@@drmgk1970 സത്യം. എന്റെ ഒരു സുഹൃത്ത് ആളൊരു കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹം ഇന്നലെ വാട്സ്ആപ്പ്ൽ പോസ്റ്റ് ചെയ്ത ഒരു കുറിപ് ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു..
സർക്കാർ ഖജനാവിൽ പണം ഉണ്ടെങ്കിലല്ലേ മന്ത്രി മാർക്ക് കുടുംബ സമേതം വിദേശ രാജ്യങ്ങളിൽ ടൂർ പോകാൻ സാധിക്കു. ഉടനെ മുലക്കരം,തലക്കരം, കുലക്കരം, കിണ്ടി കരം തുടങ്ങിയ കരങ്ങൾകൂടി കൊണ്ടുവരണം.
സാരമില്ല.... കമ്മ്യൂണിസം ഉടനെ കേരളത്തിൽ നിന്നും ഇല്ലാതെ ആകും.... ഭരണം നഷ്ടം ആകുമ്പോ, ഇവർ തന്നെ ഇതിനു എതിരെ സമരം ചെയ്യും..... വൈരുദ്ധാൽമക ദ്വന്തവാദം 😀😀😀
ഇനി സോളാർ വെക്കുന്നവർക്കും tax അടക്കേണ്ടി വരും എങ്ങനെയൊക്കെ ജനങ്ങളെ കൊള്ളയടിക്കാം എന്ന ചർച്ചയാണ് നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ സഭ കൂടി പാസാക്കുന്നത്
അതു ഇപ്പോഴേ അടക്കുന്നുണ്ടല്ലോ,ജനറേഷൻ duty- നമ്മൾ പൈസ കൊടുത്തു വാങ്ങിച്ച സോളാർ പാനൽ ഉപയോഗിച്ച് സൂര്യനിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് സർക്കാരിന് ഡ്യൂട്ടി കൊടുക്കണം.
@@Aze-ze6tv പൊന്നു സുഹൃത്തേ ഈ സമൂഹത്തിൽ വളരെ കഷ്ടത അനുഭവിക്കുന്ന ജീവതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്ന് ചിന്തിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റും ഉണ്ട് . നമ്മളെ പോലെയാണ് മറ്റുള്ളവരും എന്ന് ചിന്തിക്കരുത് . എല്ലാവരെയും ഒരേ നിലയിൽ കാണല്ലേ 🙏
ചുറ്റും ചുമരുകൾ ഇല്ലാതെ ട്രെസ്സ് വർക്ക് ചെയ്യുന്നത് തെറ്റല്ല, അതിന് ടാക്സ് ഈടാക്കാൻ കഴിയില്ല. കുന്നംകുളം മുനിസിപ്പാലിറ്റി ഒരിക്കൽ നടത്തിയ നീക്കത്തിന് കോടതി കർശ്ശന താക്കീത് കൊടുത്തതാണ്.
❤ഇവർക്ക് വോട്ടു ചെയ്തവർ അനുഭവിക്കണം....... പ്ലാസ്റ്റിക് വരെ എടുക്കലായി ഇനി അപ്പിക്കും പണം വാങ്ങി കൊണ്ട് പോകും....... എന്ത് ചെയ്താലും ഇവർക്ക് പണമുണ്ടാകില്ല...... ഇവർക്ക് പറ്റിയ പണി ആളുകളെ തല്ലാനും കൊല്ലാനും മാത്രമാ ഭരിക്കാനറിയില്ല....... ഇവർ തുടങ്ങി പൂർത്തിയാക്കിയ പദ്ധതി ഏതെന്നു നോക്കിയാൽ മനസിലാകും....... ഇങ്ങനെ തന്നെ പോകട്ടെ..... ഏതായാലും ഒരു പാർട്ടിയേ കേരളത്തിൽ നിന്നും ജെനങ്ങൾ പുറത്താക്കും.... അതിവരെ ആയിരിക്കും ❤
LDF വരും അല്ലെങ്കിൽ വരുത്തി അപ്പോൾ എല്ലാം ശരിയാക്കി തരും അല്ലെങ്കിൽ തന്നുകൊണ്ടിരിക്കുന്നു. അനുഭവിച്ചാലെ കേരള ജനത അറിയൂ. ചുവപ്പ് കണ്ടാൽ കല്ലെറിയുന്ന അവസ്ഥ വരാതിരിക്കട്ടെ..
കെട്ടിടത്തിന്റെ നികുതി കൊടുക്കേണ്ടതുണ്ടോ. വീട് വാടകയ്ക്ക്കോ വേറെ ബിസിനസോ ചെയ്യുന്നില്ലയെങ്കിൽ ഒറ്റ തവണ ടാക്സ് കൊടുക്കാം അല്ലാതെ വർഷം വർഷം നമ്മൾ എന്തിനു tax കൊടുക്കണം.. സ്ഥലം നമ്മൾ പൈസകൊടുത്തു വാങ്ങുന്നു. അവിടെ വീടുവയ്ക്കുന്നു.. സർക്കാർ തരുന്ന വീട് അല്ലല്ലോ.കേന്ദ്ര govt കൊണ്ടുവന്നാലും കേരള govt കൊണ്ടുവന്നാലും ഇതിനെതിരെ പ്രേതിഷേധിക്കണം.ജനങ്ങൾ പാർട്ടിയും ജാതിയും നോക്കാതെ ഒന്നിക്കണം.
ജനങ്ങളെ ഒന്നിക്കാൻ പറ്റാത്തപോലെ ഭിന്നിപ്പിച്ചു വച്ചേക്കുവല്ലേ ,യഥാർഥ പ്രശ്നങ്ങളെക്കാൾ എല്ലാർക്കും മതം വർഗീയത ഒക്കെ ആണ് താൽപര്യം . ഇത് തുടരുന്ന കാലത്തോളം നമ്മൾ അനുഭവിച്ചോണ്ടെ ഇരിക്കും.
