Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
Dr. എൻ്റെ മോൾക്ക് 11 വയസ്സായി . ഫെബ്രുവരി യിൽ അവൾക്ക് പിരിയഡ്സും ആയി. അവള് ക്ക് അവളുടെ ഗ്രാൻഡ് മതരിനെ ഒട്ടും accept ചെയ്യുവാൻ സാധിക്കുന്നില്ല. ഗ്രാൻഡ് മതേർ ഇപ്പൊൾ ഫെബ്രുവരി മുതൽ ഞങ്ങളോട് കൂടെ ഉണ്ട്. അമ്മയോട് valare മോശം perumattamanu അവൾക്ക്. സ്വന്തം parentsum' അവൾക്ക് അത്ര ബേഹുമനികുവാൻ കഴിയുന്നില്ല. ഇപ്പൊൾ 5 ദിവസമായി night' ഉറക്കമില്ല.ENT CT.scan cheyyichu. adinoid. hypertrophy noted .14 days ciplar 10mg tablet.1/2 two Times കൊടുക്കുവാൻ തുടങ്ങി. സിട്രിസിൻ കൊടുത്തിട്ട് പോലും ഉറങ്ങുന്നില്ല.ciplar 10 tablet തീർന്നിട്ടും മാറ്റം വരുന്നില്ല എങ്കിൽ neuro surgeon നെ കാണണം എന്ന് പറഞ്ഞു..എന്തുകൊണ്ട് ആണ് കുട്ടികളിൽ ഇങ്ങനെ തലവേദന ഇൽ തുടങ്ങി ഉറക്കമില്ലാത്ത രാത്രികൾ ആയിമാരുന്നത്. പഠിക്കുവാൻ മടികാണിച്ചിട്ടില്ല. പ്രധിവിധി ഉണ്ടാകുമോ .എന്തു ചെയ്യണം?Dr. റുടെ മറുപടി പ്രേധീക്ഷികുന്ന്.
Dear Doctor - It's so difficult to get an appointment with you. Vilichu vilichu maduthu :) Thank you for educating and guiding us. I am a person with Congenital Adrenal Hyperplasia - my hormones are messed up and my adrenal glands are producing too much of male hormones. Have difficulty in losing weight, too much of body and facial hair, low progesterone and irregular periods. How can this be corrected? What kind of diet should we follow? Would appreciate if you could post a segment on this. Thanks and God bless you :)
വളരെ ശരി ☹️എന്തിന് പോയാലും കുറച്ച് നേരം ഉള്ളു ആ സന്തോഷം ചിലപ്പോ പെട്ടെന്ന് കിട്ടിയ സന്തോഷം പെട്ടെന്ന് മാഞ്ഞു പോകും ഇങ്ങനെ ഉള്ള ആളുകൾ ണ്ട്....ചിലകാര്യങ്ങളിൽ മുഴുകിയാൽ ഇ പ്രശ്നത്തിന് പരിഹാരം ണ്ട്. അൽഹംദുലില്ലാഹ് 😁
Sir എന്റെ അമ്മക്ക് 65 age ആണ് 40 ദിവസം ആയീ veenu ഹിപ് എല്ലു പൊട്ടി അത് ഓപ്പറേഷൻ ചെയ്തു പിന്നീട് അവര് പഴേ കാര്യങ്ങൾ ആവർത്തിച്ചു പറയും ഉറക്കം തീരെ ഇല്ല എല്ലാ കാര്യം അറിയാം എന്തായിരിക്കും എഴുനേറ്റു ബെഡിലെ ഇരിക്കുമ ezhunelkathilla
സർ ന്റെ ചാനൽ കണ്ടു കഴിഞ്ഞാൽ പിന്നെ നമുക്ക് വേറെ ഒരു ഡോക്ടർ നെയും വിശ്വാസം തോന്നില്ല. കാരണം ഇത്രയും കാലമായി മരുന്ന് കഴിച്ചിട്ടും ഒരു രോഗത്തിനും കുറവില്ല. പക്ഷെ സർ നെ അപ്പോയ്ന്റ്മെന്റ് കിട്ടാനും വഴിയില്ല. അതുകൊണ്ട് ആകെ സമാധാനം പോയി കിട്ടി. 😰
The number of quail eggs a child can eat depends on their age: 6-7 months: Give them half an egg at each of 2-3 meals per week 8-12 months: Give them one yolk per meal at 3-4 egg meals per week 1-2 years: Give them 3-4 eggs per week, including egg whites 2 years and up: Depending on their taste, they can eat one egg a day
Dr ne vilichittu kittunnilla. Dr comment il thanna number lium vilichu. Koodathe video yil kanda nuber ilum vilichu. Njan kollathu ninnum aanu three perkku appointment venam dr ne consult cheyyan.
