പാവപ്പെട്ടവർക്ക് വീട് നൽകുന്നു നാസർ മാനു

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 1,5 тыс.

  • @pulikkalsundaran4848
    @pulikkalsundaran4848 5 лет назад +110

    ഈ പുണ്ണ്യ പ്രവർത്തിയിൽ ഭാഗഭാക്കായ ബാവുക്കകും നാസർക്കാകും മറ്റു എല്ലാ സുമനസുകൾക്കും and വാര്യർ ഫൗണ്ടേഷനും ധനം വാരിക്കോരി ചൊരിഞ്ഞു കൊടുക്കു ദൈവമേ

  • @sabeenamk74
    @sabeenamk74 Год назад +1

    Alhamdulillah Alhamdulillah ameen ameen ya rabbul alamin afiyathodukudiulla dheerghausine ellavarkkum padachavan anugrahikkatte Manukka you're the real hero

  • @jamestj9692
    @jamestj9692 5 лет назад +217

    ഇങ്ങനെ ആണ് ഒരു യഥാർത്ഥ മുസ്ലീം ജീവിതത്തിൽ മറ്റുള്ളവർക്ക് മാത്രുക ആവുക.ഇതിന് സഹായിച്ച വാര്യർ ഫൗണ്ടേഷനും മറ്റ് എല്ലാവരും ദൈവതുല്ല്യരാണ്.ഇനിയും ഇത് പേലെ കേരളത്തിന്റെ നാനാഭാഗങ്ങളിൽ വീട് ഇല്ലാത്തവർക്ക് വീടുകൾ നിർമ്മിച്ച് നൽകാൻ ഇവർക്ക്‌ സാധിക്കട്ടെ എന്നും ആശംസകൾ നേരുന്നു. എല്ലാർക്കും അഭിനന്ദനങ്ങൾ.

    • @riscorisco4961
      @riscorisco4961 5 лет назад +1

      Well done sir ❤❤❤👍

    • @trivindtrv5899
      @trivindtrv5899 5 лет назад +2

      Sarkar....kittuna....cash...ewide.pokunu....yoosifaliyum.edupolululla.alukal....ellankil...enducheyyum....pawapettawar?????????????????????????????????

    • @trivindtrv5899
      @trivindtrv5899 5 лет назад +1

      Etrakoduthalum.....janam....nannawula....orikkalum....

    • @trivindtrv5899
      @trivindtrv5899 5 лет назад +1

      Endenkilum....sahayam....cheyyunnawarokke......dayivatnu....thulyam......akunad.....engane??????Oro...mandatharam...
      Vilichuparayum...

    • @pokuttycn609
      @pokuttycn609 5 лет назад +3

      മാനുക്കാന്റെ ബാപ്പ വലിയ ഒരു മനസ്സിന്റെ ഉടമയാണ്.. അള്ളാഹു ഖബർ വിശാലമാക്കിക്കൊടുക്കട്ടെ. നിങ്ങളുടെ സംസാരം ഒക്കെ കേട്ടു ഓപ്പറേഷനിൽ സംസാരം നഷ്ടപ്പെട്ട ഈ പാവിയായ എന്റ മനസ്സ് വിങ്ങിപ്പൊട്ടികരഞ്ഞു പോയി

  • @AyshaKhader-tk3ou
    @AyshaKhader-tk3ou 5 месяцев назад +2

    ഇതുപോലെ സ്വർഗ്ഗത്തിലും ഒരു വീട് നല്കട്ടെ ഞങ്ങൾ വേണ്ടി ദ്ദആ ' ചെയ്യണം മാനുക്ക നിങ്ങളേ. പ്പോലുള്ളവരുടെ ' ദുആയാണ് അല്ലാ ഹു സ്വീകരിക്കുക

  • @Selumk
    @Selumk 5 лет назад +64

    Masha Allah ❤️❤️❤️
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച നാസർ മാന കാക്കാക്കും വാര്യർ ഫൗണേഷനും ഹൃദയത്തിൽ നിന്ന് ഒരു പാട് ഒരുപാട് അഭിനന്ദനങ്ങൾ💐💐💐
    ഇനിയും ഇത്തരം നല്ല സൽക്കർമ്മങ്ങൾ ചെയ്യാൻ പടച്ചവൻ തൗഫീക്ക് ചെയ്യുമാറാകട്ടെ... ആമീൻ

  • @sameer3922
    @sameer3922 5 месяцев назад +1

    മാനു കാക്ക ഞങ്ങൾ ക്കും ഒരു വീട് തെരോ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മാനു കാക്ക മരിക്കുന്ന മുൻപ് ഒരു വീട് എന്റെ സ്വപ്നം ആണ് 😭😭😭

  • @avvoku
    @avvoku 5 лет назад +474

    മാനുക്കയെ പോലെ ഉള്ളവരുടെ കയ്യിൽ പടച്ചവൻ ധാരാളം സമ്പത്ത് കൊടുക്കട്ടെ ആമീൻ
    പണം കെട്ടിപ്പിടിച്ചു ഉറങ്ങുന്നവർ ഇതൊക്കെ കണ്ടു വല്ലതും ചെയ്യാൻ ശ്രമിക്കണെ😪

  • @ashrafvp7810
    @ashrafvp7810 4 года назад +4

    ഒരു പൊന്നാനിക്കാരായ എനിക്ക് എങ്ങിനെ ഈ അവസരത്തിൽ നന്ദി പറയണം എന്ന് അറിയില്ല. ഇതിന്റെ ഭാഗമായ എല്ലാവർക്കും, മാനു ക എല്ലാവർക്കും സന്തോഷ കണ്ണീരോടെ നന്ദി.

