'കരുവന്നൂരും കൊടകരയും വച്ചുമാറുന്ന അഡ്ജസ്റ്റ്‌മെന്റ് എതിർത്തതാണ് ഞാൻ ചെയ്ത തെറ്റ്'

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 914

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 2 часа назад +231

    പൊളിച്ചു ❤❤❤❤❤ജനങ്ങൾക് ഉപകാരമുള്ള നല്ലൊരു പ്രവർത്തകനായി പ്രവർത്തിക്കാൻ കഴിയട്ടെ 👍🏻

  • @SreedeviGS
    @SreedeviGS 28 минут назад +4

    നന്നായി സന്ദീപ് വാരിയർ ബിജെപി രക്ഷപെട്ടു

  • @arabianarts630
    @arabianarts630 3 часа назад +372

    സ്നേഹത്തിൻ്റെ കൈപിടിച്ചതിന് സന്ദീപ് ജിക്ക്❤

    • @rjzone5878
      @rjzone5878 2 часа назад +2

      ❤🎉 I will support sandeep (BJP Modi Fans)

    • @abrahamthomas7318
      @abrahamthomas7318 2 часа назад +7

      ഒരു മതത്തിന്റെ മാത്രം വർഗീയതയെ ചേർത്തു പിടിക്കുന്ന കോൺഗ്രസ്‌..

    • @sayyidmhattunni3550
      @sayyidmhattunni3550 Час назад +2

      Welcome സന്ദീപ്‌ വാരിയർ താങ്കൾക് suitable Congress തന്നെയാണ് welcome

    • @maheshwarypraj4150
      @maheshwarypraj4150 Час назад +1

      Snehathinte Kadaya Thekkadiyil Poottichath😂😂😂

    • @Mohammad-m7v9m
      @Mohammad-m7v9m 37 минут назад

      ✅👍

  • @Monster-p6l
    @Monster-p6l 2 часа назад +46

    നാളെ സീറ്റ് കിട്ടാതായാൽ സ്നേഹത്തിന്റെ കട യൂദാസിന്റെ കട ആകില്ല എന്ന് ഉറപ്പ് ഉണ്ടോ?
    😁😁😁

    • @Jose-u6x3v
      @Jose-u6x3v 56 минут назад +3

      ഇവനൊന്നും നല്ല രാഷ്ട്രീയക്കാരനല്ല

    • @nair123-md
      @nair123-md 16 минут назад +1

      ​@@Jose-u6x3vകോളജിൽ sfi നേതാവായിരുന്നു എന്നു കേട്ടിട്ടുണ്ട്, കോളേജിൽ പഠിക്കുമ്പോൾ നേതാവായിരുന്നു 😁😁

  • @sreekumarkrishnannair92
    @sreekumarkrishnannair92 2 часа назад +171

    സന്ദീപിന് മറ്റു പാർട്ടികളിൽ കേറാതെ അന്തസ്സായി ഇരിക്കാമായിരുന്നു. എങ്കിൽ ജനങ്ങൾ ആദരിച്ചേനെ. ഒരുപാട് ഇഷ്ടമായിരുന്നു.

    • @gyprotech7703
      @gyprotech7703 2 часа назад +3

      സത്യം 🙏🙏🙏

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 часа назад +3

      Yes ❤ഒന്ന് wait ചെയ്യാമായിരുന്നു

    • @linogeorge1613
      @linogeorge1613 2 часа назад +3

      അത് ഓരോരുത്തരുടെ ഇഷ്ടം അല്ലേ 😂

    • @AkhilTj
      @AkhilTj 2 часа назад +1

      Ivan parayunnathellam sathyamanel vere partyil poyaal entha thettu.

    • @suranniya.p9018
      @suranniya.p9018 2 часа назад

      Iyalde fb post kandathalle .iyalle othori ignore cheythu enna ayal paranjath Amma maricha time ulla karyam okke ayal paranju nammal oru party nilkubol potta nammal oru groupil nilkumbol oru cherthu pidikkal expect cheyunnathil ethu thettane Anne ullath bro.and Sandeep okke main bjp workers alle channel discussed il okke bjp nte face alle aghnne ulla oralke pollum consideration kittunilla enne paranjath ath vishamam varunna karyam Alle ayal fb post ettite ethra ayi two week ayi state president paranjath entha evide vare pokkum enne nokkatte enne avideyum ignore cheythu vittu oru Vila koduthilla nammalke respect ellathidath nilkeda karyam Ella .njan BJP onnum alla ennik Sandeep and gopalakrishnan ee rand pere isttam Anne bjp yil etho nalla manushyr annen thonnitinde ..pinne news okke kurch okke kannuna oral enna nilka njan manasil akkiyt suredhran president ayi erikkunnadathollam bjp nannavilla evide

  • @AliAlikm-vk9ug
    @AliAlikm-vk9ug 3 часа назад +248

    സന്ദീപ്. എഴുതിവെച്ചോ. കോൺഗ്രസിൽ തുടരാൻ. കഴിയില്ല 😂

    • @linogeorge1613
      @linogeorge1613 2 часа назад +16

      നമുക്ക് കാണാം..അയാൾ അയാളുടെ നിലപാട് പറഞ്ഞു പാർട്ടി അവഗണിച്ചാൽ ഒരു രാഷ്ട്രീയക്കാരൻ എന്ത് ചെയ്യണം..?

