മൂക്കിൽ കെട്ടികിടക്കുന്ന കഫം ദശ മാറാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ | Nasal Polyp | mookile dasha

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രയാസമാണ് മൂക്കിലെ ദശ (Nasal Polyp). സ്ഥിരമായി മൂക്ക് അടയുക, തുമ്മൽ ഉണ്ടാവുക, ജലദോഷം വരിക, മൂക്കിൽ മണം ലഭിക്കാതിരിക്കുക, കൂർക്കം വലിക്കുക, ഉറങ്ങാൻ പ്രയാസമുണ്ടാവുക, അലർജി അനുഭവപ്പെടുക, വിട്ടുമാറാത്ത തുമ്മൽ, അലർജി, ആസ്മ എന്നിവയെല്ലാം ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്.
    ഇത്തരക്കാർക്ക് ഓപ്പറേഷൻ ഒഴിവാക്കുന്നതിന് ആവശ്യമായ ഒറ്റമൂലികളും വീട്ടുവൈദ്യവും വ്യായാമങ്ങളും ഹോമിയോ ചികിത്സയും പാണ്ടിക്കാട് ഡോക്ടർ ബാസില്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന ഫക്രുദ്ദീൻ വിവരിക്കുന്നു നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
    Dr.Haseena Fakrudheen
    Dr.Basil's Homeo Hsopital
    Pandikkad, Mpm Dist
    7306092987
    drbasilhomeo.com/
    മൂക്കിൽ കെട്ടികിടക്കുന്ന കഫം ദശ മാറാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ | Nasal Polyp | mookile dasha
    now a days many people are suffering from nasal polyp. Its main symptoms are constant stuffy nose, sneezing, cold, bad smell, snoring, difficulty in sleeping, allergy, chronic sneezing, allergy and asthma. Dr. Hasina Fakhruddin of Dr. Basil Homeo Hospital, Pandikkad describes the home remedies, exercises, and homeopathic treatment needed for nasal polyp to avoid surgery.
    #arogyam #arogyam_malayalam #arogyam_health_tips
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group :
    join Arogyam instagram : / arogyajeevitham

Комментарии • 236

  • @Arogyam
    @Arogyam  2 года назад +14

    join Arogyam WhatsApp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN

  • @jameelamuhammed7139
    @jameelamuhammed7139 Год назад +26

    അല്ലാഹു മോളെ അനുഗ്രഹിക്കട്ടെ ആഫിയത്തും ദീർഘയുസും തരട്ടെ ആമീൻ 🤲

  • @jasmindiaries1426
    @jasmindiaries1426 Год назад +15

    ഈ പറഞ്ഞതൊക്കെ ഉണ്ട് ഡോക്ടർ എനിക്ക് 🙄🙄സർജറി ചെയ്യാൻ പേടിയായത് കൊണ്ട് ഹോമിയോ മരുന്ന് കഴിക്കുന്നു.. അത് കഴിക്കുമ്പോൾ നല്ല ആശ്വാസം ഉണ്ട്.. കുറച്ചു നാൾ നിർത്തി വെച്ചാൽ ഭയങ്കര ബുദ്ധിമുട്ട് ആണ്..
    നല്ലൊരു വീഡിയോ ആയിരുന്നു.. ഹസീന മാം 👍🏻👍🏻👍🏻👍🏻thank u so much

  • @galibct8112
    @galibct8112 Год назад +99

    മരുന്ന് കുടിക്കുമ്പോൾ മാറും അത് നിറുത്തിയാൽ പിറ്റേന്ന് തന്നെ വീണ്ടും വരും

  • @r_e_d_r_o_s_er_e_d_r_o_s_e7870
    @r_e_d_r_o_s_er_e_d_r_o_s_e7870 Год назад +24

    Hello ഡോക്ടർ......... നിങ്ങളുടെ vdo കാണുന്നവർ....... അവ്വർ അവർക്ക് സംശയമുള്ള എന്ത് ചോദ്യം ചോദിച്ചാലും... ദെയവു ചെയ്തു അതിനൊക്കെ rply കൊടുക്കേണ്ട കടമ ഓരോ വ്ലോഗർ മാർക്കും ഉണ്ട്..... നിങ്ങൾക്ക് അറിയാത്ത കാര്യം ആണെങ്കിൽ അത് തുറന്നു പറയാം..... ആർക്കും rply കൊടുക്കാതിരിക്കരുത്... ...... Plssssss🙏🏻

