മരണമില്ലാത്ത വരികൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 158

  • @sandiacaine4323
    @sandiacaine4323 Год назад +111

    മരണമില്ലായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നത് ഇത് പോലുള്ള മനുഷ്യരെ കാണുമ്പോൾ ആണ് 😢❤️🥰🌹

  • @georgeks7232
    @georgeks7232 Год назад +226

    ഗിരീഷ് പുത്തൻചേരി എന്ന മഹാ പ്രതിഭ ഒരിക്കൽ കൂടി പുനർജനിച്ച ങ്കിൽ❤❤❤

    • @divyaaneesh725
      @divyaaneesh725 Год назад

      Ennittenthina.marichalum swasthadhayille😅

    • @Ramsalil
      @Ramsalil Год назад +5

      എന്തു മാത്രം തീക്ഷണനുഭവങ്ങളിൽ നിന്നാണ് ഒരു ഗിരീഷ് പുത്തഞ്ചേരി ഉണ്ടായത്... ഇനിയും ഒരാൾ കൂടെ അതിലുടെ കടന്നു പോകേണ്ടി വരരുത് എന്നാണ് എന്റെ പ്രാർഥന

    • @kuttusee
      @kuttusee Год назад

    • @purushothamanpakkat8715
      @purushothamanpakkat8715 Год назад +1

      🌹🌹🌹

    • @binuvijayan5721
      @binuvijayan5721 Год назад

      നിന്നെ ഒക്കെ ജനിപ്പിച്ചവനെ പറഞ്ഞാൽ മതി

  • @ratheeshps2154
    @ratheeshps2154 Год назад +126

    കുടിച്ചു ജീവിതം നശിപ്പിച്ചു. വാങ്ങി കൊടുത്തവരും ഒപ്പം നിന്നു ചുളുവിൽ പാട്ടുകൾ വാങ്ങിച്ചവരും പാവത്തിനെ വിറ്റ് കാശുണ്ടാക്കി 😢.വിദ്യാജി ഗിരീഷേട്ടൻ സൂപ്പർ 🥰🥰

    • @arjunsr1338
      @arjunsr1338 Год назад +3

      Bro ......cochin haneefa, mammootty, siddique ( director) vineeth srinivasan, etc etc peoples are in industry and few people's went also ,they never use too,they also have friends....if v need no body gives also will drink...., summary, who wants to drink they will go behind it ,if he says no then no body can pour in your mouth.

  • @Sanvlog2023
    @Sanvlog2023 Год назад +37

    ആ പ്രണയം ഇന്നും എന്നും അവർ എവിടെയോ ഇരുന്നു ഓർക്കുന്നു ഗിരീഷ് ചേട്ടാ 🄻🄾🅅🄴

  • @mukundank3203
    @mukundank3203 9 месяцев назад +6

    Sri. ഗിരീഷ് പുത്തഞ്ചേരി asamanya പ്രതിഭ. ഗാന രചയിതാവിനോടൊപ്പം വലിയ ഒരു ഗായകനും അതിൽ അപ്പുറം മറ്റൊരാൾ ആകേണ്ടിയിരുന്ന മനുഷ്യൻ.
    വലിയ സംഗീത സംവിധായകനും ഗായകനും ആയിരുന്ന sri. മിസ്. ബാബുരാജിനെ കുറിച്ച് കെട്ടിട്ടുള്ള പോലെ.
    രണ്ടു പേരും ഏതാണ്ട് ഒരേ ദിശയിൽ സഞ്ചരിച്ച പോലെ.
    പ്രശസ്തിയുടെ ഉന്നതിയിൽ പരിലസിച്ചു വാടിവീണ പൂക്കളെ പോലെ. രണ്ടു പേരും kozhikkodukar.
    പ്രണാമം ഗിരീഷ് പ്രണാമം.