    • @mammedkoya1117
      @mammedkoya1117 2 часа назад +2

      ഒരു നാണയത്തിന്റെ 2 വശങ്ങളായത് കൊണ്ട് സാധിക്കും

    • @abeerabi6579
      @abeerabi6579 2 часа назад +10

      Bjp u ഉണ്ടായിട്ട് അധിക കാലം ആയിട്ടില്ല.എന്നാല് കോൺഗ്രസ് ഉണ്ടായത് എന്നാണെന്ന് പോയി അന്വേഷിക്...ബിജെപി യുടെ കാലം കഴിയാറായി..ഇനി താഴോട്ടാണ് വളർച്ച...കണ്ടോ.

    • @harimohanraju
      @harimohanraju 2 часа назад +4

      അപ്പൊ സരിനോ നിലപാടില്ലേ

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 2 часа назад

      ​@@abeerabi6579കണ്ടു ഹരിയാണയിൽ😂

  • @ska-kn6ed
    @ska-kn6ed 2 часа назад +120

    ഞാനും സന്ദീപ് നൊപ്പം പാർട്ടി വിടുന്നു ഇനി കോൺഗ്രസ്‌ നൊപ്പം 👍👍👍

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 2 часа назад +159

    ഞാൻ മനസിലാക്കിയ ഏറ്റവും മികച്ച നാടകം... അത് രാഷ്ട്രീയം തന്നെയാണ്...... ഇത്രയും കാലം കുറ്റം പറഞ്ഞവരെ സപ്പോർട്ട് ചെയ്തു കൊണ്ട് എങ്ങനെ ഇയാൾക്കു ജനങ്ങളുടെ മുന്നിൽ വരാൻ സാധിക്കും..... വല്ലാത്ത ഒരു അവസ്ഥ തന്നെ.... യുവതലമുറ രാഷ്ട്രീയം എന്ന സാധാരണ ജനങ്ങളെ പറ്റിക്കുന്ന നാടകത്തെ സപ്പോർട്ട് ചെയ്യരുത്...... നാം ബുദ്ധിമുട്ടി അദ്വാനിച്ചു ജീവിച്ചാൽ നമുക്ക് സന്തോഷത്തോടെ ജീവിക്കാം...... അത്രയേ ഉള്ളൂ......അതിനു ഒരു രാഷ്ട്രീയ പാർട്ടിയുടെയും സപ്പോർട്ട് ആവശ്യം ഇല്ല.....

    • @syamalakumari1673
      @syamalakumari1673 2 часа назад +4

      കോൺഗ്രസും ബി.ജെ.പി.യും എപ്പോഴും ഇങ്ങനെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും കോൺഗ്രസുകാർ കുറേ പേർ അങ്ങോട്ടു പോയി. ഒന്നും സംഭവിച്ചില്ല . വെറുതേയിരിപ്പ് ഇപ്പോൾ ഒരാൾ ഇങ്ങോട്ടു വന്നു. സുഖമായിരിക്കട്ടെ.'

    • @RajkumarParakimamvila
      @RajkumarParakimamvila 2 часа назад +6

      എല്ലാവർക്കും നിലനിൽപ്പാണ് എല്ലാവർക്കും പെട്ടെന്ന് നേതാവ് ആകണം അതാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇന്നലെവരെ കുറ്റം പറഞ്ഞു നടന്നു ഇന്ന് അതേ ആൾക്കാരെ ന്യായീകരിക്കുന്നു വോട്ട് ചെയ്യുന്ന ജനങ്ങൾ മാത്രം വിഡ്ഢികൾ അണികൾ എന്ന് പറഞ്ഞു പുറകെ നടക്കുന്ന മനുഷ്യരെ നിങ്ങൾ നിങ്ങളുടെ കുടുംബത്തിന് വേണ്ടി നിലകൊള്ളുക അവരുടെ നന്മയ്ക്കുവേണ്ടി ജീവിക്കുക എനിക്ക് പറയാൻ ഇതേ ഉള്ളൂ😢😢

