ANTARCTICA #6🇦🇶 Dangerous Passage In The World🌏 ആകാശം മുട്ടുന്ന തിരമാലകൾക്കിടയിലൂടെ ഉള്ള സഞ്ചാരം

Поделиться
HTML-код
  • Опубликовано: 25 фев 2023
  • ANTARCTICA #6🇦🇶 Dangerous Passage In The World🌏 ആകാശം മുട്ടുന്ന തിരമാലകൾക്കിടയിലൂടെ ഉള്ള സഞ്ചാരം
    #travelistabysantos #antarctica #antarticamalayalam
    antarctica cruise ship, antarctica cruise vlog, antarctica cruise tour, antarctica, antarctica cruise drake passage, antarctica cruise video, antarctica cruise rough seas, antarctica travel vlog, antarctic cruise, drake passage, antarctica cruises, antarctica trip, antarctica travel, antarctica vlog, cruise ship, antarctica cruise ship tour, antarctica cruises 2021, best antarctica cruise, travel vlog, travel to antarctica, antarctica travel guide, luxury cruise, silversea antarctica cruises, antarctica cruise full ship tour, luxury antarctica cruise, antarctica tour, antarctica travel video, antarctica expedition cruise, silversea antarctica, travel, cruise vlog, expedition cruise, cruising, ushuaia, cruises, ponant, adventures by disney, antarctica expedition, cruise, south pole, luxury cruise ship vlog, luxury cruise vlog, kara and nate cruise, antarctic cruise vlog, kara and nate, drake passage antarctica, atlas ocean voyages, antarctica parka jacket, adventures by disney antarctica, travel to antarctica vlog, best of antarctica, antarctica drake passage, ponant le boreal cruise, antarctica and patagonia, end of the world, boarding a cruise ship, luxurious cruise line, antarctica travel documentary, south georgia cruise, antarctica tourism, antarctica vlogs, ponant antarctica, antarctica vacation, silversea, antarctica life, polar cruise, antarctica wildlife, le boreal, sydney nicole, silversea cruises, quark expeditions, cruise to antarctica, tierra del fuego, patagonia, silverseas, hurtigruten antarctica, antarctic peninsula cruise, trip to antarctica, how to plan antarctica, abercrombie & kent. ponant le Ivrial. South Georgia the south sandwich islands, polar plunge, antarctic tourism, antarctic expedition, antarctica holidays, antarctica tours, expedition, silversea expeditions, expedition cruising, luxury cruise ship tour, luxury cruise ship cabins, luxury cruise ship, luxury cruises 2020, antarctic expedition ship, kara and nate vlog, polar plunge antarctica, antarctica trip cost, antarctica trip video, drake passage cruise, drake passage sea sickness, antarctica drake passage video, drake passage rough seas, drake passage akademik ioffe, pasaje de drake, drake passage crossing, drake passage vlog, drake passage waves, crossing drake passage, crossing the drake passage video, cruise to antarctica rough seas, atlas ocean voyages cruise ship, atlas cruises antarctica, atlas cruise ship, world navigator cruise ship, full time travel, kara and nate antarctica, how to plan antarctica travel, full cruise ship tour, antarctica trip planning and tips, ultra luxury cruise, 5 star cruises, five star cruise, silversea cruise antarctica, antarctica south georgia and the falkland islands, how to see penguins, all inclusive cruise, atlas ocean voyages antarctica reviews, atlas ocean voyages antarctica, antarctica travel tips, porthole cruise and travel, expedition to antarctica, stanley falkland islands, cruise, south america cruise to antarctica, travel addicts life, south america cruise, rick and andrea, canadians living in italy, cruise ship cape horn, one ocean expeditions antarctica, akademik ioffe bridge, akademik offe tour, antarctica ship expedition, arctic expedition ship, antarctica ship journey, research vessel tour, akademik ioffe ship, one ocean expeditions akademik ioffe, akademik ioffe antarctica, polar latitudes, seabourn antarctica, quark antarctica, expedition travel, polar cruising, adventure travel, atlas cruises, airport lounge, airplane vlog, corona virus, ponant cruise, travel antarctica, silverseas cruise, ultra-luxury cruises, silverseas antarctica, silversea antartica, silversea cruise, deluxe cruises, family cruise, family vacation, climate change, photography cruise, classic antarctica, photographic safari, silver sea, luxury expedition, luxury adventure, adventure cruise, bill panoff, cruise control, poseidon expeditions, antarctica peninsula, princess cruises, antarctic peninsula, coral princess, cruise bloggers, antarctica ship, akademik ioffe, le ponant, travel blog, le lyrial, Antarctica cruise ushuaia, beagle channel, tierra del fuego, argentina, cruise, patagonia, south america, penguins, martillo island, antarctica, isla de los lobos, sea lion island, end of the world, light house, sea lion, buenos aires, log cabin, Beagle channel cruise drake passage, antarctica, antarctica cruise,

