എനിക്ക് ഉച്ച ആകുമ്പോളേക്കും തലയ്ക്കകത്തു പെരുപ്പു പോലെ വരുന്നുണ്ട്.. കുറച്ചുനേരം കിടന്നു കഴിയുമ്പോൾ അങ്ങ് മാറും എന്നാലും പെരുപ്പ് പിന്നെയും കാണും.. ചിലപ്പോൾ തലവേദനയും ഉണ്ട്.. Bp മരുന്ന് കഴിക്കുന്നുണ്ട്.. അപ്പോൾ നോക്കുമ്പോൾ പക്ഷേ ബിപി ഒക്കെ നോർമലാണ്. മലബന്ധം ഉണ്ട്, ടെൻഷൻ ഉണ്ട് രോഗഭീതി ഉള്ള ആളാണ്... തലയ്ക്കു പെരുപ്പ് തുടങ്ങിയിട്ട് ഇപ്പോൾ ഒരാഴ്ചയായി, മുഖമൊക്കെ വിങ്ങിയാണ് ഇരിക്കുന്നത്😔😔😔 എസി ഇട്ടാണ് കിടക്കുന്നത് അതിനുശേഷം ആണെന്ന് തോന്നുന്നു... നവരത്ന ഓയിൽ തലയിലൊഴിച്ച് കുളിച്ച് കഴിഞ്ഞാൽ ആശ്വാസമാണ്.. എന്താണ് ശരിക്കും എന്റെ പ്രശ്നം? ആറുമാസം മുമ്പ് ഇതുപോലെ പ്രശ്നം വന്നപ്പോൾ സീരിയസ് ഞാൻ നോക്കിയതാണ് അത് നോർമൽ ആയിരുന്നു.. സൈനസൈറ്റിസ് ഉണ്ടെന്നാണ് അന്ന് പറഞ്ഞത്... പ്ലീസ് ഡോക്ടർ എനിക്ക് മറുപടി തരണമേ എനിക്കൊന്നു പറഞ്ഞു തരുമോ
Dr. ഈ ബുദ്ധിമുട്ട് ഞാൻ വളരെ നാളായി അനുഭവിക്കുന്നു. തല കുളിക്കുമ്പോൾ ആണ് ഈ പ്രശ്നം നീരും വേദനയും വരുന്ന സ്ഥലത്തു പിന്നെ ചൊറിച്ചിൽ തോന്നാറുണ്ട്. ഇത് തലനീര് ഇറക്കമാണോ 😢😢
നമസ്കാരo ഡോക്ടർ,...... ഡോക്ടർ പറഞ്ഞ ലക്ഷണങ്ങൾ മിക്കതും എനിക്കുണ്ട്. വെയിൽ , ഉറക്കമിളപ്പ്, യാത്ര, ചില ഗന്ധങ്ങൾ, ഈ തലവേദന കാരണം ഒരു പണിക്കുപോലും പോകാൻ പറ്റാതെ വിഷമിക്കുന്ന വീട്ടമ്മയാണു ഞാൻ. doctor's സൈനസൈറ്റിസിനും, മൈഗ്രേനും മരുന്ന് തരും. ഇപ്പോ ഒരു മരുന്നും കഴിക്കുന്നില്ല. അങ്ങ് പറഞ്ഞ പോലെ മൂന്നാലു ദിവസം കൊണ്ട് മാറും. വീണ്ടും വരും. ഇതൊന്നു മാറിക്കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും ജോലിക്ക് പോകായിരുന്നു. മരുന്നു പറഞ്ഞു തന്ന് സഹായിക്കണേ.