  • @muhammadfaris4356
    @muhammadfaris4356 5 лет назад +162

    ഇക്കാക്ക് ഇനിയും സമ്പത് കൊടുക്കട്ടെ പടച്ചവൻ ഇനിയും ഇക്കാനെ സമ്പത് ഉയർത്തട്ടെ ആമീൻ

  • @fidharaees4840
    @fidharaees4840 5 лет назад +29

    ഇതിലുള്ള എല്ലാ അംഗങ്ങൾക്കും റഹ്മത്തും ബർകതും ദീര്ഗായുസും നൽകണേ റബ്ബേ

  • @abbaspkd
    @abbaspkd 5 лет назад +32

    ഇതാണ് യഥാർത്ഥ കേരളം....പരസ്പര സ്നേഹത്തോടെ ജീവിക്കുന്ന ജനങ്ങൾ....masha allah.... എല്ലാ വിധ നന്മകളും നേരുന്നു

    • @sulfeerac640
      @sulfeerac640 5 лет назад +2

      മാനുക്ക എനിക്കും വേണം വീട് എനിക് നല്ല ഒരു വീട് ഇല്ല

  • @majeeed-p7c
    @majeeed-p7c 5 лет назад +12

    ഈ പുണ്യ കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ

  • @nsh25288
    @nsh25288 5 лет назад +296

    സത്യം പറയട്ടെ മാനുക്കാ സന്തോഷം കൊണ്ട് കരഞ്ഞുപോയി ഞാൻ അള്ളാഹു അനുഗ്രഹിക്കും നിങ്ങളെ...,,,,,,,,,,,,😭😭😭😭😭

  • @beefathima9801
    @beefathima9801 5 лет назад +11

    സുബ്ഹാനല്ലാഹ് ..... ഒന്നും എഴുതാനില്ല........ സന്തോഷം..... കണ്ടപ്പോൾ കണ്ണീരായി പെയ്യുന്നു... കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒരിക്കലും പിടിച്ചു വെച്ചാൽ കിട്ടില്ല. ഏകനായ ദൈവത്തിനെ അറിഞ്ഞവർക്ക് പിന്നെ എന്ത് മതം പിന്നെ എന്ത് ജാതി... അനസ്സ് മോനെ നിന്നെ അല്ലാഹു എന്നും ഹദായത്തിൽ ആക്കട്ടെ ആമീൻ.അനസ്സിന്റെ ഉമ്മക്ക് എന്റെ അസ്സലാമു അലൈക്കും... ഇതിലുള്ള എല്ലാവരേയും ദൈവം നേർവഴി യിൽ ആക്കട്ടെ

  • @firozppm8750
    @firozppm8750 5 лет назад +502

    പൈസ ഉണ്ടായിട്ട് കാര്യം ഇല്ല്യ അത് അർഹത പെട്ടവർക്ക് കൊടുക്കാൻ ഉള്ള മനസ്സ് ഉണ്ടാവണം മനുക്കനെ പോലെ

    • @MuhammedMuhammed-sx8bp
      @MuhammedMuhammed-sx8bp 4 года назад +11

      മാനുക്കയുടെ നമ്പർ തരുമേ? ന ങ്ങൾവീട്‌ ഇല്ലാത്തവരാണ് - ദൈവ് ചെയ്യ് ദ്ത്തരുമേ

    • @ziyadtk3960
      @ziyadtk3960 4 года назад +2

      Enikumveedila ngalkum veed thrumo plees allahu barkkath chriyate

    • @rafeenababu851
      @rafeenababu851 4 года назад

      Firoz Ppm. മനുക്കയുടെ ഫോൺ no. തരോ

    • @firozppm8750
      @firozppm8750 4 года назад +1

      @@rafeenababu851 അറിയില്ല സഹോദരാ ...

    • @rafeenababu851
      @rafeenababu851 4 года назад +1

      Firoz Ppm ayyo സഹോദരൻ അല്ല sahodiri

  • @ajalpulikkal1312
    @ajalpulikkal1312 5 лет назад +10

    സഹായിച്ച എല്ലാവർക്കും ആരോഗ്യം ,ആയുസും നൽകണേ നാഥാ ....ഇനിയും സഹായിക്കാൻ കഴിയട്ടെ അവർക് എല്ലാവരെയും ....

  • @shihabshihab8471
    @shihabshihab8471 5 лет назад +17

    നാസര്‍മാനുക്കയെന്ന മനുഷ്യസ്നേഹി, ഇതിനുമന്‍പും എത്രയെത്ത്ര സഹായങ്ങള്‍ ചെയ്തു. പേരുംപ്രസശ്ത്തിയുമാഗ്രഹിക്കാത്ത പച്ചയായമനുഷ്യന്‍. അള്ളാഹു അദേഹത്തിനു ബറക്കത്ത്നല്‍കട്ടെ. ആമീന്‍.

  • @udyigr8dgy541
    @udyigr8dgy541 5 лет назад +19

    സൂപ്പർ .വാക്ക് പാലിച്ച നല്ല മനുഷ്യൻ അള്ളാഹു അർഹമായ പ്രധിഫലം നൽകട്ടെ ആമീൻ

    • @ryanluiz8966
      @ryanluiz8966 3 года назад

      Athu prithekam parayanda anugraham kittum urappu

  • @ppamvengara3898
    @ppamvengara3898 5 лет назад +38

    ഇത് കാണുമ്പോൾ കണ്ണുകൾ നിറയുന്നു ഇതിന്റെ പിന്നിൽ ഉള്ള എല്ലാവർക്കും പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @jaleelpaboden7290
    @jaleelpaboden7290 5 лет назад +15

    ഏതൊരു മനുഷ്യനും ഏത് സമയത്തും ഒരു യാത്രക്ക് തയ്യാറായി നിൽക്കുന്നവരാണ് ദുനിയാവ് ആഗ്രഹിക്കാത്ത ആഖിറം ചിന്തിക്കുന്ന മാനുക്ക പോലെയുള്ളവർ ആണ് ഈ നാടിന്റെ സമ്പത്ത് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @Mohammad-wh9kp
      @Mohammad-wh9kp Год назад

