ജനത്തെ കടത്തിലേക്കെടുത്തെറിഞ്ഞിട്ട് മുഖ്യമന്ത്രി ധൂര്‍ത്ത് കൊണ്ട് ആറാട്ട് നടത്തുന്നു !!!

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 537

  • @ambujammadhu6959
    @ambujammadhu6959 Год назад +377

    സൂപ്പർ മാങ്കുട്ടം നല്ല പ്രസംഗം 👌👍

    • @Dhuriyodhanan
      @Dhuriyodhanan Год назад +5

      പിണറായിയുടെ നെഞ്ചത്ത് പൊങ്കാല ഇട്ട് രാഹുൽ 😂🤣

    • @cijojoseph5093
      @cijojoseph5093 11 месяцев назад +1

      ഞങ്ങടെ പൊന്നു സഹോദരാ പിണറായിയെ പറ്റി അങ്ങനെ പറയരുത് കാരണം അവൻ കേരളത്തിൽ മുഖ്യമന്ത്രിയാണ് കേരളം വലിയ കടത്തിലാണ് നമ്മള് പാവങ്ങള് മുണ്ട് മുറുക്കിയുടുത്തെങ്കിലും അവനൊക്കെ രക്ഷപ്പെടാൻ പറ്റുകയുള്ളൂ നമ്മളുണ്ട് മുറുക്കി കൊടുത്തില്ലെങ്കിൽ അവനെ പുറത്തു രാജ്യങ്ങളിൽ പോകാൻ പറ്റുമോ ഹെലികോപ്റ്റർ ഇറക്കിയില്ലേ അതിന് പൈസ വേണ്ടേ ഇതൊക്കെ എവിടുന്നാ ജനങ്ങൾ മുണ്ട് മുറുക്കി ഉടുക്കണം

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 Год назад +209

    രാഹുൽ നീ..വേറെ ലേവലാണ്...പൊളിച്ചടുക്കി വിജയനെ.....

  • @lissysantosh3661
    @lissysantosh3661 Год назад +222

    രാഹുൽ മാങ്കൂടം big salute 👍👍👍👍👍

  • @ushababu62
    @ushababu62 Год назад +237

    ഇങ്ങനെ ഒക്കെ പറയാൻ രാഹുലിനെ കഴിയു. രാഹുൽ ഒരു മന്ത്രി ആകട്ടെ എന്ന് ആശംസിക്കുന്നു.

    • @ValsalaValsala-x3i
      @ValsalaValsala-x3i Год назад +1

      Yes. He is eligible for പോസ്റ്റ്‌ of Minister.

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 Год назад +240

    100% രാഹുൽ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം മാറില്ല ആരോപണങ്ങൾ റോമാവൃത്തം

    • @mithra4138
      @mithra4138 Год назад +1

      പറയുന്നതിൽ കാര്യം ഉണ്ടെങ്കിൽ മാറണം അതാണ് നല്ലൊരു രാഷ്ട്രീയ നേതാവ്

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Год назад +51

    രാഹുൽ രാഹുലിനെ പോലുള്ള നേതാക്കന്മാരാണ് കോൺഗ്രസ് പാർട്ടിക്കായി ആവശ്യം ❤❤❤❤❤❤

  • @rathamanipk3664
    @rathamanipk3664 10 месяцев назад +17

    രാഹുൽ, ആയുസും ആരോഗ്യവും എല്ലാം ദൈവം നൽകട്ടെ, ഭാവിയിൽ കേരളത്തിന്റെ മാതൃകയുള്ള ഒരു മുഖ്യമന്ത്രിയായി മാറട്ടെയെന്നു പ്രാർത്ഥിക്കുന്ന