  • @Zion-Jerusalem
    @Zion-Jerusalem 9 месяцев назад +33

    കുടിച്ചു കുടിച്ചു സ്വയം നശിച്ചു....😢അദ്ദേഹത്തിന്റെ ശരീരം നോക്കു.കൈകൾ നോക്കു .. ക്ഷീണിച്ചു മെലിഞ്ഞു വല്ലാണ്ടായി.... എത്രയെത്ര നല്ല പാട്ടുകൾ ഇനിയും മലയാളിക്ക് ലഭിക്കേണ്ടതായിരുന്നു ആ കൈകളാൽ... നഷ്ടം.. മലയാളികൾക്ക് നഷ്ടമായി പോയ രത്‌നമാണ് ഗിരീഷ് പുത്തഞ്ചേരി...❤

  • @ratheeshsivaratheeshsiva6701
    @ratheeshsivaratheeshsiva6701 8 месяцев назад +12

    ,
    എന്റെ ദൈവമേ എന്തൊരു മനുഷ്യനാണ് ഇദ്ദേഹം

  • @shijukonni
    @shijukonni 10 месяцев назад +11

    കണ്ണീരോടെ മാത്രം കാണാൻ പറ്റുന്ന ഒരു രംഗം.പ്രണയ ഹാർദ്ദവമായ സംഗീതത്തിനും നിഷ്കളങ്കനായആ മഹാരഥന് ഓർമ്മപൂക്കൾ

  • @chandrikadevi9137
    @chandrikadevi9137 Месяц назад +2

    എന്താ ഓർമ്മ, ബുദ്ധി, കഴിവ് അതിൻെറ അഹങ്കാരം 1% പോലും ഇല്ലാത്ത മനുഷ്യൻ, ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം❤

  • @RabiyaHassan-em6nu
    @RabiyaHassan-em6nu Год назад +184

    ആ പ്രണയിനി ഇന്ന് ദുഖിക്കുന്നുണ്ടാവും ❤

    • @adarshkrishnac3662
      @adarshkrishnac3662 Год назад +5

      Aarayirikum 😊😊

    • @skylark5249
      @skylark5249 Год назад +23

      Pennungal athokke pettennu marakkum. 😂

    • @suchithrakk4505
      @suchithrakk4505 11 месяцев назад

      ​@@skylark5249ഇല്ല

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 10 месяцев назад +2

      Orumbettol. Olku onnu prenayichaal enthaayirunnu koyappam ?

    • @RabiyaHassan-em6nu
      @RabiyaHassan-em6nu 10 месяцев назад

      @@ഗ്രീൻപീസ് ഇത്രയധികം ഗാനങ്ങൾ ഒരുപക്ഷെ പിറക്കില്ലായിരിക്കാം അവരായിരിക്കും നിമിത്തം

  • @4gmobilemankada793
    @4gmobilemankada793 8 месяцев назад +3

    ആ...... സുര പാനം
    കുറഞ്ഞ കാലം കൊണ്ട് ചിന്തകളിലൂടെ നല്ല നല്ല പാട്ടുകൾ ജന്മമെടുത്തപ്പോൾ
    ജീവനാംവിളക്കിലെ
    എണ്ണ കഴിയുകയായിരുന്നു.

  • @satheeshvinu6175
    @satheeshvinu6175 Год назад +56

    പ്രതിഭയല്ല പ്രതിഭാസമാണ്... വരികൾ പാട്ടായി പാടതെ ഒന്നു പറഞ്ഞു നോക്കു, ചങ്കു കത്തും.. "ആരും കൊതിക്കുന്നൊരാൾ വന്നു ചെരുമെന്നാരോ......" ഹോ...

