Nostalgic
Nostalgic
  • Видео 198
  • Просмотров 3 351 554

Видео

മഞ്ഞുകാലം വരുന്നേരം std 8#ചെറുശ്ശേരി
Просмотров 1,5 тыс.День назад
മഞ്ഞു കാലം വരുന്നേരം#കൃഷ്ണ ഗാഥ#ചെറുശ്ശേരി..മലയാളം പാഠപുസ്തകം സ്റ്റഡി 81970
ഉണ്ണികൃഷ്ണൻ #class 2# മലയാളം പാഠാവലി
Просмотров 2,5 тыс.14 дней назад
ഉണ്ണികൃഷ്ണൻ #uUnikrishan#class2 #മലയാളം പാഠാവലി
പാണ്ടനും കാടനും വെള്ളുവും# കുഞ്ചൻ നമ്പ്യാർ
Просмотров 5 тыс.14 дней назад
പാണ്ടനും കാടനും വെള്ളുവും# കുഞ്ചൻ നമ്പ്യാർ#മൂന്നാം ക്ലാസ്
മേടം പോയപ്പോൾ # നക്ഷത്രം #കുരുവി #1958 # ഒന്നാം ക്ലാസ്
Просмотров 1,8 тыс.21 день назад
മേടം പോയപ്പോൾ #വാകു രുവീ #നക്ഷത്രം #1958 മലയാളം പാഠാവലി.
ഈശ്വര പ്രാർത്ഥന, ക്ലാസ്സ് 2,1962, മലയാളം പാഠാവലി.
Просмотров 2 тыс.21 день назад
ഈശ്വര പ്രാർത്ഥന #class 2# മലയാളം പാഠപുസ്തകം.
1975, ഒന്നാം ക്ലാസ്, മലയാളം പാഠാവലി
Просмотров 1,2 тыс.28 дней назад
1975 ഒന്നാം ക്ലാസ് #മലയാളം പാഠാവലി,# അരുമ മകൾ ക്കു തരികയില്ലേ# നർത്തനമാടാൻ വരുമയിലേ...
പാഠം 2 പശു, 1971,മലയാളം പാഠാ വലി
Просмотров 9 тыс.28 дней назад
പാഠം 2 പശു, 1971,മലയാളം പാഠാ വലി
ഞങ്ങളുടെ വീട്, കേരള പാഠാവലി, മലയാളം സ്റ്റാന്റേർഡ് 2, 1971.
Просмотров 1,2 тыс.28 дней назад
ഞങ്ങളുടെ വീട്#, പാഠം 3#std 3#മലയാളം പാഠാവലി
അക്ഷയ പാത്രം, കുഞ്ചൻ നമ്പ്യാർ,1992, std 6
Просмотров 484Месяц назад
അക്ഷയ പാത്രം #1992 ആറാം ക്ലാസ്#മലയാള പാഠാ വലി #കുഞ്ചൻ നമ്പ്യാർ
തീവണ്ടി, പൂങ്കുയിൽ,അമ്പിളി, കളിവള്ളം
Просмотров 2,8 тыс.Месяц назад
കളിവള്ളം #തീവണ്ടി #പൂങ്കുയിൽ #അമ്പിളി മലയാള പാഠാവലി 1956
ചിങ്ങപ്പുലരി, പി. കുഞ്ഞിരാമൻ നായർ, 7th std, 1996, മലയാളം പാഠാവലി.
Просмотров 282Месяц назад
പി.കുഞ്ഞിരാമൻ നായർ#ചിങ്ങ പ്പുലരി #മലയാളം പാഠാവലി#1996std 7.
ആമ്പൽ പൊയ്ക# നാലാങ്കൽ കൃഷ്ണപിള്ള #Nalaankal krishnappilla
Просмотров 2632 месяца назад
ആമ്പൽ പൊയ്ക #മലയാളം പാഠാവലി #
എന്റെ 'അമ്മ 1962,8std
Просмотров 4372 месяца назад
എന്റെ 'അമ്മ 1962,8std
ചിങ്ങപൂ വിളി ,സിപ്പി പള്ളിപ്പുറം,,ഹലാസമാൻ
Просмотров 1614 месяца назад
ചിങ്ങപൂ വിളി ,സിപ്പി പള്ളിപ്പുറം,,ഹലാസമാൻ
പുതു വർഷം, വിജയ ലക്ഷ്മി അമ്മ
Просмотров 1154 месяца назад
പുതു വർഷം, വിജയ ലക്ഷ്മി അമ്മ
