സൈക്കിൾ യാത്രികരെ കണ്ടപ്പോൾ 2022 Aug 15 ന് തിരുവനന്തപുരത്ത് നിന്ന് ഒറ്റയ്ക്ക് സൈക്കിൾ യാത്ര തുടങ്ങി 30 രാജ്യങ്ങൾ പിന്നിട്ട് ഏകദേശം 30000 കിലോമീറ്റർ പിന്നിട്ട് ലണ്ടനിൽ എത്തുകയും പിന്നീട് അവിടുന്ന് പാരീസ് ഒളിമ്പിക്സിന് പോയി Fayiz തിരിച്ച് കോഴിക്കോട് എത്തിയത് 2024 Aug 15 നാണ്. Ecowheelers എന്ന RUclips ൽ മനോഹരമായ യാത്രാ കാഴ്ചകൾ ഉണ്ട് സുന്ദരമാണ് ആ കാഴ്ചകൾ
പണ്ട് (40 വർഷം മുൻപ്) നമ്മുടെ വയലിൽ മൂന്നാം കൃഷിയായി (മുപ്പൂ കൃഷി)യായി എള്ള് കൃഷി ചെയ്തിരുന്നു. നല്ലെണ്ണ, എള്ളുണ്ട എല്ലാം ഇതു കൊണ്ട് ഉണ്ടാക്കി കഴിച്ചിരുന്ന ആ ഓർമ്മ ഗൃഹാദുരത്വം ജനിപ്പിക്കുന്നു. 👌👍😍
രതീഷിന്റെ വിജയം പരസ്പരം അറിയുന്ന അമ്മാവന്റെ മകൾ കൂടിയായ ഭാര്യ അമ്മക്കും മകൾ ആണല്ലോ സഹോദരൻറെ മകളല്ലേ അത് അമ്മതന്നെ പറയുന്നുണ്ട് കൂടെ എന്തിനും തയ്യാറായി അതാണ് ഈ വിഷയങ്ങളെല്ലാം സൂര്യക്കും പ്രത്യേക നിലപാടില്ല രാജേഷിനൊപ്പം വരുംതലമുറയും ഈ പാത പിൻതുടർന്ന് വലിയൊരു ഗ്രൂപ്പായി മാറട്ടേ ആശംസകൾ
സുന്ദരമായ ട്രിപ്പ്. ലോഡ് കൊണ്ട് പോകുന്ന ട്രക്കാണെന്ന് തോന്നുന്നേ ഇല്ല. ആശംസകൾ. ശ്രീമാൻ രതീഷിന്റെ റൂട്ട് അറിവ് അതിമനോഹരം. റൂട്ട് അറ്റ്‌ലസ്സിന്റെ ആവശ്യം തന്നെ ഇല്ല. അത്ര ജ്ഞാനം, ഓർമ്മ. May God Bless you all ❤
ജലജ മാഡം സ്ത്രീകൾക്ക് ഒരു പ്രചോദനം. കൂടെ എല്ലാകാര്യത്തിലും സപ്പോർട്ട് ഉണ്ട്. ഇതിൻറെ കൂടെ കണ്ണിന് കുളിർമയായി വ്യത്യസ്തമായ സ്ഥലങ്ങളും കൂടെ യാത്രയുടെ വിവിധ സ്ഥലങ്ങളുടെയും യാത്ര അനുഭവങ്ങളുടെ വിവരണങ്ങളും അതിഗംഭീരം ആകുന്നുണ്ട് എല്ലാവിധ ആശംസകളും
ഹായ് രതീഷേട്ടാ, ഹായ് ആകാശ് 🤗. രതീഷേട്ടൻ പറഞ്ഞത് ശരിയാ... ആ പാവം കൃഷിക്കാർ എന്തൊരു നിഷ്കളങ്കരാണ്.. അല്ലാതെ ഞാനെന്ന ഭാവം ഒന്നും അവർക്കില്ല.. അല്പനാഐശ്വര്യം കിട്ടിയാൽ അർധരാതിരിയും കുടപിടിക്കുന്ന ടീമുകൾ ഒരുപാടുണ്ട് നമ്മുടെ സമൂഹത്തിൽ....
