നല്ല ആലാപനം. ഈ പദ്യം എന്റെ ചേട്ടൻ ഈണത്തിൽ ചൊല്ലുന്നതു ഓർമ വരുന്നു. 3 വർഷം കഴിഞ്ഞു ഞാനും ഈ പാഠം പഠിച്ചപ്പോൾ ചേട്ടൻ ചൊല്ലിയ അതെ ട്യൂൺ ഞാനും ഉപയോഗിച്ചു. അതെ ട്യൂൺ തന്നെയാണ് ഈ ആലാപനത്തിലും. ഞങ്ങൾ അല്പം കൂടി ഫസ്റ്റിൽ ആയിരുന്നു ചൊല്ലിയിരുന്നത് എന്നേയുള്ളു. ഈ പദ്യം ഒക്കെ മറന്നു പോയിരുന്നു. ഇപ്പോൾ ഓർമയിലേക്ക് കൊണ്ടു വന്നതിനു നന്ദി.
Super Super കവിത ചൊല്ലുന്നത് കേട്ടിട്ട് ബാല്യകാലം തിരിച്ചു വന്ന പോലെ വല്ലാത്ത സന്തോഷം കവിതകേട്ടിട്ട് സങ്കടം നഷ്ടപ്പെട്ട ബാല്യകാലം ഓർത്തിട്ട് ആലാപനം Super ഒരു പാട് അഭിനന്ദനങ്ങൾ
കുറെ വരികൾ ഇപ്പോഴും ഓർമയുണ്ട് കയ്യിലെ വെണ്ണയെ പയ്യവേ വായിലിട്ടയ്യോ യെന്ന് കരഞ്ഞു കൊണ്ട് കള്ളനായുള്ളൊരു കാകൻ താൻ വന്നിട്ട് കയ്യിലെ വെണ്ണയെ കൊണ്ട് പോയി ഈ കവിത വേണം
പൊക്കം കുറഞ്ഞ തടി കുറഞ്ഞ ആ ൻ്റെണി സാറിനെ ഓർക്കുന്നു പാൽക്കടൽ മാലിനി എന്നാണ് സാറിനെ വിളിച്ചിരുന്നത് തടിയൻ മാരായ കുട്ടികൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് സാറിനെ ഒട്ടും അനുസരിക്കാത്ത മല്ലൻമാർ❤❤❤

എന്റെ ദൈവമേ ഈ പദ്യം കേൾകുമ്പോൾ സങ്കടവും സന്തോഷവും വരുന്നു. നമ്മുടെ ബാല്യം
Super Super കവിത ചൊല്ലുന്നത് കേട്ടിട്ട് ബാല്യകാലം തിരിച്ചു വന്ന പോലെ വല്ലാത്ത സന്തോഷം കവിതകേട്ടിട്ട് സങ്കടം നഷ്ടപ്പെട്ട ബാല്യകാലം ഓർത്തിട്ട് ആലാപനം Super ഒരു പാട് അഭിനന്ദനങ്ങൾ
കൈയിൽ എപ്പോഴും. വടി യുമായി. വരുന്ന. ശങ്കരൻകുട്ടി മാഷേ. ഓർമ വരുന്നു
ruclips.net/video/1-5MvsJo0wo/видео.html
ഹായ്!സഹൃദയരേ!
😘😘👍👍👌👌 ഗതകാല സ്മരണകൾ 😭
നന്ദി സുഹൃത്തേ... 🙏🙏🙏🌹🌹
കുറെ വരികൾ ഇപ്പോഴും ഓർമയുണ്ട് കയ്യിലെ വെണ്ണയെ പയ്യവേ വായിലിട്ടയ്യോ യെന്ന് കരഞ്ഞു കൊണ്ട് കള്ളനായുള്ളൊരു കാകൻ താൻ വന്നിട്ട് കയ്യിലെ വെണ്ണയെ കൊണ്ട് പോയി ഈ കവിത വേണം
Ok
.. എനിക്ക് ഉറക്കം വരണ് ചേച്ചി
ചേച്ചി നല്ലത്👍👍👍👍👍
Enthayalum നന്ദി അറിയിച്ചു കൊള്ളട്ടെ....., childhood ലേക്ക് കൈ പിടിച്ച് കൊണ്ട് പോകുന്നതിനു Thank you so much sir 🙏🙏🙏🙏
ആരാണു് മഹാൻ എന്ന കവിത വേണം - കാത്തിരിയ്ക്കുന്നു '-തിരിച്ചു വരാത്ത കാലത്തിൻ്റെ ഓർമ്മകളിലേക്ക് -
Ok👍
ചാനലിന്റെ പേര് ശരി
ക്ക് അർത്ഥമുള്ളതാണ് Nostalgic super Good
Super
Yes njan padichatanu ormakal pirakeleku poi❤
Kazhinja kalam athra sundharam
കാണാതെ ചൊല്ലാൻ കഴിയാഞ്ഞതിൽ സാറിന്റെ തല്ലുകിട്ടിയിട്ടുണ്ട് പഥ്യം ചൊല്ലാൻ ഇപ്പോൾ കണ്ടിട്ടു സന്ദോഷം
തല്ല് ഇപ്പോഴും കിട്ടണം. അക്ഷര തെറ്റിന് .പഥ്യം അല്ല പദ്യം. സന്ദോഷം അല്ല സന്തോഷം.
❤️❤️❤️
Nostalgia poem ♥️♥️♥️
❤❤❤❤❤
ഇതിന്റെ ആശയം parayamo
Plz അത്യാവിശം ആയിരുന്നു
ആശയം പറയോ
🙏🙏
കവിത ചൊല്ലിയ കുട്ടിയുടെ പേര് എന്താണ് ഒരു പാട് അഭിനന്ദനങ്ങൾ
1000🙏👌👌👌
😍
പൊക്കം കുറഞ്ഞ തടി കുറഞ്ഞ ആ ൻ്റെണി സാറിനെ ഓർക്കുന്നു പാൽക്കടൽ മാലിനി എന്നാണ് സാറിനെ വിളിച്ചിരുന്നത് തടിയൻ മാരായ കുട്ടികൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് സാറിനെ ഒട്ടും അനുസരിക്കാത്ത മല്ലൻമാർ❤❤❤
സീത എന്ന കവിത അറിയാമെങ്കിൽ മെസ്സേജ് ചെയ്യാമോ
ഞാൻ തന്നേ ആദ്യ ത്തെകാഴ്ച്ചക്കാരി😃😃45വർഷം. പിന്നോട്ട് പോയി സന്തോഷം
❤️❤️
മുകിലുകൾമേയും കുന്നിൻ ചെരിവിലോരമ്പലമുണ്ടല്ലോ,.....plz
ഉന്തു ഉന്തു ഉന്തു ഉന്തു ഉന്തു ഉന്തു ..... ആളെയുന്ത്
Baliyam.ormavarunnu