ഭാര്യയുടെ സ്വർണ്ണം എടുത്ത് വീട് വെച്ച ഭാർത്താക്കന്മാർ | Muthanur Thangal

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 96

  • @rameezazeem2398
    @rameezazeem2398 Год назад +44

    എൻ്റെ ഇക്ക വിറ്റ സ്വർണം വീട് വയ്ക്കാൻ വേണ്ടി. തിരിച്ചു വാങ്ങി തരുവാൻ ഉള്ള അനുഗ്രഹം റബ്ബ് ഇക്കാക്ക് കൊടുക്കട്ടെ dua ചെയ്യണേ. എൻ്റെ ഉപ്പ വളരെ ബുദ്ധിമുട്ട് സഹിച്ച് വാങ്ങി തന്നതാണ്. നിങ്ങടെ dua ബറക്കത് കൊണ്ട് ഈ ആഗ്രഹം എനിക്ക് റബ്ബ് സാധി പ്പിച്ച് തരട്ടെ امين يا ربل عالمين

    • @ayshaayishu3149
      @ayshaayishu3149 Год назад +2

      എന്റെ പെങ്ങളെ കെട്ടിക്കാൻ വേണ്ടി അവർ vangi കളഞ്ഞു ഇക്കാന്റെ umma പൈസയും vangi സ്വർണവും

    • @saadimkdabu4494
      @saadimkdabu4494 Год назад +8

      പെങ്ങളേ നിങ്ങൾക്കും കൂടെ താമസിക്കാൻ വേണ്ടി അല്ലേ വീട്

    • @hishamlbraim
      @hishamlbraim Год назад

      🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @abidp6151
      @abidp6151 Год назад +2

      വല്ലാത്ത മൊതല് തന്നെയേ നിയ്യ്

    • @muhammedk7883
      @muhammedk7883 Год назад +4

      നിങ്ങൾ കൊണ്ടുപോകുമ്പോൾ ഈ സ്വർണവും ആയിട്ടാണോ കബറിലേക്ക് പോവുക അതോ ജീവിതത്തിലെ ഒരു പ്രയാസങ്ങളും ഭർത്താവിന് സഹായിക്കാൻ കൊടുക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടു.......

  • @naseerkunhu
    @naseerkunhu Год назад +18

    സാമ്പത്ത് ഒന്നിനും പരിഹാരമല്ല 🙏🙏🙏സ്നേഹം സൗഹാർദ്ധ ഉണ്ടെങ്കിൽ അവിടെ സ്വർഗമാണ് 🥰🥰🥰ചിന്ദിക്കാനുള്ള ഒരു ചരിത്രം ഉണ്ട് ഖദീജ റെളിയള്ളാഹുഅൻഹ മക്കയിലുള്ള എല്ലസമ്പന്നരെയും വിളിച്ചു കൂട്ടി മഹതിയുടെ എല്ലസമ്പത്തും ഹബീബായ മുത്തു റസൂൽ സല്ലള്ളാഹു അലൈഹി വസല്ലം തങ്ങൾക്ക് നൽകി വിളംബരം ചെയ്തു 🤲🤲🤲🤲🤲അവരുടെ അവസാന യാത്ര കഫംപുട പോലും തികയാതെ 🤲🤲🤲🤲നാഥാ അവരോടൊപ്പം ജന്നത്തുൽ ഫിർദോസ്സിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ 🤲🤲🤲ആമീൻ 🤲🤲🤲യാ റബ്ബിൽ ആലമീൻ 🤲🤲🤲

    • @sameeraek684
      @sameeraek684 28 дней назад

      ഖദീജ ബീവി സ്വത്ത് മുഴുവൻ റസൂലുള്ളാഹി സ്വല്ലള്ളാഹു alaihi vasallam തങ്ങൾക്ക് കൊടുത്തതേ ഭർത്തവുംവീട്ടുകാരും കെട്ടിട്ടുള്ളൂ
      റസൂലുളളാഹി തങ്ങൾ ഭാര്യമാരോട് എങ്ങിനെയാണ് പെരുമാറിയത് എന്നത് അവര് ഇതുവരെ കേട്ടിട്ടില്ല

