ഏകദേശം ഒരു 38 വർഷം മുമ്പ് ഉരുവിട്ട് പഠിച്ച പദ്യം. വീണ്ടും കേട്ടതിൽ സന്തോഷം . അന്നൊക്കെ മക്കളെ ക്രൂരമായി ഉപദ്രവിക്കുന്നതൊക്കെ കേട്ടുകേൾവിപോലും അധികമില്ല എന്നാണ് തോന്നുന്നത്..പക്ഷെ മനസ്സിൽ തീരാനോവായി ത്തീർന്നതെ കവിത. എന്നെ സ്പർശിച്ചത് അമ്മയുടെ വേദനയല്ല നേരെ മറിച്ച് പാവം കുഞ്ഞിക്കിളി തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്താൻ കഴിയാതെ അമ്മയുടെ ക്രോധത്തിന് ക്രൂരതയ്ക്ക് കീഴടങ്ങേണ്ടി വന്നു എന്നതാണ്. പഴയ കവിതകൾ എന്നും എക്കാലവും അത് അതൊരനുഭവം തന്നെയാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത രചയിതാക്കൾ മണ്ണോട് ചേർന്നാലും തലമുറകളായിൽ ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്ന സ്പന്ദനങ്ങൾ. നന്ദി.
പഴയ കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോയി അത് പഠിപ്പിച്ച ടീച്ചറിനെയും കൂട്ടുകാരെയും ഒക്കെ ഓർമ്മപ്പെടു ത്തിയതിൽ വളരെ സന്തോഷം അതോടൊപ്പം കള്ളത്തരം കാണിച്ചു എന്ന് കരുതി സ്വന്തം കുഞ്ഞിനെ കൊന്ന ഒരമ്മയുടെ ദുഃഖം
5 ലോ ആറിലോ ആണെന്ന് തോനുന്നു ഏതാണ്ട് 43 കൊല്ലം മഴ ഉള്ള ദിവസം ആയിരുന്നു ഈ പദ്യം പഠിപ്പുച്ചത് ക്ലാസിൽ ഓടിന്റെ താഴെ ഭിത്തിയിടെ മുകളിൽ ധാരാളം പ്രാവുകൾ ഉണ്ടായിരുന്നു അത് പോലെ പാൽക്കടൽ മാനിനിനി തന്നുടെ കയ്യിൽ എന്ന് തുടങ്ങുന്ന കവിത കന്യാകുമാരി ക്ഷിതി ആദിയായി ഗോകർന്നന്തം ആയി എന്ന് വേറെ ഒരെണ്ണം അങ്ങനെ ഓർമ്മകൾൽ സ്കൂളിലെ പഞ്ചാര മണലും

ഒരു കവിത കൂടെ ഈ പാഠപുസ്തകത്തിൽ ഉണ്ട്. കനകചിലങ്ക....പിന്നീട് കനകചിലങ്ക എന്ന കവിത സീരിയൽ ആയി...
ഞാനും ❤️❤️❤️🥰
പഴയ പദ്യം ഒക്കെ കേൾക്കാൻ എന്തൊരു രസമാണ്.
പഴയ ഓർമകൾ
ഒരു നൊമ്പരമായ് എൻ മനസ്സിൽ തങ്ങി നിൽക്കുന്നു ഈ പദ്യം
ഞാൻ സ്കൂളിൽ പഠിച്ച പദ്യമാണ് പഴയ കാലം ഓർമ്മ വന്നു
Correct✅
ആ പഴയ കാലം ഓർമ്മ വന്നു. കൂട്ടുകാരെയും അധ്യാപകരെയും ഒക്കെ ഓർമാവന്നുപോയ്യി. സങ്കടം വരുന്നു.
ഞാൻ പഠിച്ച പദ്യം കുട്ടിക്കാലം ഓർമ്മ വന്നു. എന്റെ അദ്ധ്യാപകനെ ഓർമ്മ വന്നു.
എന്റെ മലയാളം മാഷെ ഓർമ്മ വരുന്നു. എന്തു ഭംഗിയായി വിവരിച്ചു തന്നിട്ടുണ്ട്.❤️💜🐦🕊️🕊️🕊️🕊️
മുൻകോപം കൊണ്ടുള്ള വേദന ഭംഗിയായി പകർത്തിയ വൈലോപ്പിള്ളി കവിത. മനോഹരം ആയ ആലാപനം.
