ഒരുപാടു നന്ദിയുണ്ട് ഡോക്ടർ. ഡോക്ടർടെ ഈ വാക്കുകൾ തന്നെ വലിയൊരു ആശ്വാസമായി. കുറച്ചു നാളുകളായി ഞാൻ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. Thanks Docter..🙏🙏🙏. ♥️♥️♥️👍👍👍
എനിക്ക് 2.5 വർഷങ്ങൾ ആയി എപ്പോഴും തലവേദന ആണ്. നെറ്റിയിലും മൂക്കിന്റെ പാലത്തിനും ഒരു കനം, തരിപ്പ് അനുഭവപ്പെടുന്നു. രാത്രി ഉറങ്ങാൻ കഴിയുന്നുണ്ട്. രാവിലെ എണീറ്റാൽ ഉറങ്ങുന്നത് വരെ ഇതു അനുഭവപ്പെടുന്നു. MRI(2 തവണ ) CT Scan എല്ലാം ചെയ്തു. ഒരു കുഴപ്പമില്ല. 50 ഓളം ഡോക്ടർ മാരെ കാണിച്ചു. ഇപ്പോൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നു. നിരാശയിലും ഡിപ്രെഷനിലും ആണ്.
ഹലോ ഡോക്ടർ.. ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും അവസ്ഥകളും എന്റെ ഭാര്യക്ക് ഉണ്ട് 2 വർഷത്തോളമായി ഇപ്പൊ ഈ തലവേദന കൊണ്ട് നടക്കുന്നു. Ent സ്‌പെഷ്ലിസ്റ്റ് നെ കാണിച്ചപ്പോൾ ഇടക്കാലയളവിൽ ഒരു ആശ്വാസം കിട്ടി.. എന്നാൽ പ്രെഗ്നൻസി ടൈമിൽ വേദന വീണ്ടും വന്നു.. ഡോക്ടറുടെ നിർദ്ദേശപ്രെകാരം തലയുടെ സാക്നിംഗ് ബ്ലഡ്ടെസ്റ്റ് എല്ലാം എടുത്തു.. റിപ്പോർട്ടിൽ നീർക്കെട്ട് അല്പം സൈനസും, മൈഗ്രെന്റെ തുടക്കവും ഉണ്ടെന്നു പറഞ്ഞു. എന്നാൽ അതിനുശേഷം മരുന്ന് കഴിച്ചിട്ടും വേദന കുറയുന്നില്ല. ഇപ്പോൾ രാത്രി കിടക്കുമ്പോഴും പുലർച്ചെ ഒക്കെ ആവുമ്പോഴേക്കും ആൾക് സഹിക്കാൻ പറ്റാത്ത വേദന ആണ്.. 3. മാസം പ്രായമായ ഒരു കുഞ്ഞും ഉണ്ട്.. ശബ്ദങ്ങളും മറ്റും ഭയങ്കര irritation ഫീൽ ചെയുന്നുണ്ട്.. വേദന വരുമ്പോ നല്ല ദേഷ്യവും എല്ലാം.. വീടിനടുത്തുള്ള ഒരു ent ഡോക്ടർ നെ കാണിച്ചപ്പോൾ അവര് പറഞ്ഞു MRI എടുക്കണം എന്ന്... 😌 Plzz Rply Doctor..
Dr. പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ആയുർവേദ മരുന്ന് കഴിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോൾ കൊറോണ യുടെ കാലമായപ്പോൾ 6 മാസമായി മരുന്ന് കഴിക്കുന്നില്ല. ഇപ്പോ ഇടയ്ക്ക് വേദനയുണ്ട്.