ഡോക്ടർ തീരെ നടക്കാൻ പറ്റാറില്ല 😪.. അര കിലോ meter പോലും പറ്റുന്നില്ല.... കിതപ്പ് അനുഭവപ്പെടാറുണ്ട്... ഉറങ്ങാൻ കിടന്നാൽ deep sleep കിട്ടാത്തതും എന്റെ ഒരു പ്രോബ്ലം ആണ് 😪🥺
ഡോക്ടറിൻ്റെ ചിരി കണ്ടാൽ മതി,പാതി രോഗങ്ങളും മാറും.ഒരു പോസിറ്റീവ് എനർജി ആണ് ഡോക്ടർ 🥰👍🏻
👌👍 good information doctor...
👍🏻👍🏻
Yes എനിക്കും dr ന്റെ ചിരി ആണ് ഇഷ്ടം
Yes 😍
ശരിക്കും മനുഷ്യ മനസ് മനസിലാക്കിയ dr. Really good job
Good morning sir,,ഇന്ന് പറഞ്ഞ6കാര്യങ്ങളും.ഒരു മനുഷ്യന്റെ.. ജീവിതത്തിൽ വളരെ.....ഇന്നത്തെ കാലത്ത്... ആവശ്യമായതുതന്നെയാണ്
Dr രുടെ വീഡിയോ കണ്ടാൽ തന്നെ സ്ട്രസ്സ് പോകും താങ്ക്സ് dr 🥰🌹
You are doing a charity. Thank you doc.Really useful talk especially this time .
ഇതുകേട്ടപ്പോൾ തന്നെ നല്ല എനർജി കിട്ടി doctor. God bless you
Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
Which omega 3 capsule is good?
Enjoying your highly informative lectures. Thank you Dr. Manoj Johnson.
All the best!! .
Very good information sir... Sir nalla omega 3 capsules edanu ennu parayamo?
Valuable information.... Thanks for sharing dr 😍😍👍👍
God gave us this great doctor...Manoj Johnson ..Love u..Great work💖💖
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഡോക്ടറുടെ ഒരുപാട് നന്ദി..🙏
Anxaity undavumbol ksheenam thalvedhana okke undavan chanc undo? Athupole BP kudumo?
A man thinking of the welfare of the people
എനിക്ക് എപ്പോഴും തേൻസ്ഷൻ ആണ് സർ സാറിന്റെ അറിവ് എനിക്ക് വളരെ ഉവ്വകരപ്രതമാണ് 🌹🌹🌹
Good morning Dr....thank u valare helpful aayittulla vedios aanu.
Really awesome topic dr God bless u..
All blessings and prayers Doctor❤️🙏
So good to hear if all these natural alternatives as opposed to popping pills with extensive side effects. Thank you 🙏🏽
താങ്ക് യു സർ. വളരെ ഉപകാരപ്രദമായ വിഡിയോ 🙏🙏
Superb understand my mind doctor ❤
Sir പറഞ്ഞ എല്ലാ പ്രയാസങ്ങളും ഞാൻ അനുഭവിക്കുന്നുണ്ട്, കുട്ടികളോടാണ് പെട്ടെന്ന് ദേഷ്യമൊക്കെ കാണിക്കാർ,
ശരീരത്തിൽ എന്ധെങിലും രോഗം ഉണ്ടെന്നു അറിയാൻ മൊത്തത്തിൽ എന്ധെങിലും ടെസ്റ്റ് ഉണ്ടോ......
Dr. എൻ്റെ മോൾക്ക് 11 വയസ്സായി . ഫെബ്രുവരി യിൽ അവൾക്ക് പിരിയഡ്സും ആയി. അവള് ക്ക് അവളുടെ ഗ്രാൻഡ് മതരിനെ ഒട്ടും accept ചെയ്യുവാൻ സാധിക്കുന്നില്ല. ഗ്രാൻഡ് മതേർ ഇപ്പൊൾ ഫെബ്രുവരി മുതൽ ഞങ്ങളോട് കൂടെ ഉണ്ട്. അമ്മയോട് valare മോശം perumattamanu അവൾക്ക്. സ്വന്തം parentsum' അവൾക്ക് അത്ര ബേഹുമനികുവാൻ കഴിയുന്നില്ല. ഇപ്പൊൾ 5 ദിവസമായി night' ഉറക്കമില്ല.ENT CT.scan cheyyichu. adinoid. hypertrophy noted .14 days ciplar 10mg tablet.1/2 two Times കൊടുക്കുവാൻ തുടങ്ങി. സിട്രിസിൻ കൊടുത്തിട്ട് പോലും ഉറങ്ങുന്നില്ല.ciplar 10 tablet തീർന്നിട്ടും മാറ്റം വരുന്നില്ല എങ്കിൽ neuro surgeon നെ കാണണം എന്ന് പറഞ്ഞു..എന്തുകൊണ്ട് ആണ് കുട്ടികളിൽ ഇങ്ങനെ തലവേദന ഇൽ തുടങ്ങി ഉറക്കമില്ലാത്ത രാത്രികൾ ആയിമാരുന്നത്. പഠിക്കുവാൻ മടികാണിച്ചിട്ടില്ല. പ്രധിവിധി ഉണ്ടാകുമോ .എന്തു ചെയ്യണം?Dr. റുടെ മറുപടി പ്രേധീക്ഷികുന്ന്.