ദൈവകാരുണ്യം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമ്മുടെ ആകാശ കൊണ്ടു പോണം നിങ്ങളുടെ വണ്ടിയിൽ ഇട്ടോ. ഇന്നാള് മുത്തു പറഞ്ഞില്ലേ മോനാണെന്ന് പറഞ്ഞപോലെ മോനാണ് ട്ടോ
ആകാശെ വെള്ളം തിളച്ച ശേഷം ആണ് പഞ്ചസാര ഇടേണ്ടത് തിളച്ച വെള്ളം ഗ്ലാസ്സില്‍ ഒഴിച്ച ശേഷമോ അല്ലെങ്കില്‍ വെള്ളം വാങ്ങി വച്ച ശേഷമേ തേയില ഇടാവൂ..തേയില ഇട്ട് തിളപ്പിക്കരുത്....അതിലെ കട്ട് ഇറങ്ങും...പാല് ഒഴിച്ച് ചായ ഇടാന്‍ തേയില നന്നായി തിളപ്പിക്കാം...
ഗ്രാമീണ ഇന്ത്യയിലെ കർഷകരുടെ ജീവിതം കാണിച്ചു തന്നതിനും അവരുടെ വൈവിധ്യമാർന്ന വിളകളും വിപണി വിലയിലെ ചാഞ്ചാട്ടം മൂലം അവർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും പ്രദർശിപ്പിച്ചതിന് നന്ദി.
പുതിയ പുതിയ കാഴ്ചകൾ പുതിയ വിശേഷങ്ങൾ വീണ്ടും ഒരു കാശ്മീർ യാത്ര കൂടെ ആകാശ് ബ്രോ യുടെ കിടിലൻ തമാശയും സൂപ്പർ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ യുണ്ട് 👍🏻👍🏻👍🏻
രതീഷ് ജലജ ആകാശ് എല്ലാവർക്കും നമസ്ക്കാരും. ആകാശിന്റെ പുതിയ നാമം സൂപ്പർ കഴഞ്ഞ മുബൈ ട്രിപ്പിനാണ് ഈ നാമം ഇൻട്രഡ്യൂസ് ചെയ്തത്. ആ കാശിന് കട്ടൻ ചായയിടാൻ മാത്രമെ അറിയത്തുള്ളു. All the best👍
മെയിൻ ഡ്രൈവർ കടല പാറ്റുന്നത് കണ്ടപ്പോൾ ഞാൻ എന്റെ ചെറുപ്പകാലം ഓർത്തുപോയി എന്റെ വീട്ടിൽ നെൽ കൃഷി ഉണ്ടായിരുന്നു ഇടുക്കിയിൽ അപ്പോൾ ഇതൊക്കെ ചെയ്തട്ടുണ്ട് ❤️❤️❤️❤️ഹാപ്പി ജേർണി
3 പേർക്കും ശുഭ യാത്ര നേരുന്നു🤝👍🏻....ആകാശ് ബ്രോ വിഡിയോയിൽ ഇടക്ക് ഇടക്ക് കോമഡി അടിക്കുന്നത് നല്ല രസമുണ്ട് 😂❤ഇനിയും മുന്നോട്ടുള്ള യാത്രയിൽ നല്ല അറിവുകൾ ഒരുപാട് മനുഷ്യരുടെ ജീവിതം നമ്മൾ കേരളീയർക്ക് നല്ലൊരു പാഠം ആവട്ടെ.... Happy & Safe Journey 😍
രാജേഷ് ബായി ക്യാമറാമാൻ ആണെങ്കിലും പോകുന്ന വഴികളെ കുറിച്ച് നല്ല ധാരണ ഉണ്ട് വ്യത്യസ്തമായ വഴികളിലൂടെ പോകാൻ സാധിക്കുന്ന. അതിലൂടെ വീഡിയൊയിലൂടെ ആണെങ്കിലും ഇന്ത്യയുടെ സംസ്കാരം കൃഷി ഓരൊ സംസ്ഥാനത്തിൻ്റെയും പൈതൃകം കാണാൻ കഴിയുന്നു.
Hello Ratheesh & Jalaja, i have been watching your videos for some time.. Very impressed to see the three young lady drivers.. Very happy to see Akash interacting, he is very jovial. You guys are rockstars... God bless u all...
Wish you a happy journey 🙏 With your hard work and confidence we are enjoying by watching this beautiful places,. different types of culture.... and multiple crops.. without any expenses .. thanks 🙏
So you are covering my Rajasthan. At least happy to hear that, it would have been more soothing to hear if you are going via rathlam, bhawani mandi,kota, tonk , jaipur😊😂
Because of the experience in travelling all over India, Ratheesh is well versed with the routes and every time they explore different places also depending on the urgency of the travel. Very good species of groundnut seen.