      🎉6

    • @mariyumma4925
      @mariyumma4925 Год назад

      മനുക്കയുടെ നമ്പർ ഉണ്ടോ
      ആരുടെയും കയ്യിൽ

  • @curiousworld9896
    @curiousworld9896 5 лет назад +28

    നാസർ manukkande പ്രവർത്തനം കണ്ടിട്ട് ഞാണ് കരഞ്ഞു പോയി കാരണം മതവും രാഷ്ട്രീയവും നോക്കാതെ. Hindum മുസ്ലിം നോക്കാതെ...തോളോട് തോൾ ചേർത്തുവെച്ച് കൊടുക്കുന്ന അ സ്നേഹം ഉണ്ടല്ലോ അ രംഗം കണ്ടാൽ ഏത് കരയാത്തവനും കരഞ്ഞു പോകും ഇതിൻറെ പ്രതിഫലം അള്ളാഹു ദുനിയാവിൽ നിന്നും പരലോകത്തിൽ നിന്നും തരട്ടെ....ആമീൻ

  • @sharafucp9945
    @sharafucp9945 5 лет назад +4

    മനസ്സ് നിറഞ്ഞ കുറെ കാഴ്ചകൾ ദൈവം വാരിയർ സാറിനും മനുക്കാകും അനുഗ്രഹങ്ങൾ ഇനിയും ഇനിയും വാരിക്കോരിക്കൊടുക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാത്ഥനയോടെ

  • @faisalsalmu
    @faisalsalmu 5 лет назад +48

    ഇതൊക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മാനു കായെയും വാര്യരെയും പ്രത്യേകം അഭിനന്ദിക്കുന്നു.. പിന്നെ നമ്മൾ ശ്രദ്ധിത്ത മാനുക്ക യുടെ വൈഫിനെ യും. ഒരു സഹധർമ്മിണിയുടെ സപ്പോർട്ടും കൂടി ഇല്ലാതെ മാനു കാക്കക്ക്‌ ഇങ്ങനെ വളരാൻ കഴിയില്ല.. കൺഫ്യൂഷൻ കൊടുക്കാത്ത ആ സഹധർമ്മിണിക്കും ഒരു ബിഗ് സല്യൂട്ട്..

  • @shamsudheenkulakkad7771
    @shamsudheenkulakkad7771 5 лет назад +4

    ഇനിയും ഇതുപോലെ പാവപ്പെട്ടവർക്ക് സഹായം ചെയ്യാനുള്ള ആയുസും ആരോഗ്യവും നിങ്ങൾക്ക് അള്ളാഹു നൽകട്ടെ

  • @thashbinthashbij3010
    @thashbinthashbij3010 5 лет назад +131

    അനസ് മോനെ അള്ളാ അനുഗര്ഹിക്കട്ടെ ആ കുഞ്ഞിന്റെ മനസ്സ് വലിയവർക് ഇല്ലല്ലോ

    • @ryanluiz8966
      @ryanluiz8966 3 года назад +1

      Valiyavar sahodharangaleyum vanchichu 100 crores cash engine full fill cheyanam ennu vijaarichu nadakkumbole pinne enna cheyum money money casu cashu casi thuttu thitru thittu enna pokku.
      Avan valarumbozum ingane thanne aavane dhaivame ennu praathikkam

    • @editorboy517
      @editorboy517 3 года назад +1

      @@ryanluiz8966 uu

  • @jaleelpaboden7290
    @jaleelpaboden7290 5 лет назад +13

    വാരി സാറെ താങ്കൾക്ക് ദൈവം ഒരുപാട് കാലം പാവങ്ങളെ സഹായിക്കാൻ വേണ്ടി ദൈവം ആയുസ്സും നൽകട്ടെ കൂടാതെ ധാരാളം സമ്പത്തും നൽകട്ടെ ആമീൻ

  • @9746682210
    @9746682210 5 лет назад +78

    ഇതു ഞങ്ങളിലേക്ക്‌ എത്തിച്ചു തന്ന ഹംസാക്ക കും. Thankyuo somuch.....

  • @ASURAN.1
    @ASURAN.1 5 лет назад +175

    Ee വീഡിയോ കണ്ട് കരഞ്ഞവർ ആരൊക്കെ സന്തോഷം കൊണ്ട്

    • @justinjacob8845
      @justinjacob8845 4 года назад +1

      സാ റെസാറിന്റെനമ്പർതരാമൊ

    • @morrisgaming5192
      @morrisgaming5192 4 года назад

      Masha alla Nazar manu

    • @itz_me_hadiya...9925
      @itz_me_hadiya...9925 4 года назад

      ഈ വീഡിയോ കണ്ടാൽ ആരും കരഞ്ഞ് പോകും 😢😭

    • @sodaganesh132
      @sodaganesh132 4 года назад

      Rebae.u.r.god.nasarmanukaa.love.u.god.bless

  • @abdulshukkoorabooshadhuly6367
    @abdulshukkoorabooshadhuly6367 5 лет назад +4

    അൽഹംദുലില്ലാഹ്.... അല്ലാഹു അദ്ദേഹത്തിന് ബറക്കത്തു നൽകട്ടെ... അദ്ദേഹത്തിനും ബന്ധപ്പെട്ടവർക്കും സ്വർഗ്ഗീയ സുന്ദരഭവനം നൽകട്ടെ....

  • @lailabii9338
    @lailabii9338 5 месяцев назад

    നാസർ മനുകാകും കുടുംബത്തിനും എല്ലാവർക്കും ആയുസ്സും ആരോഗ്യവും നിലനിർത്തി കൊടുക്കണം അള്ളാ . ആമീൻ യാ റബ്ബേൽ ആലമീൻ

  • @Pathoorkodinhi
    @Pathoorkodinhi 5 лет назад +14

    മാനുക്ക ഈ പ്രവർത്തനം കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് .ഇതുപോലെ നല്ല പ്രവർത്തനങ്ങൾ ഇനിയും അദ്ദേഹത്തിന് ചെയ്യാൻ കഴിയട്ടെ ഇതുപോലെ ഇനിയും നല്ലവരായ ആളുകൾ ഇതുപോലെത്തെ പ്രവർത്തനങ്ങളുമായി മുന്നോട്ടു വരട്ടെ.. god bless you..

