ANTARCTICA#7 🇦🇶LANDING WHITE CONTINENT |കണ്മുന്നിൽ അന്റാർട്ടിക്ക |

Поделиться
HTML-код
  • Опубликовано: 27 фев 2023
  • ANTARCTICA#7 🇦🇶LANDING WHITE CONTINENT |കണ്മുന്നിൽ അന്റാർട്ടിക്ക | #travel #antartica #travelistabysantos
    usa gadee ചാനൽ link; youtube.com/@thestumblingnoma...
    എന്റെ instagram id :
    travelista_...
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    antarctica cruise ship, antarctica cruise vlog, antarctica cruise tour, antarctica, antarctica cruise drake passage, antarctica cruise video, antarctica cruise rough seas, antarctica travel vlog, antarctic cruise, drake passage, antarctica cruises, antarctica trip, antarctica travel, antarctica vlog, cruise ship, antarctica cruise ship tour, antarctica cruises 2021, best antarctica cruise, travel vlog, travel to antarctica, antarctica travel guide, luxury cruise, silversea antarctica cruises, antarctica cruise full ship tour, luxury antarctica cruise, antarctica tour, antarctica travel video, antarctica expedition cruise, silversea antarctica, travel, cruise vlog, expedition cruise, cruising, ushuaia, cruises, ponant, adventures by disney, antarctica expedition, cruise, south pole, luxury cruise ship vlog, luxury cruise vlog, kara and nate cruise, antarctic cruise vlog, kara and nate, drake passage antarctica, atlas ocean voyages, antarctica parka jacket, adventures by disney antarctica, travel to antarctica vlog, best of antarctica, antarctica drake passage, ponant le boreal cruise, antarctica and patagonia, end of the world, boarding a cruise ship, luxurious cruise line, antarctica travel documentary, south georgia cruise, antarctica tourism, antarctica vlogs, ponant antarctica, antarctica vacation, silversea, antarctica life, polar cruise, antarctica wildlife, le boreal, sydney nicole, silversea cruises, quark expeditions, cruise to antarctica, tierra del fuego, patagonia, silverseas, hurtigruten antarctica, antarctic peninsula cruise, trip to antarctica, how to plan antarctica, abercrombie & kent. ponant le Ivrial. South Georgia the south sandwich islands, polar plunge, antarctic tourism, antarctic expedition, antarctica holidays, antarctica tours, expedition, silversea expeditions, expedition cruising, luxury cruise ship tour, luxury cruise ship cabins, luxury cruise ship, luxury cruises 2020, antarctic expedition ship, kara and nate vlog, polar plunge antarctica, antarctica trip cost, antarctica trip video, drake passage cruise, drake passage sea sickness, antarctica drake passage video, drake passage rough seas, drake passage akademik ioffe, pasaje de drake, drake passage crossing, drake passage vlog, drake passage waves, crossing drake passage, crossing the drake passage video, cruise to antarctica rough seas, atlas ocean voyages cruise ship, atlas cruises antarctica, atlas cruise ship, world navigator cruise ship, full time travel, kara and nate antarctica, how to plan antarctica travel, full cruise ship tour, antarctica trip planning and tips, ultra luxury cruise, 5 star cruises, five star cruise, silversea cruise antarctica, antarctica south georgia and the falkland islands, how to see penguins, all inclusive cruise, atlas ocean voyages antarctica reviews, atlas ocean voyages antarctica, antarctica travel tips, porthole cruise and travel, expedition to antarctica, stanley falkland islands, cruise, south america cruise to antarctica, travel addicts life, south america cruise, rick and andrea, canadians living in italy, cruise ship cape horn, one ocean expeditions antarctica, akademik ioffe bridge, akademik offe tour, antarctica ship expedition, arctic expedition ship, antarctica ship journey, research vessel tour, akademik ioffe ship, one ocean expeditions akademik ioffe, akademik ioffe antarctica, polar latitudes, seabourn antarctica, quark antarctica, expedition travel, polar cruising, adventure travel, atlas cruises, airport lounge, airplane vlog, corona virus, ponant cruise, travel antarctica, silverseas cruise, ultra-luxury cruises, silverseas antarctica, silversea antartica, silversea cruise, deluxe cruises, family cruise, family vacation, climate change, photography cruise, classic antarctica, photographic safari, silver sea, luxury expedition, luxury adventure, adventure cruise, bill panoff, cruise control, poseidon expeditions, antarctica peninsula, princess cruises, antarctic peninsula, coral princess, cruise bloggers, antarctica ship, akademik ioffe, le ponant, travel blog, le lyrial, Antarctica cruise ushuaia, beagle channel, tierra del fuego, argentina, cruise, patagonia, south america, penguins, martillo island, antarctica, isla de los lobos, sea lion island, end of the world, light house, sea lion, buenos aires, log cabin, Beagle channel cruise drake passage, antarctica, antarctica cruise,

