ഞങ്ങൾ കാരണം യുവജനങ്ങൾക്ക് പുരോഗതി ഉണ്ടായില്ലേ ! Chintha Jerome Troll | Masapadi LDF Issue |Pk Trolls

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 593

  • @aujsurya8304
    @aujsurya8304 Год назад +359

    Ldf വന്നു എല്ലാം ശെരിയായി😂
    ഇനി ഇവിടന്ന് നാട് വിട്ട് രക്ഷപ്പെട്ടാൽ മതി
    അടപടലം മുഞ്ചി 🌝😅😂

    • @manurkgs
      @manurkgs Год назад +7

      എൽഡിഎഫ് വന്നു എല്ലാം ശെരിയാക്കി, എല്ലാം "ശെരിയത്ത്" ആക്കി..😅😅

    • @athishtk5541
      @athishtk5541 Год назад

      ​@soulgraphersanchari9993ആദ്യം നിൻറെ തല വെട്ടണം

  • @abhinavk867
    @abhinavk867 Год назад +290

    യുവാക്കൾക്ക് വേണ്ടി ഒരുപാട് ചെയ്തു... അത് കൊണ്ട് ഇപ്പോ എല്ലാവരും അന്യ രാജ്യത്തിലേക്ക് പോയി സെറ്റിൽ ആവുന്നു 🤣🤣

  • @thomasthekkekara
    @thomasthekkekara Год назад +195

    വേണ്ടപ്പെട്ട യുവജനങ്ങൾക്ക് പിൻവാതിൽ നിയമനം, മദ്യവർജ്ജനം, PSC കോപ്പിയടി, എഴുതാതെ പരീക്ഷാ വിജയം, ചുമ്മാ PHD, പലർക്കും വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ, റിസോർട്ടിൽ താമസം അങ്ങനെ ഒത്തിരി കാര്യങ്ങൾ..... വാഴക്കുല

    • @Sreelatha555
      @Sreelatha555 Год назад +4

      തൊഴിൽ ചെയ്തവർക്ക് കൂലി കൊടുക്കാത്ത ലോകത്തിലെ ഒരേ ഒരു സർക്കാർ കേരളത്തിൽ മാത്രം 🙏

    • @deriksaji4958
      @deriksaji4958 7 месяцев назад +1

      Vazhakkula

    • @shanoobolavanna
      @shanoobolavanna 7 месяцев назад +1

      വൃത്തി കെട്ട പാർട്ടിയും കുറെ അന്തം കമ്മി അണികൾ

    • @geethakumaryseethalekshmi2276
      @geethakumaryseethalekshmi2276 6 месяцев назад

      സിപിഎം കുടുംബം, കുട്ടികൾ, രക്ഷപെട്ടു. അവരുടെ വെട്ടിനും, മോഷണത്തിനും ഒള്ള കൂലി. കൃത്യമായി കൊടുത്ത്.

  • @Mukesharchana888
    @Mukesharchana888 Год назад +83

    യുവജന കമ്മീഷൻ ചെയ്ത അഞ്ചു കാര്യങ്ങൾ പറയാൻ പറഞ്ഞപ്പോൾ ഒരു കാര്യം തന്നെ അഞ്ച് പ്രാവശ്യം പറഞ്ഞ സെൽഫി പുള്ള അല്ലേ മെസ്സ് 😂😂😂😂

  • @aparnamohan7629
    @aparnamohan7629 Год назад +192

    ഇങ്ങനെ ഇരുന്നു നാറാനും ഒരു റേഞ്ച് വേണം.....