@@DrDeepikasHealthTips ഇടവിട്ട് ഉള്ള ജലദോഷം ഉണ്ടാകാറുണ്ട്.. ഇപ്പോ 3 days ആയി ജലദോഷം ഇല്ല പക്ഷെ കണ്ണ് തല കഴുത്ത് നല്ല വേദനയുണ്ട്..കാഴ്ച്ചയ്ക്ക് കുറവും മങ്ങലും ആണ്..ഇതിപ്പോ 1yr aayittu und..neurology dr പറഞ്ഞത് എനിക്ക് IIH എന്നൊരു അസുഖം ആണ്..തലയിൽ ഷണ്ട് ചെയ്യണം..brainil pressur ആണ് എന്നൊക്കെയാ..but dr ഈ വിഡിയോയിൽ പറയുന്ന problemsokke എനിക്കുണ്ട്..ആകെ confusion ആണ്..ഇംഗ്ലീഷ് മെഡിസിൻ kazhichu side effect കാരണം ഞാൻ ഇന്ന് ഒരു ഹോമിയോ dr കാണിച്ചു ഈ ലക്ഷണങ്ങളൊക്കെ പറഞ്ഞ് മരുന്നു വാങ്ങി ..ഹോമിയോയിൽ ഇതിനു ഫലപ്രതം ആയ മരുന്ന് ഉണ്ടോ pls reply..
Hai mam,enicku idayckide thalavedhana varunnu..kooduthalum left sidil aanu...thalayude our bhakam muzhuvan pain aanu..thalayckentho bharam Poole thonnum..cheviyum kannum pallumocke vehanickunna Poole thonnum..ente left side nosum kooduthalum adanjittanu..enthaayirickum karanam,chillappo kurachu neram TV or Mobil wach cheythaal,thalayil Kure Enna thechal,uchayckocke urengi ezhunnettal inganeyulla timilockeyan kooduthalum..enthaayirickum karanam..pls reply mam
@@DrDeepikasHealthTips doctor enikkum same problem anu .ipo three months pregnant anu .. medicine kazhikkamo...enikk mookkadapp illa..smell kittunnund...pall chevi kooduthal pain und...mookkinte rand sides lum nalla pain ind...veyil kollumpozhum travel cheyyumpozhum kooduthalavum... please reply doctor
മേടം എൻ്റെ പ്രശ്നം ഇദ് തന്നെ യാണ് എനിക്ക് എന്നും ഉണ്ട് തുമ്മൽ വല്ലാതെ ഉണ്ട് മൂക്കിൽ നിന്ന് ഒലിക്കില്ല ഇത് കൊണ്ട് നല്ല ബുദ്ധിമുട്ട് ആണ് ഞാനും ഹോമിയോ ആണ് എന്നും കുടിക്കാര് dr. വിനു കൃഷ്ണ ൻ ആണ് എന്റെ സ്റ്റി രം dr
Due to nasal polyps I have done surgery in 2018. But no relief . Have taken homeo, ayurveda and allopathy . No relief. Last 7 years cannot feel smell. Now taking nasal spray and allegro120 mg. Can I regain the smell and complete cure from polyps and sinusitis through online treatment . How many days treatment is required. I have noted your whatsapp number
Dr എനിക്ക് തല കുളിച്ചാൽ തല വേദന വരും ആദ്യം മൂർത്തി പിന്നെ ചെവിയുടെ സൈഡിൽ അങ്ങിനെയാണ് വേദന വരിക രണ്ടു മൂന്നു ദിവസം നീണ്ട് നിൽക്കും കുറേ ചികിത്സ ചെയ്തു പ്ളീസ് Dr
മാഡം പറഞ്ഞ തലവേദന എല്ലാ ലക്ഷണങ്ങൾ കൂടെ പിൻഭാഗത്ത് ശക്തമായ വേദന അനുഭവിക്കുന്നു പല മരുന്നുകളും കഴീച്ചു നോക്കി മാറ്റം വന്നില്ല ഒരു ഉപായം പറഞ്ഞു തന്നാലും 🙏🏻🙏🏻🙏🏻🙏🏻
I got relief from sinusitis because of your treatment. Now I have no symptoms of sinusitis.
Thankyou very much 🤝😍
Always welcome
Ithil parajathoke Enik ind
Take medicine...
