ഈ കാര്യങ്ങൾ അറിയാതെ ഫ്രിഡ്ജ് വാങ്ങരുത് | ഫ്രിഡ്ജ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 110

  • @ashokbodhi2542
    @ashokbodhi2542 2 месяца назад +5

    ഉപകാരപ്രദ മായവീഡിയോ ആണ് താങ്കളുടേത് വളരെ അധികം നന്ദിയുണ്ട് ❤

  • @leenajohn-z3h
    @leenajohn-z3h Месяц назад +4

    നല്ല രീതിയിൽ തന്നെ മാനസി ലാക്കുന്നപോലെ പറഞ്ഞു thanku 👍👌

  • @shihabsvk
    @shihabsvk 8 дней назад +1

    എല്ലാം വ്യക്തമായി അവതരിച്ചു, 👌

  • @advikan5040
    @advikan5040 5 месяцев назад +4

    വളരെയധികം ഉപകാരമുള്ള വീഡിയോ മികച്ച അവതരണം വ്യക്തമായി പറഞ്ഞു തന്നു കാര്യങ്ങൾ 'ഷോപ്പിൽ പോയാലും അവർ ഈ കാര്യങ്ങൾ മുഴുവൻ പയില്ല .👌👌👌👍👍🙏

    • @rajanm.a3288
      @rajanm.a3288 Месяц назад

      👍നല്ല അവതരണം. കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു 👍👍👍. 4 അംഗങ്ങൾ ഉള്ള കുടുംബത്തിന് പറ്റിയ 5star റേറ്റഡ് , double door, ഇൻവെർട്ടർ type, convertable refrigerator ഏതാണന്ന് പറഞ്ഞു തരുമോ sir

  • @alhangamings3323
    @alhangamings3323 2 месяца назад +5

    നല്ല അവതരണം 👌

  • @AsmabiNasar-kz3ez
    @AsmabiNasar-kz3ez Месяц назад +2

    വളരെ ഉപകാരപ്രദമായ video 👌🥰

  • @GafoorAstaco
    @GafoorAstaco 2 месяца назад

    വളരെ ഉപകാരപ്രദം. താങ്ക്സ്.

  • @mettyroy3236
    @mettyroy3236 4 месяца назад +5

    Good explanation thank you

  • @radhakrishnankm9426
    @radhakrishnankm9426 3 месяца назад +24

    ഒരിക്കലും ഗോദറേജ് ഫ്രീഡ്ജ് വാങ്ങിക്കരുത് ഞാൻ വാങ്ങി പറ്റിക്കപ്പെട്ടതാണ് മൊത്തം കംപ്ലെയിൻ്റ് ആണ്

    • @fathimathulyusramol8070
      @fathimathulyusramol8070 2 месяца назад +1

      എന്ത് കംപ്ലയിന്റ്?

    • @rajeshvr5106
      @rajeshvr5106 Месяц назад +2

      വളരെ കറക്ട് ആണ്. ഗോദ്റെജിൻ്റെ ഒരു ഐറ്റവും വാങ്ങരുത്. ഞാൻ വാഷിങ് മെഷിൻ വാങ്ങി മൂന്ന് വർഷം ആവുമ്പോഴെക്കും അതിൻ്റെ ബോഡിയുടെ അകത്ത് മുഴുവൻ തുരുമ്പെടുത്ത് നശിച്ചു. മാത്രവുമല്ല ടെക്നീഷ്യൻ വന്ന് നോക്കിയിട്ട് പറയുകയാണ് ഇനി ഒന്നും നോക്കാനില്ല, പുതിയത് വാങ്ങിക്കോളാൻ.
      ഇതേ അവസ്ഥ തന്നെയാണ് ഫ്രിഡ്ജിൻ്റെയും. വാങ്ങി ഏകദേശം നാല് വർഷം ആയപ്പോഴെക്കും അതും മാറ്റി എടുക്കേണ്ടി വന്നു. അറിഞ്ഞ് കൊണ്ട് ആരും ഗോദ്റെജ് വാങ്ങരുത്.

    • @fathimathulyusramol8070
      @fathimathulyusramol8070 Месяц назад

      @@rajeshvr5106 എന്റെ ഗോദറേജ് ഫ്രിഡ്ജ് പത്തിലേറെ കൊല്ലമായി ഒരു കുഴപ്പവുമില്ല.
      വീട്ടിലുള്ള ആളുകളോട് വൃത്തിയിൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പറയൂ

    • @jayakrishnanr3030
      @jayakrishnanr3030 28 дней назад +1

      ഗോദ്റെജ് ഫ്രിഡ്ജ് വാങ്ങിയാൽ അലമാരയ്ക്കു പകരം തുണി അടുക്കി വയ്ക്കാൻ ഉപയോഗിക്കാം.

