പ്രവാസിയായ ഒരു ഇക്കയുടെ വേദനകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു - ...നാസർ മാനുക്ക

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 591

  • @nasar18k74
    @nasar18k74 4 года назад +301

    എനിക്ക്‌ 3 പെങ്ങമ്മാരാണ് 2 ആളുടെ കല്യാണം കഴിഞ്ഞു 2 ആൾക്കും 5 പവൻ ആണ് കൊടുത്തത്... അവര് ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു... അൽ ഹംധുലില്ലാഹ്...

    • @bhaskaranp3420
      @bhaskaranp3420 4 года назад +5

      Good.. Bro..

    • @baachenliving2063
      @baachenliving2063 4 года назад +4

      Alhamdulillah

    • @abdulvahabmk9185
      @abdulvahabmk9185 4 года назад +2

      Alhamdulillah

    • @jabbarkp7488
      @jabbarkp7488 4 года назад +3

      അൽഹംദുലില്ലാഹ് നല്ലത്

    • @AbbasAbbas-un1lg
      @AbbasAbbas-un1lg 4 года назад +6

      Athum kodukkaruthayirunnu....... Avar avarude bharyaye svantham adhwanam kind nokkatte ........mattullavare apekshich ningalil enikkabhimanam thonunnund ,😅🙂🙂🙂🙂🙂🙂

  • @ashrafthandakolil3487
    @ashrafthandakolil3487 4 года назад +514

    സ്ത്രീധനം ഏറ്റവും വലിയ സാംസ്കാരിക ജീർണ്ണത. എനിക്ക് പതിനൊന്ന് വയസ്സായ ഒരു മകളുണ്ട്. എൻ്റെ മകളെ ഭാവിയിൽ വിവാഹം ചെയ്തയക്കുമ്പോൾ ഒരു ഗ്രാം സ്വർണ്ണമോ ഒരു രൂപയോ സ്ത്രീwനമായി കൊടുക്കില്ല എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു.ഇതിനോട് യോജിപ്പുണ്ടോ?

  • @user-yq5is9mv1g
    @user-yq5is9mv1g 4 года назад +108

    ഇനിയാരും സ്വർണ്ണം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതിരിക്കുക പകരം ഭൂമി വാങ്ങിനൽകുക, അദ്ധ്വാനിച്ച് ജീവിക്കട്ടെ, മാത്രമല്ല, കുതിച്ചുയരുന്ന സ്വർണ്ണവില പിടിച്ചു നിർത്താനാവും 🤫🤫🤫🤫

  • @KDBROKD
    @KDBROKD 2 месяца назад +19

    ഇക്കാന്റെ വീഡിയോ കാണാറുണ്ട് ഒരുപാട് സന്തോഷം തോന്നാറുണ്ട് കാരണം എന്റെ ഉമ്മ മരിച്ചിട്ട് ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിച്ചത് എന്റെ ഉമ്മാടെ വയറ്റിൽ ഞാൻ രണ്ടുമാസം പ്രായമായിരിക്കുമ്പോഴാണ് ഞങ്ങടെ വാപ്പ വേറെ ഒരു പെണ്ണായി ജീവിതം തുടങ്ങി ഏത് പിന്നെ ഉമ്മ ഞങ്ങളെ നോക്കിയതും വളർത്തിയതൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് നോക്കിയിരുന്നത് പാചകപണി ചെയ്തിട്ടാണ് ഉമ്മ ഞങ്ങളെ നോക്കിയത് എന്റെ ജേഷ്ഠത്തിക്ക് 26 ഉമ്മ മരിച്ചു അതിനുശേഷം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ജ്യേഷ്ഠത കല്യാണം ഞാനാണ് നടത്തിക്കൊടുത്തത് നല്ലവരായ നാട്ടുകാരും പള്ളിക്കാരും സഹായിച്ചിട്ടുണ്ട് ഒന്നര ലക്ഷം രൂപയും 20 സ്വർണ്ണം ജേഷ്ഠത്തിക്ക് കൊടുത്തത് പിന്നെ എനിക്ക് കല്യാണ ആലോചന വന്നപ്പോൾ സ്വർണം പണവും ചോദിച്ചു വന്നു അപ്പോൾ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല നല്ലവനായ ഒരാൾ എന്നെ കല്യാണം കഴിച്ചു അന്യമതത്തിൽ പെട്ട ആൾ അതിന് അയാൾക്ക് നഷ്ടമായത് അമ്മ മരിക്കണ വരെയും അവിടെ ഞങ്ങൾക്ക് സ്ഥാനം ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ ഇപ്പോൾ വാടകവീട്ടിലാണ് അഞ്ചര വർഷമായി രാത്രി ഒമ്പതരയ്ക്ക് ആണ് ഞങ്ങൾ അവിടെന്ന് ഇറങ്ങിപ്പോകുന്നത് എനിക്കൊരു മകനുണ്ട് ആറ് വയസ്സായി ഞങ്ങൾ ഒരു 5 സെന്റ് സ്ഥലവാനുള്ള തയ്യാറെടുപ്പിലാണ് ആര് ഞങ്ങളെ സഹായിക്കാറില്ല ലൈഫിൽ കൊടുത്തിട്ടുണ്ട് പടച്ചോനെ അനുഗ്രഹിക്കുന്നു വിചാരിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഇക്ക ദൈവത്തിന്റെ അനുഗ്രഹം ഉള്ള മനുഷ്യനാണെന്ന് തോന്നി അതുകൊണ്ടാണ് പറഞ്ഞത് എന്റെ പൊന്നുമോന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു വീട്♥️❤❤❤❤❤❤

  • @maadbro6873
    @maadbro6873 4 года назад +255

    എത്ര പാവപെട്ട വീട്ടിലെ കുട്ടി ആയാലും വേണ്ടില്ല... ഒരു തരി സ്ത്രീധനം വാങ്ങാതെ ഞാൻ കല്യാണം കയിക്കൂ.... അതിനു എന്റെ വീട്ടുകാരും കട്ട support aanu....