  • @shynivarghese1540
    @shynivarghese1540 Год назад +138

    പച്ചയായ പ്രസംഗം എന്ത് കേട്ടാലും ഒരു ഉളുപ്പ് ഇല്ലാത്ത പിണറായി

  • @animohandas4678
    @animohandas4678 Год назад +141

    ഭാവിയിലെ രാഷ്ട്രിയ മന്ത്രി രാഹുൽ 💪💪💪💪💪💪💪💪💪💪💪💪💪

  • @jainmary6247
    @jainmary6247 Год назад +360

    രാഹുൽ പറഞത് 100%ശരി. സ്കൂളിൽ കുട്ടികൾ ക് ഉച്ച ഭക്ഷണം കൊടുക്കാൻ ഓരോ പ്രധാന ടീച്ചേർസ് കഷ്പ്പടെ ചില്ലറ അല്ല. അങ്ങനെ ഓരോന്നും. ജനങ്ങൾ കുറച്ചു പഠിച്ചു കഴിഞ്ഞു

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് Год назад

      W.
      ഇവന്.മര.....ഇല്ലെ..??പെൻഷൻ.1600.മുടക്കി.മുക്കി.കള്ളന്മാർ.100.വോട്ട്.ദ്ഷ്ടൻ.സ്വാമിയേ.ശരണമയ്യപ്പ

    • @kamalav.s6566
      @kamalav.s6566 Год назад +3

      കുട്ടാ raghul കൺഗ്രാജ് ,

    • @hannamk4929
      @hannamk4929 Год назад +1

      👍👍👍👍

  • @Dhuriyodhanan
    @Dhuriyodhanan Год назад +85

    പിണറായിയുടെ നെഞ്ചത്ത് പങ്കാലയിട്ട് രാഹുൽ 😂😂. പിണറായിയുടെ അണ്ണാക്കിൽ കൊടുത്ത രാഹുലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😂🤣🤣🤣👍

  • @ambikapadmavati4218
    @ambikapadmavati4218 Год назад +66

    രാഹുൽ മാങ്കൂട്ടത്തിൽ, നല്ല പ്രസംഗം. പ്രസംഗത്തിൽ പറഞ്ഞത് വളരെ ശരിയാണ്
    കേരളത്തിന്റെ കാര്യം കഷ്ടമാണ്

  • @recorderpress
    @recorderpress Год назад +204

    ചാണ്ടി ഉമ്മന് ഭൂരിപക്ഷം 40000ന് മുകളിൽ. അനേകം ക്രിമിനൽ കേസുകളിൽ ജാമ്യം എടുത്ത് ഇലക്ഷൻ നിൽക്കുന്ന ധാർഷ്ട്യവും ധിക്കാരവും ഗുണ്ടായിസവും മാത്രം കൈമുതലായുള്ള , പാർട്ടി ക്ലാസുകളിൽ പോയി കാണാപ്പാഠം പഠിച്ച പ്രസംഗവുമായി വരുന്ന ഭാവിയിലെ ശിവൻകുട്ടി മന്ത്രി ആകാൻ യോഗ്യതയുള്ള (നിയമസഭ അടിച്ചു തകർക്കൽ) ജയിക്കിന് പുതുപ്പള്ളി കാർ പരാജയപ്പെടുത്തും

    • @Dhuriyodhanan
      @Dhuriyodhanan Год назад +10

      പിണറായിയുടെ നെഞ്ചത്ത് പൊങ്കാല ഇടും പുതുപ്പള്ളിക്കാർ

    • @suchiunni9659
      @suchiunni9659 Год назад +1

      Yes

  • @treesapb5330
    @treesapb5330 Год назад +184

    രാഹുൽ മാങ്കൂട്ട० ഹോ എത്ര നല്ല പ്രസ०ഗ० 😂😂രോമാഞ്ചം ഉണ്ടായീന്നു പറഞ്ഞാൽ സത്യമാണ് 😂. രാഹുലിനെ പോലുള്ള ഉശിരുള്ളചെറുപ്പക്കാർ ഉയർന്നുവരണ० ജനപ്രതിനിധിയായി മന്ത്രിയാവട്ടെ രാഹുൽ എന്നാശ०സിക്കുന്നു ❤❤. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വൻഭൂരിപക്ഷ० ലഭിച്ചു ജയിച്ചു വരട്ടെ എന്നാശ०സിക്കുന്നു ❤❤❤