Комментарии • 1,2 тыс.

  • @hussainbombay1135
    @hussainbombay1135 Год назад +415

    ഖത്തറിൽ വർഷങ്ങൾ ആയി ഇതുവരെ qatar മുഴുവൻ കാണാൻ ഭാഗ്യമില്ലാത്ത എനിക്ക് ലോകം കാണിച്ചു തരുന്ന സാന്റപ്പൻ 🥰🥰🥰🥰

  • @joshybenadict6961
    @joshybenadict6961 Год назад +148

    കേരളത്തിൽ ഇത്രയും പ്രൊബഷനാലായ യൂട്യൂബർ വേറെയില്ല. നല്ല കണ്ടന്റ് ഉള്ള എപ്പിസോഡുകൾ .സാന്റപ്പന് എന്റെ എല്ലാ വിധ ആശംസകളും❤️

  • @ambilibabu.karulai536
    @ambilibabu.karulai536 Год назад +3

    ശാന്റപ്പൻ വല്ല്യ വ്ലോഗർ തന്നെയാണ് 🥰🥰ചിന്തിക്കാൻ പറ്റോ. പൊളിക് മോനെ 🥰

  • @Linsonmathews
    @Linsonmathews Год назад +179

    എന്തിനാ നമ്മൾ ലോകം ചുറ്റുന്നുന്നത്.. സാന്റപ്പൻ വഴി നമ്മൾ കാണുന്നുണ്ട് 🤗 അന്റാർട്ടിക്ക 😍 വേറെ level മോനെ 🤗👌❣️❣️❣️

    • @ayoobkhan4003
      @ayoobkhan4003 Год назад +1

      Uvve

    • @vipinpunnala
      @vipinpunnala Год назад +1

      Satyam

    • @mangalathukaranmachaan8445
      @mangalathukaranmachaan8445 Год назад

      കാണാൻ കഴിയുമോ എന്ന് തീർച്ചയില്ലാത്ത ലോകത്ത് സാൻ്റപ്പനിലൂടെ എത്താൻ കഴിയുന്നതിൽ അതിയായ സന്തോഷം.ബാക്കി വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു

  • @shadowvlg548
    @shadowvlg548 Год назад +91

    അങ്ങനെ നമ്മുടെ ട്രാവലിസ്റ്റാ ഫാമിലി അന്റാർട്ടിക്ക അടിച്ചു... ♥️പ്രിയപ്പെട്ട സാന്റപ്പന് എല്ലാ ആശംസകളും 🌹❣️🔥💪💪💪

    • @antonyachu2036
      @antonyachu2036 Год назад +2

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌✊✊✊✊✊✊✊✊👌👌👌

    • @subhadratp157
      @subhadratp157 Год назад +1

      Very good video God bless you Mone🙏🙏🙏

  • @surya2540
    @surya2540 Год назад +14

    നിങ്ങളൂടെ സന്തോഷം നിങ്ങളുടെ മുഖത്തിൽ നിന്നും അറിയാൻ കഴിയും, ജാടയില്ലാത്ത മനുഷ്യൻ. Antarctica വീഡിയോ കാണാൻ കഴിയുന്നതിൽ സന്തോഷം, നിങ്ങളൂടെ വീഡിയോ ഇന്നലെ മുതൽ ആണ് കാണാൻ തുടങ്ങിയത്, ദിവസവും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @rajeshaymanam6706
    @rajeshaymanam6706 Год назад +26