    • @infoatoz2865
      @infoatoz2865 Год назад +1

      ഇതൊക്കെ ഞ്ങ്ങൾക്ക് ഒരു ഹരമാണ്😂

    • @AjitKumar-kk9fx
      @AjitKumar-kk9fx Год назад

      എന്ത് നാറ്റം

    • @jomathews982
      @jomathews982 Год назад +2

      ഇരുന്നുപോയില്ലെ... ഓടാൻ പറ്റുമോ...😊

  • @sharunsmedia6903
    @sharunsmedia6903 Год назад +94

    ചിന്തക്ക് ചിന്തിക്കാനൊരു ഗ്യാപ്പില്ലാണ്ട് അടി ആണല്ലോ ഹാഷ്മി അണ്ണാ... 😆

  • @Bala09919
    @Bala09919 Год назад +95

    പൊരിച്ചു എടുത്തു...😂😆😂😄

    • @bibinak455
      @bibinak455 Год назад +4

      chutteduthu ennu venam parayaan😂😂😂

  • @abhik6652
    @abhik6652 Год назад +118

    ആ അവതാരകാന് ഇരിക്കട്ടെ ഒരു 100 കുതിരപ്പവൻ.... പൊരിച്ചെടുത്തു

  • @krishna_vvr
    @krishna_vvr Год назад +45

    കൂട്ടിൽ കേറ്റി ഇരുത്തി... ഇറങ്ങി ഓടാനും പറ്റണില്ല...😂😂

    • @nibusingh
      @nibusingh 8 месяцев назад +1

      😅😅😅😅

  • @ershadkk2311
    @ershadkk2311 Год назад +219

    പിണറായി ഭരണം സഗാക്കൾക് മാത്രം ഗുണം 😓😓😓

    • @RajanKorattiyil
      @RajanKorattiyil 9 месяцев назад +1

      C. P. M. Yiannal
      Eandha
      Kodipurathupanam. Athannu
      C. P. M.
      ....

    • @Junaidkariyilavalappil
      @Junaidkariyilavalappil 9 месяцев назад

      അവര്ക് എന്തെങ്കിലും ഗുണം കിട്ടിയെങ്കിൽ അതുമതിയായിരുന്നു..... അവർക്കും kittunnilla

  • @Ebonicz07
    @Ebonicz07 Год назад +37

    ഹാഷ്മി എടുത്തു ഇട്ടു അലക്കി. കണക്കായിപ്പോയി.

  • @josephvm5205
    @josephvm5205 Год назад +68

    ജിമിക്കി ഇട്ടതുകൊണ്ട് മാത്രം ഇവിടെ ആരും ജീവിക്കുന്നില്ല.ജിമിക്കി ഇല്ലാത്തതുകൊണ്ട് ഇവിടെ ആരും മരിക്കുന്നുമില്ല. നമുക്ക് സെൽഫിയുടെ രാഷ്ട്രീയം ചർച്ച ചെയ്യാം

  • @raazbeat_42
    @raazbeat_42 Год назад +92

    വാഴ എന്ന് വിളിച് അതിനെ നാറ്റികല്ലെ!!
    അത് നല്ല പഴമെങ്കിലും തരും..

    • @kprakash3936
      @kprakash3936 9 месяцев назад

      വളരെ ശരിയാണ്.വാഴ പ്പഴം എത്ര മധുരമുള്ള ഒരു പഴമാണ്.ഈ മരക്കഴുതയെ വാഴയേട് ഉപമിക്കല്ലേ.

    • @jayadevmenon7086
      @jayadevmenon7086 6 месяцев назад

      ​@@kprakash3936കഴുത അധ്വാനിക്കുന്ന ഒരു ജീവി ആണ്

  • @Anupallot
    @Anupallot Год назад +56

    ഹാഷ്മിക്ക് നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ 😍

  • @aswin4690
    @aswin4690 Год назад +395

    ആരെങ്കിലും ഒരു ശോട വാങ്ങി കൊടുക്കോ.. ആ വഴക്കുലക്ക്..