Akash kashmir ചെല്ലുന്നതിനു മുൻപ് food ഒക്കെ കഴിച്ചു കുറച്ചു bulk ആയാൽ തണുപ്പ് പ്രതിരോധിക്കാൻ പറ്റും. ഇപ്പൊ അവിടെ എത്തിയിട്ടുണ്ടെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല.
രതീഷ് ഈ വഴികൾ എല്ലാം എഴുതി വെച്ചാൽ നിങ്ങളുടെ തന്നെ വണ്ടികളിലെ പരിചയക്കുറവുള്ളവർക്ക് പ്രയോചനം ചെയ്യും. ഇന്നലെ ഞാൻ നിങ്ങളുടെ വർക്ക് ഷോപ്പ് കണ്ടു.( ചെറുവാ ണ്ടൂർ )നിങ്ങൾ ഇല്ലാത്തതുകൊണ്ട് കയറിയില്ല All the best ❤👍
Ratheesh bro said that he didn't take the video of the accident vehicle, that is true empathy and respect from a person from driver line to a fellow driver..in 1994, l travelled in a TATA 407 from Delhi to Ernakulam, our ustad was from mawana, district meerut UP, whenever we came across a accident site, he used to be sad and dejected for sometime the back to normal..
സൈക്കിൾ ചവിട്ടി കശ്‍മീർ പോകുന്ന രണ്ട് ബ്രോസ്നും എല്ലാ ആശംസകളും 😍
രതീഷേ സഹോദരാ ഭാര്യക്ക് കൊടുക്കുന്ന ഈ സപ്പോർട്ടാണ് കുടുമ്പവിജയം ❤️❤️❤️❤️🙏🙏
👍🏻
നമസ്കാരം ❤️❤️
രതീഷേ താങ്കളുടെ സപ്പോർട്ട് ആണ് കുടുംബ വിജയം 👍
Madam oru teacher aayal mathiyarunni
ചാത്തുണ്ണി ❤ കിടിലൻ പേരാണ് 😂 അത് ഞങ്ങൾ ഫാൻസ് അങ്ങ് ഉറപ്പിക്കുവാ
കടുത്ത തീരുമാനം ആയിപോയി ആകാശ് ബ്രോ? കഷ്ടകാലം എല്ലാവർക്കും ശുഭയാത്ര
അത് വേണോ, നമ്മൾ കൂടപിറപ്പിനോ,മക്കൾക്കോ ഇമ്മാതിരി പേര് ഇട്ടു വിളിക്കുമോ,ഇഷ്ടപ്പെടുമോ
സ്നേഹം കൊണ്ടു വിളിക്കുന്നതല്ലേ 🥰🥰
സന്ത്തൂർ മാമി 😅
ആകാശ് നല്ലൊരു കഥാപാത്രം.ജലജ സഹോദരി, ഭാരത സ്ത്രീകൾ ക്കാകെ പ്രചോദനം.
നല്ല പേര് ആണ്
ചാത്തുണ്ണി
ഇനി ആ പേരിൽ ഫെയ്മസ് ആവട്ടെ എന്ന് ആശംസിക്കുന്നു
സൈക്കിൾ യാത്രികരെ കണ്ടപ്പോൾ 2022 Aug 15 ന് തിരുവനന്തപുരത്ത് നിന്ന് ഒറ്റയ്ക്ക് സൈക്കിൾ യാത്ര തുടങ്ങി 30 രാജ്യങ്ങൾ പിന്നിട്ട് ഏകദേശം 30000 കിലോമീറ്റർ പിന്നിട്ട് ലണ്ടനിൽ എത്തുകയും പിന്നീട് അവിടുന്ന് പാരീസ് ഒളിമ്പിക്സിന് പോയി Fayiz തിരിച്ച് കോഴിക്കോട് എത്തിയത് 2024 Aug 15 നാണ്. Ecowheelers എന്ന RUclips ൽ മനോഹരമായ യാത്രാ കാഴ്ചകൾ ഉണ്ട് സുന്ദരമാണ് ആ കാഴ്ചകൾ
Chathunny good name
