ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ ചെയ്യുക.. Argyam watsapp group : surl.li/crzvs join Arogyam instagram : instagram.com/arogyajeevitham/
ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ആണ് ഇത് , ഉപകാരപ്രദമായ വീഡിയോക്ക് നന്ദി 🙏🏼🙏🏼എനിക്ക് എല്ലാ ആഴ്ചയിലും ജലദോഷം ആണ് 😔😔ശ്വാസം എടുക്കാൻ പോലും പറ്റുന്നില്ല തലക്ക് നല്ല വേദന ആണ് , കുനിഞ്ഞാൽ പോലും മൂക്കിൽ നിന്ന് വെള്ളം വരുന്നു 😔 അലോപ്പതി ആണ് , ENT യെ കണ്ടു ,മൂക്കിൽ വളവ് ഉണ്ടെന്നു , ഗുളിക ഒക്കെ തന്നു .പക്ഷെ മാറുന്നില്ല, EXRAY എടുക്കാൻ പറഞ്ഞേക്കുവാ ,ഈ വീഡിയോക്ക് നന്ദി 🙏🏼
ഞാൻ വയനാട് , മാനന്തവാടിയിൽ ആണ് ജോലി ചെയ്യുന്നത്. ഇവിടെ വന്നതിന് ശേഷം ഇടയ്ക്ക് ഇടയ്ക്ക് ജലദോഷം പിടിക്കും മൂക്കടപ്പും ഉണ്ടാകും. മുൻപ് മൂക്കിൽ ദശ ഉണ്ടായിട്ട് ഓപറേഷൻ നടത്തിയിരുന്നു അതുമൂലം തലവേദന മാറി കിട്ടി. പക്ഷേ മൂക്കടപ്പ് തുടർച്ചായി ഉണ്ടാകുന്നു. ഇതിന് വ്യക്തമായ കാരണവും പ്രതിവിധികളും ഉണ്ടോ? Plz ഹെൽപ് me
Dr enikk thalavedana aan vallatha thalavedana aanu orikkal Vann marunn kayich kurache divasam munne Mari pinna ippol veendum vannu...padikkan polum pattunnilla
Dr എന്റെ ഒരു തംശയം എന്റെ കൈ അതായത് ഇടതെ കയും വലത്തേ കഴിന്റെയും pulse അഥവാ കൈ നാടി ഓട്ടോമാറ്റിക്കലി ചലിക്കുന്നു അത് എന്ത് കൊണ്ട ഒന്നു പറഞ്ഞു തെരോ പ്ലീസ്...?
സൈനസ് പ്രശനം ഇണ്ട് ഡോക്ടറെയും കാണിച്ചു മെഡിസിൻ എടുത്തു പക്ഷെ ഇടക്ക് തുപ്പുമ്പോൾ കറുത്ത ബ്ലഡ് വരുന്നു അത് സൈനസ് പ്രശനം കൊണ്ടാണോ എങ്ങനെ മാറും ബ്ലഡ് മൂക്കിൽ നിന്ന് എടുത്തു തുപ്പുമ്പോൾ ഇടക്ക്
Mam ente kunjinu age 3 und avalde blood result innanu kittiyath esr 60mm/1hrs aanu kaanikkunnath bakki ellam normal aane cound, pinne hb 11.2 normal aane pinne enthanu esr koodiyath fever aayirunnu avalkk, ippo kuravund
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ ചെയ്യുക..
Argyam watsapp group : surl.li/crzvs
join Arogyam instagram : instagram.com/arogyajeevitham/
Nmbr evide
Dr please .namber
തല വേദനിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ 😭
Yaa🙂🤌🏻
Sahikkan pattunnilla
Ys
Yes
Yes😰
Ith vannitt kaanunnavarundo😢
Njan und😢
@@farshanathasleena3796 🙂🙂🦋
ഞാൻ ഉണ്ട്
Njan und😢
Njanum
ഞാനും ഈ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഡോക്ടർ .