  • @Malarvaka
    @Malarvaka 8 месяцев назад +4

    പാട്ടും പൂവും പൂനിലാവും പ്രണയവും വെൺ പ്രാവുകളും എല്ലാം ഒരു താമര നൂലിൽ അങ്ങിനെ കെട്ടു പിണഞ്ഞു കിടക്കുന്നു. ഒരു പാവം മാനവന്റെ വിറയാർന്ന വിരലിൽ തുമ്പിൽ നിന്നും പവിഴമല്ലി പൂവ് പോലെ അക്ഷര ധാര 🙏🏻കോടാനുകോടി സ ഹൃദയങ്ങൾ കവർന്നെടുത്ത കുറ്റത്തിന് അകാലത്തിൽ ഈശ്വരൻ ആ വെള്ളി നക്ഷത്രത്തെ അസ്തമയം കാണിച്ചു 🙏🏻കൊഴിഞ്ഞുവീണ മണ്ണിൽ പുതു നാമ്പായി കിളർത്തുവെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ മോഹം ❤️🙏🏻

  • @justinkj9137
    @justinkj9137 Год назад +112

    മദ്യം കോഴിക്കോട് കലാകാരനെ നശിപ്പിച്ചു അതിനു കൂട്ടുനിന്നവർ രാജാക്കന്മാരായി ഞങ്ങൾ കോഴിക്കോട്ടുകാർക്ക് നിത്യ ദുഃഖവും

    • @badushafriendz9034
      @badushafriendz9034 Год назад +6

      Kozhikodine mathramalla thrisurinum nashttamane

    • @dharmaraj7155
      @dharmaraj7155 Год назад +1

      എന്നിട്ടും മദ്യത്തെ നിരോധിക്കാൻ ഒരു സർക്കാരും ഒരുങ്ങുന്നു എന്നല്ലാതെ നിരോധിക്കാൻ സാധിച്ചിട്ടില്ല

    • @sanjayan76
      @sanjayan76 Год назад

      ​@@badushafriendz9034കെ ജെ . ജോയ്

    • @MegaPappan
      @MegaPappan Год назад

      Aaa madhyam annu nammal innum avare thedi varunne......

    • @Real_human_12
      @Real_human_12 3 месяца назад

      കോഴിക്കോട് കർക്ക് മാത്രം അല്ല നഷ്ടം

  • @krishnaja3797
    @krishnaja3797 Год назад +49

    എന്റെ അച്ഛന്റെ ക്ലാസ്സ്‌മേറ്റ്......❤❤❤😊

    • @surasura2934
      @surasura2934 Год назад

      എനിക്ക് അച്ഛന്റെ no തരുമോ plesse 🙏

    • @Sasikochu
      @Sasikochu Год назад +1

      കോഴിക്കോട് എവിടെയാ അവരെ വീട് 🥰🥰😍🥰ബ്രോ

    • @krishnaja3797
      @krishnaja3797 Год назад

      പുത്തഞ്ചേരി

    • @nnn7724
      @nnn7724 Год назад

      Caranthadichavanye perucoodi para

  • @manoj-dr2jh
    @manoj-dr2jh Год назад +33

    സങ്കടം തോന്നുന്നു പ്രിയപ്പെട്ട പുത്തൻ ചെരി

    • @rajeshr8722
      @rajeshr8722 Год назад

      ശരിക്കും എന്നെപോലെ

  • @Legalaidforcommoncitizen
    @Legalaidforcommoncitizen Год назад +26

    ആ അദ്ധ്യാപകൻ ഇത് കേൾക്കുന്നെണ്ടെങ്കിൽ അദ്ദേഹത്തിന്റെ കരണക്കുറ്റിക്കു കിട്ടിയ അടി ആയിരിക്കും ഈ മറുപടി

  • @vineethperambra8205
    @vineethperambra8205 9 месяцев назад +4

    ഒരു തവണ പിന്നെയും പിന്നെയും അദ്ദേഹം തന്നെ പാടുന്നത് നേരിൽ കേൾക്കാൻ സാധിച്ചിരുന്നു.❤ പുണ്യം എന്തോരും ആലാപനം ആയിരുന്നു 😢

