ഒരു കതകോ കട്ടിലോ ജനലോ വാങ്ങിത്തരാമോ. ആരോരുമില്ലാത്ത അമ്മക്കും മക്കൾക്കും യുവാവ് പണിത് നൽകിയ വീട്

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ഒരു കതകോ കട്ടിലോ ജനലോ വാങ്ങിത്തരാമോ. ആരോരുമില്ലാത്ത അമ്മക്കും മക്കൾക്കും യുവാവ് പണിത് നൽകിയ വീട്. എനിക്ക് എന്ത് വേണമെന്നറിയില്ല. പൂർത്തീകരിക്കാൻ ഒന്ന് സഹായിക്കാമോ.

Комментарии • 43

  • @gcnnewskerala
    @gcnnewskerala  15 дней назад +27

    ആരോരുമില്ലാത്ത അമ്മക്കും മക്കൾക്കും യുവാവ് പണിത് നൽകിയ വീടാണ്. പൈസ ഇല്ലാത്തതിനാൽ കുറേ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
    വീട് പണി പൂർത്തീകരിക്കാൻ ഇവരെ സഹായിക്കാമോ. ഗൂഗിൾ പേ നമ്പർ ഇതാണ്..9037708840

    • @minijoseph6496
      @minijoseph6496 14 дней назад

      Bank ഡീറ്റെയിൽസ് കാണുന്നില്ല

  • @manojtheertha5141
    @manojtheertha5141 15 дней назад +21

    നല്ല മനസുള്ള, സഹായിക്കാൻ കഴിവുള്ളവർ ആരേലും ഒക്കെ വരും, തീർച്ചയായും വരും നിങ്ങളെ സഹായിക്കും 🙏🏻

  • @nalinirajan8871
    @nalinirajan8871 Час назад +1

    കോട്ടയത്തുള്ള നമ്മുടെ അച്ചായൻ സ് ഗോൾഡ്. ജോണി വർക്കിച്ചനെ അറിയിച്ചാൽ പുള്ളി സഹായിക്കില്ലേ..

  • @lissysuppergrace8887
    @lissysuppergrace8887 14 дней назад +5

    പ്രബുദ്ധ keralam 🙏🏻

  • @Aysha-l8f
    @Aysha-l8f 4 дня назад

    😮ithokke aanu sneham..karuthal❤❤randu nila thatti nalunila kettunnavarokke ithonnu kandenkil.....nalla manushya.
    Chechi..ningale orupad peru sahayikkatte❤😊

  • @ushas8349
    @ushas8349 15 дней назад +15

    അവിടത്തെ മെമ്പർ ചത്ത 😭😭😭

    • @Lolanlolan304
      @Lolanlolan304 13 дней назад +2

      എല്ലാ നാട്ടിലെ മെമ്പർമാർ എല്ലാം കണക്കാണ്... ഓരോ വർഷവും tax എന്ന് പറഞ്ഞു അടകുനെ പൈസ പാവങ്ങൾക്ക് ഉപകാരപ്പെടാൻ വേണ്ടി കൂടി ആണ് പക്ഷെ അതൊന്നും കാണുന്നില്ല ഇവിടെ...

  • @patricrock5576
    @patricrock5576 9 дней назад

    Thanku god bless u brother

  • @devikaajimon7270
    @devikaajimon7270 15 дней назад +4

    ഇത് ഏത് സ്ഥലം ആണ്

  • @manojtheertha5141
    @manojtheertha5141 15 дней назад +15

    ആരെ contact ചെയ്താൽ പറ്റും, ആ ചേട്ടന്റെ നമ്പർ താ, എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ചെയ്യാം 👍🏻

    • @gcnnewskerala
      @gcnnewskerala  15 дней назад

      ആരോരുമില്ലാത്ത അമ്മക്കും മക്കൾക്കും യുവാവ് പണിത് നൽകിയ വീടാണ്. പൈസ ഇല്ലാത്തതിനാൽ കുറേ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
      വീട് പണി പൂർത്തീകരിക്കാൻ ഇവരെ സഹായിക്കാമോ. ഗൂഗിൾ പേ നമ്പർ ഇതാണ്..9037708840

    • @manojtheertha5141
      @manojtheertha5141 15 дней назад

      @@gcnnewskerala
      Ok

    • @BindhuAnilAnil-fs5gs
      @BindhuAnilAnil-fs5gs День назад

      Full details edu... With IFSC Code... ഒക്കുന്ന സഹായം ചെയ്യാം.. വീട്ടുസാധനങ്ങൾ vedikkuu...

