- Видео 39
- Просмотров 846 087
കവിതാ മാധുരി
Добавлен 19 дек 2014
Changalipraav ചങ്ങാലിപ്രാവ് -വൈലോപ്പിളളി
#nostalgia #oldisgold #malayalam #kavithakal
Просмотров: 126 675
Видео
Naalumanippovinod നാലുമണിപ്പൂവിനോട് -പി കുഞ്ഞിരാമൻ നായർ
Просмотров 8 тыс.Месяц назад
#malayalam #കവിത #kavithakal #nostalgia
ഒരു ഉറക്കുപാട്ട് -വള്ളത്തോൾ oru urakkupatt -vallathol
Просмотров 229 тыс.2 месяца назад
#nostalgia #malayalam #kavithakal #oldisgold
Kaalanillatha kaalam-കാലനില്ലാത്ത കാലം -കുഞ്ചൻ നമ്പ്യാർ
Просмотров 150 тыс.2 месяца назад
Kaalanillatha kaalam-കാലനില്ലാത്ത കാലം -കുഞ്ചൻ നമ്പ്യാർ
Part 2/Kuchelavritham vanchippatt കുചേലവൃത്തം വഞ്ചിപ്പാട്ട് -ആഴിമകളുമൊരുമിച്ചൊരു. ..
Просмотров 19 тыс.2 месяца назад
#kavitha #malayalam #nostalgia
Ee valliyil ninnu chemme ഈ വല്ലിയിൽ നിന്നു ചെമ്മേ -കുട്ടിയും തള്ളയും kuttiyum thallayum കുമാരനാശാൻ
Просмотров 6 тыс.2 месяца назад
#malayalam #poem #kavithakal #nostalgia
Omane neeyurang -ഓമനേ നീയുറങ്ങ് -ഉള്ളൂർ എസ് പരമേശ്വരയ്യർ
Просмотров 18 тыс.3 месяца назад
Omane neeyurang -ഓമനേ നീയുറങ്ങ് -ഉള്ളൂർ എസ് പരമേശ്വരയ്യർ
1981 ലെ വന്നു ചേർന്നു വസന്തം -ചങ്ങമ്പുഴ /vannu chernnu vasantham
Просмотров 3,2 тыс.3 месяца назад
#malayalam #kavithakal #poem #nostalgia
Fathimathuruth class7 -full poem ഫാത്തിമത്തുരുത്ത് :കുരീപ്പുഴ ശ്രീകുമാർ
Просмотров 11 тыс.3 месяца назад
Fathimathuruth class7 -full poem ഫാത്തിമത്തുരുത്ത് :കുരീപ്പുഴ ശ്രീകുമാർ
1981 ലെ അഞ്ചാം ക്ലാസ്സ് പാഠ പുസ്തകത്തിലെ കവിത -ശൈശവം :ചെറുശ്ശേരി krishnagadha -Cherussery
Просмотров 14 тыс.3 месяца назад
#malayalam #kavithakal #poem #nostalgia
Kuchelante yathra-Ramapurathu warrier കുചേലന്റെ യാത്ര -രാമപുരത്തു വാര്യർ 1981 textbook
Просмотров 155 тыс.3 месяца назад
# nostalgia #malayalam #കവിത #kavithakal #oldisgold
Ente vidyalayam-olappamanna എന്റെ വിദ്യാലയം -ഒളപ്പമണ്ണ
Просмотров 16 тыс.3 месяца назад
#malayalam #kavithakal #nostalgia
Oru pattu pinneyum/ ഒരു പാട്ടു പിന്നെയും -സുഗതകുമാരി ടീച്ചർ
Просмотров 21 тыс.3 месяца назад
#malayalam #kavithakal #sugathakumari
Krishnaa. Neeyenneyariyilla-സുഗത കുമാരി ടീച്ചർ /കൃഷ്ണ നീയെന്നെയറിയില്ല #inspired
Просмотров 8754 месяца назад
MY HUMBLE ATTEMPT AT RECREATING THE RENDITION BY LEGENDARY KS CHITRA 🙏 #kavitha#malayalam #sugathakumari
Chandalabhikshuki/ class9 ചണ്ഡാലഭിക്ഷുകി: എൻ കുമാരനാശാൻ
Просмотров 5 тыс.4 месяца назад
#malayalam #kavitha #kumaranasan
Ennumee yathra class 7/ എന്നുമീ യാത്ര std 7 : ഒ എൻ വി
Просмотров 3,4 тыс.4 месяца назад
Ennumee yathra class 7/ എന്നുമീ യാത്ര std 7 : ഒ എൻ വി
Omanayude Onam class 4/ ഓമനയുടെ ഓണം : ഈണത്തിൽ ചൊല്ലാം. ..