    • @RajkumarParakimamvila
      @RajkumarParakimamvila 2 часа назад

      എല്ലാവർക്കും നിലനിൽപ്പാണ് എല്ലാവർക്കും പെട്ടെന്ന് നേതാവ് ആകണം അതാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇന്നലെവരെ കുറ്റം പറഞ്ഞു നടന്നു ഇന്ന് അതേ ആൾക്കാരെ ന്യായീകരിക്കുന്നു വോട്ട് ചെയ്യുന്ന ജനങ്ങൾ മാത്രം വിഡ്ഢികൾ അണികൾ എന്ന് പറഞ്ഞു പുറകെ നടക്കുന്ന മനുഷ്യരെ നിങ്ങൾ നിങ്ങളുടെ കുടുംബത്തിന് വേണ്ടി നിലകൊള്ളുക അവരുടെ നന്മയ്ക്കുവേണ്ടി ജീവിക്കുക എനിക്ക് പറയാൻ ഇതേ ഉള്ളൂ

    • @noushadpm6897
      @noushadpm6897 2 часа назад +1

      Dr
      . Sarinum ഇതേപോലെ അല്ലേ...​@@RajkumarParakimamvila

    • @user-ul6ll6oy5o
      @user-ul6ll6oy5o 2 часа назад +1

      താങ്കൾ എന്താ ഉദ്ദേശിക്കുന്നത് ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് വരേണ്ടത് നമ്മുടെ നാടിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ വേണ്ടിയാവണം അങ്ങനെ ഒരാള് കോൺഗ്രസിലേക്ക് വന്നാൽ സ്വീകരിക്കുക

  • @rameshanpk4441
    @rameshanpk4441 2 часа назад +161

    കോൺഗ്രസ്സിന്റെ ❤❤❤❤സേനേഹത്തിന്റെ കടയിൽ ഒരു കോടി സ്നേഹാഭിവാദ്യങ്ങൾ❤❤ ദൈവം എന്നും കൂടെ ഉണ്ടാകും. രാഹുൽ❤❤

    • @arjunrajeev1234
      @arjunrajeev1234 2 часа назад +4

      സ്നേഹത്തിന്റെ കടയിൽ നിന്ന് ബിജെപി ക്ക് mla മാരെ സപ്ലൈ ചെയ്യുന്ന കോൺഗ്രസ്‌

    • @aaa-sk7xq
      @aaa-sk7xq 2 часа назад +2

      സ്നേഹത്തിന്റെ കടയിൽ പോയി വകഫ് ഭൂമി വിക്കു

    • @devendran6178
      @devendran6178 2 часа назад +2

      Waste box ലേക്ക് സ്വാഗതം

    • @siddiksiddikssiddik5568
      @siddiksiddikssiddik5568 50 минут назад

      സന്ദീപുവാര്യർക്കു, ആപാർട്ടിയെപറ്റു. കാരണം, കോൺഗ്രസ്‌. Bjp. പിയുടെപോശസങ്കടനയാണെല്ലോ. Bjp. യുടെറിക്രൂടുമെണ്ട്, സ്ഥാപനമണ്ണെല്ലോ, കോൺഗ്രസ്‌. അപോൾപിന്നെസന്ദിപിന്ന്. അവിടെഅയാലുംഇവിടെആയാലുംഒന്ന്തെന്നെ.

    • @elonmusk6031
      @elonmusk6031 33 минуты назад

      സ്നേഹത്തിന്റെ കട നൽകിയ waqf ഇപ്പൊ രാജ്യത്തെ കൂടുതൽ സ്നേഹത്തിലാക്കി 😊...

  • @Gkm-
    @Gkm- 3 часа назад +185

    സ്നേഹത്തിന്റെ പെട്ടിക്കടയിൽ മെമ്പർഷിപ് എടുത്ത സന്ദീപ് ജി🤣

    • @NerdCentral_
      @NerdCentral_ 2 часа назад +21

      ഏത് മതത്തിലും ജാതിയിലും പെട്ട എല്ലാവരെയും ഒരുമിപ്പിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണ്. ബിജെപിയുടെ പണശക്തിയും ഭിന്നിപ്പിക്കൽ രാഷ്ട്രീയവും കോൺഗ്രസിനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ആളുകളെ തടയില്ല💙💙

    • @linogeorge1613
      @linogeorge1613 2 часа назад

      മതം ഉള്ളവനും മതം ഇല്ലാത്തവനും ആർക്കും നിഷ്പക്ഷ രാഷ്ട്രീയം സ്വീകരിക്കുവർക്ക് കോൺഗ്രസ്‌ തന്നെയാണ് നല്ലത്...മനുഷ്യൻ ഉണ്ടാക്കിയത് ആണ് മതം എല്ലാം

