#USA

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @BeyondBordersWithShyjo
    @BeyondBordersWithShyjo Год назад +51

    Nice intro we can feel the road trip mood..🚘🚘 happy to see enjoying Amazing Amarica.. അടിച്ചുപൊളിക്ക് bro സൂപ്പർ road trip videos പോന്നോട്ടെ... power..❤

  • @FirosHa-f6i
    @FirosHa-f6i Год назад +47

    സാന്റപ്പാ ഞങ്ങൾക് ഇതൊക്കെ നേരിട്ട് കാണാൻ ഈ ജന്മത്തിൽ പറ്റും എന്നൊന്നും തോന്നുന്നില്ല എന്നാൽ ട്രാവലിഷ്റ്റാ പോലുള്ള ബ്ലോഗിലൂടെ അതിമനോഹരമായി എൻജോയ് ചെയ്ത് കണ്ടാശോദിക്കാൻ സഹായിച്ചതിന് നന്ദിയുണ്ട് കടപ്പാടുണ്ട് ലൈക്കുണ്ട് ഷെറുണ്ട് പോരാത്തതിന് കട്ട സപ്പോർട്ടുണ്ട് തീർച്ചയായും സന്റപ്പൻ മറ്റൊരുസന്തോഷ്‌ ജോർജികുളങ്ങരയല്ല അതുക്കും മീതെ. അതാണ് സന്റപ്പൻ ഉദ്ദേശിച്ച ആ ഡയലോഗ്. കണ്ണൂകാരൻ

    • @StantoStanto-rw8xt
      @StantoStanto-rw8xt Год назад

      മനോഹരം സുന്ദരം ഈ കാഴ്ചകൾ തൃശൂക്കാൻ

    • @Travelistabysantos
      @Travelistabysantos  Год назад

      Thanks

    • @muhammedshafi1109
      @muhammedshafi1109 11 месяцев назад

      അവിടം വരെ പോയി അമേരിക്ക കാണാൻ നമുക്ക് എല്ലാവർക്കും കഴിയില്ല but നമ്മൾ 1000₹വെച്ചു എടുത്തു വെച്ചാൽ 6മാസം കൊണ്ട് ഇന്ത്യയിൽ ഒരു പാടു സ്ഥലം കാണാം,,, അല്ലേൽ കേരളം full കറങ്ങാം,,, നടക്കും,,,, 👍👍👍👍👍👍

    • @sajuthomas
      @sajuthomas 6 месяцев назад

      സന്റപ്പന്..സഹായം ചെയ്യുന്ന എല്ലാവരോടും( വീഡിയോയിൽ കാണുന്ന) വല്ലാത്ത സ്നേഹം തോന്നുന്നു. അച്ഛന്മാർ ജിമ്മിച്ചൻ... സന്റപ്പനോടുള്ള സ്നേഹം കൊണ്ടായിരിക്കാം ❤️❤️❤️

  • @abdulhakeem8430
    @abdulhakeem8430 Год назад +13

    അത്ഭുതത്തിന്റെ അപ്പനെ തൊട്ടു തലോടുന്ന സന്റപ്പൻ is great 💪🏻..

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. Год назад +13

    ഇത് പോലൊരു travalvlog can't imagine by some one else ....... Pure unique visuals 💥💥hates off travalistaa...

  • @antoakkara7649
    @antoakkara7649 Год назад +7

    എന്തതിശയമേ അമേരിക്കതൻ കാഴ്ച്ച, എത്ര മനോഹരമേ...... സൂപ്പർ 👌👌👌👍👍👍♥️♥️♥️

  • @sreeragh2010
    @sreeragh2010 Год назад +10

    ഇതാണ് ട്രാവലിസ്റ്റ ഒറ്റയ്ക്ക് വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ എന്നു പറയുന്ന പോലെ. പൊളി പൊളി വീഡിയോകൾ പവർ 💪🏻💪🏻💪🏻💪🏻

  • @manulal7423
    @manulal7423 11 месяцев назад +1

    Woww... Santappaaaa super and exciting kaazhchakal ttaa.. ellam kidu.