മനസ്സിലാക്കാൻ കഴിയും വിധം വളരെ നല്ല അവതരണം 🌹🌹🌹🌹🌹✍️താങ്ക്സ് ഡോക്ടർ
ഈ മെസ്സേജ് കേട്ടപ്പോൾ തന്നെ പകുതി അസുഖവും മാറി ❤
മാഷാഅല്ലാഹ് നല്ല അറിവ് നല്ല അവതരണം താങ്ക്സ് dr 👍🏻
വളരെ നന്ദി സഹോദരി
എനിക്കുള്ള പ്രശ്നം ആണ് ഇതൊക്കെ പിന്നെ പറയാനുള്ളത്
നല്ല അവതരണം 👍👍
Ph bloodil rediyakkan kakkiri juce nalladhanu... Kafam kettikidakkunnadhanu problm. Athinu..... Kanjhenna neeru..... Kayunni neeru.... Adhu 9am nu mubu oru thulli 2mukkilum uttikkuga.... Oro daykku anusarichu.... 2nd day 2thulli.. Aghine cheyyam.. 4th day kku thanne diffrnz ariyam..... 7 day cheyyam... Adhukazhinjhu nitthaam
The video starts in 3:40
Thanks
Tnk
Tx
Tkz
ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ആണ് ഇത് , ഉപകാരപ്രദമായ വീഡിയോക്ക് നന്ദി 🙏🏼🙏🏼എനിക്ക് എല്ലാ ആഴ്ചയിലും ജലദോഷം ആണ് 😔😔ശ്വാസം എടുക്കാൻ പോലും പറ്റുന്നില്ല തലക്ക് നല്ല വേദന ആണ് , കുനിഞ്ഞാൽ പോലും മൂക്കിൽ നിന്ന് വെള്ളം വരുന്നു 😔 അലോപ്പതി ആണ് , ENT യെ കണ്ടു ,മൂക്കിൽ വളവ് ഉണ്ടെന്നു , ഗുളിക ഒക്കെ തന്നു .പക്ഷെ മാറുന്നില്ല, EXRAY എടുക്കാൻ പറഞ്ഞേക്കുവാ ,ഈ വീഡിയോക്ക് നന്ദി 🙏🏼
എനിക്കും
ഇപ്പോൾ ct scan പറഞ്ഞു. Endoacopic surgery advice ചെയ്‌തിട്ടുണ്ട്
Enik daily unde
എനിക്ക് മിക്കവാറും tonslitys ആണ് എന്നും.തണുപ് ഒട്ടും പറ്റില്ല.. കാറ്റു കൊള്ളില്ല... അങ്ങനെ ഒത്തിരി പ്രോബ്ലം...
Same problems sister enikum ennit ippo maariyo enikum mookadav, kafakett, kannil vellam niraya ithaan preshnam ippozhum maareelya kure poyi
@@hibaaaa-u6t എനിക്കും CT സ്കാൻ പറഞ്ഞേക്കുവാ ഇപ്പോൾ
നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണ് masha allha❤
👍👍 ഇടവിട്ട് ഇടവിട്ട് തലവേദന കണ്ണിനു വേദന ഒരു വശം മാത്രമുള്ള വേദന ഇഞ്ചി ഇട്ട് ചായ കുടിക്കാറുണ്ട്
Me tooo
Ithe avastha enik
Mee too
Enik roght eye kanpain
Enikum ind
എനിക്കുള്ള പ്രശ്നമാണ് ഇപ്പോൾ ഹോമിയോ ട്രീറ്റ്മെന്റ് ലൂടെ ഭേദമായി നല്ല അവതരണം ഡോക്ടർ താങ്ക്സ്
cmplet maariyo?
Bro homeo ll poytt kanicha mathiyo
എനിക്ക് ഇപ്പോൾ ഈ അസുഖം ആണ്.