    • @abdulrahimanamanidaigoli6213
      @abdulrahimanamanidaigoli6213 4 года назад +6

      Good
      Njan onnum vangade kettiyadan, ad kond nalla samadana jeevidaman, alhamdulillah

    • @maadbro6873
      @maadbro6873 4 года назад +2

      @@abdulrahimanamanidaigoli6213 അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ എന്നും ബർകത്ത് നൽകട്ടെ

    • @yrcreationyahya3307
      @yrcreationyahya3307 4 года назад

      Nyanum agrahichata veetukar samsaram mari. Namuk entu cheyan oatum. Upayum umayum alle anusarika

    • @parve708
      @parve708 4 года назад

      Nalla theerumaam bro

    • @sippusworld4888
      @sippusworld4888 4 года назад

      Ningale allahu anugrahikkatte

  • @naabu3941
    @naabu3941 4 года назад +178

    മക്കളെ കൊടുക്കുമ്പോൾ മുതൽ ഉള്ളവർ ക്ക് കൊടുക്കരുത് പടച്ചോനെ പേടിയുള്ളവർക്ക് കൊടുക്കണം റബ്ബ് കാക്കട്ടെ

  • @muhammedaliali4462
    @muhammedaliali4462 4 года назад +89

    Nanni illatha pen makkal. ഞാനാണെകിൽ സ്വർണം കൊണ്ട് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം മാതാപിതാക്കൾ ഒപ്പം ആ നിമിഷം ഇറങ്ങിയേനെ. കാരണം എന്റെ ഉപ്പ എന്നത് എന്റെ ഹൃദയം തന്നെയാണ്

    • @fathimazuhara8863
      @fathimazuhara8863 4 года назад +2

      Njanum .nte uppaade sangadathekkaal valuthalla.enik nte jeevitham.ente uppaakum 3 penmakkalaanu

    • @Sana12792
      @Sana12792 4 года назад +1

      Muhammedali Ali
      Hey sontham upppa marana pettal polm
      Barthavinte sammadam ellada
      Veed vittu erangaruthu ennu padipichadu
      Prophet mohd (s) aanu
      Ningl muslimanangil manasssilkm
      100% njn stheeridanathode ethiran

    • @fathimasalma4258
      @fathimasalma4258 2 года назад

      Hai

  • @shahzadmc7398
    @shahzadmc7398 4 года назад +67

    മക്കളെ ബുദ്ധിമുട്ട് അറിയിച്ചു വളർത്തണം.

    • @ayoob.cayyoob.c5356
      @ayoob.cayyoob.c5356 4 года назад +7

      ജീവിക്കാൻ കുറച്ചു പണം മതി മറ്റുളവരെ പോലെ ജീവിക്കാൻ കുറെ പണം വെണം അവർ എന്താ വിജാരിക്ക ഇവർ എന്താ വിജാരിക്ക എന്ന് ഞമ്മൾ വിജാരിക്കാതെ ഇരിക്കുക

    • @suhairasuhaira3985
      @suhairasuhaira3985 4 года назад +1

      Crt...🖒

    • @shafeequeekkaparambu707
      @shafeequeekkaparambu707 4 года назад

      Crt

  • @dreamkitchenandgarden4540
    @dreamkitchenandgarden4540 4 года назад +98

    പെൺകുട്ടി ആണെന്ന് കരുതി പെട്ടെന്ന് കല്യാണം കഴിച്ച് വിടാതെ വിദ്യഭ്യാസം കൊടുത്ത് അവരെ സ്വയം പ്രാപ്തരാക്കൂ' എന്നാൽ മാത്രമേ അവർ നമുക്ക് സഹായി ആയി മാറുകയുള്ളൂ .
    ആ പെൺകുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ മറ്റൊരാളുടെ കീഴിലാണ് പലപ്പോഴും അവരുടെ ഇഷ്ടങ്ങൾ നോക്കേണ്ടത് അവരുടെ ബാധ്യതയാകുന്നു. 50 പവൻ കൊടുത്ത നേരം കൊണ്ട് അവൾക്ക് ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ അവൾ ആ ഉപ്പയെയും ഉമ്മയെയും സഹായിച്ചേനേ

  • @muhammedashraf6618
    @muhammedashraf6618 4 года назад +22

    നല്ലൊരു സന്ദേശം
    ഇദ്ദേഹത്തിന്റെ വാക്കുകൾ പ്രാധാന്യം നൽകുക. വിജയം ഉറപ്പ് തന്നെ.

  • @undertakerofficial
    @undertakerofficial 4 года назад +72

    എല്ലാവർക്കും ഒരു പാഠം ആണിത്

  • @althafrishu3662
    @althafrishu3662 4 года назад +99

    ഞാൻ ഒരു കൊല്ലം കാരൻ ആണ് ഞാൻ വിവാഹം കഴിച്ചത് മലപ്പുറത്ത് നിന്നാണ് ഒരു ഗ്രം സ്വർണ്ണമോ ഒരു റുപ്പിയയോ ഞാൻ വാങ്ങിയില്ല ഞങ്ങൾ ഇപ്പഴും സന്തോഷമായി ജീവിക്കുന്നു

    • @abdulnazar3869
      @abdulnazar3869 3 года назад +1

      അൽഹം ദുലില്ലാ

    • @ashokkumarpv3477
      @ashokkumarpv3477 2 года назад +2

      നിങ്ങളുടെ നല്ല മനസ്സിന് നന്ദി...!!!