Просмотров 9684 месяца назад
Omanayude Onam class 4/ ഓമനയുടെ ഓണം : ഈണത്തിൽ ചൊല്ലാം. ..
Manjuthulli /class 6/ Malayalam മഞ്ഞുതുള്ളി : ഉള്ളൂർ :മലയാളം std 6 Lyrical video
Просмотров 16 тыс.4 месяца назад
Manjuthulli /class 6/ Malayalam മഞ്ഞുതുള്ളി : ഉള്ളൂർ :മലയാളം std 6 Lyrical video
Ente Gurunathan -Vallathol class 8എന്റെ ഗുരുനാഥൻ lyrical video
Просмотров 6154 месяца назад
Ente Gurunathan -Vallathol class 8എന്റെ ഗുരുനാഥൻ lyrical video
Bhoomi -ONV Kurup/ ഭൂമി ഒ എൻ വി -lyrical video
Просмотров 10 тыс.4 месяца назад
Bhoomi -ONV Kurup/ ഭൂമി ഒ എൻ വി -lyrical video
Manikyaveena- class 8 മാണിക്യവീണ /വെണ്ണിക്കുളം ഗോപാലക്കുറുപ്പ് /മലയാളം /കേരള പാഠാ വലി. # class8
Просмотров 4984 месяца назад
Manikyaveena- class 8 മാണിക്യവീണ /വെണ്ണിക്കുളം ഗോപാലക്കുറുപ്പ് /മലയാളം /കേരള പാഠാ വലി. # class8
Suryakaanthi-G .Sankara kurup / സൂര്യകാന്തി -ജി ശങ്കരക്കുറുപ്പ് / Lyrical video
Просмотров 6705 месяцев назад
Suryakaanthi-G .Sankara kurup / സൂര്യകാന്തി -ജി ശങ്കരക്കുറുപ്പ് / Lyrical video
Muthachan-ONV Kurup /മുത്തച്ഛൻ -ഒ എൻ വി കുറുപ്പ്
Просмотров 3 тыс.5 месяцев назад
Muthachan-ONV Kurup /മുത്തച്ഛൻ -ഒ എൻ വി കുറുപ്പ്
Balaleela -Balananiyamma/class 6/ബാലലീല ബാലാമണിയമ്മ
Просмотров 3235 месяцев назад
Balaleela -Balananiyamma/class 6/ബാലലീല ബാലാമണിയമ്മ
Oru Chitram/ vallathol Narayana Menon/class 6 ഒരു ചിത്രം /വള്ളത്തോൾ നാരായണ മേനോൻ
Просмотров 3875 месяцев назад
Oru Chitram/ vallathol Narayana Menon/class 6 ഒരു ചിത്രം /വള്ളത്തോൾ നാരായണ മേനോൻ
ഇരുപത് വയസ്സായ മകൾക്ക് ഒരു താരാട്ട് -സച്ചിദാനന്ദൻ
Просмотров 7355 месяцев назад
ഇരുപത് വയസ്സായ മകൾക്ക് ഒരു താരാട്ട് -സച്ചിദാനന്ദൻ
Kaattile kalikal class 5/കാട്ടിലെ കളികൾ -ചെറുശ്ശേരി അടിസ്ഥാന പാഠാവലി std 5. വ്യത്യസ്ത ഈണങ്ങൾ
Просмотров 1,6 тыс.5 месяцев назад
Kaattile kalikal class 5/കാട്ടിലെ കളികൾ -ചെറുശ്ശേരി അടിസ്ഥാന പാഠാവലി std 5. വ്യത്യസ്ത ഈണങ്ങൾ