തലവേദന കൊണ്ട് വളരെ പ്രയാസത്തിലാണ്.
ഹോമിയോ ഗുളി ഗ കഴിച്ചു. കൊണ്ടിരിക്കുന്നു.
Gunamundo
Maatam undo
Kurayunnundoooo... Kaanikaanaa
നല്ല വീഡിയോ dr 🙏 താങ്ക്സ്
എനിക്ക് പിരികത്തു ആണ് വേദന അതോണ്ട് കണ്ണും വേദന ആണ് 🥲🥲
ഒറ്റമൂലി start 4:09
❤
Good information Dr ❤️
Very good information. Thanks Madame
Valare vekthamayi paraju karyngal good
താങ്ക്‌സ് ഡോക്ടർ ഇപ്പൊ ഞാൻ അനുഭവിക്കുന്നത്
നല്ല കഫക്കെട്ട് ഉണ്ട് അതുപോലെ നല്ല തലവേദനയും പുരിഗത്തിൻറ്റെ മുകൾബാഗം ഒക്കെ നല്ല വേദനയും ഉണ്ട്
Maariyoo
Same അവസ്‌ഥ മാറിയോ എന്താ ചെയ്തേ ഒന്ന് പറഞ്ഞു തരുമോ?
സെയിം
Well said ❤️👌👌👍👍
Covid വന്നവരിൽ ആർക്കെങ്കിലും ഇപ്പോഴും ശ്വാസ തടസ്സം ഉള്ളവരുണ്ടോ
Yes
Yes
Yes
എനിക്കുണ്ട്
Yes..enikundu
എനിക്ക് ഉണ്ട് dr തലയിക്കു പല്ലിനു വേദന ഉണ്ട്
Dr.kafam chest il undu breathing problem undu athinuu remedy undoo
Nasyam cheyyuka, nalla ayurveda hospitalil. Dhayal clinic mavelikkara is best one.
വിളക്ക് വയ്ക്കുന്ന തിരി നല്ല നെയ്യ് പുരട്ടി മഞ്ഞൾ പൊടി മുക്കി കത്തിച്ചു കെടുത്തി പുക മൂക്കിൽ വലിക്കുക. Good relief കിട്ടും. Iam using 4 years
Njn pall thekkalum, fac wash chyylum chood vellatgilan..... And avi pidikkum
Allergy kuudeet indaaghunna maaratha chumaikulla oru tip parangh thero?
നെറ്റിയുടെ അവിടെ ഒരു പുരികത്തിന്റെ ഉള്ളിൽ കുനിയുമ്പോൾ ഭയങ്കര വേദന
Same issue enik kuniyanda avishaym ila ful tym ind
Inkum😢
Thank you doctor 👍🙏
Thankz dr🙏
Good information
മുക്കിന്റെയും കണ്ണിന്റെയും ഇടക്ക് കഫംകെട്ടി നിൽക്കുന്ന അവസ്‌ഥ ആ ണ് എന്റേത്.എ ന്തു ചെയ്യണം Dr
Ok dear thanku
Thank you dr.ningel paranja pole mukath kafam keti ninna avesda undayirnu.a samayathoke thalaku pukachilum pellin vedeneyum undayirnu
Igatt mariyooo?
Thangs ഡോക്ടറെ 😢
Anu thylam upyogichu nasyam chaital mathi Dr.
Thnkss mam🙏
Thankyu Dr❤🌹
Ente 8 age ulla mone ee avasthayil aane, dhoore ullathe nokkumbol valanjirikkumo... please reply.
Covide varunavare athra pettanonum cold fever angine varilayrunu ith ipol edakide fever, cold, fatigue okke ind ith maran ayruvedhathilo, homiyole enthilelun medicine indo pazha pole avan
Enikk mikkappozhum vararund doctor ,thalakunikkathilla nalla bhaaramulla vedana 🚶
Mookinte meethe kanam pole palathinte avadeyum adhok edhinte symptomes anoo Dr onn parayuu plss
Thanks madam
Talayude bakil chutt nerunna poley tonal yendanu ?