    • @Trolytroly-w6b
      @Trolytroly-w6b 2 часа назад +2

      😂😂അവിടെ ഉള്ള നേതാക്കൾക്കു അവസരം കിട്ടാതെ തമ്മിലടിക്കുമ്പോൾ ചെല്ല് പഴം കിട്ടും 😂😂

    • @RobinThottungal-xr6ho
      @RobinThottungal-xr6ho Час назад +4

      വെറുപ്പിന്റെ യും വർഗ്ഗീയതയുടെയും സൂപ്പർമാർകെറ്റിനെക്കാൾ സ്നേഹത്തിന്റെ പെട്ടിക്കടയാണ് ഭേതം. 🤗

    • @nmv298
      @nmv298 Час назад +1

      പലചരക്ക് കട എന്ന് തിരുത്താൻ താൽപര്യം😅😅😅

  • @AliAlikm-vk9ug
    @AliAlikm-vk9ug 3 часа назад +128

    ഏതുപാർട്ടിക്കാരനായാലും. പുറത്തയത്തിന്. ഷേ ശം. കുറ്റംപറയരുത്. നിലവാരം. ഇല്ലാത്തവയാണത്

    • @gyprotech7703
      @gyprotech7703 2 часа назад +3

      സത്യം

    • @AkhilTj
      @AkhilTj 2 часа назад

      Athalle keezhvazhakam party eathaalayum

    • @Suresh_panamuck
      @Suresh_panamuck 2 часа назад +3

      വളരെ ശരിയാണ്...അപ്പോ കണ്ടവനെ അപ്പാ.... കഷ്ട്ടം

    • @aneesh_sukumaran
      @aneesh_sukumaran 2 часа назад +6

      @@Suresh_panamuck അതല്ലേ രാഷ്ട്രീയം

    • @rasikan-ig4px
      @rasikan-ig4px 2 часа назад +1

      Akathu ninn thanne krithyamayi paranjirunnu

  • @RathishkumarRathishkumar-g1i
    @RathishkumarRathishkumar-g1i 16 минут назад +3

    ഇനീ താങ്കൾ ഞങ്ങളുടെ മനസിലുണ്ടാവില്ല... ഞാൻ എന്നും ദേശിയതയ്‌ക്കൊപ്പം❤

  • @LalitaPanickar-h2r
    @LalitaPanickar-h2r 2 часа назад +83

    ഇനി സന്ദീപ് ദുർബലൻ ആകും
    സംഘത്തിന്റെ ഒപ്പം നിൽക്കുമ്പോൾ കൈവരുന്ന ശക്തി സന്ദീപിന് അന്യം ആകും
    കാലത്തിന്റെ നീതി അദ്ദേഹത്തെ കാത്തിരിക്കുന്നു

    • @NerdCentral_
      @NerdCentral_ 2 часа назад +12

      ഏത് മതത്തിലും ജാതിയിലും പെട്ട എല്ലാവരെയും ഒരുമിപ്പിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണ്. ബിജെപിയുടെ പണശക്തിയും ഭിന്നിപ്പിക്കൽ രാഷ്ട്രീയവും കോൺഗ്രസിനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ആളുകളെ തടയില്ല💙💙

    • @josephvarughese1754
      @josephvarughese1754 2 часа назад +1

      കാലത്തിന്റെ നീതി എന്താണ് നിങ്ങൾ ഉദേശിച്ചത്‌?

    • @dream_walkers
      @dream_walkers 2 часа назад +2

      😂😂

    • @Abhhi-h2o
      @Abhhi-h2o Час назад

      ​@@NerdCentral_മുനമ്പം വിഷയം...എല്ലാവരെയും ഒന്നിപ്പിച്ച്

    • @Rafi.Rafi-r4r
      @Rafi.Rafi-r4r Час назад +1

      എന്ത് നീധി എടൊ 🤣

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Час назад +2

    ഇത്രയുംകാലം ഇതൊക്കെ മനസ്സിൽ വച്ചുകൊണ്ട് നടക്കുകയായിരുന്നു സ്ഥാനമാനങ്ങൾ കിട്ടാതിരുന്നപ്പോൾ വിളിച്ചുപറയാൻ ഇടയായി വല്ലാത്ത പഹയൻ തന്നെ

  • @SasiKumar-we9bv
    @SasiKumar-we9bv Час назад +4

    നേരും നേറിയും ഉള്ള ആൾ എന്നാണ് കരുതിയിരുന്നത് അടുത്ത ഇലക്ഷൻ അകുമ്പോൾ SDPI യിൽ ചേരാം

  • @voyager2666
    @voyager2666 2 часа назад +78

    കോൺഗ്രസ്സിലെ ഹിന്ദുക്കൾക്ക് PFI കുറിച്ച് പറഞ്ഞുകൊടുക്കാൻ ഒരാള് വന്നു.....

