വീട്ടുനികുതി/വസ്തു /നികുതി/Property Tax/എങ്ങനെ നിർണ്ണയിക്കും?/ അഡ്വ ഷെരീഫ് നെടുമങ്ങാട്

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 91

  • @munawarekm7869
    @munawarekm7869 2 дня назад +2

    താങ്ക്സ് സർ 😍

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 25 дней назад +1

    എല്ലാ വിവരങ്ങളും വിശദമായും കൃത്യമായും പറഞ്ഞു തരുന്ന ഈ ചാനലിന് ഒരു ബിഗ് സല്യൂട്ട്

  • @SunilKumar-r9v6x
    @SunilKumar-r9v6x 23 дня назад +1

    ഈ സൂപ്പർ ചാനലിന് എന്റെ അഭിവാദ്യങ്ങൾ
    സാർ ചെയ്യുന്നത് വലിയ വലിയ ജനോപകാരപ്രദമായ ഒരു കർത്തവ്യമാണ്. ഒരു ചാനലിൽ നിന്നും ഇത്തരം വിശദമായ കാര്യങ്ങൾ ലഭിക്കാറില്ല. സാർ പറയുന്ന കാര്യങ്ങളിൽ എല്ലാം വ്യക്തതയുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ

  • @radhakrishnans1583
    @radhakrishnans1583 4 месяца назад +8

    പൊതുജനത്തിന് പ്രയോജനപ്രദമായ വിവരാവകാശ നിയമത്തെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @radhakrishnans1583
    @radhakrishnans1583 4 месяца назад +4

    താങ്കളുടെ എപ്പിസോഡ് കണ്ട് എനിക്ക് വളരെ നല്ല പ്രയോജനം ലഭിച്ചു

  • @davisparakkal7533
    @davisparakkal7533 4 месяца назад +5

    സാറേ ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട് സാറിന്റെ വീഡിയോ നല്ല വീഡിയോ ആണ്

  • @balakrishnanc9675
    @balakrishnanc9675 Месяц назад

    അങ്ങയുടേത് ഏറെ അറിവ് തരുന്ന വീഡിയോകൾ ആണ് സർ... സ്നേഹം 🥰നന്ദി. ഒപ്പം like ചെയ്യുന്നു 🥰

  • @MoosaRafeek
    @MoosaRafeek 4 месяца назад +2

    സാർ. താങ്കൾക്ക് പൂർണ്ണമായി പിന്തുണ. അറിയിക്കുന്നു നേരം കിട്ടുബോൾ കാണാറുണ്ട് നല്ല. അറിവുകൾ. ഇനിയും അറിയാത്തവർക്ക് പകർന്ന് കൊടുക്കണം

  • @abdulazeezsajeev961
    @abdulazeezsajeev961 4 месяца назад +3

    Very good explanation

  • @bijuchacko-up3sx
    @bijuchacko-up3sx 4 месяца назад +1

    Good Information.. Thank you sir.

  • @mansoormansu4550
    @mansoormansu4550 4 месяца назад +1

    Sir like ചെയ്തു.❤

  • @GeorgeT.G.
    @GeorgeT.G. 4 месяца назад +2

    sir, like ചെയ്തിട്ടുണ്ട്.

  • @abdullack4577
    @abdullack4577 4 месяца назад +1

    Vykthamanu......thanks....

  • @bijugopalank6844
    @bijugopalank6844 4 месяца назад

    നമസ്ക്കാരം സർ. നമ്മുടെ ചാനലിന് ആശംസകൾ

  • @safiyapocker6932
    @safiyapocker6932 4 месяца назад +1

    Thanks good information

  • @anilkumarmm6073
    @anilkumarmm6073 4 месяца назад +1

    Thank u sir usefull information

  • @binupattazhy8770
    @binupattazhy8770 3 месяца назад +1

    കൊള്ളാം sir

  • @venup7271
    @venup7271 2 месяца назад +1

    Good

  • @GeorgeT.G.
    @GeorgeT.G. 4 месяца назад +1

    good information

  • @ismailpc9919
    @ismailpc9919 4 месяца назад

    i did it ❤

  • @KT5732
    @KT5732 4 месяца назад

    Thanks

  • @farsanishad6997
    @farsanishad6997 4 дня назад

    Elaavarkum tax indavumo

  • @syedabduljaleelashraf
    @syedabduljaleelashraf 4 месяца назад +1

    Veranda will be calculated for plonth area???open veranda with no walls.,??