    • @radhakrishnankm9426
      @radhakrishnankm9426 28 дней назад

      @jayakrishnanr3030 വളരെ ശരിയാണ്

  • @hashbinhashbin3487
    @hashbinhashbin3487 2 месяца назад +1

    Thankyou 👍👍👍

  • @jwalank9848
    @jwalank9848 2 месяца назад +2

    Bosch fridge nallathano

  • @kvrahul5281
    @kvrahul5281 2 месяца назад +2

    Good explanation 👏🏻

  • @ആരുആലു
    @ആരുആലു 3 месяца назад +1

    നല്ല അറിവ്

  • @MubashirKK
    @MubashirKK 4 месяца назад +7

    *ഇപ്പൊ ഇറങ്ങുന്ന പുതിയ മോഡൽ സിംഗിൾ Door ഫ്രിഡ്ജിന് പിറകിലെ ട്രെയിൽ നിന്ന് വരുന്ന വെള്ളം എടുത്തു മാറ്റേണ്ട ആവശ്യമില്ല...*

  • @sruthip9399
    @sruthip9399 11 дней назад +2

    Double door 3 star samsung ആണോ whirlpool ആണോ നല്ലത്. Pls reply

  • @ArunVK
    @ArunVK 3 месяца назад +2

    Liebherr single door refrigerator നെ പറ്റി എന്താണ് അഭിപ്രായം...???

  • @sudhakarana8223
    @sudhakarana8223 3 месяца назад

    അവതരണം നന്നായി.

  • @Inspector_Balram.
    @Inspector_Balram. 22 дня назад +3

    ഇവിടെ ഒരു Samsung Fridge വാങ്ങി 12 വർഷം കഴിഞ്ഞു
    ഇന്നേവരെ പേരിന് പോലും ഒരു Complaint വന്നിട്ടില്ല

  • @maimoonathct255
    @maimoonathct255 3 месяца назад +4

    2010 ൽ വാങ്ങിയ Doubledoor 5 star fridge ഞാൻ വാങ്ങിയിട്ടുണ്ട്. ഇതുവരെ യാതൊരു കേടും വന്നിട്ടില്ല.

  • @HIBAANVER-zc5sb
    @HIBAANVER-zc5sb 29 дней назад +1

    Side by side eeth fridge aan nallath

  • @sunilkumarv2778
    @sunilkumarv2778 3 месяца назад +1

    സൂപ്പർ

  • @bismiizan
    @bismiizan 3 месяца назад +7

    ഇന്നലെ ഒരു 3സ്റ്റാർ സാംസങ് എടുത്ത് 256L emi വഴി, എക്സ്ചേഞ്ച് ആയിരുന്നു പഴയ ഫ്രിഡ്ജ് 1900രൂപ കിട്ടി ടോട്ടൽ കണക് കൂട്ടിയപ്പോൾ 25k വരെ വരുന്നുണ്ട് ഞാൻ എടുത്ത ഫ്രഡ്ജിക്ക്...
    Samsung കമ്പനി കൊള്ളാമോ എന്ന് കണ്ടറിയാം.. ആദ്യം ഉപയോഗിച്ചത് lG ആയിരുന്നു 15year പഴക്കമുണ്ടായിരുന്നു

    • @bismiizan
      @bismiizan 3 месяца назад +2

      Samsung ഉൾ ഭാഗം vidth ഇത്തിരി കുറവായിട്ടാണ് കാണുന്നത്

    • @FathialiAli-pf1hl
      @FathialiAli-pf1hl 2 месяца назад +1

      സാംസഗ് കോൺവെർട്ട് കൊള്ളാമോ 3 സ്റ്റാർ

    • @bismiizan
      @bismiizan 2 месяца назад

      @@FathialiAli-pf1hl എടുത്തോ

    • @FathialiAli-pf1hl
      @FathialiAli-pf1hl 2 месяца назад

      Eduttu

    • @bismiizan
      @bismiizan 2 месяца назад

      @@FathialiAli-pf1hl rate

  • @FathialiAli-pf1hl
    @FathialiAli-pf1hl 2 месяца назад +4

    ഇവിടെ 12 വർഷം ആയി ഗോഡ്രേജ് ആണ്‌. ഇപ്പോൾ തണുപ്പ് കുറവ്. മാറ്റി വാഗ്ഗൻ ഏത് ആണ്‌ നല്ലതു