    അങ്ങനെ സാന്റപ്പനിലൂടെ ആൻറ്റാർട്ടിക കണ്മുന്നിൽ...താങ്കസ്.....❤️❤️❤️❤️ പവർ വരട്ടെട്ടോ.....💪💪💪

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +24

    ഇറങ്ങി ചാടി നീന്ത് സാന്റപ്പാ, നിങ്ങളെ അന്റാർട്ടിക്കയിൽ കാണാൻ കൊതിയായി... ചിന്തിക്കാൻ പറ്റോ, പവർ വരട്ടെ...
    ട്രാവലിസ്റ്റ ❤️❤️❤️

  • @napolean992
    @napolean992 Год назад +210

    when you put your foot there in antartica 🗻 no doubt you are the kerala No 1 Travelling vlogger 🥰👌

  • @shaaaaafi7805
    @shaaaaafi7805 Год назад +35

    പ്രകൃതിയുടെ മാസ്മരിക അത്ഭുതങ്ങളിൽ ഒരിടം അതാണ് അന്റാർട്ടിക്ക ❤️❤️❤️😄

  • @HK-pp8rs
    @HK-pp8rs Год назад +5

    ഒരുപാട് ചാനെൽസ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും എല്ലാ വീഡിയോയും ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ നിന്റെയാണ് സാന്റപ്പാ.... സ്റ്റാ.. പൊളിക്കണ്ടുട്ടോ സ്റ്റാ..

  • @PabloOFFICIAL7
    @PabloOFFICIAL7 Год назад +2

    God bless you man ❤️ waiting for next video 😻❤️

  • @abhilashos1588
    @abhilashos1588 Год назад +13

    Views ഉം subscriber ഉള്ളവർ എത്തിപ്പെടാൻ ഇതുവരെ കഴിയാത്ത ഓരോ സ്ഥലങ്ങൾ travelista family കിഴടക്കി യാത്ര തുടരുന്നു, ഇനി നമ്മൾ nort, south,ലോകത്തിന്റെ എല്ലാ സ്ഥലങ്ങൾ മാറി മാറി അടിക്കും ഒപ്പം 1M നും കടന്ന് യാത്ര തുടരട്ടെ, travelista family ക്ക് ഇത് proud momment 👏👏👏❤❤❤💪💪💪ദുരെ വെണ്മലയിൽ പോരട്ടെ.... 🥰🥰🥰🥰

  • @noufalyou
    @noufalyou Год назад +4

    കമന്റ്‌ അടിക്കാതെ വയ്യാ 😍😍😍എത്രയും ആവേശമായ വീഡിയോ ഇതിനു മുമ്പ് യൂട്യൂബിൽ കണ്ടിനോ ന്ന് സംശയം 💯പൊളി ഒന്നും പറയാനില്ല 💯നിങ്ങളുടെ അവതരണം വേറെ ലെവൽ ഭായ് 💯👍🏻👍🏻👍🏻

  • @antoakkara7649
    @antoakkara7649 Год назад +5

    ചിന്തിക്കാൻ പറ്റോ....... ചിന്തിച്ചേ പറ്റൂ..... നമ്മുടെ ചിന്തകൾക്കപ്പുറമാണ് സാന്റപ്പൻ... ♥️♥️♥️👍👍👍👍👍

  • @noufalm902
    @noufalm902 Год назад +4

    ദുബൈ ഷോപ്പിംഗ് മാളിനെക്കാൾ ഭയങ്കര ഭംഗി യുണ്ടല്ലോ കപ്പലിന്റെ അകത്ത്
    വീഡിയോ എങ്കിലും കാണാനുള്ള ഭാഗ്യം സാന്റപ്പാൻ ഒരുക്കി തന്നല്ലോ ഒരുപാട് നന്ദി 👍👍👍

  • @7i__
    @7i__ Год назад +9

    ഓരോ മലയാളികൾക്കും അഭിമാന നിമിഷം 🤍

  • @bennyjohn1709
    @bennyjohn1709 Год назад +4

    അതി മനോഹരം
    മാസ്മരിക എപ്പിസോഡ്
    തകർക്കും നമ്മൾ.....