    • @deepuchadayamangalam6815
      @deepuchadayamangalam6815 Год назад +11

      വാഴ വയ്ക്കാരുന്നു

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu Год назад +4

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഈ വാഴകള് എന്നും ചിരിപ്പിച്ച് കൊല്ലും

    • @BLJ-iv5pg
      @BLJ-iv5pg Год назад +1

      😅😅😂😂

    • @sreejaraju9709
      @sreejaraju9709 Год назад

      😂😂😂😂

    • @rekhasijilal4761
      @rekhasijilal4761 Год назад +5

      ഇങ്ങനെയിരുന്നു പുഴുക്കാനും ഒരു മനസ്സ് വേണം.....😅😅😅😅😅

  • @mohanankalingal
    @mohanankalingal Год назад +4

    ഹാഷിം നു ബിഗ്സല്യൂട്. ഇത്തരം ചോദ്യം സാധാരണക്കാരുടെ മനസാണ്

  • @renjithravi4424
    @renjithravi4424 Год назад +50

    ഇങ്ങനെ നാറാനും വേണം യോഗം.....

  • @Panther33542
    @Panther33542 Год назад +22

    നമുക്കിവിടെ സെൽഫിയെ പറ്റി സംസാരിക്കാം 😊..
    സത്യത്തിൽ എനിക്കതിനെ പറ്റിയെ അറിയത്തൊള്ളൂ , അതോണ്ടാ ..😬

  • @arunbthomas5741
    @arunbthomas5741 Год назад +121

    🙃🙃🙃നാടിനു ഒരു ഗുണവും ഇല്ലാത്ത കുറെ കമ്മീഷൻ..... വറുതെ പാർട്ടികാർക് ജോലി കൊടുക്കാൻ മാത്രം 🙃🙃🙃

    • @mathewjohn3784
      @mathewjohn3784 Год назад +2

      അവർക്ക് എല്ലാത്തിനും കമ്മീഷൻ., പണം.😅

    • @girijanmenon2053
      @girijanmenon2053 4 месяца назад

      Vazakula.thufu

  • @sajinsomarajan
    @sajinsomarajan Год назад +117

    ഇവരെന്താ ഇങ്ങനെ നാടക dialogue പോലെ സംസാരിക്കുന്നത്?ശരിക്കും ഇങ്ങനാണോ വീട്ടിലൊക്കെ സംസാരിക്കുന്നത്? ആർക്കെങ്കിലും അറിയാമോ?

    • @godsowndevil5375
      @godsowndevil5375 Год назад +22

      അത് പഠിച്ചുവച്ചപോലെ പറയണ്ടേ... 😂

    • @larsenajay7613
      @larsenajay7613 Год назад

      ഒരു സ്ത്രീക്ക് വേണ്ട യാതോരു ക്വാളിറ്റിയും ഇല്ലാത്ത ഒരു നപുംസ്ഥകം!! അതാണ് ഈ ജന്തു!! ഇടത് വിദ്യാർത്ഥി പ്രസ്ഥനത്തിൽ വിവരമുണ്ടെന്ന് ഇവന്മാരെല്ലാം പറയുന്ന ഒരു വട്ടപ്പൂജ്യം!!!

    • @abhinavk867
      @abhinavk867 Год назад +13

      എന്നാലല്ലേ ആളുകൾക്ക് ഒന്നും മനസിലാകാതെ ഇരിക്കു 🤣🤣

    • @BlastersFC
      @BlastersFC Год назад +10

      പാർട്ടി ബുദ്ധിജീവി ആകാൻ ഇങ്ങനെ സംസാരിക്കണം 😂

    • @infoatoz2865
      @infoatoz2865 Год назад +8

      ജെയ്ക്കു ഇത്പൊലെ തന്നെ ആണ്.
      ആ +2 എസ്എഫ്ഐ നിലവാരത്തിൽ നിന്ന് ഒരിഞ്ച് പോലും മുൻപോട്ട് പോയിട്ടില്ല

  • @thrissurgediinitaly
    @thrissurgediinitaly Год назад +21

    ആരെങ്കിലും ഒന്ന് മറിച് ഇടൂ.. ഈ ഭാഗം നന്നായി മൊരിഞ്ഞു. ഇനിം വച്ചാൽ കരിഞ്ഞു പോകും 🤣