    • @shereejk5079
      @shereejk5079 2 месяца назад

      ഇവർ പരസ്യത്തിനു വേണ്ടി ചെയ്യുന്നതാണ്
      അല്ലാതെ ജനങ്ങളെ നന്നാക്കാൻ അല്ല

  • @simlugeorge4782
    @simlugeorge4782 Год назад +4

    Dr illita kari means illrithum kari ano Dr. Please parayamo

  • @Kunji797
    @Kunji797 2 года назад +12

    Thank u Doctor for ur valuable information 🙏🙏🙏💞🙏🙏🙏

  • @sajinic6032
    @sajinic6032 Год назад +7

    ഉപയോഗശേഷംമുക്കുറ്റി യുടെ നീർ ഫ്രിഡ്ജിൽ വെച്ചത് വീണ്ടും use cheyyan pattumo

    • @lissylissy2222
      @lissylissy2222 Год назад

      ഒരിക്കലും ചെയ്യാൻ പാടില്ല

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 года назад +16

    ആഹാ നമ്മുടെ നാട്ടുകാരി ഞാൻ അയനിക്കോട് വളരെ നല്ല മെസ്സേജ് 👍👍👍👌👌👌😍😍🌹🌹

    • @saranyashibu373
      @saranyashibu373 Год назад +1

      Sub വേണം കാശ് വേണം പക്ഷേ ഇത് കാണുന്നേ ആളുകൾക്കു റിപ്ലൈ ചെയ്യാൻ ടൈം ഇല്ലാ

    • @shereejk5079
      @shereejk5079 2 месяца назад

      നാട്ടുകാരിയോട് മാന്യതയും, മര്യാദയും പഠിക്കാൻ പറയു

  • @anib6538
    @anib6538 2 года назад +20

    ഹോമിയോ പൊതിയിൽ ഈ അസുഖത്തിന് ഫലപ്രദമായ ചികിത്സ കിട്ടുമോ ഡോക്ടർ.

  • @haneefahaneefa9193
    @haneefahaneefa9193 2 года назад +15

    വിഡിയോ ഒക്കെ വളരെ ഷോട്സ് ആക്കുക
    👍

  • @saleenabeevi3447
    @saleenabeevi3447 Год назад +8

    തുമ്മൽ മാറുമോ ഇത് ചെയ്താൽ,

  • @ashikali8445
    @ashikali8445 Год назад +8

    Dr, എന്റെ 2 ആൺ മക്കൾ ക്കും ജന്മനാ മണം അറിയില്ല 18,16 വയസുണ്ട്, ഹെഡ് injury പോലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല

    • @ashikali8445
      @ashikali8445 Год назад

      ട്രീറ്റ്മെന്റ് ഉണ്ടോ

    • @inku467
      @inku467 Год назад +1

      എനിക്ക് 20 വർഷം ആയി smell ഇല്ലാതായിട്ട് 😢😢😢😢😢

    • @Marcos12385
      @Marcos12385 Год назад

      എനിക്ക് 3 വർഷായിട്ട് സ്മെല്ലും ടേസ്റ്റും ഇല്ല്യാ 😔

  • @somasekharannairm2116
    @somasekharannairm2116 2 года назад +5

    What are the homeo medicines and various potencies available for the treatment of allergy and sinusitis ?

    • @kairushana1226
      @kairushana1226 Год назад +4

      Ente makalkum und...hospital kaanichu oru maatavum illa....homeopathy idhin nalladhaanen pareenaketuu.....ulldhaano...

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 2 месяца назад

      ​@@kairushana1226 homoeo നല്ലതാണ്.... Nasal drops അത്യാവശ്യം എങ്കിൽ മാത്രം apply ചെയ്യുകയും മതി...one to 3 മാസം കൊണ്ട് nasal polyp,adenoid എല്ലാം പൂർണമായും മാറും...

  • @Khn84
    @Khn84 2 года назад +7

    Thanks mam 👍🤩

  • @ayanamol4171
    @ayanamol4171 2 года назад +6

    Njan kelkkaan aagrahicha video
    .entte 2makkalkkum und dasa.

  • @rijasyp4131
    @rijasyp4131 2 года назад +5

    Informative 🤝

  • @clibinclibin3986
    @clibinclibin3986 Год назад +4

    Dr thalayile njarambil dhasha valarunnathine kuriche onnu vivarikumo please

    • @f4fun517
      @f4fun517 Год назад

      Oru thavana edutha neeer 21 day use aakan pattumo

  • @julievarghese9231
    @julievarghese9231 2 года назад +5

    Thank u dr

  • @salihk1238
    @salihk1238 Год назад +1

    Definite aayitt ee asugam maattan pattum..

    • @muralidharanvm9054
      @muralidharanvm9054 8 месяцев назад

      പൂവാൻ കുരുന്നില മുക്കൂറ്റി നീര് ഉപയോഗിക്കുന്നു വളരെ കുറവുണ്ടിപ്പോൾ പക്ഷെ പൂർണമായി മാറിയിട്ടില്ല.