    • @nazneenaysha6119
      @nazneenaysha6119 2 года назад +1

      👍👍👍

    • @sheelasathyan8462
      @sheelasathyan8462 2 года назад

      മാനൂക ഞങ്ങൾ ക് ഒരു
      വിട് വച്ച് തരുമേ? 17 വർഷമായി വാടകയ്ക്ക് ആണ്..എങ്ങനെ എങ്കിലും help. ചെയ്യാണം

  • @an.ma007
    @an.ma007 4 года назад +137

    *സ്ത്രീധനത്തെ ഒരു വിതത്തിലും സപ്പോർട്ട് ചെയ്യരുത്...*

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      നാസർക്കാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ഞാൻ ഒരു ദിവസം നിങ്ങളുടെ വീട്ടിൽ വരാം

    • @riyaa1953
      @riyaa1953 2 года назад

      Yes

    • @bareeratm1307
      @bareeratm1307 2 года назад

      @@riyaa1953 sheriyanu

  • @musthfatent7210
    @musthfatent7210 4 года назад +28

    പ്രവാസികൾക്കുള്ള നല്ല ഒരു ഉപദേശം ആ മനുഷ്യൻറെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു

  • @rajirajeena766
    @rajirajeena766 4 года назад +92

    എല്ലാവരുടേയും പ്രയാസങ്ങളും റബ്ബ് തീർത്ത് കൊടുക്കട്ടേ

  • @minnukamal902
    @minnukamal902 4 года назад +82

    50 പവൻ കൊള്ളാം... അവനവന് പറ്റിയത് കൊടുക്കണം ... 10 പവൻതികച്ചെടുക്കാനില്ലാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട്

    • @teamsocrates2507
      @teamsocrates2507 4 года назад +2

      Enikk uppayum ummayum ella enitt njan enta pengalkk koduthath 10pavan aane atha enikk pattullu.....

    • @sharafudeenasif3167
      @sharafudeenasif3167 4 года назад

      Shariyanu

  • @saidalavekp9140
    @saidalavekp9140 4 года назад +11

    അള്ളാഹു നിങ്ങൾകതക്ക പ്രതിഫലം നൽകട്ടെ

  • @ambikakumar186
    @ambikakumar186 4 года назад +4

    സാറിൻ്റെ എല്ലാ വീഡിയോ കാണുന്നുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ

  • @shihabudeenshihab3962
    @shihabudeenshihab3962 4 года назад +115

    അവനവന്റെ കൈയിൽ ഉള്ള പൈസക്ക് അനുസരിച്ച് ജീവിച്ചാൽ പോരേ ,ആ 20 പവൻ പോയിട്ട് ഒരു പവനും സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ തയ്യാറുള്ള എത്ര ചെറുപ്പക്കാർ ഈ നാട്ടിൽ ഉണ്ട് ,ചിന്തിക്കുക

  • @moideenkutty4136
    @moideenkutty4136 4 года назад +17

    പെങ്ങച്ചം അവസ് നിക്കതെ നമ്മൾ രക്ഷപെട്ടു കയില്ല

  • @diyadiya9872
    @diyadiya9872 4 года назад +17

    ഇനിയെങ്കിലും പെണ്മക്കൾക് സ്വർണം കൊടുക്കാതെ വിദ്യാഭ്യാസം കൊടുക്കൂ. ഏതു കച്ചവടത്തിലും ഒരു വിലപ്പെട്ട സാധനം കൈമാറുമ്പോൾ ഇങ്ങോട്ട് എന്തെങ്കുലും കിട്ടും. ഇതിപ്പോ പൊന്നും പണവും അങ്ങോട്ട്‌ കൊടുത്. അത്രയും വിലയില്ലേ നിങ്ങളുടെ പെണ്മക്കൾക്

  • @musthafanp2533
    @musthafanp2533 4 года назад +25

    അള്ളാഹു ആ കുടുംബത്തെ രക്ഷിക്കട്ടെ ആമീൻ

  • @noufalnv8568
    @noufalnv8568 4 года назад +9

    100%തെറ്റ് ആ പെണ്ണിന്റ ഉപ്പയുടെ തന്നെയാണ് .നമ്മുടെ ഏറ്റവും വലിയ തെറ്റ് മറ്റുള്ളവരുടെ മുന്നിൽ താണ് പോവുമല്ലോ എന്ന ഈഗോയാണ് എല്ലാ പ്രശ്നങ്ങള്ക്ക്കും കാരണം. ആദ്യം വേണ്ടത് ആര് എന്ത് വിചാരിച്ചാലും എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന ചങ്കുറപ്പാണ്. ആര് എന്തൊക്ക പറഞ്ഞാലും എനിക്ക് ഒരു ചുക്കും ഇല്ല എന്ന ചങ്കുറപ്പുള്ള മനസ്സാണ്.നിങ്ങൾ അത്ര കൊടുക്കണം, മൂത്തവൾക് ഇത്രയും കൊടുത്തില്ലേ, അല്ലങ്കിൽ നാണക്കേടാണ് എന്നൊക്ക പറയുന്ന വിട് വായന്മാരോട് ഒരു പത്തായിരം വായ്പ ചോദിച്ചു നോക്ക് അപ്പോൾ കാണാം അവരുടെ മനസ്സ് എന്താണ് എന്ന്. എനിക്ക് പറ്റുന്നതേ ഞാൻ എല്കുകയുള്ളു എന്ന് പ്രതിഘ്ന എടുക്കുക. ഇപ്പോൾ നാട് മുഴുവൻ നാ റിയപ്പോൾ സമാധാനം ആയില്ലേ?

  • @thahiravk3835
    @thahiravk3835 4 года назад +6

    ഈ ഇക്കാ പറഞ്ഞതാണ് ശരി,,,,, ആഡംബരമല്ല വിവാഹം,,,,,

  • @naseema4096
    @naseema4096 2 года назад +16

    എത്രയും പെട്ടെന്ന്കടങ്ങൾവിടാൻ അല്ലാഹു വിധി കൂട്ടി കൊടുക്കട്ടെ🤲🤲

  • @risvanakm3927
    @risvanakm3927 4 года назад +3

    വ അലൈകും സലാം
    100% ശെരിയാണ് മാനുക്ക പറഞ്ഞത്

  • @dude-vx4pi
    @dude-vx4pi 4 года назад +1

    അല്ലാഹ് അനുഗ്രഹിച്ചാൽ ഒരു നിക്കാഹ് നിക്ക് ഉണ്ടേൽ insha allah ഞാൻ സ്ത്രീദാനം വാങ്ങുലാ...... ഒരുപാട് ഉപ്പമാരുടെ കണ്ണുനീർ ഉണ്ട് സ്ത്രീദനത്തിൽ...... സ്ത്രീ ആണ് ഏറ്റവും വലിയ ദനം മാനവ സമൂഹമേ 😪😪😪😪🙏🙏🙏🙏🙏🙏