  • @fathimaththasleena8608
    @fathimaththasleena8608 Год назад +4

    എന്റെ കുട്ടികൾ എന്നും മദ്രസയിൽ പോവുമ്പോൾ സലാം പറയാറുണ്ട്

  • @JameelaJameela-er5th
    @JameelaJameela-er5th 7 дней назад

    മഹർ മാല 10ദിവസം പറഞ്ഞു 1വർഷം ആയി അളിയൻ എടുത്തു അലിവോടെ തടസം ഇല്ല തിരിച്ചു kitan ദുഹാ 🤲😭🤲 ചെയ്യണം ഇന്ഷാ അല്ലാഹ്

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Год назад +3

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @shammas1734
    @shammas1734 Год назад +1

    കാശ് കിട്ടാനുണ്ട് അത്‌ കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം 🤲🏻ഉസ്താദ് 🤲🏻😭😭

  • @sadathworld
    @sadathworld Год назад +6

    അപ്പോ ഖദീജ ബീവി യുടെ സമ്പത്ത് മുഴുവനും ഭർത്താവ് റസൂലുള്ളാഹി തങ്ങളുപ്പാപ്പ ചോദിക്കുന്നതിനനുസരിച്ച് ഖദീജ ബീവി റസൂലുള്ളാക്ക് കൊടുത്തില്ലെ,ആ വിഷയം ഈ പറഞ്ഞതിന് എതിരാവില്ലെ.....(ഭർത്താവ് ചോദിച്ചിട്ടാണ് കൊടുത്തത്)

  • @firdouspp2202
    @firdouspp2202 Год назад +3

    Marana sheasham enneyudhivekkumbol sookshikkanea sothinavasyamvarumbol arkumariyadhe konnukalayum

  • @midhlajkunnath906
    @midhlajkunnath906 Год назад +1

    Masha allah etha nalla prebashanam nhangalk. Vendi dua cheyyane

  • @saleenac1681
    @saleenac1681 Год назад

    ഉസ്താദ് ദുആ ചെയ്യണം

  • @underworld2770
    @underworld2770 Год назад +12

    ഇപ്പോഴത്തെ ഉസ്താദ് മാരൊക്കെ ഭാര്യയെ സ്നേഹിക്കുന്നതിന്റെ പ്രാധാന്യം ഊന്നി ഊന്നി പറയുന്നു.. എന്നാൽ പെറ്റതള്ളയോടുള്ള ബാധ്യത യെക്കുറിച്ചു മിണ്ടുന്നില്ല..

    • @riyarifa3581
      @riyarifa3581 Год назад

      Randuperkum vendi samsarikanam athumma parayunnth matrem rhett barya parayunnath mathrem anu seri enu vechu uppanem ummanem thalliparayaruth satyam manassilakkanam enthanenu

    • @riyarifa3581
      @riyarifa3581 Год назад

      Randuperkum vendi samsarikanam athumma parayunnth matrem rhett barya parayunnath mathrem anu seri enu vechu uppanem ummanem thalliparayaruth satyam manassilakkanam enthanenu

  • @muhsilmuhsi2210
    @muhsilmuhsi2210 Год назад +1

    Duhacheyyaneee

  • @nazarku173
    @nazarku173 Год назад +3

    Alhamdulillah

  • @THAMEEMKUNJAVAVLOG1357
    @THAMEEMKUNJAVAVLOG1357 Год назад +1

    Eandea sornnam eaduth thanneayaann njagal stalam vaagiyad adin eanda kuyappam allaadea eandea hasbandintea aduth dambathilla eni njagalk adil oru veed veakkannam njagal vaadagak aann inshaallah

  • @thahira689
    @thahira689 Год назад +4

    🤲🏻🥰

  • @fathahpakara
    @fathahpakara Год назад +1

    ആമീൻ

  • @nafeessaoc-xc6bg
    @nafeessaoc-xc6bg Год назад

    Aameen

  • @rafimila9989
    @rafimila9989 Год назад

    Athupoleyanopavangale

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +18

    ഭാര്യമാരുടെ സമ്മതത്തോടുകൂടി ആണെങ്കിലോ ഉസ്താദേ..
    അവർ പറഞ്ഞിട്ടാണെങ്കിലോ സ്വർണ്ണം വിറ്റത് അപ്പോൾ അത് കടന്നാകുമോ?

    • @sidheeqfaizyvnr8005
      @sidheeqfaizyvnr8005 Год назад +1

      .