    • @Dhuriyodhanan
      @Dhuriyodhanan Год назад +5

      പിണറായിയുടെ നെഞ്ചത്ത് പൊങ്കാലയിട്ട് രാഹുൽ 🤣😂🤣. ചാണ്ടി ഉമ്മൻ തീർച്ചയായും വിജയിക്കും 🌹. ഉമ്മൻചാണ്ടി എന്ന ആ വലിയ മനുഷ്യനെ ഒരിക്കലും മറക്കാനാവില്ല 🙏

  • @vibhasatheesh7399
    @vibhasatheesh7399 Год назад +56

    എന്റെ പൊന്നോ 👏🏻👏🏻👏🏻👏🏻👏🏻👏🏻പരനാറി കേട്ടോ നിന്റെ അന്തങ്ങൾ അല്ല ഇതു ഇതാണ് ചങ്കൂറ്റമുള്ള ആൺകുട്ടി 🔥🔥🔥🔥

  • @subhagantp4240
    @subhagantp4240 Год назад +21

    രാഹുൽ താങ്കൾക്ക് നൂറുകോടി അഭിനന്ദനങ്ങൾ ഇങ്ങനെ ആവണം ഒരു നേതാവ് അടുത്ത പുതുവത്സരത്തിൽ കേരളത്തിലെ ജനങ്ങൾ മുഴുവനും അണ്ടർവെയർ ഉപയോഗിക്കരുത് കൗപീനം മാത്രമേ ഉപയോഗിക്കാവൂ പണം ലാഭിക്കാൻ ഇതാണ് കേരളത്തിൻറെ സാമ്പത്തിക നയം

  • @kbs2840
    @kbs2840 Год назад +93

    പശു തുണി ഉടുക്കാത്തത് കൊണ്ട് കൊള്ളാം, അല്ലെങ്കിൽ 25 ലക്ഷം കൊടുത്ത് വാഷിംഗ്‌ മെഷീൻ വാങ്ങിച്ചു വെച്ചേനെ.

  • @SivaSiva-zu5wv
    @SivaSiva-zu5wv Год назад +121

    ഇതൊക്കെ പ്രസംഗിച്ചു പോകുകയല്ലാതെ ഒന്നിനും ഒരു മാറ്റവും വരുന്നില്ലല്ലോ

    • @Anju.8608
      @Anju.8608 Год назад

      നാണം ഇല്ലാത്ത വർ മന്ത്രി ആയാൽ എന്ത് മാറ്റം വരാൻ

    • @barathank9636
      @barathank9636 Год назад +1

      99 inte dhaarshtya vum konde armaathikkuka alle?
      Janaadhy pathyam
      Chinthaabaad.

  • @Gilgal71
    @Gilgal71 Год назад +46

    മാങ്കൂട്ടം ❤️❤️❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻

  • @divakarprabhu590
    @divakarprabhu590 Год назад +86

    പിണറായിയുടെ വീര കഥകൾ കേൾക്കുമ്പോൾ രോമാഞ്ചം വരും. എന്തോ വികസനം. ഇത്രയും വികസിച്ച ഒരു സംസ്ഥാന മുഖ്യമന്ത്രി ഭൂലോകത്ത് ഇല്ല.

    • @Dhuriyodhanan
      @Dhuriyodhanan Год назад +1

      പിണറായിയുടെ നെഞ്ചത്ത് പൊങ്കാലയിട്ട് രാഹുൽ,🤣😂🤣

  • @dadug4fun
    @dadug4fun Год назад +62

    റോഡിൽ ഇറങ്ങിയാൽ ജനം കൂവും.... അതിനാ ഹെലികോപ്റ്റർ..... അതോടെ അന്ത്യമായാൽ നാടു രക്ഷപെട്ടു......