  • @jobinjames4722
    @jobinjames4722 Год назад +3

    21:55 pwoliiii🔥 That dialogue..... M

  • @noushadavudheen1168
    @noushadavudheen1168 11 месяцев назад

    അതിമനോഹരമായ സ്ഥലങ്ങൾ ഞങ്ങൾ ഡ്രൈവ് ചെയ്ത് പോണ പോലെയുള്ള ഫീൽ ഉണ്ടായിരുന്നു അമേരിക്കയിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടെന്ന് ഇപ്പോള് അറിയുന്നത് സൂപ്പർ സന്ദർഭത്തിന് ഒത്ത അതിമനോഹരമായി പാടിയ പാട്ട് സൂപ്പർ

  • @priyajoy5961
    @priyajoy5961 Год назад +13

    23 വർഷം ആയി അമേരിക്കയിൽ ജീവിക്കുന്ന ലെ jan😢, santo you inspired me to travel, so got out of home and travelled to CA last week😅.Thank you brother for your inspiring vlogs.❤

  • @abhilashos1588
    @abhilashos1588 Год назад +4

    ഓരോ ദിവസം അമേരിക്കയുടെ അത്ഭുത കാഴ്ചകൾ 👌👌👌 കൂടുതൽ power ആയിട്ട് പോരട്ടെ ❤❤❤

  • @__undercover_nomad__
    @__undercover_nomad__ Год назад +1

    വീഡിയോന്റെ ഇടക്കി വരുന്ന നമ്മുടെ സോങ്.. അത് പൊളിയാ 💥💥💥❤️

  • @Krishnarao-v7n
    @Krishnarao-v7n Год назад +2

    USA Part 23 Video Views Amazing & Beautiful Videography Excellent 👌 Wish you all the best 👍👍💪💪

  • @gamingwithking1743
    @gamingwithking1743 11 месяцев назад

    kidilam
    💫💫💫💫💫

  • @muhammedshafi1109
    @muhammedshafi1109 11 месяцев назад

    പാട്ടു പൊളിച്ചു 👍👍👍

  • @sujithmathew3688
    @sujithmathew3688 Год назад +1

    അടിപൊളി, മനോഹരമായ കാഴ്ചകൾ, 👍🏽👍🏽👏എല്ലാ വൈദികൻ മാർക്കും ട്രാവലിസ്റ്റ പ്രേഷകരുടെ നന്ദി🙏🙏 പിന്നെ so ട്രിപ്പ്പിൽ നേരത്തെ തന്നെ കൂടാണയാൻ നോക്കണം all the best 💥💥💥😄പവർ 💥💥💥😄

  • @Dreamer3266
    @Dreamer3266 Год назад +2

    നിങ്ങൾ വേറെ ഒരു ലെവൽ ട്രാവലർ ആണ് എന്റെ സാന്റപ്പാ 🔥🔥🔥... നിങ്ങൾ തരുന്ന ഓരോ അനുഭവങ്ങളും വിശ്വസിക്കാൻ പറ്റുന്നില്ല... Amazing 🔥🔥🔥❤️😍

  • @snehita752
    @snehita752 Год назад +2

    What a beautiful scenic drive that was! Miss my home so much! Thank you for showing the roads and the mountains..it really gave me goosebumps to see my home state again!

  • @hummix100
    @hummix100 Год назад

    വളരെയധികം സന്തോഷമുണ്ട്
    God bless u santo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PraveenKumar-wy2el
    @PraveenKumar-wy2el Год назад +2

    സാന്റപ്പൻ വേറെ ലെവൽ ആകും പവർ ആവട്ടെ❤

  • @Policepursuitvideo
    @Policepursuitvideo Год назад

    Visuals super

  • @Role377
    @Role377 Год назад +3

    Jimmy chan നെ വല്ലാതെ മിസ്സ് ചെയ്യുന്നു സാൻറപ്പാ 🥺

  • @reminsunny76
    @reminsunny76 Год назад +2

    Suprr visuals... ❤ Engane drone visuals while driving...and solo..

  • @ratheeshmr9670
    @ratheeshmr9670 9 месяцев назад

    വ്യത്യസ്തമായ അമേരിക്കൻ യാത്ര മലയാളിക്ക് എന്നും അഭിമാനിക്കാം👍🏻✌️🤩😍💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @mallutravels
    @mallutravels Год назад +1

    So happy to see you growing day by day…Stay blessed bro …be always be happy…thanks for all the priests…we all are blessed due their presence

  • @Policepursuitvideo
    @Policepursuitvideo Год назад +1

    Everyone in the USA knows that wintertime is unsuitable for tourism (tourist sites), but you are pushing your limit to show your viewers a good video-hats off. Full support. Also, stay focused on the road because it can cause accidents fast on American highways or local roads because of the speed. Not all Americans are not friendly. If you make an accident, they are expert in sewing you at court and getting money from you, so always be careful while driving. In the Northeast part of America (New York, New Jersey, Pennsylvania, etc) people are aggressive and show road rage if you drive slow

  • @cheerful87
    @cheerful87 Год назад +2

    Visit north Colorado also if possible; Georgetown, Breckenridge, Telluride, maroon bells, salida These are popular tourist destinations in Colorado

  • @preethakasipreethakasi3669
    @preethakasipreethakasi3669 Год назад +2

    Ottapedal marakkaan paattum paadiii America enna swapna lokathiluuude Nammude swantham Travelista Bro...😊👍♥️

  • @preetisarala3851
    @preetisarala3851 Год назад

    Different terrain & beautiful scenery. You are really enjoying the trip.