മദ്യത്തിന് വില കൂട്ടുക, കൂടുതൽ prostitution centers സ്റ്റാർട്ട് ചെയ്യുക ഒക്കുന്നെങ്കിൽ എല്ലാം വില്ലേജുകളിലും അവിടെ വരുന്നവർക്ക് tax ഏർപെടുത്താം. കുട്ടികൾ ജനിക്കുമ്പോൾ അവർക്കുമേൽ ഒരു tax ഏർപെടുത്താം, അപ്പോൾ അധികമായി ആരും കുട്ടികളെ ഉണ്ടാക്കത്തില്ല, അതുവഴി food consumption കുറക്കാം (padi പടിയായി civil supplies, മാവേലി സ്റ്റോർ എന്നിവ നിർത്തലാക്കാം )
സര്ക്കാര് ജീവനക്കാരനും ഈ ടാക്സ് ഒക്കെ കൊടുത്തിട്ടാണ് ജീവിക്കുന്നേ..അല്ലാതെ അവർക്ക് ഫ്രീ ഒന്നും അല്ല...പിന്നെ അവർ ശമ്പളം വാങ്ങുന്നതിന് നീ കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല...നിനക്കും പഠിച്ചാൽ ജോലി വാങ്ങാം ആയിരുന്നല്ലോ 😂
ഹൈ കോടതി മുകളിൽ ഷീറ്റ് വശങ്ങളിൽ മറക്കാതെ ഇടുന്നതിനു നികുതി വാങ്ങരുത് എന്നും കെട്ടിടത്തിന് അത് ബലം നാകുന്നത് കൊണ്ടും മഴവെള്ളം ശേഖരിക്കാൻ സാധിക്കുന്നത് കൊണ്ടും നികുതി ഇളവുകൾ നൽകണം എന്ന് വിധി ഉണ്ട്.
ടെറസ്സിൽ ഷീറ്റ് മാത്രം ഇട്ടതുകൊണ്ട് ടാക്സ് ഈടാക്കുന്നില്ല നാലുവശവും കെട്ടി അടച്ച് റൂം ആക്കിയാൽ മാത്രമെ ടാക്സ് ചുമത്തൂ വെറുതെ തെറ്റിദ്ധാരണ പരത്തരുത് സംശയമുള്ളവർ വില്ലേജാഫീസിൽ പോയി കാര്യം അന്വേഷിക്കുക
ഇതിന് വ്യക്തമായ നിർവചനം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.. ഓരോ ഉദ്യോഗസ്ഥരും ഓരോ രീതിയിലാണ് ഈ വിഷയത്തെ സംസാരിക്കുന്നത്... കേരളത്തിലെ ടെറസ് വർക്ക് ചെയ്യുക എന്നുള്ളത്.. വളരെ അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുന്നു കാരണം വേനൽക്കാലത്ത് ചൂട്.. ഇത് സർക്കാർ മനസ്സിലാക്കിയാൽ കൊള്ളാം.. അല്ലെങ്കിൽ ജനങ്ങൾ തൂതെറിയും
രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ജനത ഭരണകൂടം കൊണ്ടുവരുന്ന നിയമങ്ങൾ അംഗീകരിച്ചമതിയാകു ഓട്ടുചെയ്തു അധികാരത്തിലേത്തി ക്കുമ്പോൾ കാണിക്കുന്ന ആവേശം പിന്നീട് തിരിച്ചടിയാകുമെന്ന് ചിന്തിക്കാറില്ല
ഇടതു സർക്കാർ വരും എല്ലാം ശരിയാകും നികുതിയടച്ച് അടപ്പൂർ പാവപ്പെട്ട ജനത്തെ പടുകുഴിയിൽ തള്ളയ്ക്കും അതാണ് ഇതാണ് ഞങ്ങൾ ശരിയാക്കി തരുന്നത് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ😂
എന്റെ വീട് പണി കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. വീട് നമ്പർ കിട്ടാൻ അപേക്ഷ കൊടുത്തിരുന്നു. വീടിന്റെ ഓപ്പൺ ടെറസിൽ ഷീറ്റ് വർക്ക് ചെയ്തിട്ടുണ്ട് എന്നാൽ അത് മറച്ചു കേട്ടിട്ടില്ല ഓപ്പൺ ആയി തന്നെ കെടക്കുവ. പഞ്ചായത്തിന്ന് ഓഫീസർ വന്നു നോക്കി പെർമിറ്റിൽ ഷീറ്റ് വർക്ക് കാണിച്ചിട്ടില്ല ആ ഏരിയ കൂടി ഉൾപെടുത്തണമെന്ന് പറഞ്ഞു.. അതും കൂടി ഉൾപ്പെടുത്തി പ്ലാൻ പഞ്ചായത്തിൽ കൊടുത്തു.. ഇപ്പോൾ 10200 രൂപ അധികം അടക്കണം..ഇത് അടച്ചാൽ മാത്രമേ വീട് നമ്പർ കിട്ടുകയുള്ളു. പുതിയ വീട് വെക്കുന്നവർ ഇതൊക്കെ ശ്രദ്ധിക്കണേ..
സർക്കർ തന്നെ ജനങ്ങളെ കൊള്ളയടിച്ചാൽ പിന്നെ ജനങ്ങൾ എന്ത് ചെയ്യും . എന്തായാലും വേണ്ടില്ല അധിക നികുതി കൊടുക്കില്ല എന്ന് ഉറച്ച തീരുമാനം എടുക്കണം . കൂട്ടായി കോടതിയിൽ പോകണം , കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് നിരാഹാരം സമരം നടത്തണം . എല്ലാം കർമ്മഫലം (ദുഷടന് വോട്ട് കൊടുത്തു , അതിന്റെ ഫലം)
പിണറായി ഗവണ്മെന്റ് വരാൻ വേണ്ടി യാസീൻ ഓതി പലരും ഇപ്പോൾ ഒരു ഖത്തം മുഴുവൻ ഓതിയിട്ടും ഇറങ്ങുന്നും ഇല്ല കയറ്റിവർ ഉറക്കത്തിലും അതിൽ പ്രദാന പങ്കു വഹിച്ചത് നമ്മുടെ നാട്ടിലെ ചില മത സംഘടനകൾ തെന്നെയാണ് ഞാൻ കുറെ അനുഭവിച്ചു ഇനിയും ബാക്കി ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളാൽ ഭരിക്കുന്ന ഗവണ്മെന്റ് ആണ് നമ്മുടെ രാജ്യo ഭരിക്കൽ എന്നാണ് ഭരണ ഘടന അതൊന്നും ഇപ്പോൾ ഉണ്ടോ എതിർക്കാനും അതിനെ പറ്റി സംസാരിക്കാനും ആരും ഇല്ല എന്ത് ചെയ്യും
Trussinte maximum height 2.4m which is almost equal to 8feet exceed cheyyathe irunnal mathy. Also water tank athinullip vekkanda. Backil kaanatha reethiyil place cheythal mathy
Ac വെക്കാൻ ക്യാഷ് ഇല്ലത്തവർ ഷീറ്റ് ഇട്ട് ചൂടിൽ നിന്ന് രക്ഷപെടാൻ ഒരു കച്ചി തുരുമ്പ് കണ്ടെത്തിയപ്പോൾ അത് ആഡംബരം..😮😮😮😱😱😱 എന്നാല് യഥാർത്ഥ ആഡംബരം നടത്തുന്നവർക്ക് നികുതി ഇല്ല താനും. 😮😮😮😮😢 കാപ്പിരികൾ ബരിച്ചാൽ ഇങ്ങനെ ഇരിക്കും. മനുഷ്യത്വം വേണം.😮😮 അതിന് അറബികളെ വാടകയ്ക് കൊണ്ട് വരേണ്ടി വരും. 😮😮😮😮
ഇവനെ യൊക്കെ റോഡിൽ ജനങ്ങൾ നേരിടുന്ന കാലം സമീപമാണ്..