  • @subaidhashahid6755
    @subaidhashahid6755 4 года назад +26

    നാസർക്ക നികള്ക് അള്ളാഹു അനുഗ്രഹo നൽകട്ടെ

  • @PrbhakaramKumar
    @PrbhakaramKumar 9 дней назад

    ഇക്കാന്റെ വീഡിയൊ കണ്ടു ഒരു പാട് ജീവിതങ്ങൾക്ക് ഇക്കാ സാന്തു ന മേ പടച്ചവൻ രക്ഷിക്കട്ടെ

  • @workperdate8960
    @workperdate8960 4 года назад +46

    അത് അയാളുടെ കുഴപ്പം തന്നെ

  • @latheeflatheef8503
    @latheeflatheef8503 4 года назад +39

    കടം വാങ്ങി മാനം നേടിയാൽ പിന്നെ ഉള്ള അഭിമാനം പോകും

  • @noufal.c.pammad2992
    @noufal.c.pammad2992 4 года назад

    ഈ കഥ കേട്ടപ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ച അതെ അവസ്ഥ ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് പെങ്ങളുടെ കല്യാണം കഴിയുന്നത് കല്യാണം കഴിഞ്ഞു 2 മാസം കഴിയുമ്പോയേക്കും വീടിന് ലോൺ എടുത്ത ബാങ്ക് ജ്യപ്തി നോട്ടീസ് അയച്ചു കല്യാണത്തിന് കടം വാങ്ങിയ ആൾക്കാർ വന്ന് പൈസ ചോദിക്കാൻ വന്ന് ആകെ ബുദ്ധിമുട്ട് നിറഞ്ഞ ദിനങ്ങൾ അങ്ങനെ വളരെ സ്വാപ്നം കണ്ട് ഉണ്ടാക്കിയ വീട് തുച്ഛമായ പൈസക് വിറ്റ് കടം വീട്ടി വീണ്ടും ഞങ്ങൾ ഒരു സെന്റ് സ്ഥലമോ വീടോ ഇല്ലാതെ വാടക വീട്ടിലേക് പോവേണ്ട സ്ഥിതി വന്നു

  • @streamofdreams8359
    @streamofdreams8359 4 года назад +6

    എനിക്കൊന്നും ഇല്ല എന്നാലും ഞാൻ kettunnaval ഏതീം കുട്ടി ആയിരിക്കും ഒരു രൂപ പോലും മേടിക്കില്ല ✨️

    • @kingfisher366
      @kingfisher366 2 года назад

      സ്വന്തം കുടുമ്പത്തിന് യോജിച്ചതും വിദ്യഭ്യാസമുള്ളതുമായ പെൺകുട്ടിയെ കെട്ടുക. ആദർശം പറഞ്ഞു പോകുന്നവരുടെ ജീവിതം പിന്നീട് കുളമാകും.

  • @saidalavikandan9444
    @saidalavikandan9444 4 года назад +54

    ഭർത്താവ് ഭാര്യക്ക് അല്ലേ മഹർ കൊടുക്കേണ്ടത് നമ്മുടെ നാട് തലതിരിഞ്ഞാണ്

  • @irfanking387
    @irfanking387 4 года назад +33

    എന്തിനാ ഇങ്ങനെ കച്ചോട സാധനം ആക്കിയത് പെണ്മക്കളെ. ഇതൊക്കെ എന്തിനാണ്. അങ്ങനെ കെട്ടിച്ചു വിട്ടിട്ട് അവസാനം കിടപ്പാടം ഇല്ലാതാകും

  • @mohammedkunhi4021
    @mohammedkunhi4021 4 года назад +4

    അല്ലാഹു വലിയവനാണ് സമാധാനിക്കുക

  • @jaffarsrambikkal1885
    @jaffarsrambikkal1885 2 года назад +4

    ആ ഉപ്പാക്ക് രണ്ട് മക്കളം 21 പവൻ വെച്ച് കൊടുത്താൽ തീരുന്നു പ്രശ്നമെയൊള്ളൂ ജ്വല്ലറിയിലെ പ്രശ്നവും തീരും ബേങ്കിലെ പ്രശ്നവും തീരും രണ്ട് ആൺമക്കൾക്ക് വീട് നഷ്ടപ്പെട്ടില്ല

  • @diloozzzz1224
    @diloozzzz1224 2 года назад +1

    Manukkanda Nalla manassinn alhamdulillah alhamdulillah alhamdulillah 👍👍👍🎤🎤🎤🎤🎤🌹❤💞🤲🤲

  • @KIDS-yp3jk
    @KIDS-yp3jk 3 года назад +1

    ഇങ്ങനെ പലരും മനസ്സിലാക്കാൻ ഉണ്ട് ഇക്കാ

  • @munfilmunfil9144
    @munfilmunfil9144 4 года назад +1

    Manukka assalamualikum ee massage avisyamillahadayipoyi Ekka cheyunna nalla nanma niranjakryagalku allhahu pradifalam nalkumarakette ameen

  • @muhammdsadik8092
    @muhammdsadik8092 2 года назад +1

    എന്റെ വീട് തൃശൂർ ജില്ല വടുതല എന്റെ ഇക്കമരിച്ചിട്ട് 2മാസം പെട്ടന്നായിരുന്നു 39വയസ് വിട്ടിൽ പ്രായമായ ഉമ്മയും ഉപ്പയും 13വയസുള്ള മകനാണ് ജി വിക്കാൻ മാർഗമില്ല 2ലക്ഷം രൂപയും പിന്നെ ചെറിയ കടവുമുണ്ട് വിട്ടാൻ ഒരു വഴിയുമില്ല ഞങ്ങളെ സഹായിക്കണം

  • @moideenkutty4562
    @moideenkutty4562 4 года назад +16

    അയാൾ സ്വയം കുഴിച്ച കുഴിയിൽ അയാൾ വീണു....

