3 star AC ആണോ 5 Star ആണോ മികച്ചത് | Ac ഒരു ദിവസം എത്ര കറൻ്റ് എടുക്കും

Поделиться
HTML-код
  • Опубликовано: 6 май 2024
  • #nedumpullimedia #ac

Комментарии • 119

  • @__jk___
    @__jk___  +22

    Lg 1.5 ton 5 star ac 180 sq ft റൂമിൽ രാത്രി 10 മുതൽ രാവിലെ 4 വരെ 25 ഡിഗ്രിയിൽ ടൈമർ ഇട്ടു ഉപയോഗിക്കുന്നു. സ്മാർട്ട് plug ൽ നിന്നാണ് കണക്ട് ചെയ്തിരിക്കുന്നത്. 0.7 യൂണിറ്റ് മാത്രമേ എടുക്കുന്നുള്ളൂ. 40 മോഡ് ലാണ് ഉപയോഗിക്കുന്നത്. എന്നാല് വില കൂടുതലാണ്. Ac ക്ക് 45500 ആയി. ഇൻസ്റ്റലേഷൻ & stabilizer 5000 aayi. Current bill below 1300 ആണ് എല്ലാ ദിവസവും ഉപയോഗിക്കും.

  • @nishadsn06

    My lg 1t /5s/ 2019 inverter ac, working from 10pm to 6am at 26 deg setting consumes near to 1 unit per day.. From 2019 march till date this AC works daily..

  • @amalv.s3623

    Voltas 1 ton 3 star 0.8 or 0.7 28° set ചെയ്ത് (110sqf room) 6 - 7 hrs use ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ? എങ്കിൽ എത്ര unit ആകും ഒരു ദിവസം?

  • @padmanabhantk6827

    Good....and sincere presentation ❤❤❤

  • @MyWorld-ok4sy

    THANK YOU SIR GOOD INFOR MATION

  • @AbdulLatheef-dv7ug

    Informative video.🎉🎉🎉 Thank you.

  • @gokulanm6480

    നല്ലൊരു ഇൻഫോർമേഷൻ Thank you ❤❤❤

  • @madupoyyara

    Thanks 🙏🙏

  • @Heavensoultruepath

    Good information 👍

  • @aeonjith

    Ac vakkunathnoppam terracil chedikalo athalangil sheet virich cocopeat ittu vellam nanachital roomnde slab choodakathe nokkm..angne room pettanu thanuthu kittukayum current charge save cheyyanum pattumenu thonunu..have a try

  • @R2Flykkan2

    വീട്ടിൽ സോളാർ ഉണ്ട് 6 പാനൽ ആണ് ഉള്ളത് അപ്പോൾ കറന്റ് ബിൽ എത്ര ഉണ്ടാവും

  • @mngopinathanpillai1321

    Very well explained

  • @johnvarghese4749

    🙏👍👍👍

  • @njanorumalayali7032

    ❤❤❤❤

  • @averagestudent4358

    ഓരോരുത്തർ ഒരു വീട്ടിൽ രണ്ടോ മൂന്നോ എസി മേടിച്ചു വെക്കുന്നതിനാൽ ട്രാൻസ്ഫോർമർ കത്തി പോകുന്നു , അത് അപ്ഗ്രേഡ് ചെയ്യാൻ സമയമില്ലെന്ന് അവർ പറയുന്നു.

  • @subhashn2721

    Bro main point paranjal.. nannairikkum..

  • @user-fs7gv7pp6d

    Daikin or blue star eadha better