എത്ര നടക്കാത്ത മനോഹരമായ സ്വപ്നം.
ഒരാവേശത്തിൽ പറയാം എന്ന് മാത്രം.
മലയാളിയല്ലേ!!😊
@@drmgk1970 സത്യം. എന്റെ ഒരു സുഹൃത്ത് ആളൊരു കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹം ഇന്നലെ വാട്സ്ആപ്പ്ൽ പോസ്റ്റ് ചെയ്ത ഒരു കുറിപ് ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു..
വിദൂരമല്ല.
@drmgk197 അളമുട്ടിയാൽ ചേരയും കടിക്കും.
നടന്ന പോലെ തന്നെ നട്ടല്ലില്ലാത്ത മലയാളി
ഇതിലും നല്ലത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കൊള്ളയടിക്കുന്നതാണ്.....!
എങ്കിൽ താങ്കൾക്ക് തെറ്റി ആളുകളുള്ളപ്പോൾ തന്നെയാണ് കൊള്ളയടിക്കുന്നത് അതായത് പകൽ കൊള്ള എന്ന് പറയും
എന്നാൽ ഇതിലേറെ manniyetha ഉണ്ടായിരുന്നു
കൊള്ളയല്ലാതെ പിന്നെന്താണ് ഈ എരപ്പകൾ ചെയ്യുന്നത്
ഓരോ വ്യക്തിയും മലമൂത്ര വിസർജ്ജനത്തിനു കൂടി നികുതി അടയ്ക്കാൻ നിയമം വന്നാൽ നമ്മുടെ ഖജനാവിൽ പണം നിറയും... 👍👍👍
മലമൂത്രവിസർജ്ജനത്തിന് സർക്കാർ പലയിടങ്ങളിലും പൈസ വാങ്ങുന്നില്ലേ?
വീടിന്റെ ചോർച്ച ഒഴിവാക്കാൻ വേണ്ടിയ്യാന്നു ഷീറ്റ് കൂടുതലും ആൾകാർ ഇടുന്നത് ഇതിനെതിരെ പ്രതിഷേധിക്കുക സമരം ചെയ്യുക
Udfnu thadeppariyam.ella.avare onnum mindunnilla.
സമരം ചെയ്യാൻ ആള് വേണ്ടെ
സത്യം
വീട് നികുതി അടക്കരുത് ജനങ്ങൾ ഇങ്ങനെ ഉള്ള കാര്യത്തിൽ ഒന്നാവണം.
ഷീറ്റിട്ടു എന്നത് കൊണ്ട് മാത്രം അത് അധിക നികുതിക്ക് പരിഗണിക്കില്ല സുഹൃത്തെ ഓപ്പൺ ഏരിയ ആണേൽ ഒഴിവാക്കും
സർക്കാർ ഖജനാവിൽ പണം ഉണ്ടെങ്കിലല്ലേ മന്ത്രി മാർക്ക് കുടുംബ സമേതം വിദേശ രാജ്യങ്ങളിൽ ടൂർ പോകാൻ സാധിക്കു. ഉടനെ മുലക്കരം,തലക്കരം, കുലക്കരം, കിണ്ടി കരം തുടങ്ങിയ കരങ്ങൾകൂടി കൊണ്ടുവരണം.
U......... k o
😂
നാറിയ ഒരു ഭരണം!
😂
ചിലപ്പോൾ ഭാവിയിൽ അണ്ടി കരം കൂടി അടക്കാൻ പുരുഷന്മാർ തയ്യാറായിക്കൊള്ളൂ...😂
നമുക്ക് സർക്കാർ ഒരു ബാധ്യതയായി ഇരിക്കുന്നു!
സർക്കാറിന് നമ്മളും ഒരു ബാധ്യതയായി ഇരിക്കുന്നു!
ഇനി ഇങ്ങനെയൊക്കെ എത്ര നാൾ ആവോ ?
Sarkar - inu nammal badhyata alla ….. enthu cheithittaanu,!!?!???!? Ishtam poley Nikuthi nammal indirect tax aayi kodukkunnundu ….
Janangalk badhyatha aaya sarkaarine janangal thanne kaikaaryam cheyyanam. Pirich vidanam
സാരമില്ല....
കമ്മ്യൂണിസം ഉടനെ കേരളത്തിൽ നിന്നും ഇല്ലാതെ ആകും....
ഭരണം നഷ്ടം ആകുമ്പോ, ഇവർ തന്നെ ഇതിനു എതിരെ സമരം ചെയ്യും.....
വൈരുദ്ധാൽമക ദ്വന്തവാദം 😀😀😀
തോൽവിയുടെ കാരണം അന്വേഷിച്ച് നടക്കുന്ന സി പി എം ഇതിനെപ്പറ്റി ചർച്ച ചെയ്യുന്നില്ല.😮
@@yehsanahamedms1103 കറക്റ്റ്
ഇവൻമാരെ ഒറ്റ തവണകൈകാര്യം ചെയ്യുക ജനം ഒറ്റ കെട്ടായി അന്നു തീരും
ഇതു കേരളം ആണ്
@yehsanahamedms1103 . Yes you are correct .
Remove this government .
NINGALKU EE BHARANATHE KURICHU ORU CHUKKUM ARIYILLA, JAI HIND
അനുഭവിച്ചോ.
വോട്ട് കുത്തിയപ്പോൾ ഓർക്കണമായിരുന്നു
ചക്കയല്ലല്ലോ,,,,,
100%ഇതിനോട് ഞാൻ യോജിക്കുന്നു 👍
ആര് വന്നാലും ഒരു മാറ്റാവുമുണ്ടാകില്ല
@@mercyjohn8119 ചക്കയുടെ തനിനിറം മനസ്സിലാക്കാൻ ആദ്യത്തെ 5 കൊല്ലം പോരായിരുന്നോ?
@@devrajan6 ഇതിനേക്കാൾ വെറുപ്പിക്കാൻ മറ്റാർക്കും സാധിച്ചേക്കില്ല.
നമ്മുക്ക് വരുന്ന പനിക്കും തലവേദനയ്ക്കുംവരെ ഇവർ നമ്മുടെ കൈയിൽ നിന്നും പിഴ വാങ്ങിക്കും
Govt employee salary kurachal mathi...
@@davisraphael9591govt.employeende alla mla maarudeyum manthrimaarudeyum salary aanu kurakkendath. Govt employees nu kittanulla kudishika vare krithyamayi kittunilla onnum thoniyapole parayaruth.