  • @sajeeshp2938
    @sajeeshp2938 3 месяца назад +2

    ഇത്രയും അറിവ് നേടണമെങ്കിൽ ഇദ്ദേഹം എത്രമാത്രം വായിച്ചിട്ടുണ്ടായിക്കും
    ഇദ്ദേഹത്തിൻറെ വിയോഗം വല്ലാത്തൊരു നഷ്ടം തന്നെ നികത്താൻ ആവാത്ത നഷ്ം

  • @jitheeshchittanippara7368
    @jitheeshchittanippara7368 8 месяцев назад +6

    ഒരിക്കൽ കൂടി ജനിപ്പിക്കുമോ ദൈവമേ ഗിരീഷേട്ടനെ ഞങ്ങൾ ആസ്വദിച്ചു വന്നപ്പോഴേക്കും തിരിച്ച് വിളിച്ച് കളഞ്ഞില്ലേ ...

  • @girishhhhgh8733
    @girishhhhgh8733 Год назад +14

    ഇനിയെരു ജൻന്മo പിറവി ഉണ്ടങ്കിൽ ❤❤❤❤❤❤❤

  • @suchithrakk4505
    @suchithrakk4505 11 месяцев назад +6

    ഒരു പക്ഷെ ആ പ്രണയം നഷ്ടം ആയതു കൊണ്ട് ആയിരിക്കാം നല്ല ഗാനം എഴുതാൻ സാധിച്ചത്

  • @rajeevannk48
    @rajeevannk48 Год назад +7

    ഈ പാവം ഒന്നും സമ്പാദിച്ചില്ല,
    അദ്ദേഹത്തെ മുതലാക്കി, സമ്പാദിച്ചവർ നല്ല മനസ്സുള്ളവർ ആ കുടുംബത്തെ ചേർത്ത് പിടിക്കാൻ മുന്നോട്ട് വരണം.

  • @ajosebastian-kz3yf
    @ajosebastian-kz3yf Год назад +5

    ഒരുപ്പാട് ഇഷ്ട്ടം പുത്തൻ ❤

  • @Sasikochu
    @Sasikochu Год назад +9

    പ്രണയം റൊമാന്ധിക് ആവണം 🥰🥰👌👌👌👌

  • @AkhilTT-qq2vi
    @AkhilTT-qq2vi Год назад +3

    ❤❤❤ Gireeshettan ❤❤❤

  • @യാത്ര-ഛ5മ
    @യാത്ര-ഛ5മ Год назад +4

    ഈ മനുഷ്യന്റെ പ്രണയം നിരസിച്ച മനുഷ്യ സ്ത്രീ നിങ്ങൾക്ക് നഷ്ടമായത് ഒരു ജന്മ സാഫല്യമാണ്

  • @kishorsinging7107
    @kishorsinging7107 11 месяцев назад +2

    ഗിരീഷേട്ടാ.... ഉള്ളിലെ വിഷമം ഇങ്ങനെ കുടിച്ചു തീർത്തു.... 😰😰😰

  • @shijukalluparambil8403
    @shijukalluparambil8403 Год назад +18

    Gireesh etta we miss u 😢

  • @vijayakrishnanpk8048
    @vijayakrishnanpk8048 11 месяцев назад +2

    മലയാള സംഗീതത്തിന്റെ വലിയ നഷ്ടം ആണ് ഇദ്ദേഹം, മദ്യം കൊടുത്തു ആ നല്ല പ്രതിഭയെ പലരും കൂടി നശിപ്പിച്ചു, ചരിത്രം അവർക്ക് മാപ്പ് കൊടുക്കില്ല

  • @shuhaibshuhaibh1226
    @shuhaibshuhaibh1226 Год назад +6

    Legend for ever❤

  • @vinodts6673
    @vinodts6673 9 дней назад

    Pavam real genious❤

  • @jacobjoseph8697
    @jacobjoseph8697 11 месяцев назад +2

    lenged for ever❣

  • @varunkrishnan3324
    @varunkrishnan3324 Год назад +9

    തരളമാം സന്ധ്യകള് നറുമലര് തിങ്കളിന് നെറുകയില് ചന്ദനം തൊട്ടതാവാം
    കുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള് കുസൃതിയാല് മൂളിപ്പറന്നതാവാം
    അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
    അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
    ആരും കൊതിക്കുന്നൊരാള് വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..