  • @Ramakrishnankapil
    @Ramakrishnankapil Год назад +47

    പിണുങ്ങാടിയുടെ ഭരണം ഇതോടെ അവസാനിക്കണേ എന്റെ ദൈയ്‌വമേ 🙏🙏🙏

  • @vargheseao4058
    @vargheseao4058 Год назад +45

    എന്റെ രാഹുലെ മുണ്ട് മുറുക്കി മുറുക്കി ഉള്ളതു കീറി ഇപ്പോ തുണിയില്ലാതെ വീട്ടിലിരിക്കേണ്ട ഗതികേടായി

  • @eldhoyacob937
    @eldhoyacob937 Год назад +4

    കേരളത്തിലെ നല്ലൊരു മുഖ്യമന്ത്രി ആകട്ടെ. ഞാൻ ഏറെ ആഗ്രഹിക്കുന്നു

  • @o.saneesh5777
    @o.saneesh5777 Год назад +49

    രാഹുലെ ഇങ്ങള് MLA ആകണം.... കേരളത്തിലെ ജനങ്ങൾക്ക് ഇങ്ങളെ പോലുള്ള ആളുകൾ വേണം സത്യത്തിൽ ജനപ്രതിനിധികൾ ആകണം 👍👍👍

  • @daisygeorge1800
    @daisygeorge1800 Год назад +643

    രാഹുൽ ഭാവിയിലൊരു മന്ത്രി ആയികാണാമെന്നു പ്രതീക്ഷിക്കുന്നു

    • @shibu8376
      @shibu8376 Год назад +2

      കോൺഗ്രസിൽ നിന്നാൽ പ്രയാസമാണ്

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@shibu8376കമ്മികളെക്കാൾ ഭേദമാണ്

    • @mithra4138
      @mithra4138 Год назад +6

      ​@@shibu8376എന്തായാലും സിപിഎം ആവും എന്ന് തോന്നുന്നില്ല സഖോദര 🙏🏻

    • @suchiunni9659
      @suchiunni9659 Год назад +3

      Rahul ❤ thank s ☺️ ii

    • @Happyihappy
      @Happyihappy Год назад

      👍🏻👍🏻👍🏻👍🏻🤝

  • @lekshmilachu682
    @lekshmilachu682 Год назад +14

    വേറെ ലെവൽ 👌👌👌രാഹുൽ ചേട്ടൻ പൊളിച്ചു 😂

  • @anithatk
    @anithatk Год назад +19

    രാഹുൽ മാകുട്ടത്തിൽ പൊളിച്ചടക്കി 👌👌👌👌👌

  • @samchacko5576
    @samchacko5576 Год назад +46

    മുടിഞ്ഞ അഴിമതി 🤔🤔🤔🤔🙄🙄🙄🙄

  • @mathewkj1379
    @mathewkj1379 Год назад +90

    മുഖ്യമന്ത്രി ക്കാണെങ്കിൽ വിവരമില്ല. മകൾക്കുമില്ല വിവരം. തേർഡ് ക്ലാസ്സ്‌.
    ഇനി ആ കൊച്ചുമകനെങ്കിലും രണ്ട് അക്ഷരം പഠിക്കട്ടെ. ആ കുഞ്ഞിനെ സ്കൂളിൽ വിട് പോകുന്നിടത്തെല്ലാം പൊക്കികൊണ്ട് നടക്കാതെ. കുട്ടി വിചാരിക്കും മുത്തച്ഛൻ രസാവ് ആണെന്ന്. 🤣

    • @MolyJoy5799
      @MolyJoy5799 Год назад +2

      😊😊

    • @ValsalaValsala-x3i
      @ValsalaValsala-x3i Год назад +1

      രാജാവ് തന്നെയല്ലേ അതുക്കും മേലെ. രാജാഭരണ കാലത്ത് 40കാറിന്റെയും 500പോലീസിന്റെയും അകമ്പടി ഉണ്ടായിരുന്നില്ല.