  • @sharathraju6876
    @sharathraju6876 Год назад +1

    ഈ വീഡിയോ കാണുമ്പോൾ നമ്മളും കൂടെ യാത്രചെയ്യുന്ന പോലെ ഒരു ഫീൽ കിട്ടുന്നുണ്ട് ❤️❤️❤️❤️

  • @nofacetraveller4297
    @nofacetraveller4297 Год назад +27

    വീഡിയോ കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നീർ വന്നത് എൻ്റെ കണ്ണിൽ നിന്ന് മാത്രമാണോ🥺🥺♥️♥️♥️love you santappaaaaa

  • @sabusadhasivan2199
    @sabusadhasivan2199 Год назад +8

    ബ്രോ.... അങ്ങനെ അതും കണ്ടു....., " യാത്രയുടെ മനോഹാരിതയിലേക്ക് സ്വാഗതം" "അവതരണം കൊണ്ടും കാഴ്ചകൾ കൊണ്ടും......പൊളിച്ചു ബ്രോ......

  • @mohammedpl461
    @mohammedpl461 Год назад +4

    സാൻടെ നീ പോളിക്ക് ഗഡി.. !!
    ഒരു ഏങ്ങണ്ടിയൂർ കാരൻ

  • @rekhasaji2312
    @rekhasaji2312 Год назад +2

    ഫോണിലൂടെ അ മായലോകം കണ്ടൊപ്പോ എനിക്കുണ്ടായ ഫീൽ പറയാൻ പറ്റുന്നില്ല അപ്പോ നേരിട്ടുകണ്ട santappate അവസ്ത എന്തായിരുന്നു 🥰🥰🥰🥰🥰🥰

  • @sreeragh2010
    @sreeragh2010 Год назад +5

    പൊളി പൊളി പൊളി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അധികം ആളുകൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത അത്ര ഉയരത്തിൽ സാന്റപ്പൻ 💪🏻💪🏻💪🏻💪🏻💪🏻

  • @traveller310
    @traveller310 Год назад +25

    Congratulations on your achievement.👍 First Malayalee vlogger, First Kerala Vlogger, Frist South Indian vlogger, First Indian Vlogger reaching at Antartica with his hard earned money from RUclips. Best of luck.👏👏👏

  • @sheltonantony9968
    @sheltonantony9968 Год назад +4

    പോകാൻപറ്റില്ല എങ്കിലും പോയ ഫീൽ ഒരുപാട് നന്നായിട്ടുയുണ്ട്

  • @ashfaqpk1228
    @ashfaqpk1228 Год назад +1

    സാന്റപ്പാ ഗ്രേറ്റ് ...ഒരു adventure മൂവി കാണുന്ന ഫീലിംഗ് ...അന്റാർട്ടിക്ക ട്ടാ ...❤

  • @rahulsasi6373
    @rahulsasi6373 Год назад +4

    തളരാതെ മുൻപോട്ട് സാറ്റപ്പാൻ ♥️

  • @jinujvj
    @jinujvj Год назад +3

    ക്യാപ്റ്റനെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ KSRTC ഡ്രൈവർമാരെ ഓർത്തുപോയി..... ഇത്രയും വലിയ കപ്പലിന്റെ captian എത്ര സിമ്പിൾ ആയി ഇടപെടുന്നു