  • @venugopalvv4232
    @venugopalvv4232 18 дней назад +1

    വീട്ടു കരം എന്നാണ് മുൻസിപ്പാലിറ്റി എഴുതുന്നത്

    • @aplustube2557
      @aplustube2557  18 дней назад

      തെറ്റാണ്
      വസ്തു നികുതി എന്നാണ് എഴുതേണ്ടത്

    • @venugopalvv4232
      @venugopalvv4232 16 дней назад

      @@aplustube2557 അടിസ്ഥാന ഭൂ നികുതി എന്നാണ് വില്ലേജ് അധികൃതർ വസ്തു നികുതിയ്ക്ക് ലാൻഡ് റവന്യൂ വകുപ്പ് രസീത് ആയി നൽകുന്നത്

  • @hashimkdy6656
    @hashimkdy6656 2 месяца назад

    👌👍👍

  • @ramankumaran2221
    @ramankumaran2221 3 месяца назад

    Please sir, aa manadhandangal enthokke ennu marakathe vegathil varumennu viswasikunu

  • @JoysrTVM
    @JoysrTVM 4 месяца назад +1

    ❤❤❤❤❤tvm

  • @noushadparappurath3751
    @noushadparappurath3751 4 месяца назад +2

    Sir, ലൈക് അടിച്ചിട്ടുണ്ട് 😊
    എനിക്ക് ഒരു സംശയം: 1st ഫ്ലോറിന്റ സിടൗട്ടിൽ ഓപ്പൺ ഏരിയ ഭാഗത്ത്‌ മഴ വെള്ള സംരക്ഷണത്തിന് ഗ്ലാസ്‌ ഇട്ടാൽ പ്ലിന്ത് ഏരിയയിൽ കൂട്ടുമോ?

  • @venunathan-f3x
    @venunathan-f3x 4 месяца назад

    ❤ verdeveno

  • @NoufalKhan-d8y
    @NoufalKhan-d8y 4 месяца назад +1

  • @aneesfavasayappalli6123
    @aneesfavasayappalli6123 2 месяца назад +1

    684❤

  • @faisal.ac5488
    @faisal.ac5488 Месяц назад +1

    നീട്ടിവലിക്കുന്നത് കുറച്ചാൽ നന്നായേനേ

  • @vjthomas812
    @vjthomas812 4 месяца назад +1

    Double height ഉള്ള റൂമിന് plinth area താഴെയും മുകളിലും രണ്ട് area കണക്കാക്കുമോ

    • @aplustube2557
      @aplustube2557  4 месяца назад

      Areas are calculated together if a building number is given

  • @Azhar_6178
    @Azhar_6178 4 месяца назад +2

    Sir oru doubt choikan und ..building,permission,ownership aayi bandhappett..online consultation undo😢

  • @mrswitch5734
    @mrswitch5734 3 месяца назад +2

    Sir , My plinth area as per the municipality completion certificate is 245 sqm but last 4 years I am paying luxury tax. As per the revenue report it showing 308sqm. How to solve this

    • @aplustube2557
      @aplustube2557  3 месяца назад +1

      There was an opportunity to appeal. You missed it.Anyway make an application

  • @balakrishnantr2360
    @balakrishnantr2360 3 месяца назад +1

    600 -മത് like എന്റെ വക.