ഞാനും കുറെയായിട്ട് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇപ്പോൾ ആയുർവേദം കാണിക്കുന്നു. അലോപ്പതി ഡോക്ടർ പറഞ്ഞത്. ഞരമ്പ് തെയ്മാനം എന്നാണ്. എന്താണ് എന്നുള്ള ടെൻഷനും ഒരുവശത്ത്. ഇപ്പോൾ കഴിക്കുന്ന മരുന്ന് കൊണ്ട് എല്ലാം മാറ്റിതന്നാൽ മതി സർവശക്തൻ. മുന്നോട്ട് ആരോഗ്യത്തോടെ ജീവിച്ചേ പറ്റൂ. അത്രക്കും ബാധ്യതകൾ ഉണ്ട്. ഒരു നല്ല വരുമാന മാർഗത്തിനു ശ്രെമിച്ചു തുടങ്ങിയപ്പോൾ ഈ ബുദ്ധിമുട്ട് കൊണ്ട് ആകെ ടെൻഷൻ ആയി മനസ്.
മുഖത്തിന്റെ ഒരു സൈഡ് വേദന തലയുടെ ബാക്ക് ചെവി. കഴുത്തു വേദന കൈലോട്ട് വേദന. വിരലുകൾക്ക് മരവിപ്പ് ഒരു കൈലേക്ക് മരവിപ്പും ഒരു കൈക്ക് തരിപ്പ്. 😥 പുറം വേദന കഫക്കെട്ട് ഉണ്ട് ഇനി ചെയ്യാൻ test ഇല്ല 😥 Spine Mri Brain Mri വരെ എടുത്തു എല്ലാം നോർമൽ ആണെന്ന് നീര് ഇറക്കം ആണോ 😥
ഇടത് ചെവിയുടെ പിറകിൽ ഒരു ചെറിയ കല്ലിപ്പ് ഉണ്ട് . ഇടത് ചെവി വേദന തലവേദനയും രാത്രി ഉറക്കത്തില് തരിപ്പ് തലൻ്റെ പലഭാഗത്തായിട്ട് വേദന ഇത് നീരിൻ്റെ പ്രസ്നം ആണോ. ?ഫൈബ്രോമയാൾജിയയും ഇടക്ക് അലര്ജി ൻ്റെ ശ്വാസംമുട്ടലും കഫകെട്ടും ഉണ്ട്
എന്റെ മോന് താടി ഭാഗത്തു സഹിക്കാൻ കഴിയാത്ത വേദന വരുന്നു ഡോക്ടർസ് നെ ഒരുപാട് കണ്ടു എന്താ രോഗം എന്ന് അറിയുന്നില്ല pain killers കൊടുത്തോണ്ട് ഇരിക്കുവാ എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരാമോ
വളരെ ശെരിയാണ്. മാനസിക പിരിമുറുക്കം വല്യ ഒരു കാരണം ആണ്. ഞാൻ ഇപ്പോ suffer ചെയ്യുന്നു . Hectic neck pain & headache....ഒത്തിരി medicne കഴിച്ചു.mri scn ചെയ്തു. No problmm. Bt still pain ഉണ്ട്. അപ്പോൾ മനസിലായി ഇത് anxitey, depression ഒക്കെ കൊണ്ട് വരുന്നതാണെന്ന്.
രാത്രി യിൽ ഞാൻ കുളി നിര്ത്തുയത്തോടെ എന്റെ 50% ok യായി ഇത് ഒരു അലോപ്പതി ഡോക്ടർക്കും അറിയുന്നില്ല.. മനോരഗം എന്ന് പറഞ്എന്നേ എന്റെ വാപ്പ കുട്ടികാലത്തു എന്നേ മനോരിഗതിന് ചികിൽസിച്ചു.. സത്യത്തിൽആ അലോപ്പതി ഡോക്ടരുടെ വിവരമില്ലായ്മ യായിരുന്നു
എനിക്ക് 2.5 വർഷങ്ങൾ ആയി എപ്പോഴും തലവേദന ആണ്. നെറ്റിയിലും മൂക്കിന്റെ പാലത്തിനും ഒരു കനം, തരിപ്പ് അനുഭവപ്പെടുന്നു. രാത്രി ഉറങ്ങാൻ കഴിയുന്നുണ്ട്. രാവിലെ എണീറ്റാൽ ഉറങ്ങുന്നത് വരെ ഇതു അനുഭവപ്പെടുന്നു. MRI(2 തവണ ) CT Scan എല്ലാം ചെയ്തു. ഒരു കുഴപ്പമില്ല. 50 ഓളം ഡോക്ടർ മാരെ കാണിച്ചു. ഇപ്പോൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നു. നിരാശയിലും ഡിപ്രെഷനിലും ആണ്.