  • @Abdulmajeed-xm1xs
    @Abdulmajeed-xm1xs Год назад

    Powli visuals 👌👌👌

  • @binumathew6042
    @binumathew6042 11 месяцев назад +1

    Santappaa..... Full Power...... God Bless....❤❤❤

  • @vmatzz
    @vmatzz 11 месяцев назад

    Yes truly international vlog....

  • @franciskundukulangara7923
    @franciskundukulangara7923 Год назад +2

    Scenic roads, beautiful vlog Santo...😊

  • @muhammedshafi1109
    @muhammedshafi1109 11 месяцев назад

    നിങ്ങൾ പൊളിക്ക് ഞങൾ കൂടെ ഉണ്ട്,,,, 👍👍👍"""""""""❤️""""""""

  • @SunilSunil-re4el
    @SunilSunil-re4el 11 месяцев назад

    Thank you❤❤❤

  • @kiran55menon30
    @kiran55menon30 Год назад +10

    Santappa, please avoid using the term “Red Indians”. You may use “Native Americans”. If possible do not refer them as Indians at all, it can be considered offensive & disrespectful. Continue the great work!

  • @jaynair2942
    @jaynair2942 Год назад +6

    Awesome.! Sand dunes are so fabulous.! I thought Colorado's covered in snow all year around.! But it's not.! Terrains are fabulous and great. Now you're going solo..so always follow the necessary traffic laws and rules of the country as different states have different driving rules in US.!

    • @snehita752
      @snehita752 Год назад +1

      That's one of the biggest misconception of CO, it really is not like that. Even when it snows it will last a day or two on the ground before it melts away. Because of the elevation, even if the temperature is in the 30s or 40s, if there is sunlight then the snow is melting.

  • @zavierpi
    @zavierpi Год назад

    Ella eppisodum pole ithum super!❤👏

  • @ajojoseph4598
    @ajojoseph4598 Год назад

    Sandunes is a wonderful place to visit... i went in summer.. in winter with snow.. it is beautiful. Power aakku Santappa..

  • @chithraharikumar
    @chithraharikumar Год назад +1

    Wow what an awesome view and terrain. Speechless

  • @GracyJohnson-px3pu
    @GracyJohnson-px3pu Год назад

    Amezing colorado.....super... santappaaa

  • @SureshBabu-fm6ob
    @SureshBabu-fm6ob 11 месяцев назад

    Very exciting😮😮

  • @philipgeorge7753
    @philipgeorge7753 Год назад +1

    Thrilling route 66. You have improved your spoken English. Do not bother about grammar. Priests are very generous & hospitality minded. Take care.

  • @thedreamhunter.2203
    @thedreamhunter.2203 11 месяцев назад +1

    ഒരുപാട് പേര് പറഞ്ഞ് കേട്ടിട്ടുണ്ട് travalista യെ കുറിച്ച്, ആദ്യമായിട്ടാണ് ഞാൻ വീഡിയോ കാണുന്നത് ഇനി എല്ലാ വീഡിയോസും കാണും, നാട്ടിലെത്തുമ്പോ ഒന്ന് കാണണം എന്നുണ്ട് ഈ ഗെഡിനെ ഞാനും തൃശ്ശൂര്കാരൻ തന്നെയെ പഴയ Big bazaar ( Now Smart bazaar ) ലാണ് ജോലി ചെയ്യുന്നത്. അപ്പൊ കാണാം all the best 👍🏿🫂