    • @kevingeorge584
      @kevingeorge584 2 месяца назад

      ഹൊ എന്തൊരു...... വരികൾ......😢😢😢🎉

    • @kevingeorge584
      @kevingeorge584 2 месяца назад

      ജീവിതത്തിൽ എത്ര പ്രാവശ്യം ഈ വരികൾ പാടിടുണ്ടെന്നു അറിയില്ല.

  • @hariknair449
    @hariknair449 Год назад +5

    ഒരുപാട് നേരത്തെ അങ്ങ് പോയി

  • @lucygeorge38
    @lucygeorge38 9 месяцев назад

    Yes ....pranayam

  • @binumallakkara3432
    @binumallakkara3432 Год назад +2

    ഇനിയും ഒരാൾ ഉണ്ടാവില്ല❤❤

  • @naveenthomas7590
    @naveenthomas7590 Год назад +9

    If you don't mind please upload old episode(full) like kamal ,Johnson master, Sidique.

  • @JKvlogs-jf3kn
    @JKvlogs-jf3kn Месяц назад

    ദൈവമേ മരിച്ചവർ തിരിച്ചു വരണമെന്ന് ഞാൻ ചിലപ്പോൾ ആഗ്രഹിക്കുന്നു ❤️❤️❤️

  • @thesneema6344
    @thesneema6344 4 месяца назад +1

    Ente നാട്ടുകാരൻ കക്കഞ്ചേരി ഗ്രാമത്തിന്റെ അഭിമാനം

  • @pranavbinoy4405
    @pranavbinoy4405 Год назад +13

    Indian Sangeethatha Mekhalayile Ettavum Mikacha Lyricists,
    1.P.Bhaskaran Mash.
    2.ONV Kurup Sir.
    3.Sreekumaran Thampi Sir.
    4.Bichu Thirumala Sir.
    5.Gireesh Puthenchery Sir.
    6.Poovachal Khader Sir.
    7.RK Damodaran Sir.
    8.K.Jayakumar Sir.
    9.Kavalam Narayana Panicker Sir.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @syamsivadas9360
      @syamsivadas9360 Год назад +1

      കൈതപ്രം ❤

    • @pikachu98765
      @pikachu98765 Год назад +4

      Vayalar, Kaithapram, Yusufali Kecheri, S Ramesan Nair..
      Ivaronnum illaatha list enthu list aadey..

    • @whatdoyouthink1671
      @whatdoyouthink1671 10 месяцев назад

      Top 4 ill engilum kaithapram venam

  • @itsmeh4455
    @itsmeh4455 Год назад +7

    Pls upload full episodes of gireesh puthenchery

  • @gujibuandfriends9766
    @gujibuandfriends9766 Год назад +1

    Ente manushyaaa❤

  • @rahulkrishnan9264
    @rahulkrishnan9264 Год назад +8

    പ്രണയം എനിക്കൊരു പ്രതികാരം ആണ് വെറുതെ പറഞ്ഞത് എങ്കിലും അത് ഒരു ഒന്നൊന്നര ഡയലോഗ് ആയിപോയി 🙏

    • @vincybhai1494
      @vincybhai1494 5 месяцев назад

      തീര്‍ച്ചയായും

  • @KS-1991
    @KS-1991 Год назад +5

    Why is this video not having millions of views? ❤

  • @rajeevm.p6568
    @rajeevm.p6568 Год назад +2

    Girish sir a person with an very different intellectual wavelength and a completely strange and a person who value the every bit of life as very late to respond but his words are hen I am listening now is reverberating and beyond any comparisons

