When two scholars sat together and had an interview, a heavenly aroma was felt!!! In this era when humans have become devils, I pray that such interviews will become a daily occurrence!!!
ഇത് സംസാരത്തിന്റ മുഴുവനും ആണോ കേട്ട് മതി ആയില്ല മുഴുവനും പോസ്റ്റ് ചെയ്യുമല്ലോ കേൾക്കാൻ എന്തൊരു രസം ബാക്കി കൂടെ കേൾക്കാൻ കാത്ത് ഇരിക്കുന്നു ❤ 🌷 🤝 മാശാ അല്ലാഹ് 🤲 ❤
രണ്ട് പണ്ഡിതന്മാർ ഒന്നിച്ചിരുന്ന് അഭിമുഖം നടത്തിയപ്പോൾ ഒരു സ്വർഗ്ഗീയ സൌരഭ്യം അനുഭപ്പെട്ടു !!! മനുഷ്യർ പിശാചുക്കളാകുന്ന ഈ കാലത്ത് ഇത്തരം അഭിമുഖങ്ങൾ നിത്യ സംഭവങ്ങളാകട്ടേ ! എന്ന് പ്രാർത്ഥിക്കുന്നു !!!
Alhamdulilla iam very happy എനിക്ക് വളരെ ഇഷ്ടമുള്ള വെക്തി യാണ് ഇവർ എനിക്ക് ഒരുപാട് പ്രചോദനം ഉണ്ടായ വെക്തി കൂടിയാണ് വളരെ സന്തോഷം വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഇതുപോലെ യുള്ള വ്യക്തകളുമായി ഇന്റർവ്യൂ ഒരുപാട് ആഗ്രഹിക്കുന്നു
Mashah Allah ❤❤❤ It must have been a fascinating and enlightening discussion between two brilliant minds with a wealth of historical knowledge. The exchange of insights and ideas between such individuals can spark new perspectives and profound reflections on the past, present, and future. Listening to their conversation would likely offer a unique opportunity to delve into the depths of history and gain a deeper understanding of the world we live in.
He is a highly educated gentle man, he is having thorough knowledge about Islam. He is well known about the society, May Almighty Allah strengthen him. Also Grant him longevity and prosperity.
This was one of the great interview i have ever seen! And i didnt feel like an interview.. They were sharing their knowledge each other.. And the way of talking was soo good!
ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ മായം കലരാത്ത യഥാർത്ഥ അറിവ് എഴുത്തിലൂടെ പ്രസംഗത്തിലൂടെ സംസാരത്തിലൂടെ ജീവിതശൈലിയിലൂടെ മാതൃകയായ യഥാർത്ഥ ഒരു പണ്ഡിതനാണ് ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാർ എന്ന് പ്രഗൽഭ പണ്ഡിതന്മാരുടെ സ്വാലിഹീങ്ങളുടെ സംസാരത്തിൽ കേൾക്കാൻ സാധിച്ചിട്ടുണ്ട്. അവർ പല ഭാഷകളിലും കിതാബുകളും പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട് എൽകെജി മുതൽ നാളിതുവരെയുള്ള വിജ്ഞാനങ്ങൾ ശേഖരിക്കാൻ ഈ മഹാൻറെ ഗ്രന്ഥങ്ങൾ എല്ലാവർക്കും ഉപകാരപ്പെടും.
Odathil The Odathil family is a prominent dynasty in the history of Kerala, India. They were influential rulers in the region of Malabar during the medieval period. The dynasty played a significant role in shaping the political and social landscape of Kerala. However, beyond these general facts, specific details about the Odathil dynasty may require more historical research. Arakkal. The Arakkal dynasty was a prominent Muslim royal family based in the Malabar region of Kerala, India. They were the only Muslim royal family to have ruled over a territory in Kerala. The Arakkal rulers held sway over the region for several centuries, with their capital at Arakkal Palace in Cannanore (now Kannur). The dynasty played a significant role in the history and culture of Kerala, and their legacy is still remembered in the region today.