Enikku Chevi adappanu feel cheyyunnathu 1 month aayi maaranilla aavi pidichu but Kafam thondayilekku erangunnundu but thalavedhana illa entha Cheyya chevi adayunna pole feel eppazhum ithinu entha cheyyendathu dr Njan abroad aanu ivide aanel nalla doctors um illa
Nammal paranjittanel doctors nu manassilaavum illa full time chevi adapu feel cheyya pakshe sound onnum illa nalla kafam undu
ഒരുപാടു നന്ദിയുണ്ട് ഡോക്ടർ. ഡോക്ടർടെ ഈ വാക്കുകൾ തന്നെ വലിയൊരു ആശ്വാസമായി. കുറച്ചു നാളുകളായി ഞാൻ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. Thanks Docter..🙏🙏🙏. ♥️♥️♥️👍👍👍
Welcome
ഞൻ തലവേദന കൊണ്ട് search ചെയ്തു വന്നതാ.. സഹിക്കാൻ പറ്റണില്ല... ട്യൂമർ ആണോന്നു പേടിച് കൊറേ ദിവസായി...
Thank u mam..
@@DrDeepikasHealthTips മേടം നമ്പർ തരുമോ
@@nizarsulu7233 whatsapp at 9400024236
വളരെ ഭംഗിയായി എല്ലാ കാര്യങ്ങളും പറഞ്ഞു. മിടുക്കി. എനിക്കും sinusitis ഉണ്ട്. ഒപ്പം dust അലര്ജി യും ഉണ്ട്. മൂക്ക് മൊത്തം അടഞ്ഞു.
നന്ദി.. അലര്ജിക് ഉള്ള ട്രീറ്റ്മെന്റ് എടുക്കു..
വളരെ നന്ദി അറിയിക്കുന്നു ഡോക്ടർ ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിന്
Welcome
U r great Dr.. Enikk kure ayi kabaketti kidakkunnu thalayile. Ellam vallatha vishamathilaan. Thnk u
Dr Deepika മോളു വളരെ നന്ദി.
God Bless you and your family.
വളരെ ഉപകാരപ്രദം 👍👍👍
വളരെ നല്ല ഉപദേശം doctor..തീർച്ചയായും താങ്കളുടെ clinic സന്ദർശിക്കും.....im from vaniyambalam
Ok...
Wandoor vaniyambalam aano
@@T_h_r_e_a_d_life yes
താങ്ക്സ്, വീഡിയോ ഉപകാരപ്പെട്ടു,,,
Welcome
Thank you dr.15 വർഷമായി ഞാൻ ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു
Treatment edukku
Very good information. Thank you Doctor. May God bless you.
Always welcome...
എനിക്ക് 2.5 വർഷങ്ങൾ ആയി എപ്പോഴും തലവേദന ആണ്.
നെറ്റിയിലും മൂക്കിന്റെ പാലത്തിനും ഒരു കനം, തരിപ്പ് അനുഭവപ്പെടുന്നു.
രാത്രി ഉറങ്ങാൻ കഴിയുന്നുണ്ട്.
രാവിലെ എണീറ്റാൽ ഉറങ്ങുന്നത് വരെ ഇതു അനുഭവപ്പെടുന്നു.
MRI(2 തവണ ) CT Scan എല്ലാം ചെയ്തു. ഒരു കുഴപ്പമില്ല.
50 ഓളം ഡോക്ടർ മാരെ കാണിച്ചു.
ഇപ്പോൾ ജോലിക്ക് പോകാതെ
വീട്ടിലിരിക്കുന്നു.
നിരാശയിലും ഡിപ്രെഷനിലും ആണ്.
Whatsapp @ 9400024236.
Need more details
Same enikundu
ഇപ്പോൾ എങ്ങനെ ഇണ്ട് മാറിയോ?
Enikum und ippol enganeyund
വളരെ ഇൻഫർമേറ്റീവ് ആയ video. Thank yoy so much.
Welcome...
It's really helpfull uppitt steam cheythappol nalla ashwasam und ..thank Dr
Welcome
നല്ല അറിവ്..
Thanks. Nalla pole paranju manasilaki thannu. Ethra nalla video njan ed vare kandittila
Thank u checheeee....very informative...I'm proud of you 👏
Orupad Nanni und
Nallaridiyil manasilakkunnund
നല്ല ഒരു അറിവ് 👍
നല്ല അറിവ് തന്നതിന് നന്ദി
Thank you...