Комментарии • 937

  • @aneesambalavan9373
    @aneesambalavan9373 Год назад +159

    പലരുടെയും നടക്കാത്ത സ്വപ്നം യാഥാർഥ്യമാക്കിയ സാന്റപ്പന് ആശംസകൾ... ഇജ് പൊളിക്ക് മുത്തേ @travelista

    • @Travelistabysantos
      @Travelistabysantos  Год назад +4

      Thanks

    • @aneesambalavan9373
      @aneesambalavan9373 Год назад

      @@Travelistabysantos Ur Welcome Bro

    • @subhadratp157
      @subhadratp157 Год назад +1

      ഇത്രയും സാഹസം നിറഞ്ഞ യാത്ര ചെയ്തു ഈ മനോഹര കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന Santappaനോട് നന്ദി പറയാൻ വാക്കുകളില്ല Great Great 🌹🌹🌹

    • @aneesambalavan9373
      @aneesambalavan9373 Год назад

      @@subhadratp157 yes

  • @nidhinnidhinkn8753
    @nidhinnidhinkn8753 Год назад +110

    കേരളത്തിലെ ഒരു യുട്യൂബറും ചെയ്യാത്ത വീഡിയോ... സാന്റപ്പൻ ഒരു 1m വേഗം ആവട്ടെ 🔥🔥🔥വീട്ടിൽ കാണിച്ചു കൂട്ടുന്ന തോന്നിവാസം കാണാൻ കുറേ പേര്... ഇങ്ങനെ ഉള്ളവരെ ആണ് നമ്മൾ പ്രോത്സാഹനം നൽകേണ്ടത് 🥰🥰🥰🔥സന്റു വേണ്ടി ഞാൻ ഒരുപാട് പേരെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുന്നു 👍👍👍✌️✌️ഗുഡ് സാന്റപ്പാ 🔥🔥

  • @antoakkara7649
    @antoakkara7649 Год назад +5

    സാന്റപ്പൻ ഫുൾ ഓൺ, ഫുൾ പവർ... ചിന്തിക്കാൻ പറ്റോ.... 👍👍👍👍

  • @shoukathali2553
    @shoukathali2553 Год назад +19

    നമ്മളിൽ പലരുടെയും നടക്കാത്ത സ്വപ്‌നങ്ങൾ യഥാർഥ്യമാക്കുന്ന സന്റാപ്പനിരിക്കട്ടെ big salute

  • @nikhilp703
    @nikhilp703 Год назад +159

    സാന്റപ്പൻ ഇടുന്ന ഓരോ വീഡിയോയും അതിന്റെതായിട്ടുള്ള ഫെർഫെക്ഷൻ ഉണ്ടാവും 🥳🥳🥳🥳🔥🔥🔥

    • @ericscr007
      @ericscr007 Год назад +2

      Athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe

    • @Travelistabysantos
      @Travelistabysantos  Год назад +5

      Thanks

    • @sheejasumesh1846
      @sheejasumesh1846 Год назад +1

      ​@ERICS C R

  • @sujithmathew3688
    @sujithmathew3688 Год назад +36

    കൊള്ളാം, യാത്രയുടെ ബുദ്ധിമുട്കൾക്കിടയിലും താങ്കളുട പ്രേഷകർക്കു നല്ല വീഡിയോ കൊടുക്കാൻ കഴിയുന്നത് 👍👍💪💪💪💪💪💪💪