എനിക്ക് ethu oil തലയിൽ apply cheyyithalum thalavedana kannuneerikkam എന്നിവ vararund.ഇതിനു സൊല്യൂഷൻ എന്താണ് madam ..njan attiya coconut oil(kachatha വെളിച്ചെണ്ണ ) use cheyymbol തലവേദന നീരിറക്കം കാണില്ല but throat pain തുമ്മൽ അലർജി എന്നിവ undakunnu.oru better oil parayamo
തണുത്ത വെള്ളം കുടിക്കുന്നതോ AC ടെ തണുപ്പോ ഒന്നും ഇവിടെ പ്രശ്നം ഇല്ല.. But തല വിയർത്താൽ തീർന്നു.. ഒരു മെഡിസിനും എനിക്ക് വേണ്ട within 5 days എല്ലാം ഒക്കെ ആവും.. പിന്നെയും പോവും exercise.. പിന്നെയും നീരിറക്കം 😅
തല നീരിറക്കവും അത് കൊണ്ടുവരുന്ന ബുദ്ധിമുട്ടുകളും വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
Thanks 😊
Thanks doctor
ഡോക്ടർ കോൺടാക്ട് കിട്ടുമോ
Dr no tharo
ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോഴാണ് എന്റെ തലവേദനയുടെ കാരണം മനസ്സിലായത്. നല്ലപോലെ മനസ്സിലാക്കി തന്നു. Thanks😍😍
നന്ദി ഡോക്ടർ, ഇത് ഒരു അലട്ടുന്ന വിഷയമാണ്
ഡോക്ടറെ വളരെ നന്ദി ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു 👍
വളരെ ശരിയാണ് ഡോ.പറഞ്ഞത്
Thanks
വളരെ നന്ദിയുണ്ട് പരിപൂർണ്ണമായ വിവരം പറഞ്ഞു തന്നതിൽ,👌💐
Thanks
Thalaneerikkam kondu buddimuttunna samayath thanne vedio cheytha docterk orupad nandi 😊
Thanks
നല്ല വീഡിയോ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി
ഒരുപാട് നന്ദി Dr. ഈ പറഞ്ഞതൊക്കെ എനിക്കുണ്ട്. രാത്രീ കുളിക്കൽ ആണ്...
എനിയ്ക്ക് ഇപ്പോൾ വെയിൽ കൊണ്ടാൽ ഈ പറഞ്ഞ പോലുള്ള എല്ലാ രോഗങ്ങളും ഉണ്ട്
Ippo mariyo
എനിക്കും ഉണ്ട്. നിങ്ങള്ക്ക് മാറിയോ vedhana
Very useful tips 👍 Thank you so much for your best presenting Dr 🌹🌹🙏🙏
Thanks
മാഡം പറഞ്ഞ പലതും എനിക്കുണ്ട്. തലവേദന ചെവിയും ചെവിയുടെ പുറകിലും വേദന. തലയുടെ ഇടതു ഭാഗം മൊത്തം വേദന പിടലി വേദന എല്ലാം ഉണ്ട്.
എനിക്കും ഉണ്ട് ബ്രോ
എനിക്കും
Enikkum neerilla . Palluvedana thondavedana thalavedana , mudi kozichil und. Thummal seen aanu
നല്ല വീഡിയോ 🙏നന്ദി ഡോക്ടർജി 🙏
Thanks 😊
എൻ്റെ വലിയ പ്രോബ്ലം ആണ് ഇത് എനിക്ക് അത്യാവശ്യം മുടി ഉണ്ട് അതിനെ സംരക്ഷിക്കാൻ ഒരു hair pack use ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്...