ഒരുപാട് നന്ദി.. പഴയ ഓർമകളിലേക്ക് ഈ കവിതയിലൂടെ എന്നെപ്പോലുള്ളവരെ ഞങ്ങളുടെ സ്കൂൾലൈഫിലേക്ക് എത്തിച്ചതിനു
കഴിഞ്ഞ് പോയ കാലം ഏറ്റവും വിലപ്പെട്ടതാണെന്ന് ഓർത്തു കണ്ണു നിറഞ്ഞു ആ അധ്യാപകർ കൂട്ടുകാർ ബെഞ്ചു എല്ലാം ഓർത്തു 😢😍🙏
പഴയ കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോയി അത് പഠിപ്പിച്ച ടീച്ചറിനെയും കൂട്ടുകാരെയും ഒക്കെ ഓർമ്മപ്പെടു ത്തിയതിൽ വളരെ സന്തോഷം അതോടൊപ്പം കള്ളത്തരം കാണിച്ചു എന്ന് കരുതി സ്വന്തം കുഞ്ഞിനെ കൊന്ന ഒരമ്മയുടെ ദുഃഖം
പഴയ കാലം ഓർത്ത് പോയി. ആ സ്കൂൾ ജീവിതം . ഇനിയും ഇത് പോലെയുള്ള പഴയ കവിതകൾ പ്രതീക്ഷിക്കുന്നു.
ചെറുപ്പത്തിൽ padicha പദ്യം ♥️പഴയ കാലം ഓർമവന്നു 👌👌👌😔😔😔😢
ഈ പാട്ട് കേട്ടപ്പോളാണ് പണ്ട് കാണാപ്പാടം പഠിച്ചതോർമ്മ വന്നത്. ഓർമ്മിപ്പിച്ചതിന് നന്ദി. 🙏❤
മനോഹര ആലാപനം👍👍
ഞാനും ഇത് രണ്ടും ദിവസം മുൻപേ ഒർത്തത് അൽഭുത്ഭ തം ന്ന് പറയട്ടെ അപ്പോഴാണ് ഈ പദ്യം കണ്ടത് വളരെ സന്തോഷം ആയി❤❤❤❤❤
ഞാൻ എന്റെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പദ്യം 👌👌👌👌👌👌🌹🙏🙏🙏
ഇത് ഇപ്പോൾ കേൾക്കുമ്പോഴും സങ്കടം വരുന്നു.
സന്തോഷമുണ്ട് പഴയ കാലം ഓർമ്മയിൽ❤❤❤❤❤❤❤❤❤
പഴയ കാല ഓർമ്മകൾ
അതി മനോഹര മായ കവിത ❤️❤️❤️👍
Njhan padichathu Ormakal pirakottupoyi. School kalam❤❤❤❤
എന്റെ ചെറുപ്പത്തിൽ ഞാൻ ഈ പദ്യം വായിച്ചു കുറെ കരഞ്ഞിട്ടുണ്ട് കുട്ടിപ്രാവിനെ കൊന്നത് ഓർത്ത്
പഴയ കാലം ഓർമ്മകൾ വന്നു 👍👍🙏🙏
നല്ല ശബ്ദം നന്നായിചൊല്ലി
Congratulations 🎉🎉🎉🎉
ചെറുപ്പത്തിൽ പഠിച്ച ഈ പദ്യവും, പഠിപ്പിച്ചിരുന്ന കൃഷ്ണൻ കുട്ടി മാഷെയും ഓർത്തുപോയി.
അദ്ദഹമിന്ന് ജീവിച്ചിരിപ്പുണ്ടോ ആവോ ?
പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി
ഞാൻ കുട്ടികളെ tuition പഠിപ്പിച്ച പദ്യം. ഈ കവിത എനിക്ക് by heart ആണ്.
full കാണാ പാഠം പഠിച്ച് സ്കൂളിൽ പോയി മാഷ് പെട്ടെന്ന് പാടാൻ പറഞ്ഞപ്പോ തെറ്റിപ്പോയി ഇംബോസിഷൻ എഴുതി പ്പിച്ചു. മാഷേ ഓർത്തു പോയി
ചെ റു പ്പ ത്തിൽ പ ടിച്ചത് ഓ ർമ്മ വന്നു 👍
5 ലോ ആറിലോ ആണെന്ന് തോനുന്നു ഏതാണ്ട് 43 കൊല്ലം മഴ ഉള്ള ദിവസം ആയിരുന്നു ഈ പദ്യം പഠിപ്പുച്ചത് ക്ലാസിൽ ഓടിന്റെ താഴെ ഭിത്തിയിടെ മുകളിൽ ധാരാളം പ്രാവുകൾ ഉണ്ടായിരുന്നു അത് പോലെ പാൽക്കടൽ മാനിനിനി തന്നുടെ കയ്യിൽ എന്ന് തുടങ്ങുന്ന കവിത കന്യാകുമാരി ക്ഷിതി ആദിയായി ഗോകർന്നന്തം ആയി എന്ന് വേറെ ഒരെണ്ണം അങ്ങനെ ഓർമ്മകൾൽ സ്കൂളിലെ പഞ്ചാര മണലും
Superkavitha❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞാനും സ്കുളിൽ ചൊല്ലിയത് ഓർത്തു ❤
Great☀💚
ചെറുപ്പത്തിൽ പഠിച്ച ഒരു ദുഖഗാനം
😢ഓർക്കുമ്പോൾ 🙏
ചെങ്ങാലിപ്രാവ് എന്ന കവിത എഴുതിയത് ശ്രീ പള്ളത്തുരാമൻ ആണെന്നു u പഴയ പാഠപുസ്തകത്തിൽ ഉള്ളതായി ഓർക്കുന്നു
ഞാൻ പഠിച്ച പദൃം❤
ഈ കവിത കണ്ടില്ലല്ലോന്ന് ഇന്ന് ഓർത്തതേ ഉള്ളു
😊👏👏👏👏👏
ഞാനും ഇത് പഠിച്ചു 🥰
njan innum marannittilla e pdyam
പഴയ കാലത്തക്ക് ഒണുകുടെ കൊണ്ട് പോയി
Njan padicha padhyam
😂❤
ഞൻപഠിച്ച കവിതാ
❤❤❤❤❤❤❤
👌👌👌🥰
ഞാൻ പഠിച്ചിട്ടുണ്ട് ❤❤❤
❤❤❤❤
Allah njin padichadaann
ഞങ്ങൾ പഠിച്ച padyam അന്ന് mashe ക്ലാസ് edukumbol വല്ലാതെ സങ്കടം thonniyirunnu
അഞ്ചാം ക്ലാസിലേക്ക് പോയി❤
പഴയ കാലത്തെ പാഠങ്ങളും കവിതകളുമൊക്കെ ഇന്നത്തെ കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കിൽ !
44 varshàm mumb orma vannu poyyi 5 aam clasil padikumbozayirunnu
❤
👏👏👏
I studied alws remembering like very much in 4th std
Payari varukumpoll mikkavarum orkunna kavitha
👍🌹🙏
👍
കുഞ്ഞു പ്രായത്തിൽ പഠിച്ച കവിത 😊
പ്രിയ ടീച്ചർ 😊
ഇപ്പോഴത്തെ മക്കൾ ജോലി ഒന്നും ചെയ്യാൻ താത്പര്യം കാണിക്കാത്തത് ഭാഗ്യം അല്ലങ്കിൽ കാര്യം മനസിലാക്കാത്ത അമ്മമാർ വീണ്ടും കൊലപാതകി മാർ ആയേനെ😂
ഞാൻ പഠിച്ച പദ്യം
ഞാൻ പഠിച്ചിട്ടുണ്ട്
ഞാൻ പഠിച്ചത് ആണ് ഏത് ക്ലാസ്സിൽ ആണെന്ന് അറിയില്ല ❤️
N😂സ്കുളിൽ പഠിച്ച കവിത
😢
ഞാനും പഠിച്ചിട്ടുണ്ട്
പയർ വറുത്താൽ ചുരുങ്ങുമെന്നറിയാത്ത അമ്മയോ?
Enikk 53age. Njan6ilpadichath
Hiok
മുൻകോപം അപകടം എന്ന് മനസ്സിലായല്ലോ
ചെറുപ്പത്തിൽ പഠിച്ചതാണ് 👍🙏👌
❤
❤😂
👌👌👌❤️❤️❤️
👍
❤