അത് പിന്നെ മെഡിക്കൽ എക്സ്‌പെൻസ് കൂട്ടി വാങ്ങുന്നുണ്ടല്ലോ
@@davisraphael9591 enthina.. govt.employeesinde salary kurakunnath... manthrimaarudeyum mla maarudeyum alle kurakkendath
താമസിയാതെ CPM ഗവൺമെൻ്റ് മുലക്കരം കൂടി ഏർപ്പെടുത്തിയേക്കും വേട്ടു ചെയതു അധികാരത്തിൽ കയറ്റിയ ജനത്തിന് നന്ദി
കിറ്റ് കിട്ടിയപ്പോൾ ഓർത്തില്ല, ഇപ്പോൾ
കേരള ജനതയെ കൊള്ളയടിച്ച് സുഖിക്കാൻ പുതിയ പല നികുതിക്കും പാർട്ടി ആലോചിക്കുന്നുണ്ട്, ജനം ജാഗ്രതൈ.
മലയാളികൾ ഇത് അർഹിക്കുന്നു പാവപ്പെട്ടവന്റെ പാർട്ടി വന്നു 😂എല്ലാം ശരിയായി
എത്രയും പെട്ടന്ന് ഈ ഗവർമെന്റിനെ താഴെയിറക്കാൻ കൂട്ടായി ശ്രമിക്കുക. അതേ ഇതി രക്ഷയുള്ളൂ
യുഡിഫ് വന്നാൽ ഇയാൾക്ക് കിട്ടും ഉരുട്ടി അവരുടെ അടി കഴിഞ്ഞിട്ട് ഭരിക്കാൻ സമയം കാണില്ല
ഏത് അപ്പൻ വന്നാലും അമ്മക്ക് കിടക്കപ്പൊറുതി ഇല്ല എന്ന അവസ്ഥ ആണ് മലയാളികൾക്ക് ഏതവൻ ഭരിച്ചാലും ഇതൊക്കെ അനുഭവിക്കാൻ മലയാളികൾ ബാധ്യസ്ഥരാണ്
മുലക്കരം, കുണ്ടിക്കരം പറിക്കരം, അപ്പിക്കരം, മൂത്രക്കരം, കുളിക്കരം
തുടങ്ങിയവ പരിഗണനയിലാണ്.
കളിക്കരം കൂടിയാകാം.
Edunn shatty kku
😂😂😂
😂😂😂
വാണക്കരം മാത്രം വരല്ലേ ദൈവമേ
വീണ്ടും തിരുത്തൽ.. നാട് മുടിച്ച പാർട്ടി 🙏🙏
കൊള്ള സംഘം എന്ന് പറ
ഇനി സോളാർ വെക്കുന്നവർക്കും tax അടക്കേണ്ടി വരും എങ്ങനെയൊക്കെ ജനങ്ങളെ കൊള്ളയടിക്കാം എന്ന ചർച്ചയാണ് നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ സഭ കൂടി പാസാക്കുന്നത്
ജനങ്ങൾ കഷ്ടപ്പെട്ട് ഒരു ജീവിത നിലവാരം കണ്ടെത്തുക, സർക്കാർ side ൽ നിന്ന് ഊറ്റുക.
അത് ഒരു മാസം അടക്കുന്ന ഗാർഹിക കറന്റ് ബില്ലിനെക്കാൾ കൂടുതൽ ആയിരിക്കുമോ 😊.
അതു ഇപ്പോഴേ അടക്കുന്നുണ്ടല്ലോ,ജനറേഷൻ duty- നമ്മൾ പൈസ കൊടുത്തു വാങ്ങിച്ച സോളാർ പാനൽ ഉപയോഗിച്ച് സൂര്യനിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് സർക്കാരിന് ഡ്യൂട്ടി കൊടുക്കണം.
ഇതെല്ലാം കാണിച്ചു കേന്ദ്രത്തിനു ഒരു കത്ത് എഴുത്തിയാലോ
@@Aze-ze6tv പൊന്നു സുഹൃത്തേ ഈ സമൂഹത്തിൽ വളരെ കഷ്ടത അനുഭവിക്കുന്ന ജീവതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്ന് ചിന്തിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റും ഉണ്ട് . നമ്മളെ പോലെയാണ് മറ്റുള്ളവരും എന്ന് ചിന്തിക്കരുത് . എല്ലാവരെയും ഒരേ നിലയിൽ കാണല്ലേ 🙏
ശരിക്കും ഗവൺമെന്റ് നമുക്കൊരു ബാധ്യതയാണ്, മനസമാധാനത്തോടെ ഉറങ്ങാൻ പറ്റാണ്ടായി
ചുറ്റും ചുമരുകൾ ഇല്ലാതെ ട്രെസ്സ് വർക്ക് ചെയ്യുന്നത് തെറ്റല്ല, അതിന് ടാക്സ് ഈടാക്കാൻ കഴിയില്ല. കുന്നംകുളം മുനിസിപ്പാലിറ്റി ഒരിക്കൽ നടത്തിയ നീക്കത്തിന് കോടതി കർശ്ശന താക്കീത് കൊടുത്തതാണ്.
We don't care any court order. Hamari marji/ will n pleasure .Who dares to qn us? Y no tax for keeping surroundings clean?
എന്തു നിയമം വന്നാലും ചോദ്യം ചെയ്യപ്പെടുന്നില്ല അതാണ് പ്രശ്നം...
8 അടിയിൽ ഉയരം കൂടിയാൽ വിവരമറിയും.
Correct karyamanu@@riyasputhiyapurayil9288
ഭൂലോക തോൽവിയാണ് ഈ govt. Parayaathey വയ്യ. Fed up
❤ഇവർക്ക് വോട്ടു ചെയ്തവർ അനുഭവിക്കണം....... പ്ലാസ്റ്റിക് വരെ എടുക്കലായി ഇനി അപ്പിക്കും പണം വാങ്ങി കൊണ്ട് പോകും....... എന്ത് ചെയ്താലും ഇവർക്ക് പണമുണ്ടാകില്ല...... ഇവർക്ക് പറ്റിയ പണി ആളുകളെ തല്ലാനും കൊല്ലാനും മാത്രമാ ഭരിക്കാനറിയില്ല....... ഇവർ തുടങ്ങി പൂർത്തിയാക്കിയ പദ്ധതി ഏതെന്നു നോക്കിയാൽ മനസിലാകും....... ഇങ്ങനെ തന്നെ പോകട്ടെ..... ഏതായാലും ഒരു പാർട്ടിയേ കേരളത്തിൽ നിന്നും ജെനങ്ങൾ പുറത്താക്കും.... അതിവരെ ആയിരിക്കും ❤
LDF വരും അല്ലെങ്കിൽ വരുത്തി അപ്പോൾ എല്ലാം ശരിയാക്കി തരും അല്ലെങ്കിൽ തന്നുകൊണ്ടിരിക്കുന്നു. അനുഭവിച്ചാലെ കേരള ജനത അറിയൂ. ചുവപ്പ് കണ്ടാൽ കല്ലെറിയുന്ന അവസ്ഥ വരാതിരിക്കട്ടെ..