    • @gokulcr8114
      @gokulcr8114 2 часа назад +4

      True

    • @9745-z6j
      @9745-z6j Час назад

      @@voyager2666 സരിൻ പോയില്ല

  • @littlechamps3364
    @littlechamps3364 3 часа назад +59

    Kerala bjp നേതൃത്വത്തിൻ്റെ കെടുകാര്യസ്ഥത ഒരു ചുറുചുറുക്കുള്ള ലീഡർ മാറി പോയിലെ

    • @devanjayamol9620
      @devanjayamol9620 2 часа назад

      100 % ശരി

    • @johnwick-bn7xz
      @johnwick-bn7xz 2 часа назад +1

      😂😂😂😂😂😂... ഇതുപോലുള്ളവർക്ക് പറ്റിയ പാർട്ടി കോൺഗ്രസ് തന്നെ ആണ്

  • @rejulalp.b3442
    @rejulalp.b3442 2 часа назад +41

    നിങ്ങൾ മാറി പൊയ്ക്കോളൂ നിങ്ങളോട് ബഹുമാനവും സ്നേഹവും ഉണ്ട് പക്ഷേ ഇന്നലെവരെ നിങ്ങൾ പ്രവർത്തിച്ച സംഘടനയെ തള്ളിപ്പറയുന്ന ആവശ്യമില്ലായിരുന്നു

    • @Adilmubarackkp
      @Adilmubarackkp 2 часа назад +1

      Sangadanaye alla thallipparanjath… nethrithwathe aanu…
      He is spitting the fact ….
      (Iam not a sudu)

    • @hummingleaves3120
      @hummingleaves3120 Час назад

      That party is manufacturing only hatred which is dangerous to both nation and d society. We get to see that in Pakistan,Afghanistan etc. They want India to be a Hindu Pakistan.

  • @marco_bishnoi
    @marco_bishnoi Час назад +38

    അടുത്ത ആഴ്ച സുധാകരൻ ജീയേയും കൂട്ടി സന്ദീപ് ജി BJP യിൽ ചേരും😂🫡

    • @surendranvp9170
      @surendranvp9170 10 минут назад

      പാലക്കാട് സ്വിറ്റ് കിട്ടാതെ വന്നപ്പൊൾ കുരുപൊട്ടൽ

  • @pbt1728
    @pbt1728 3 часа назад +113

    അടുത്ത ഇലക്ഷന് സുരേന്ദ്രന് എതിരെ സന്ദീപ് വാര്യർ മത്സരിക്കും. സുരേന്ദ്രൻ എപ്പോഴും തോൽക്കുന്ന പോലെ തോൽക്കും.

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 3 часа назад +101

    അഭിനന്ദനങ്ങൾ സന്ദീപ് വാര്യര്‍ ❤

    • @starliner76
      @starliner76 2 часа назад +3

      സ്നേഹത്തിൻറെ കടയിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം...

  • @SajeevCR
    @SajeevCR 3 часа назад +94

    കോൺഗ്രസിൽ പിന്നെ എല്ലാം ശരിയാണല്ലോ!

    • @Rappaiaf
      @Rappaiaf 3 часа назад +13

      @@SajeevCR better than CJp

    • @voyager2666
      @voyager2666 2 часа назад +4

      ഇനി എല്ലാം ശരിയാക്കാം...

    • @NerdCentral_
      @NerdCentral_ 2 часа назад +9

      ഏത് മതത്തിലും ജാതിയിലും പെട്ട എല്ലാവരെയും ഒരുമിപ്പിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണ്. ബിജെപിയുടെ പണശക്തിയും ഭിന്നിപ്പിക്കൽ രാഷ്ട്രീയവും കോൺഗ്രസിനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ആളുകളെ തടയില്ല💙💙