  • @vinunatraj2886
    @vinunatraj2886 Год назад +25

    "യാത്രയുടെ മനോഹാരിത " ക്യാപ്ഷനെ അന്വർത്ഥമാക്കുന്ന വീഡിയോസ് 👍🏼👍🏼👍🏼.... സാന്റപ്പാ 🎉♥️പവർ 🎉♥️ഫുൾ പവർ ♥️🎉

  • @albertalbertantony1443
    @albertalbertantony1443 Год назад +3

    സൻ്റൊപ്പൻ ചേട്ടന് എല്ലാ ബ്ലെസ്സിങും,god bless you

  • @Linsonmathews
    @Linsonmathews Год назад +17

    ചരിത്രത്തിന്റെ ഭാഗമായ ഓരോ സ്ഥലങ്ങളും, വിവരണവും കേട്ട് അങ്ങനെ വീഡിയോ കാണുന്നു. സാന്റപ്പാ 🤗👌❣️❣️❣️

    • @tonymartin4326
      @tonymartin4326 Год назад +2

      വല്ലപ്പോഴും യൂട്യൂബ് ന് ഒന്ന് ഇറങ്ങി ജീവിക്ക് ഇല്ലേൽ കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോകും..

    • @Linsonmathews
      @Linsonmathews Год назад +1

      @@tonymartin4326 😅😅😅 താങ്ക്സ്...

  • @anitababuraj9427
    @anitababuraj9427 Год назад +29

    ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തന്ന സാൻ്റാക്ക് ഒരു പാട് നന്ദി , ജീവിതത്തിൽ ഒരിക്കലും നേരിട്ട് അനുഭവിക്കാൻ പറ്റാത്ത കാഴ്ചകൾ

    • @heyndays
      @heyndays Год назад

      പിന്നല്ലാതെ....

    • @Chalakudy_Sauhrudam
      @Chalakudy_Sauhrudam Год назад

      നന്ദിയുണ്ട്. എല്ലാം കണ്ട് സഹായിക്കാം...

  • @omanagopalan9804
    @omanagopalan9804 Год назад +2

    മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ചക്കരക്കുട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരുല്ല നന്ദി. മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും നടപ്പിലാവട്ടെ ടാ .ആർക്കും സാധ്യമല്ലാത്ത കാര്യങ്ങൾ . തടി കുറക്കാം എന്ന് പറയും നടത്തി ല്ല.ല്ലേ? മാർപ്പാപ കുട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ ട്ടാ .

  • @sintosebastian9553
    @sintosebastian9553 Год назад +3

    ചിന്തിക്കാൻ പറ്റോ 🤝💪👍👌... ട്രാവലിസ്റ്റ ഇഷ്ടം 😍... സിന്റപ്പൻ ദുബായ്

  • @joshybenadict6961
    @joshybenadict6961 Год назад +7

    സാന്റപ്പന്റെ ചാനലിലെ വീഡിയോകൾ കാണുമ്പോൾ ഒരു നല്ല ഇംഗ്ലീഷ് മൂവി കാണുന്ന ഫീലാണ് കിട്ടാറ്. ഞാൻ Smart TV യിലാണ് കാണുന്നത്. ഇനിയുള്ള യാത്രകൾകൾക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു❤️❤️❤️

  • @pathof48
    @pathof48 Год назад +9

    സാന്റപ്പാ pwolikk മുത്തേ........ ഓരോ വീഡിയോ കാണുമ്പോഴും അവിടെ നമ്മളും യാത്ര ചെയ്യുന്ന ഫീൽ ആണ് തരുന്നത്, അടുത്ത വിഡിയോക്ക് വേണ്ടി കട്ട waiting....💥💥💥💥💥