    • @ansiansari9168
      @ansiansari9168 4 года назад

      Nee oru vappa ayale ninak athintha bhuthimut ariyatollu

  • @abdulrahiman4901
    @abdulrahiman4901 4 года назад +10

    Pravasiuday.വിഷമം. മാറ്റ് ഒരു.പ്രവാസിക്ക്.മനസിലാകൂ

  • @rajeshabhiraj3858
    @rajeshabhiraj3858 4 года назад +18

    ഈ സ്ത്രീധനം എന്ന ആഭാസം
    ഒഴിവാക്കാൻ എന്ത് കൊണ്ടാണ് ആർക്കും സാധിക്കാത്തത് ?
    സ്ത്രീ ധനം ഇല്ലാതെ വിവാഹം നടക്കില്ലേ?
    ഒരു പെണ്ണിനെ വിവാഹം കഴിച്ച് കൊണ്ടുവരുന്നവന്മാർക്ക് ആ കുട്ടിക്ക് ചിലവിന് കൊടുക്കാൻ പറ്റാത്തവന്മാർ എന്തിനാണ് വിവാഹം കഴിക്കുന്നത്..?
    പെൺമക്കൾക്ക് അവരുടെ സാമ്പത്തികം അനുസരിച്ച് കൊടുക്കുവാൻ ഉള്ളവർ കൊടുക്കട്ടെ. ..
    അടുത്ത വീട്ടിലെ കുട്ടിയ്ക്ക് കൊടുത്തതിലും കൂടുതലായി നമ്മുടെ കുട്ടിയ്ക്ക് കൊടുക്കണം എന്ന മഞ്ഞളിച്ച കാഴ്ചപാട് മാറ്റുക
    അല്ലെങ്കിൽ ഇതുപോലെ അവസാന ഘട്ടത്തിൽ നീറി നീറി നടക്കേണ്ടി വരും
    അപ്പോൾ ആരും കാണില്ല ഒന്ന് സഹായിക്കുവാൻ കൂടി. ..
    "ദയവു ചെയ്ത് സ്ത്രീ ധനം എന്നത് ഒഴിവാക്കുക"

    • @hamzatmuhammed7116
      @hamzatmuhammed7116 4 года назад +1

      ഇപ്പോൾ ഈസംബ്രദായംനിലവിലില്ല.സ്ത്രീ ധനം പോയിട്ട് ആഭരണംചോദിച്ചാൽപോലുംഇപ്പോഴത്തെപെൺകുട്ടികൾവണ്ടിവിട്ടോളാൻപറയും.നമ്മുടെ മക്കൾക്ക്‌നമ്മളെക്കൊണ്ട്‌കഴിയുന്നത്‌കൊടൂക്കുന്നത്‌കുഴപ്പമൊന്നുംഇല്ല വാരി വലിച്ചു കടമാക്കരുത്‌.

  • @moiduputhur4880
    @moiduputhur4880 4 года назад +3

    ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സാദാരണകാരായ നടുത്തരത്തിൽ ജീവിക്കുന്നവർക് ബുദ്ധിമുട്ട് മറ്റൊരാളെ അറിയിക്കാൻ അഭിമാനം ഓർത്ത് അറിയിക്കാനും പറ്റില്ല അതാണ് അവസ്ഥാ

  • @jumanajumi9239
    @jumanajumi9239 2 года назад +2

    ഇതിൽ നിന്നെല്ലാം സൂപ്പർ കണ്ണൂർ ജില്ലയാ 🙌🏻

  • @ASURAN.1
    @ASURAN.1 4 года назад +4

    Inganathe makkaleyonnum aarkkum kodukkalle allah 🤲🤲

  • @Sirajuthekkethayil
    @Sirajuthekkethayil Месяц назад

    Va Alikumassalam

  • @abdulhameednedumpara8849
    @abdulhameednedumpara8849 4 года назад +1

    Manukka nalloru message Ane ithe

  • @superfastsuperfast58
    @superfastsuperfast58 4 года назад +7

    ആമീൻ

  • @dhilujinu92
    @dhilujinu92 4 года назад +2

    Insha allah aa vappak kadam veedan rabb thoufeq nalki anugrahikkatte

  • @Ibrahim-sx9bk
    @Ibrahim-sx9bk 4 года назад

    നല്ലൊരു അഭിപ്രായങ്ങൾ

  • @geethatd7842
    @geethatd7842 2 года назад

    Mootha molude marupady.....soooopper.....mole.dinesi....!!! 2 mathaval........ha. ha...ha......avare thookki vangiyavar......!!!! Sooopper.....sooooppper.. ..ith.....ellaavarkkum....oru paadamaavatte......pongacham kaanikkaruth........ollathu kond jeevikkaan padikkanam....ella palleelum ith sampreshanam cheyyanam.....nalla makkalum.....marumakkalum..........live kadhayile.....ella abhinedhakkalum soooopppper.. .. !!!

  • @shabnav5750
    @shabnav5750 Год назад

    പടച്ചവൻ ആ ഉപ്പാന്റെ കടം വീട്ടീ കൊടുക്കട്ടെ ആമീൻ

  • @suninazae9132
    @suninazae9132 2 года назад

    ഞാനും ഈ ഒരു അവസ്ഥ യിൽ ആണ്. പക്ഷെ എനിക്ക് വീടും ഇല്ലായിരുന്നു. രണ്ട് പെൺ മക്കൾ ആയിരുന്നു. സ്വർണക്കടയിൽ 5ലക്ഷം കൊടുക്കാൻ ഉണ്ട് 4വർഷം ആയി വാടക വീട്ടിൽ താമസം. നാണം കെട്ടു ജീവിതം മടുത്തു. അങ്ങനെ ജീവിക്കുന്ന 🙏🙏🙏

  • @vinodhvaliyara8797
    @vinodhvaliyara8797 2 года назад

    DEAR.GOD.BLESS.YOUR.

