വിട്ടുമാറാത്ത സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ? സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?

Поделиться
HTML-код
  • Опубликовано: 1 авг 2024
  • ഇടയ്ക്കിടെ വരുന്ന തലവേദന, മൂക്കൊലിപ്പ്, പല്ലുവേദന, തലകറക്കം, തല പെരുപ്പ് ഇതെല്ലാം ചിലപ്പോൾ സൈനസ് ഇൻഫക്ഷൻറെ ഭാഗമാകാം.. ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചാലും ഒരാഴ്ച്ച കഴിഞ്ഞു ഇത് വീണ്ടും പിടിപെടുന്നത് കാണാം.
    0:00 Start
    0:55 എന്താണ് സൈനസ് ?
    3:11 സൈനസ് ഇൻഫെക്ഷൻറെ ലക്ഷണം
    4:45 സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ?
    7:51 മൂക്കില്‍ നിന്നും രക്തം വരുന്നത് എന്തു കൊണ്ട്?
    9:05 സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?
    സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ? ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ? എങ്ങനെ പരിഹരിക്കാം ? സൈനസ് ഇൻഫെക്ഷൻ ഒഴിവാക്കാൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക..ഷെയർ ചെയ്യുക..ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണിത്
    For Appointments Please Call 90 6161 5959

Комментарии • 1 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +158

    0:55 : എന്താണ് സൈനസ് ?
    3:11 : സൈനസ് ഇൻഫെക്ഷൻറെ ലക്ഷണം
    4:45 : സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ?
    7:51 : മൂക്കില്‍ നിന്നും രക്തം വരുന്നത് എന്തു കൊണ്ട്?
    9:05 : സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?

    • @thomaschako6042
      @thomaschako6042 4 года назад

      Sir tonsillitisne kurich oru video cheyumo??? Please....

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +2

      @@thomaschako6042 will do a video

    • @dilluvlogs2577
      @dilluvlogs2577 4 года назад +1

      Enikum more than 10 year ayirunnu very small alergy ayirunnu ningal trivandrum district anengil Santhwana hospital oru panikar sir undu poyi kanu

    • @thomaschako6042
      @thomaschako6042 4 года назад

      @@DrRajeshKumarOfficial Thank you sir

    • @Nishal-bd5nv
      @Nishal-bd5nv 4 года назад

      Sir excessive salivaye patti oru video cheyyuvo...humble rqst aan..

  • @allunboxingmalayalam9016
    @allunboxingmalayalam9016 4 года назад +76

    താങ്കളാണ് യഥാർത്ത ഡോക്ടർ താങ്കക്ക് ദൈവം ഐശ്വര്യം പ്റധാനം ചെയ്യട്ടെ

  • @arunkrishnan8449
    @arunkrishnan8449 4 года назад +212

    ലക്ഷത്തിൽ ഒന്നേ കാണു സാറിനെ പോലെ ഒരാള്.

  • @user-sq8sn2mg8y
    @user-sq8sn2mg8y 2 года назад +26

    ഡോക്ടറെ പോലെ ഡോക്ടർ മാത്രം ഈശ്വരൻ എല്ലാ ആരോഗ്യവും സമാധാനത്തോടെ ഉള്ള ഒരു ജീവിതവും ഉണ്ടാക്കി തരട്ടെ എന്ന് prardhikkunnu🥰🥰

  • @Sherlock-Jr
    @Sherlock-Jr 4 года назад +124

    Dr പോലെ ഒരാൾ മതി നാട് നന്നാവാൻ...Iam a follower of you🎈

  • @sainulabidkm4458
    @sainulabidkm4458 4 года назад +168

    എനിക്ക് ഈ പറഞ്ഞ സംഗതികൾ ഒക്കെ അലട്ടുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരപ്രദം
    Thank you Dr.