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +38

    പിന്മാതില്‍ നിയമനം എല്ലാ മേഖലയിലും നടപ്പിലാക്കി

  • @jithinnath2981
    @jithinnath2981 Год назад +22

    ഇങ്ങനെയും കിടന്ന് ഉരുളാൻ patto🤣

  • @ramakrishnantk7658
    @ramakrishnantk7658 Год назад +31

    ഗോവിന്ദൻ മാഷാണ് എനിക്ക് ശമ്പളം തരുന്നത് ? ഇതുവരെ തന്നത് ? അതുകൊണ്ട് അദ്ദേഹം പറഞ്ഞതിനപ്പുറം എനിക്ക് പറയാനില്ല.😊😊😊

  • @josepjohn1142
    @josepjohn1142 Год назад +55

    എൽഡിഎഫ് വന്നു നിലവാരം കുറഞ്ഞ
    ഇത്തരക്കാർക്ക് ഗുണം കിട്ടി!!!!

  • @munnasstream8338
    @munnasstream8338 Год назад +25

    കോളം ഉണ്ടാക്കാൻ ...... കോടികൾ 😂😂😂😂😂😂😂 അടിപൊളി

  • @frreie
    @frreie Год назад +28

    ഈ കമ്മിഷൻ കൊണ്ട് എന്തങ്കിലും പ്രയോജനം
    ഒരു കാര്യം😅😅😅😅

    • @jomathews982
      @jomathews982 Год назад

      ചിന്ത രക്ഷപ്പെട്ടു..😊

  • @sindhusindhu9109
    @sindhusindhu9109 Год назад +26

    ഇവള് ചട്ടിക്കകത്തുനിന്നും മാത്രമേ സംസാരിക്കു 😂😂😂😂സഹോദരി മാർ രണ്ടും കുടി കേരളത്തിനെ ചുട്ടെടുത്തു

  • @cinematheater2609
    @cinematheater2609 Год назад +40

    I really enjoyed this troll 😅😅😊

  • @JithuRaj2024
    @JithuRaj2024 Год назад +8

    Anchor what a performance 🎉🎉🎉

  • @athulgaming3977
    @athulgaming3977 Год назад +11

    ഇനി ഒന്നും പണിയേണ്ട ഇതു തന്നെ ധാരാളം

  • @paulpeter8216
    @paulpeter8216 Год назад +25

    ഇവളെ കെട്ടാൻ ഏറ്റവും അനുയോജ്യൻ ജെയ്ക് ആയിരുന്നു മലയാളം സംസാരിക്കാൻ അറിയുന്ന രണ്ട് പേരെ ഉള്ളൂ കേരളത്തിൽ

    • @villagerse
      @villagerse Год назад

      😂

    • @shafeeqp6845
      @shafeeqp6845 9 месяцев назад

      😂😂😂😂

    • @greenworld7766
      @greenworld7766 9 месяцев назад

      അടിപൊളി. 😂😂😂

    • @cinemamistakesz621
      @cinemamistakesz621 6 месяцев назад

      അപ്പോൾ ജൈക്കും, ചിന്ത യും സിംഗിൾ പസംഗകൾ ആയിരുന്നു അല്ലെ?. എങ്കിൽ അവർ ഒന്നിക്കട്ടെ

  • @niceguy4633
    @niceguy4633 Год назад +14

    ഉള്ളതുപറഞ്ഞാൽ കട്ടുമുടിച്ചു 😇

  • @ashwinm300
    @ashwinm300 Год назад +6

    യുവജനങ്ങൾ പണിയില്ലാതെ തെണ്ടുകയാണ് it is big pain..