നമസ്കാരം ടോകഠർഎനിക്ഉളള, എല്ലാ ബുദ്ധിമുട്ട് ഗളുംഠോക്ററർ, പറഞ്ഞു, തന്നു, വളരെ, നന്ദി ഴുട്
Welcome
K
@@DrDeepikasHealthTips oom
സൂപ്പർ എനിക്ക് കുറെ വിവരം കിട്ടി
Thank you Dr.for your simple description.
Welcome
എനിക്കുണ്ട് അതു കൊണ്ടു ഈ അറിവ് വലിയ ഉപകാരമായി കാണുന്നു
Thank you
Thank you Dr good information
Welcome
Excellent introdunction
നന്നായിരുന്നു
നന്നായിട്ട് പറഞ്ഞുതന്നു
Thank you
Good information! Thanks Doctor.
Welcome
Good information maam thankyou🙌🏼❤
Welcome
താങ്ക്സ് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌹
Always welcome
ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്ക് ഉണ്ട്
ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു
Good job👍👍👍
Valare upakaram
Thank you
ചൂടുവെള്ളത്തിൽ ഉപ്പിട്ട് മുഖം കഴുകിയാൽ നല്ല ആശ്വാസം കിട്ടും
Thank you
Welcome
Dr enikku ഈ paranna thil chila lakshanangal ഉണ്ട് മൂക്കിലൂയിടെ onnum വരില്ല bayangara thadasamanu paranju thannathinu
Thanks👍👍
Nalla avatharam
Thank you🙏
Good information Thankyou❤️
കൊള്ളാം മോളേ ❤
എനിക്ക് ഉണ്ട്
വളരെ ശരിയാണ് 🙏
താങ്ക്സ് madam👍👍👍👍👍👍👍ithayrunnu ende prasnam. Ipol ellam clearayiiiii
Ok
Hhhjk
നമസ്കാരം വളരെനല്ല ഉബകാരം നന്ദി വീണ്ടും വരിക
Valare nalla informetion thank you Dr
Welcome
Idakkide varunna thala vedana masathil.2 or 3 vallatha buddi.muttanu doctor
Very helpful
Useful information 😊❤️
Thank you
Orupadu nanniyud Dr enike migraine unde
Thanku so much.. 🥰🥰😕💙
ഹലോ ഡോക്ടർ..
ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും അവസ്ഥകളും എന്റെ ഭാര്യക്ക് ഉണ്ട് 2 വർഷത്തോളമായി ഇപ്പൊ ഈ തലവേദന കൊണ്ട് നടക്കുന്നു. Ent സ്‌പെഷ്ലിസ്റ്റ് നെ കാണിച്ചപ്പോൾ ഇടക്കാലയളവിൽ ഒരു ആശ്വാസം കിട്ടി.. എന്നാൽ പ്രെഗ്നൻസി ടൈമിൽ വേദന വീണ്ടും വന്നു..
ഡോക്ടറുടെ നിർദ്ദേശപ്രെകാരം തലയുടെ സാക്നിംഗ് ബ്ലഡ്ടെസ്റ്റ് എല്ലാം എടുത്തു..
റിപ്പോർട്ടിൽ നീർക്കെട്ട് അല്പം സൈനസും, മൈഗ്രെന്റെ തുടക്കവും ഉണ്ടെന്നു പറഞ്ഞു.
എന്നാൽ അതിനുശേഷം മരുന്ന് കഴിച്ചിട്ടും വേദന കുറയുന്നില്ല.
ഇപ്പോൾ രാത്രി കിടക്കുമ്പോഴും പുലർച്ചെ ഒക്കെ ആവുമ്പോഴേക്കും ആൾക് സഹിക്കാൻ പറ്റാത്ത വേദന ആണ്..
3. മാസം പ്രായമായ ഒരു കുഞ്ഞും ഉണ്ട്.. ശബ്ദങ്ങളും മറ്റും ഭയങ്കര irritation ഫീൽ ചെയുന്നുണ്ട്.. വേദന വരുമ്പോ നല്ല ദേഷ്യവും എല്ലാം..