ഒരു യഥാർത്ഥ സത്യവിശ്വാസിയായി ജീവിക്കാൻ ആഗ്രഹിച്ചാൽ പുറമേ നിന്നുള്ള എതിർപ്പല്ല, ഉള്ളിൽ നിന്ന് തന്നെയാണ് വരുക .യഥാർത്ഥ മാതൃക ജീവിതം നയിച്ച പലർക്കും ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട് .പ്രത്യേകിച്ച് സത്യസന്ധമായി ജോലിചെയ്ത് സമ്പാദിക്കാൻ വളരെ പ്രയാസമാണ്. സമ്പത്ത് വരുന്ന മാർഗം തന്നെ നിരീക്ഷിച്ചാൽ മനസ്സിലാകും അതിലൂടെ കഴിക്കുന്ന ഭക്ഷണവും കുടുംബജീവിതവും ത്യാഗത്തിലൂടെ ആയിരിക്കുംഎന്ന്.
മുത്ത് നബിയുടെ സുന്നത്തുകൾ ഒരുപാട് ജീവിതതിൽ പകർത്തുന്ന ഒരു പണ്ഡിതനാണ് ഹകീം ഉസ്താദ്
എല്ലാ മുസ്ലിമും നബി തങ്ങൾ സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്ത് കൊണ്ട് വരണം. മദ്ഹ് പാടാൻ മാത്രം ഉള്ളതല്ല. അത് ജീവിതത്തിൽ പകർത്തനുള്ളതാണ്.
എന്ത് ചെയ്തിട്ടും കാര്യം ഇല്ല നബി നിന്ദ ക്ക് മാപ്പില്ല
@@Assaqaff മദ്ഹ് പാടുന്നതിനെ വിമർശിക്കേണ്ടതില്ല... റസൂലുല്ലാഹി (സ്വ:അ :) യെ ജീവിതത്തിൽ ഏറെ ഉൾകൊള്ളാൻ ശ്രമിക്കുന്ന താങ്കൾ പ്രത്യേകിച്ചും...
@@Berlin-cj5ly എന്താണ് നബി നിന്ദ..?
എന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല
മതേതര കേരളത്തിന്റെ അഭിമാനം, രണ്ടു പേരും 👍
ഉസ്താദിനെയും സാറിനെയും പ്രഭാഷണം എന്തൊരു രസമാണ് കേൾക്കാൻ രണ്ടുപേർക്കും നല്ല അറിവുണ്ട് നിങ്ങൾക്ക് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ
ഇങ്ങനെയുള്ള അഭിമുഖങ്ങൾ ഇനിയും ധാരാളം വരണം,,,, 👍🌹❤️
ജേക്കബ് സാറിന് ഹിദായത്ത് നൽകട്ടെ
ആമീൻ
Aameen
Ameen ❤
Aameen ❤
ആമീൻ
അലക്സാണ്ടർ jecob സാർ എന്റെ നബി യെ പറ്റി പറഞ്ഞു എന്റെ നബി ലോക പ്രവാചകൻ 👍👍👍🙏👍👍🙏🙏👍👍👍🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏
When two scholars sat together and had an interview, a heavenly aroma was felt!!! In this era when humans have become devils, I pray that such interviews will become a daily occurrence!!!
ഇന്നത്തെ ഇതരവിശ്വാസികൾക്ക് ഉപകാരപ്പെടുന്ന ഒരഭിമുഖമാണ് എന്നത് 💯.
അലക്സാണ്ടർസാറിന്റെഎല്ലാസപീച്ചുകളും കേൾക്കാറുണ്ട് അദ്ദേഹംഒരുഒരു ലോകാദ്ഭൂതമാണ് വലിയ മഹാൻ അദേഹത്തിന്ന്ദീർഘായു സുംആയൂർആരോഗ്യവുംമുണ്ടാവട്ടെ വലിയഓർമശക്തിയുള്ളമനുഷ്യൻ 👍👍
അലക്സാണ്ടർ.. സാർ.. ഈ കാലഘട്ടത്തിന്റെ..അഭിമാനം: മർകസ് കോംപള്ക് സിൽ. ക്ഷണിച്ചു.. ഇന്റെർവ്യു നടത്തിയതിന് അഭിനന്ദനങ്ങൾ.❤❤❤
Knowledge city yiL vechalle...