  • @mithunmathew5124
    @mithunmathew5124 2 года назад +1

    Good vedio 👍🏼

  • @sumim615
    @sumim615 Год назад +1

    Thank you doctor 🔥🔥

  • @Mychannel16089
    @Mychannel16089 2 года назад +2

    Awaiting for this

  • @dreamgirl2167
    @dreamgirl2167 8 месяцев назад

    Feeding mother's can use home remedies???

  • @galibct8112
    @galibct8112 Год назад +2

    ഇത് എന്നും എന്റെ പ്രശ്നം ആണ്

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 года назад +4

    Nose inte valavu enthanu

  • @ajeshvn2386
    @ajeshvn2386 2 года назад +21

    ദുബൈയിൽ വച്ച് എന്തേലും ചെയ്യാൻ പറ്റുന്ന മരുന്നുണ്ടോ

    • @RafiRafi-nw4br
      @RafiRafi-nw4br Год назад

      Hai
      ദശ യുടെ പ്രശ്നം ആണ് എനിക്കും ഞാൻ ഇപ്പൊ UAE ൽ ആണ് ഉള്ളത് നിങ്ങൾ നിങ്ങൾക് ഇപ്പൊ സുഗമയോ

    • @ajeshvn2386
      @ajeshvn2386 Год назад

      @@RafiRafi-nw4br no

    • @ajeshvn2386
      @ajeshvn2386 Год назад +1

      ശ്വാസം വായിൽകൂടി ആണ് എടുക്കുന്നത് മിക്കപ്പോഴും

    • @RafiRafi-nw4br
      @RafiRafi-nw4br Год назад +1

      @@ajeshvn2386 same prasnam und വായിലൂടെ ആണ് പോവുന്നത് രാവിലെ എണീക്കുമ്പോൾ വാ ആകെ dry ആയിട്ട് ഉണ്ടാവും ഭയങ്കര ബുദ്ധിമുട്ടാണ്
      എന്തെങ്കിലും treetment ഉണ്ടങ്കിൽ പറയണം

    • @binsiyadavood4929
      @binsiyadavood4929 Год назад

      Njanum dubail aanuu ..enikkum mookinu manm onnum illaa

  • @abdurhima8918
    @abdurhima8918 2 года назад +1

    Best remedies thx 4 sharing

  • @salimmalik6905
    @salimmalik6905 10 месяцев назад +2

    Sir എന്റെ മകൾക് അത്തരത്തിലുള്ള വലിയ ബുദ്ധിമുട്ട് ഉണ്ട്. എപ്പോഴും പനിയും തുമ്മലും നീർദോഷവും ആണ്. ENT Dr. കണ്ടു മരുന്ന് ചെയ്തു. പക്ഷെ Dr. പറഞ്ഞു രക്ഷയില്ല. മൂക്കിന് ബാക്കിലാണ് ദശ. വലുതായി ഇനി ഓപ്പറേഷൻ ചെയ്യണം എന്നാ പറയണേ 🙏

    • @sethulakshmi8418
      @sethulakshmi8418 5 месяцев назад

      Eppol enganeyund enthu treatment anu cheyyunne

  • @maazinmehzaankannur2483
    @maazinmehzaankannur2483 Год назад +4

    Enik cheruppathile undayirunu operation cheithit poyit kurach kollam kond thanne thirich vannu.. Kollangalayi mookkil valavum dashayum idakoke maduth pokum. Allergyum ind.. Same ente rand makkalkum ind operation cheyyan ulla paisa illathond ranaalkum cheithila.. Mookkutti chedi evdeyum kitunila

    • @anju______
      @anju______ Год назад

      Medical college kaniku..
      Paisa avilalo

    • @gopakumargk2695
      @gopakumargk2695 Год назад

      Gvnmt il പൈസ ആവില്ല

  • @shareefamuthu4015
    @shareefamuthu4015 Год назад +1

    👌👌

  • @richusworld6381
    @richusworld6381 Год назад +2

    എന്റെ മോൻക്ക്‌ ചെവി വേദനയാണ് ദശ ചുരുങ്ങാനുള്ള സ്പ്രേ അടിക്കുന്നുണ്ട് പക്ഷെ ചെവി വേദന വിട്ട് പോകുന്നില്ല ഇടയ്ക്കിടെ വേദന വരുന്നു

    • @shaluhame4060
      @shaluhame4060 Год назад

      ചെവിയിൽ നീർക്കെട്ട് ആണ്. കായം ക്ലീൻ ചെയ്യുക.