    • @Lovely_girl368
      @Lovely_girl368 Месяц назад +1

      Whirlpool is good 10 years warranty

  • @lavanyaPR-h7o
    @lavanyaPR-h7o 3 месяца назад

    Best presentation

  • @muneerpu8419
    @muneerpu8419 23 дня назад +1

    nice

  • @ibrahimpaleri8525
    @ibrahimpaleri8525 3 месяца назад +2

    നല്ല അവതരണം

  • @radhakrishnankm9426
    @radhakrishnankm9426 3 месяца назад +5

    world Pool നല്ല കമ്പനി ഫ്രിഡ്ജ് ആണ് ഞാൻ വാങ്ങിയതാണ് ഒരു കുഴപ്പവും ഇല്ല

  • @sreekandannair1597
    @sreekandannair1597 4 месяца назад +3

    Haier 325 3 star inverter litter bottom fridge average 1.20 watts ഇത് കൂടുതൽ ആണോ.

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад

      Kooduthal aanu. Company parayunnath 0.7 units aanu/day.1 nu thaazhe vaendath

    • @sreekandannair1597
      @sreekandannair1597 4 месяца назад +1

      @@nedumpullimediasuresh ഇത് കുറയ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ 18, 5 ഈ തണുപ്പ് ആണ് ഓട്ടോമാറ്റിക് ആയി ആണ് ഉപയോഗിക്കുന്നത് 1 year 260 യൂണിറ്റ് എന്ന് ഫ്രിജിൽ എഴുതി വച്ചിട്ടുണ്ട്. ഇത് സർവീസിൽ പറയണോ

    • @aju0560
      @aju0560 4 месяца назад +1

      ​@@sreekandannair1597 ഒരു ദിവസം കൂടുതൽ പ്രാവശ്യം തുറന്നാൽ കറന്റ് കൂടുതൽ ചിലവാകും

    • @sreekandannair1597
      @sreekandannair1597 4 месяца назад +1

      @@aju0560 കമ്പനി ഏതിന്റെ അടിസ്ഥാനത്തിൽ ആണ് ഒരു വർഷം 260 എന്ന് രേഖ പ്പെടുത്തിയത് എന്ന് അറിയില്ല.

  • @nasarnasarm4508
    @nasarnasarm4508 Месяц назад

    Kelvinator ഫ്രിഡ്ജ് 2 സ്റ്റാർ നല്ലതാണോ

  • @kfc8795
    @kfc8795 3 месяца назад +5

    samsung rt28c3042s8 ee fridge നല്ലതാണോ. പുതിയത് വേടിക്കാനാണ്.

    • @Mntrikan
      @Mntrikan Месяц назад

      സാംസങ് വാങ്ങിക്കരുത് ഫ്രിഡ്ജ്

    • @Muneevpchnr
      @Muneevpchnr Месяц назад

      ​@@Mntrikan എന്താണ് പ്രശ്നം. ഞാൻ ഒന്ന് വാങ്ങിച്ചു

  • @abdulazeesazees6767
    @abdulazeesazees6767 3 месяца назад +3

    Kelvinator ഫ്രിഡ്ജിനെ കുറിച്ചുള്ള അഭിപ്രായം പറയോ

    • @Chinnu-dr9qs
      @Chinnu-dr9qs Месяц назад

      Nalltha.. ante vtl ithrnu above 13 yr aaye.. no problem

  • @shameerashameera8511
    @shameerashameera8511 4 месяца назад +3

    Oru week of cheyyamo

  • @786786126
    @786786126 Месяц назад

    Good

  • @mohamedjabir5993
    @mohamedjabir5993 2 месяца назад

    Were pool fridj vangaruth. Pani kitty. Only 2yera

  • @hellobrother2782
    @hellobrother2782 2 месяца назад +1

    പിൻവശം അടഞ്ഞ മോഡലാണോ പിന്നിലെ പൈപ്പുകൾ പുറത്ത് നിൽക്കുന്നതാണോ നല്ലത്?

  • @thomasjosejosephjose7036
    @thomasjosejosephjose7036 3 месяца назад +1

    ഫ്രിഡ്ജ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഡീലർ എങ്ങനെയാണ് വലിയ ഫ്രിഡ്ജികൾ കൈകാര്യം ചെയ്യുന്നത് നാലു പേര് വേണ്ടടത്ത് രണ്ടുപേരെ വച്ച് നീക്കിയാൽ ഡാമേജ് ഉണ്ടാവും ഇത് ആമസോണിൽ നിന്ന് വാങ്ങിക്കുമ്പോൾ ബാധകമാണ് കേറി ഇറങ്ങി വരുന്നതാണെങ്കിൽ ഡാമേജ് ഉണ്ടാകാനുള്ള സാധ്യത കൂടുതല്

  • @abinthomas7216
    @abinthomas7216 4 месяца назад

    Pazaya refrigerator nte stabilizer use chiyyan pattumo?