വെള്ളപ്പൊക്കം, vellappokkam,1956
Просмотров 8055 месяцев назад
വെള്ളപ്പൊക്കം, vellappokkam,1956
കാറ്റേ,കടലേ... മലയാള പദ്യം, പി പി. രാമചന്ദ്രൻ, കാറ്റേ, kadale,P P Ramachandran
Просмотров 4346 месяцев назад
കാറ്റേ,കടലേ... മലയാള പദ്യം, പി പി. രാമചന്ദ്രൻ, കാറ്റേ, kadale,P P Ramachandran
കാരുണ്യം കോലുമീ സ്നേഹ സ്വരൂപാ പ്രാർത്ഥന, മലയാള പാഠാവലി #1958
Просмотров 2,5 тыс.6 месяцев назад
കാരുണ്യം കോലുമീ സ്നേഹ സ്വരൂപാ പ്രാർത്ഥന, മലയാള പാഠാവലി #1958
സ്നേഹ ഗീത, കാറ്റിനോട്,, കിളിമകൾ
Просмотров 1,3 тыс.6 месяцев назад
സ്നേഹ ഗീത, കാറ്റിനോട്,, കിളിമകൾ
കാക്കിരി പൂക്കിരി തേൻമാവിന്റെ #kaakkiri pookkiri thenmaavinte..
Просмотров 2406 месяцев назад
കാക്കിരി പൂക്കിരി തേൻമാവിന്റെ #kaakkiri pookkiri thenmaavinte..
എന്റെ ഗുരുനാഥൻ,ചങ്ങമ്പുഴ കൃഷ്ണപിള്ള
Просмотров 6777 месяцев назад
എന്റെ ഗുരുനാഥൻ,ചങ്ങമ്പുഴ കൃഷ്ണപിള്ള
സുഗതകുമാരി, മലമുകളിലി രിക്കെ..
Просмотров 2307 месяцев назад
സുഗതകുമാരി, മലമുകളിലി രിക്കെ..
കുചേലന്റെ യാത്ര, 1975, മലയാള പാഠാവലി -.
Просмотров 1,4 тыс.8 месяцев назад
കുചേലന്റെ യാത്ര, 1975, മലയാള പാഠാവലി -.
തോറ്റ കുട്ടി,ശ്രീ റഫീഖ് അഹ്മദ് തോറ്റ കുട്ടി 2024
Просмотров 2719 месяцев назад
തോറ്റ കുട്ടി,ശ്രീ റഫീഖ് അഹ്മദ് തോറ്റ കുട്ടി 2024
മലയാള നാടെ ജയിച്ചാലും,Changhambuzha krishnappilla
Просмотров 41810 месяцев назад
മലയാള നാടെ ജയിച്ചാലും,Changhambuzha krishnappilla
പതിനാല് ജില്ലകൾ #14 Districts
Просмотров 27510 месяцев назад
പതിനാല് ജില്ലകൾ #14 Districts
ഉള്ളൂർ എസ് പരമേശ്വരൻ അയ്യർ ,കവിത,ഐക്യ ഗാഥ
Просмотров 63311 месяцев назад
ഉള്ളൂർ എസ് പരമേശ്വരൻ അയ്യർ ,കവിത,ഐക്യ ഗാഥ
നിലാവിനോട്,Nilavinod,പണ്ഡിറ്റ് V. S ,Kuruppan.
Просмотров 248Год назад
നിലാവിനോട്,Nilavinod,പണ്ഡിറ്റ് V. S ,Kuruppan.
നീലാകാശം,Neelakasham Vnnikulam Gopalakkurupp
Просмотров 320Год назад
നീലാകാശം,Neelakasham Vnnikulam Gopalakkurupp

Комментарии

  • @shamlabeegum555
    @shamlabeegum555 2 дня назад

    ഞാൻ ഞാൻ പഠിക്കുകയും ടീച്ചർ ആയപ്പോൾ പഠിപ്പിക്കുകയും ചെയ്തു

  • @kkn696
    @kkn696 2 дня назад

    മരിച്ചു പോയ സിറിയക്ക് സാറെ ഓർമ വന്നു.