Manninte kinavukal class 5/മണ്ണിന്റെ കിനാവുകൾ-പി മധുസൂദനൻ -കേരള പാഠാവലി std 5
Просмотров 1,8 тыс.5 месяцев назад
Manninte kinavukal class 5/മണ്ണിന്റെ കിനാവുകൾ-പി മധുസൂദനൻ -കേരള പാഠാവലി std 5
Jeevanulla patt class 6 keralapadavali/ജീവനുള്ള പാട്ട് -ജി കുമാരപിള്ള /കേരള പാഠാവലി
Просмотров 1,5 тыс.5 месяцев назад
Jeevanulla patt class 6 keralapadavali/ജീവനുള്ള പാട്ട് -ജി കുമാരപിള്ള /കേരള പാഠാവലി
Graamasreekal std7/adisthanspadavali/ഗ്രാമശ്രീകൾ /കടത്താനാട്ട് മാധവിയമ്മ
Просмотров 2815 месяцев назад
Graamasreekal std7/adisthanspadavali/ഗ്രാമശ്രീകൾ /കടത്താനാട്ട് മാധവിയമ്മ
❤
പഴയ കാല ഓർമ്മകൾ
ചെങ്ങാലിപ്രാവ് എന്ന കവിത എഴുതിയത് ശ്രീ പള്ളത്തുരാമൻ ആണെന്നു u പഴയ പാഠപുസ്തകത്തിൽ ഉള്ളതായി ഓർക്കുന്നു
Allah njin padichadaann
👍👍🙏🙏
Adipoli
Super
എനിക്കും 57 വയസ്സുണ്ട്. സ്കൂളിൽ സാറ് ഈണത്തിൽ ചൊല്ലി പഠിപ്പിച്ചത് ഇന്നും ഓർമ്മയുണ്ട്.
ഞാനും പഠിച്ചതാണ്.
❤❤ഞാനും പഠിച്ചു.
ഇന്ന് ഇത് മാതിരി ഉള്ള പ്രാർത്ഥന പറ്റില്ലല്ലോ അപ്പോള്‍ തുടങ്ങും ഇത് ഹിന്ദു വിന്റ താണു എന്ന്
പഴയ കാലത്തക്ക് ഒണുകുടെ കൊണ്ട് പോയി
njan innum marannittilla e pdyam
❤😂
പഴയ മലയാളം ക്ലാസ്സ് റൂം ടീച്ചർ ഒക്കെ മനസ്സിലങ്ങനെ തെളിമയോടെ....thank you...❤
മനോഹര ആലാപനം👍👍
ഞങ്ങൾ പഠിച്ച padyam അന്ന് mashe ക്ലാസ് edukumbol വല്ലാതെ സങ്കടം thonniyirunnu
ഞാൻ പഠിച്ചത് ❤
❤❤❤❤❤
🙏🙏🙏🙏🙏🙏🙏
Shoolil padicha padyam😊
ഞൻപഠിച്ച കവിതാ
ഞാൻ എന്റെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പദ്യം 👌👌👌👌👌👌🌹🙏🙏🙏
മെല്ലെ ഓർമ വരുന്നു ഞാൻ 2ക്ലാസ്സിൽ കല്ലു teacher പഠിപ്പിച്ച കവിത ❤❤❤
ഞാൻ പഠിച്ചിട്ടുണ്ട് ❤❤❤
പഴയ കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോയി അത് പഠിപ്പിച്ച ടീച്ചറിനെയും കൂട്ടുകാരെയും ഒക്കെ ഓർമ്മപ്പെടു ത്തിയതിൽ വളരെ സന്തോഷം അതോടൊപ്പം കള്ളത്തരം കാണിച്ചു എന്ന് കരുതി സ്വന്തം കുഞ്ഞിനെ കൊന്ന ഒരമ്മയുടെ ദുഃഖം
full കാണാ പാഠം പഠിച്ച് സ്കൂളിൽ പോയി മാഷ് പെട്ടെന്ന് പാടാൻ പറഞ്ഞപ്പോ തെറ്റിപ്പോയി ഇംബോസിഷൻ എഴുതി പ്പിച്ചു. മാഷേ ഓർത്തു പോയി
പഴകാലമോർമ്മവന്നു
Janum padichathanithu....