വീണ്ടും വീണ്ടും കണ്ണിന് കുളിർമയാകുന്ന കാഴ്ചകൾ കാട്ടിത്തന്നുകൊണ്ടിരിക്കുന്ന. രതീഷ് ചേട്ടന് സ്നേഹ ആശംസകൾ. ചേച്ചി. ആകാശ് ബ്രോ. ഹാപ്പി ജേർണി ❤️❤️❤️🥰🥰🥰
പണ്ട് (40 വർഷം മുൻപ്) നമ്മുടെ വയലിൽ മൂന്നാം കൃഷിയായി (മുപ്പൂ കൃഷി)യായി എള്ള് കൃഷി ചെയ്തിരുന്നു. നല്ലെണ്ണ, എള്ളുണ്ട എല്ലാം ഇതു കൊണ്ട് ഉണ്ടാക്കി കഴിച്ചിരുന്ന ആ ഓർമ്മ ഗൃഹാദുരത്വം ജനിപ്പിക്കുന്നു. 👌👍😍
50 വർഷങ്ങൾക്കു മുൻപ് ഞങ്ങളും എള്ളു കൃഷി ചെയ്തിരുന്നു
രതീഷിന്റെ വിജയം പരസ്പരം അറിയുന്ന അമ്മാവന്റെ മകൾ കൂടിയായ ഭാര്യ അമ്മക്കും മകൾ ആണല്ലോ സഹോദരൻറെ മകളല്ലേ അത് അമ്മതന്നെ പറയുന്നുണ്ട് കൂടെ എന്തിനും തയ്യാറായി അതാണ് ഈ വിഷയങ്ങളെല്ലാം സൂര്യക്കും പ്രത്യേക നിലപാടില്ല രാജേഷിനൊപ്പം വരുംതലമുറയും ഈ പാത പിൻതുടർന്ന് വലിയൊരു ഗ്രൂപ്പായി മാറട്ടേ ആശംസകൾ
സുന്ദരമായ ട്രിപ്പ്. ലോഡ് കൊണ്ട് പോകുന്ന ട്രക്കാണെന്ന് തോന്നുന്നേ ഇല്ല. ആശംസകൾ. ശ്രീമാൻ രതീഷിന്റെ റൂട്ട് അറിവ് അതിമനോഹരം. റൂട്ട് അറ്റ്‌ലസ്സിന്റെ ആവശ്യം തന്നെ ഇല്ല. അത്ര ജ്ഞാനം, ഓർമ്മ. May God Bless you all ❤
ജീവിതത്തിൽ നന്ദിയും തൃപ്തിയുണ്ടെങ്കിൽ ഒരു പരാജയം ഉണ്ടാവില്ല ഇത് രണ്ടും വേണ്ടുവോളം ഈ കുടുംബത്തിലുള്ളവർക്ക് ഉണ്ട് ❤
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 ആകാശ് മോൻ നല്ല കുക്കിംങ്ങാണല്ലോ നല്ല കട്ടൻ ചായ ഉണ്ടാക്കി😅😅❤❤❤
ഇന്ത്യ എത്ര മനോഹരമാണന്ന് നിങ്ങളുടെ വീഡിയോയിലൂടെയാണ് അടുത്തറിഞ്ഞത്, നന്ദി പുത്തേ ത്ത്ട്രാവൽസ്
ഇപ്പോൾ കുറേ നാളായിട്ട് ഞങ്ങടെ വീട്ടിൽ full time puthettu vlogs മാത്രം 🥰
പുതെറ്റിന്റെ യാത്രയുടെ പ്രേത്യകത കൃഷിയിടങ്ങളും മറ്റു സ്ഥലങ്ങളും കാണിക്കുന്നു എന്നതാണ്.. Cokking കൂടെ അടിപൊളി
എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏
ജലജ മാഡം സ്ത്രീകൾക്ക് ഒരു പ്രചോദനം. കൂടെ എല്ലാകാര്യത്തിലും സപ്പോർട്ട് ഉണ്ട്. ഇതിൻറെ കൂടെ കണ്ണിന് കുളിർമയായി വ്യത്യസ്തമായ സ്ഥലങ്ങളും കൂടെ യാത്രയുടെ വിവിധ സ്ഥലങ്ങളുടെയും യാത്ര അനുഭവങ്ങളുടെ വിവരണങ്ങളും അതിഗംഭീരം ആകുന്നുണ്ട് എല്ലാവിധ ആശംസകളും
ഹായ് രതീഷേട്ടാ, ഹായ് ആകാശ് 🤗. രതീഷേട്ടൻ പറഞ്ഞത് ശരിയാ... ആ പാവം കൃഷിക്കാർ എന്തൊരു നിഷ്കളങ്കരാണ്.. അല്ലാതെ ഞാനെന്ന ഭാവം ഒന്നും അവർക്കില്ല.. അല്പനാഐശ്വര്യം കിട്ടിയാൽ അർധരാതിരിയും കുടപിടിക്കുന്ന ടീമുകൾ ഒരുപാടുണ്ട് നമ്മുടെ സമൂഹത്തിൽ....