  • @yourrealfriend9945
    @yourrealfriend9945 4 года назад

    വരിയർ സാർ നാസർ മാനു.. ബിഗ് സല്യൂട്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ... നിങ്ങളുടെ മനസ്സിന് വിലനൽകാൻ കഴിയില്ല. ഈ കേരളത്തിൽ വമ്പന്മാർ പണക്കാർ സ്വന്തം കാര്യം നോക്കി വിലസുമ്പോൾ നിങ്ങൾ കാണിക്കുന്ന ഈ മനസ്സ് അത്ഭുതമാണ്.

  • @asiyabeevi4465
    @asiyabeevi4465 5 лет назад +25

    Maa shaa allaah... സ്ഥലം കൊടുത്ത മാ നൂ ഇക്കാക്കും വീടിന് വേണ്ടി പ്രയത്നിച്ച വര്യർ ചേട്ടനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അനുഗ്രഹിക്കട്ടെ ... പണം തല കീഴിൽ വച്ച് ഇറങ്ങുന്നവർ കണ്ട് പഠിക്കട്ടെ... ഭിക്ഷ പോലും കൊടുക്കാത്ത നാ റികൾ...

  • @vardaorkapuli1770
    @vardaorkapuli1770 4 года назад +1

    well done Naser Manu.
    അല്ലാഹു വിൻ്റെ കരുണയും കടാക്ഷവും നിങ്ങൾക്കും നിങ്ങള്ടെ
    കുടുംബത്തിനും മേൽ ചൊരിയട്ടെ
    എന്നു പ്രാർത്ഥിക്കുന്നു.

  • @pkamelambra9141
    @pkamelambra9141 5 лет назад +14

    കണ്ണ് നിറയുന്നു റബ്ബ് സ്വീകരിക്കട്ടെ
    മാനുക്കക്കും സഹായിച്ചവർക്കും തുടർന്നും ചെയ്യാൻ കഴിയട്ടേ ആ മീൻ

  • @riyasriyas7205
    @riyasriyas7205 4 года назад +5

    Maasha Allah..
    ഒരു വീട് ഇല്ലാത്തവരുടെ മനസ്സറിയുന്ന നിങ്ങൾക്ക് അള്ളാഹു വിന്റെ അടുത്ത് നിങ്ങൾക്കും കുടുംബത്തിനും ഒരു ഭവനം ഉണ്ടായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കും. കാരണം വീടില്ലാത്ത എനിക്ക് അറിയാം ഒരു വീട് കിട്ടുമ്പോഴുള്ള സന്തോഷം. 🙏

  • @hifriends6919
    @hifriends6919 5 лет назад +3

    മാനുക്കക്ക് പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും ദാരാളം സ്വത്തും സന്തോഷവും എന്നും നൽകട്ടെ ആമീൻ

  • @nabeesathbeevi2571
    @nabeesathbeevi2571 Год назад

    പാവങ്ങളെ സഹായിക്കുന്ന ഇത് പോലു ഉള്ള നല്ല മനുഷ്യരെ പ്ടച്ച റബ്ബ് അനുഗ്രഹിക്കട്ടെ എന്ന് ദുവാ ചെയ്യന്നു🤲🕋🤲

  • @shafeekmc507
    @shafeekmc507 4 года назад +4

    അനസും വിപിനും അള്ളാഹു ദീഘയുസും ആഫിയത്തും കൊടുക്കട്ടെ.. ആമീൻ...

  • @mylifetravelvlogs888
    @mylifetravelvlogs888 5 лет назад +56

    അറിയാതെ കണ്ണ് നനഞ്ഞു നന്മയുള്ള മനുഷ്യർ ജീവിക്കുന്ന നാട്.... എന്റെ കേരളം 😍😍😍

    • @sainabak8773
      @sainabak8773 3 года назад

      മാനു കാന്റെ ഉമ്മ നെയുമാനു ക്കാനെയും കാണുൻ പൂതിയുണ്ട്

    • @jamsheeraami5301
      @jamsheeraami5301 2 года назад

      @@sainabak8773 .v

  • @basheervv9161
    @basheervv9161 5 лет назад +65

    മാഷാ അല്ലാഹ്
    അല്ലാഹു സമ്പത്തിൽ ബർക്കത്ത് ചെയ്യട്ടെ
    ആമീൻ

  • @SanuSanu-hp5ld
    @SanuSanu-hp5ld 4 года назад +5

    ഇഹത്തിലും.
    പരലോകത്തും... ഹൈറും... ബർകതും..... നൽകണേ........ആമീൻ

  • @AbdulRehman-in6fj
    @AbdulRehman-in6fj 5 лет назад +11

    വളരെ നല്ല ഒരു പ്രവർത്തനം. ജനങ്ങൾക്ക് ഇത് നല്ലൊരു മാതൃകയാണ്

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Год назад +1

    ചാനലിലും, പൊതു പരിപാടികളിലും മാത്രം പാവങ്ങൾക് വീട്.വളരെ പാവങ്ങൾ നേരിട്ട് വീട്ടിൽ പോയി ഇയാളെ കണ്ടാൽ കൊടുക്കില്ല.എത്രയോ അനുഭവങ്ങൾ ഉണ്ട്.എല്ലാം പേരിനും പ്രശസ്തിക്കും വേണ്ടി..