    • @akshypk1743
      @akshypk1743 4 года назад +3

      എനിക്കും.... ഞാൻ ഇപ്പോ ഗുളിക കുടിച്ചിട് ഫോണിൽ thondumbozha ഇത് കാണുന്നത്

    • @renisajan487
      @renisajan487 4 года назад +9

      ഞാൻ വർഷങ്ങളായി ഇതും മൈഗ്രേനും ആയി കഷ്ടപ്പെടുന്നു

    • @jeniponnu7059
      @jeniponnu7059 4 года назад +1

      Same

    • @anithamohan9182
      @anithamohan9182 4 года назад +1

      Enikkum

    • @jayprakash5464
      @jayprakash5464 4 года назад +1

      Me too 😪

  • @sreepadamkannan9074
    @sreepadamkannan9074 3 года назад +5

    വളരെ പ്രസക്‌തമായ വിഷയം. Thank you Doctor....

  • @minisasi2492
    @minisasi2492 4 года назад +3

    വളരെ നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി

  • @lillyjoseph4344
    @lillyjoseph4344 4 года назад +18

    എന്റെ ചുറ്റിലും ഈ രോഗികൾ കൂടുതലാ...... ഞങ്ങളുടെ ഡോക്ടർ ഒരു ചെറിയ സർവ്വവിഞ്ജാനകോശം ആണല്ലെ...🤗🙏🙏🙏🙏🌹🌹🌹🌹🌹.

  • @lillythockanattu3851
    @lillythockanattu3851 4 года назад +3

    Thank you so much Dr. Rajeskumar for giving very useful information on Sinusitis. May God bless you
    Sr. Lilly T.
    Lyon, France

  • @satharaloor9559
    @satharaloor9559 4 года назад +3

    ഒരുപാട് thanks ഡോക്ടർ എനിക്ക് വിട്ടുമാറാത്ത മൂക്കടപ്പ് ഉണ്ട്. ഈ വീഡിയോ എനിക്കിക് ഒരുപാട് ഗുണം ചെയ്യും ഉറപ്പ് 🤝👍👌

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 года назад +2

    നമസ്കാരം ഡോ വളരെയേറെ സന്തോഷം , എനിക്ക് ഉണ്ട് സെെനസെെററിസ് വളരെ ഉപകാരപ്രദം

  • @shamonap
    @shamonap 4 года назад +4

    നല്ല അവതരണം കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @vinodvinodgr4915
    @vinodvinodgr4915 4 года назад +8

    ഇന്നലെ ഒന്ന് ചെറുതായിട്ട് മഴ നനഞ്ഞു സർ പറഞ്ഞത് പോലെ മൂക്കിന്റെ 2സൈഡും കണ്ണിന്റെ മുകൾ ഭാഗവും വേദന കണ്ണുകൾ വെള്ളെഴുത് ചെറുതായിട്ട് ഉണ്ട് മുഖത്ത് ഒരു ഭാരം പോലെ കുറെ കാലം ആയി ഉണ്ട് ഇപ്പോൾ കുറച്ചു കാലം ആയി ഇല്ലായിരുന്നു ഇന്ന് ചെറിയ വേദന

  • @mayavinallavan4842
    @mayavinallavan4842 4 года назад +21

    ഹലോ gud evng Doctor, എന്റെ അമ്മ തലവേദന വന്നു അടഞ്ഞു കിടപ്പാ, അമ്മക്ക് ഈ അസുഖം എല്ലാം ഉണ്ട്. അമ്മയുടെ തല തിരുമ്മി മടുത്തു ഒന്ന് ഇരുന്നപ്പോൾ ആണ് ഡോക്ടറിന്റെ ഈ video കണ്ടത്. Correct time. Thanq u Doctor 😍💓💓.

  • @ratheeshravi5388
    @ratheeshravi5388 3 года назад +1

    എല്ലാം വ്യക്തമായി പറഞ്ഞതിന് നന്ദി...

  • @rahoofplmna9245
    @rahoofplmna9245 Год назад

    ഈ പറഞ്ഞ പ്രശ്നം കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നേരത്തു ആണ് ഈ വീഡിയോ കണ്ടത് താങ്ക്സ്