  • @heyndays
    @heyndays Год назад +2

    മാരകമായ വ്ലോഗ് തന്നെ 👌

  • @mathewkthomas4097
    @mathewkthomas4097 Год назад +1

    സാന്റപ്പാ പൊളിച്ചൂട്ടാ.... ചിന്തിക്കാൻ പറ്റണില്ല..... നന്നായി ചെയ്തു

  • @leelamaniprabha9091
    @leelamaniprabha9091 Год назад +7

    Really unforgettable experience.
    ഒപ്പം യാത്ര ചെയ്യുന്ന feel.
    Visualization super.
    യാത്രയുടെ selection, അതു പ്രേക്ഷകരിലേക്കു എത്തിക്കുന്ന രീതി, narration എല്ലാം നല്ല നിലവാരം പുലർത്തുന്നു. Kerala ത്തിൽ Trivandrum ത്തിരുന്നു videos കാണുന്ന ഞാൻ episode തീരുന്നതുവരെ Santappan നോട്
    ഒപ്പം Antarctica യിലേക്കു യാത്ര ചെയ്യുന്നു. Heavy episodes. Go ahead.
    Real Traveller. Explore the Unexplored. Full Support with prayers ❤️🙏

  • @rangithpanangath7527
    @rangithpanangath7527 Год назад +3

    Super experince ആയിരുന്നു shippin നകകത്തെ കാച്ഴകൾ സാന്റപ്പാ 👍👍

  • @KADUKUMANIONE
    @KADUKUMANIONE Год назад +2

    വേറെ ലെവൽ ആണ്....

  • @ngopan
    @ngopan Год назад +5

    അന്റാർട്ടിക്ക യാത്ര പൊളിക്കുന്നുണ്ട്.

  • @ashmurgayi
    @ashmurgayi Год назад +33

    You were feeling so uncomfortable still you went all over the ship to show us with a brave face. Thankyou enjoying every bit and waiting for your next episode

  • @ccprasanth
    @ccprasanth Год назад +9

    ഗംഭീരം, കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി......I have seen many travel vlogs, I feel that your video editing , frame transition, focus and overall quality are way above than any other vlogs. Keep going.👏👏👏

  • @sandeepcsr4187
    @sandeepcsr4187 Год назад +1

    ഒരു രക്ഷയും ഇല്ല സന്റപ്പാ പൊളി പൊളിച്ചു

  • @Role377
    @Role377 Год назад +1

    ഒന്നും എടുത്ത് എടുത്ത് പറയാൻ പറ്റില്ല അത്രക്കും അടിപൊളി സാൻ്റപ്പാ 🤗❤️ ചിന്തിക്കാൻ പറ്റ്വോ 🤗

  • @mbavaghgg3748
    @mbavaghgg3748 Год назад +4

    സാന്റപ്പാ പൊളിച്ചൂട്ടാ.... ചിന്തിക്കാൻ പറ്റണില്ല..... നന്നായി ചെയ്തു ❤️❤️❤️

  • @versatilemallu4450
    @versatilemallu4450 Год назад +2

    All the best bro❤️🥰 e yathra kanbol ottke samudhra yathra nadthunna Abhilash Tomy ♥️sirne orma varunu😯

  • @ismayilponnachan8614
    @ismayilponnachan8614 Год назад +1

    Travelista യെ pengvinukal കാത്തിരിക്കുന്നു ഈ മലയാളിയേ ഒന്നു കാണാൻ ഒരു വല്ലാത്ത സന്തോഷം തന്നെ ഓർക്കുമ്പോൾ സുപ്പർ സൂപ്പർ. ,,,,,, വീഡിയോസ്

  • @vigneeshvigi7993
    @vigneeshvigi7993 Год назад +4

    Your videos trending no 1 will soon lets wait it you are adventurist you are colombus of india

  • @ncmphotography
    @ncmphotography Год назад +8

    കാണാൻ കഴിയാത്ത കാഴ്ചകൾ 😍😍🔥 #teamtravelista ❤️🙌

  • @firose9882
    @firose9882 Год назад +1

    സാന്റോ വേറെ....ലെവൽ ട്ടോ ഞങ്ങളെയും എത്തിച്ചു അന്റാർട്ടിക്കയിൽ..