ഒരുപാട് tnks dr......
Ok 👍
Enikkum ithokke thanne.. Oppam jointukal vedhana
വളരെ ഉപകാരം dr 👍👍👌❤️❤️❤️
Thanks 😊
thank you so mush dr very help ful vidio ❤❤❤❤
Thanku dr.ente prashnam.. Sathyam aanu..ithellaam und..othiri Nanni...
Aano
@@healthaddsbeauty athe.dr
എനിക്കും 😔
@@healthaddsbeautyഎനിക്ക് കണ്ണ് വല കേട്ടുന്നു തല കറക്കം എന്താ കാരണം dcr
ഞാൻ കുറേ ആയി അനുഭവിക്കുന്നതാണ് ഇത്
You are a real doctor.
Thanks
As per Doctor's advice I have used the Everest Saswanatham coconut oil and have good relief. Thanks
ഞാൻ കാത്തിരുന്ന vedio
Ok
Thanks Dr enikum eganeyulla prashnagal und epol tention poyi
👍👍nalla reethiyil explain cheythu thannu❤️
Thanks ☺️
Thank you dr...for the last two month im suffering from my shoulder pain..now I understood the reason
Ok thanks 😊
Very very useful information
Thanks 😊
വളരെ നന്ദി ഡോക്ടർ എനിക്ക് ഒരുപാട് കാലം ആയിട്ട് ഈ അസുഖം ഉണ്ട്
Ennit entha cheyyaar
Enikum kure aayittund entha cheyyendath ariyilla chevikkaan vedana
Thank you dr enick dr paranjathil chilathoke prayasangal und
Kayyum kalum vedanikooo... Enik ithanu prasnam .. muzhuvan und, pallu vedana netti vedana, kalukadachil chevi vedana
Same , thummal thondavedana 😢 seen aanu maduthu
Good video Dr.
Thank you so much.
👍😍😍❤❤
Thanks
Wrong Food Combinations and Right Food Combinations as per Ayurveda.. ഈ topic നെ കുറിച്ച് ഒരു detailed video upload ചെയ്യാമോ?
Sure
👍helpful video 👍
Very useful 🎉❤🎉
Thank you dr mole 👍👍
Thanks
എനിക്ക് ഉച്ച ആകുമ്പോളേക്കും തലയ്ക്കകത്തു പെരുപ്പു പോലെ വരുന്നുണ്ട്.. കുറച്ചുനേരം കിടന്നു കഴിയുമ്പോൾ അങ്ങ് മാറും എന്നാലും പെരുപ്പ് പിന്നെയും കാണും.. ചിലപ്പോൾ തലവേദനയും ഉണ്ട്.. Bp മരുന്ന് കഴിക്കുന്നുണ്ട്.. അപ്പോൾ നോക്കുമ്പോൾ പക്ഷേ ബിപി ഒക്കെ നോർമലാണ്. മലബന്ധം ഉണ്ട്, ടെൻഷൻ ഉണ്ട് രോഗഭീതി ഉള്ള ആളാണ്... തലയ്ക്കു പെരുപ്പ് തുടങ്ങിയിട്ട് ഇപ്പോൾ ഒരാഴ്ചയായി, മുഖമൊക്കെ വിങ്ങിയാണ് ഇരിക്കുന്നത്😔😔😔 എസി ഇട്ടാണ് കിടക്കുന്നത് അതിനുശേഷം ആണെന്ന് തോന്നുന്നു... നവരത്ന ഓയിൽ തലയിലൊഴിച്ച് കുളിച്ച് കഴിഞ്ഞാൽ ആശ്വാസമാണ്.. എന്താണ് ശരിക്കും എന്റെ പ്രശ്നം? ആറുമാസം മുമ്പ് ഇതുപോലെ പ്രശ്നം വന്നപ്പോൾ സീരിയസ് ഞാൻ നോക്കിയതാണ് അത് നോർമൽ ആയിരുന്നു.. സൈനസൈറ്റിസ് ഉണ്ടെന്നാണ് അന്ന് പറഞ്ഞത്... പ്ലീസ് ഡോക്ടർ എനിക്ക് മറുപടി തരണമേ എനിക്കൊന്നു പറഞ്ഞു തരുമോ