  • @shijinababuraj7068
    @shijinababuraj7068 Год назад +10

    ഞാൻ എന്തിനാണോ ഇത്രയും excited ആകുന്നെ.❤❤❤❤

  • @shanezhara4418
    @shanezhara4418 Год назад +2

    ഇതൊക്കെയാണ് santo പറഞ്ഞ മായാലോകം. ഒന്നും പറയാനില്ല. 🔥🔥🔥🔥🔥🔥🔥travelista 🔥🔥🔥🔥🔥🔥🔥🔥👍

  • @omanagopalan9804
    @omanagopalan9804 Год назад +3

    ലോകം മുഴുവൻ സാന്റപ്പൻ നമുക്ക് കാണിച്ചു തരുന്നു. എത്ര മനോഹരമായ കാഴ്ചകൾ . ആരും ഇതുവരെ പോവാത്ത സ്ഥലങ്ങൾ . ഇന്ത്യയിലെ നമ്പർ വൺ സ്ലോഗർ സാന്റപ്പൻ . ok God bless you

  • @rishi5219
    @rishi5219 Год назад +15

    ഏതു രാജ്യത് എത്തിയാലും ഭാഷ ഒരു പ്രശ്നം അല്ലെന്ന് തെളിച്ചു തന്ന മനുഷ്യൻ

  • @lalithashankaran9446
    @lalithashankaran9446 Год назад +4

    Santappa thanks. You r adorable. ഈ കാഴ്ച്ചകളൊക്കെ കാണിച്ചു തന്നതിന് നന്ദി. ഞങ്ങൾക്ക്‌പോലും രോമാഞ്ചം വരുന്നു. Love u🥰🥰🥰

  • @Jabbar-fh2xm
    @Jabbar-fh2xm Год назад +2

    ലാലേട്ടൻ പറഞ്ത് പോല പുലിയെ അതിന്റെ മടയിൽ ചെന്ന് കീഴടക്കി സാന്റോ പവർ സൂപ്പർ പവർ Thanks

  • @najeebnajeeb2705
    @najeebnajeeb2705 Год назад +2

    സൂപ്പർ വീഡിയോ, Bridge ൽ കയറാൻ എങ്ങനെ അനുവാദം കിട്ടി. വളരെ നന്നായി സഹകരിച്ച Captain ന് അഭിനന്ദനങ്ങൾ. പിന്നെ തങ്ങളുടെ കപ്പൽ ജീവിതം ഈ യാത്രയിൽ വളരെ ഉപകാരപ്പെട്ടു എന്നു തോന്നുന്നു. ഒപ്പം ഈ ഭൂഖണ്ഡത്തെയും മനുഷ്യന് കണ്ണുകൊണ്ട് കാണാൻ കഴിയുന്നതും, കാണാൻ കഴിയാത്തതുമായ സർവ്വ ചരാചരങ്ങളെയും സൃട്ടിച്ച, സൃഷ്ട്ടാവിനെ സ്തുതിക്കുന്നു. So god bless you all

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +4

    സാൻഡോസ് അടിപൊളി എപ്പിസോഡ് സാന്റോടെ കൂടെ ഞങ്ങളും കൂടെയുണ്ട് വലിയൊരു സ്വപ്നം സഫലമാകാൻ പോകുന്നു പ്രേക്ഷകരും ആ ഒരു സന്തോഷ നിമിഷത്തിലാണ് അടിച്ചുപൊളിക്കു സാൻഡോസ് ❤️❤️🔥🔥🇮🇳🔥🔥🙏✝️🎥💯👌👌💐💐

  • @shahalnm9742
    @shahalnm9742 Год назад +25

    ഞങ്ങൾക്കും ഒരു PROUD MOMENT 🔥👍🏼!

  • @simbu1592
    @simbu1592 Год назад +1

    Proud of you….katta waiting!!!!!

  • @cssteemalappuram
    @cssteemalappuram Год назад +2

    Santappan Rocks. Visual treat. Amazing Video

  • @123-RUN
    @123-RUN Год назад +4

    Wow... Bro യെ പോലെ തന്നെ നമ്മളും വളരെ ത്രില്ലിംഗ് ആണ് 🔥🔥

  • @bijirajeev5140
    @bijirajeev5140 Год назад +8

    സന്തോഷ് ജോർജ് കുളങ്ങര സാറിന് ശേഷം അന്റാർട്ടിക്ക കാണുന്നത് സാന്റപ്പനിലൂടെ, താങ്കളുടെ സന്തോഷത്തില്‍ കൂടെ ചേരുന്നു. ♥️ From pullazhi

  • @Baleno2021
    @Baleno2021 Год назад +2

    നന്ദി സന്റപ്പൻ സർ... ഞങ്ങൾ സാധാരണക്കാർക്ക് ഇതൊക്കെ കാണിച്ചു തന്നതിന്...