  • @sudharsanpadiyath4780
    @sudharsanpadiyath4780 Год назад

    Wow…. You are great dear sandappan…💐💐💐💐😍👍

  • @diljofrancis6508
    @diljofrancis6508 11 месяцев назад

    Colorado its a miracle place 😍 സാന്റപ്പാ🤗🤗🤗Every time travelista 🔥🔥🔥

  • @RajeeshKty
    @RajeeshKty Год назад

    അച്ഛമ്മാരുടെ സ്നേഹം ❤

  • @sanilak3362
    @sanilak3362 11 месяцев назад

    Kidu ❤❤🎉🎉

  • @travellerellavlogs6183
    @travellerellavlogs6183 Год назад +1

    Super solo trip.adipoli

  • @jayasankarp5094
    @jayasankarp5094 Год назад +1

    ❤❤❤ മനോഹരം സാൻഡോ❤❤❤

  • @joicegeorge1490
    @joicegeorge1490 Год назад

    Thankyou ❤

  • @munavvirvalappilmavoor7856
    @munavvirvalappilmavoor7856 Год назад +1

    സാന്റപ്പാ ഡിസ്കവെറി യും നാഷണൽ ജോഗ്രാഫി യും സാന്റപ്പന്റെ വീഡിയോ കണ്ടു പഠിക്കേണ്ടി വരും അജ്ജാതി ക്വാളിറ്റി സന്റപ്പാ 😮

  • @josephpg2394
    @josephpg2394 Год назад +1

    സന്റപ്പാ you are a blessed man🌹🌹

  • @noushadnoushad-hb3yi
    @noushadnoushad-hb3yi Год назад

    യ...... മോനെ എജ്ജാതി സ്ഥലം അടിപൊളി ഈ യാത്രയിൽ ജിമ്മിച്ചൻ ഇല്ലാത്തതിൻ്റെ കുറവ് അറിയുന്നുണ്ട് അവിടേക്ക് വന്നു എല്ലാം കാണണമെന്നുണ്ട് അതൊന്നും എന്നെപ്പോലെയുള്ള ഒരാൾക്കു സാധിക്കാത്ത ഒരു കരീം അന്നു അവിടെയെല്ലാം ഒരു ജോലി കിട്ടാൻ ഒരുപാട് ആഗ്രഹമുണ്ട് അവട കിടൻ ❤ ഇങ്ങനെയുള്ള വീഡിയോ കാണാം അതാണ് നമ്മളെ പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളത്❤❤❤❤❤

  • @vijeshn1597
    @vijeshn1597 Год назад +1

    Proud of you ❤ santappaaa❤❤❤❤❤

  • @ageesabraham5377
    @ageesabraham5377 Год назад

    Hatsof, proud of you by bringing Sand dunes

  • @anilcs69
    @anilcs69 Год назад

    Wow......... that's all.... nothing to say. Only enjoying the beauty of nature..... best wishes... Keep Going

  • @Shaju-y4g
    @Shaju-y4g 11 месяцев назад

    Super 🎉🎉🎉

  • @vijayalakshmi1241
    @vijayalakshmi1241 11 месяцев назад

    Santappan, Super👌👌

  • @ismailibrahim975
    @ismailibrahim975 Год назад +1

    Jimmychan ❤❤

  • @SheminMohammad
    @SheminMohammad Год назад +2

    Nice video bro❤

  • @peterjoseph1471
    @peterjoseph1471 11 месяцев назад

    എന്താ സാന്ധപ്പ nice peak wow

  • @riyascheenikkal3531
    @riyascheenikkal3531 Год назад

    ജിമ്മിച്ചൻ Super ആ ജിമ്മിച്ച നെമിസ് ചെയ്യുന്നു പൊളിച്ചു കണ്ടു രസിച്ചുok സാന്റപ്പാ done

  • @sherlychemparathy1820
    @sherlychemparathy1820 Год назад

    Love your way of talking. Keep going

  • @kiranraveendran7279
    @kiranraveendran7279 Год назад

    Santappa ningal oru wonderman aanu.❤❤

  • @i_am_a_voyager
    @i_am_a_voyager 11 месяцев назад

    Santo bro aha nammudea theme song vannapol athe power ayyalloo

  • @ajeeshparali150
    @ajeeshparali150 Год назад +1

    ഹലോ കപ്പിത്താൻ സൂപ്പർ സൂപ്പർ എപ്പിസോഡ് രക്ഷയില്ല സൂപ്പർ കുവൈത്തിൽ നിന്നും അജീഷ് പാലക്കാട് പവർ വരട്ടെ കേരളത്തിലെ പുതിയ തരംഗം കപ്പിത്താൻ ❤❤🫶🤝

  • @nidhinnidhinkn8753
    @nidhinnidhinkn8753 Год назад

    സാന്റു പൊളി 🔥🔥🔥🔥

  • @Elza-aniyan123
    @Elza-aniyan123 Год назад

    Great video ❤
    I like the way you speak

  • @sintosebastian9553
    @sintosebastian9553 Год назад

    ട്രാവലിസ്റ്റ ഇഷ്ടം 🥰👌.. കട്ട സപ്പോർട്ട് 💪🤝.. സിന്റപ്പൻ അയർലണ്ട്

  • @i_am_a_voyager
    @i_am_a_voyager 11 месяцев назад

    Maximum nammala theme song yalla videos add chyn nokkanam bro athe kelkkupol vera level feelings