    • @lalybaby4967
      @lalybaby4967 8 месяцев назад

      À mi mi​@@ValsalaValsala-x3i

  • @ManojMct-k7i
    @ManojMct-k7i Месяц назад +1

    ധീരനായ നേതാവ് ബിഗ് സല്യൂട്ട്

  • @unknown-em2ie
    @unknown-em2ie Год назад +20

    വീട് വക്കാൻ ഒരു 25 ലക്ഷം loan നു വേണ്ടി ഓടുന്ന ഞാൻ ഇതൊക്കെ കേൾക്കുമ്പോ 😔 മുഖ്യമന്ത്രി ആയാൽ മതിയായിരുന്നു വെറുതെ ഡിഗ്രി വരെ പഠിച്ചു പ്രാരാബ്ധം ചുമന്നു ജീവിച്ചു 🙂🥹

  • @leelamathomas9226
    @leelamathomas9226 Год назад +8

    👏🏻👏🏻Rahul 🙏🙏👌👌രാഹുലിന്റെ തന്റേടം, വിശദികരണം അടിപൊളി

  • @ajithasasankan9430
    @ajithasasankan9430 Год назад +22

    100% ശെരിയാ

  • @josepjohn1142
    @josepjohn1142 Год назад +61

    രാഹുൽ... എന്നിക്ക് വളരെ സന്തോഷം
    ഞാൻ പട്ടിണി കിടന്നാലും കുഴപ്പമല്ല
    ഒരു കുടുംബം സന്തോഷത്തോടെ
    വിദേശ രാജ്യങ്ങളിൽ ടൂർ പോയി വന്നില്ലേ!!!!!! അതു മതി ഞാൻ തൃപ്തനായ്......!!!!!!

  • @jimmyjoseph7675
    @jimmyjoseph7675 Год назад +10

    Big salute,
    തകർത്തു, ❤ വാട്ട്‌ massive speach യുവർ, എസ്‌സിൽലന്റ്

  • @aneeshbharathan9500
    @aneeshbharathan9500 Год назад +13

    100%സെരി ആണ്‌.... 👍👍👍

  • @SheelaDevi-lf8mj
    @SheelaDevi-lf8mj Год назад +10

    സത്യം രാഹുലെ തുറന്നുപറയാനുള്ള മനസ് നമിക്കുന്നു എല്ലാജനങ്ങൾക്കും ഇതറിയാം

  • @JOSEPJOHN-of4qz
    @JOSEPJOHN-of4qz Год назад +6

    സത്യം പറഞ്ഞു രാഹുൽ 👍👍👍

  • @ancysolan7685
    @ancysolan7685 Год назад +8

    ചിരിച് മണ്ണ് തപ്പും 👍

  • @elizabethstanly1402
    @elizabethstanly1402 Год назад +18

    Super, GOD bless you son 🙌❤️

  • @shirleymary7109
    @shirleymary7109 Год назад +13

    ❤️രാഹുൽ 👍👍👍
    നല്ല ചങ്ക്കൂറ്റം..
    P

  • @lailaj6865
    @lailaj6865 Год назад +50

    പാവങ്ങൾക്ക് കിടക്കാൻ ഉള്ള വീട് വയ്ക്കാൻ നാലു ലക്ഷം രൂപ. അത് അർഹതയുള്ള പലർക്കും കിട്ടാ കനിയാണ്

  • @abubakker2492
    @abubakker2492 Год назад +19

    രാഹുലിന്റെ സൂപ്പർ അവതരണം
    ഇന്ന് കോൺഗ്രസ്സിൽ കാര്യങ്ങൾ തുറന്നു പറയുവാൻ ധൈര്യം കാണിക്കുന്ന മൂന്ന് നേതാക്കന്മാരെ ഉള്ളൂ. അവർ.മാത്യു കുഴൽ നാടൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നീ നേതാക്കന്മാരാണ്