തലവേദന
Ipo engne und
@@Hafiz_alii ellam anxiety😣
Dr. ഈ ബുദ്ധിമുട്ട് ഞാൻ വളരെ നാളായി അനുഭവിക്കുന്നു. തല കുളിക്കുമ്പോൾ ആണ് ഈ പ്രശ്നം നീരും വേദനയും വരുന്ന സ്ഥലത്തു പിന്നെ ചൊറിച്ചിൽ തോന്നാറുണ്ട്. ഇത് തലനീര് ഇറക്കമാണോ 😢😢
Hi Doctor good information thank u so much 👌👍
Thanks 😊
Ok. നന്ദി ഡോക്ടർ 🙏🙏
Thanks
It’s very useful
Namaste doctor big salute 🙏🙏🙏💐
Namaste
Shal Randu bakath eduvane utthamam sir thanks
Kottanchukkadi lepanam nallathalle...wife nu Itty koduthu...nalla effective arnuuu
Thank you so much
നമസ്കാരo ഡോക്ടർ,...... ഡോക്ടർ പറഞ്ഞ ലക്ഷണങ്ങൾ മിക്കതും എനിക്കുണ്ട്. വെയിൽ , ഉറക്കമിളപ്പ്, യാത്ര, ചില ഗന്ധങ്ങൾ, ഈ തലവേദന കാരണം ഒരു പണിക്കുപോലും പോകാൻ പറ്റാതെ വിഷമിക്കുന്ന വീട്ടമ്മയാണു ഞാൻ. doctor's സൈനസൈറ്റിസിനും, മൈഗ്രേനും മരുന്ന് തരും. ഇപ്പോ ഒരു മരുന്നും കഴിക്കുന്നില്ല. അങ്ങ് പറഞ്ഞ പോലെ മൂന്നാലു ദിവസം കൊണ്ട് മാറും. വീണ്ടും വരും. ഇതൊന്നു മാറിക്കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും ജോലിക്ക് പോകായിരുന്നു. മരുന്നു പറഞ്ഞു തന്ന് സഹായിക്കണേ.
ഇത് ജനറ്റിക് അലർജിയാണ് , എനിക്കും ഈ പ്രശ്നമുണ്ട്, ഇതിനു കുറച്ചു പരിഹാരം ശരീരം അറിഞ്ഞു വ്യായാമം അല്ലെങ്കിൽ അധ്വാനിക്കുക
Same avastha
Enikummund
Ente Ponnudoctare oraazhchwyaayi ithukaaranam moleyumkondu kashtappedunnu verentho rogamaanennaanu karuthiyathu oraayiram nandi nwmwskaaram🙏🙏🙏
ഞാനും കുറെയായിട്ട് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇപ്പോൾ ആയുർവേദം കാണിക്കുന്നു. അലോപ്പതി ഡോക്ടർ പറഞ്ഞത്. ഞരമ്പ് തെയ്മാനം എന്നാണ്. എന്താണ് എന്നുള്ള ടെൻഷനും ഒരുവശത്ത്. ഇപ്പോൾ കഴിക്കുന്ന മരുന്ന് കൊണ്ട് എല്ലാം മാറ്റിതന്നാൽ മതി സർവശക്തൻ. മുന്നോട്ട് ആരോഗ്യത്തോടെ ജീവിച്ചേ പറ്റൂ. അത്രക്കും ബാധ്യതകൾ ഉണ്ട്. ഒരു നല്ല വരുമാന മാർഗത്തിനു ശ്രെമിച്ചു തുടങ്ങിയപ്പോൾ ഈ ബുദ്ധിമുട്ട് കൊണ്ട് ആകെ ടെൻഷൻ ആയി മനസ്.