  • @selinvarghesemathew8561
    @selinvarghesemathew8561 14 дней назад +1

    Bro please cement windows instead of wood. My house all windows and doors damaged due to termites and ants .
    If money aluminum or steel door and windows 😢

  • @ranimathew6938
    @ranimathew6938 15 дней назад +1

    Thaivam rassekum 😢😢😢😢😢

  • @vidyaraju3901
    @vidyaraju3901 4 дня назад

    🙏🏻🙏🏻🥰

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 15 дней назад +1

    Padachone enthenkilum vazhi kanikkane

  • @athulyaathulya6991
    @athulyaathulya6991 15 дней назад +1

    🎉🎉🎉

  • @susankurian1002
    @susankurian1002 7 дней назад

    Where is the this place

  • @navaskylmcookingvlogs7939
    @navaskylmcookingvlogs7939 6 дней назад

    🤲🏻🤲🏻

  • @navaskylmcookingvlogs7939
    @navaskylmcookingvlogs7939 6 дней назад

    A/c no 🤲🏻🤲

  • @shaijapaul5688
    @shaijapaul5688 9 дней назад

    ഈ സ്ഥലം എവിടാണ് pleace.. ഏതു ജില്ലാ

  • @sissyjose544
    @sissyjose544 14 дней назад

    Place

  • @user-og2up6ho8v
    @user-og2up6ho8v 14 дней назад +1

    Ethrayum pettonnu suresh gopi saarilekku ethikuka

  • @shibumon6466
    @shibumon6466 14 дней назад

    Manasullavarkku onnumillallo🤔🙆😭

  • @RadhaChandran-gn3br
    @RadhaChandran-gn3br 14 дней назад

    Account details share cheyamoo please

  • @bibinabraham171
    @bibinabraham171 14 дней назад

    A/c no

  • @jobyarackalanthony2911
    @jobyarackalanthony2911 9 дней назад

    അച്ചായൻ്റെ നമ്പറിൽ ഒന്ന് വിളിക്കും എല്ലാ നടക്കും

  • @user-ce2wi7db5y
    @user-ce2wi7db5y 6 дней назад

    Ee sthalam evideyanu, pls reply.

    • @Bindumurukan
      @Bindumurukan 2 дня назад

      കൊട്ടാരക്കര, പ്ലാമൂട് വഴി pullamala helth സെന്റർ സ്റ്റോപ്പ്‌, avide ആരോട് ചോദിച്ചാലും സ്വപ്നയുടെ വീട് കാണിച്ചു തരും എനിക്കു അറിയാവുന്ന കുട്ടിയാ ഒരുപാടു വിഷമത്തിലാ അവർ കഴിയുന്നത്

  • @sreerajr2968
    @sreerajr2968 15 дней назад

    Account no mension chyyu chetta

    • @gcnnewskerala
      @gcnnewskerala  15 дней назад

      ആരോരുമില്ലാത്ത അമ്മക്കും മക്കൾക്കും യുവാവ് പണിത് നൽകിയ വീടാണ്. പൈസ ഇല്ലാത്തതിനാൽ കുറേ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
      വീട് പണി പൂർത്തീകരിക്കാൻ ഇവരെ സഹായിക്കാമോ. ഗൂഗിൾ പേ നമ്പർ ഇതാണ്..9037708840

  • @BindhuAnilAnil-fs5gs
    @BindhuAnilAnil-fs5gs День назад

    Bro... Name, account number, IFSC Code, Bank Name, full details edu... പ്ലീസ്...

  • @minijoseph6496
    @minijoseph6496 14 дней назад +1

    എല്ലാവർക്കും google pay ഇല്ല, അക്കൗണ്ട് നമ്പർ ഇടൂ പ്ലീസ്

  • @alicegeorge6522
    @alicegeorge6522 14 дней назад

    Account number idumo.

  • @avinash-fj1ke
    @avinash-fj1ke 14 дней назад

    Acct number venam
    At least phone number

  • @gcnnewskerala
    @gcnnewskerala  15 дней назад +1

    ആരോരുമില്ലാത്ത അമ്മക്കും മക്കൾക്കും യുവാവ് പണിത് നൽകിയ വീടാണ്. പൈസ ഇല്ലാത്തതിനാൽ കുറേ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
    വീട് പണി പൂർത്തീകരിക്കാൻ ഇവരെ സഹായിക്കാമോ. ഗൂഗിൾ പേ നമ്പർ ഇതാണ്..9037708840