    • @richusworld6381
      @richusworld6381 Год назад

      @@shaluhame4060 മൂക്കിൽ ദശ ഉണ്ടായത് കൊണ്ടാണ്

    • @richusworld6381
      @richusworld6381 Год назад

      @@shaluhame4060 കായം ഇല്ല

  • @jayahariharan925
    @jayahariharan925 2 года назад +3

    Epalum schoolil pokunna kutyku running nose undu athu maraan enthu cheyanam

  • @amruthavijayan872
    @amruthavijayan872 2 года назад +22

    Please consult a professional doctor or ENT and take the necessary treatment..each cases are different, please avoid following the RUclips drs

    • @prasad2510
      @prasad2510 Год назад

      Y?

    • @user-ez9yg9ex9t
      @user-ez9yg9ex9t Год назад +3

      നീ കാണണ്ട പ്രശ്നം തീർന്നില്ലേ മറ്റുള്ളവരോട് കാണരുത് എന്ന് പറയാൻ നീ ആരാ 😏

  • @mnr2619
    @mnr2619 2 года назад +2

    Hi

  • @shineebshineebvb4269
    @shineebshineebvb4269 Месяц назад +1

    എനിക്ക് ഉണ്ട്, മരിക്കുമ്പോൾ മാറും.

  • @hasnaashik3016
    @hasnaashik3016 2 года назад +2

    Ente mookinte oru sideile eppalum thasha kettiyttanu

  • @Epic_vibezz
    @Epic_vibezz Год назад +1

    Adinoidum dashayum same ano

  • @punnoorbonythomas6966
    @punnoorbonythomas6966 2 года назад +1

    Kannur Chakkarakkal- Basanthi clinic. I treated for polyp

    • @kunnju1578
      @kunnju1578 Год назад +3

      Avite poyittu.. Maduthu vannavan aanu njan... Anubhavam undengil maathram parayuka plz

    • @poojasajan5048
      @poojasajan5048 Год назад

      Mattamundo

    • @pranavkukku6500
      @pranavkukku6500 Год назад

      ​@@kunnju1578എന്നിട്ട് മാറിയോ

    • @jinuknr999
      @jinuknr999 9 месяцев назад

      ഞാനും ചെയ്തു വീണ്ടും സെയിം prblm

    • @abdulvajidchalil6448
      @abdulvajidchalil6448 9 месяцев назад

      Dr ethaa

  • @nabeeltm247
    @nabeeltm247 6 месяцев назад

    Mookinjtta palam operation cheyth ready akkan pattumo

  • @user-pv5wo8iv3u
    @user-pv5wo8iv3u Год назад +2

    മൂക്കിനുള്ളിൽ ആളിഞ വാട,,, smell അനുഭപ്പെടുന്നു കഫം മൂക്കിൽ നിന്ന് മഞ്ഞ കളറിൽ വരുന്നു migrane ആണോ ഡോക്ടർ pls help അടുത്ത് വന്നു സംസാരിക്കുന്നവക് smell അനുഭപ്പെടുന്നു

  • @sameeram.t8191
    @sameeram.t8191 Год назад +1

    എനിക്ക് മൂക്കിൽ നിന്നും വല്ലാത്ത ദുർഗന്ധം വരുന്നു.നല്ല കഫക്കെട്ടും മൂക്കടപ്പും ഉണ്ടാകുന്നു.ഒരുപാട് ചികിത്സിച്ചു.സർജറി പറഞ്ഞിരുന്നു.ചെയ്തിട്ടില്ല.വല്ല മരുന്നും ഉണ്ടെങ്കിൽ പറയാമോ?

    • @inku467
      @inku467 Год назад

      വേഗം ചികിത്സ ചെയൂ.. എനിക്ക് ഇതായിരുന്നു തുടക്കം. ഇപ്പോൾ 20 വർഷമായി smell നഷ്ടം ആയി

  • @wafat9147
    @wafat9147 Год назад

    പനി വന്നതാണ് അത് കാരണത്താൽ ഇപ്പൊ ഇടക്കിടെ തലക്ക് വലതു ഭാഗത്തു കടുത്ത വേദന അനുഭവപ്പെടുന്നു.

  • @kunjus1610
    @kunjus1610 Год назад

    Entte kuttikku parasavicha annu muthale kafakkattu pole sawndu. Athinu enthangilum parihaaram undo

  • @user-lw5xc8rb1l
    @user-lw5xc8rb1l 5 месяцев назад

    പാണ്ടിക്കാട് എവിടെ യാണ്

  • @thanseelkk4293
    @thanseelkk4293 Год назад

    Dr എന്റെ മകൻ രാത്രി ആകുബോൾ ഉറക്കം തുടങ്ങിയാൽ അവൻ ചുമച് ചുമച്ചു ശർഥി തുടങ്ങും അതിനൊരു വഴി മാറാൻ

  • @ismailpk2418
    @ismailpk2418 2 года назад +3

    👍

  • @binsiyadavood4929
    @binsiyadavood4929 Год назад

    Doctor ee parnja problem's ellam enikku undd jelly pole aanuu kanunnth ..smell theere illaa... Bayangara buthimutt anuu .. rathri il urkkm onum seri avunilla doctor

  • @sajithamuhammedali434
    @sajithamuhammedali434 2 года назад

    👌👌👌👌

  • @Malappuramfootball-
    @Malappuramfootball- 2 года назад +1

    👍🏻👍🏻

  • @71571571
    @71571571 Год назад +1

    വെളുത്ത കടലാടി യാണോ അതോ ചുവന്ന കടലാടി യാണോ എടുക്കേ ണ്ടത്?