  • @manjuvarghese8829
    @manjuvarghese8829 Год назад +2

    I love your all songs

  • @sijomathew268
    @sijomathew268 7 месяцев назад

    ഇതിഹാസം❤❤❤

  • @VijiViji-py3gv
    @VijiViji-py3gv 11 месяцев назад

    പ്രണാമം

  • @syamsyam4830
    @syamsyam4830 Год назад

    ശിവഗംഗേ ശിലാഗഗേ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകിയ പേര് ഗിരീഷ് സാ൪ മറക്കില്ല കരണം അറിയില്ല😢😮😅😅😢

  • @alexanderjoseph5819
    @alexanderjoseph5819 4 месяца назад

    നിങ്ങൾ ശ്രദ്ധിച്ചോ, കവി അയ്യപ്പനും ഇതേപോലുള്ള സംസാരമാണ്

  • @jayadev33
    @jayadev33 4 месяца назад

    മദ്യത്തിന് ലഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ
    ഇനിയും ഒരുപാടു കാലം ഈ ഗാനരചനയിലൂടെയുള്ളമാധുരി ലഭിക്കുമായിരുന്നില്ലേ.... എന്നാശിച്ചുപോകുന്നു....😭

  • @nikhiljith9004
    @nikhiljith9004 6 месяцев назад

    Legend

  • @Devasurya.S
    @Devasurya.S 10 месяцев назад

    M Jaya handran polished anu

  • @jagadeesharayalingal180
    @jagadeesharayalingal180 Год назад +1

    Great

  • @eagle-s6w
    @eagle-s6w Год назад +2

    ഈ അഭിമുഖം ആ അധ്യാപകന്റെ കരണത്ത് ഏറ്റ അടിയായിപ്പോയി.

  • @adithmohan8109
    @adithmohan8109 5 месяцев назад

    Nte pattu maashinte ammavan❤

  • @rahulmenon1022
    @rahulmenon1022 4 месяца назад

    🙏💐

  • @rajeevm.p6568
    @rajeevm.p6568 Год назад

    Great human being and I felt very sad when I listened to Girish sir words when he lost the first love the girl behind tut directly or indirectly will feel the same Spence of love from the humble human person

  • @ajithajith.s-kt2yr
    @ajithajith.s-kt2yr Год назад

    100 il 100% sirine pole ullavarayirunnenkil thankalude chindhA aayirunnuvenkil e lokham ethra sundharamayirunnu

  • @athiraathira46
    @athiraathira46 4 месяца назад

    🙏🙏🙏

  • @RajanMp-j4p
    @RajanMp-j4p 4 месяца назад

    പ്രണയം നമ്മൾ അന്വേഷിക്കും

  • @bijuthomasbijuthomas5131
    @bijuthomasbijuthomas5131 Год назад +1

    Your a great man

  • @manjuvarghese8829
    @manjuvarghese8829 Год назад

    Sopoo Sweet

  • @ArxithaVt
    @ArxithaVt 5 месяцев назад

    പ്രതിഭകൾ അങ്ങിനെയാണു അവരെ കുറിച്ച് ഓർത്തിരിക്കാൻ കുറച്ച് മുത്തുകൾ തന്നു പോയി

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +1

    Greatman.gireesh..sir❤️👍👍👍

  • @വിനോദ്കരുവലോടി

    വർഷങ്ങൾക്ക് മുൻപ്
    അളകാപുരിയിൽ നിന്ന്
    രാത്രി പാട്ടുപാടി നേരം വെളുപ്പിച്ചിരുന്നു.
    അന്നും ഗിരീഷേട്ടന് ഒരു പരിധി ഉണ്ടായിരുന്നു
    പിന്നെ എന്തു സംഭവിച്ചു.........
    ...