    • @shameermadani
      @shameermadani Год назад

      എന്തെങ്കിലും വിഷയം ഉണ്ടായാൽ തിരിച്ചു ചോദിക്കുമോ, ഇല്ലെങ്കിൽ പൂർണ സമ്മതം ആണെന്ന് അർത്ഥം

  • @eudokiyaeudokiya8096
    @eudokiyaeudokiya8096 Год назад +1

    ان شاءالله

  • @rinurinsiyarinu482
    @rinurinsiyarinu482 Месяц назад

    തകളുപ്പാതിൻെറേണ്ടമക്കൾക്ഷരീരത്തിചൊറിയാണ്ട്ആചെയ്യണേയ്
    8:34

  • @abdulgafoor3245
    @abdulgafoor3245 Год назад +12

    പണം ഉള്ളവർക്ക് വീട് നിർമ്മാണം പ്രശ്നമല്ല.പക്ഷെ ധാരിദ്രത്തിൻ്റെ കൈയ്പ്പ് നീര് കൂടി ക്കുന്നതിന്നതിനിടൽ വീ5 നിർമ്മാണ് വിറ്റിട്ടും കടം വാങ്ങീട്ടു'മൊക്കെ തന്നെയാണ്.

  • @yasararafath7010
    @yasararafath7010 Год назад +2

    എല്ലാ ഉസ്താദ് മാരും പറയുന്നത് ഇസ്ലാമും ആയി ഒരു ബന്ധവും ഇല്ല 😢അവരുടെ വെക്തി പരമായ അഭിപ്രായം മാത്രം 😮😮ഉദാഹരണം വലതു കൈ കൊണ്ട് ഔറത് തൊടാൻ പാടില്ല 😂😂

  • @AminaPallappadi
    @AminaPallappadi 11 дней назад +1

    😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @adl131
    @adl131 Год назад +48

    ഒരാൾ മരിച്ചതിനുശേഷം അല്ല അതിനു മുമ്പ് തന്നെ സ്വത്ത് ഓഹരി ചെയ്യുന്നതാണ് നല്ലത്
    അളിയന്മാർ ഓരോരോ പ്രശ്നങ്ങൾ പറഞ്ഞു 16 വർഷം സ്വത്ത് ഓഹരി ചെയ്യാൻ സാധിക്കാത്ത അനുഭവം എനിക്കുണ്ട്.
    ആയതിനാൽ മക്കൾക്കുള്ളത് മരണത്തിന് മുമ്പ് ഓഹരി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

    • @nirshadvappunirshadvappu1436
      @nirshadvappunirshadvappu1436 Год назад +2

      കുറച്ച് മാറ്റി വെക്കണം
      ഹോസ്പ്പിറ്റൽ കെ സ്വന്നാൽ

    • @sarafu831
      @sarafu831 Год назад +6

      വൻ അബദ്ധമാവും... ആര് ആദ്യം മരിക്കും എന്നൊന്നും നമുക്കറീല്ലല്ലോ.. പിന്നെ എന്റെ കണ്മുന്നിൽ കണ്ട ഒരനുഭവം പറയാം.,. നല്ല സാമ്പത്തിക ശേഷിയുള്ള ഒരു പിതാവ് മക്കൾക്ക്‌ ഉള്ള സ്വത്ത്‌ മുഴുവൻ ഓഹരി വെച്ച് കൊടുത്തു... എന്നിട്ട് വാക്കാൽ ഒരു ഡിമാൻഡ് വെച്ചു എല്ലാ മക്കളും മാസം 25000 ₹ രൂപ വാപ്പാക്ക് കൊടുക്കണം എന്ന്.. രണ്ട് മൂന്ന് മാസം ഒക്കെ വാപ്പാക്ക് കൊടുത്തു.. പിന്നെ മക്കൾ കിട്ടിയ ഓഹരിയും കൊണ്ട് അവരുടെ വഴിക്ക് പോയി.. ഒരു രൂപപോലും കിട്ടാത്ത അവസ്ഥയിൽ ആയി.. അവസാനം പട്ടിണി കിടന്നു നരകിച്ചു ആണ് അയാൾ മരണപെട്ടത്