    • @aplustube2557
      @aplustube2557  2 месяца назад

      Thanks dear balakrishna
      Happy onam

  • @afshadillath489
    @afshadillath489 4 месяца назад +1

    Like🖐️

  • @rakeshtanur9369
    @rakeshtanur9369 4 месяца назад +1

    സർ എന്റെ വീട് 150m2 ഇൽ താഴെ ഉള്ള upstair വീടാണ്. മുകൾ നിലയിലേക്ക് പുറത്ത് നിന്ന് ഗോവണി വച്ചു വാടകക്ക് നൽകാൻ സാധ്യമാണോ, നികുതി വർധിക്കുമോ, എഞ്ചിനീയർ വിഭാഗത്തിൽ അപേക്ഷ നൽകണോ, നമ്പർ പുതിയത് വാങ്ങണോ

  • @nazarthacharakkunnu339
    @nazarthacharakkunnu339 4 месяца назад +1

    സ്വകാര്യസ്വത്തു ഉടമ അറിയാതെ പഞ്ചായത്ത്‌ ആസ്തിയിൽ ഉൾപെടുത്തമോ, സെക്രട്ടറി പറഞ്ഞു, വിഞാപനം ഇറക്കി എന്ന്, വിഞ്ഞാപനം പുതുക്കണോ

    • @aplustube2557
      @aplustube2557  4 месяца назад

      രേഖകൾ സഹിതം അടിയന്തരമായി പരാതി നൽകുക

  • @josephmanuelm645
    @josephmanuelm645 4 месяца назад

    410 മത് ഞാൻ

  • @MoosaRafeek
    @MoosaRafeek 4 месяца назад +2

    സാർ. താങ്കളുടെ ഓഫീസ് എവിടെയാണ് നേരിട്ട് ഓഫീസിൽ. വരണം എന്ന് വിചാരിക്കുന്നു ചെറിയ. ജോലികൾ അവിടെ ചെയ്യ്യുന്നുണ്ടോ താങ്കളുടെ ഫോൺ നമ്പർ തരണം

    • @aplustube2557
      @aplustube2557  4 месяца назад +1

      Send your number to my email id shereefnedumangad@gmail.com

  • @gourilakshmi4500
    @gourilakshmi4500 4 месяца назад +1

    സർ സർ അപ്പോള് പഴയ രീതിയിലെ എന്ന് പറഞ്ഞാൽ എ ആർ ബി രീതിയില് നികുതി നിശ്ചയിക്കുന്ന വീടുകൾക്ക് ഇപ്പോഴും പഴയ രീതിയിൽ തന്നെ arv നിശ്ചയിക്കുന്ന ശരിയാണോ

    • @aplustube2557
      @aplustube2557  4 месяца назад

      Follow this channel for coming episodes

  • @bijuchacko-up3sx
    @bijuchacko-up3sx 4 месяца назад +1

    Sir,
    Commercial building ന് tax നിർണ്ണയിക്കുന്നത് മൊത്തം കെട്ടിടത്തിന്റെ അളവ് അനുസരിച്ചു ആണോ അതോ ഓരോ കടമുറിയുടെ ഏരിയ അനുസരിച്ചു ആണോ? ഓരോ കടമുറിക്കും ഓരോ നമ്പർ ഇട്ടു കിട്ടിയത് ആണ്.. 100 sq. meter ന് താഴെ ആണ് ഓരോ കടമുറിയും.. 100 ന് താഴെ ആണെങ്കിൽ 65 രൂപ വീതം അല്ലേ ഇടക്കേണ്ടത്? അങ്ങനെ ആണ് അടച്ചിരുന്നത്.. ഇപ്പോൾ പറയുന്നു അത് 90 രൂപ വച്ചു ഇടാക്കും എന്ന്.. ഇത് ശരിയാണോ?

  • @sijovideos3361
    @sijovideos3361 4 месяца назад +1

    😂😊

  • @moideenmuger5054
    @moideenmuger5054 4 месяца назад

    Please lel me shot short story

  • @ajabullash6672
    @ajabullash6672 4 месяца назад +1

    Sir,ഹോം വർക്ക്‌ എന്തെങ്കിലും 😂😂😂😂

    • @aplustube2557
      @aplustube2557  4 месяца назад

      ചോദ്യം വ്യക്തമല്ല

  • @advsreekanthkunnamangalam3355
    @advsreekanthkunnamangalam3355 2 месяца назад

    Sir, your number pls

  • @abbasta6007
    @abbasta6007 4 месяца назад +1

    Thanks

  • @Quizmalayalam-k3b
    @Quizmalayalam-k3b 4 месяца назад

    thanks