  • @manikandank3680
    @manikandank3680 Год назад

    ❤️❤️❤️❤️

  • @unnikrishnan6168
    @unnikrishnan6168 Год назад

    എല്ലാവരും മുതലെടുത്ത ഒരു ജന്മം മാത്രം ഗിരിഷ് പുത്തഞ്ചേരി

  • @krishnannamboodiri9675
    @krishnannamboodiri9675 Год назад +18

    ജയചന്ദ്രനെ പോലെയുള്ള വരെ ഇത്തരം പരിപാടിയിൽ വിളിക്കരുത്

    • @syriljames4178
      @syriljames4178 Год назад +2

      ഗിരീഷ് പുത്തഞ്ചേരി ഒരു ഉന്മാദത്തിലാണ് അത് സർകാത്മകതയുടേതാണ്... ബട്ട്‌ ജയചന്ദ്രൻ ലഹരികളുടെ കളിതൊഴാനല്ല... അവർ ഇന്റർവ്യൂ വിനു സിങ്ക് ആവില്ല.. ജീവിതത്തിൽ ഒരു അനുജനെ പോലെ ഓക്കേ... ഗിരീഷ് ❤

    • @ranjithcr2223
      @ranjithcr2223 Год назад

      ​@@syriljames4178 exactly

  • @unnikrishnan9017
    @unnikrishnan9017 Год назад

    Sir

  • @riyaspm3125
    @riyaspm3125 Год назад +8

    ഈ കുട്ടിയെ നമുക്ക് കണ്ടെത്തണം ...
    ആ ഹൈസ്ക്കൂൾ ...
    പഠിച്ച വർഷം ...
    ആ ഹെഡ്മാസ്റ്റർ ...
    മാഷെ മകൾ ...
    നമുക്ക് ഒന്ന് നോക്കിയാലോ ...

    • @sheejaps3782
      @sheejaps3782 Год назад

      🤷🏻‍♀️

    • @nxji_zx
      @nxji_zx Год назад

      കുട്ടിയല്ല തള്ളച്ചി

    • @gayathrig7888
      @gayathrig7888 11 месяцев назад

      ​@@nxji_zxoh samskaaram 🙏

    • @devudevu4770
      @devudevu4770 7 месяцев назад

      Anikkariyam aa kuttiye

    • @pscguru5236
      @pscguru5236 6 месяцев назад

      Podey​@@nxji_zx

  • @prasadk9776
    @prasadk9776 5 месяцев назад

    ആ പെൺകുട്ടിയെ കുറ്റപ്പെടുത്താനാവുമോ? ആ കാലഘട്ടത്തിൽ ആ കുട്ടിയുടെ മാനസിക സമ്മർദ്ദം നമുക്കലാക്കാനാകുമോ?
    സ്വാഭാവികമായും സാക്ഷാൽ അച്ഛൻ ഉള്ളപ്പോൾ അച്ഛന്റെ കൈയിൽ കൊടുത്തൂ...... ഇതിൽ എന്താണ് തെറ്റ്? നമ്മൾ ഒരു തെറ്റ് ചെയ്തിട്ട് അയാൾ അങ്ങിനെയേ ശിക്ഷ വിധിക്കാവൂ എന്നു പറയുന്നത് ശരിയാണോ 😀

  • @hemakumari2734
    @hemakumari2734 12 дней назад

    ഗിരിഷേട്ട വിഷമമുണ്ട്

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 Год назад

    Endhuna Sir e e chiriya pryathileye poye😢.But your works will remain green for ever🙏🏻.
    I don't know to write Malayalam but can understand. Sorry 🙏🏻

  • @shamnadoverflow1079
    @shamnadoverflow1079 Год назад +16

    Oru kavi akanamenkil pakuthi vattakanam

    • @divyachandran7676
      @divyachandran7676 Год назад +3

      Kashtom

    • @gauthamvijayan8359
      @gauthamvijayan8359 Год назад +2

      Athil oru cheriya sathyam ond

    • @nalinipk5541
      @nalinipk5541 Год назад

      Anubhavam guru😔

    • @nipinkt9813
      @nipinkt9813 Год назад +1

      No, അവരുടെ അത്രയും ചിന്ത നമുക്ക് പോവില്ല നമ്മൾ അവരെക്കാൾ ഒരുപാട് പിറകിലാണ് മെന്റലി...