    • @SebinBin
      @SebinBin 2 часа назад +5

      ബിജെപി യുടെ ഫുൾ വർഗീയത സന്ദീപിലൂടെ പുറത്തു വരും 😂😂😂

    • @KrugerTim
      @KrugerTim 2 часа назад

      നാട്ടുകാരുടെ സ്വത്ത്‌ എല്ലാം waqf ഇന് എഴുതി കൊടുത്ത പാർട്ടി ആണ് കോൺഗ്രസ്‌

  • @surabhirksurabhi8772
    @surabhirksurabhi8772 3 часа назад +96

    വാര്യർ ഇന്നൊരു ദിവസം മാത്രം സന്തോഷിക്കാം

    • @dilluchiyaan6707
      @dilluchiyaan6707 3 часа назад

      ബാക്കി ദിവസം mo

    • @DavoodHakeem-u1u
      @DavoodHakeem-u1u 3 часа назад +7

      കരഞ്ഞു കരഞ്ഞു ഒരു വഴിക്കായ്

    • @AkhilTj
      @AkhilTj 2 часа назад +1

      Cryyy😂😂

    • @abeerabi6579
      @abeerabi6579 2 часа назад +2

      മാറി നിന്ന് കരഞ്ഞോ ഇനി...😂

    • @aravindakshanpk2833
      @aravindakshanpk2833 Час назад +2

      സന്ദീപ് (യൂദാസ്‌ ) ഇനിയുള്ള നാൾ കരയേണ്ടി വരും

  • @Human2506
    @Human2506 2 часа назад +24

    കോണ്ഗ്രസ്സിൽ നിന്നു സരിൻ സിപിഐഎംൽ എത്തി ബിജെപിയിൽ നിന്ന് സന്ദീപ് കോണ്ഗ്രസ്സിൽ എത്തി ഇനി സിപിഐഎം നിന്ന് ആരേലും ബിജെപിയിൽ എത്തിയാൽ tally ആകും..ഇന്ത്യൻ പൊളിറ്റിക്സ് biggest comedy 😂🙏🏻

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 3 часа назад +78

    വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലെങ്കിൽ എങ്ങോട്ട് ചാടും

    • @Ramesh-t1e4n
      @Ramesh-t1e4n 2 часа назад +11

      @@RaveendranpRavi-b9n ഏതായാലും സ്ഥാനാർത്ഥി ആകാൻ വേണ്ടി മറുകണ്ടം ചാടിയില്ലല്ലോ

    • @linogeorge1613
      @linogeorge1613 2 часа назад +5

      അയാൾ സ്ഥാനാർഥി ആയാൽ 99 % ജയിക്കും mla ആകും..

    • @KrugerTim
      @KrugerTim 2 часа назад +9

      ഞാൻ ബിജെപി കാരൻ ആണ് പക്ഷേ ഒരു ചോദ്യം ചങ്കിൽ കൈ വെച്ച് പറയാൻ പറ്റുമോ സുരേന്ദ്രൻ സിപിഎം ഏജന്റ് അല്ല എന്ന്... ആ 18 പേർക്ക് എങ്ങനെ ജാമ്യം കിട്ടി?

    • @aneesh_sukumaran
      @aneesh_sukumaran 2 часа назад

      @@KrugerTim കേന്ദ്രത്തിന്റെ പദ്ധതികൾ കേരളത്തിലെ ജനങ്ങളിലോട്ട് എത്തിക്കാൻ കഴിയാത്ത ഒരു നേതാവാണ് സുരേന്ദ്രൻ.

    • @suranniya.p9018
      @suranniya.p9018 2 часа назад

      Seat kittaanjit alla ayal poyath enna ennik thonnune ayal ignore cheythath kondanne enna thonune .one year ayitte ignore cheyunne enne parayunne pinne bjp convention nil athehathe vilichu varuth stagil seat koduthilla pinne ayalde fb post post ettu ethra ayi two week ayi ethra vare pokkum enne nokkam enne paranje appoyim ignore akki sherik onne erinne samsarichal thiravunna issue athe kannullayirkkum

  • @gopakumarbalakrishnapillai
    @gopakumarbalakrishnapillai 49 минут назад +1

    സന്ദീപ് രണ്ട് കസേരയിൽ ഇരിക്കണം സ്നേഹത്തിന്റെ കടയിൽ

  • @gsreekumar719
    @gsreekumar719 2 часа назад +7

    സഹതാപം മാത്രം... ഏറ്റവും ബഹുമാനിക്കുന്ന നേതാവ്....

    • @hummingleaves3120
      @hummingleaves3120 55 минут назад +2

      He says that he left hatred factory. What is your issue if a human being get=refined and better person? You will not understand this if hatred is in your DNA.

  • @bindumoorayil3266
    @bindumoorayil3266 2 часа назад +27

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് താങ്കൾ എടുത്ത തീരുമാനം വളരെ നല്ലത്

  • @NerdCentral_
    @NerdCentral_ 2 часа назад +39

    ഏത് മതത്തിലും ജാതിയിലും പെട്ട എല്ലാവരെയും ഒരുമിപ്പിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണ്. ബിജെപിയുടെ പണശക്തിയും ഭിന്നിപ്പിക്കൽ രാഷ്ട്രീയവും കോൺഗ്രസിനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ആളുകളെ തടയില്ല💙💙

    • @manjuxavier6945
      @manjuxavier6945 2 часа назад +10

      അതേ ഉദാഹരണം വഖഫ് പ്രശ്നം😂

    • @KabeerVKD
      @KabeerVKD 2 часа назад

      ഇത്രയും കാലം വർഗ്ഗീയത പറഞ്ഞു മതം ഭിന്നിപ്പിച്ചവൻ കയറിവന്നപ്പോൾ കൈ പിടിച്ചെങ്കിൽ അത് കോൺഗ്രസിൻ്റെ ദുർബലത തന്നെയാണ്

    • @Govinda-Mamukoya
      @Govinda-Mamukoya Час назад +1

      ഏതു സിനിമയിൽ😂😂😂

    • @hummingleaves3120
      @hummingleaves3120 57 минут назад

      @@manjuxavier6945Do you know that almost all our resources and ports/ airports,electricity,telecom etc are under Adani/ Ambani. They have been gifted free land everywhere in India, China has invaded parts of Ladakh. Why sanghis do not have any issue with that? Actually they just hate muslims and want to demonise them.