    • @sajnapk2321
      @sajnapk2321 Год назад +1

      മക്കൾക്കു കൊടുക്കരുത് മരണശേഷം മാത്രമേ kodukkavu അനുഭവം

    • @naseerkunhu
      @naseerkunhu Год назад

      വളർത്തി വലുതാക്കി നാഥനോട് ശുക്ർ ചെയുക ഇവിടുന്ന് പോകുമ്പോൾ എല്ലാം ഉപേക്ഷിച്ചു തന്നെയാ പോകുന്നത് ഈമാനില്ലാത്ത കുറവാണ് സമ്പത്തിനു പിന്നാലെ പോകുന്നത് എല്ലാം പരിശ്രമം ആണ് പരിശ്രമിക്കുക നാഥൻ ഖൈർ പ്രധാനം ചെയുമാറാകട്ടെ 🤲🤲🤲ആമീൻ

  • @tajvlogs1982
    @tajvlogs1982 Год назад

    ❤❤😂സൂപ്പർ സ്പീച്

  • @naseemapareed9046
    @naseemapareed9046 Год назад +3

  • @nafimonrandathani3632
    @nafimonrandathani3632 Год назад

    Ornaments edutha barthavinu barya poruthapettukoduthathaannkil ath barthavinu kadamayiriykkumo?

  • @muhammedasrafvazhakkottila4622
    @muhammedasrafvazhakkottila4622 8 месяцев назад

    ഈ തങ്ങളുടെ അടുത്ത് മാസലഹത്തിന് പോയാൽ കഴിഞ്ഞു മക്കളേ... തങ്ങൾ വാക്ക് പാലിക്കൂല.താങ്കൾക് ദീനിനെക്കാൾ വലുത് മാമൂലാണ് . തെളിവ് സഹിതം തരാം

  • @basheerkk4028
    @basheerkk4028 Год назад +13

    വീട് വയ്ക്കാൻ ഭാര്യയുടെ അനുവാദത്തോടെ ആണ് സ്വർണ്ണം തന്നത് എങ്കിൽ ഉസ്താദ് പറഞ്ഞത് ബാധകമാകുമോ .

    • @Labeebaponnus
      @Labeebaponnus Год назад +1

      സമ്മതിക്കല്ലാതെ മാര്ഗമില്ല അതോണ്ട്........ അവരുടെ ജീവിതം 15വയസ്സിൽ വന്നു എല്ലാം സഹിച്ചു jeevikkanu

  • @majeedmk8006
    @majeedmk8006 Год назад +3

    ഉസ്താദിൻറെ ഭാര്യയുടെ സ്വർണം ഒക്കെ ഉണ്ടാകുമായിരിക്കും

  • @mohammedshafikt1252
    @mohammedshafikt1252 Год назад +3

    😮 തെറ്റ് കൂടാതെ Heading കൊടുക്കാൻ ശ്രമിക്കണം

    • @IsmayilVC
      @IsmayilVC  Год назад

      തെറ്റ് എന്താണ് എന്ന് പറഞ്ഞാൽ തിരുത്താമായിരുന്നു

    • @muhammednishadkannur9406
      @muhammednishadkannur9406 Год назад

      അറിയാൻ, എന്നും കൂടി എഴുതി ചേർക്കാമായിരുന്നു, വാചകം പൂർത്തിയാക്കാൻ

  • @rafimila9989
    @rafimila9989 Год назад

    Mulerk.parayam.nattukareveeduvachutharum

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 Год назад +2

    ആമീൻ 😢😢😢

  • @Zeenath724
    @Zeenath724 Год назад +4

    എന്റെ ഭർത്താവിന് വീട് വെക്കാനും സ്വർണ്ണവും കൊടുത്ത് കുറെ സഹായവും ചെയ്ത് കൊടുത്ത് എന്റെ കയിലൊന്നും ഇല്ല എന്ന് അറിഞ്ഞ തൊട് എന്റെ മക്കളെ എല്ലാ കാര്യവും ഞാൻ നോക്കണം എന്നാണ് പറയുന്നത് ഭക്ഷണസാധനം കൊണ്ട് തരും മാത്രം എന്നെ പണിക്ക് വിടുകയില്ല കാര്യങ്ങളല്ലാം എങ്ങനെയല്ലാം പടച്ചോന്റെ മേൽ വരവേൽപിച്ച് നടത്തുകയാണ്