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад

      Yes

    • @ZankitVeeEz
      @ZankitVeeEz Месяц назад

      Stabilizer ൽ എത്ര ലിറ്റർ വരെയുള്ള ഫ്രിഡ്ജിനു വേണ്ടി ഉള്ളതാണ് എന്ന് പറഞ്ഞിട്ടുണ്ടാകും.
      ഉദാഹരണത്തിന് Stabilizer ൽ for upto 300 L fridge എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ 300 Lന് താഴെ യുള്ള fridge മാത്രമേ അതിൽ connect ചെയ്യാവൂ.

  • @rajagopalnair7897
    @rajagopalnair7897 4 месяца назад +8

    എത്ര വർഷം കഴിഞ്ഞാൽ ഫ്രിഡ്ജ് മാറ്റണം?

  • @manumaniyappan2909
    @manumaniyappan2909 3 месяца назад +7

    ദിവസവും 2/3 മണിക്കൂർ ഫ്രിഡ്ജ് ഓഫ്‌ ആക്കി ഇടാൻ പറഞ്ഞല്ലോ. ഫ്രിഡ്ജ് വീണ്ടും ഓൺ ആകുമ്പോൾ കംമ്പ്രെസ്സ്ർ curennt കൂടുതൽ എടുക്കില്ലേ അപ്പോൾ ഓഫ് ആക്കി ഇട്ടത് കൊണ്ട് എന്താണ് പ്രേയോജനം?? കറന്റ്‌ ബില്ല് കൂടാൻ അല്ലേ ചാൻസ് 🤔🤔

    • @ZankitVeeEz
      @ZankitVeeEz Месяц назад +1

      Valid point. ഞാൻ ചോദിക്കാൻ ഇരിക്കുകയായിരുന്നു. പ്രത്യേകിച്ച് inverter fridge കൾ കുറേ നേരം off ചെയ്ത് വച്ചിട്ട് on ചെയ്താൽ compressor കൂടുതൽ നേരം high speed ൽ work ചെയ്യേണ്ടി വരും. അതു കാരണം കറണ്ടും കൂടും compressor ൻ്റെ ആയുസ്സും കുറയും.

    • @nedumpullimediasuresh
      @nedumpullimediasuresh  Месяц назад

      Video il clear aayi paranjittund...muzhuvan kaanu

    • @nedumpullimediasuresh
      @nedumpullimediasuresh  Месяц назад +1

      വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് . വൈകിട്ട് ഓഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ . ഈ സംശയം പലർക്കുമുണ്ട്. അത് തെറ്റിദ്ധാരണയാണ്

    • @ZankitVeeEz
      @ZankitVeeEz Месяц назад

      ​@@nedumpullimediasureshInverter Compressor refrigerator ൻ്റെ PCB യിലുള്ള processor ൽ temperature ന് അനുസരിച്ച് compressor ൻ്റെ Speed regulate ചെയ്യാനുള്ള ഒരു program ഉണ്ടാകും. ഇത് പല fridge നും വ്യത്യസ്തമായിരിക്കും. Samsung Digital Inverter fridge ൽ 7 Speed compressor ആണ് LG smart Inverter ൽ 5 Speed ആണെന്നാണ് കേട്ടിട്ടുള്ളത്.
      Fridge off ചെയ്ത് ഇടുമ്പോഴുള്ള temperature drop മറികടക്കാൻ ചില fridge കൾ കൂടുതൽ നേരം compressor full speed ൽ run ചെയ്യിക്കും freezer ൻ്റെയും fridge ൻ്റെയും അകത്തുള്ള temperature sensor ൽ നിന്ന് കിട്ടുന്ന data അനുസരിച്ച് processor Compressor ൻ്റെ Speed adjust ചെയ്യും. പല മോഡലിലും processor ൻ്റെ Speed control algorithm വ്യത്യസ്തപ്പെട്ടിരിക്കും.
      അതിനനുസരിച്ച് Power consumption നും വ്യത്യാസപ്പെടും.
      ചില Fridge ൽ door Open sensor കാണും. കൂടുതൽ തവണ fridge open ചെയ്താൽ അത് ഒരു ഹോട്ടലോ bakery യോ പോലുള്ള commercial purpose ന് ഉപയോഗിക്കുന്ന fridge ആണ് എന്ന് processor കരുതുകയും compressor speed maximum Speed ലേക്ക് മാറ്റുകയും ചെയ്യും.
      വീട്ടിൽ LG യുടെ convertible fridge ആണ്. ഇടയ്ക്ക് ഒരാഴ്ച വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ Convertible mode ൽ ഇട്ട് freezer fridge ആയി Convert ചെയ്തിട്ട് പോയി. തിരിച്ച് വന്ന് freezer normal mode ൽ ആക്കിയപ്പോൾ ആ ദിവസം മുഴുവൻ compressor നല്ല noise ൽ നല്ല speed ൽ ആയിരുന്നു work ചെയ്തത്. fridge mode ലെ കുറഞ്ഞ തണുപ്പിൽ ആയിരുന്ന freezer നെ freezing temperature ലേക്ക് കൊണ്ടു വരാൻ compressor over work ചെയ്തതാണെന്നാണ് കരുതുന്നത്.
      രണ്ട് പ്രാവശ്യം ഇത് experience ചെയ്തിട്ടുണ്ട് .
      അതുപോലെ 12:08 പറഞ്ഞിരിക്കുന്ന convertible mode ൻ്റെ കാര്യം freezer അല്ലെങ്കിൽ fridge Complete ആയി off
      ചെയ്യുന്ന system വളരെ കുറച്ച് fridge കളിൽ മാത്രമേ ഉള്ളു. Samsung ൻ്റെ Twin coil ഉള്ള Twin cooling fridge ൽ മാത്രമാണ് ഇപ്പോൾ ഇത് കണ്ടിട്ടുള്ളത്.
      ഒട്ടുമിക്ക fridge കളിലും Convertible എന്ന് പറഞ്ഞാൽ freezer നെ fridge ആക്കി Convert ചെയ്യുന്നത് മാത്രമാണ്.