  • @hamsathks1839
    @hamsathks1839 3 года назад +8

    അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ 🤲🏽🤲🏽🤲🏽പാവപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്നതിന്

  • @shamsuurunipilan744
    @shamsuurunipilan744 3 года назад +1

    നാസർ മാനു ഒരു മൊതലാണ്!നീണാൾ വാഴട്ടെ!എല്ലാം ഭാവുകങ്ങളും

  • @shakeershebeeba4620
    @shakeershebeeba4620 5 лет назад +9

    അല്ലാഹു ഇനിയും ആ വലിയ മനസ്സിന് ദീർഗ്ഗാ യുസും ആഫിയത്തും ആരോഗ്യവും 'നൽക്കട്ടെ 'അതു പോലെ അല്ലാഹു അദ്ധേഹത്തിന് സമ്പത്തിനെ വർദ്ധിപ്പിച്ച് നൽകട്ടെ എന്ന് പ്രാർത്തിരുന്നു Thanks All The Best. And. Happy house
    warming at all

  • @babumon834
    @babumon834 4 года назад +2

    സർവ്വ ശക്തൻ അർഹമായ
    പ്രതിഫലം കൊടുക്കട്ടെ മാനുക്ക
    ചെയ്യുന്ന നല്ല പ്രവർത്തിക്കു

  • @anjanakrishna4025
    @anjanakrishna4025 4 года назад +4

    മാനുക്കയെ പോലെ ഉള്ളവർക്ക് ഭഗവാൻ എന്നും thunayakatte i really proud of you ♥️♥️♥️♥️

  • @redmiredmi5828
    @redmiredmi5828 3 года назад +1

    നാസർ മാനുക്കാകും കുടുംബത്തിനും ഇതിന്റ പിന്നിലുള്ള വർക്കും അല്ലാഹു ബർകത് നൽകട്ടെ ആമീൻ

  • @shafipms5698
    @shafipms5698 5 лет назад +117

    കരയിപ്പിച്ചു കളഞ്ഞു മാനുക & വാരിയർ ഫൌണ്ടേഷൻ പടച്ചോൻ നിങ്ങളെ ഒരിക്കലും തളർത്തില്ല ഉറപ്പാണ്

    • @bindujoseph323
      @bindujoseph323 4 года назад

      gan.bindhu.lalu.kolam.elambal.gagalki.vidi.ela.vada.kaki.ani.plesgagalki.or u. Vidi.tharumo.gAgalki.vidi.ela.vada.gakanu. ...

    • @bindujoseph323
      @bindujoseph323 4 года назад

      Gaga. l.vikila.

    • @bindujoseph323
      @bindujoseph323 4 года назад

      .

    • @bindujoseph323
      @bindujoseph323 4 года назад

      Gaga lei. sugar. mila.tha.thani.ples.nasa.rka.

    • @shafipms5698
      @shafipms5698 4 года назад +1

      @@bindujoseph323 എന്ത് പണ്ടാര ഭാഷയാണ്? what is the language?

  • @ismail-dh3iw
    @ismail-dh3iw 5 лет назад +1

    നാസർ മാനിക്ക, വലിയ വലിയ കോടിശ്വരന്മാരെക്കാളും നിങ്ങൾ ഒരുപാട് ഉയരത്തിൽ നിൽക്കുന്ന ഒരു മനുഷ്യൻ തന്നെയാണ്, പറയാതെ വയ്യ, എത്ര പ്രശംസിച്ചാലും മതിയാകില്ല, അള്ളാഹു നിങ്ങൾക്കു ഇഹത്തിലും പരത്തിലും അനുഗ്രഹങ്ങൾ അള്ളാഹു ചൊരിഞ്ഞു തരട്ടെ ,ആമീൻ.

  • @hashimpt907
    @hashimpt907 3 года назад +4

    അൽഹംദുലില്ലാഹ് അള്ളഹു എല്ലാവരെയും അള്ളഹു അനുഗ്രഹിക്കട്ടെ ameen

  • @smartvlogmalayalam1221
    @smartvlogmalayalam1221 4 года назад +1

    നാസർ മാനു കാക അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ. ആമീൻ. അതുപോലെ വാര്യർ ഫൗണ്ടേഷൻ. ജനപ്രതിനിധികൾ. ഈ സംരംഭത്തിൽ സഹായിച്ച ഓരോ വ്യക്തിക്കും. സർവ്വശക്തൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ. ആമീൻ

  • @AbdulRazak-ls1oo
    @AbdulRazak-ls1oo 5 лет назад +9

    മാ ഷാ അല്ലാഹ്.... അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ...

  • @fathimathzumirax.e1814
    @fathimathzumirax.e1814 4 года назад +2

    അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nithinmohan7813
    @nithinmohan7813 5 лет назад +8

    നന്മയുള്ളവർ ആണ് നാടിന്റെ സമ്പത്ത് 👍💜💜💜.ആശംസകൾ 💚💚💚

  • @umarl9775
    @umarl9775 Год назад

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ വളരെ നല്ല ഒരു കാര്യമാണ് ചെയ്തത് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rasheedanellatt7846
    @rasheedanellatt7846 4 года назад +4

    മാനു കാക്കാകും സഹപാഠി കൾക്കും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ..ആമീൻ