  • @usernnew
    @usernnew Год назад

    പവർ ❤😮

  • @SethuacsethuSethu-vt7hp
    @SethuacsethuSethu-vt7hp Год назад

    Wonder full.... Thank you 🎉🎉🎉

  • @arunthampi8768
    @arunthampi8768 Год назад

    ഡ്രൈവിംഗ് എന്നൊക്കെ പറഞ്ഞാൽ ഡ്രൈവിംഗ് ന്റെ അപ്പൻ (23:43 ) .. അതാണ്‌ സാന്റപ്പൻ ❤❤❤

  • @sanoojdevk872
    @sanoojdevk872 Год назад +2

    Pls don't think that u speak broken english..i mean u really manage to speak with them, communication is all about understanding the things each other through words which u are doing great in that so be confident and speak up🤙❣

  • @travellerellavlogs6183
    @travellerellavlogs6183 Год назад

    Drown shots awesome visual treat 🎉..

  • @rangithpanangath7527
    @rangithpanangath7527 Год назад

    കോളർഡോ അടിപൊളി ആയിരുന്നു native ഇന്ത്യൻസ് സിന്റെ കലാവിരുത് അതിമനോഹരം 👌👌👌👍👍👌❤️

  • @ratheeshr6968
    @ratheeshr6968 Год назад

    അളിയാ പവർ ❤❤❤💯💯💯

  • @VARGHESE1973
    @VARGHESE1973 Год назад

    Colorado is a Beautiful place with nature wonders ❤ed it !

  • @fasalplay
    @fasalplay Год назад

    pwoli 👏

  • @sunilvarier9488
    @sunilvarier9488 Год назад

    ❤❤❤❤wowww what a view santo

  • @renjitpillai4040
    @renjitpillai4040 11 месяцев назад

    Thanks for sharing the scenic view and adventurous ride......My best wishes and appreciation for you santos and the team behind this....Your hard work will sure help you to reach your milestone one day... Expecting more such beautiful videos from you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amalmathew2030
    @amalmathew2030 Год назад

    Thank u santo chetta for delivering such an amazing content for us.

  • @shamajed
    @shamajed Год назад

    Sceanic episode . Full power ❤

  • @KMCAPPU073
    @KMCAPPU073 11 месяцев назад

    Adipoliseens. Colorado

  • @thibuman
    @thibuman Год назад +1

    ദൃശ്യ വിസ്മയം... ഭൂമിയെ തൊട്ടറിഞ്ഞുള്ള നിങ്ങളുടെ ഈ യാത്ര തുടരട്ടെ...👍

  • @sandeepcsr4187
    @sandeepcsr4187 11 месяцев назад

    തൃശൂർ വിട്ട് ഒരു കളിയും ഇല്ല ❤ തൃശൂർ ❤

  • @nandakishor55
    @nandakishor55 Год назад

    Native Indians episode വേണം 💛💛

  • @devu151
    @devu151 Год назад +1

    കൊള്ളാം 👍❤️🌹

  • @anurajvr5862
    @anurajvr5862 Год назад +1

    വണ്ടിയിൽ പാട്ടൊന്നും വയ്ക്കാറിലെ സന്റപെട്ടാ enjoy enjoy

  • @travellerellavlogs6183
    @travellerellavlogs6183 Год назад

    Power varatte ttaaa.. waiting for power full content and visual treat

  • @sabucheriyil1
    @sabucheriyil1 Год назад

    Santappan...solo trip America...full power..❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад

    Happy journey 🎉

  • @vinaykumarkodiyath3345
    @vinaykumarkodiyath3345 Год назад +1

    സാന്റപ്പ പൊളിയാ❤

  • @shamnaspkd
    @shamnaspkd Год назад +1

    Santapa theme സോങ് പാടിയപ്പോ പഴയ വിഡിയോ ഓർമ്മ വന്നു സോങ് വിഡിയോയിൽ ഉൾപെടുത്തിക്കൂടെ 😍

  • @rishalram
    @rishalram Год назад

    santappa keep going❤❤

  • @minku2008
    @minku2008 Год назад

    Adipoli 🎅appa ..Superb 👌🥰

  • @santhosh1661
    @santhosh1661 Год назад

    Daivam koode und ennu vicharichu monnutt potte ellam thakarkkum❤

  • @rajasekharanpb2217
    @rajasekharanpb2217 Год назад

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @prasoonprasoon1154
    @prasoonprasoon1154 Год назад

    Creator king🤘