ഡോക്ടർക്ക് ഇനിയും അറിവ് കൂടി കൂടി വരട്ടെ?
Talayile ketti kidakuna kafam karanam headache und .ath maran ithpole cheytha matiiyo..hope for your reply
Chumakkumbol tala nallom vedhanikunnu
hai DR. എനിക്ക് അലർജി ഉണ്ട്
Ente mukinte left hollil ninum dayily cheriya oru alavil വെള്ളം pole varum athikavum evng allakil nt kidakumbol.. Entha cheyande
Super dear
ഞാൻ വയനാട് , മാനന്തവാടിയിൽ ആണ് ജോലി ചെയ്യുന്നത്.
ഇവിടെ വന്നതിന് ശേഷം ഇടയ്ക്ക് ഇടയ്ക്ക് ജലദോഷം പിടിക്കും
മൂക്കടപ്പും ഉണ്ടാകും.
മുൻപ് മൂക്കിൽ ദശ ഉണ്ടായിട്ട് ഓപറേഷൻ നടത്തിയിരുന്നു അതുമൂലം തലവേദന മാറി കിട്ടി.
പക്ഷേ മൂക്കടപ്പ് തുടർച്ചായി ഉണ്ടാകുന്നു.
ഇതിന് വ്യക്തമായ കാരണവും പ്രതിവിധികളും ഉണ്ടോ?
Plz ഹെൽപ് me
എന്നും കബവും മൂക്കടപ്പ് ജലദോഷം 🎇
സർ തലയിൽ മാറാൻ എങ്ങനെ ആണ്
Nice
Thank you Dr
You’re welcome 😊
Mrng വല്ലാത്ത വേദനയാണ്. ഉച്ച ആകുമ്പോഴേക്കും വേദന കുറഞ്ഞു വരുന്നു.
Same 😔😔
Ath kafarhinte aanu...
Ippl maariyo
Cherumadhuranaranga ? Manasilayilla
ippo ithu kannunnath thala vedhanichittannu😢
Thala vedahana ille but nettiyude baagth ninn valinj kondirikkunnu tigt Feel cheyyunnu ithinte kaaranam enthakum kanninte prashnam aakumo
Enikum same anu
മഞ്ഞൾ പൊടി ഇട്ട് ആവി പിടിച്ചാൽ പെട്ടെന്ന് കുറയും
കറിയിൽ ഇടുന്ന മഞ്ഞൾ ആണോ
@@riyarafi5655 പച്ച മഞ്ഞൾ
Dr enikk thalavedana aan vallatha thalavedana aanu orikkal Vann marunn kayich kurache divasam munne Mari pinna ippol veendum vannu...padikkan polum pattunnilla
നല്ലോണം വെള്ളം കുടിക്കു
കണ്ണിൽ കുരു വന്നിരിക്കുന്നു എന്തങ്കിലും രമഡി അറിയാമോ
homeopathyil treatment ethra naall follow cheyyanam?2 year aayi daily ithkaaranm bayankara prayaasathilaann...ipplum alopthy medicine kaHikunund kuravilla 😢
Pls talk about Crohn's
Dr ,eniki kuttigel ayitilya injichaya daily kudikavo pls rply mem
Dr sinusitis ഇൽ bloody മുക്കസ് ഒരു തവണ വായിൽ നിന്ന് പോയി. എന്തുകൊണ്ടാണ്
Ethagilum medicine undo
ഈ smell നമ്മുടെ അടുത്ത് വരുന്ന ആൾക്ക് അനുഭവ പെടുമോ
Plzzz rply
Yes
Ee rogam maaran aare aan kanikyndth
Nose l ninnum smell varunnathinu entha cheyandathu paranju tharumo
Ht7
Ithellam kudulla njan😢
Dr എന്റെ ഒരു തംശയം എന്റെ കൈ അതായത് ഇടതെ കയും വലത്തേ കഴിന്റെയും pulse അഥവാ കൈ നാടി ഓട്ടോമാറ്റിക്കലി ചലിക്കുന്നു അത് എന്ത് കൊണ്ട ഒന്നു പറഞ്ഞു തെരോ പ്ലീസ്...?