എല്ലാവർക്കും നല്ല ഒരു ദിവസം നേരുന്നു
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് എല്ലാ വിധ ആശംസകൾ നേരുന്നു ❤️❤️❤️❤️
ഒരേ അഭിപ്രായത്തിൻ പോകുന്ന കുടുംബം , എവിടെയും ഒരു അഭിപ്രായവ്യത്യസം കണ്ടില്ല🎉🎉🎉 കൂടെ ആകാശും🎉
ഇത് എഡിറ്റ് ചെയ്യുന്ന വീഡിയോ അല്ലേ അഭിപ്രായം വിത്യാസം നമ്മളെ കാണിക്കുവോ? Be practical
❤❤❤
@jayanthjose397 ശരിയണ്ണാ79
എല്ലാദിവസവും ഓഫീസിൽ പോകുന്ന റൂട്ട് ചോദിച്ചാൽ കറക്റ്റ് പറയാൻ അറിയില്ല അപ്പോളാണ് അദ്ദേഹം 4000 കിലോമീറ്റർ റൂട്ട് ഈസി ഐ പറയുന്നത് 😅
N m mmvb
Ratheesh ചേട്ടനും ജല ജേച്ചിയും കൂടെ ആകാശ് മോനും സൂപ്പർ കൂട്ടുകെട്ട്❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Co കശ്മീരിൽ എത്തുമ്പോൾ തുള്ളി വിറക്കുന്ന കാണാൻ waiting 🫣
രതീഷ് എന്ത് ഭക്ഷണം കിട്ടിയാലും രുചിയോടെ കഴിക്കും
വീണ്ടും മനോഹരമായ കാഴ്ചകളിലേക്ക് കൊണ്ട് പോകുന്നതിന് നന്ദി 🎉🎉
കണ്ണൂർ നിന്ന് ' ചിത്രൻ രാമചന്ദ്രൻ നടന്ന് കാശ്മീർ പോയി ഇപ്പോൾ നേപ്പാളിൽ എത്തി. Travalog by Chitran ഇപ്പോൾ രണ്ടു വർഷമായി നാട്ടുവിട്ടിട്ട്
👍
Good Morning 🙏🏻
3പേർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു 🥰
ദൈവകാരുണ്യം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമ്മുടെ ആകാശ കൊണ്ടു പോണം നിങ്ങളുടെ വണ്ടിയിൽ ഇട്ടോ. ഇന്നാള് മുത്തു പറഞ്ഞില്ലേ മോനാണെന്ന് പറഞ്ഞപോലെ മോനാണ് ട്ടോ
ഏത് വീഡിയോയിൽ ആ പറഞ്ഞേ
പറഞ്ഞിട്ടുണ്ട്.
രതീഷ് ഏട്ടനും ജലജ ചേച്ചിക്കും ആകാശ എല്ലാവിധ ആശംസകളും നേരുന്നു
എത്ര ഈസി ആയിട്ടാണ് ജലജ ആ ട്രക്ക് ഓടിക്കുന്നത്? കണ്ടിട്ട് അതിശയവും സന്തോഷവും തോന്നുന്നു. അഭിനന്ദനങ്ങൾ..
Did anyone noticed the way she enquired to the cyclists whether they had food? Hats off to you Mam, you are so passionate ❤❤❤
അടിപൊളി കകാഴ്ചകൾ കണ്ടുകൊണ്ട് നമ്മുക്ക് ഒന്നിച്ചു നിൽകാം പുത്തേറ്റു ട്രാവൽ വ്ലോഗിനൊപ്പം 🌹🌹🌹
ത്രിശൂർ കൂട്ടുകാർക്ക് തൃശൂർ ക്കാരെന്റെ കൂപ്പുകയ്, പിന്നെ ചേച്ചി ആ പപ്പടത്തിൽ കുറച്ചു മുളക് മൊരിയിച്ചു ഇട്ടാൽ അടിപൊളി ആണ്
എത്ര വൈകി ആണേലും ഞാൻ ഈ എന്റെ ഫാമിലിയെ കാണാതെ ഉറങ്ങില്ല അത്ര ഇഷ്ട്ടം
❤️❤️❤️❤️
കുറച്ചു എപ്പിസോഡ് ആയിട്ട് miss ആയ ക്യാമറമാന്റെ ഡ്രൈവിംഗ് ഇന്ന് കാണാൻ പറ്റി. 😍
എള്ള് കണ്ടിട്ടില്ല എന്നത് അത്ഭുതപ്പെടുത്തി
தோழர் நீங்கள் நன்றாக சாலையின் வழிமுறைகள் கூறுவது மிகவும் அருமை வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் 🎉🎉🎉🎉🎉.