    • @monish0093
      @monish0093 Год назад

      അത് നിന്റെ ചിന്ത.... പുച്ഛം

  • @malathigovindan3039
    @malathigovindan3039 Год назад

    😥😔

  • @jancyjoseph4724
    @jancyjoseph4724 Год назад

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sandeep87pm
    @sandeep87pm Год назад

  • @unnikrishnan6168
    @unnikrishnan6168 Год назад

    ഗീരീഷേട്ടൻ പാട്ടിനു വേണ്ടി ഭക്ഷണം കഴിക്കാതെ മദ്യപിക്കുമായിരുന്നു എന്നത് മഹാറാണിയിലെ കൂട്ടുകാർ പറഞ്ഞത് ഓർമിക്കുന്നു

    • @vish7229
      @vish7229 11 месяцев назад

      മദ്യം കൊണ്ട് ജീവനും ജീവിതവും നശിക്കുന്നു എന്ന യാഥാർത്ഥ്യം അറിയാമെങ്കിലും അതിനോടുള്ള ആസക്തി കൊണ്ട് എല്ലാം നശിപ്പിച്ചു വിധിയെ തടുക്കുവാൻ ആർക്കും സാധിക്കില്ല 🙏🏻🙏🏻🙏🏻പ്രണാമം🙏🏻

  • @santhoshkumar4866
    @santhoshkumar4866 Год назад

    🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹🌹

  • @prevee1783
    @prevee1783 10 месяцев назад

    എന്താണ് പതിഭാസം

  • @achooz5836
    @achooz5836 Год назад +2

    Thanks for her rejection 😊

  • @Dathan5
    @Dathan5 Год назад

    ❤️🥹

  • @jaahirfroyo6043
    @jaahirfroyo6043 Год назад

    Avale ni kalanjath kinaaavanee

  • @Name-px6mv
    @Name-px6mv Год назад +1

    ഗെരീഷ് പുന്തഞ്ചേരി ലേജൻഡ്,

  • @mohammedmusthafa6525
    @mohammedmusthafa6525 4 месяца назад

    ഞാൻ എഴുതിയ പ്രമലേഖനം ഇങ്ങനെ തന്നെ സംഭവിച്ചു. ആ കുട്ടി ക്ലാസ്സ്‌ മാസ്റ്റർക്ക് കൊടുത്തു. നല്ല അടി കിട്ടി.

  • @BESTTUBEGLOBAL
    @BESTTUBEGLOBAL Год назад +3

    മലയാള സിനിമാ ഗാനങ്ങൾ കണ്ടുപിടിച്ച മഹാൻ ചായ ചന്ദ്രൻ ഇരുപ്പുണ്ടല്ലോ .

  • @chottu2023
    @chottu2023 Год назад +4

    മറ്റൊരു.... വയലാർ....

  • @RajeshChandran-h8e
    @RajeshChandran-h8e 24 дня назад

    🌹🌹🌹🌹🌹🌹🌹🌹🙏👌😊

  • @deepak-ux9vs
    @deepak-ux9vs Год назад

    ❤❤❤❤❤

  • @simil_sidharthan
    @simil_sidharthan 3 месяца назад

    🥺🫂🫂🫂

  • @deputycollectordmmalappura9235
    @deputycollectordmmalappura9235 Год назад +1

    ❤❤

  • @sherlyparaprath2617
    @sherlyparaprath2617 Год назад

    ❤️❤️❤️

  • @sruthisivankutty
    @sruthisivankutty 8 месяцев назад

    ❤❤❤❤❤❤❤❤

  • @ratnakumark6743
    @ratnakumark6743 Год назад

    ❤❤

  • @കടവുൾഷാജി
    @കടവുൾഷാജി Год назад

    ❤️❤️

  • @Suneeshav792
    @Suneeshav792 10 месяцев назад

    ❤❤❤

  • @shareefmuhammed882
    @shareefmuhammed882 4 месяца назад

    ❤❤❤