  • @manjugeorge7212
    @manjugeorge7212 4 года назад +9

    ഇതേ സിറ്റുവേഷൻ face ചെയ്തു ഇരിക്കുവാരുന്നു. Thankyou doctor

  • @ranisabu9954
    @ranisabu9954 4 года назад +4

    Good information about this topic, Thankyou Dr

  • @sujathasajeevan2804
    @sujathasajeevan2804 4 года назад

    വളരെ വ്യക്തമായ നിർണ്ണയം

  • @leelan4581
    @leelan4581 4 года назад +2

    Great അഡ്വൈസ്..ഡോക്ടർ sir... വളരെ അധികം പ്രേയോജനം ഉണ്ടായി... 👍🙏🙏🙏🙏🙏

  • @hashimhashim6925
    @hashimhashim6925 4 года назад +4

    ഈ പ്രശ്നം കുറച്ചു ദിവസം മുൻപേ ഞാൻ ഡോക്ടറോട് ചോദിച്ചിരുന്നു കഫം വരുന്നതും കണ്ണ് വേദനയും തലവേദനയും ആണ് പ്രധാന പ്രശ്നം ഈ വീഡിയോ ഇട്ടതിനു നന്ദി

  • @beenaprasad4076
    @beenaprasad4076 4 года назад

    സാർ എന്റെ മോനും ഇടക്ക് ഇങ്ങനെ വരാറുണ്ട്. വളരെ ഉപകാരപ്രധമുള്ള വീഡിയോ. വളരെ നന്ദി. സാർ.

  • @VijayaKumar-xl4hh
    @VijayaKumar-xl4hh 4 года назад +2

    Ithrayum aathmaarthamayi paranju tharunna oru Dr.vera ella.thanks Dr.

  • @visakhvr4461
    @visakhvr4461 4 года назад +10

    Enikkum undu ithu, kure doctormarodu paranju ,avar paracetamol thannu vidum, asukam paranju thannathinu thanks doctor 😍

  • @A4APPLE602
    @A4APPLE602 3 года назад +340

    വിട്ടു മാറാത്ത തലവേദന യോട് കൂടി ഇതിന്റെ അവസ്ഥ കണ്ടു പിടിക്കാൻ വന്ന ആരേലും ഉണ്ടോ

    • @gayathrisb318
      @gayathrisb318 3 года назад +4

      Njanundu😅..kuravundoo

    • @A4APPLE602
      @A4APPLE602 3 года назад +2

      @@gayathrisb318 ipozhum idakoke undanne

    • @sobhapk5333
      @sobhapk5333 3 года назад +13

      Enik ഇപ്പോളും thalavedhanaya രാവിലെ തുടങ്ങും

    • @ajovarghese4257
      @ajovarghese4257 3 года назад +4

      Enikum😔

    • @ajishaajayan1820
      @ajishaajayan1820 2 года назад +3

      ഞാനുണ്ട്, engilish മരുന്ന് കഴിക്കുമ്പോൾ കുറയും,പിന്നെയും വരും, 7 years ആയി,last ആയുർവേദം കഴിക്കുവാ,

  • @muhammdsha4976
    @muhammdsha4976 2 года назад +2

    ഈ പറഞ്ഞതൊക്കെ ശെരി ആണ് സർ.. അനുഭവം.. ബിഗ്‌ സല്യൂട്ട് 👍👍👍👍

  • @sreejasweety3698
    @sreejasweety3698 3 года назад

    Good dr. സാർ എല്ലാം വിവരിച്ചു പറയാറുണ്ട്. ശബ്‌ദം മനോഹരം....

  • @AM-sn4xo
    @AM-sn4xo 3 года назад +14

    വര്ഷങ്ങളായി sinusitus മൂലം കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഈ ഇൻഫൊർമേഷന് നന്ദി

  • @abdullaothayoth9305
    @abdullaothayoth9305 4 года назад +8

    In my life time i never heard anything like this .very good infmn.

  • @user-xs4wh4dm4o
    @user-xs4wh4dm4o 4 года назад +1

    Nalla avataranam tq sir

  • @lalysrivastava1510
    @lalysrivastava1510 3 года назад +1

    Very well explained, thank you so much sir

  • @sasikalab3092
    @sasikalab3092 4 года назад +7

    ഞാൻ ഇപ്പോൾ ഈ വിഷമങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ്.നന്ദി ഡോക്ടർ.. subscribe ചെയ്തു

  • @nims1365
    @nims1365 4 года назад +4

    Thank you Dr.