  • @nelsonpoulose6215
    @nelsonpoulose6215 Год назад +6

    വെറൈറ്റി വേണേൽ സാന്റപ്പൻ തന്നെ വരണം.. ഫുൾ പവർ 🤩👌🏻

  • @ajidaniel8818
    @ajidaniel8818 Год назад +25

    I have given negative comments and was very critical about the way things were going in the middle ( during the European trip). Begining with the Africa trip with Shiju, your content has been really great. I always wanted you to do good and bring in some discipline in your profession, and am happy you are getting there. Hoping to see more of Antarctica... Cheers

  • @santhoshneeliyara7981
    @santhoshneeliyara7981 Год назад +17

    Santappa പവർ വന്നൂട്ടാ .....💖💖💖💖💖💖 അതിമനോഹരവും ധാരാളം അറിവുകൾ പകർന്നു നൽകിയതുമായ ഒരു എപ്പിസോഡ്👍 . 💕💕💕Travelista 💕💕💕അതിൻ്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു 😍😍😍😍😍.Love you dear 🧡🧡🧡🧡🧡♥️♥️♥️♥️♥️♥️♥️

  • @sandeepcsr4187
    @sandeepcsr4187 Год назад +2

    Content ന്റെ അപ്പൻ അടിക്കന്നു paraja ദേ ithanu😂 😘😘😘

  • @aliansarisarfraz
    @aliansarisarfraz Год назад +4

    സാന്റപ്പാ ചങ്കെ ♥️ ഷിപ്പ് explore ചെയ്തത് നന്നായിട്ടുണ്ട്... കാണാൻ പറ്റിയതിൽ വളരെ അധികം സന്തോഷം ഉണ്ട്, Thankyou 👍🤩

  • @rithus_world
    @rithus_world Год назад +3

    Santappaaa.... Full power......
    Chindhikkan... Pattooo..,... Brooo 👍🏻

  • @linjumariya5675
    @linjumariya5675 Год назад +3

    Travalista 🥰🥰🥰🥰..Santappan polichutto…

  • @hummix100
    @hummix100 Год назад +2

    കാത്തിരുന്നു വയ്യാണ്ടായി എന്തായാലും

  • @ambalayam45
    @ambalayam45 Год назад +25

    I appreciate your sincerity in describing what you see, the clarity and your courage. Everything a great experience. Thanks.

  • @_akcta2572
    @_akcta2572 Год назад +5

    Santappa... One day you will reach top of the youtube world❤️

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +36

    It was so tough to cross the passage 🙏
    While watching we can get the feel 👍 Bro 🥰
    Shooting the intro was awesome 👍
    Detailing the inside of the shop was perfect 👍
    Great going 👍

  • @hafeezhafee2270
    @hafeezhafee2270 Год назад +1

    Ufff 🔥🔥🔥... Sharikkum nhammal Antarctica yilekk pokunna feel 😍😍..
    Well done Mr. Santappa 🤩👍👍

  • @binumathew6042
    @binumathew6042 Год назад +1

    Santapppaaaa........Polichu...... Supper...... Full Power...... God Bless........

  • @msc.jayashankarassociates-7265
    @msc.jayashankarassociates-7265 Год назад +5

    Truly amazing view . Nobody travel to such tough places and give the travel videos . Have a safe travel , God bless and thanks for all the videos

  • @susanjose7065
    @susanjose7065 Год назад +5

    Hai Santo....so beautiful...no words.Thank u for taking us through drake passage ....waiting for the next beautiful visual treat

  • @r_nandan_kannur
    @r_nandan_kannur Год назад +1

    ഈ വീഡിയോ കാണുമ്പോൾ എനിക്ക് ഓർമ്മ വന്നത് ചാർലി സിനിമയിൽ ദുൽഖർ പറയുന്ന ഡയലോഗാ "ഇതൊന്നും കാണാതെ ദൃതി പിടിച്ചങ്ങോട്ട് ചെന്നിട്ടിപ്പെന്നാ ചെയ്യാനാ അവിടെ ചെല്ലുമ്പോൾ പുള്ളിക്കാരൻ നീ ഇതൊക്കെ കണ്ടിട്ടാണോ ഇങ്ങോട്ട് വന്നിരിക്കുന്നെന്ന് ചോദിക്കും ഇതൊക്കെ നമുക്കെ വേണ്ടിയല്ലേ മൂപ്പര് ഉണ്ടാക്കി വെച്ചിരിക്കുന്നത് അപ്പോ അതൊക്കെ ഒന്ന് കണ്ട് ഹാപ്പി ആയിട്ട്‌ വാ"
    Thank you Santo ❤