  • @Kingini-jr8hz
    @Kingini-jr8hz 4 года назад +2

    ഈ വീഡിയോ കണ്ട് ഞാൻ ഒരുപാട് കരഞ്ഞു കാരണം ഞാനും എന്റെ രണ്ട് കുഞ്ഞുമക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ അവസ്ഥ ഞങ്ങൾക്കും ആരുമില്ല സഹായിക്കാനും സംരക്ഷിക്കാനും മക്കളുടെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് 8 വർഷം ആകുന്നു അന്ന് മുതൽ ഈ നിമിഷം വരെ ഞാനും എന്റെ മക്കളും ആരോരുമില്ലാതെയാണ് ജീവിക്കുന്നത് ഞാനും മക്കളും വാടകക്കാണ് താമസിക്കുന്നത് സ്വന്തമായി ഒരു തുണ്ടു ഭൂമിയോ വീടോ ഇല്ല എനിക്കും എന്റെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് ഗവർമെന്റിൽ നിന്ന് കിട്ടുമെന്ന് കരുതി ഞാൻ ഒരു പാട് അപേക്ഷകൾ കൊടുത്തു പക്ഷേ അവരാരും ഞങ്ങളെ കാണുന്നില്ല 4ലും 2 ലും പഠിക്കുന്ന രണ്ട് പെൺകുഞ്ഞുങ്ങളാണ് എനിക്ക് ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് സ്വപ്നം കാണാനേ കഴിയൂ വാടക വീട്ടിൽ കിടന്ന് ഒരു മാസം വാടക മുടങ്ങിയാൽ വാടക വീടിന്റെ ഓണർ വീട്ടിലെത്തും എനിക്കും മനസിന് സമാധാനമോ സന്തോഷമോ എന്നൊന്ന് ഇല്ലാത്ത ജീവിതമാണ് ഈ രണ്ട് മക്കളെ പഠിപ്പിക്കണം പലപ്പോഴും ഇത്തിരി വിഷം വാങ്ങി കുടിച്ച് മൂന്നു പേർക്കും ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട് പക്ഷേ മക്കളുടെ മുഖം കാണുമ്പോൾ അതിന് മനസ് വരുന്നില്ല ഞാൻ ഒറ്റക്ക് മരിക്കാമെന്ന് വച്ചാൽ ഞാൻ പോയാൽ എന്റെ മക്കൾ തീർത്തും അനാഥരായി പോവില്ലേ എന്നോർക്കുമ്പോൾ അതിനും തോന്നുന്നില്ല പക്ഷേ ദൈവം ഞങ്ങളെ പരീക്ഷിച്ചു കൊണ്ടേ ഇരിക്കുവാ ഒരു ഗവൺമെന്റും ഗവൺമെന്റ് അധികാരികളും ഞങ്ങളെ കാണുന്നില്ല എന്നുള്ളതാണ് സത്യം അപേക്ഷ കൊടുത്താൽ എന്നോട് സ്വന്തമായി നാല് സെൻറ് സ്ഥലം വാങ്ങായാൽ വീടിന് എന്തെങ്കിലും പാസാക്കി തരാം എന്നാ ഉദ്യോഗസ്ഥർ പറയുന്നേ ഈ അവസ്ഥയിൽ ഞാൻ എങ്ങനെയാ സ്ഥലം വാങ്ങുന്നേ ഞങ്ങൾ താമസിക്കുന്നത് നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിലാ ഈ വീഡിയോയിൽ കണ്ട മാനു കാക്കാനെ ദൈവം സർവ്വ ഐശ്യര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ കാരണം അത്രയും പാവങ്ങളെ സഹായിക്കാനുള്ള മനസ്അദ്ദേഹത്തിന് ഉണ്ടായല്ലോ 100 വർഷം അദ്ദേഹം ജീവിക്കട്ടെ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ 100 വർഷം ജീവിക്കട്ടെ ഇനിയും ഒരുപാട് സമ്പത്ത് അദ്ദേഹത്തിന് ദൈവം കൊടുക്കട്ടെ

  • @pramodtk3149
    @pramodtk3149 5 лет назад +86

    പാവപെട്ടവരുടെ ദൈവം മാണ് മാനുക്ക നല്ലത് വരട്ടെ ആ മനുഷ്യന്

    • @ryanluiz8966
      @ryanluiz8966 3 года назад

      Nammalum ithu kandu anukarichaal nammleyum aarenkilum ithupole anugraha vaakkukal parayum

    • @lailaklaila5585
      @lailaklaila5585 3 года назад

      അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @sheenamk765
    @sheenamk765 Год назад +1

    കണ്ണ് നിറഞ്ഞുപോയി. കണ്ടപ്പോൾ. അടിപൊളി വീട്. മനുക്കയുടെ നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ. വീടല്ല. കുറച്ച് സ്ഥലം സ്ഥലം സ്വന്തമായി ഇല്ല.9വർഷം കഴിഞ്ഞു. വാടക വീട് തെണ്ടി മടുത്തു. കൂലിപ്പണി എടുത്തു ജീവിതം മുന്നോട്ടു തള്ളി നീക്കുന്ന, നമുക്ക് ഒരു സെൻറ് പോലും വാങ്ങാൻ കഴിവില്ല. ആരും സഹായിക്കാൻ ഇല്ല. ഈ കൂട്ടായ്മ കണ്ടപ്പോൾ കണ്ണും, മനസും നിറഞ്ഞു. ഇതു പോലെ ആരെങ്കിലും മനസുവച്ചാൽ നമുക്കും സ്വന്തം സ്ഥലം ആയേനെ..

  • @baijuakbar3659
    @baijuakbar3659 5 лет назад +12

    മാഷാല്ലാ എല്ലാവരയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍

  • @kanmani4615
    @kanmani4615 3 года назад +2

    സമ്പത്ത് ആരുടെ യെങ്കിലും കയ്യിൽ ഉണ്ടായിട്ട് കാര്യ മില്ല ഇത് പോലെ യുള്ള വരുടെ കൈയിൽ വേണം ഉണ്ടാവാൻ അല്ലാഹ് ദീർഘകാ യുസ്സ് നൽക്ട്ടെ 💚❤💚❤💜💚

  • @nizarkv4315
    @nizarkv4315 5 лет назад +22

    അല്ലാഹു തആല നാസർ മാനു വിന്
    ഖൈറ്ത്തുകൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ

    • @nafihna6143
      @nafihna6143 4 года назад

      നാസർ മനുവിനെയും കുടുബത്തെയും അള്ളാഹു ഇഹത്തിലും പരത്തിലും രക്ഷിക്കട്ടെ

  • @saeedmonu81linumolsuni91
    @saeedmonu81linumolsuni91 4 года назад +1

    മാനുക വേറെലവലാ ഇതുപോലെ ഒരുമനുഷ്യനെ വേറേ കാണാൻ പറ്റുമോ .അള്ളാഹു ആഫിയത്തോട് കൂടെയുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ

  • @IND19408
    @IND19408 5 лет назад +17

    മാനുക്ക ..അള്ളാഹു നിങ്ങളെ അനുഗ്രഹിക്കും .കഴിയുന്ന പോലെ ഇനിയു സഹായിക്കണം
    Thanks

  • @jagan8729
    @jagan8729 4 года назад +2

    അൽഹംദുലില്ലാഹ്.. മനുക്കക്.
    കുടുംബത്തിനും. അള്ളാഹു. ധീർകയുസ്സു. കൊടുത്തു അനുഗ്രഹിക്കട്ടെ... മാഷാ അല്ല