  • @fathimathulyusramol8070
    @fathimathulyusramol8070 2 месяца назад +1

    നല്ല ബ്രാന്റ് ഏതാണ്

  • @sanjithanag715
    @sanjithanag715 4 месяца назад +5

    ഒരു ഡബിൾ ഡോർ ഫ്രിഡ്ജിൻ്റെ എത്ര വർഷം ഉപയോഗിക്കാം???

  • @SiyadAmina
    @SiyadAmina 28 дней назад +1

    Voltas nghanund

  • @vinayannamboori1628
    @vinayannamboori1628 5 месяцев назад +1

    🙏👍

  • @vaisakhkrishnan8299
    @vaisakhkrishnan8299 2 месяца назад

    Very useful information 🫰🏻

  • @vijayanck2151
    @vijayanck2151 5 месяцев назад

    വലിപ്പം കുറഞ്ഞ കുഞ്ഞുഫ്രിഡ്ജിന് വൈദ്യുതി ഉപയോഗം താരതമ്യേന കുറവായിരിക്കില്ലേ ബ്രോ?

  • @maimoonathct255
    @maimoonathct255 3 месяца назад

    Doubledoor ന് 5 Star ഉണ്ട്

    • @MohithRoy-jd7ez
      @MohithRoy-jd7ez 3 месяца назад +3

      Eth company? Ippol irangunna double door onnum 5 star illa

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад

      Double door fridge 3 star Vare ippol ullu...5 star illa.undenkil brand parayu

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад

      Yes

    • @MohithRoy-jd7ez
      @MohithRoy-jd7ez 3 месяца назад

      @@jithinp.k.7384 athe, double doornte karyamaanu ivde paraunnath

    • @MohithRoy-jd7ez
      @MohithRoy-jd7ez 3 месяца назад

      @@jithinp.k.7384 athe und. Ivde paranjath double door nte karyamaanu.

  • @aju0560
    @aju0560 4 месяца назад +2

    Voltage variation ഇല്ലാത്ത സ്ഥലങ്ങളിൽ inbuilt stabilizer ഉള്ള ഫ്രിഡ്ജ് ന് വേറെ stabilizer ആവശ്യമില്ല കമ്പനി വെറുതെ പറയുന്നതല്ല OK

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      കമ്പനി വെറുതെ പറയുന്നു എന്ന് പറഞ്ഞില്ലല്ലോ സർ . കേരളത്തിലെ സാഹചര്യങ്ങളിൽ വോൾട്ടേജ് വ്യതിയാനങ്ങൾ ധാരാളം ഉണ്ട്. voltage variation ഇല്ലെങ്കിൽ Stabilizer വെക്കണ്ട ആവശ്യമില്ലല്ലോ. കേരളത്തിൽ അങ്ങിനെ യുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും സർ പറഞ്ഞതുപോലെ stabilizer വേണ്ട

  • @renut3423
    @renut3423 3 месяца назад +1

    Good explanation thanks 👍