ആണ് grand masjid ☝️look @ the background @@muhammedmk9106
Yes @@muhammedmk9106
ഇത് സംസാരത്തിന്റ മുഴുവനും ആണോ കേട്ട് മതി ആയില്ല മുഴുവനും പോസ്റ്റ് ചെയ്യുമല്ലോ കേൾക്കാൻ എന്തൊരു രസം ബാക്കി കൂടെ കേൾക്കാൻ കാത്ത് ഇരിക്കുന്നു ❤ 🌷 🤝 മാശാ അല്ലാഹ് 🤲 ❤
സൂപ്പർ പ്രഭാഷണം കേൾക്കാൻ നല്ല രസം ഉസ്താദിന് സാറിനും വളരെ നന്ദി
സത്തിയം പറയുന്നവരെയും സത്തിയം പഠിപ്പിക്കുന്നവരെയുമല്ലാഹുവിന്ന് വളരെ ഇഷ്ടമാണ്, ☝🏻💚🌹എനിക്കും പക്ഷെ ഇവരാരും ഞാനും പരലോകത്ത് നഷ്ട്ടപ്പെട്ടവരാവരുത് റബ്ബേ 🤲🏻 കാക്കണേ ഹിതായത്ത് തന്നു രെക്ഷ പെടുത്തണേ അല്ലാഹ് ☝🏻 💚
Both interviewer and interviewee are overwhelmed with knowledge 🥰
വളരെ മഹത്തായ ഒരു അഭിമുഖം 👌👌
രണ്ട് പണ്ഡിതന്മാർ ഒന്നിച്ചിരുന്ന് അഭിമുഖം നടത്തിയപ്പോൾ ഒരു സ്വർഗ്ഗീയ സൌരഭ്യം അനുഭപ്പെട്ടു !!! മനുഷ്യർ പിശാചുക്കളാകുന്ന ഈ കാലത്ത് ഇത്തരം അഭിമുഖങ്ങൾ നിത്യ സംഭവങ്ങളാകട്ടേ ! എന്ന് പ്രാർത്ഥിക്കുന്നു !!!
Mashallah മുസ്ലിം കമ്മ്യൂണിറ്റി ഇന്ന് നല്ല അപ്ഡേറ്റ് ആണ് alhamdulillah സുന്നി എപി, ഇകെ , ജമാഅത്ത്, മുജാഹിദ് എല്ലാം ഇന്ന് നല്ല program's 🎉🎉🎉
ഒരുപാട് അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു ❤
Masha allah Great knowledge Dr.Azhari Usthad ❤
ഒരുപാട് അറിവ് കരസ്ഥമാക്കിയ രണ്ടുപേര്.. 🌹👍
Alhamdulilla iam very happy എനിക്ക് വളരെ ഇഷ്ടമുള്ള വെക്തി യാണ് ഇവർ എനിക്ക് ഒരുപാട് പ്രചോദനം ഉണ്ടായ വെക്തി കൂടിയാണ് വളരെ സന്തോഷം വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഇതുപോലെ യുള്ള വ്യക്തകളുമായി ഇന്റർവ്യൂ ഒരുപാട് ആഗ്രഹിക്കുന്നു
ഇതുപോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
❤❤❤❤ നമ്മുടെ പ്രിയപ്പെട്ട ഉസ്താദ്
🌹🌹🌹
❤❤❤
വളരെ നല്ല അഭിമുഖം
അലക്‌സാണ്ടർ സാറെ പോലെയുള്ള സഹോദര സമുദായത്തിലെ പ്രമുഖരെ പങ്കെടുപ്പിക്കുന്ന ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
സാർ നിങ്ങൾ ആണ് പച്ചമനുഷ്യൻ പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ )🤲
Both are adorned with great knowledge
ഞാൻ ആദ്യമായി ട്ടാണ് ഇത് പോലൊരു മഹത്തായ അഭിമുഖം കാണുന്നത്
ഈ സാറിന്റെ അറിവിന്റെ മുന്നിൽ ഇസ്ലാമിനുള്ള പലരും ഒന്നുമല്ല അത്രയേറെ അറിഞ്ഞ വ്യക്തിയാണ് ഈ സാർ അൽഹംദുലില്ലാഹ് നിങ്ങൾ ഭാഗ്യവാൻ തന്നെ
Mashah Allah ❤❤❤
It must have been a fascinating and enlightening discussion between two brilliant minds with a wealth of historical knowledge. The exchange of insights and ideas between such individuals can spark new perspectives and profound reflections on the past, present, and future. Listening to their conversation would likely offer a unique opportunity to delve into the depths of history and gain a deeper understanding of the world we live in.
He is a highly educated gentle man, he is having thorough knowledge about Islam. He is well known about the society, May Almighty Allah strengthen him. Also Grant him longevity and prosperity.
ഇത്പോലുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു
"എത്ര മഹത്വമീ ചരിത്ര സംഘമം "
സംഗമം ✅
Two geniuses. The discussion should have at least one hour ❤
വളരെ വളരെ നന്നായി അഭിനന്ദനങ്ങൾ
ഇനിയും വേണം ഈ സംഗമം
ഇസ്ലാമും ഇസ്ലാമിക പൈതൃകവും എത്ര മനോഹരം...