  • @baburajc9368
    @baburajc9368 Год назад +4

    ഞങൾ കാരണം യുവാക്കൾ നന്നായി അത് കൊണ്ട് അവർ നന്നായി പണി എടുത്തു സർക്കാരിനെ സഹായിക്കുന്നു
    മദ്യപിച്ചും mdma പോലുള്ള ലഹരി വസ്തു ഉപയോഗിച്ചും 🙏🏼🙏🏼🙏🏼🙏🏼

  • @shebaabraham687
    @shebaabraham687 Год назад +14

    പുല്ല് വരേണ്ടതായിരുന്നു😄

  • @parambathdamodaran3251
    @parambathdamodaran3251 9 месяцев назад

    മിടുക്കി ബഹു മിടുക്കി .എല്ലാ ചോദ്യങ്ങൾ കും ക്രമം നോക്കാതെ ഉത്തരം പറഞ്ഞു .good very good

  • @97456066
    @97456066 Год назад +4

    ആതെ ഒറ്റ യുവജനം ഇല്ല ഇവിടെ ഞങ്ങൾ എല്ലാരേം ഓടിച്ചു വിട്ടു 😂😂😂

  • @pplsport2233
    @pplsport2233 Год назад +28

    Nthoru tholikatti.. 🥰🥰🥰..
    "Kattile 10 animal peru paray"
    Chindhama:- dhe pidicho 5 aadu 5 kuthira...
    Welcome to kovindens universe💊

  • @jyothi7169
    @jyothi7169 Год назад +4

    Nalla purogathiyanu😀 യുവജന commision യുവജനങ്ങൾക്ക് വേണ്ടി കാര്യമായിട്ട് എന്തെങ്കിലും ചെയ്യണം

  • @sethu234
    @sethu234 Год назад +14

    സത്യം , എന്ത് പറഞ്ഞാലും INTRO കേൾക്കുമ്പോഴേ ചിരി വരും . THANK YOU BOSS

  • @levelextreme7767
    @levelextreme7767 Год назад +33

    Hashmi on fire🔥🔥🔥

  • @freezefreedom9534
    @freezefreedom9534 Год назад +44

    അതിനു പാർട്ടി സെക്രട്ടറി എന്താ പറഞ്ഞേ 😂😂😂

    • @cuttingman007
      @cuttingman007 Год назад +3

      😂

    • @Sreelatha555
      @Sreelatha555 Год назад +2

      അയാൾ ചോദ്യം വന്നപ്പോൾ ഓടി 😂

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 6 месяцев назад

      സെക്രട്ടറി. പറഞ്ഞത് ചിന്തേ ഇന്ന് രാത്രി ഫ്രീ ആണോ

  • @ravindrankm
    @ravindrankm Год назад +3

    ഹാശ്മി..... താങ്കൾ അവരുടെ incapability യെ തീർത്തും expose ചെയ്തു. Congrats.

  • @abidthalangara5462
    @abidthalangara5462 Год назад +76

    ഓടിയതാണോ ഗോവിന്ദൻ മാഷിന്റെ വിശദീകരണം ?🤣🤣

  • @shiriyams129
    @shiriyams129 Год назад +14

    Super😂 😂😂😂😂😂😂😂😂😂.

  • @subishn.p9473
    @subishn.p9473 Год назад +25

    യുവജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ പറയൂ എന്ത് സേവനമാണ് കൈപ്പറ്റിയത്

  • @muzipsy3667
    @muzipsy3667 Год назад +12

    Chintha jerom trols.. Episode😂😂😂

  • @stephenkj350
    @stephenkj350 Год назад +32

    യുവജനങ്ങൾക്ക് എന്തുകുന്തമാണ് ഈ വാഴക്കുല ചെയ്തത് ചുമ്മാ കിടന്നുതള്ളാതെ എല്ലാകാര്യങ്ങളും പാർട്ടി സെക്രട്ടറി പറഞ്ഞാൽ മതിയോ അവരവർ പറയേണ്ടത് അവരവർ പറയണം ഇതൊക്കെ പറയുന്നതിന് കോവിന്ദന് എത്രയാ ശമ്പളം

  • @samporoy
    @samporoy Год назад +24

    The poor continued to be poor, the rulers became richer and richer.