നല്ല നല്ല കാഴ്ച്ചകൾ കാണിക്കുന്നതിന് വളരെ നന്ദി
Best wishes for a happy journey 🎉
ചിത്രദുർഗയിൽ നിന്നും കാശ്മീരിലേക്ക് യാത്ര പുനരാരംഭിച്ച puthettu സാരഥികൾക്ക് ശുഭദിനവും ശുഭയാത്രയും നേരുന്നു 🙏🏻
സൈക്കിൾ യാത്രികർക്ക് ആശംസകൾ ❤️💕🥰🥰
ആകാശ് നിന്റെ ചായ അടിപൊളി ❤️💕💕യാത്ര മംഗളാശംസകൾ ❤️💕🥰
നല്ല ഒരു യാത്ര ആകട്ടേ എല്ലാ ആശംസ്സകൾ
പുത്തെറ്റ് കുടുംബത്തിന് എല്ലാ ആശംസകളും ❤️❤️❤️
Beautiful road and great landscape in both sides of the road to view. No traffic in the road making it easy to drive fast also.
Good morning u all have a safe
journey that bicycles guys r also going from kerala to kashmir it's amazing
Valayom pidich adukala panium oru rakshaumilla sammathichu God bless u and your family
ആകാശെ വെള്ളം തിളച്ച ശേഷം ആണ് പഞ്ചസാര ഇടേണ്ടത് തിളച്ച വെള്ളം ഗ്ലാസ്സില്‍ ഒഴിച്ച ശേഷമോ അല്ലെങ്കില്‍ വെള്ളം വാങ്ങി വച്ച ശേഷമേ തേയില ഇടാവൂ..തേയില ഇട്ട് തിളപ്പിക്കരുത്....അതിലെ കട്ട് ഇറങ്ങും...പാല് ഒഴിച്ച് ചായ ഇടാന്‍ തേയില നന്നായി തിളപ്പിക്കാം...
Ratheesh bro jalajachi Rahul bro all the best trip adipoli aavatte❤❤❤
ചേട്ടാ ഞാൻ പള്ളിക്കത്തോട്ടിൽ നിന്നുമാണ്.
എല്ലാ വിഡിയോയമു ഞാൻ കാണാറുണ്ട്. ചേച്ചിക്കും നമ്മുടെ ചെറുക്കനും ചേട്ടനും എഎല്ലാവിധക ആശംസകൾ ❤❤❤
രതീഷ്, ജെലജ, chathunni❤👍
നല്ല വീഡിയോകൾ ആണ് , യാത്രാ വിവരണവും നല്ലതാണ്
ഗ്രാമീണ ഇന്ത്യയിലെ കർഷകരുടെ ജീവിതം കാണിച്ചു തന്നതിനും അവരുടെ വൈവിധ്യമാർന്ന വിളകളും വിപണി വിലയിലെ ചാഞ്ചാട്ടം മൂലം അവർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും പ്രദർശിപ്പിച്ചതിന് നന്ദി.
Healthy and Comfortable Journey.... Anticipating Magic Visuals from CM
കാശ്മീർ ട്രിപ്പിന് എല്ലാവിധ ആശംസകളും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
രതീഷ് പറഞ്ഞത് സത്യമാണ് .. നിഷ്കളങ്കരായ ഗ്രാമീണരും ,അവരുടെ സ്നേഹവും❤ ആശംസകൾ പ്രിയരെ😊
കേരളത്തിൽ, കര കണ്ടങ്ങളിൽ, മുൻ കാലത്തു വ്യാപകമായി എള്ളു കൃഷി ഉണ്ടായിരുന്നു.പ്രതേകിച്ചു മാവേലിക്കര, ഓണാട്ടുകാര ഭാഗങ്ങളിൽ
പുതിയ പുതിയ കാഴ്ചകൾ പുതിയ വിശേഷങ്ങൾ വീണ്ടും ഒരു കാശ്മീർ യാത്ര കൂടെ ആകാശ് ബ്രോ യുടെ കിടിലൻ തമാശയും സൂപ്പർ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ യുണ്ട് 👍🏻👍🏻👍🏻
Halo
❤❤❤❤
Chathunni aakase❤happy journey 👍
എല്ലാവർക്കും നല്ലത് വരുത്തട്ടെ ❤️
നയന മനോഹരമായ കന്നഡ ഗ്രാമ ഭംഗികൾ 🎉🎉. കട്ടപ്പനക്കാരൻ
എഡിറ്റർക്കിരിക്കട്ടെ ആദ്യത്തെ
Hai ❤ , intro engine sound പൊളിച്ചു.