  • @__sinnaann
    @__sinnaann 4 месяца назад

    Hy mam ithupole dasha undakil nose valuthakumo

  • @Devidasan-us1or
    @Devidasan-us1or 3 месяца назад

    ദശക്ക് ചികിത്സ ഉണ്ടോ മരുന്ന് അയച്ചു തരുമോ

  • @bushrakareem1618
    @bushrakareem1618 Год назад +2

    Single point Acupuncture treatment eduth maariyavar undallo.

  • @navasnavas6154
    @navasnavas6154 2 года назад +1

    Dr.Enik mukinte mukalil centerilayi karup vara pole und ath enthaan

  • @Adarsh_Dileep
    @Adarsh_Dileep Год назад

    RUclips video kand self treatment edukkate irikkuka poii oru doctor ine neril kaanu karanm ella asugathinum common ayi symptoms kanum self treat cheyyumbo pani kittum 😅

  • @deepujoseph2493
    @deepujoseph2493 2 года назад +3

    Dr കടലാടി കടപ്പുറത്തു കാണുന്ന എരുക്കിന്റെ പോലെ കാണുന്ന ചെടിയാണോ അതിന്റെ കറയാണോ എടുക്കണ്ടേ

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Год назад

    , 👌🙏

  • @prachodmoothedath8106
    @prachodmoothedath8106 Год назад +1

    Is available nasal drops in homiyopothi

  • @pathuspathus9829
    @pathuspathus9829 Год назад +1

    Ente mon jaladosham varare illla.kafaket nere valiv swasam muttl avunnu.ith desha problm ano

  • @kumarianil3459
    @kumarianil3459 2 года назад +1

    🙏

  • @sandhyatk448
    @sandhyatk448 Год назад +1

    ഒരു തവണ വന്ന് Sergeri ചെയ്തു. വീണ്ടും ബുദ്ധിമുട്ട് തോന്നുന്നു. അതിനും ഇത്തരത്തിലുള്ള ഒറ്റമൂലി ഫലപ്രദം ആവുമോ

    • @sourave7595
      @sourave7595 Год назад

      Appo surgery cheythal success avoole

    • @vinuvinu7928
      @vinuvinu7928 Год назад

      @@sourave7595 വീണ്ടും വീണ്ടും വരും... എന്റെ അച്ഛന്റെ അനിയനുണ്ട്.. അത് വളരെ കൂടുതൽ ആണ്, പേടിയാവും കണ്ടാൽ

  • @sivaprabha8681
    @sivaprabha8681 2 года назад +2

    Dear dr.
    ഹോമിയോ മരുന്ന് ഏതാണെന്നു പറയാമോ.

    • @josepayyappilly3046
      @josepayyappilly3046 2 года назад +1

      ഏത് ലോകത്തിലാണ് വാസം

  • @NayanaMohandas-tn5zc
    @NayanaMohandas-tn5zc 8 месяцев назад

    Njan mook kuthindaayirnn , athu korach kaalam ooram kittathe aayi pinne njan athu oori eppo athu dasha vannirikkunnnu

  • @reejareeju1635
    @reejareeju1635 Год назад +1

    ഞാൻ kathirunna വിഡിയോ

  • @jio123-hc9kg
    @jio123-hc9kg 7 месяцев назад

    Ente molk 6 vayasayi.rathriyil epozhum chumayanu.masangalayi neendu nilkunna mukolipum aanu.dr kanichapo chest elam clear aanu.alergy testilum kozhapula.enalum night ula chuma marunila 😢

  • @sabith9966
    @sabith9966 Год назад +1

    Pandikkad kunjande naadaano

  • @music-ck9dw
    @music-ck9dw 2 года назад +4

    Doc.enik smell onnum kittunilla,dhsha ind ith marumo two three yrs aay pinne kapham ketty kidakkunnu ,eppozhum kapham ozhukunnu vayloode

    • @kavithar535
      @kavithar535 Год назад

      എനിക്കും 😔

  • @abdulsalam4371
    @abdulsalam4371 Год назад

    Currect paranjath. ente moon makkalkkum ind

  • @ramlu_kunjimon1486
    @ramlu_kunjimon1486 Год назад +2

    എന്റെ മകൻ 12 വയസ്സ് സർജറി കഴിഞ്ഞ്
    ആയുർവേദ ഒരു ഡോക്ടർ ചെയ്യൻഡർന്ന് എന്ന് പറഞ്ഞു
    കാരണം പ്രതിരോധ ശേഷി കുറയും എന്ന്. അറിയില്ലർന്ന്നുഎനിക്