  • @kkn696
    @kkn696 2 дня назад

    1969-ൽ പഠിച്ച പാഠം ഇന്നും മനസിൽ തങ്ങി നിൽക്കുന്നു.

  • @rafeeq.kameen5196
    @rafeeq.kameen5196 3 дня назад

    Meaning paranch tharumo? Malayalathil

  • @sabirau8182
    @sabirau8182 4 дня назад

    പറയാൻ വാക്കുകളില്ല കുട്ടിക്കാലത്തേക്കു പോയി

  • @DilipSreeraj
    @DilipSreeraj 4 дня назад

    😂😂😂

  • @manirevidhran5320
    @manirevidhran5320 4 дня назад

    മധുരമൂറും കവിത

  • @santhamk3306
    @santhamk3306 5 дней назад

    എല്ലാം ഓർമ്മകൾ മാത്രം❤

  • @santhamk3306
    @santhamk3306 5 дней назад

    ഇപ്പോഴും നോക്കാതെപാട്ടു ഞാൻ

  • @santhamk3306
    @santhamk3306 5 дней назад

    ഞാൻ പഠിച്ചു.😅

  • @MohanKumar-bo9qb
    @MohanKumar-bo9qb 5 дней назад

    ഇതിലും പഴയത് ഒന്ന് വിടൂ

  • @padmajasoman697
    @padmajasoman697 5 дней назад

    60 varshangalke shesham ketta kavitha kuttikkalam orma varunnu muttikulangara police quartersil niraye rosapookal ulla police office😢😢

  • @sonyvishnu7465
    @sonyvishnu7465 6 дней назад

    Ente amma padikkaan poyittilla.ammaye 1 am class lu cherthu aa weak lu thanne paditham nirth.annu ammakku ee paattu padikkaan undaarunnu.ammakku ippo 63 vayasaayi.ippozhum ee varikal paadum.amma paadumpol nandhanthan ennu paadumpol njn parayum nandhanan ennaanennu.amma paadiyathaanu shari ennu ippo manasilaayi

  • @AN-wx1wq
    @AN-wx1wq 6 дней назад

    ഈ കവിത ഇന്ന് ഞാൻ യൂട്യൂബിൽ പ്രത്യേകമായി തിരഞ്ഞപ്പോൾ കിട്ടിയതാണ്

  • @damayandhik3643
    @damayandhik3643 6 дней назад

    ഈ കവിത കേട്ടപ്പോഴ ഞാൻ വല്ലാതെ സങ്കടപ്പെട്ടു രണ്ടാം ക്ലാസിലെ ചെറുപ്പകാലവും കൂട്ടുകാരും സ്കൂളും എല്ലാം ഓർത്തു പോയി

  • @gopalkp
    @gopalkp 7 дней назад

    ഹാ എത്ര മനോഹരമായി പാടിയിരിക്കുന്നു🧡

  • @Philo-zd9tg
    @Philo-zd9tg 7 дней назад

    Oru kavitha.undalow.sreekrishnod ayyo ennunni pogalle eppol theeupolulla veyilalle. veyilathupoyi kaliqallenu paraunnadu.