#അലക്സാണ്ടർ ജേക്കബ് സാർ ❤
💯ചിന്ത നീയം 👌 അൽഹംദുലില്ലാഹ് 🤲
വളരെ വിജ്ഞാനപ്രദമായ അഭിമുഖം.....
Congratulations....🎉
വിവരവും വിവേകവുമുള്ളവർ 👍👌
Maasha allah..endokke arivukal aanu usthaadinum sir num..oru manushyaayussil ivarokke avarude okke maximum arivukal nediyirikkunnu ..ippazhum nedukakayum cheyyunnu..avarude okke jeevitham ethra artham ullathaanu rabbe.... Ee ullavan okke ethreyooo thazhe aanu ivarude okke munbil...allaah njangalude usthaadumaarkk aafuyathulla deerghaayuss nalkane....aameeen🤲
Usthadinn afiyathode dirgaus kodkane allah❤❤ ameen
രണ്ടുപേർക്കും ദീർഘായുസ്സ് നേരുന്നു👍👍
ماشاءالله ❤
ഉപകാരപ്രതമായ ചർച്ച
Masha Allah Enikk valare Ishtamanu Hakeem Azhari ustadine
Excellent 👌
ഇതുപോലുള്ള ചർച്ചകൾ വീണ്ടും പ്രതിഷിക്കുന്നു ❤❤🎉🎉
വളരെ മധുരമായ സംസാരങ്ങൾ. 👍🏻
2പേരുടെയും അറിവ് 👍🏻🌹
മാശാ അല്ലാഹ്.
മുത്ത് അബ്ദുൽ ഹകീം ഉസ്താദ് 👌👌👌👌👌❣️
ഒരുപാട് അറിവുകൾ കേൾക്കാൻ ഇടയായി രണ്ട് പേർക്കും അഭിനന്തനങ്ങൾ അർഹിക്കുന്നു❤
അറിവുള്ളവർ വാ തുറന്നാൽ ഇങ്ങനെയാണ്. കുറഞ്ഞ സമയം കൊണ്ട് എന്തെല്ലാം പറഞ്ഞു രണ്ടു പേരും കൂടി. ഇന്ന് ജീവിച്ചിരിക്കുന്നതിൽ രണ്ട് അപൂർവ്വ വെക്തികൾ❤
മാഷാ അല്ലാഹ്
This was one of the great interview i have ever seen! And i didnt feel like an interview.. They were sharing their knowledge each other.. And the way of talking was soo good!
Alhamdulilla Azhari Usthads speech very use full very good i like Jacob sir and sir all video like that very good person
രണ്ട് പേർക്കും ദീർഘായുസ് നൽകട്ടെ ആമീൻ
Nice speech... Masha Allah..
മാഷാ അള്ളാഹ് ഞാൻ ഈസാറിൻ്റെ ഒരു പാട് കേട്ടിട്ടുണ്ട് അപ്പോഴൊക്കെ ഈ അസ്ഹരി ഉസ്താദുമായി കണ്ടുമുട്ടണ്ടിയിരുന്നല്ലോ അള്ളാഹ്
Subhanallah our Rabb ,Lord of the worlds .
രണ്ടുപേരും നല്ല അറിവ് പകർന്നു നൽകുന്ന വർ. കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്ന
നല്ലസംഭാഷണം ......
ماشاءالله
അറിവിന്റെ മഹത്തുക്കൾ ❤❤
ഹിദായത് നൽകണേ അള്ളാഹ്
Masha♥️allah♥️barakallah♥️ ♥️swallallahu♥️alaihiwasallama♥️ ya♥️habeebi♥️seyyidhi♥️ ya rasoolallah♥️
ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ മായം കലരാത്ത യഥാർത്ഥ അറിവ് എഴുത്തിലൂടെ പ്രസംഗത്തിലൂടെ സംസാരത്തിലൂടെ ജീവിതശൈലിയിലൂടെ മാതൃകയായ യഥാർത്ഥ ഒരു പണ്ഡിതനാണ് ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാർ എന്ന് പ്രഗൽഭ പണ്ഡിതന്മാരുടെ സ്വാലിഹീങ്ങളുടെ സംസാരത്തിൽ കേൾക്കാൻ സാധിച്ചിട്ടുണ്ട്. അവർ പല ഭാഷകളിലും കിതാബുകളും പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട് എൽകെജി മുതൽ നാളിതുവരെയുള്ള വിജ്ഞാനങ്ങൾ ശേഖരിക്കാൻ ഈ മഹാൻറെ ഗ്രന്ഥങ്ങൾ എല്ലാവർക്കും ഉപകാരപ്പെടും.