വീടിനടുത്തുള്ള ഒരു ent ഡോക്ടർ നെ കാണിച്ചപ്പോൾ അവര് പറഞ്ഞു MRI എടുക്കണം എന്ന്...
😌
Plzz Rply Doctor..
Whatsapp at 9400024236. Sinusitis, migraine രണ്ടും ഹോമിയോ ട്രീറ്റ്മെന്റ് കുറച്ചു കാലം തുടർച്ചയായി എടുത്താൽ പൂർണമായും മാറ്റാം
Thank you Dr.
Thanks doctor 🙏
Welcome
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്....
Treatment edukku
Dr. പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ആയുർവേദ മരുന്ന് കഴിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോൾ കൊറോണ യുടെ കാലമായപ്പോൾ 6 മാസമായി മരുന്ന് കഴിക്കുന്നില്ല. ഇപ്പോ ഇടയ്ക്ക് വേദനയുണ്ട്.
Treatment thudaranam. Medicine venamenkil send cheythu tharam
@@dr.deepikap7900 mdm iethinu english medicine entha ullathu onnu paranju tharamo anti biotic enthenkilum
പറഞ്ഞത് ഒക്കെ corruct
ഇപ്പൊ ഈ ലക്ഷണങ്ങളൊക്കെ ഞാൻ സഹിച്ചു കൊണ്ടിരിക്കുന്നു
Treatment edukku.. ennal poornamayum mattan kazhiyum.
@@DrDeepikasHealthTips Dr plzzz kazhinjaaa varshangal aayi sahikkuaa thalaaa vedhnaaa mukkuuu vedhnaaa mona vedhnaaa undd.. Kunjileee dheshaaaa operate cheythat und.. Mukkinteee bridgeeee S poleyanuuu erekkunneee Dr kaaanannn pattumooo... Ithu karnomm vayengaraaa dheshyamanuuuu... Ngnelmmm pattyleeee prandhh pidikkum.. Plz reply...
Thanks doctor
Good. Dr
Thank you
താങ്ക്സ്
Welcome
ജലദോഷം വരാൻ എന്തെങ്കിലും മരുന്നുണ്ടോ dr.
Thanka
Very useful information 👍🏻thanku doctor
CT scanil cynus inte kabhakett kandu 1 varsham mumb surgeon kandappm cynus inta kozappam kondan enn paranj endoscopy chyth ath kazinj nalla relief ondarnnu ippm veendum thudangy atin shesham chevikk kadinamaya vedhana kanninum und vedhana adthidak CT scan chythappazm cynus intae preshnm kandu enthaan pariharam
Ningalku allergy mookkadappu undo...oru pakshe athu ullathu kondayirikkum veendum varunnathu...
Sinasaitisum raktha badavum thammil yendekilum bandamundo
Enik ഭയങ്കര തലക്ക് ഭാരം തോന്നുന്നു ഉണ്ട് 😐
എനിക്കും
@@MuhammedShahid-di3mp😡
അതു ടെൻഷനാണ്
@@MuhammedShahid-di3mpമുടി വെട്ടിയാൽ ഒരു പരിധി വരെ തടഞ്ഞ് നിർത്താം,ഞാൻ ചെയ്തിട്ടുണ്ട്
എനിക്കും
Very Good information
Dr എനിക്ക് കണ്ണിനും തലക്കും തോളിനും നല്ല വേദനയാണ്..
എത്ര ദിവസമായി. ജലദോഷം ഉണ്ടായിരുന്നോ?