  • @jijisabu320
    @jijisabu320 4 года назад

    Enikk valare upakaramayi...🙏🏻🙏🏻

  • @kannanboss-21
    @kannanboss-21 2 года назад +1

    ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി സാർ

  • @arnelantony8936
    @arnelantony8936 4 года назад +9

    പരിഹാരമാർഗങ്ങൾ പൊളിച്ചു 👌👌👌

  • @sreelalsarathi4737
    @sreelalsarathi4737 4 года назад +7

    സാർ ഇതിനു മുമ്പും ഇത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.അതിലും മികച്ച വീഡിയോ ആണിത്.🥰😍🙏

  • @sindhubasanta4013
    @sindhubasanta4013 4 года назад

    Tqu sir, good ഇൻഫർമേഷൻ.

  • @maheshkumarkg5578
    @maheshkumarkg5578 3 года назад

    വളരെ നന്ദി.

  • @maheshk4607
    @maheshk4607 4 года назад +5

    Thank you doctor for the information 👌

  • @RoshiRoy
    @RoshiRoy 4 года назад +4

    Thank you sir ❤

  • @minimathew107
    @minimathew107 3 года назад

    വളരെ ഉപകാരം ഡോക്ടർ

  • @sreejamolks9653
    @sreejamolks9653 4 года назад

    Valare prayoganapetta Oru information aaerunnu thanks 😊

  • @sreechithras6579
    @sreechithras6579 4 года назад +6

    Dr അഡിനോയ്ഡ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അത് എത്ര നാൾ medicine കഴിക്കണം ഒന്നു പറഞ്ഞു തരാമോ.

  • @hariprasadrs3787
    @hariprasadrs3787 3 года назад +4

    Sir, I am facing all these issues now too. Very valid input .... Thank you so much

  • @shajimk692
    @shajimk692 4 года назад +1

    Thank you for your valuable advise.

  • @vimalaj1518
    @vimalaj1518 4 года назад +1

    Thanks for your valuable information about synasitis

  • @janz7155
    @janz7155 4 года назад +4

    Dear Dr. Sir, Hope you are doing well. I am a regular viewer of your channel. I appreciate your efforts in it. Today I really felt broken hearted after reading demise of baby who consumed coin. Requesting you to present a video regarding if this kind of situation happens in our life, what we can do immediately....it would be greatful if you suggest something...Thanks

  • @melbinjose7624
    @melbinjose7624 4 года назад +45

    Sir, എന്റെ ഭാര്യക്ക് എപ്പോഴും ജലദോഷവും തുമ്മലും ആണ്. വെയിലത്ത് പോയാൽ തലവേദന വരും., എന്തു മരുന്നു ചെയ്യണം

  • @sudheeshkumar598
    @sudheeshkumar598 3 года назад +2

    Thank you DOCTOR GOD BLESS U

  • @naseerabeevi4027
    @naseerabeevi4027 3 года назад

    വളരെ വെക്തമായി ആണ് ഡോക്ടർ സൈനസിസ്റ് നേ കുറിച് പറഞ്ഞു തന്നത്

  • @user-pb6kc3pv2x
    @user-pb6kc3pv2x 4 года назад +25

    സ്ഥിരമായി മൂക്കടപ്പും തൊണ്ടയിൽ കഫക്കെട്ടും ഇതുകൊണ്ടണോ?

  • @divyaravi7145
    @divyaravi7145 4 года назад +3

    Thank you doctor . Much needed information . 🙏🏻😊

  • @subhanay7607
    @subhanay7607 4 года назад

    Valare upakaram doctor. 🙏🙏🙏

  • @shylajavineed9648
    @shylajavineed9648 4 года назад +2

    Thank you doctor. Your advice is always so valuable.

  • @beenafrancis4706
    @beenafrancis4706 4 года назад +5

    thank you doctor my niece has a severe sinus will share this video to her😊

  • @akhilwarrier5057
    @akhilwarrier5057 4 года назад +3

    Thank you Doctor 🙏

  • @binitasanjeeth5666
    @binitasanjeeth5666 4 года назад +2

    Thanx a lot for this valuable video Doctor!!