  • @subhashcherammal3661
    @subhashcherammal3661 Год назад +1

    ചെവി യുടെ ബാലൻസ് പോക്കുന്നതി ന് ഹോമിയോ പതിയിൽ മരുന്ന് ഉണ്ടോ

  • @MrShahneer
    @MrShahneer 2 года назад +1

    👍👌🏿
    ❣️

  • @jpjanna5482
    @jpjanna5482 Год назад

    Pregnancyil ingane cheyyamo

  • @akshaysajikumar3340
    @akshaysajikumar3340 Год назад +5

    ചില സമയങ്ങളിൽ ദശ വലിയ രീതിയിൽ വളർന്നു കാണുന്നു ...but chila സമയങ്ങളിൽ അങ്ങനെ ഇല്ല..ഉണ്ടെങ്കിലും ഇത്ര വലിയ രീതിയിൽ കാണപ്പെടുന്നില്ല..
    രാവിലെ എഴുന്നേൽക്കുന്ന സമയങ്ങളിൽ കൂടുതലാണ്..തണുപ്പിന്റെ ആണോ.. അലർജി ആണോ..

    • @Nature-sv8jd
      @Nature-sv8jd Год назад +1

      Ath nammal kidakkumbol turbinates swell cheyyum appo valuthayi thonnum. Nammal activities include avumbo ath nornalavum. Athan nasal cycle

    • @RafiRafi-nw4br
      @RafiRafi-nw4br Год назад

      Hai ippo നിങ്ങൾക് ഈ ദശ യുടെ പ്രശ്നം ഉണ്ടോ ഈ സെയിം അവസ്ഥ ആണ് ഇപ്പൊ എനിക്ക് ഉള്ളത്

    • @akshaysajikumar3340
      @akshaysajikumar3340 Год назад +1

      @@RafiRafi-nw4br ond bro..medicine edukk..
      Njan onnum cheyyunnillaa..ippozhum ond..njan athinu valya care kodukkarilla..
      Ente ദശ ippo valya വളവ് ond..bro..
      Hospitalil pokunnathaanu kooduthal nallath..
      Pinne njan ath adjust cheyth kond nadakkunnenn oll..

    • @RafiRafi-nw4br
      @RafiRafi-nw4br Год назад

      @@akshaysajikumar3340 വായ യിലൂടെ ആണ് ഇപ്പൊ ശോസം എടുക്കുന്നത് എനിക്ക് ഇപ്പൊ രാവിലെ എണീക്കുമ്പോൾ വായ ആകെ dry ആവുന്നു അവസ്ഥ ആണ് ഇപ്പൊ...
      Smell kittunnilla

    • @akshaysajikumar3340
      @akshaysajikumar3340 Год назад

      @@RafiRafi-nw4br aah..ente valya prasnam illa..
      Eathenkilum oru nose iloode ശ്വാസം എടുക്കാൻ പറ്റത്തില്ല..ഇടക്ക്‌..

  • @adilriyas
    @adilriyas 2 месяца назад

    6:20

  • @alicenehanena8133
    @alicenehanena8133 Год назад

    എൻ്റെ 2 കുട്ടികൾ കും ഉണ്ടായിരുന്നു ഈ പ്രശ്നം കുറേക്കാലം ഹോമിയോ മെഡിസിൻ കൊടുത്തു പക്ഷേ യാതൊരു ഗുണവും കിട്ടിയില്ല പിന്നെ ഹോസ്പിറ്റലിൽ പോയി കാണിച്ചപ്പോൾ എൻഡോസ്കോപ്പി ചെയ്തപ്പോൾ 90% ബ്ലോക്ക് ആണെന്ന് പറഞ്ഞു ഇപ്പോൾ ഡോക്ടർ ഒരു കുട്ടിക്ക് സർജറി വേണമെന്ന് പറഞ്ഞു

    • @reubenvincy6350
      @reubenvincy6350 11 месяцев назад +1

      Surgery cheyutho ente mon surgery parachu 1year spray cheyithu but kuravilla

    • @sethulakshmi8418
      @sethulakshmi8418 5 месяцев назад +1

      Eppol enganendu

    • @alicenehanena8133
      @alicenehanena8133 5 месяцев назад

      @@sethulakshmi8418 eppol cheriya kuravundu pakshe valiya kuravonnum kananilla, medicine nirthubol veedum payayathu Poole undu.