@@DrDeepikasHealthTips ഇടവിട്ട് ഉള്ള ജലദോഷം ഉണ്ടാകാറുണ്ട്.. ഇപ്പോ 3 days ആയി ജലദോഷം ഇല്ല പക്ഷെ കണ്ണ് തല കഴുത്ത് നല്ല വേദനയുണ്ട്..കാഴ്ച്ചയ്ക്ക് കുറവും മങ്ങലും ആണ്..ഇതിപ്പോ 1yr aayittu und..neurology dr പറഞ്ഞത് എനിക്ക് IIH എന്നൊരു അസുഖം ആണ്..തലയിൽ ഷണ്ട് ചെയ്യണം..brainil pressur ആണ് എന്നൊക്കെയാ..but dr ഈ വിഡിയോയിൽ പറയുന്ന problemsokke എനിക്കുണ്ട്..ആകെ confusion ആണ്..ഇംഗ്ലീഷ് മെഡിസിൻ kazhichu side effect കാരണം ഞാൻ ഇന്ന് ഒരു ഹോമിയോ dr കാണിച്ചു ഈ ലക്ഷണങ്ങളൊക്കെ പറഞ്ഞ് മരുന്നു വാങ്ങി ..ഹോമിയോയിൽ ഇതിനു ഫലപ്രതം ആയ മരുന്ന് ഉണ്ടോ pls reply..
Sinusitis nu homeo kazhichal mathi
Tnx ❤️
Welcome
Vapoursing machinl arum upp itt avi kollale🙏
അതെന്താ
😆😆😆
gd informations...thanks
Welcome....
Hai mam,enicku idayckide thalavedhana varunnu..kooduthalum left sidil aanu...thalayude our bhakam muzhuvan pain aanu..thalayckentho bharam Poole thonnum..cheviyum kannum pallumocke vehanickunna Poole thonnum..ente left side nosum kooduthalum adanjittanu..enthaayirickum karanam,chillappo kurachu neram TV or Mobil wach cheythaal,thalayil Kure Enna thechal,uchayckocke urengi ezhunnettal inganeyulla timilockeyan kooduthalum..enthaayirickum karanam..pls reply mam
Sinusitis anu. Medicine edukku
@@DrDeepikasHealthTips thank you very much mam for the reply
@@DrDeepikasHealthTips doctor enikkum same problem anu .ipo three months pregnant anu .. medicine kazhikkamo...enikk mookkadapp illa..smell kittunnund...pall chevi kooduthal pain und...mookkinte rand sides lum nalla pain ind...veyil kollumpozhum travel cheyyumpozhum kooduthalavum... please reply doctor
Talayil vellam താന്നാൽ എന്താണ് ചെയ്യുക plzz rpy me
Aavi pidikku
Very informative video 👍
Thank you
Thank you ma'am
Welcome
Thank you dr
മേടം എൻ്റെ പ്രശ്നം ഇദ് തന്നെ യാണ് എനിക്ക് എന്നും ഉണ്ട് തുമ്മൽ വല്ലാതെ ഉണ്ട് മൂക്കിൽ നിന്ന് ഒലിക്കില്ല ഇത് കൊണ്ട് നല്ല ബുദ്ധിമുട്ട് ആണ് ഞാനും ഹോമിയോ ആണ് എന്നും കുടിക്കാര് dr. വിനു കൃഷ്ണ ൻ ആണ് എന്റെ സ്റ്റി രം dr
Ente husin talayude backil oru spotile matram vedana yan. Touch cheyyumbol prtekuchum vedana und.pls pls reply........ I am waiting
Need more details
ചിലപ്പോൾ കണ്ണിനു താഴെയും കവിളിലും നീര് വന്നത് പോലെ തടിപ്പും വേദനയും ഉണ്ടാകും ഇത് തലയിലെ നീർക്കട്ടിന്റെ കാരണമാണോ
Yes
Good information it is useful for us
Thank you
Thanku for valuable information
Well explained
Thank you
👍👍👍👍
very good opinion
Thanks
Enikum und thalavedana. Thalaude oru sidennu. Thalaku oru kanampole. Thalathirikumpl edak vedana. Orikke chevidu nnu moolal. Enthelum kuyappm undo.
Sinusitis aavam. Mookkadappu undavarundo
Thanku dr
Tnx,very useful👌👌
Welcome..