  • @najeebsp2541
    @najeebsp2541 5 лет назад +135

    എന്തിനാണ് മാനുക്ക വലിയ വിദ്യാഭ്യാസം താങ്കൾ ചെയ്യുന്നതന്റെ ഒരു അംശം വിദ്യാഭ്യാസം ഉളളവൻ ചെയ്യാൻ മടിക്കും

    • @shareefhamsa6896
      @shareefhamsa6896 5 лет назад +1

      UAE yila 7matha oru kodisharan sanny varki jemse school owner oralayum sahayikkunadh kandttilla

    • @najeebsp2541
      @najeebsp2541 5 лет назад

      @@shareefhamsa6896 ചെയ്യുന്നവർ ചെയ്യട്ടെ നല്ലകാര്യം

    • @shijishiji2481
      @shijishiji2481 4 года назад

      ദൈവം

  • @achu5692
    @achu5692 3 года назад +1

    Ikka ethoke kandu sandhosham kondu njan karanjupoyi😪😪👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @abdularshad-t5382
    @abdularshad-t5382 5 лет назад +9

    സൂപ്പറായി മാനുക്കാ നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

    • @ryanluiz8966
      @ryanluiz8966 3 года назад

      Athu prithekam parayanda dhaivam koode undu undaakum definitely definite

  • @asimismail4618
    @asimismail4618 4 года назад +1

    Masha allah enikkariyaam veedillathadinte vishamam manukka k padachavan deergayussum aaroogyavum nalkatte janum vadakakkan thamasikkunnath ellavarum duaail ulpeduthanam oru veed enikkum undavaan

  • @shoukkathpsali3688
    @shoukkathpsali3688 5 лет назад +5

    നാഥൻഅർഹമായപ്രതിഫലംനൽകു മാറാവട്ടെ,,,,അൽഹംദുലില്ലാഹ,,

  • @nizarvv6560
    @nizarvv6560 5 лет назад +1

    മാനുക്ക...മാധവ വാര്യർ...കരുണയുടെ പേരുകൾ..ജീവിതത്തിന്റെ എല്ലാ തലത്തിലും ഉയർച്ചയും ഐശ്വര്യവും ഉണ്ടാവട്ടെ...

  • @abdulkhalam606
    @abdulkhalam606 5 лет назад +6

    ഇതുമായി സഹകരിക്കുന്ന എല്ലാ പേർക്കും പടച്ചോൻ ന്റെ കരുണ വേണ്ടുവോളം ഉണ്ടാകട്ടെ ആമീൻ ഫിറോസ് കുന്നംപറമ്പിലിനെ കണ്ടില്ല ഈ പദ്ധതിയുമായി ബന്ധമില്ലാത്തതാണോ

  • @sheejamol9887
    @sheejamol9887 3 года назад +2

    God Bless u. Ethupoloral evideyundayirunnenkil njangalkum sahayam aayene

  • @sir7373
    @sir7373 5 лет назад +19

    കണ്ണുകൾ നിറഞ്ഞു കൊണ്ടല്ലാതെ ഇൗ കാഴ്ച്ചകൾ കാണാൻ കഴിയില്ല.....
    മത , രാഷ്ടീയ.. വേറി പൂണ്ട വിഷ സർപ്പങ്ങളെ. കണ്ണ് തുറന്നു കാണൂ..... ഇതാണ് നമ്മുടെ നാട്....

  • @SalamSalam-qs1kx
    @SalamSalam-qs1kx 3 года назад +1

    ഒരുപാട് നന്മ കൾ ചെയുവാൻ നിങ്ങൾ ക് കഴിയട്ടെ പടച്ചവാൻ ദിർഗായുസ് കൊടുക്കട്ടെ ഒന്നും നോക്കാനില്ല ഇവർ സ്വർഗ തില്ല ആമീൻ

  • @Ansaakka
    @Ansaakka 5 лет назад +47

    എല്ലാരും സന്തോഷത്തോടെ ആ വീടുകളിൽ കഴിയട്ടെ

  • @RaheensudanRaheensudan
    @RaheensudanRaheensudan 8 месяцев назад

    വലിയ മനസ്സുള്ള വലിയ മനുഷ്യൻ നാസർ മാനു ദൈവം അനുഗ്രഹിക്കട്ടെ

  • @pschelp3605
    @pschelp3605 5 лет назад +95

    വാര്യർ സാറിനും മാനുവിനും ബിഗ് സല്യൂട്ട്.

    • @vidhubaby7451
      @vidhubaby7451 4 года назад

      ഇവരുടെ നമ്പർ ഉണ്ടോ

    • @cpcp7828
      @cpcp7828 3 года назад

      Njangalkum or beef tharumo

  • @ronoff7796
    @ronoff7796 Год назад

    പടച്ചവനെ ഇദിൻ വേണ്ടി പ്രയത് നിച്ചവർക്ക് അർഹമായ പ്രദിഫലം നൽഗി അനു ഗ്രഹിക്കണെ നാദാ 🙏🙏🙏🙏🌹🌹🌹🌹👍🏻😭😭😭😭

  • @fathimanaja9952
    @fathimanaja9952 5 лет назад +8

    Manassum kannum niranju poyi alhamdulillah padachavan ellavarem anugrahikatte aameen prarthanayode....oru saadu dua vasiyathode

  • @mishalmichu6931
    @mishalmichu6931 5 лет назад +2

    കണ്ണ് നിറഞ്ഞു പോയി.... കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്...ദയവ് ചെയ്ത് അവർക്കിടയിലൊന്നും.. ആരും വർഗീയത്തം വളർത്തല്ലേ......നാഥന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ... 😍😍😍.