@@nilaamazha4428 OK Ella vishamangalum rogavum padachavan maattitharatte
@@saheersahee2898 ആമീൻ..
Idhu kaaranam pallu vedhana nannayi varaarund
എനിക്ക് വെയിൽ കൊണ്ടാലും, തല കുളിച്ചാലും പല്ല് ഫുൾ ഇറിറ്റേഷൻ വേദന ഉണ്ട്, നീരിറക്കമാണോ dr, pls rply
മുഖത്തിന്റെ ഒരു സൈഡ് വേദന
തലയുടെ ബാക്ക്
ചെവി. കഴുത്തു വേദന
കൈലോട്ട് വേദന. വിരലുകൾക്ക് മരവിപ്പ്
ഒരു കൈലേക്ക് മരവിപ്പും
ഒരു കൈക്ക് തരിപ്പ്. 😥
പുറം വേദന
കഫക്കെട്ട് ഉണ്ട്
ഇനി ചെയ്യാൻ test ഇല്ല 😥 Spine Mri
Brain Mri വരെ എടുത്തു
എല്ലാം നോർമൽ ആണെന്ന്
നീര് ഇറക്കം ആണോ 😥
Good topic again delay in getting u r episodes beauty queen doctor
Thanks
Good information ma'am ❤ lot of love
Thanks 😊
Shoulder right sideil vedhanayum neerum, pedali left sideilote thane thirikumpol oru koluthi piditham pole
Thanx alot
Thanks
തലനീര ഉറക്കം ഡോക്ടർ പറഞ്ഞു ഈ സിംറ്റം സെല്ലം എനിക്കുമുണ്ട്
Please send place
Doctor psoriasis nu remedy undo oru video cheyyumo
ഇടത് ചെവിയുടെ പിറകിൽ ഒരു ചെറിയ കല്ലിപ്പ് ഉണ്ട് . ഇടത് ചെവി വേദന തലവേദനയും രാത്രി ഉറക്കത്തില് തരിപ്പ് തലൻ്റെ പലഭാഗത്തായിട്ട് വേദന ഇത് നീരിൻ്റെ പ്രസ്നം ആണോ. ?ഫൈബ്രോമയാൾജിയയും ഇടക്ക് അലര്ജി ൻ്റെ ശ്വാസംമുട്ടലും കഫകെട്ടും ഉണ്ട്
Thnquu mem❤❤❤
Varshagalayi njan ee prashnam anubhavikkunnu doctor
Thank you , do u have consultation, I have this problem, how to contact you for treatment
നന്നായിട്ടുണ്ട് 🌹
Thanks 😊
Video nannayirunnu sis jaqy doctore❤🥰❤🥰❤🥰 👌👍
Thanks
Very very thanks Dr
സാർ തലയിൽ കഫം കെട്ട് മാറാൻ പറഞ്ഞു തരുമോ
എന്റെ മോന് താടി ഭാഗത്തു സഹിക്കാൻ കഴിയാത്ത വേദന വരുന്നു ഡോക്ടർസ് നെ ഒരുപാട് കണ്ടു എന്താ രോഗം എന്ന് അറിയുന്നില്ല pain killers കൊടുത്തോണ്ട് ഇരിക്കുവാ എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരാമോ
വളരെ ശെരിയാണ്. മാനസിക പിരിമുറുക്കം വല്യ ഒരു കാരണം ആണ്. ഞാൻ ഇപ്പോ suffer ചെയ്യുന്നു . Hectic neck pain & headache....ഒത്തിരി medicne കഴിച്ചു.mri scn ചെയ്തു. No problmm. Bt still pain ഉണ്ട്. അപ്പോൾ മനസിലായി ഇത് anxitey, depression ഒക്കെ കൊണ്ട് വരുന്നതാണെന്ന്.