Dr mookkil spray cheyumbo chila tym night urangan pattaarilla... Enthokayoo avastha aayrikum... Nenjidipp koodunna pole thonnaarund.. Angana undaavumo
No
Alarji tabletsinu ksheenam undaavumo? English medisin
ഉണ്ടാവും@@achuallu
Due to nasal polyps I have done surgery in 2018. But no relief . Have taken homeo, ayurveda and allopathy . No relief. Last 7 years cannot feel smell. Now taking nasal spray and allegro120 mg. Can I regain the smell and complete cure from polyps and sinusitis through online treatment . How many days treatment is required. I have noted your whatsapp number
Ok.. Whatsapp me for more details
Am also having same
ഗുഡ് 👌👌
Synus പ്രോബ്ലം poornamaayum മാറ്റാൻ പറ്റുമോ
Sure
Synus problem ullavark thalakarakkam... Balance illaayma undavumo.. Ksheenam
Ente thalayude pinnil idath vashath vedana und. Ravle und. Paracetamol okke kazhikumhol kurayum. Pinnem varum. Pukachil pole ulla pain anu. Chilapo neck, shoulder okke und.aa vashath cheviyil cheriya vedana und idakk. Chevi adanju irikkuva.
Mookku adayarundo?
Dr എനിക്ക് തല കുളിച്ചാൽ തല വേദന വരും ആദ്യം മൂർത്തി പിന്നെ ചെവിയുടെ സൈഡിൽ അങ്ങിനെയാണ് വേദന വരിക രണ്ടു മൂന്നു ദിവസം നീണ്ട് നിൽക്കും കുറേ ചികിത്സ ചെയ്തു പ്ളീസ് Dr
Ningalku allergy kondulla thummal, nose block enthelum undo?
തുമ്മൽ നോസ് ബ്ളോക് ഒന്നുമില്ല
തല കുളിച്ചാൽ അടുത്ത ദിവസം തലവേദന വരും
Ningal allergy test cheythu nokkunnathu nannayirikkum
Dr enik right sidel mathraman vedhana. Vaya thurakkumbozhokke cheviyude bagath nalla vedhana feeliyunnu.dr paranja karyangalellam oru vashath mathramanu lokath.njn 9 mnth prgnntan.medicine edukkendi varumo
Take medicine after delivery
ഇതിനുള്ള ചികിത്സ എന്താണ് ഈ കാരണങ്ങൾക്കൊണ്ട് ഞാൻ ഒരുപാട് വിഷമിക്കുന്ന ഒരു വ്യക്തിയാണ്
ഇതിന് ഹോമിയോപതിയിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഈ അസുഖം പൂർണമായും മാറ്റാൻ സാധിക്കും....
@@DrDeepikasHealthTips thank u doctor ❤️
@@DrDeepikasHealthTips oru soor varunnu
സൈനസൈറ്റിസ് കേൾവിശക്തിയും ബന്ധം ഉണ്ടോ
Thalaku bharam vedana anubhavappedunnath kabhakettu kondano
Varam
Thalayude purakil vethana ond
Treatment edukku
Sinusinu anubanthamayi thondavedana thalavedanaellamkurannu cheviadapemaran remedy undo
Yes
മാഡം പറഞ്ഞ തലവേദന എല്ലാ ലക്ഷണങ്ങൾ കൂടെ പിൻഭാഗത്ത് ശക്തമായ വേദന അനുഭവിക്കുന്നു പല മരുന്നുകളും കഴീച്ചു നോക്കി മാറ്റം വന്നില്ല ഒരു ഉപായം പറഞ്ഞു തന്നാലും 🙏🏻🙏🏻🙏🏻🙏🏻
Homeo medicine kazhichu nokku
Enkum thalayude pinbagth anu
VarshanghalNeenduNilkkumo
Mam njan back pain ullathinal ayurveda treatment il anu.sinusitis undu ayurvedayodoppam homeo use cheyyamo?
Sure .... Use cheyyam no pblm
Good dr.
Thank you
എന്റെ കൂട്ടുകാരന് ഉള്ള അവസ്ഥയാണ്,ഉറങ്ങികിടക്കുമ്പോൾ പെട്ടെന്ന് ഒരു അശ്വസ്ഥത ഉണ്ടാകും. പിന്നെ ചെവിയിൽ മൂളല് പോലെയുള്ള ശബ്‍ദവും ഉണ്ട്.
Treatment edukku
എവിടെ ആണ് dr പരിശോധന
Thalayile kafakettukond thalavedanayum thalakarakkavum undakumo
Yes