  • @Subaida-uv8eh
    @Subaida-uv8eh 7 дней назад

    Enikk aa kalakattam miss cheyyunnu😢😢

  • @victory75
    @victory75 7 дней назад

    സൂപ്പർ 👍👍🤝

  • @victory75
    @victory75 7 дней назад

    മനോഹരമായ ആലാപനം ❤️❤️👍👌

  • @rameshanalakkadan389
    @rameshanalakkadan389 7 дней назад

    കുടക്കളം സ്കൂളിൽ 7ക്ലാസ്സിൽ പഠിച്ച കവിത❤❤❤

  • @remaniunnipillai8924
    @remaniunnipillai8924 7 дней назад

    58 വർഷം മുമ്പ് സരള ടീച്ചർ പഠിപ്പിച്ച വരികൾ. ബാല്യ കാലത്തെ ഓർമ്മയിൽ കൊണ്ടുവന്നതിന് നന്ദി അറിയിക്കുന്നു.🙏

  • @juliemaria6366
    @juliemaria6366 9 дней назад

    Very. Much nostalgia

  • @MohananE.V-h8p
    @MohananE.V-h8p 9 дней назад

    ഈ കവിത ഞാൻ മുമ്പ് കേട്ടിട്ടില്ല. ഞാൻ 1962 - 63കാലഘട്ടത്തിൽ രണ്ടാം ക്ലാസ്സിൽ പഠിച്ച പ്രാർത്ഥന എന്ന പദ്യം ഈയിടെ U tube-ൽ കണ്ടു. ഇത്ര കാലം കഴിഞ്ഞിട്ടും ആ പദ്യത്തിത്തിന്റ ആദ്യത്തെ നാലു വരികൾ ഇപ്പോഴും ഓർമ്മയിലുണ്ടായിരുന്നു. അത്രയ്ക്ക് നല്ല വരികളാണ്. തൂമ തൂകുന്ന തൂമരങ്ങൾ തോളും തോളുമുരുമ്മി നിന്നും, കാറ്റിനോട് എന്ന തലവാചകം കണ്ടപ്പോൾ ഞാൻ എഴുതിയ കവിതയുടേതും ഒന്നാണല്ലോ എന്നോർത്തു. കുതിരാൻ മല തഴുകി കുഞ്ഞിക്കാറേറ ഇതു വഴി വാ കുളിരും പൂമണവും കുഞ്ഞി കൈകളിൽ കോരിക്കൊണ്ടു വാ .................. മോഹനൻ തെക്കുംപാടം

  • @RaghavanrRaghavan
    @RaghavanrRaghavan 9 дней назад

    ഞാൻ പണ്ട് രണ്ടാം ക്ലാസിൽ പഠിച്ച പാട്ട്

  • @purplelight7431
    @purplelight7431 10 дней назад

    Sundaramaaya baalyakalam😢😢

  • @rajeevchacko5107
    @rajeevchacko5107 10 дней назад

    രേഖ ചിത്രം വരച്ചത് എം. വി ദേവൻ ആണോ?

  • @savithrimanoj5217
    @savithrimanoj5217 11 дней назад

    ഇതുകേട്ടപ്പോൾ ആ പഴയ 3ആം ക്ലാസ്സ്‌ ഓർമ്മ വന്നു താഴ്‌വര പൂത്ത കുന്നിൻ ചെറുവിലെ ആ പഴയ സ്കൂളും (

  • @salimmuhammed2763
    @salimmuhammed2763 11 дней назад

    ❤️❤️❤️

  • @ushamohanan3830
    @ushamohanan3830 11 дней назад

    അമ്മയോട് പറയാൻ എന്ന പദവി എനിക്ക് എറ്റവും ഇഷ്ടമാണ്❤❤

  • @jamaludheenvp9608
    @jamaludheenvp9608 11 дней назад

    ആദിത്യസേവയും പാവകസേവയും എന്താണെന്ന് ഓർമയുണ്ടോ? രണ്ടും തണുപ്പിൽ നിന്ന് രക്ഷപെടാനാണ്. ആദിത്യസേവക്ക് വെയിൽ കായുക എന്നും പാവകസേവക്ക് തീ കായുക എന്നുമാണ് ഉദ്ദേശിക്കുന്നത്.