Yes correct
Thanks for sharing
@@healthaddsbeauty 🥰
Thank you Dr.
Most welcome!
Thankyou docter
Ente thalavedhanakk orupaad varsham marunn kazhichu.theere maariyilla
Acupuncture treatment (single needle) loodeyaa maariyath 😊
Ok
എത്ര days ചെയ്തു
@@munawirkv1436 3 weeks
Thalaneerirakkam ullavarkk kaduka thod ett thilapicha vellam mudi kazhugan use chaiyamo
Dr face muzhuvanum pimples um black market anu shopukalil available aya nallorucream paranju tharo turmeric allergy anu plz
Acnowin cream
Thanku dr. Very useful tips🙏🙏💐
Tanks docter ❤❤
രാത്രി യിൽ ഞാൻ കുളി നിര്ത്തുയത്തോടെ എന്റെ 50% ok യായി ഇത് ഒരു അലോപ്പതി ഡോക്ടർക്കും അറിയുന്നില്ല.. മനോരഗം എന്ന് പറഞ്എന്നേ എന്റെ വാപ്പ കുട്ടികാലത്തു എന്നേ മനോരിഗതിന് ചികിൽസിച്ചു.. സത്യത്തിൽആ അലോപ്പതി ഡോക്ടരുടെ വിവരമില്ലായ്മ യായിരുന്നു
എനിക്ക് എന്നും ഉണ്ടാക്കുന്ന ഒരു അസുഖമാണ് നീർക്ക്ട്ട് വേയ്ല് തട്ടിയാലും ഉറങ്ങി കഴിഞ്ഞാലും ഒക്ക് ഉണ്ടാവാറുണ്ട് എന്ത് കൊണ്ടാണ് അത്
Doctor എനിക്ക് മണം ഇല്ല 10 വർഷം രാത്രിയിൽ കുളിച്ചപ്പോൾ ആണ് ഇങ്ങനെ വന്നത്
ഇന്ക് തലക്ക് ഇടക്ക് ഇടക് dr..... ഇന്ക് തല ക്ക് തരിപ്പും...ഒരു സൈഡ് ന്ന് വേദന യും ആണ്..... ചിലപ്പോൾ തലക്ക് ബാലൻസ് ഇല്ലാത്ത മാതിരി ആണ് 😞
Sinusitis kanum
എനിക്കുമുണ്ട് തരിപ്പും പിന്നെ തല കറക്കവും
Kaanichoo?
Thank u. Dr😍 dr paranja yellam ulla naan. Thala kulikkunnilla😂😂😂😂😂 athapo nallad athrakk pain anubavichu
Thankyou dr thankyou verymuch
Anuthailam sthiramayi use chaiyamo,ath use chaithal thalaneerirakam maarumo
Ella
Ethil 4 vidam enikkund. jan jembathiadi velichanna chechirunnu. Athondaa thonnu. Guliga kudichtt kuravilla. Enthacheyya
എനിക്ക് 2.5 വർഷങ്ങൾ ആയി എപ്പോഴും തലവേദന ആണ്.
നെറ്റിയിലും മൂക്കിന്റെ പാലത്തിനും ഒരു കനം, തരിപ്പ് അനുഭവപ്പെടുന്നു.
രാത്രി ഉറങ്ങാൻ കഴിയുന്നുണ്ട്.
രാവിലെ എണീറ്റാൽ ഉറങ്ങുന്നത് വരെ ഇതു അനുഭവപ്പെടുന്നു.
MRI(2 തവണ ) CT Scan എല്ലാം ചെയ്തു. ഒരു കുഴപ്പമില്ല.