Our
Ustadh
Mashallah
നല്ല ഇൻ്റർവ്യൂ ഇത് പോലുള്ളവരുടെ ഇൻ്റർവ്യൂകൾ പ്രതീക്ഷിക്കുന്നു. അവരുടെ അറിവുകൾ ഭാവി തലമുറക്ക് കിട്ടണം
ഇത്തരം കൂടുതൽ അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു... MAH ഉസ്താദ് അലക്സാണ്ടർ ജേക്കബ് സർ ❤❤
Dr ഹകീം azhari ഉസ്താദ് ❤ ഗുഡ് സ്പീച്ച്
Usthad paranjathu pole sir sarinte arivukal book aaki ezhuthendathu athyavashyamanu ithrayum nireekshanapmakamaya arivukal nilachu pokan padilla ❤
സത്യവാദികൾക്ക് മേൽ ദൈവം കരുണ കാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲
Ap Usthad❤❤ hakim usthad❤❤
Two legends ❤❤
❤masha.allah ❤
Odathil
The Odathil family is a prominent dynasty in the history of Kerala, India. They were influential rulers in the region of Malabar during the medieval period. The dynasty played a significant role in shaping the political and social landscape of Kerala. However, beyond these general facts, specific details about the Odathil dynasty may require more historical research.
Arakkal.
The Arakkal dynasty was a prominent Muslim royal family based in the Malabar region of Kerala, India. They were the only Muslim royal family to have ruled over a territory in Kerala. The Arakkal rulers held sway over the region for several centuries, with their capital at Arakkal Palace in Cannanore (now Kannur). The dynasty played a significant role in the history and culture of Kerala, and their legacy is still remembered in the region today.
Mashah Allah🌹excellent
ماشاء الله...🌷🌷🌷
Vry useful ❤🎉
ബദരിങ്ങളേ വിളിച്ചു പ്രാർത്ഥിക്കുന്ന ആഹ് മൊതലല്ലേ ഇത്...അല്ലാഹുവിനു ശിർക്ക് ചെയ്‌ത് പിഴച്ച മനുഷ്യൻ🙌🏻
Dr. MAH Azhari ❤ Alexander Jacob 🎉
ജേകബ് സാർ
എല്ലാ വിഷയത്തിലും നല്ല വിവരണം
Informative session 👍
Mashallah ❤
Masha allahhh,,💞💞💝💝💖💖
Alhamdulillah masha allah
ഒരു യഥാർത്ഥ സത്യവിശ്വാസിയായി ജീവിക്കാൻ ആഗ്രഹിച്ചാൽ പുറമേ നിന്നുള്ള എതിർപ്പല്ല, ഉള്ളിൽ നിന്ന് തന്നെയാണ് വരുക .യഥാർത്ഥ മാതൃക ജീവിതം നയിച്ച പലർക്കും ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട് .പ്രത്യേകിച്ച് സത്യസന്ധമായി ജോലിചെയ്ത് സമ്പാദിക്കാൻ വളരെ പ്രയാസമാണ്. സമ്പത്ത് വരുന്ന മാർഗം തന്നെ നിരീക്ഷിച്ചാൽ മനസ്സിലാകും അതിലൂടെ കഴിക്കുന്ന ഭക്ഷണവും കുടുംബജീവിതവും ത്യാഗത്തിലൂടെ ആയിരിക്കുംഎന്ന്.
Informative 👍🌹
മാഷാ അല്ലാഹ് 👍👍👍👍👍👍 രണ്ടുപേർക്കും ദീർഗായുസ് നൽകട്ടെ ആമീൻ
عليه الصلاة والسلام
വളരെ മികച്ചത്❤
അലക്സാണ്ടർക്കു അള്ളാഹു ഹിദായത്ത് ചെയ്യട്ടെ
Aameen
A history that every human should know in the present day
Brilliant ❤
Great Sirs 👍
Usthad Muthabiussunnah ✨
So beautiful....
❤❤❤❤ Super Speech
Mashallah 😍😍😍
More like this❤
Alexander sir sarikkum albhutham thanne
Alhamdulillah