  • @shanezhara4418
    @shanezhara4418 Год назад +2

    കാഴ്ചകളുടെ പൊടിപൂരത്തിനായി കാത്തിരിക്കുന്നു. Travelista 🔥🔥🔥🔥🔥🔥🔥🔥full power 🔥🔥🔥🔥🔥🔥🔥🔥🔥👍

  • @jojothomas5017
    @jojothomas5017 Год назад +3

    Hilarious 😳😯😍

  • @arunb504
    @arunb504 Год назад +13

    One of the best malayalam vloggers. I watch some American vlogs like Kara & Nate, and I can say the quality of your video is very comparable to them. Thanks and all the best to future videos. I am sure this series would elevate your view count and your reputation

  • @sushamadeepamsushamadeepam7148
    @sushamadeepamsushamadeepam7148 Год назад +1

    Njangalude life l orikalum kanan pattatha kazhchakal ,etrayum perfect ayi kanichu tharunnathine othiri thanks SANTO ...Santo de effort 🙏🙏🙏🙏🙏

  • @nishadchuloor
    @nishadchuloor Год назад +2

    Santappooooo poli
    ഞാനും ഈ യാത്ര നടത്തുന്ന പോലെ പോളിക്കു മുത്തേ

  • @teamoriel
    @teamoriel Год назад +17

    A big salute for your dedication, Santo. On this occasion, just remember the sailors who crossed the seas in ancient times. Their adventurous journeys and determination should be an inspiration to the new generation.
    💖 സ്നേഹം മാത്രം 💖

  • @jomoncj8840
    @jomoncj8840 Год назад +4

    It is so hard and tough passage. I feel too dangerous. But very nice brother ♥️👍

  • @toucan2770
    @toucan2770 Год назад +2

    Santo ആരോഗ്യ ത്തിനെ കുറിച്ച് പറയുമ്പോ എനിക്ക് ചിരി വരും..ആസ്വദിപ്പിൻ കൂട്ടരെ 😁😁💜💜👌👋

  • @shibilishibi2865
    @shibilishibi2865 Год назад

    ചെയ്തു too എല്ലാം super vlog my friend santappaaaaaaaa🎉🎉🎉🎉🎉🎉❤❤

  • @piyushbabu2806
    @piyushbabu2806 Год назад +3

    Awesome video Santappa. You dreamed and you are achieving your dream❤ Travelista

  • @abhilashos1588
    @abhilashos1588 Год назад +3

    Rough ആയ റൂട്ടിൽ struggle ചെയ്‌തു video ഷൂട്ട്‌ ചെയ്‌തു ഞങ്ങളെയും യാത്രയുടെ ഭാഗം ആക്കിയ santo ❤❤❤❤🙏🙏🙏🙏

  • @xperia1983
    @xperia1983 Год назад +1

    Adipoli santappa, well done good job👍👍

  • @lijinraj9674
    @lijinraj9674 Год назад +1

    Ente santappa mudinjha waiting aayirunnu ee oru videokk ❤

  • @rejijoseph9069
    @rejijoseph9069 Год назад +3

    കാപ്പി ഒഴിച്ചപ്പോൾ ഉണ്ടായ ശബ്ദം ഹോ ഭീകരമായിരുന്നു. ജീവൻ രക്ഷപെട്ടത് തന്നെ ഭാഗ്യം 😂

  • @zusy3512
    @zusy3512 Год назад +7

    Very informative video. Thank you for explaining about Drake passage and also showing how Panama Canal works with lock system.

  • @vishnulm1055
    @vishnulm1055 Год назад +3

    Broo.. Oru doubt. Nthelum hospital issue vannal doctor, medicine, ICU agane nthelum indo shipil??