  • @mhdkitchu7906
    @mhdkitchu7906 Год назад +9

    നോക്കുകൂലി വാങ്ങുന്ന ടീംസ് അല്ലെ.. 😅

  • @bhairava9496
    @bhairava9496 Год назад +5

    അങ്ങനെ ചോദിച്ചാൽ... പിള്ളേർ എല്ലാം നാട്ടിൽ നിന്നും വിദേശ്യ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടില്ലേ.... ഇനി ഇവർ വിദേശത്ത് യുവജന കമ്മീഷൻ വേണമെന്നാണ് നമ്മളുടെ ഒരു ഇത്....😂😂😂

  • @mallikamallika7505
    @mallikamallika7505 Год назад +14

    അയ്യോടാ --- യൂത്തൻ മാർക്ക് ഇത്ര സുന്ദരമായ ജീവിതം ഉണ്ടാക്കി കൊടുത്ത വാഴകുലക്ക് ഉളുപ്പുണ്ടോ

  • @ansus7398
    @ansus7398 Год назад +8

    വാഴക്കുല തളരുന്നു 😂😂😂😂😂😂😂😂😂😂

  • @rasinpadusha
    @rasinpadusha Год назад +1

    ഇത് വളരേ മികച്ച ഒരു ഇതാണല്ലോ. അപ്പോ പിന്നെ ഇതിനെ കുറിച്ച് കൂടുതൽ ഞാൻ ഇതാക്കുനില്ല.

  • @mohananv3311
    @mohananv3311 Год назад +1

    യുവജനങ്ങൾ വഴിയാധരമായി ചിന്ത കോടീശ്വരിയായി.

  • @tanmayjampala9178
    @tanmayjampala9178 Год назад +5

    പാവം വാഴക്കുല 🤣🤣🤣🤣

  • @sureshkumarp2
    @sureshkumarp2 Год назад +1

    യുവജനങ്ങൾ മുട്ടിലിഴഞ്ഞത് തിരോന്തോരാത്തെ സെക്രട്ടറിയേറ്റിനു മുൻപിലായിരുന്നു.

  • @misha........
    @misha........ Год назад +3

    ലെ ചിന്ത..... വരണ്ടായിരുന്നു 😂😂😂😂

  • @bijumd2259
    @bijumd2259 9 месяцев назад +1

    Food adi commision

  • @dasanb.k2010
    @dasanb.k2010 Год назад +5

    വാഴക്കുല കച്ചവടം നടത്തുന്നതാണ് നല്ലത്

  • @gopakumark1865
    @gopakumark1865 Год назад +4

    Njnum പോയിട്ടുണ്ട് തൊഴിൽ മേളയിൽ 6000 rs salarikku btech ,degree kare ഒപ്പിച്ചു kodukal...അവിടെ പണി എടുക്കുന്ന bangalikku 1000 daily

  • @ramakrishnantk7658
    @ramakrishnantk7658 Год назад +10

    അനർഹമായി എത്ര വാഴക്കുല കിട്ടി ?😊😊😊

  • @smrknr
    @smrknr Год назад +2

    4:37 ആര് പറഞ്ഞു സേവനം നൽകിയില്ലെന്ന് സമരം ചെയ്തും ഭീഷണിപ്പെടുത്തിയും പൂട്ടിച്ചില്ലല്ലൊ അത് തന്നെ വലിയ സേവനമല്ലെ