  • @mumchepszxxzainab1304
    @mumchepszxxzainab1304 4 года назад

    എന്റെ ഉപ്പ എന്റെ മൂത്ത 4 ഇത്തമാരെയും കെട്ടിച്ചത് 25,20 പവാനും ഭൂമിയും ,കാശും ഒക്കെ കൊടുത്താണ്. എന്നെ ഒരു gram പോലും തരാതെയാണ്.bt എന്റെ ഉപ്പാന്റെ കയ്യിൽ ഉണ്ട് എന്നിട്ട് ആണ് എനിക്ക് തരാത്തത് .😪 Bt hpy allah ഉണ്ട് കൂടെ ഒരു ദിവസം ഞാനും ഉയരങ്ങളിൽ എത്തും inshah allah എല്ലാരും duaa ചെയ്യണേ

  • @mayasupreme
    @mayasupreme 4 года назад +4

    ഇരു സമസ്തകളും സമുദായ സങ്കടനകളും വിചാരിച്ചാൽ ഈ മാരക രോഗം സമുദായത്തിൽ നിന്ന് തുടച്ചു നീക്കാൻ ഒരു ദിവസം മതി ..ഇനി മുതൽ മുസ്ലീം വിവാഹങ്ങളിൽ വധു 10 പവനിൽ കൂടുതൽ ആഭരണങ്ങൾ പ്രത്യക്ഷത്തിൽ വിവാഹം ദിവസം അണിയാൻ പാടില്ല എന്ന ഒരു ഫത്‍വ ഈ കൂട്ടർ ഒരു കോർഡിനേഷൻ കമ്മിറ്റി കൂടി ഇറക്കട്ടേ ..അതോടു കൂടി പൊങ്ങച്ചo കാണിക്കാൻ വേണ്ടി വീടും കൂടും വിറ്റു സ്വർണ്ണം നൽകി വഴിയാധാരമാക്കുന്ന കുടുംബങ്ങൾ കുറയും ..പുറത്തു കാണിക്കാൻ വേണ്ടിയുള്ള സ്വർണഭ്രമം നിലക്കും ..പക്ഷെ ഇതൊന്നും അത്ര പെട്ടെന്ന് തങ്ങന്മാരും ഉസ്താദുമാരും മഹല്ല് കമ്മിറ്റിയും ഒന്നും ചെയ്യില്ല ..കാരണം എല്ലാ മഹല്ലിലും പ്രസിഡണ്ട്‌ അല്ലെങ്കിൽ സെക്രട്ടറി ഒരു സ്വർണ വ്യാപാരി ആയിരിക്കും ..പിന്നെ തങ്ങന്മാരുടെയും ഉസ്താദുമാരുടെയും ഒരു വലിയ വരുമാനമാർഗം jwellary ഉൽഘാടനം ആണ് ..ആയിരം കുടുംബങ്ങൾ വഴിയാധാരമായാലും സ്വന്തം വരുമാനം മുട്ടിക്കാൻ അവര് തയ്യാറാകുമോ ...ഈ post സമുദായ നേതാക്കന്മാരിലേക്കു എത്തട്ടെ ..അവരറിയട്ടെ ഒരു പെൺകുട്ടി പിറന്നവന്റെ പ്രയാസങ്ങൾ ....
    പിന്നെ ഇക്കയെ പോലുള്ള ആളുകളും സംഘടനകളും വിവാഹത്തിന് സഹായം ചെയ്യുന്നത് നിർത്തുക ..അതും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കലാണ് ..

    • @hashinabegum266
      @hashinabegum266 4 года назад

      വളരെ കറക്റ്റ് ആണ്...

    • @jasheerameena9442
      @jasheerameena9442 4 года назад

      മാനു ക്കാ ടെ ന മ്പർ. ത്തരുമോ

  • @muzaifmuzz1921
    @muzaifmuzz1921 2 года назад

    Kasargod nin oru sahodari aan ende mol kalyanam kaini 2 masam ayi 250000 ruba kadamund vadaga veed aan uppa illa a kadam veedan nighal saga ikkumo

  • @sidhikalathur736
    @sidhikalathur736 2 года назад

    കൂടുതൽ കൊടുത്തൽ ഇതാണ് അവസ്ഥ 👍👌

  • @Underworld121
    @Underworld121 3 года назад +2

    ഗൾഫ് മോഡൽ കല്യാണ സിസ്റ്റം വേണം... അതായത് മഹർ മാത്രം. ....

  • @byjukannur9690
    @byjukannur9690 4 года назад +1

    Manukka ningal mutthanu

  • @rajendranvayala7112
    @rajendranvayala7112 4 года назад +1

    Godblessyou

  • @fathimakv3992
    @fathimakv3992 4 года назад

    എനിക് 2ആൺകുട്ടികളാണ് എന്റെ സഹോദരന് 3പെണ്ണും ഒരാണും ആണൂള്ളത് സഹോദരന്റെ വൈഫിനു തലച്ചോറിൽ ക്യാൻസർ ആയി ഒപ്പേറഷൻ കഴിഞ്ഞു dr വലിയ ഉറപ്പൊന്നും അവളുടെകാര്യത്തിൽ പറയുന്നില്ല എപ്പോ വേണേലും എന്തു വേണേലും സംഭവിക്കാം പടച്ചോന്റെ പരീക്ഷണം എന്ന് കരുതാം എന്റെ അനിയൻ 2വർഷം മുൻപുണ്ടായ ഡെങ്കിപ്പനിയിൽ മരിച്ചു എന്റെ ഹസ്ബൻഡ് എന്നെയോ മക്കളെയോ നോക്കുന്നില്ല എനിക്കൊരു ചെറിയ ജോലിയുള്ളതു കൊണ്ട് ഏറ്റുമ്മയെയും എന്റെ സഹോദരന്റെ കുടുംബയത്തെയും നോക്കി പോകുന്നു സ്വന്തമായി വീടുണ്ട് അതു ബാങ്കിൽ ലോൺ ആണ് എന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് ലോൺ അടക്കണം കുടുംബം കഴിയണം പെൺകുട്ടികളെ നല്ല നിലയിൽ കെട്ടിച്ചു വിടണം ഇതൊക്കെയാണ് ജീവിതം സ്വർണം ചോതിക്കുന്നവർക്കു കെട്ടിച്ചുകൊടുക്കരുത് ഞാൻ എന്റെ സഹോദരന്റെ ഒരു മോളെ കെട്ടിച്ചു വിട്ടു നാട്ടുകാരും കുടുംബങ്ങളും സഹായിച്ചു ഇനി ചെറിയ മോളുടെ കല്യാണമാണ് കുറച്ചു സ്വർണത്തിനു ക്യാഷ് കൊടുത്തു ഷോപ്പിൽ ഇനിയും കൊടുക്കാനുണ്ട് അതിനു ഇനി ഞാൻ എവിടെപ്പോകും എന്നറിയില്ല ഇനി ഞാൻ പറയാം എന്നേക്കാൾ കഷ്ട്ടപെടുന്നോരും ഉണ്ട് ലോകത്തു പലർക്കും ഒരു ആണിന്റെ സപ്പോർട്ടെങ്കിലും ഉണ്ട് വെറും ഒരു പെണ്ണായ എന്റെ സ്ഥിതിയോ