  • @sadanandanchiramel7697
    @sadanandanchiramel7697 11 дней назад

    62 വയസുള്ള ഞാനും പഠിച്ചിട്ടുണ്ട് തൂമ തൂകുന്ന തൂമരങ്ങൾ. ഇത് യൂട്യൂബിൽ കണ്ടപ്പോൾ ഞാൻ പഠിച്ച റാന്നി, cmc എൽപി സ്കൂളും അതിലെ അധ്യാപകരെയും ഓർമിക്കുന്നു.

  • @sobhakumarisarada7964
    @sobhakumarisarada7964 12 дней назад

    കണ്ണനെ കാൺമതിനായല്ലോ പോകുന്നു പുണ്യവാനെന്നതു നിർണയം താൻ... അക്രൂരൻ കൃഷ്ണനെ കാണാൻ ഗോകുലത്തിൽ പോകുന്ന രംഗം. ഈ പദ്യം ഇടാമോ

  • @shajishaji6219
    @shajishaji6219 12 дней назад

    പണ്ട് പദ്യങ്ങൾക്കു ഒരേ ട്യൂൺ ആണ് ❤

  • @rameshanalakkadan389
    @rameshanalakkadan389 12 дней назад

    ബാലൻ മാഷ് 8ക്ലാസ്സിൽ പഠിപ്പിച്ച കവിത 1975കാലഘട്ടത്തിൽ നൊസ്റ്റാൾജിയ ❤❤❤

  • @rameshanalakkadan389
    @rameshanalakkadan389 12 дней назад

    ഞാൻ 8ക്ലാസ്സിൽ പഠിച്ച കവിത ❤❤❤

  • @geethuanildas938
    @geethuanildas938 12 дней назад

    ഞാനും പഠിച്ചിട്ടുണ്ട്

  • @radhakrishnansobhana1066
    @radhakrishnansobhana1066 12 дней назад

    Nostaljiya feelings ❤❤❤🎉🙏👌👏

  • @sindhucg505
    @sindhucg505 13 дней назад

    കേൾക്കാൻ ആഗ്രഹിച്ച കവിത ആലാപനം കവിതയുടെ സ്വഭാവത്തിനു ചേർന്നതല്ല

  • @prasannakumar-o5e
    @prasannakumar-o5e 13 дней назад

    1964 ൽ രണ്ടാം ക്ളാസിൽ രാമൻ പിള്ള സാർ പഠിപ്പിച്ചത് ഓർമ്മ വന്നു.Nostalgic❤️

  • @radhakrishnansobhana1066
    @radhakrishnansobhana1066 13 дней назад

    Poya kalathey ormipichathinu thanks ❤❤❤

  • @JayasreeV-ho3ik
    @JayasreeV-ho3ik 14 дней назад

    ❤❤❤ കവിതയ്ക്ക് ചേർന്ന മനോഹരമായ ശബ്ദം.🎉🎉🎉

  • @LonaKutty-bq8kt
    @LonaKutty-bq8kt 14 дней назад

    എന്താ പറയേണ്ടേ എന്നറിയില്ല. എന്തായാലും സുപ്പർ.

  • @salamibnu298
    @salamibnu298 14 дней назад

    Very nice.

  • @jayasreesasidharan7746
    @jayasreesasidharan7746 14 дней назад

    Eppo kettiteum kanne nirayunnu

  • @eanchakkaljamal
    @eanchakkaljamal 14 дней назад

    ❤😂

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 14 дней назад

    ഓർമ്മകൾ ഓടിയെത്തി ❤

  • @DinesanKk-ch2ey
    @DinesanKk-ch2ey 14 дней назад

    എന്റെ വല്യേച്ചി ചൊല്ലുന്നതുപോലെ മാഡം ചൊല്ലി 🙏

  • @roypt3260
    @roypt3260 15 дней назад

    ഞാൻ 1975,അഞ്ചാംക്ലാസിൽ പഠിച്ച പദ്യം

  • @rajeshsng
    @rajeshsng 15 дней назад

    രണ്ടാം ക്ലാസിലെ തണ്ടനും മണ്ടനും എന്ന മൂന്നു മീനുകളുടെ കഥ ഇടണം. ചിത്രങ്ങൾ വ്യക്തമായി കാണിക്കണം😊