  • @shabeercp5851
    @shabeercp5851 Год назад +1

    10:33

  • @moosankutty9091
    @moosankutty9091 Год назад +21

    ഇതുവരെ താമസിച്ചതിന്റെ വാടക വാങ്ങിക്കേണ്ട അതും കൂടി കണക്കുകൂട്ടണം ഉസ്താദ്

    • @aneespmulayankavu9807
      @aneespmulayankavu9807 Год назад +9

      ഭാര്യക്ക് വസ്ത്രം താമസം ഭക്ഷണം എന്നിവ നൽകൽ പുരുഷൻറെ ബാധ്യതയാണ്

    • @Fluffbearr7
      @Fluffbearr7 Год назад +8

      ഭാര്യക്ക് ഭക്ഷണം, വസ്ത്രം പാർപ്പിടം തുടങ്ങിയവ നൽകാൻ കഴിയാത്തവൻ വിവാഹം കഴിക്കരുത് നോമ്പ് നോൽക്കുക

    • @sejybashy
      @sejybashy Год назад +2

      Parppidam bharyakk bharthav kodukkan kazhiyumenkil matrem kettyal madhy sahodara

  • @AminaChelappurath
    @AminaChelappurath Год назад +1

    ദുഹാ ചെയ്യണം

  • @vanoushad8589
    @vanoushad8589 Год назад +9

    1:23 1:23 ആരും ഭാര്യമാരുടെ സ്വർണം വിറ്റ് വീട് വെക്കരുത്. കാരണം സ്വർണം ഉസ്താടന്മാർ ഓരോ കാരണം പറഞ്ഞു സ്റ്റെജിൽ നിന്ന് സ്വലാതൊക്കെ ചൊല്ലി ചോദിക്കുമ്പോൾ ഊരി കൊടുക്കാനുള്ളതാണ്

    • @pachoosvlog3574
      @pachoosvlog3574 Год назад

      സത്യം.ഞാൻ കണ്ടിട്ടുണ്ട് ഞാൻ കൊടുത്തിട്ടില്ല

  • @nofalportroad1569
    @nofalportroad1569 Год назад

    Ante husband orupad paisa koree aall kodukkan unnd athrayum pettan allavarum thirichbtharan dua cheyyane usthath

  • @aliop593
    @aliop593 Год назад +2

    Mahallu.randakkekkoole

  • @but7878
    @but7878 Год назад +2

    മണ്ഡത്തരം പറഞ്ഞു ആളാവൽ.അത്രതന്നെ .
    ഭാര്യയോട് കടമോ ,ഹദ് യയോ വാങ്ങൽ അനുവധനീയമാണോ ശേഖൂൂ മണ്ഡാ. അതാണ് ഭാര്യയുടെ സ്വർണ്ണം വാങ്ങീ ആളുകൾ വീടിന് ചിലവഴിക്കുന്നത്.
    നബിയുടെ പേരിൽ സന്തോഷത്തിൽ പായസംനൽകൽ ,ഭംഗിപ്രകടനം അതെല്ലാം വളരെപുണ്യമുള്ളത് തന്നേ !തന്നെ പോലുള്ളവർ കാശും വാങ്ങി പ്രസംഗിക്കുന്നതിനും സാധാരണക്കാരൻ ജന്മദിനത്തിൽ പായസം നൽകലിനാണ് പുണ്യം.
    പിന്നെ സുന്നീസമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന കാരന്തൂരിസുന്നികൾ വേറെ ലെവലാണേ

  • @sharafudheen4322
    @sharafudheen4322 10 месяцев назад

    ഇവന്മാർക്കൊന്നും വേറെ ഒരു പണിയുമില്ലേ

  • @muhammedshafi8401
    @muhammedshafi8401 Год назад

    Mashallah

  • @rinurinsiyarinu482
    @rinurinsiyarinu482 Месяц назад

    T

  • @nasar141
    @nasar141 Год назад

    Usthadhinte wife nte gold tharumo mone

  • @underworld2770
    @underworld2770 Год назад +3

    നിങ്ങൾ ഏതെങ്കിലും സാധുക്കൾ അവരുടെ ഭാര്യയുടെ സ്വത്ത് വിറ്റു ഇരിക്കക്കൂര ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് മുടക്കാൻ നോക്കുകയാണോ..😂😀😄

  • @muhammadalike3167
    @muhammadalike3167 Год назад +2

    ഞാൻ ഭാര്യയുടെ സ്വണ്ണം വിറ്റാണ് സ്ഥലം വാങ്ങിയത് ഭാര്യയുടെ പേരിലാണ് വാങ്ങിയത് അപ്പോൾ കടം വിട്ടണോ