  • @rahiyabasheerrahiyabasheer5516

    Manu അന്റെ അഭിനയം സൂപ്പർ

  • @santhumk5733
    @santhumk5733 2 года назад

    Maanukkaante phone nomburonnutharumo

  • @alikoyapalliveed273
    @alikoyapalliveed273 4 года назад

    Very good message.

  • @rosemarysarads7190
    @rosemarysarads7190 2 года назад +8

    എന്തിനാണ് ഇത്രയും വാരിക്കോരി മക്കളെ കൊടുത്തു കെട്ടിക്കുന്ന 10 പവൻ കൊടുത്ത് പോരെ നാളെയും നമുക്ക് ജീവിക്കണം എന്ന് ചിന്തിച്ചു മക്കൾക്ക് സംബന്ധ ആലോചിക്കണം എന്തായാലും അല്ലാഹു ആ കുടുംബത്തെ കാത്തുരക്ഷിക്കട്ടെ ഈ പ്രയാസങ്ങൾ എല്ലാം മാറ്റി കൊടുക്കട്ടെ ആമീൻ

  • @hajaramc4160
    @hajaramc4160 4 года назад +18

    ആസ്വർണ്ണം കൊണ്ട് ആ മക്കൾക്കും ഗുണം പിടിക്കില്ല

  • @abdullaabdulla9694
    @abdullaabdulla9694 4 года назад +18

    അല്ലാഹുവിൻറെ ശാപത്തിന് ഇരയാവാൻ കാരണം. ജൂതന്മാര് അല്ലാഹുവിൻറെ നിയമതിന് എതിർ പ്രവർത്തിച്ചു.
    സ്ത്രീധനത്തിലൂടെ മുസ്ലിങ്ങളും അത് ചെയ്യുന്നു.
    പുരുഷൻ സ്ത്രീക്ക് മഹർ കൊടുക്കാൻ ഇസ്ലാം പറയുന്നു

  • @abduljabbar-wp8mb
    @abduljabbar-wp8mb 4 года назад +11

    ഇക്കാ ആരോട് പറയാൻ നിങ്ങളുടെ ഈ വീഡിയോ കേട്ടവർ തന്നെ ഒരു അഞ്ചു വർഷം കഴിഞ്ഞാൽ വേറൊരു വീഡിയോ കൊണ്ടുവരും

  • @FinuAfla-gb6rl
    @FinuAfla-gb6rl Год назад

    അള്ളാ ഇങ്ങനെ ഒരു അവസ്ഥയൊന്നും ആർക്കും വരുത്തല്ലേ റഹ്മാനെ

  • @Lekshmi_vlogs
    @Lekshmi_vlogs 4 года назад

    സർ.
    അമ്പലപ്പുഴയിൽ ഒരു ഫാമിലിയെ സഹായിക്കാൻ പറ്റുമോ ? അവിടെ മകൻ നഷ്ടപ്പെട്ട ഒരമ്മയും, ഭർത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യയും, അച്ഛൻ നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികളും അടങ്ങുന്ന വീട്.

  • @suharamadambillath3792
    @suharamadambillath3792 4 года назад +4

    50 പവനോ ഈ വില കൂടിയ സമയത്ത് ഇവ ഒരു ബാദ്യത തന്നെ

  • @subairsubair1118
    @subairsubair1118 4 года назад +1

    മക്കളെ അതിരറ്റു സ്നേഹിക്കരുത്. ഇത് എല്ലാവർക്കും ഒരു പാടമാവാടെ........

  • @regielizabeththomas6470
    @regielizabeththomas6470 2 года назад

    ante chetta 20pavan kodutha porayerunno. 2pennyne kettya cherukkane. help chayan padyllarunno

  • @user-pb8ct3il8n
    @user-pb8ct3il8n 21 день назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safiyaanu7162
    @safiyaanu7162 12 дней назад

    മൂത്ത മോൾക്ക് 50 പവൻ കൊടുത്ത വിലക്ക് 20കിട്ടൊള്ളു അതെ തരാൻ പറ്റൂ എന്ന് പറയണം അതിന് പറ്റിയ ആൾ വരുമ്പോൾ കെട്ടിച്ചാൽ മതി 🤲🤲🤲

  • @ayishusworld4493
    @ayishusworld4493 4 года назад +26

    ഇത് വായിക്കുന്ന സഹോദരൻ മാരെ ഈ പാവപ്പെട്ടവനെ രക്ഷിക്കുവാൻ നമ്മുക്ക് ഒരു കൂട്ടായ്മയുണ്ടായിക്കൂടെ വെറുതെ കമാന്റ് ഇട്ട് ആരെയും കുറ്റം പറയണ്ട താല്പര്യമുള്ളവർ മുന്നോട് വരിക

  • @dc301
    @dc301 4 года назад +17

    ഈ പൈസയൊക്കെ വാങ്ങി തിന്നുന്നവനുണ്ടല്ലോ...
    കല്യാണം കഴിക്കാൻ പോകുന്ന പുരുഷന്മാർക്കു സാമ്പത്തിക സഹായം
    നൽകുക
    അങ്ങനെ സ്ത്രീധനം എന്ന സംബ്രതായം ഇല്ലാതാക്കുക..