Varum
ARRACK Ban cheythu+ BAR poottichu●● congress iny varrumo?
Ithrakku viddikalaya jangal
അവസരം കിട്ടിയാൽ മുഖ്യനേയും പരിവാരങ്ങളേയും പിടിച്ച് നല്ല ഇടിയിടിക്കണം
ആരിടിക്കും?
@@BabyMukkath അത് ഒരു ഒന്നൊന്നര ചോദ്യമാണ്....
ഭരണം തിരിച്ചായിരുന്നേൽ നല്ല ഇടി നടന്നേനെ😊
😂😂😂
ഊരിപ് പിടിച്ച വാളിന് ഇടയില്ലൂടെ നടന്ന നേതാക്കള് bharikkunna നാടാണ് ഇത്. 51 വെട്ട് വെട്ടി സ്വന്തം പാർട്ടി കരനെ കൊന്ന നാടാണ്. Angine പലതും.
ഇനി ആരും കഞ്ഞിക്കു പകരം ബിരിയാണി കഴിക്കണ്ട. കക്കൂസിൽ പോകുമ്പോൾ ആഡംമ്പരം എന്നു പറഞ്ഞ് Tax ഈടാക്കും😂
😂😂
😂
😂
കെട്ടിടത്തിന്റെ നികുതി കൊടുക്കേണ്ടതുണ്ടോ. വീട് വാടകയ്ക്ക്കോ വേറെ ബിസിനസോ ചെയ്യുന്നില്ലയെങ്കിൽ ഒറ്റ തവണ ടാക്സ് കൊടുക്കാം അല്ലാതെ വർഷം വർഷം നമ്മൾ എന്തിനു tax കൊടുക്കണം.. സ്ഥലം നമ്മൾ പൈസകൊടുത്തു വാങ്ങുന്നു. അവിടെ വീടുവയ്ക്കുന്നു.. സർക്കാർ തരുന്ന വീട് അല്ലല്ലോ.കേന്ദ്ര govt കൊണ്ടുവന്നാലും കേരള govt കൊണ്ടുവന്നാലും ഇതിനെതിരെ പ്രേതിഷേധിക്കണം.ജനങ്ങൾ പാർട്ടിയും ജാതിയും നോക്കാതെ ഒന്നിക്കണം.
ഇവർ ടാക്സ് വർധിപ്പിക്കുന്നത് കണ്ടാല് തോന്നും വീടിൻ്റെ pillair ഒക്കെ പഞ്ചായത്ത് പ്രസിഡൻ്റ് സെക്രട്ടറി യുടെ തോളത്താണ് പണിതു വെർച്ചിരിക്കുന്നത് എന്ന്...
ഇടതില്ലെങ്കിൽ ഇന്ത്യയിൽ ഇല്ല
ജനങ്ങളെ ഒന്നിക്കാൻ പറ്റാത്തപോലെ ഭിന്നിപ്പിച്ചു വച്ചേക്കുവല്ലേ ,യഥാർഥ പ്രശ്നങ്ങളെക്കാൾ എല്ലാർക്കും മതം വർഗീയത ഒക്കെ ആണ് താൽപര്യം .
ഇത് തുടരുന്ന കാലത്തോളം നമ്മൾ അനുഭവിച്ചോണ്ടെ ഇരിക്കും.
എലിയെ പേടിച്ച് ഇല്ലം ചുടേണ്ട അവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ പുരയിടത്തിൽ ഷീറ്റ് ഇട്ട കക്കൂസിന് വരെ tax കൊടുക്കേണ്ടി വരും. പണം പിരിക്കാൻ ഉള്ള പരുപാടി.
വീട് ചോരുന്നതിനാണ് ഞാൻ ഷീറ്റ് ഇട്ടത്..🤣🤣
എന്റെയും അവസ്ഥ ഇതു തന്നെ.
ഞങ്ങളുടെയും അവസ്ഥ അതാണ്
ഇനി പോക്കറ്റ് ചോരും പേടിക്കേണ്ടാ -
സർക്കാർ ചോർത്തിക്കൊള്ളും
3:58 😂 അവർക്കൊരു പണിയായി ശമ്പളം കിട്ടുന്നില്ല എന്നേയുള്ളൂ😊
വീടിന്റ ചോർച്ച ഒഴിവാക്കാൻ ഇല്ലാത്ത പൈസ ഉണ്ടാക്കി വീടിനു മുകളിൽ ഷീറ്റിട്ടപ്പോൾ അതിനും നികുതിയോ എന്താണ് ഈ പറയുന്നത്, വിശ്വസിക്കാൻ പ്രയാസം
Closs ചെയ്താലാണ് പ്രശ്നം. Open ആയി ഇട്ടാൽ 'കുഴപ്പമില്ല ചിലർ room ആയി തിരിക്കാറുണ്ട്.
Only High court of Kerala can save the people of Kerala against this plunder.
പഴയ കാലത്തെ മുലക്കരം ഉടൻതന്നെ വരും.
😊😊
😅
മുലക്കരത്തിൻ്റെ ഉപജ്ഞാതാവ് വീണ്ടും എത്തുമല്ലോ
What?
വെറുതേയല്ലകൊള്ളക്കാരെന്ന അലങ്കാരപ്പട്ടം കിട്ടിയത്.
വിവാഹം കഴിക്കാനും കുട്ടികളെ ജനിപ്പിക്കാനും നികുതി ഏർപ്പെടുത്തണം. അപ്പോ എല്ലാം ശരിയാകും.
രണ്ടിൽകൂടുതൽ കുട്ടികളെ ജനിപ്പിച്ചാൽ ആളൊന്നിനു 5ലക്ഷം വീതം tax ചുമത്താം 😂😂😂😂ഖജനാവ് നിറയും, എല്ലാ മന്ത്രി എമ്പോക്കികൾക്കും ടൂർ നടത്തുകയും ചെയ്യാം 😎
ഇക്കാര്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇളവും പരിഗണിക്കണം
@@Cupid0974അത് നല്ല കാര്യം
എന്നാലും അടുത്ത പ്രാവശ്യം കേന്ദ്രതിനെ തന്തക്ക് വിളിച്ച് ഞമ്മടെ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യണം......അതൊരു ശീലമായി പോയി...അതാണല്ലോ ജനാധിപത്യം...
കേന്ദ്രം കട്ടുമുടിക്കുന്നത് ഏതൊക്കെ വഴിയിലൂടെ ആണെന്ന് ജനങ്ങൾക്ക് അറിയാം.