  • @Abheee234
    @Abheee234 3 часа назад +52

    കോൺഗ്രസ്‌ 💙💙 ഇവിടെ മതമല്ല മത സൗഹൃർദ്ധം വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട 😍💙💙💪💪

  • @gincyrony953
    @gincyrony953 2 часа назад +12

    ബിജെപി യിൽ ആകപ്പാടെ ഇഷ്ടമുണ്ടായിരുന്ന ഒരാളായിരുന്നു ഇദ്ദേഹം. നല്ല ആശയങ്ങൾ ഉള്ള വ്യക്തി. സത്യസന്ധൻ.

    • @aravindakshanpk2833
      @aravindakshanpk2833 Час назад +1

      സത്യസന്തൻ ആണെങ്കിൽ ഒരു പാർട്ടിയിലും പോകില്ലായിരുന്നു.

  • @nunish123
    @nunish123 Час назад +4

    Ee കാലം അത്രെയും പറഞ്ഞത് നമുക്ക് ഓർമയുണ്ട്....

  • @Apoorvatwo
    @Apoorvatwo 2 часа назад +19

    ഇയാൾ ക് ഇനിയെങ്ങനെ മറ്റുള്ള പാർട്ടിയെ കുറ്റം പറയാൻ പറ്റും... പിന്നീട് അതിലേയ്ക്ക് ചാടില്ലെന്ന് ആരുകണ്ടു

    • @SN-wi5kt
      @SN-wi5kt 2 часа назад +1

      ഇയാൾ ഇനി പറയാൻ പോകുന്നതാണ് സത്യം ആയ കാര്യങ്ങൾ

  • @sreenivasabaliga7782
    @sreenivasabaliga7782 Час назад +2

    ഇത്രയും നാൾ പറഞ്ഞതൊക്കെ, ഛർദ്ദിച്ചതൊക്കെ വാരി തിന്നാനും യോഗം വേണം!

  • @vneedchange9502
    @vneedchange9502 2 часа назад +28

    സ്വന്തം നയത്തിൽ അടിയുറച്ച് നിൽക്കുന്ന അപൂർവ്വം മാതൃകാ നേതാക്കളിൽ ഒന്നാണ് താങ്കൾ . സ്വാഗതം❤

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 28 минут назад

    ആർക്കും നന്നാവാമല്ലോ ദൈവം അനുഗ്രഹിക്കട്ടെ

  • @vidyasagar9049
    @vidyasagar9049 Час назад +14

    ഒരു കാലത്ത് പറഞ്ഞ തത്വങ്ങൾ എല്ലാം എവിടെ പോയി സന്ദീപേ. കാലുമാറാൻ എന്തൊരെളുപ്പം. ഇനി സ്നേഹത്തിൻ്റെ കടയിലുള്ളവരുടെ കാലു പിടിക്കാൻ ഇട വാരാതെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

  • @PrasadP-t6j
    @PrasadP-t6j 2 часа назад +17

    നേടാവുന്നതിൽ കൂടുതൽ എല്ലാം നേടി എന്നിട്ടും മതിയാവാതെ വിലപ്പെശുന്ന ഇവനെ പോലുള്ളവർ ഏത് പാർട്ടിയിൽ പാർട്ടിയിൽ പോയാലും നാളെ അവിടെയും ഇത് തനെ ചെയ്യും

    • @AkhilTj
      @AkhilTj 2 часа назад

      Enthaanu sandeep nediyathu bro?