  • @sayyidismael9964
    @sayyidismael9964 4 года назад +3

    അല്ലാഹുവിന്റെ പൊരുത്തത്തിൽ ആവട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sabnakunjol3102
    @sabnakunjol3102 4 года назад +1

    മാനു ക്കാകും മറ്റുള്ള എല്ലാ നല്ലവരായ പ്രവർത്തകർക്കും ഒരു പാട്നന്ദി. പടച്ചോൻ എല്ലാം സ്വീകരിക്കട്ടെ

  • @abdunasarneduvancheri8299
    @abdunasarneduvancheri8299 4 года назад +6

    The Real love.., care..,helping..,humanity...togetherness.. Alhamdulillah...Almighty will bless you (All..)

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 5 лет назад +1

    കിട്ടുന്നവനേക്കാൾ ഭാഗ്യവാൻമാർ
    കൊടുക്കുന്നവരാണ്
    അങ്ങനെയുള്ള മനസ്സ് നിങ്ങൾക്ക് അനുഗ്രഹമായി റബ്ബ് തന്നത് തന്നെ ഏറ്റവും വലിയ അനുഗ്രഹം
    പടച്ചവൻ സ്വീകരിക്കട്ടെ ഇരു ലോക വിജയം നൽകട്ടെ

  • @swalah46
    @swalah46 5 лет назад +27

    അനസിനെ പോലെ മക്കൾ വേണമെന്ക്കിൽ ലൈക് അടി 🤩🤩

  • @raziyaca5872
    @raziyaca5872 3 года назад

    മാ നുക എനികുമൊരു തീരാത്ത സങ്കടമുണ്ട് ഉറങ്ങിയിട്ട് ഒത്തിരിയായി പേറുമ്മാനെ സംരക്ഷിക്കാൻ കഴിയാത്ത ഞാൻ എന്തിന് ജീവിക്കുന്നു എന്ന ഒറ്റ ചിന്തായാണ് എന്റുമ്മടെ കണ്ണീരു കാണാൻ വയ്യ ആത്മഹത്യ ചെയ്താലോന്ന് പലവട്ടം ചിന്തിച്ചു

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 5 лет назад +9

    ഇനിയും ഒരു പാട് നൻമ ചെയ്യുവാൻ സാധിക്കും അദ്ദേഹത്തേ സർവശക്തൻ അനുഗ്രഹികുഠ

  • @shereefpkp
    @shereefpkp 4 года назад

    ഇതിനു പിന്നിൽ പ്രവർത്തിച്ച മാധവ വാര്യർ ഏട്ടൻ, നാസർ മാനുക്ക അതു പോലെ മറ്റു ആളുകൾ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. സർവ്വ ശക്തനായ ദൈവം അർഹമായ പ്രതിഫലം അവർക്കൊക്കെ നൽകട്ടെ, അതു പോലെ ആരോഗ്യത്തോട് കൂടിയ ദീർഘയുസ്സിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഞാനടക്കമുള്ള എല്ലാവർക്കും ഇതൊരു പ്രചോദനം ആയി മാറട്ടെ. ആമീൻ 💐💐💐

  • @ASURAN.1
    @ASURAN.1 5 лет назад +13

    നാസർ മനുക്ക നിങ്ങള്ക് ഒരായിരം നന്ദി ഇനികും വീടില്ല വാടക വീട്ടിലാണ് manukka പ്രാർത്ഥിക്കണം എല്ലാ വരും പ്രാർത്ഥിക്കണം😥😥😥

  • @josiyavlogs2997
    @josiyavlogs2997 2 года назад

    എനിക്ക് വീടും സ്ഥലവും ഒന്നുമില്ലഎന്നെപ്പോലെ സ്വന്തമായിട്ട് ഒരു വീട് വീട് എന്ന് സ്വപ്നത്തിൽ ജീവിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് അവർക്ക് ഇക്ക ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിൽ ഒരുപാട് സന്തോഷം ദൈവം എന്നും കൂടെ ഉണ്ടാവും🙏🙏🙏🙏🙏🙏

  • @m00samoosa45
    @m00samoosa45 5 лет назад +13

    Nasser manukka allahu ninghalk swarghathil valiyoru kottaram panithu tbaratte. Ameen 🙏🙏🙏🙏

    • @juvairiyarasheed4335
      @juvairiyarasheed4335 5 лет назад

      M00sa Moosa Aameen

    • @shylamini1254
      @shylamini1254 5 лет назад

      പടച്ചവൻ അനുഗ്രഹിക്കട്ടെ ആ നല്ല മനുഷ്യനെയും കുടുംബത്തെയും ആമീൻ

    • @shylamini1254
      @shylamini1254 5 лет назад

      ആമീൻ യാ റബ്ബിൽ ആലമീൻ 6282618491

  • @safiyapm1263
    @safiyapm1263 4 года назад +2

    മാഷാഅല്ലാഹ്‌
    Jazhakkallahu. Haira
    ദുനിയാവിലും. ആഹിറത്തിലും
    അള്ളാഹു. നിങ്ങളെ. Eethedukkatte
    ആമീൻ. യാറബ്ബൽ. ആലമീൻ

  • @AjayKumar-oe5yv
    @AjayKumar-oe5yv 5 лет назад +33

    താങ്കൾക്കു ദൈവം നല്ലതേ വര്ത്തു

    • @ryanluiz8966
      @ryanluiz8966 3 года назад +1

      Nammalum ithu kandu padikkanam

  • @badarudeenrasheed7597
    @badarudeenrasheed7597 3 года назад

    അല്പം മെങ്കിലും മനസ്സിൽ നന്മയുള്ള ഏതൊരു മനുഷ്യന്റെയും കണ്ണ് നിറഞ്ഞു പോകും

  • @fathimanajwarinu652
    @fathimanajwarinu652 5 лет назад +12

    കണ്ടപ്പോൾ സന്തോഷവും സങ്കടവും varunnu

  • @paalakkaran.
    @paalakkaran. 4 года назад +1

    അനസിന്റെ കുടുംബത്തിൽ ഏറ്റവും കൂടുതൽ സന്തോഷം ആയത് ആ ഉമ്മുമ്മ ക്ക് ആവും... കാരണം, സ്വന്തം മക്കൾക് അനസിനെ പോലോത്ത കൊച്ചു മകനെ ദൈവം കൊടുത്തത്ൽ...