  • @sreegeethcnair4345
    @sreegeethcnair4345 4 года назад

    Valuable information sir... Thanks a lot🙏👍

  • @fizz9323
    @fizz9323 4 года назад +8

    ഡോക്ടർ എനിക്ക് ഇപ്പോഴും ജലദോഷം വരും എനിക്ക് ചിക്കൻ'മുട്ട ഇതൊക്കെ അലർജിയാണ് .ഞാൻ ഇതൊന്നും കഴിക്കാറില്ല എന്നാലും വരും ജലദോഷം .മറുപടി പ്രതീക്ഷിക്കുന്നു ♥

    • @sarpunoufal-dw3lp
      @sarpunoufal-dw3lp 10 месяцев назад

      Idhokke allergy enn engneya manassilaayad ?

    • @fizz9323
      @fizz9323 10 месяцев назад

      @@sarpunoufal-dw3lp ചേട്ടാ അല്ലെർജി ടെസ്റ്റ് ഉണ്ട് അത് ചെയ്ത മതി

  • @fathimanazeer2392
    @fathimanazeer2392 4 года назад +5

    Migrainekurichu parayamo doctor

  • @sujithkumark.s9260
    @sujithkumark.s9260 4 года назад

    ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു സർ. ഒരു പാട് നന്ദി.

  • @komdanz5247
    @komdanz5247 4 года назад

    nalla arivu thanks

  • @rahulrjofficial3914
    @rahulrjofficial3914 4 года назад +7

    എനിക്കറിയാം ഈ ഡോക്ടറെ വളരെ തങ്കപെട്ട ഒരു മനുഷ്യൻ ആണ്... ഒരു ഡോക്ടർ എന്ന നിലയിൽ ഒരു അഹങ്കാരവും ഞാൻ ഇതു വരെ ഈ സഹോദരനിൽ കണ്ടിട്ടില്ല.. ഡോക്ടർ പറഞ്ഞു തന്ന ഓരോ കാര്യവും എനിക്ക് ഉപകാരപെട്ടു thankyou ഡോക്ടർ

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb Год назад

      എങ്ങെനെ കാണും ..

    • @rahulrjofficial3914
      @rahulrjofficial3914 Год назад +1

      @@MuhammedFasil-hx4sb പാൽകുളങ്ങര വന്നു രാജേഷ് ഡോക്ടറുടെ വീട് ചോദിച്ചാൽ മതി അവിടെ ഉള്ള എല്ലാർക്കും അറിയാം tvm

  • @priyasajeev7774
    @priyasajeev7774 4 года назад +6

    Thank you Doctor 😊💕

  • @achudbz6382
    @achudbz6382 4 года назад

    Your medical encyclopaedia. Really wonderful sir.

  • @tulasidasmaroly2621
    @tulasidasmaroly2621 3 года назад +1

    നല്ല അറിവ് തന്നതിന് ഒരു പാട് നന്ദി Dr: Sir

  • @sakheeshmohanan1365
    @sakheeshmohanan1365 4 года назад +3

    Ithinu eathu specialists ne aanu kanendathu,
    Dr. Please give the reply
    Thank you very much for this helpful knowledges..😊🙏🙏🙏

  • @sreesanths4718
    @sreesanths4718 4 года назад +5

    ഡോക്ടർ ഒരു ഓൾ റൗണ്ടർ ആണല്ലോ. എല്ലാ കാര്യങ്ങളെ പറ്റി നല്ല knowledge . നേരിട്ട് ഡോക്ടറുടെ അടുത്തേക് വരുന്നുണ്ട് Consultation nu വേണ്ടി

  • @nadiyanajinashva8964
    @nadiyanajinashva8964 Год назад

    Drkk Ellaam Clearayitt Paranju tharanulla nalla manasinu nanniyund..

  • @anithamohan9182
    @anithamohan9182 4 года назад

    Doctor thank you so much🙏Nyan bangloril vannitu sharikkum kashtapeduvayirunnu

  • @goodthings2433
    @goodthings2433 4 года назад +30

    Dr sir,
    കുളിച്ചു കഴിഞ്ഞതിന് ശേഷം ഉണ്ടാവാറുള്ള ചൊറിച്ചിലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @rentheforce66
      @rentheforce66 4 года назад +1

      chorinju thudangiyal pinne athu koodum angane alle

    • @goodthings2433
      @goodthings2433 4 года назад

      @@rentheforce66 yes

    • @ammuvinitha3769
      @ammuvinitha3769 4 года назад +1

      Ath dryness kondalle.. enikum undayirunnu.. enna thechu kulikkumpol kuzhappamilla....