Dear Doctor - It's so difficult to get an appointment with you. Vilichu vilichu maduthu :) Thank you for educating and guiding us. I am a person with Congenital Adrenal Hyperplasia - my hormones are messed up and my adrenal glands are producing too much of male hormones. Have difficulty in losing weight, too much of body and facial hair, low progesterone and irregular periods. How can this be corrected? What kind of diet should we follow? Would appreciate if you could post a segment on this. Thanks and God bless you :)
വളരെ ശരി ☹️എന്തിന് പോയാലും കുറച്ച് നേരം ഉള്ളു ആ സന്തോഷം ചിലപ്പോ പെട്ടെന്ന് കിട്ടിയ സന്തോഷം പെട്ടെന്ന് മാഞ്ഞു പോകും ഇങ്ങനെ ഉള്ള ആളുകൾ ണ്ട്....ചിലകാര്യങ്ങളിൽ മുഴുകിയാൽ ഇ പ്രശ്നത്തിന് പരിഹാരം ണ്ട്. അൽഹംദുലില്ലാഹ് 😁
Shariyan
Thank you sir🙏May God bless you ❤️
Wait cheytha vedeo👌👌 thankyou
നല്ല വീഡിയോ thankyou sir
Dr kayyile smart watch etaanu
Please do a video about smart watches ❤
ee rogikk shareerathin anakkam vannal thalavedhnayaanu .pinne engane exercise cheyyum
Hello Doctor. Grateful if you could do some videos in English please🙏
Sir Omega 3 യുടെ അളവ് പറയാമോ?
Sir enikk calcium 8.4, t3 104.94
T4 10.86
Tsh less than 0.1
Eltroxin 75 edukkunnu
Fish kazhikkunnilla
Tablet undo
Dr thalakarakkm und,ndu cheyyana curvinal spondinosi und
What you said is really true doctor. Enik depression aayirinnu but now orupaad maari enik.
Phone number തരുമോ?
Enkaneya mariyath
Good message thanks a lot doctor
Doctor uric acid creatinine ollavarku Enthu thaarathil olla food kazhikan pettunnathu Pls reply
Thank you so much doctor
Sunlight illatha nattil jeevikkunnavar enthucheyyum doctor.
Use full vedio.thanks sir.. God blessyou
Dr phone consultation is available...?
Sir lithium.20 ullu,nthelum problem undo,.60 venallo
Thank u dr..💕.. Repeated thinking 🤦🏼♀️🤦🏼♀️
Samsaya rogam maranulla valla
Marunnum undo sir....
Athmahathya cheyyenda avasthayanu....
സർ
പരിചയപ്പെട്ട ആളുകളുടെ അല്ലെങ്കിൽ കൂട്ടുകാരുടെ പേരുകൾ മറന്നു പോകുന്നത് എന്ത് കൊണ്ടാണ്
How to improve probioticbacterica In stomatch
Good morning Dr
Sir എന്റെ അമ്മക്ക് 65 age ആണ് 40 ദിവസം ആയീ veenu ഹിപ് എല്ലു പൊട്ടി അത് ഓപ്പറേഷൻ ചെയ്തു പിന്നീട് അവര് പഴേ കാര്യങ്ങൾ ആവർത്തിച്ചു പറയും ഉറക്കം തീരെ ഇല്ല എല്ലാ കാര്യം അറിയാം എന്തായിരിക്കും എഴുനേറ്റു ബെഡിലെ ഇരിക്കുമ ezhunelkathilla
രക്ത ക്കുറവുള്ളതു കൊണ്ട് വ്യായാമം ചെയ്താൽ കിതപ്പുണ്ടാകുന്നു, നെഞ്ച് ഇടിപ്പുണ്ടാകുന്നു. വ്യായാമം ചെയ്താൽ കുഴപ്പം ഉണ്ടോ?