  • @AminaChelappurath
    @AminaChelappurath Год назад

  • @user24674-v
    @user24674-v Год назад +3

    കണ്ണേറും സിഹ്റും കാരണം ജീവിതത്തിൽ പല പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഓൺലൈനിലൂടെയും നേരിട്ടും പരിഹാരം നിർദേശിക്കുന്നു.. വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം

  • @suharasuhara960
    @suharasuhara960 Год назад +2

    😢

  • @shafikumit6813
    @shafikumit6813 Год назад +1

    Onnu po kaka

  • @TurfPeriyattadukkam
    @TurfPeriyattadukkam Год назад +3

    യതീം മക്കളെ മുതല് തിന്നുന്ന അത്ര തെറ്റല്ലല്ലോ

    • @abdulrshd61
      @abdulrshd61 Год назад

      user-co2.....
      Who ? I think you

    • @noufalzahra313
      @noufalzahra313 Год назад +10

      അപ്പോ എന്തിനാടോ ഇജ്ജ്‌ അത് തിന്നാൻ പോകുന്നത്.. ജോലി എടുത്ത് ജീവിച്ചൂടെ... ഉളുപ്പുണ്ടോ.. യതീം മക്കളുടെ തിന്നിട്ട് ഉളുപ്പില്ലാതെ വലിയ സംഭവം ആയി വന്നു പറയുന്നു... കഷ്ട്ടം

    • @muhammedfaiswal922
      @muhammedfaiswal922 Год назад

      മൊയന്ത്

    • @Alithachalath
      @Alithachalath Год назад

      ​@@noufalzahra313😅

    • @TurfPeriyattadukkam
      @TurfPeriyattadukkam Год назад

      @@noufalzahra313 ജോലി എടുത്ത് തിന്നാത്തവരാണ് കാന്തപ്പൻമ്മാർ

  • @jameelajemi3495
    @jameelajemi3495 Год назад +1

    ഇതിന്റെ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ നബിദിനത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക .
    നബി ജനിച്ച ദിവസത്തിനോ മാസത്തിനോ ഒരു പ്രത്ത്യേകതയും റസൂലും സഹാബത്തും മാതൃക കാണിച്ചുതന്നിട്ടില്ല
    റസൂലിനെ എന്നും സ്നേഹം ,ആ ചര്യ പിൻപറ്റുന്നതിൽ മത്സരിക്കാം ,ഒന്നും കൂട്ടാതെയും കുറക്കാതെയും.....
    അഹ്ലുസ്സുന്ന എന്നത് ഏതെങ്കിലും പാർട്ടിയിൽ ചേരുന്നത് കൊണ്ടോ ഏതെങ്കിലും ഷെയ്ക്കിനെ കണ്ണടച്ച് പിൻപറ്റിയത് കൊണ്ടോ ഏതെങ്കിലും മദ്ഹബ് പിന്തുടരുന്നത് കൊണ്ടോ ഏതെങ്കിലും പ്രത്യേക സങ്കത്തിലെക്കോ സംഘടനയിലേക്കോ ചേരുന്നത് കൊണ്ടോ ലഭിക്കുന്ന സ്ഥാനപ്പേരോ വിശേഷണമോ അല്ല,മറിച്ച് ഖുർആനും സുന്നത്തും സഹാബാക്കൾ മനസ്സിലാക്കിയ രൂപത്തിൽ പിൻപറ്റിയവർ മാത്രമാണ് അഹ്ലുസ്സുന്ന.അതല്ലാതെയുള്ള അവകാശക വാദങ്ങൾ തികഞ്ഞ വിവരക്കേടും വഴികേടും മാത്രമാണ്.

  • @Hashim0330
    @Hashim0330 Год назад +1

    പെണ്ണുങ്ങളെ അടുത്ത്ന്നേസ്വർണംകിട്ടു

  • @RafeesKlr
    @RafeesKlr Год назад +2

    ഉസ്താദ് ദുആ ചെയ്യണം

  • @mariyambitu3149
    @mariyambitu3149 Год назад +1

    Alhamdulillah

  • @yousafyousafm9307
    @yousafyousafm9307 Год назад

    Alhamdulillah

  • @muneeramuneera1807
    @muneeramuneera1807 Год назад

    Alhamdulillah