  • @drfworld8794
    @drfworld8794 2 месяца назад

    7:00

  • @mohancs281
    @mohancs281 Год назад

    Come to the point

  • @nusaibanusi4072
    @nusaibanusi4072 Год назад

    Balance prblm kondulla thalakarakam maaraanulla tip undo 16 years aayi chikilsikunnu maarunnilla

  • @shababdeen
    @shababdeen Год назад

    ഒറ്റമൂലികൾ 6.25

  • @user-wp4un6st5x
    @user-wp4un6st5x Год назад +1

    ചുരുക്കി പറ

  • @ShameemNk-nd6hb
    @ShameemNk-nd6hb Год назад

    മൂക്കിന് സ്മെല്കിട്ടുന്നില്ല

  • @blackbeauty8866
    @blackbeauty8866 Год назад +1

    3 surgery കഴിഞ്ഞു... ഇതുവരെ ശെരി ആയിട്ടില്ല ഇപ്പോഴും മണം കിട്ടുന്നില്ല mook അടഞ്ഞാന് ഇപ്പോഴും ഇരിക്കുന്നത്... Dr ഇപ്പോൾ പറയുന്നു പാലം പൊട്ടിച്ചു ഇടണം എന്നുള്ളതാണ്... കൈ വച്ചു നോക്കുമ്പോൾ തന്നെ അറിയാം പാലം വളഞ്ഞു മുട്ടി ഇരിക്കുന്നു... പാലം പൊട്ടിച്ചു ഇട്ടാൽ മൂക്കിന്റെ shape മാറും എന്നു പറയുന്നു dr.. ഇനി എന്താ ചെയ്യുകയാ dr... എനിക്ക് ഒട്ടും വയ്യ 😢

    • @jibinbabu5521
      @jibinbabu5521 11 месяцев назад

      Ipol egne und

    • @blackbeauty8866
      @blackbeauty8866 11 месяцев назад

      @@jibinbabu5521 പാലം പൊട്ടിച്ചു ഇടണം എന്നാണ് പറയുന്നത്...
      ഇന്നലെ ശെരി ആവു...
      അങ്ങനെ ചെയ്യുമ്പോ ചിലപ്പോ മുക്കിന്റ shape മാറും എന്നും പറയുന്നുണ്ട് അതു കേട്ട് കിളി പോയി ഇരിക്ക്യേണ്....

    • @jibinbabu5521
      @jibinbabu5521 11 месяцев назад

      @@blackbeauty8866 athu shape sheriyakan vare surgery kaanule

    • @jibinbabu5521
      @jibinbabu5521 11 месяцев назад

      Edo ithu pinneyum varan karanm.alergy undo Thanik?

  • @geethugeethu2414
    @geethugeethu2414 Год назад +1

    സായിനാസ് മാറാൻ എന്ത് ചെയ്യണം

    • @princekm34
      @princekm34 Год назад

      massage therappy nallath aanu ..

  • @peacefullife268
    @peacefullife268 2 года назад

    Ee paranja 2 aoushadangalum pacha marunn shopil kittumo

  • @amalkp4934
    @amalkp4934 3 месяца назад

    Dr ദശ മുഴുവൻ ആയി പോകോ തലയിൽ എന്ന് കഫ കേട്ട് aannu

  • @zulzulcorner5312
    @zulzulcorner5312 Год назад

    Anik mukil dhasa und 5pravihim sargari kayinju ipollu und median kit

  • @user-hh7zy9rt6m
    @user-hh7zy9rt6m 5 месяцев назад

    മൂക്കടപ് രാത്രി ഉണ്ട് പകൽ ഇല്ല
    വായിൽ കൂടി ആണ് രാത്രി ശാസം വിടുന്നത്
    ചേട്ടുമ്പോള് വൈറ്റ് gelly ടൈപ്പ് ആണ്
    രാത്രി ഉറങ്ങാൻ പറ്റുന്നില്ല കോൺസെൻട്രേഷൻ കിട്ടുന്നില്ല എന്തുചെയ്യും?

  • @nyzamnaeema9425
    @nyzamnaeema9425 Год назад

    Njan dashayulla aalan mam

  • @lekshmidevibl1529
    @lekshmidevibl1529 Год назад +10

    പ്രാണായാമവുംസൂര്യനമസ്ക്കാരവും വളരെ ഫലപ്രദമാണ്.
    'യോഗ 'എന്നു പറയുന്നത് മതപരമല്ല.മനുഷ്യത്വപരമാണ്.അത് ആർക്കും ചെയ്യാം.
    അതിന് English വാക്കായ breathing exercise എന്ന് മാറ്റിപ്പറയും.യോഗ എന്നു പറയാൻ മടി.

    • @johnny_9633
      @johnny_9633 Год назад +1

      അതിനിടയിൽ വാക്കിലും മതം കണ്ടുപിടിച്ചു...കഷ്ടം.