Thank you sir
Thank you doctor 😊
Oru tablet paranju tarumo onnum cheyan pattunilla please
Hii Doctor
enik doctore contact cheyyan patto.Pls reply
Omega 3 fatty acid kuttykalkke kodukkammoo
Sir njan paranja vedeo thank you dr
120% true 👍🙏
Dr.eniku dipression ind.wait kuranju varunnu.ithu kondano
😢😢thnq sir very informative video 👏👏
Doctor love you
Very valuable information 👍❤
Ende karyathil 110%...sariyanu dr..
Thankyou Doctor
Good morning sir..thanq for this..
May God bless you 🙏
Good message
സർ ന്റെ ചാനൽ കണ്ടു കഴിഞ്ഞാൽ പിന്നെ നമുക്ക് വേറെ ഒരു ഡോക്ടർ നെയും വിശ്വാസം തോന്നില്ല. കാരണം ഇത്രയും കാലമായി മരുന്ന് കഴിച്ചിട്ടും ഒരു രോഗത്തിനും കുറവില്ല. പക്ഷെ സർ നെ അപ്പോയ്ന്റ്മെന്റ് കിട്ടാനും വഴിയില്ല. അതുകൊണ്ട് ആകെ സമാധാനം പോയി കിട്ടി. 😰
Good morning sir , thanks for refreshing my knowledge
Dr please talk about Tic disorder in children...
Thaks doctor👍🏻
Thanks Dr
Sr. Thyroid TSH problem ullavark fish oil tablets kayikkan pattumo
Omega 3, കുട്ടികൾക്കൊടുക്കാമോ?
കുട്ടികൾക്ക് കാടമുട്ട എത്ര വീതം കൊടുക്കാം പ്ലീസ് reply
The number of quail eggs a child can eat depends on their age:
6-7 months: Give them half an egg at each of 2-3 meals per week
8-12 months: Give them one yolk per meal at 3-4 egg meals per week
1-2 years: Give them 3-4 eggs per week, including egg whites
2 years and up: Depending on their taste, they can eat one egg a day
Dr enik vitamin d kuravayirunnu eppol koodi but joint pain marunilla. Enik acidity problem ud eppol , ottum urakkam ella, pain marathath enthukodannu?
Same njn oru student aannu . Enthellum mattam undo
Thank you sirr❤❤❤
Thanks
Enikk stress Karanam orupad asukangal und sir
Thanq sir🥰
Dr ne vilichittu kittunnilla. Dr comment il thanna number lium vilichu. Koodathe video yil kanda nuber ilum vilichu. Njan kollathu ninnum aanu three perkku appointment venam dr ne consult cheyyan.
പോസറ്റീവ് എനർജി ഫീൽ
ഇങ്ങനത്തെ ഡോക്ടർമാർ വേറെയുണ്ടോ?
Dr. Ee aaru karyangal cheyyanulla manassundavande athundayal rakshapettu.mood swings polulla rogangal ullavare manage cheyyan valare budhimuttanu.😞
Salute dr
ഡോക്ടർ തീരെ നടക്കാൻ പറ്റാറില്ല 😪.. അര കിലോ meter പോലും പറ്റുന്നില്ല.... കിതപ്പ് അനുഭവപ്പെടാറുണ്ട്...
ഉറങ്ങാൻ കിടന്നാൽ deep sleep കിട്ടാത്തതും എന്റെ ഒരു പ്രോബ്ലം ആണ് 😪🥺
Thank you 🙏
Good video ♥️♥️
Thanks Dr🥰
drnde video sradhichu kelkan polum ende mood sammadikilla phone nokiyal bayankara talavedana😔
Thnk u sir..
Dr paranjath sathyamane.....exasize jeevithathil valiya bagam thanne ane....njan daily cheyyunund manasine orupde santhosham tharunund....koodathe energy yum......ksheenam ella....
ഞാൻ നന്നയി വ്യായാമം ചെയ്ത് വിയർക്കുന്നു.. എന്നിട്ടും എന്റെ മാനസിക സമ്മർദ്ദം ഒരു കുറവുമില്ല
Mee too bro
അതെ ഉള്ളു ഡോക്ടർ
അസുഖം ഉള്ളവനാണ് ഡോക്ടർ വേണ്ടത്.അല്ലാത്തവന് ഡോക്ടറുടെ ചിരി മതി .
Daivadoodan🙏🙏🙏🙏🙏🙏🙏🙏
Yanik urakka kuravan doctor chele divasangalil theere urangarilla nalle depression anu
😔thanku sir 🌼🌼🌼
Pettenn dheahyam varunnu aareyum ishttamavunnilla
Sir repeted thinking engne matum
എനിക്ക് 5 വാർഷംമായിതൈയറോഡ് ഉണ്ട് അതിൽ ഒരു തട്ടിപ്പ് ഉണ്ട് എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് ഞാൻ 50.താണ് കഴിക്കുന്നത്