    • @shemmus9299
      @shemmus9299 3 года назад

      Aa venam video venoooo😩😩

    • @goodthings2433
      @goodthings2433 3 года назад

      @@shemmus9299 still waiting.... #Hope

  • @cherr3488
    @cherr3488 4 года назад +3

    Dr. Please do a video about dry skin, white patches (chunangu)

    • @shajiyohannan9480
      @shajiyohannan9480 Год назад +1

      Glycerin moisture, Rose water mix and apply. 100% effective.

  • @vmentor
    @vmentor 4 года назад +1

    Very helpful sir... Thank you sooooooo much!!!!!!!😊😊😊😊

  • @elsymathew6924
    @elsymathew6924 4 года назад

    Very good information.. Thank you Sir...👍

  • @SamsungSamsung-qf8lh
    @SamsungSamsung-qf8lh 3 года назад +3

    Homieo pathi is bst 😍Enik nlla mattam und🤗.... njn athym vijrichth blck fungs ann enn Ann ...doctor kariyagl oky Praju thnnu bt ippol nlla matam und...... doctor ilvo Yu

  • @aiswaryahari484
    @aiswaryahari484 4 года назад +4

    ആവി പിടിക്കുമ്പോള്‍ ചില സമയങ്ങളില്‍ തലവേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് doctor

  • @aiswaryas8856
    @aiswaryas8856 4 года назад +1

    Thanks for the info doctr

  • @navami99
    @navami99 4 года назад +4

    sir online consultation undo...

  • @anilkumarchandrasekharan4896
    @anilkumarchandrasekharan4896 4 года назад +14

    എനിക്ക് എപ്പോഴും പല്ല് വേദനയും കവിളിൽ നീരും വേദനയും തലവേദനയും ഉണ്ടാകാറുണ്ട് .Dr കാണിച്ചപ്പോൾ പല്ല് പറിച്ച് കളയാൻ പറഞ്ഞു. പല്ല് കളഞ്ഞിട്ടും ഇപ്പോഴും എന്റ വേദന അതേപോലെ തുടരുന്നു.നെഞ്ചെരിച്ചിൽ ഉണ്ട്, എല്ലാത്തരം അലർജിയുമോണ്ട് കൂടാതെ ആർത്രൈറ്റീസുമുണ്ട്. എല്ലാം കൊണ്ടും അങ്ങനെ ജോളിയായി ജീവിക്കുന്നു .

  • @jomolLal1997
    @jomolLal1997 4 года назад

    Very good information. Thank you Doctor

  • @binz_KL-33
    @binz_KL-33 4 года назад +1

    Thank you such a useful information. I used to suffer this sinuses issue since my childhood I use to take madicine that time I felt relief. Now a days my life style also affecting this issue.. I think this information will help coming days..

  • @achudbz6382
    @achudbz6382 4 года назад +3

    I have sinus problems. Before sneezing started one day hefore severe head ache and irritating eyes. I am using homeo medicine Ammonium . Now ok

  • @haseenahameed7343
    @haseenahameed7343 3 года назад +6

    Hello sir ഞാൻ രണ്ട് വർഷം ആയി ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. Sir പറഞ്ഞ എല്ലാം ലക്ഷണവും എനിക്കുണ്ട്. Thank u sir

    • @Anoos823
      @Anoos823 2 года назад

      Enikum ndu 3 years aavunu .ee problem thudangeet. Orupad treatment cheythu .ippolum mareettillaa

  • @Achu14ProMax
    @Achu14ProMax 4 года назад

    God bless u doctor....enik ettayum useful aya video

  • @bijoybijo7504
    @bijoybijo7504 3 года назад

    Excellent narration 🙏

  • @renisajan487
    @renisajan487 4 года назад +17

    ഞാൻ താമസിച്ച് കുളിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്

  • @vishnurajeev7440
    @vishnurajeev7440 4 года назад +5

    Doc , I have been facing a problem based on allergic sinusitis for the past two months but it's due to seasonal changes but never been an infection or anything . 5 months before I lost my smell and taste almost for 39 days , as per my doc's prescription I started mondeslor and just a nasal spray fluticone FT, this was 5 months before , in between all these months I was fine , wasn't taking any of these medications . Now again the same is happening in the last two days , but this time a bit strain pain on my ears , haven't lost my taste and smell , I did consulted my doc again and he mentioned this is a sinusitis with eustachian catarrh , why this happening always ?