All the best dear puthettu team,
Have a great day and safe journey ❤️❤️
Breakfast, combination good, smooth running
ആകാശ് ബ്രോന്റെ ഓരോ വിറ്റുകള് ഒരു രക്ഷയില്ല എന്റെ പൊന്നോ
രതീഷ് ജലജ ആകാശ് എല്ലാവർക്കും നമസ്ക്കാരും. ആകാശിന്റെ പുതിയ നാമം സൂപ്പർ കഴഞ്ഞ മുബൈ ട്രിപ്പിനാണ് ഈ നാമം ഇൻട്രഡ്യൂസ് ചെയ്തത്. ആ കാശിന് കട്ടൻ ചായയിടാൻ മാത്രമെ അറിയത്തുള്ളു. All the best👍
മെയിൻ ഡ്രൈവർ കടല പാറ്റുന്നത് കണ്ടപ്പോൾ ഞാൻ എന്റെ ചെറുപ്പകാലം ഓർത്തുപോയി എന്റെ വീട്ടിൽ നെൽ കൃഷി ഉണ്ടായിരുന്നു ഇടുക്കിയിൽ അപ്പോൾ ഇതൊക്കെ ചെയ്തട്ടുണ്ട് ❤️❤️❤️❤️ഹാപ്പി ജേർണി
ഇരട്ടപ്പേര് ഒഴിവാക്കുന്നത ല്ലേ നല്ലത്.തിരിച്ച് വിളിച്ചാൽ ഇഷ്ടപ്പെടുമോ
3 പേർക്കും ശുഭ യാത്ര നേരുന്നു🤝👍🏻....ആകാശ് ബ്രോ വിഡിയോയിൽ ഇടക്ക് ഇടക്ക് കോമഡി അടിക്കുന്നത് നല്ല രസമുണ്ട് 😂❤ഇനിയും മുന്നോട്ടുള്ള യാത്രയിൽ നല്ല അറിവുകൾ ഒരുപാട് മനുഷ്യരുടെ ജീവിതം നമ്മൾ കേരളീയർക്ക് നല്ലൊരു പാഠം ആവട്ടെ.... Happy & Safe Journey 😍
Traveling driving & driving......looking different places meeting different people tasting different foods, beautiful all dear friends. ❤🎉👍😘😍😍👌💐💗
❤😂❤❤❤❤❤😂😂😂😂😂😂😂😂🎉🎉🎉😢😢😢😢😮😅😮😮😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉😢😢😢😢❤❤❤😂😂😂😂😂😂😂😂😂😢😮😮😮😮😅😮😅
Good morning. Nice to see Akash prepare tea without milk. Roads in Karnataka seem to be good for driving.
chathunni has great ideas.
Super videos അതുപോലെ വിവരണവും main driver Superi
ആ പപ്പടം പൊടിക്കുന്ന ശബ്ദം ദുബായിൽ കേൾക്കുന്നുണ്ട് ❤
🤣
സൈക്കിളിന്റെ ബെല്ലടിക്കുന്ന പോലത്തെ പേരാലോ സൈക്കിളുകാരന്🥰🥰
video super aakunnund .... editing adipoli.... ratheesh bro....😍
രാജേഷ് ബായി ക്യാമറാമാൻ ആണെങ്കിലും പോകുന്ന വഴികളെ കുറിച്ച് നല്ല ധാരണ ഉണ്ട് വ്യത്യസ്തമായ വഴികളിലൂടെ പോകാൻ സാധിക്കുന്ന. അതിലൂടെ വീഡിയൊയിലൂടെ ആണെങ്കിലും ഇന്ത്യയുടെ സംസ്കാരം കൃഷി ഓരൊ സംസ്ഥാനത്തിൻ്റെയും പൈതൃകം കാണാൻ കഴിയുന്നു.
Dhanyngal roadil unakkunathil avidethe sarkkar support cheyyinnu pavam karshakar. Very thanks.
Hello Ratheesh & Jalaja, i have been watching your videos for some time.. Very impressed to see the three young lady drivers.. Very happy to see Akash interacting, he is very jovial. You guys are rockstars... God bless u all...
യാത്രയിൽ കാഴ്ച്ചക്കാരായി കൂടെയുണ്ട്..