അതിൻ്റെ മുന്നിൽ കേരളാ മോഡി വെറും അശു.
കേന്ദ്രത്തിൽ നിന്ന് കിട്ടാത്തതിൻ്റെയെല്ലാം നഷ്ടം ജനങ്ങളുടെ തലയിൽ ഇടുകയാണ് ,എന്നാൽ ധൂർത്തിന് കുറവുമില്ല
വീടിന്റെ മുകളിൽ,ടെറസ്സിൽ ഷീറ്റ് ഇടുന്നതിന് നികുതി നല്‍കേട്ടില്ലെന്നു കോടതിവിധിയുണ്ടു
മദ്യത്തിന് വില കൂട്ടുക, കൂടുതൽ prostitution centers സ്റ്റാർട്ട് ചെയ്യുക ഒക്കുന്നെങ്കിൽ എല്ലാം വില്ലേജുകളിലും അവിടെ വരുന്നവർക്ക് tax ഏർപെടുത്താം. കുട്ടികൾ ജനിക്കുമ്പോൾ അവർക്കുമേൽ ഒരു tax ഏർപെടുത്താം, അപ്പോൾ അധികമായി ആരും കുട്ടികളെ ഉണ്ടാക്കത്തില്ല, അതുവഴി food consumption കുറക്കാം (padi പടിയായി civil supplies, മാവേലി സ്റ്റോർ എന്നിവ നിർത്തലാക്കാം )
ഇനി ശ്വാസം വലിക്കുന്നതിനു ടാക്സ് വരും. ഒരു സംശയവും വേണ്ട. ജനങ്ങൾക്ക് വേണ്ടി ഭരിക്കാത്ത സർക്കാരിനും പാർട്ടിക്കും വോട്ടുചെയ്യരുത്.
പിടിച്ചു പറിക്കുന്നത് ഒക്കെ സർക്കാർ ജീവനക്കാർക്ക് അഞ്ചുവർഷം കൂടുമ്പോൾ ശമ്പളം പരിഷ്കരിച്ചു കൊടുക്കാൻ വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോൾ 😢😢എന്തു പറയാൻ😢😢😢😢
സർക്കാരിൽ നിന്ന് സേവനം അക്ഷയ കേന്ദ്രങ്ങൾ വഴി പണം കൊടുത്താലേ കിട്ടു.
പാർട്ടിക്കാരും ബന്ധുക്കളുമാണ്
Parishkaranam matre ollu shambalam illa 😢
സര്ക്കാര് ജീവനക്കാരനും ഈ ടാക്സ് ഒക്കെ കൊടുത്തിട്ടാണ് ജീവിക്കുന്നേ..അല്ലാതെ അവർക്ക് ഫ്രീ ഒന്നും അല്ല...പിന്നെ അവർ ശമ്പളം വാങ്ങുന്നതിന് നീ കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല...നിനക്കും പഠിച്ചാൽ ജോലി വാങ്ങാം ആയിരുന്നല്ലോ 😂
സർക്കാർ ജീവനക്കാരും ടാക്സ് കൊടുക്കണം...
ജനങ്ങൾ നേരിടുന്ന കാലം സമീപമാണ്..
ഒരു സംശയവും വേണ്ട അവരെ ജനങ്ങൾ തന്നെ അടിച്ചു പുറത്താക്കും
എല്ലാം ശരിയാക്കും.എല്ലാം തിരുത്തും.
പാവപ്പെട്ടവന്റെ പാർട്ടിക്ക് 😢വോട്ട് ചെയ്യാൻ മറക്കല്ലേ.. എല്ലാവരും കുത്തികൊടുക്കി CPM സിദ്ധാഭാത് 👍
ഈ ശല്യം ഒഴിവാക്കാൻ കേരളത്തിൽ പ്രസിഡണ്ട് കേന്ദ്രം നേരിട്ട് ഭരിച്ചാൽ മാറ്റം വരും രണ്ടു മുന്നണിയും ജനങ്ങൾ തള്ളിക്കളയണം
ശരിയാ ഇതിലും നല്ലത് പ്രസിഡന്റ് ഭരണം ആണ്
Oh കേന്ദ്രം വളരെ നല്ലതാണല്ലോ 😂
Adhuvaynda gomuthram.kudi athranalladhalla
Ellam kanakkanu bro. Varumbol ariyam
പശു, ചാണകം, മൂത്രം ആൾകൂട്ട കൊലകൾ എന്നീ കലാപരിവാടികൽക്ക് തുടക്കവും ആവാമായിരുന്നു .
ഹൈ കോടതി മുകളിൽ ഷീറ്റ് വശങ്ങളിൽ മറക്കാതെ ഇടുന്നതിനു നികുതി വാങ്ങരുത് എന്നും കെട്ടിടത്തിന് അത് ബലം നാകുന്നത് കൊണ്ടും മഴവെള്ളം ശേഖരിക്കാൻ സാധിക്കുന്നത് കൊണ്ടും നികുതി ഇളവുകൾ നൽകണം എന്ന് വിധി ഉണ്ട്.
ജട്ടി ഇടുന്നതിനു നികുതി വരുമോ ആവോ?
അത് ആഡംബര രീതിയിൽ ഉള്ള ജട്ടി പാടില്ല. വെളിയിലോട്ട് പ്രോജക്ട് ചെയ്തു നിൽക്കാൻ പാടില്ല. അങ്ങനെ ഉള്ളതിന് tax ഇല്ല 😂
എന്താ സംശയം ഇപ്പോഴും നികുതി ഇല്ലേ
എല്ലാത്തിനും ഒരു മാന്യത വേണം ,
അതാണ് ഇതെ
Kallappannikale kond jeevikkan pattathayi...