    • @priyaanilkumar7866
      @priyaanilkumar7866 Год назад

      Vishnunath,Chamakkala Okke Undu
      Congressil Chunakkuttanmarkku Yathoru Kuravumilla
      Pakshe Chilappol Thammiladi
      Athanu Kuzhappam
      Congress Thuranna Pusthakamanu So Thammiladi Swabhavikammanu
      Adutha Electionil Pinu Eattunilayil pottum

  • @Bubbelez
    @Bubbelez Год назад +17

    Rahul you are great!! We need educated politicians with some common sense. You are that👌👌👌

  • @annasebastian2017
    @annasebastian2017 Год назад +20

    Well spoken. Come on. If everybody come forward like this we will get our keralam back and our people will be happy

  • @priya-wo4hv
    @priya-wo4hv Год назад +10

    രാഹുൽ പൊളിച്ചു🙋🙋🙋🙋

  • @marysunny9521
    @marysunny9521 Год назад +16

    Well spoken Mr.Rahul 👌👌

  • @vasudevantk1363
    @vasudevantk1363 Год назад +22

    നവീന ആശയങ്ങളോട് ഇത്ര മാത്രം പ്രതി ബദ്ധതയുള്ള ഈ മുഖ്യമന്ത്രി യെ നിങ്ങൾ തിരിച്ചറിയണം. കാശ് എങ്ങനെ പരമാവധി ഉപയോഗിക്കാം എന്നു ഗവേഷണം നടത്തുകയല്ലേ അദ്ദേഹം. കടം പരമാവധി വാങ്ങി കേരളത്തിന്റെ കടം വാങ്ങാനുള്ള കപ്പാസിറ്റി അദ്ദേഹം വിലയിരുത്തുകയല്ലേ. പശുക്കൾ പോലും എത്ര സൗകര്യത്തിൽ ജീവിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഈ പശു സ്നേഹിയെ കുറിച്ച് ഓർക്കുമ്പോൾ കണ്ണ് നിറയുകയാണ്.

  • @thoyyibchappangathil6568
    @thoyyibchappangathil6568 Год назад +4

    ന്നാലും ഇവനൊക്കെ ജയ് വിളിക്കാൻ ലക്ഷങ്ങൾ ഉണ്ടല്ലോ എന്നാണ് ഞാൻ ചിന്തിക്കുന്നത് 🙏🏻 കഷ്ട്ടം തന്നെ 😢 ഞമ്മളെ ഒക്കെ വിധി 🚶‍♂️

  • @adithya.s.s.2532
    @adithya.s.s.2532 Год назад +2

    Polich

  • @JayKay2457
    @JayKay2457 Год назад +10

    ഇടതന്മാർ വികസനവിരോധികളും അക്രമികൾ ആണെങ്കിലും അഴിമതിക്കാർ അല്ല എന്നുള്ള ഒരു പൊതുബോധം നഷ്ടമായിരിക്കുന്നു. സർക്കാരിനെതിരെ പ്രതിഷേധി ച്ചു പുതുപ്പള്ളി,

  • @georgepalamuttam3606
    @georgepalamuttam3606 11 месяцев назад

    You are great

  • @jeenashaji6612
    @jeenashaji6612 Год назад

    അടിപൊളി മോനെ രാഹുലെ നിയമസഭയിൽ വരണം മോനെ ഒരു കള്ളത്തരം നടക്കില്ല നിങ്ങളൊക്കെ ഉണ്ടെങ്കിൽ സൂപ്പർ.....

  • @Xgydyd-rv8qd
    @Xgydyd-rv8qd Год назад

    ക്കലക്കി

  • @SirajudheenVnb
    @SirajudheenVnb Год назад +9

    ഈ കാരണഭൂതനെയും പരിവാരങ്ങകെയും വല്ല സോമാലിയയിലോ എതിയോപിഴയാലോ ഒരു മാസം നിർബന്ധമായും താമസിപ്പിക്കണം. പട്ടിണി എന്താന്ന് ഈ ചെത്തു തൊഴിലാളി ഫാമിലി യെ ഒന്നറിയിച്ച കൊടുക്കണം