  • @ncmphotography
    @ncmphotography Год назад +9

    Yaa Mone vere level🔥🔥😍
    "വെളുത്ത ഭൂഖണ്ഡം" കൺമുന്നിൽ 😍😍🔥 #teamtravelista ❤️❤️

  • @haneefakp2469
    @haneefakp2469 Год назад +4

    ഇത്രയും interesting ആയ ഒരു vlog ഇതു വരെയും ഞാൻ കണ്ടിട്ടില്ല bro!!! Thank you bro, നേരിട്ട് കാണാനോ യോഗമില്ല 🙏🏽🙏🏽👍👍👍❤❤❤❤❤

  • @nasarma231
    @nasarma231 Год назад +1

    You tube best Award go s to travelista 2023 All the best

  • @rafeeqqatar7712
    @rafeeqqatar7712 Год назад +1

    അഭിനന്ദനങ്ങൾ സന്തോഷം 🥰🙏👍👍

  • @anwartbgbhel
    @anwartbgbhel Год назад +4

    🙏🙏🙏ആന്റപ്പൻ ഒരു പുലിയാണ് കേട്ടോ 🙏🙏🙏💝💝💝🎉🎉🎉Best wishes and Take care bro👍👍👍

  • @krishnakumarck6009
    @krishnakumarck6009 Год назад +26

    We are very proud of you, Sandappa..
    No U tubes in Kerala can beat you..തകർക്കൂ മച്ചാനെ, കട്ട waiting

  • @byjupalackal5984
    @byjupalackal5984 Год назад +2

    സാന്റപ്പാ അഭിനന്ദനങ്ങൾ 👍

  • @jobymemuriyil
    @jobymemuriyil Год назад +2

    കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്നതും.. സുഖിപ്പിക്കുന്ന വീഡിയോ എടുക്കുന്നതും തമ്മിലുള്ള വ്യത്യാസം.. 👍🏻

  • @HK-pp8rs
    @HK-pp8rs Год назад +4

    അടുത്ത എപ്പിസോഡ് വൈകാതെ നാളെ തന്നെ ഇട് സ്റ്റാ..... Eagerly waiting..... സ്റ്റാ

  • @ranjithsnair9418
    @ranjithsnair9418 Год назад +3

    സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത കാഴ്ചകൾ നമ്മുടെ കണ്മുന്നിൽ കാണുമ്പോൾ ഒരു വല്ലാത്ത സുഖം 🥰🔥💪

  • @harikumarvd6375
    @harikumarvd6375 Год назад +1

    അടിപൊളി സാന്റോ സ് , ഇത്ര നല്ല കാഴ്ച ഒരുക്കി തന്നതിന് താങ്കളോട് നന്ദി പറയുന്നു. നിങ്ങളേ ടൊപ്പം ഞാനും ഉണ്ട്

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Год назад +1

    Sandappa oro video nenjdippode kathirikkunnu. God bless you. Trissurnte mone 👍

  • @binujoy9562
    @binujoy9562 Год назад +40

    Feel like travelling with you...
    Such a wonderful proud feeling and very exciting to see next episodes...
    You are doing and taking lots of effort..really appreciate for your hard work. Best wishes and all prayers..
    POWER VARATE ANTARCTICA...