  • @AbhijithEp-t2e
    @AbhijithEp-t2e Год назад +12

    Entt undakilum party secretary yodd chodicha mathii.....😂

  • @krishnaji4634
    @krishnaji4634 Год назад +1

    Mm ശരിയായി

  • @sarathkumaruk
    @sarathkumaruk Год назад +3

    പച്ചകള്ളം കൊണ്ട് കെട്ടിപ്പൊക്കിയ ഒരു ന്യായങ്ങളും അധികകാലം നിലനിൽക്കില്ല.ഒരു ഉളുപ്പും ഇല്ലാതെപറയുന്ന ഈ നുണകൾ തിരിഞ്ഞു കൊത്തുന്ന ഒരു ദിവസം വരും അതിനു അധിക കാലതാമസം വരില്ല

  • @elonman1616
    @elonman1616 Год назад +7

    No1.മരുമോന്, പ്രായം അറിയിച്ചപ്പൊ തൊട്ട് സർവ്വീസ് കൊടുത്ത് തുടങ്ങിയവൾക്കുള്ള compensation ആണ്, ആ കമ്മീഷൻ സ്ഥാനവും, അതിന് മുൻകാല പ്രാബല്യത്തോടെ 65 ലക്ഷം കൊടുത്തതും!😏
    PhD വേറെ...

  • @orchid6367
    @orchid6367 Год назад

    Ivide canadayil njagalk sogava thanks to chintha chechi❤

  • @TheSanjeev22
    @TheSanjeev22 Год назад +4

    Hashmi..... 🔥🔥🔥🔥. May be the only impartial media personality without any agenda

  • @madhavmadhav6410
    @madhavmadhav6410 Год назад +1

    തൊലിക്കട്ടി അപാരം 😂

  • @Jins_Inns
    @Jins_Inns Год назад +12

    യുവ ജനങ്ങൾക്ക് ഗുണം ഇല്ലാത്ത യുവ ജന കമ്മിഷൻ .ലക്ഷകണക്കിന് രൂപ അല്ലേ ശമ്പളം. ജനങ്ങൾ നൽകുന്ന ടാക്സ് അല്ലേ ഇതൊക്കെ.

  • @josephgomez_
    @josephgomez_ Год назад +7

    2:47 😂😂😂

  • @BruceWayne-qw2ky
    @BruceWayne-qw2ky Год назад +2

    Shavam

  • @BharathStrong
    @BharathStrong Год назад +1

    യുവജനത ഓടി രക്ഷപ്പെട്ടു
    എന്ന് പറയണം

  • @rajeshjoseph7156
    @rajeshjoseph7156 5 месяцев назад

    പൊതിച്ചോർ കൊടുത്തു

  • @thomsonjoseph6874
    @thomsonjoseph6874 Год назад +2

    അതുകൊണ്ടല്ലേ, യുവ ജനങ്ങൾ സ്വന്തം നാടും, വീടും വിട്ടു usa, uk, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ireland എന്നിവിടങ്ങളിൽ പോയി രക്ഷപെട്ടു. ഈ നരകത്തിൽ നിന്നും.

  • @nigeeshp5517
    @nigeeshp5517 Год назад +2

    ന്റെ പൊന്നോ ഒരൊറ്റ തള്ളലാ 🙄

  • @reshmabai7474
    @reshmabai7474 Год назад +3

    തൊലിക്കട്ടിക്ക് PHD എടുത്തിട്ടുണ്ടോ😂

  • @sebastianmariyan9420
    @sebastianmariyan9420 Год назад +1

    മാന്യമായ തൊഴിൽ... കാഴ്ച ക്കുള്ള ചിലവ്. എന്താ വാങ്ങുന്നത് തെറ്റാണോ😅😅😅

  • @dkautoms22
    @dkautoms22 Год назад

    best troll macha....chirich maduthu

  • @amalanandamal5016
    @amalanandamal5016 Год назад +3

    ങ്ങാൻ ഓർക്കുന്നു... കോളം

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 Год назад +2

    എനിക്കും കിട്ടണം പണം..അത്രയേ ഞാൻ ചെയ്തുള്ളൂ

  • @muthuswami7315
    @muthuswami7315 Год назад +2

    യുവാക്കൾക്ക് ഗുണം മാത്രേ ഉള്ളു..... എല്ലാരും നാട് വിട്ട് അമേരിക്കയിലും കാനഡയിലും ജർമനിയിലും etc.... പോയി രക്ഷപെട്ടു