    • @muhammadkunhi.a8669
      @muhammadkunhi.a8669 11 месяцев назад

      യോഗ എക്‌സസൈസ് മാത്രം പറഞ്ഞുവരുന്നത്പോലെ അസുഖങ്ങൾമാറില്ല..

  • @irfanpk6782
    @irfanpk6782 Год назад

    Ente monu 16 vayasund.dasha.thazhek irangi nilkanu.athinu enthanu cheyyendath Dr

  • @rosinarosina6979
    @rosinarosina6979 Год назад

    Mukooty swantha cheyyan patuvo

  • @kidsandfamily7205
    @kidsandfamily7205 2 года назад +1

    Kuttigalk kannil peelaum kannuneerum nirannu kidakkunnad yend kondan. Yende magank 5 vayass kazhinnu. Ithuvare ith maariyittilla. Yeggane aan treatment cheyyendath. Yendu kondan iggane varunnad.plz reaply mam. 😞

  • @shajujose9527
    @shajujose9527 Год назад +4

    വലിച്ച് പെട്ടിക്കെല്ലെ കാര്യം പറ

  • @shitbox4196
    @shitbox4196 Год назад +16

    ഒരിക്കൽ surgery കഴിഞ്ഞതാണ് പിന്നീട് കുറെ നാളത്തേക്ക് കുഴാപ്പം ഒന്നും ഇല്ലായിരുന്നു. കോവിഡ് 19 വന്നു പിടിപെട്ടു. കഴിഞ്ഞതിനു ശേഷം മൂക്കിലോടെയുള്ള ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്..
    അന്ന് പോയ മണം ആണ്. ഇത് വരെ ഒരു മാറ്റവും ഇല്ല. ഇപ്പോൾ ഉള്ളത് ദുബൈയിൽ ആണുള്ളത്. ഇതിനു ഇവിടുന്ന് തന്നെ ക്ലിയർ ചെയ്യാൻ ഉള്ള എന്തെങ്കിലും ഒരു വഴി പറയാമോ

    • @shitbox4196
      @shitbox4196 Год назад

      @@nandhagopan914 നീന്താൻ ഉള്ള സ്ഥലം വീട്ടിൽ ഉണ്ടാവുമോ

    • @shitbox4196
      @shitbox4196 Год назад

      @@nandhagopan914 ഉണ്ടെങ്കിൽ അറിയിക്കു ഞാൻ വന്നിട്ട് കലക്കി തരാം 🖕

    • @Pc-vy7kr
      @Pc-vy7kr Год назад +2

      Doctor ee kand nasal spray ezhuthi vaangikkuka

    • @aminasubair2567
      @aminasubair2567 Год назад

      Surgery kazhinj etra dars rest eduthh

    • @shitbox4196
      @shitbox4196 Год назад

      @@aminasubair2567 കൃത്യമായി ഓർമ ഇല്ല 10 വർഷത്തിന് മുകളിൽ ആയി സർജറി ചെയ്തിട്ട്

  • @sandrass3129
    @sandrass3129 Год назад +2

    എന്റെ മോൾക് 2 വയസ്സാണ് adnotonsils aanu. തുടക്കം ആണ് മൂക്കിലേക് ഒരു spay ചെയ്യുന്നുണ്ട് ഇപ്പോൾ. അതിന്റെ കൂടെ ഹോമിയോ കാണിച്ചു ആ മരുന്നും കൊടുക്കുവാൻ പറ്റുമോ. പ്ലീസ് reply

    • @ayishanusarath4397
      @ayishanusarath4397 Год назад +1

      Enda molkkum und

    • @zak395
      @zak395 Год назад

      എന്റെ മോനും ഉണ്ട് എവിടെ യാണ് കാണിച്ചത് 3വയസ്സ് ആയി

    • @rakeshmg4997
      @rakeshmg4997 13 дней назад

      ​@@zak395engane und ipol

  • @geethugeethu2414
    @geethugeethu2414 Год назад

    സായിനാസ് ഉണ്ട്

  • @neethunihas5219
    @neethunihas5219 2 месяца назад

    ഞാൻ ഇപ്പോഴും അനുഭവിക്കുന്ന വേദന ആണ് ഇത് 😢😢😢😢ദശ വളർന്നു 😢😢😢ഒന്ന് ശ്വാസം എടുക്കാൻ പോലും വയ്യാ 😢😢😢😢😢

  • @advi774
    @advi774 2 года назад +1

    Dr enik ennum headache an...kure years Ayi 15 kollam Ayi anubhavikunnu...chilapol pain eduthal suicide cheyan vare thonni povum
    ..

  • @firozshani6790
    @firozshani6790 2 года назад +7

    ഒരു മൂകിൽ ശ്വാസം ബ്ലോക്ക്‌ ആണ് എന്താണ് കാരണം