുടെ പിന്നിൽ ഒരു വലിയ കഥയുള്ള കാര്യം എൻ്റെ ചേച്ചി (പെങ്ങൾ) പറഞ്ഞു തന്നിട്ടുണ്ട്, മാർത്താണ്ഡ വർമ മഹാരാജാവിൻ്റെ തോണി യാത്രയിൽ ആണ് ഇത് കവി ആലപിച്ചത്, രാജാവ് കവിയുടെ ദാരിദ്ര്യം മാറ്റി എന്ന് അറിയുന്നു ❤❤❤
Part 2 ruclips.net/video/3wz8xn5n0xo/видео.htmlsi=522jrMo1rbaXbH5y
ഞാനും പഠിച്ചിട്ടുണ്ട്.🙏🏻🙏🏻 സൂപ്പറായിട്ട് പാടിയിട്ടുണ്ട്.👏🏻👏🏻👌🏻👍🏻👏🏻🙏🏻
ഇപ്പോളും നാവിൻ തുമ്പിൽ ഇരിക്കുന്ന വരികൾ,,കുട്ടിക്കാലത്തെ ഓർമകൾ, വളരെ നന്ദി 🙏🙏🙏🙏🙏
ഞാൻ. Eppozum. പാടി. Nadakarudu.. പഴയ തൊക്കെ. ഓർമ ഉണ്ട്. ഇപ്പോൾ എന്തെങ്കിലും. ഓർമ യിൽ. നിൽക്കുമോ. ഒക്കെ. ഒരു. വക.
കുഞ്ചൻ നമ്പിയാരുടെ ദീർഘവീക്ഷണത്തോടെയുള്ള, ഭാവിയിൽ ലോകത്തു സംഭവിക്കാൻ സാധ്യതയുള്ള കാര്യം സരസമായി വിവരിച്ചിരിക്കുന്നു. കുട്ടിക്കാലം ഓർത്തുപോകുന്നു അഭിനന്ദനങ്ങൾ 🌹👏🙏
കാണാതെ എപ്പോളും ചൊല്ലിയിരുന്ന പദ്യം.
എത്രയോ നാളുകളായി കേട്ടിട്ട്. ഒരുപാട് വർഷങ്ങൾ ആയപ്പോ മറന്നിരിക്കായിരുന്നു. സ്കൂൾ കാലം ഓർമിപ്പിച്ചു 🥰🥰
ഒരിക്കലും മറക്കാത്ത കവിത. ഹരേ കൃഷ്ണ🙏
മൂന്നാം ക്ലാസിൽ ആണെന്നാണ് എൻ്റെ ഓർമ
കാണാതെ പഠിക്കാൻ ഒത്തിരി വിഷമിച്ചു. ഒത്തിരി ഒത്തിരി തല്ലും കിട്ടിയിട്ടുണ്ട്. ആകാലം ഇനി വരുമോ. ഇല്ല. ഇപ്പോൾ തന്നെ 58 കഴിഞ്ഞു. ഇനി എത്ര നാൾ എന്ന് അറിയത്തില്ല. എന്നാലും ഈ കവിത ഞാൻ മറക്കത്തില്ല 😂😂😂😂
കണ്ടാലെത്രകഷ്ടമെത്രയും മുഷിഞ്ഞ വസ്ത്രം 🎵
എന്റെ അമ്മ പാടി തരുന്ന പാട്ടാണ് ഇത് ❤️
നന്നായി അവതരിപ്പിച്ചു
ഞാൻ 5ൽ പഠിച്ചു, അച്ഛൻ ട്യൂണിൽ പാടി തരുമായിരുന്നു 1982/83
ഞാൻ അപ്പോൾ 10ക്ലാസ്സ് 😊😊
82/83കാലഘട്ടം
ഞാനും82-83 ൽ 8 ൽ
ഞാനിത് ഒൻപതിലോ പത്തിലോ പഠിച്ചിട്ടുണ്ട്
മനോഹരമായ ആലാപനം
ഞാൻ 7ക്ലാസ്സ്‌ൽ പഠിച്ച കവിത നൊസ്റ്റാൾജിയ ❤️❤️❤️❤️
ഞാനും പഠിച്ചതാ ഈ ഉറക്കുപ്പാട്ട്...👌👌
കുചോല വൃത്തം ഇതും പഠിച്ചതാ👍👍👌.👌👌
Super kavitha njanum പഠിച്ചിട്ടുണ്ട്
സൂപ്പർ
Njan 1962 l 4th classil padichu. Padam 18
വളരെ നന്നായിട്ടുണ്ട്. ഞാനും പഠിച്ചിട്ടുണ്ട്.
Super
Super kavitha
Took me back to1950 at third /fourth class.harekridhna...one Malayalam.vrutham composition.NATHONNATA.. Teachers capacity to inject in our brain...still remember the name. Think for an hour I think we can collec LAKSHNAM...GURUPHO NAMA:
ഇതിൻറെ ബാക്കി ഭാഗം കൂടീ കേൾക്കാൻ ആഗ്രഹിക്കുന്നു.
ഞാനും കുറെക്കാലമായി അന്വേഷിക്കുന്നു
ആഴിമകളുമൊത്തു..... 🎵
Way with you!😊
Njanum.padichittundu
Kuttikalathilekku onnu poyi👍🙏
ആറിലോ, ഏഴിലോ ആയിരിക്കും, ഈ കവിതയുടെ പിന്നിൽ ഒരു വലിയ കഥയുള്ള കാര്യം എൻ്റെ ചേച്ചി (പെങ്ങൾ) പറഞ്ഞു തന്നിട്ടുണ്ട്, മാർത്താണ്ഡ വർമ മഹാരാജാവിൻ്റെ തോണി യാത്രയിൽ ആണ് ഇത് കവി ആലപിച്ചത്, രാജാവ് കവിയുടെ ദാരിദ്ര്യം മാറ്റി എന്ന് അറിയുന്നു ❤❤❤
Njanum Paoichitundu
Ippozhum. Padarund. 82bach
Njan padihittud
ഈ വഞ്ചി പാട്ട് ആറന്മുള വള്ളംകളി ക്കു പാടുന്നുണ്ട് .
ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കുന്ന കാലനില്ലാത്ത കാലം ഇടുമോ
ഇപ്പോളത്തെ നാലാം ക്ലാസിൽ കുറച്ചു വരികൾ ഉണ്ട്...
👌👌❤️
ഞാൻ പഠിച്ചതാണ് 5ാം ക്ലാസിൽ
👌👌👌
ഞാൻ പഠിച്ചിട്ട് ഉണ്ട് എനിക്ക് ഇഷ്ടമാ ണ്
❤💐💐
ഞാനും പഠിച്ചത് ആണ്
🤝🚶🕵️🤔
Very nice
85 il padichu
ഏതെങ്കിലും ഒരു ബുക്ക് സ്റ്റാളിൽ പോവുക
3:06 കുചേല വൃത്തം വഞ്ചിപ്പാട്ട്
വാങ്ങുക
ഞാൻ 85-ൽ പഠിച്ചു നല്ല ഓർമ്മ
Njan 8th STD padichu
Njan padichitund class orma illa
മോളെ ഇതിന്റെ ബാക്കി കൂടി ഇട് കുട്ടിക്കാലം ഓർമ വന്നു
Ft
ഞാൻ പഠിച്ച നാളിലെ പദ്യം
ഇതിൻ്റെ ബാക്കി കിട്ടാൻ മാർഗ്ഗമുണ്ടോ ?
🕵️ mra😂😊🧲
❤
Super
Super