    • @naseema1889
      @naseema1889 4 года назад

      Makkalk kodukksn kazhiyanjittan.

  • @thathummaskannurkitchen8829
    @thathummaskannurkitchen8829 4 года назад

    ഇക്കാ നിങ്ങളെ നമ്പർ ഒന്ന് തരുമോ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ

  • @anishaa8538
    @anishaa8538 4 года назад

    Masha Allaah...

  • @favasbava607
    @favasbava607 4 года назад

    സൂപ്പർ

  • @Ssssdghhh9130
    @Ssssdghhh9130 4 года назад +1

    ഒന്നും വേണ്ട ചരട് കെട്ടിയാൽ ഞാൻ കെട്ടാം പറയുന്ന യുവാക്കൾ ഒരുപാട് ഉണ്ട് എന്നിട്ടും പെണ്ണ് കിട്ടാത്ത ഒരുപാട് പേര് പൊന്നിനെ അല്ല പെണ്ണിനെ ആണ് വിവാഹം ചെയ്യേണ്ടത്

  • @IsmailIsmail-eh3wk
    @IsmailIsmail-eh3wk 11 месяцев назад

    ഇങ്ങള നമ്പർ തരാമോ

  • @MansoorAli-rn8uh
    @MansoorAli-rn8uh 2 года назад

    Igale number onn tharoo sir

  • @kalaharikumar83
    @kalaharikumar83 2 года назад

    ഇതു എല്ലായിടത്തും നടക്കുന്ന കാര്യമാണ്. നമ്മൾ അഭിമാനികൾ ആകുന്നതാണ്. കാരണം : മക്കൾ കല്യാണ സമയം വരെ ഉള സ്നേഹം മാത്രമെ . കാണു അതു കഴിഞ്ഞാൽ : അമ്മയും അച്ഛനും വേറെ ആരും വേണ്ട

  • @nishadsmmuhammed8333
    @nishadsmmuhammed8333 4 года назад +1

    മാനൂക്കങ്ങള് Correct

  • @noushadtk123
    @noushadtk123 4 года назад +5

    Ullad kond onam pole

  • @zainulabidchirakkal9
    @zainulabidchirakkal9 3 года назад +1

    ഉള്ളത്കൊണ്ട് ത്രിപ്തിപ്പേട്ട് ജീവിക്കുക എന്നാണ് ഇസ്ലാം പടിപ്പിക്കുന്നത്

  • @soudhaqata9196
    @soudhaqata9196 4 месяца назад +1

    Etil petteveranuNambalile adikavum😭

  • @muhammadvly5095
    @muhammadvly5095 4 года назад +3

    Masha alla , aaa uppanda kadam veetana rabba

  • @kalaharikumar83
    @kalaharikumar83 2 года назад

    ചില മക്കൾ അവസര വാദികളാണ്. അവർക്ക് എല്ലാം കിട്ടി കഴിയുമ്പോൾ - നമ്മളെ തേയ് ചട്ട് പോകും

  • @kidsshowshanu7345
    @kidsshowshanu7345 4 года назад +4

    Aa mathapithakalkk samadhanam kodukkane allah

  • @muslimsubmitter9685
    @muslimsubmitter9685 4 года назад +2

    അനിസ്ലാമികമായ ഈ തിന്മയെ പോത്സാഹിപ്പിക്കുന്ന പണ്ഡിതന്മാർ തീര്ച്ചയായും ഉത്തരം പറയേണ്ടി വരും ഇന്ഷാ അല്ലാഹ്

  • @shihabvengali9137
    @shihabvengali9137 4 года назад +2

    എല്ലാ മാതാപിതാക്കൾക്കും ഉണ്ടാകും പൂതി നമ്മുടെ മക്കളെ നല്ല രീതിയിൽ കല്യാണം കഴിച്ചു വിടണമെന്ന് അതുപോലെതന്നെ നല്ല രീതിയിൽ സ്വർണം കൊടുക്കണമെന്ന് എന്നാലും നമ്മുടെ സാഹചര്യത്തിന് അനുസരിച്ച് ചെയ്യാൻ പറ്റുകയുള്ളൂ അല്ലാതെ വർഷങ്ങൾക്ക് മുൻപേ 50 പവൻ കൊടുത്തു എന്ന് വിചാരിച്ച് ഇപ്പോഴും അത് കൊടുക്കാൻ സാധിക്കുകയില്ല അന്നത്തെ വില എല്ലാ ഇപ്പോഴത്തെ സ്വർണ്ണവില.. 20 പവൻ വേടിക്കാൻ കാശ് ഉണ്ടായിരുന്നെങ്കിൽ അത് കൊടുത്ത് കല്യാണം കഴിച്ചു വിടാമായിരുന്നു എന്നാൽ ഇപ്പോൾ ഈ ഗതി വരില്ലായിരുന്നു

    • @yrcreationyahya3307
      @yrcreationyahya3307 4 года назад

      Atu satyam. Ipo kalam mari poyi matulavar endu kodutu enu matrama nokune namude kayil undo, engene kodutu arum aneshikilla

  • @shafeekshebi6989
    @shafeekshebi6989 4 года назад +2

    ഞങ്ങൾടെ അവസ്ഥ ഇതിലും കഷ്ട്ടമാമൻ

  • @shibilimonshibilimon7395
    @shibilimonshibilimon7395 4 года назад

    ശരി സത്യം

  • @ayishakamarkamar7388
    @ayishakamarkamar7388 4 года назад +2

    കൊടുക്കാൻ ഉള്ളത് കൊടുത്താൽ തന്നെ അവിടെ നില്കാൻ ഒരു സുഖംവും തരാത്തവരും ഉണ്ട് ഈ വൃത്തികെട്ട ഓരോ ആചാരങ്ങൾ

  • @firozrafeeq2929
    @firozrafeeq2929 3 года назад

    മാനുക no. ഒന്ന് തെര്മോ പ്ലീസ്