പഴയ കാലത്തെ "മുലക്കരം " തിരിച്ച് വരാൻ സാദ്ധ്യത കാണുന്നു!😂
Veedinte chorcha mattanayittu sheetittu ippol pocketinte chorcha mattan vazhi tedunnuuu😂😂
ടെറസ്സിൽ ഷീറ്റ് മാത്രം ഇട്ടതുകൊണ്ട് ടാക്സ് ഈടാക്കുന്നില്ല നാലുവശവും കെട്ടി അടച്ച് റൂം ആക്കിയാൽ മാത്രമെ ടാക്സ് ചുമത്തൂ വെറുതെ തെറ്റിദ്ധാരണ പരത്തരുത് സംശയമുള്ളവർ വില്ലേജാഫീസിൽ പോയി കാര്യം അന്വേഷിക്കുക
ഭാഗ്യം അല്ലെങ്കിൽ മൂഞ്ചിയെന്നെ.. ചുമ്മാ piller മാത്രമുള്ളു.. ഞാൻ രക്ഷപെട്ടു 🥰🙏🏼
ഇതിന് വ്യക്തമായ നിർവചനം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.. ഓരോ ഉദ്യോഗസ്ഥരും ഓരോ രീതിയിലാണ് ഈ വിഷയത്തെ സംസാരിക്കുന്നത്... കേരളത്തിലെ ടെറസ് വർക്ക് ചെയ്യുക എന്നുള്ളത്.. വളരെ അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുന്നു കാരണം വേനൽക്കാലത്ത് ചൂട്.. ഇത് സർക്കാർ മനസ്സിലാക്കിയാൽ കൊള്ളാം.. അല്ലെങ്കിൽ ജനങ്ങൾ തൂതെറിയും
Chummaa kona kona parayaruth. Sheet ittaal vannu alannu pokunnund
അങ്ങനെയാണെങ്കിൽ ഞങ്ങള് പുതിയ നിയമം നിയമസഭയിൽ കൊണ്ടുവരും അപ്പോ ഇങ്ങള് എന്നത് ചെയ്യും കാണട്ടെ ഞങ്ങളോടാ കളി
❤Great congratulations thanks ❤
അടിയിൽ കോണകം കെട്ടിയിട്ടുണ്ടോ എന്ന് പൊന്തിച്ചു നോക്കി ഫൈൻ അടിക്കുന്ന സർക്കാർ
Your information and warning will help public
രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ജനത ഭരണകൂടം കൊണ്ടുവരുന്ന നിയമങ്ങൾ അംഗീകരിച്ചമതിയാകു ഓട്ടുചെയ്തു അധികാരത്തിലേത്തി ക്കുമ്പോൾ കാണിക്കുന്ന ആവേശം പിന്നീട് തിരിച്ചടിയാകുമെന്ന് ചിന്തിക്കാറില്ല
ഇടതു സർക്കാർ വരും എല്ലാം ശരിയാകും നികുതിയടച്ച് അടപ്പൂർ പാവപ്പെട്ട ജനത്തെ പടുകുഴിയിൽ തള്ളയ്ക്കും അതാണ്
ഇതാണ് ഞങ്ങൾ ശരിയാക്കി തരുന്നത് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ😂
Paranaari Pinnu raajivakukka
Well explained Gud info Thku jisaab
ഈ ഭരണം തീരുന്നത് മുതൽ കേരളം നന്നാവും, ഇനിയെങ്കിലും വോട്ട് ചെയുമ്പോൾ ഓർക്കുക.
Ini adutha electionil adha mattoru party baranathil vannal avark khajav kali. Kodikanakinu kadam. Pinne prathishedham athinte paramyathil ethum. Niyamasabayil thavhupoli. Pothumuthal nashippikal.. Bomberu. Kolapathakam ellam rangerum. Athukond ivar thanne barichotte
എപ്പോഴും ഓർക്കുക... ഇത് കേരളമാണ്. നംബർ 1 !!!
കോടതി തള്ളിയതല്ലേ പിന്നെ എങ്ങനെ സർക്കാരിന് ഇതുമായി മുന്നോട്ട് കപോകാൻ പറ്റും
ഈ നികുതി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്.❤😊
ഇവന്മാരെ താഴെ ഇറക്കാതെ ഈ നാട് ഗുണം പിടിക്കില്ല ഈ ഭരണം മുടിഞ്ഞു പോകട്ടെ
കെട്ടിടസംരക്ഷത്തിനാണെങ്കിൽ നികുതി കൊടുക്കേണ്ടതില്ല.മൊത്തം അടച്ചുകെട്ടുകയാണെങ്കിൽ മാത്രമാണ് ഈ നിയമം ബാധകം.കോടതിവിധിയുണ്ട്
എന്റെ വീട് പണി കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. വീട് നമ്പർ കിട്ടാൻ അപേക്ഷ കൊടുത്തിരുന്നു. വീടിന്റെ ഓപ്പൺ ടെറസിൽ ഷീറ്റ് വർക്ക് ചെയ്തിട്ടുണ്ട് എന്നാൽ അത് മറച്ചു കേട്ടിട്ടില്ല ഓപ്പൺ ആയി തന്നെ കെടക്കുവ. പഞ്ചായത്തിന്ന് ഓഫീസർ വന്നു നോക്കി പെർമിറ്റിൽ ഷീറ്റ് വർക്ക് കാണിച്ചിട്ടില്ല ആ ഏരിയ കൂടി ഉൾപെടുത്തണമെന്ന് പറഞ്ഞു..
അതും കൂടി ഉൾപ്പെടുത്തി പ്ലാൻ പഞ്ചായത്തിൽ കൊടുത്തു.. ഇപ്പോൾ 10200 രൂപ അധികം അടക്കണം..ഇത് അടച്ചാൽ മാത്രമേ വീട് നമ്പർ കിട്ടുകയുള്ളു.
പുതിയ വീട് വെക്കുന്നവർ ഇതൊക്കെ ശ്രദ്ധിക്കണേ..
4 വശം അടച്ചു കഴിഞ്ഞാൽ മാത്രമേ നികുതി കൊടുക്കേണ്ടതുള്ളു എന്ന് കേൾക്കുന്നു
Vrithiketta sarkaar. Alukale pizhinjum konnum kaasundaakkum. Vote cheythu jayippicha jeevikal ithokke kanunnille. Iniyum kodukku vote
അതാണ് ശരിയും നിലവിലുള്ള നിയമവും
സർക്കർ തന്നെ ജനങ്ങളെ കൊള്ളയടിച്ചാൽ പിന്നെ ജനങ്ങൾ എന്ത് ചെയ്യും . എന്തായാലും വേണ്ടില്ല അധിക നികുതി കൊടുക്കില്ല എന്ന് ഉറച്ച തീരുമാനം എടുക്കണം . കൂട്ടായി കോടതിയിൽ പോകണം , കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് നിരാഹാരം സമരം നടത്തണം . എല്ലാം കർമ്മഫലം (ദുഷടന് വോട്ട് കൊടുത്തു , അതിന്റെ ഫലം)
സാധാരണക്കാർക്ക് വീട് വെക്കാൻ കഴിയുന്നില്ല പഞ്ചായത്ത് ഭീമമായ സംഖ്യ പിഴിയുന്നു
തോൽവിയെ കുറിച്ച് പഠിക്കട്ടെ
മന്ത്രിമാരുടെ ദുർത്തടിക്ക് ഒരു കുറവും ഇല്ല കേരളം ഗതികെട്ടവന്റെ നാടായി മാറിയിരിക്കുന്നു
Good information 👍
എന്തൊരു കഷ്ട്ടം ആണ്.. കേരളത്തിൽ.. ജീവിക്യൻ പറ്റാത്ത.. സ്ഥിതി അയോ 😡😡😡
ലെവൻ ചാവാതെ ജനം ഗുണംപിടിക്കില്ല.