  • @joytv4990
    @joytv4990 Год назад +4

    കേൾക്കൂ വിജയാ

  • @johnjoseph1080
    @johnjoseph1080 Год назад +16

    പിണറായി എല്ലാ വോട്ടർമാരേയും തുണി പൊക്കിക്കാണുന്നു

  • @muraleedharannair7543
    @muraleedharannair7543 Год назад +9

    Rahul. Your. The. Lion. Of. Kerala💪💪💪👏👏👏

  • @thomas-gi6np
    @thomas-gi6np Год назад +8

    Super message for people off Kerala

  • @chendamelamthayampaka3937
    @chendamelamthayampaka3937 Год назад +3

    അല്പന് അർത്ഥം കിട്ടി

  • @renjimathew8641
    @renjimathew8641 Год назад

    സൂപ്പർ super, support

  • @nizarahammad4500
    @nizarahammad4500 Месяц назад

    പിണറായി വിജയാ നിന്റെ ഒരു സേവനവും ഇനി കേരള ജനതക്ക് വേണ്ടേ വേണ്ട.

  • @jpv8406
    @jpv8406 Год назад +17

    Where is that Cherukkan’s Father?? Well said Rahul”💐

  • @shibuidukki1209
    @shibuidukki1209 Год назад

    സത്യം

  • @JuniorTheGreat
    @JuniorTheGreat Год назад +14

    നമുക്കിതൊന്നും ഒരു വല്യസംഖ്യയല്ല. എന്റെ അച്ഛൻ മുകളിലേക്കും താഴേക്കുo കയറി ഇറങ്ങി എത്രയോ ലക്ഷം ഉണ്ടാക്കി ചിലവാക്കി ഞങ്ങൾ കണ്ടതാന്നെ.. ഇതെങ്ങും ഒന്നും ഇല്ല.

  • @AmalDas-s5o
    @AmalDas-s5o Год назад

    പൊളിച്ചു ഒന്നും പറയാനില്ല

  • @renjimathew8641
    @renjimathew8641 Год назад

    സൂപ്പർ

  • @anilachak6669
    @anilachak6669 Год назад +6

    Rahul, pls save our land. Go ahead courageously..you are brave...

  • @marlinjoesph9538
    @marlinjoesph9538 11 месяцев назад

    രാഹുൽ മാങ്കോട്ടത്തിൽ ഷാഫി സൂപ്പർ പ്രസംഗം

  • @habeeb3417
    @habeeb3417 Год назад

    അടിപൊളി മോനേ

  • @Jrn0484
    @Jrn0484 Год назад

    ഇനി പറ്റില്ലാലോ.. ഇപ്പോഴല്ലേ പറ്റു

  • @thomaskabraham8158
    @thomaskabraham8158 Год назад +3

    കേരളത്തെ പണയപെടുത്തുന്ന മഹാ പാപി കേരളീയരുടെ കാര്യം മഹാ കഷ്ടം

  • @gopipulikkal4009
    @gopipulikkal4009 Месяц назад

    Verygood, 🌹rahul മാങ്കുട്ടം 👍🏻

  • @sheenajohn5492
    @sheenajohn5492 Год назад +2

    രാഹുൽ big സല്യൂട്ട്

  • @raghudharankanchana8768
    @raghudharankanchana8768 10 месяцев назад

    ഇങ്ങനെയൊക്കെ പറഞ്ഞല്ലേ പിന്നെ എങ്ങനെയാ അറസ്റ്റ് ചെയ്യാതിരിക്കുക

  • @jayastephanose4142
    @jayastephanose4142 Год назад +1

    B frank, open & try to b a brave Solider of the Indian National Congress അധികാര മോഹങ്ങൾ ഇല്ലാതെ. Today Congress need Pioners like U