  • @geethathankachan2170
    @geethathankachan2170 Год назад +1

    ഓ 😳ഒന്നും പറയാനില്ല അടിപൊളി 🥰🥰👌👌👌👌👍👍👍

  • @shamajed
    @shamajed Год назад +1

    Ethanu travel blog , evergreen episodes aayirikum Antarctican episodes.power full great job bro.

  • @roykurientk2707
    @roykurientk2707 Год назад +4

    The unending Wander thirst and intense longing brought Santappan to land on the dreaming point of the journey.proud moments. congratulations

  • @manafmajeed3622
    @manafmajeed3622 Год назад +3

    Perfect editing, i have Never seen it in mlalayalam vlogs like this, i appreciate it, hats off amd keep it up the spirit

  • @nandhukgopal263
    @nandhukgopal263 11 месяцев назад +1

    ന്റെ പൊന്നെ... തീ 🔥🔥🔥.. ഇതൊക്കെ ആണ് മോനെ content...... എവിടുന്ന് തുടങ്ങി എവിടെ എത്തി നിൽക്കുന്നു...❤️❤️❤️❤️❤️❤️... SGK യുടെ പിൻഗാമി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ✌️✌️✌️✌️

  • @shyamnandhushyamnandhu9109
    @shyamnandhushyamnandhu9109 Год назад +1

    Sandappa videos ellam adipoliyatto💓👍 next episode waiting aaney 💓💓💓🥰🥰

  • @chithraharikumar
    @chithraharikumar Год назад +4

    Very nice episode brother. The efforts you are putting into each video is commendable. Can't wait to see Antarctica view

  • @eajas
    @eajas Год назад +4

    🔥🔥 full power 🔥

  • @gracyjohnson877
    @gracyjohnson877 Год назад +1

    Awesome video santappaaaa...this is fantastic....god bless you

  • @sibithram1983
    @sibithram1983 Год назад +1

    2:15 സാന്റപ്പന്റെ ആ നോട്ടം.. 😀

  • @ayyoobp5516
    @ayyoobp5516 Год назад +5

    Super santos🔥

  • @pradeepkp6006
    @pradeepkp6006 Год назад +5

    Santappan proud moment ❤ 👏 💖 Where is power ? Come again power.

    • @babyantony8842
      @babyantony8842 Год назад

      Super episode. Congratulation Santo. Waiting for the next one.

  • @jkpvgsm
    @jkpvgsm Год назад +1

    അന്റാർട്ടിക്ക പോകാൻ പത്തു ലക്ഷം ചെലവ് എന്ന് ഷെറിൻ വ്ലോഗ് 😁അത് കൊണ്ട് പോകുന്നില്ല എന്ന്. സാന്റപ്പൻ ഹീറോ 😍

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 Год назад +1

    ഈ വീഡിയോയുടെ അവസാനത്തെ
    സീൻസ് ഒരു രക്ഷയുമില്ല അടിപൊളി
    ❤️❤️👌👌👍👍❤️

  • @afsalkodaly6955
    @afsalkodaly6955 Год назад +4

    ഒരു ദിവസം mexico explore ചെയ്യണം

  • @marutisupercarrylovers927
    @marutisupercarrylovers927 Год назад +8

    SGK ക്ക് ശേഷം അന്റാർട്ടിക്കയിൽ എത്തിയ മലയാളി PROUD MOMENT SANTAPPA🔥

    • @EbeyJohn1993
      @EbeyJohn1993 Год назад

      ruclips.net/video/3PsXRcwxdX4/видео.html

    • @tonythomas6591
      @tonythomas6591 Год назад

      വേറെ ആളുകൾ എത്തിയിട്ടുണ്ട് antartican Malayali എന്ന് ഒരു യൂട്യൂബ് ചാനൽ തന്നെ ഉണ്ട്. കൊച്ച് ഔസപ്പ് ചിറ്റിലപ്പള്ളി എത്തിയിട്ടുണ്ട്

    • @ARAVINDYUVS
      @ARAVINDYUVS Год назад

      Enikkum povan jeevithathil oru avasaram kittiyittund njan bajaj il aan work cheyyunnath... Mechanical supporter aayitt... Artic to antartic ennoru event undayirunnu..(the first Indian motorcycle in antartica)orikkal enggilum kandirikkenda oru place aan 😊