    • @bindusabu6744
      @bindusabu6744 Год назад

      സ്ഥിരമായി ആവി പിടിക്ക് മാറും

  • @lalidinesh1614
    @lalidinesh1614 4 года назад

    Thanks doctor. Valuable information..

  • @futureco4713
    @futureco4713 2 года назад

    Very informative Sir.. Appreciate.. really helpful 👍

  • @25shintosen60
    @25shintosen60 4 года назад +3

    Sir I have sinusitis it occurs alternative days with cold. Can I consult physician or ent ? Pls reply

  • @johnabraham2628
    @johnabraham2628 4 года назад +7

    ഡോക്ടർ തലയുടെ ഉള്ളിൽ മുകളിലിൽ നിന്ന് താഴേക്കു എന്തോ വെള്ളം പോലെ ഒലി ച്ചിറങ്ങുന്നത് പോലെ തോന്നുക പിന്നെ തല വേദന. ഇത് എന്താണ്

  • @mujeebkmujeebk1029
    @mujeebkmujeebk1029 4 года назад

    Thanks... sir
    very Good Speach is information

  • @Viji0113
    @Viji0113 4 года назад

    Very useful information Thank you Doctor

  • @A4APPLE602
    @A4APPLE602 3 года назад +7

    ഈ പറഞ്ഞതൊക്കെ 100% സത്യം ... എന്റെ അനുഭവം ... അപ്പോൾ സൈനസൈന്റിക്‌സ് ആണെന്ന് അറിയാതെ മൈഗ്രേൻ ന്റെ മരുന്ന് കഴിച്ചോണ്ടിരുന്നത് ഞാൻ മാത്രം ആണോ ...കണ്ണാടി വരെ വാങ്ങി

  • @sarathc2015
    @sarathc2015 4 года назад +6

    സർ എനിക്ക് എല്ലാ ദിവസവും മൂക്കടപ്പ് ഉണ്ട് അതുപോലെ രാവിലെ എന്നും ജലദോഷം ഉണ്ട് അത് സൈനസ് പ്രോബ്ലം ആണോ?
    കൂടാതെ തലയിൽ എണ്ണ ഇടുന്നത് കൊണ്ട് മൂക്കടപ്പ് ഉണ്ടാകുമോ?
    സർ എനിക്ക് കുറച്ചു മുൻപ് അലര്ജി പ്രോബ്ലം ഉണ്ടായിരുന്നു അത് ഇപ്പോൾ മരുന്ന് കുടിച് കുറഞ്ഞിരുന്നു ഇപ്പോൾ മൂക്കടപ്പും രാവിലെ കുറച്ചു നേരത്തേക്ക് ജലധോഷവും തുമ്മലും ഉണ്ട്

  • @shijivyshnavam5396
    @shijivyshnavam5396 4 года назад

    Thank you sir, your valuable information

  • @akhilas3284
    @akhilas3284 3 года назад

    Thanku docter... 🙏

  • @amee3445
    @amee3445 4 года назад +3

    Sir നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്.കമന്റ്‌ ചെയ്യുന്നത് ആദ്യമായാണ്. എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്. എനിക്ക് 4 വയസുള്ള ഒരു മകൾ ഉണ്ട് അവളുടെ രണ്ട് കണ്ണിന്റെ അടിയിൽ ആയി പോളക്കുരു ഉണ്ടാകുന്നു. 4 അധികം ഹോമിയോ ഡോക്ടർമാരെ കാണിച്ചു. എന്നിട്ടും കുറയുന്നില്ല. ലാസ്റ്റ് കാണിച്ചപ്പോൾ തലയിൽ എണ്ണ യൂസ് ചെയ്യേണ്ട എന്നാണ് പറഞ്ഞത്. ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്
    ഡോക്ടർ reply തരുമെന്ന് പ്രതീക്ഷിക്കുന്നു
    Doctor plz rply