50 ഓളം ഡോക്ടർ മാരെ കാണിച്ചു.
ഇപ്പോൾ ജോലിക്ക് പോകാതെ
വീട്ടിലിരിക്കുന്നു.
നിരാശയിലും ഡിപ്രെഷനിലും ആണ്.
Enne onnu consult cheyyoo
WhatsApp message to 8921046160
@@healthaddsbeautyHlo
Docter തടി എല്ലിന് താഴെ ഒരു വീക്കം നല്ല pain ഉണ്ട് ഇത് വേഗം മാറുമോ?
എനിക്ക് ethu oil തലയിൽ apply cheyyithalum thalavedana kannuneerikkam എന്നിവ vararund.ഇതിനു സൊല്യൂഷൻ എന്താണ് madam ..njan attiya coconut oil(kachatha വെളിച്ചെണ്ണ ) use cheyymbol തലവേദന നീരിറക്കം കാണില്ല but throat pain തുമ്മൽ അലർജി എന്നിവ undakunnu.oru better oil parayamo
Ithil parenjat ellam und
👍👍👍😍😍
Medam. Thalaneerirakkam thanneyaan. Kanninte oru saidil chuvapp varaarund kann kaanichappol neerikkamaan kanninte naravin neerkattaann paranchu medam enthenkilum replay tharumo
Mugath oru side il kanninte thazhayay neerupole varum neerirakam vanna shesham aanu.. Igna undakoo
Yes undavum
Athu thaniye pokum
@@healthaddsbeauty ok mam
റസിയ ഒറ്റപ്പാലത്ത് നിന്ന്
Thala karakkm cheriya reethiyil und wait pole thalayil thonunune ithu thalaneerirakkam ano.. scan vazhi kandethn
Patuvo
Eppol kurajo? Enikum ud
Entha cheyedath onnu paraju tharuvo
Iyalude kuranjho. Eniku chila divasangalil rathri pettennu eneekum punne thala perukan thudangum. Kannu adayan pole thonnum. Thala ippo potti ookum ennu thonnum. Ee video kandappozha njan orthe ee samayathoke eniku kaphakettu undu chilappo athayirikum pidali vedanayum undu@@Epic_vibezz
Enik thummal kannu chorichil okke aanu. Main problem thalayil enna vekkunnath aayirunnu. Ath ozhivakkiyapo kure okke mari
Ok
Nyan abroad aan ullath nalla medicine onn parann tharauo ente nose in block und rathri vaaya thurannaan nyan uranghunnath
Hlo mam enik thala kunikumbo mudhuvil oru vedana ,pinne left kayyil oru tharippum
തണുത്ത വെള്ളം കുടിക്കുന്നതോ AC ടെ തണുപ്പോ ഒന്നും ഇവിടെ പ്രശ്നം ഇല്ല.. But തല വിയർത്താൽ തീർന്നു.. ഒരു മെഡിസിനും എനിക്ക് വേണ്ട within 5 days എല്ലാം ഒക്കെ ആവും.. പിന്നെയും പോവും exercise.. പിന്നെയും നീരിറക്കം 😅
Pani vannu athinu shesham chevi adanjirikukaya doctere kaanichu tablet thannu 2 divasaayi maatamilla
Thalyude ulli ninnum midippu pole thonunnathu nerirakamano
എനിക്കും ഉണ്ട് ഒന്നിലും ശ്രദ്ദിക്കാൻ പറ്റാത്ത അവസ്ഥ നിങ്ങളുടത് മാറിയോ
Nice 👌👍👍
Thanks 😊
Thalak bayangara oru kadachil vedhanayalla oru kadachil ath enthan dr
Dr enik raavile eaneettaan thala tharippaanu thottaal polum ariyilla ath neerkond varunnathaano
buring sensation right leg hand armpit sromach sonme time all part of the body.oru vidio cheyamo dr
Ok
Chevida sandhikalil vedana undenkil neerirakam ahno