  • @nikhilaravind8871
    @nikhilaravind8871 7 месяцев назад +1

    Konathile sound
    Konathile yuvajana commission

  • @achuoffline5356
    @achuoffline5356 4 месяца назад +1

    Vaasha jerome👽

  • @RAJESHR-mo4kb
    @RAJESHR-mo4kb Год назад +1

    പൈസാ വാങ്ങുമ്പോൾ ഓർക്കുക ഇങ്ങനെ ഇരുന്ന് നാറും എന്ന്. ഇനിയും ഇരു ന്നാൽ നാറാതെ അതിനേ അങ്ങു വെട്ടി മൂടിയേരെ

  • @Orupraja
    @Orupraja Год назад +1

    ചിന്ത ജെറോം യുവജനത്തിൽ പെടുമല്ലോ, അവർക്കു ക്ഷേമം undayallo

  • @SalimMuhammed-u9o
    @SalimMuhammed-u9o 4 месяца назад

    നല്ലപോലെ ജീവിച്ചിരുന്ന ജനങ്ങൾ ഇപ്പോൾ പൊതിച്ചോറിന് അടികൂടുന്നു

  • @samfisherkrs
    @samfisherkrs Год назад +1

    Great troll h

  • @vinuvikraman5199
    @vinuvikraman5199 Год назад +1

    Le jaik: ini njan onnu visramikatte😂😂😂😂😂

  • @prabhakaranpp1790
    @prabhakaranpp1790 Год назад

    യുവജനങ്ങൾക്ക് നാടുവിട്ട് പോയി ശോഭനമായ ഭാവിയുണ്ടാക്കാൻ ഞങ്ങൾ അഹോരാത്രം പ്രയത്നിച്ചില്ലെ?

  • @irshadirs413
    @irshadirs413 9 месяцев назад

    എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പൊതി ചോർ കൊടുക്കാറുണ്ട്..😢

  • @snehawilson1012
    @snehawilson1012 9 месяцев назад +1

    Oru column undakkiyathinu 67 lacs!! Microsoft Excel free aanannu arelum paranju kodukku.

  • @rahulraju9673
    @rahulraju9673 Год назад +19

    തൊഴിൽ മേളെ job ലിസ്റ്റിൽ സാലറി 5800,10000, 10ക്ലാസ്സ്‌ വരെ പോയ യുവകൾക്കു പൈസ കിട്ടണമെങ്കിൽ കൺസ്ട്രക്ഷൻ സൈറ്റുകൾ തന്നെ ശരണം അ പണിയിക്ക് കേരളത്തിലെ പിള്ളേർ കെറാണം മെന്ന് ഉണ്ടായെങ്കിൽ ബംഗാളിന്റെ കാലുപിടിക്കണമ്

  • @jencyjebastianjency4696
    @jencyjebastianjency4696 Год назад +1

    Chinthechi vera levalane

  • @thomasputhusseril1133
    @thomasputhusseril1133 9 месяцев назад

    Cheenja shavam.

  • @somannair3280
    @somannair3280 Год назад

    ഇവളുടെ മംഗ്ളീസ് പ്രസംഗം കേട്ടപ്പൊഴേ വയറു നിറഞ്ഞിരുന്നു ഇതും കൂടി സഹിക്കാൻ കെല്പില്ല.

  • @ksanu129
    @ksanu129 Год назад

    Sherikkum media evale koode pokanam allenkil yovajana commission marupady party secretary parayendivaraum

  • @somannair3280
    @somannair3280 Год назад

    കോളജിൽ പോവാതെ ഡിഗ്രി കൊടുത്തല്ലോ യുവജനത്തിന്?