  • @AliasJohn-rs6ey
    @AliasJohn-rs6ey Год назад

    ഈ വിജയനെ കുറ്റം പറയാനല്ലാതെ മാക്കൂട്ടത്തിന് മറ്റൊന്നും അറിയില്ലേ

  • @anithakv143
    @anithakv143 Год назад

    Yes 💯🖐️

  • @MrMathew1957
    @MrMathew1957 Год назад

    ഇനിയും സൗദിക്ക് ഫുൾ ഫാമിലി

  • @rkmvom3603
    @rkmvom3603 Год назад +21

    എന്തുപറഞ്ഞിട്ടെന്താ രാഹുലേ, പൊട്ടനാ. ഒന്നും കേൾക്കില്ല. കുറച്ചു കഴിയുമ്പോ കണ്ണും കാണാതാവും. പിന്നത്തെ കഥ പറയണോ. ഹും. എന്തു ചെയ്യാനാ. കഷ്ടകാലം. ഈ മുതലാണെങ്കി ചാവുന്നുമില്ല. ☹️☹️😭😭😭😭

  • @thresiavm1111
    @thresiavm1111 Год назад

    എന്നതാ ലൈഫിൽ വീടിനു കൊടുത്തു ആറു വർഷമായി ഒന്നുമില്ല നടന്നു മടുത്തു ഓട്ട് .

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 Год назад +2

    കേരളചരിത്രത്തിലെ വൃത്തികെട്ട മുഖ്യൻ വിജയൻ തന്നെ

  • @anitha7884
    @anitha7884 Год назад +13

    വീണ മോൾക്ക് നീന്താൻ കുളം

  • @shajigeorge4760
    @shajigeorge4760 Год назад +4

    ഇതുപോലെ ഒരു മുക്കിയ മന്ത്രി

  • @gopakumar50
    @gopakumar50 Год назад

    വളരെ ശെരി

  • @dubaihotelkumarakom5623
    @dubaihotelkumarakom5623 Год назад +9

    🙏🙏

  • @TMPrasad-i2e
    @TMPrasad-i2e Год назад +4

    Adi sakke adipoli, kalaki. But ithonnum kettalum paranariku yathoru kulukkavum undakilla 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AbduNazar-g3n
    @AbduNazar-g3n Год назад

    👍👍👍👍

  • @ancysolan7685
    @ancysolan7685 Год назад

    Good രാഹുൽ very good speaking

  • @l-be5pd
    @l-be5pd Год назад

    രാഹുൽ കി 👌👌🌹🌹🌹🌹👌👌👌👌👌🙋‍♂️

  • @joh106
    @joh106 10 месяцев назад +1

    രാഹുൽ 💪🏿💪🏿💪🏿

  • @kuruvilamathew8051
    @kuruvilamathew8051 Год назад +19

    ഈ ദുരിതം കേരളത്തിൽ എന്ന് അവസാനിക്കും

  • @janardhananak5085
    @janardhananak5085 Год назад

    മുഖ്യൻ മുണ്ട് പൊക്കികാണിക്കുകയാണ്, കേരള ജനത മുണ്ട് മുറുക്കി ഉടുക്കുപോൾ

  • @shirleymary7109
    @shirleymary7109 Год назад +6

    പിണു ശവമായീ...
    ആ ഡാഷിനു ചെവിയും കേക്കില്ല...
    കണ്ണും കാണില്ല... തിരുട്ടു ഫാമിലി

  • @guruvayurappan.p1695
    @guruvayurappan.p1695 Год назад

    ഇങ്ങള് പൊളിയാ നമിച്ചു ❤❤❤❤💪💪💪👍🏿👍🏿👍🏿👌🏾👌🏾🙏🏻🙏🏻👏🏻👏🏻👏🏻👏🏻

  • @ancythomas3141
    @ancythomas3141 Год назад +4

    Rahul is very correct.People of Kerala, Open your eyes.

  • @haneefakvb1623
    @haneefakvb1623 7 месяцев назад +1

    Ok

  • @janardhananak5085
    @janardhananak5085 10 месяцев назад

    രാഘുൽ അഭിനന്ദനങ്ങൾ.

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 Год назад +1

    Oru.big.salut....you.are.v.rt.