  • @sivapriya6870
    @sivapriya6870 Год назад +3

    തൃശ്ശൂരിന്റെ മണ്ണിൽ നിന്നും അങ്ങ് അന്റാർട്ടിക്കയിലേക്ക്

  • @josephmathew3216
    @josephmathew3216 Год назад +1

    Kerala’s No 1 Vlogger🎉🎉🎉

  • @Bineeshprabhakar
    @Bineeshprabhakar Год назад +2

    ഒരുപാട് നന്ദി സാന്റപ്പാ🙏🏻🙏🏻 കൂടെ കൊണ്ട് പോകുന്നതിന്... ഞങ്ങൾ കൂടെ ഉണ്ടെന്ന് ഞങ്ങൾക്ക് തന്നെ തോന്നിപ്പിക്കുന്നതിന്... സ്വപ്നങ്ങളിൽ മാത്രം കാണുന്ന ഈ കാഴ്ചകൾ ഞങ്ങളെ കൂടെ കാണിക്കുന്നതിന്...
    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @aliansarisarfraz
    @aliansarisarfraz Год назад +7

    സാന്റപ്പാ ചങ്കെ♥️, ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട് സന്തോഷം ഉണ്ട്, ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്നതിനു ഒരുപാട് നന്ദി... Thankyou Santappa ♥️

  • @abhilashos1588
    @abhilashos1588 Год назад +4

    Sh vega തിരക്കളെ പത പിച്ചു പായുന്ന shot ഒപ്പം ബ്രിഡ്ജ് ലെ കാഴ്ചകൾ മനോഹരം, ഈ അവസരത്തിൽ ഷൈജോ ഭായ് കൂടി വേണമായിരുന്നു, miss u ഷൈജോ ❤❤❤❤

  • @shammas825
    @shammas825 Год назад +2

    പറയാൻ വാക്കുകളില്ല... Thank you santappa for the visual treat

  • @samsonag194
    @samsonag194 Год назад +1

    Katta Waiting Next Episode........

  • @pillairen
    @pillairen Год назад +3

    വളരെയധികം thanks ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു. സാന്റപ്പാ വേഗം അടുത്ത episode upload ചെയ്യൂ.....

  • @anshid8411
    @anshid8411 Год назад +8

    Love from മലപ്പുറം 😍

  • @devasiamangalath4961
    @devasiamangalath4961 Год назад +1

    ആവേശകരമായ നിമിഷങ്ങൾ
    അന്റാർട്ടിക്ക 👍👍👍

  • @muhammedajmal7719
    @muhammedajmal7719 Год назад +2

    Vamos travelista ❤️‍🔥

  • @diljithritz9
    @diljithritz9 Год назад +5

    Attartica eppisode supper ayitund🥰😘💞

  • @toucan2770
    @toucan2770 Год назад +3

    Wonderful experience..സ്വപ്ന ഭൂഖണ്ഡം
    🌍💜💜🥰🥰👌👋

  • @jobyjoseph6419
    @jobyjoseph6419 Год назад +1

    സാന്റപ്പാ മോനെ God Bless You ഡാ 🙏🏿🙏🏿🙏🏿

  • @araj1346
    @araj1346 Год назад +1

    Santapaaaaa polikk full support 🔥💙

  • @lijimathew4838
    @lijimathew4838 Год назад +15

    There are many videos of Antarctica, but yours is like how we see that continent with our eyes other than highly edited super-high quality videos . Yours is a kind of raw visual and more realistic which I can relate as a viewer . ❤

  • @lekhamohan9712
    @lekhamohan9712 Год назад +4

    Proud moment.... 😍😍 thanks a lot... We all with you to step into antartica 😍😍

  • @ashiqashi9525
    @ashiqashi9525 Год назад +1

    Travelista ❤️

  • @mithun8827
    @mithun8827 Год назад

    Katta waiting ayirunnu bro

  • @leelamaniprabha9091
    @leelamaniprabha9091 Год назад +6

    Wonderful experience . Really unforgettable.
    So proud of you.
    പറയാൻ വാക്കുകളില്ല. ശരിക്കും യാത്ര ചെയ്ത feel. ❤️

  • @piyushbabu2806
    @piyushbabu2806 Год назад +4

    Proud moment for malayalees world wide .. Travelista ❤

  • @ajishkumars4943
    @ajishkumars4943 Год назад +2

    Full power💥
    #Travelista😍
    #Santappan😍

  • @shinoykurunnan7258
    @shinoykurunnan7258 Год назад

    Fully excited for your next video

  • @vigneeshvigi7993
    @vigneeshvigi7993 Год назад +3

    Iam only watching this channel you are proud to indian kerala govt must be congratulated to him

  • @entryonbyamal7271
    @entryonbyamal7271 Год назад +5

    Congratulations on achieving such an amazing feat! Visiting Antarctica is a rare and incredible experience, and you should be proud of yourself for making it happen.