  • @ashkuep84
    @ashkuep84 Год назад

    Beautifull Vedio ,next ,vediosinu vendi wait cheyunnu,,👍🏻🙂

  • @rameshkm2541
    @rameshkm2541 Год назад +2

    ഗഡി ❤️❤️❤️ അടിച്ചുപൊളിച്ചു 💕💕💕💕💕💕💕 പവർ വരട്ടെ

  • @sanjaysunilindia
    @sanjaysunilindia Год назад +3

    You're taking great effort to make videos and travel through difficult conditions. Videos are really amazing... hope you achieve great heights 😇

  • @jaynair2942
    @jaynair2942 Год назад +8

    Awesome buddy.! This is so fantastic.! I love this view from the ship, especially from the room after you get up in the morning and watching the expanse of the ocean! View from the observation lounge is one of a kind.! I think this observation lounge is my favourite.!

  • @thesnihafilth7835
    @thesnihafilth7835 Год назад

    Videoku waiting ayirnnu,...ndhayalum super anu too,..

  • @safwansafwan9892
    @safwansafwan9892 Год назад +1

    vdo കാണുംമുന്നേ ലൈക് &cmnt 😍😍😍😍

  • @shahir6474
    @shahir6474 Год назад +3

    സന്തോഷ്‌ ജോർജ് ശേഷം ആര് ഞങളുടെ സ്വന്തം santappan😘😘😘😘

  • @anilnair7571
    @anilnair7571 Год назад +4

    This episode was superb & very interesting. Good work! Also good music in between which brings in more thrill in this travel video.

  • @poolbuilderwyn9276
    @poolbuilderwyn9276 Год назад +1

    മുത്തേ പൊളിയാണ്.. കണ്ടിട്ട് കൊതി തീരുന്നില്ല.. ❤️🥰❤

  • @sabithapm3189
    @sabithapm3189 Год назад +1

    സാന്റപ്പാ.....പവറില്ലല്ലടാ😓😓😓...🤲🤲🤲🤲പ്രാർത്ഥന ഉണ്ട്ട്ടാ......

  • @syamilip7382
    @syamilip7382 Год назад +4

    Plaese put english subtitles.. 🥰

  • @shahulhameed-jh9ic
    @shahulhameed-jh9ic Год назад +3

    സാന്റപ്പൻ ദിവസവും വീഡിയോ ഇടാം എന്നുപറഞ്ഞു പറ്റിക്കല്ലേ 😢

  • @pallathsadath
    @pallathsadath Год назад +1

    ഓരോ വീഡിയോസും സൂപ്പർ.. 😍

  • @ambilibabu.karulai536
    @ambilibabu.karulai536 Год назад

    പൊളിച്ചു 🥰🥰👌👌വിശ്വസിക്കാൻ പറ്റുന്നില്ല 😍😍

  • @manulal7423
    @manulal7423 Год назад

    Adipoliiii ttaa santappaaa... Kaaanakkazhchakal kaanan kothiyaakunmu♥️🤝

  • @25millionyears
    @25millionyears Год назад +1

    കപ്പൽ യാത്ര വല്ലാത്ത ഒരു സംഭവം തന്നാട്ടെ 😍🔥

  • @thedon6478
    @thedon6478 Год назад +2

    സന്റപ്പാ നീ വേറെ ലെവലാട 🔥🔥

  • @ItsmeSarika
    @ItsmeSarika Год назад +1

    Unrated malayalam youtuber🔥🔥🔥🔥🔥🔥🔥🔥

  • @Rolex_6-6-6
    @Rolex_6-6-6 Год назад +2

    Santo bro, പൊളിച്ചു ട്ടാ. Nxt ep daily set aaku... Pwr varatte 🔥

  • @mohandaspalamoottle2903
    @mohandaspalamoottle2903 Год назад

    Video.. Amazing... super😲..❣️❣️👌

  • @joicythomas3619
    @joicythomas3619 Год назад +1

    God bless you happy jherany

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Год назад +1

    👍 stay safe n power... all the best for Antarctica expedition... Travelista 🌹