ഇത്തരം നികുതി പിരിക്കാൻ വരുന്നവനെ ജനം കയ്കാര്യം ചെയ്യുന്ന നാളുകൾ അതി വിദൂരമല്ല....
ചേട്ടായി ഞങ്ങളുടെ നാട്ടിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ ദുർഭരണവും, കൈക്കൂലിയും കാരണം ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി ...
പിണറായി ഗവണ്മെന്റ് വരാൻ വേണ്ടി യാസീൻ ഓതി പലരും ഇപ്പോൾ ഒരു ഖത്തം മുഴുവൻ ഓതിയിട്ടും ഇറങ്ങുന്നും ഇല്ല കയറ്റിവർ ഉറക്കത്തിലും അതിൽ പ്രദാന പങ്കു വഹിച്ചത് നമ്മുടെ നാട്ടിലെ ചില മത സംഘടനകൾ തെന്നെയാണ് ഞാൻ കുറെ അനുഭവിച്ചു ഇനിയും ബാക്കി ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളാൽ ഭരിക്കുന്ന ഗവണ്മെന്റ് ആണ് നമ്മുടെ രാജ്യo ഭരിക്കൽ എന്നാണ് ഭരണ ഘടന അതൊന്നും ഇപ്പോൾ ഉണ്ടോ എതിർക്കാനും അതിനെ പറ്റി സംസാരിക്കാനും ആരും ഇല്ല എന്ത് ചെയ്യും
Above 3000 sqft, tax to be levied.
ബീഡി കാർ കയറി കുത്തിയിരുന്നാൽ ഇങ്ങനെയാണ് ഉണ്ടാവുക
Trussinte maximum height 2.4m which is almost equal to 8feet exceed cheyyathe irunnal mathy. Also water tank athinullip vekkanda. Backil kaanatha reethiyil place cheythal mathy
എൽഡിഎഫ് ഇനിയും അധികാരത്തിൽ വരരുത് എന്ന് നിർബന്ധം ഉള്ള ആരോ ആണ് ഇത്തരം ജന ദ്രോഹ നികുതികൾക്ക് പിന്നിൽ. ഇലക്ഷനിൽ വരാവുന്ന അപകടം തിറിച്ചറിയിക.
Government employetsinte salary 50% kurakkannam appo ellam set aavumm ❤❤❤
State gov വേണ്ട എന്നു സമര൦ ചെയ്യേണ്ടി വരു൦
Pakaram aaruvarum ?gomuthram.kudikkaan.thayyaralla .
Sheet idumpol full cover aayitt adichaalale taxil ulpedathullu?
പിഴിഞ്ഞെടുക്കുന്ന പരുവം😂😂😂
Veedu panithu kazhiyumbhol 55 um 80 aayiravum nirmana thozhilali pension fund enna peril panam edaakkunnumdu,aa panam aarkkenkilum pension kodukkumnilla ennaa ariyaam kazhinjathu
റോഡിലൂടെ നടക്കുന്നതിന് ടാക്സ് വരുമോ?😂
1300 sq ft veedinunmukali half area sheet ittathil kuzhappam undo
കൊള്ളക്കാർ ഭരിക്കുന്ന കേരളം... 👌👌👌👌
ഇനി പുറമേ പറയാൻ പറ്റാത്ത കാര്യങ്ങൾക്കും നികുതി വരും!! 😮😢
ശമ്പളം പെൻഷൻ ധൂർത്തു
താങ്കളുടെ വീട്ടിൽ ആർക്കും Govt: ജോലി ഇല്ല അല്ലേ
Ac വെക്കാൻ ക്യാഷ് ഇല്ലത്തവർ ഷീറ്റ് ഇട്ട് ചൂടിൽ നിന്ന് രക്ഷപെടാൻ ഒരു കച്ചി തുരുമ്പ് കണ്ടെത്തിയപ്പോൾ അത് ആഡംബരം..😮😮😮😱😱😱
എന്നാല് യഥാർത്ഥ ആഡംബരം നടത്തുന്നവർക്ക് നികുതി ഇല്ല താനും. 😮😮😮😮😢
കാപ്പിരികൾ ബരിച്ചാൽ ഇങ്ങനെ ഇരിക്കും. മനുഷ്യത്വം വേണം.😮😮 അതിന് അറബികളെ വാടകയ്ക് കൊണ്ട് വരേണ്ടി വരും. 😮😮😮😮
അജ്ഞാതന്മാർ പലപല കാര്യങ്ങളും ചെയ്യുന്നു. പക്ഷേ കേരളത്തെ ഒന്ന് സംരക്ഷിക്കാൻ ഒരു അജ്ഞാതനും കഴിവില്ലേ????? 😡😡😡
Engane Aayale BJP bharannam pidikkan pattu,
നികുതിയുടെ പകുതിയും പാർട്ടി അടിച്ചോണ്ട് പോവുകയാ
തുണിയുടുക്കുന്നതിന് കരം വരുമോ
വെറുതെ ഐഡിയ ഒന്നും പറഞ്ഞു കൊടുക്കാതിരിക്കുക😂
Chetta angane aanekil athu paranjal mathi. 2000 m2 kooduthal space oru familikku veno🤔
pidichu pari.naariya bharanam thanne
Asbestos aaneel kodukkanamo?
മതപഠനത്തിന് അദ്ധ്യാപകർക്ക് ശമ്പളം ഗവണ്മെന്റ് കൊടുക്കുന്നതുപോലെയുള്ള പാഴ് ചിലവ് നിർത്തിയാൽ തന്നെ ഈ ദാരിദ്ര്യം പകുതി കുറയും.
മത പഠനത്തിന് നാട്ടുകാർ വരിസംഖ്യ കൊടുത്തിട്ടാണ്.
വിവരക്കേട് പറയാതിരിക്കൂ.
@@saythetruthevenitmaybebitter മദ്രസയിലോ
Correct.congratulation.ganagalakonnuthennuavarudarakthamkudeykkunnabharanavargam
സാധാരണക്കാരൻ 2200 സ്കുയർ ഫീറ്റ്ൽ കൂടുതലുള്ള വീടുവയ്ക്കാറുണ്ടോ . വയ്ക്കുന്നവർ tax അടയ്‌ക്കട്ടെ
മരണപ്പെട്ടാൽ ആ ശവശരീര ത്തിന് കൂടി നികുതി അടയ്ക്കാൻ പറയണം....
Hai Pinarai.is Supper He is real friend of Moffo Thatha
Kazhikatheyum janipikatheyum irunnal mathiyallo ,adiyil onnum idathe nadakunnathu kanunnundallo any time use,any were use.
ഞങ്ങൾ തിരുത്തും 😁😁😁😁😁