സൈനസ് പ്രശനം ഇണ്ട് ഡോക്ടറെയും കാണിച്ചു മെഡിസിൻ എടുത്തു പക്ഷെ ഇടക്ക് തുപ്പുമ്പോൾ കറുത്ത ബ്ലഡ് വരുന്നു അത് സൈനസ് പ്രശനം കൊണ്ടാണോ എങ്ങനെ മാറും ബ്ലഡ് മൂക്കിൽ നിന്ന് എടുത്തു തുപ്പുമ്പോൾ ഇടക്ക്
Mee too
1 masamaay und,-18 aanu ivde,shwamedukkaan buhimuttund
Dr enik thonda drey aavunund idakidak pinne raavile eneekumboozaan koodudal drey aayitundaavunnad pinne kaffam ullhad poole feel cheyyn but trey cheyd nookeetum kaffam purathoot varunnilla idinoru parihaaram parayaamo
Ipo kuranjo.. medicine eduthoo..enikum same problem ahn
🙏🏻🙏🏻🙏🏻🙏🏻🥰
ആവി പിടിക്കൽ നല്ല മരുന്ന് അനുഭവം
പുരികത്തിനു താഴെയും, തലയിലും ഭയങ്കര വേദന... ഇതാണോ ഡോക്ടർ
4:14
Enik mookil nalla kanam thonnunnu... Kafam kondano
Madam paranha medicine manassilayilla..appls.. ennu thudangunna ..evde kitum
Apple cider vinegar
Thank u
Mam ente kunjinu age 3 und avalde blood result innanu kittiyath esr 60mm/1hrs aanu kaanikkunnath bakki ellam normal aane cound, pinne hb 11.2 normal aane pinne enthanu esr koodiyath fever aayirunnu avalkk, ippo kuravund
Fever ayirnnth kond fever nalla pole marumbo à infection kurayum.. apo esr nomrl avum
എനിക്ക് പക്ഷേ കാലത്തല്ല വൈകുന്നേരം ആവുമ്പഴാണ് വേദന വരുന്നെത്. ബാക്കി എല്ലാ ലക്ഷണങ്ങൾ എനിക്ക് ഉണ്ട്.. ഇപ്പോ കുറച്ചായിട്ട് blood കലർന്ന കഭം ആണ് വരുന്നത്
Ippozhum varunnundoo
Idakk idakk
Ippol engane undu
Maaran endha vazhi
Enikkoru masamaayi kafakkettthudangeet😢
3divasam kond vedana anubhavikunnu
Table fan direct ayi face il Full time kondal sinusitis undavumo
Indavum.... Njn exmple
മധുര നാരങ്ങ
എന്താണ് അത്
Thanks
Welcome
Thank you Dr
എന്റെ കണ്ണ്, തല, ചെവി 😪
Enikku varshangal aayittu smell ariyilla
Enikum 10 yers 😟😟
👍👍
👍
സൈനസൈറ്റിസ് ഉള്ളവർക്ക് ചൂട് വെള്ളത്തിൽ കുളിക്കാമോ? Pls rply
Doctor enik mukkadapp vannapo 10 sivasathil kuduthal nasaldrops use chithu... Ippo marunnu ozikathy mukkadap marunilla... Eni enty mukkadapp marunnu ozikatgy marillio mukku stiram adanjupoyathano
Nasal drop thudarchayay upayogikkaan padullathalla
Eppolum hot water kudickuka
Kanninu blurr undaakumo..