  • @muslihakamarudheen9800
    @muslihakamarudheen9800 Год назад

    Katta waiting for nxt vdeo 😍😍😍🔥🔥

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Год назад +2

    So excited as you 🙏.... waiting Antarctica for Travelista 👍 all the best ❤️

  • @priyapikkz
    @priyapikkz Год назад +8

    "It's amazing to see how far you've come in your journey as a vlogger. Keep working hard and chasing your dreams!"👏👏👏

  • @mohammeddredd443
    @mohammeddredd443 Год назад +3

    Unniyettan first ,santappaa❤️❤️❤️

  • @josephgregory604
    @josephgregory604 Год назад

    Wow maraka video 👌📸,superb broo ,egane oru video yil koode kanumbol thane avide chenna oru feel kittunnud ,amazing 😍👍

  • @sankardamodaran5076
    @sankardamodaran5076 Год назад +1

    സാൻ്റപ്പാ.. നിങ്ങൾ വേറെ I. ലെവൽ

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +4

    Full power packed content.... 👍
    Really proud moment for us Sando bro 🥰
    Congratulations 👍👍👍 & Best wishes ❤️

  • @jasminedsilva1445
    @jasminedsilva1445 Год назад +3

    We are also traveling with you , this moment is a proud and happy moment for us also 👍🏻 Thanks a lot you bro 😘 keep it up 🌹

  • @rejikmathew6669
    @rejikmathew6669 Год назад

    ചെക്കാ... വീഡിയോ... എഡിറ്റിംഗ്സ്...പൊളിച്ചൂ ട്ടോ...

  • @muraleedharan5899
    @muraleedharan5899 Год назад +1

    അന്റാർട്ടിക്ക മാടി വിളിക്കുന്നു 💕

  • @binuparatbineesh9206
    @binuparatbineesh9206 Год назад +3

    The proud moment as a Malayali 💪🏻❤️💪🏻❤️..

  • @cjvincent2361
    @cjvincent2361 Год назад +9

    അൽഭുതങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചാൽ എങ്ങനെ ഉണ്ടാകും, ഒന്നും പറയാൻ കഴിയാതെ, അന്റാർട്ടിക്ക, അന്റാർട്ടിക്ക മാത്രം മുന്നിൽ. കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു....

  • @muhsinmoosamikandy477
    @muhsinmoosamikandy477 Год назад

    Katta waiting santappo 👍

  • @fazilkollam4184
    @fazilkollam4184 Год назад

    Excited for next video

  • @thestumblingnomad
    @thestumblingnomad Год назад +7

    Such an amazing adventure exploring Antarctica my friend. Loved getting to hang out with you. Best of luck and hope to see you again in the world somewhere, maybe India one day. Cheers!!! 😊 🧊 🚢 🐧

  • @darulfalah1122
    @darulfalah1122 Год назад +3

    നാട്ടിലുള്ള യൂട്ടൂബസ് ഇത് കണ്ട് പഠിക്കണം അല്ലാതെ കോപ്പില വിഡിയോ ഇട്ടല്ല വെറുപ്പിക്കേണ്ടത് കണ്ട് പഠിക്കണം ഗോഡ് ബ്ലസ്‌യൂ സന്റ്അപ്പൻ

  • @sanjujoseph8228
    @sanjujoseph8228 Год назад

    Santtappaa.....powlichu.....

  • @nishidhak3606
    @nishidhak3606 Год назад +1

    Neril pogunna feel satappante video il kanumbol ighal poli aan tta 🥰 avide onnum orikalum kanan patila video il kude kanich thannathin orupaad tnxs🥰

  • @ramsheedpk2416
    @ramsheedpk2416 Год назад

    Ammazzing vlog. Santoooooos🥰🌹