❤
ഞാൻ കുട്ടികളെ tuition പഠിപ്പിച്ച പദ്യം. ഈ കവിത എനിക്ക് by heart ആണ്.
❤
ഇത് ഇപ്പോൾ കേൾക്കുമ്പോഴും സങ്കടം വരുന്നു.
പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി
എന്റെ അറിവും, ഞാൻ കേട്ടതും തെറ്റാണോ എന്നറിയില്ല. ഈ കവിത വള്ളത്തോൾ എഴുതിയത്, വാസന്തിഓപ്പോൾ ചെറിയ കുട്ടിയായിരുന്നപ്പോൾ ആയിരുന്നു എന്ന് പറഞ്ഞു കേട്ട ഒരു ഓർമ്മയുണ്ട്. ഒരു പക്ഷേ, രവിക്ക് കൂടുതൽ അറിയുമായിരിക്കും.
ഞാൻ പഠിച്ച പാഠം പാടുന്നത് ഈ ട്യൂൺ അല്ല ഇതു രാമായണം വായിക്കുന്നത് പോലെ
ഞാൻ 7ക്ലാസ്സിൽ ഭരതൻ മാഷ് പഠിപ്പിച്ച കവിത
ഈ പാട്ട് കേട്ടപ്പോളാണ് പണ്ട് കാണാപ്പാടം പഠിച്ചതോർമ്മ വന്നത്. ഓർമ്മിപ്പിച്ചതിന് നന്ദി. 🙏❤
😂❤
Ithonnum.patilla. Mathetharam Anu
ചെറുപ്പത്തിൽ പഠിച്ച ഈ പദ്യവും, പഠിപ്പിച്ചിരുന്ന കൃഷ്ണൻ കുട്ടി മാഷെയും ഓർത്തുപോയി. അദ്ദഹമിന്ന് ജീവിച്ചിരിപ്പുണ്ടോ ആവോ ?
ഞങ്ങടെ മലയാളം മാഷ് സുകുമാരൻ സാറെ ഓർമ വന്നു. പ്രമാണം 🙏🏻🌹🙏🏻
Suppar❤😂🎉
ചെറുപ്പത്തിൽ padicha പദ്യം ♥️പഴയ കാലം ഓർമവന്നു 👌👌👌😔😔😔😢
സതോഷം ഒരുപാട്
എന്റെ ചെറുപ്പത്തിൽ ഞാൻ ഈ പദ്യം വായിച്ചു കുറെ കരഞ്ഞിട്ടുണ്ട് കുട്ടിപ്രാവിനെ കൊന്നത് ഓർത്ത്
❤❤❤❤❤
ഇതിലെഇടക്കുള്ള വരികൾ ഇല്ലാതായല്ലോ. കണ്ടാലത്ര കഷ്ടമത്രയും മുഷിഞ്ഞജീർണ വസ്ത്രം കൊണ്ടും തെറ്റുടുത്തിട്ടുത്തരിയ വുമിട്ടു. എന്നുതുടങ്ങുന്ന വരികൾ എവിടെ പോയി
ആഴി മകളുമൊരുമിച്ചൊരു കട്ടിലില്ലെന്നേരം ഏഴാം മാളിക മുകളിലിരുന്നരുളും... എന്ന് തുടങ്ങുന്ന ഭാഗത്താണ് താങ്കൾ പറഞ്ഞ വരികൾ ഉള്ളത്
Amina kt ijan for the l padechetude
❤️❤️❤️❤️👌👌👌