കൂട്ടത്തിൽ പഴയ വീഡിയോയും കണ്ടുകൊണ്ടിരിക്കുന്നു
മല്ലികപ്പൂ മണവുമായി കന്നഡയിലൂടെ.. 👌❤
ഈ കഞ്ഞി വെക്കുമ്പോൾ.... കുറച്ചു ചുമന്നുള്ളി..... ലേശം ഉലുവ...... അല്പം ചെറുപയർ.... ഒന്ന് ട്രയൽ നോക്ക്..... സൂപ്പർ yummy ആണ് 😊
Hi Rateesh,, a big salute to ur wholesum support to ur family as a whole. 👌🏿👌🏿♥️
Wish you a happy journey 🙏
With your hard work and confidence we are enjoying by watching this beautiful places,. different types of culture.... and multiple crops.. without any expenses .. thanks 🙏
നിങ്ങളുടെ മൂന്നാമത്തെ കശ്മീർ യാത്രയിൽ കണ്ട എള്ളു വെളുത്ത കളർ ആണ് എന്നാൽ ഞങ്ങളുടെ നാടായ ഓണറ്റുകര എള്ളിന്ന് നല്ല കറുപ്പ് നിറമാണ്
So you are covering my Rajasthan. At least happy to hear that, it would have been more soothing to hear if you are going via rathlam, bhawani mandi,kota, tonk , jaipur😊😂
മാഡം … ഇങ്ങനെയാണ് നമ്മളും നെല്ല് ഒരുക്കിയിരുന്നത്. ഇപ്പോൾ നെൽ കൃഷിയുമില്ല, പുതിയ തലമുറ ഇതൊന്നും കണ്ടിട്ടുമില്ല അറിയുകേയുമില്ല. ...😁😁
Nice to see the cameraman, main driver and co in a single frame. Best Wishes to the Puthettus!
എല്ലാവർക്കും നമസ്കാരം ഇനിയും നല്ല കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നത് ശുഭയാത്ര♥️♥️♥️♥️♥️♥️♥️♥️
15:31 ആകാശ് ബ്രോന്റെ ചെരുപ്പ് ഒരു രക്ഷയും ഇല്ല 🔥
Because of the experience in travelling all over India, Ratheesh is well versed with the routes and every time they explore different places also depending on the urgency of the travel. Very good species of groundnut seen.
🙏Good morning Puthettu travel family fan's
🚛🚛🚛🚛🚛🚛🚛🚛🚛
Akash kashmir ചെല്ലുന്നതിനു മുൻപ് food ഒക്കെ കഴിച്ചു കുറച്ചു bulk ആയാൽ തണുപ്പ് പ്രതിരോധിക്കാൻ പറ്റും. ഇപ്പൊ അവിടെ എത്തിയിട്ടുണ്ടെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല.
രതീഷ് ഈ വഴികൾ എല്ലാം എഴുതി വെച്ചാൽ നിങ്ങളുടെ തന്നെ വണ്ടികളിലെ പരിചയക്കുറവുള്ളവർക്ക് പ്രയോചനം ചെയ്യും. ഇന്നലെ ഞാൻ നിങ്ങളുടെ വർക്ക് ഷോപ്പ് കണ്ടു.( ചെറുവാ ണ്ടൂർ )നിങ്ങൾ ഇല്ലാത്തതുകൊണ്ട് കയറിയില്ല All the best ❤👍
എല്ലാ വീഡിയോസും കാണാറുണ്ട് സൗദി ഫാൻസ്🎉🎉🎉🎉
It is very nice to see how they have organised their kitchen for the journey which will take lot of days to go and come back.
ഹായ് ദുബായിൽ നിന്ന് എല്ലാ വിധ ഭാവുകങ്ങൾ
Ratheesh bro said that he didn't take the video of the accident vehicle, that is true empathy and respect from a person from driver line to a fellow driver..in 1994, l travelled in a TATA 407 from Delhi to Ernakulam, our ustad was from mawana, district meerut UP, whenever we came across a accident site, he used to be sad and dejected for sometime the back to normal..
സെൽഫി സ്റ്റിക്കിൽ വണ്ടിയുടെ വീഡിയോ കണ്ടാൽ തത്തമ്മ കാർഡ് എടുക്കാൻ കൂട്ടിൽ നിന്ന് ഇറങ്ങി വരുന്നത് പോലെ ആണ് 😂😜😜.. 🚛🚛🚛🥰
Akash bro ningalkku kittya oru best combination aanu❤
സൈക്കിൾ ചവുട്ടി ഇത്രയും ദുരം സമ്മതിച്ചു 🙏🙏❤
Happy journey. All the best.❤❤❤
നിങ്ങൾക്ക് എല്ലാ നന്മകൾ നേരുന്നു ഗുഡ് നൈറ്റ് ❤