    • @raghuthamanp8600
      @raghuthamanp8600 2 часа назад

      കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേർന്നതിന്റെ ഒരു ശതമാനം പോലും തിരിച്ചു സംഭവിച്ചിട്ടില്ല അവരൊക്കെ നിങ്ങൾ താങ്ങി കൊണ്ട് നടന്നില്ലേ അവരൊന്നും അധികാര കൊതി ഉള്ളവർ അല്ല കൊടുത്താൽ കൊല്ലത്തും കിട്ടും ഭായ് പിന്നെ നിങ്ങൾ പാർട്ടിയിൽ ആരെങ്കിലും വിട്ട് പോകുന്നതിൽ വിഷമം ഉണ്ടെങ്കിൽ ഉള്ളി സുര അടക്കം ഉള്ളവരുടെ സമുദായ കളി നിർത്താൻ പറയുക

  • @shanmuhammed8974
    @shanmuhammed8974 Час назад +8

    നിങ്ങൾ സൂക്ഷിക്കണം നിങ്ങളെ വധിക്കാൻ വരെ അവർ മടിക്കില്ല 🙄

  • @shyamkumarkvskumarkavungal4403
    @shyamkumarkvskumarkavungal4403 2 часа назад +45

    ഇതാണ് ശെരിയായ തിരിച്ചറിവ് brilliant young fellow good decition 👍🏻👍🏻👍🏻👍🏻

  • @sundutt6205
    @sundutt6205 2 часа назад +18

    പോയി ആത്മഹത്യ ചെയ്താൽ, പോലും നിന്റെ സ്വാർത്ഥതയുടെ / ഒറ്റുകാരെന്റെ കറ മറയുകയില്ല!🔥

    • @focus2950
      @focus2950 2 часа назад

      അബ്ദുള്ള കുട്ടിയുടെ കാര്യത്തിലും ഇതേ ന്യായം തന്നെ അല്ലെ

  • @prasoon1438
    @prasoon1438 2 часа назад +9

    അങ്ങനെ പാലക്കാട്‌ bjp കൊണ്ടുപോയി.

  • @vskpt8844
    @vskpt8844 2 часа назад +13

    കേരളത്തിലെ ബിജെപി പ്രവർത്തകരിൽ ഏറ്റവും കഴിവുള്ള നേതാവ് തന്നെ ആയിരുന്നു സന്ദീപ്. നഷ്ടം കേരളത്തിലെ ബിജെപി യ്ക്ക് തന്നെ ആണ്. ആശംസകൾ സന്ദീപ് ജി

    • @KvPrasad-vi8qq
      @KvPrasad-vi8qq 2 часа назад +3

      സന്ദീപിനെ പോലെ മിടുക്കരായ ആണുങ്ങൾ ബിജെപി ഉണ്ട് പക്ഷേ പുറത്തു വരുന്നില്ല സുരേന്ദ്രൻ മാറ്റി നല്ലത് നേതൃത്വം ബിജെപിയിൽ കൊണ്ടുവരികയാണെങ്കിൽ ബിജെപി നല്ല സ്ട്രോങ്ങ് ആയി മാറും കേരളത്തിൽ സുരേന്ദ്രൻ അഹങ്കാരം കൂടുതലാണ് ഞാനാണ് എല്ലാം എന്നുള്ള മനോഭാവം ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടെ

    • @vmediawitness3315
      @vmediawitness3315 2 часа назад

      ഒരു നഷ്ടവുമില്ല ലാഭം മാത്രം...പിന്നെ സുരേന്ദ്രൻ അല്ല ബിജെപി എന്നാൽ...കേന്ദ്ര നേതൃത്വവും സംഘ വും നിശ്ചയിക്കുന്നവൻ ആണ് കേരള ബിജെപി പ്രസിഡന്റ്‌ ആയി വരുന്നത് ...അതിപ്പോ സുരേന്ദ്രൻ മോശം ആണെങ്കിൽ പോലും പാർട്ടി നിശ്ചയ പ്രകാരം മാത്രമേ കാര്യങ്ങൾ നടക്കുള്ളൂ

  • @Banglore_mallu
    @Banglore_mallu Час назад +4

    ഇത്ര നാളും കാക്കി ഗ്രൗസർ പുറത്ത് ഇട്ട് നടന്നു,ഇനി ഉള്ളിൽ ഇട്ട്' നടക്കണം😅

  • @Bhaskaran1967Kutty
    @Bhaskaran1967Kutty Час назад +4

    മറുകണ്ടം ചാടുന്ന രാഷ്ട്രീയക്കാർക്ക് എല്ലാവർക്കും ന്യായീകരണങ്ങൾ ഉണ്ടാകും അതുപോലുള്ള ഒരു ന്യായീകരണമാണ് ഈ വ്യക്തിയും നടത്തുന്നത്

  • @VijeshVp-n9t
    @VijeshVp-n9t 2 часа назад +10

    അവസരവാദികൾ സ്വയം ഒഴിഞ്ഞു poavatte.ശുഭം.🎉🎉

  • @kavithar535
    @kavithar535 2 часа назад +8

    😂😂😂എല്ലാവർക്കും മുഖ്യം സീറ്റ്... പണം.... ഇവിടുന്ന് ഒരാൾ അങ്ങോട്ട്‌ പോകുന്നു അവിടുന്ന് ഒരാൾ ഇങ്ങോട്ട് വരുന്നു 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @medilive8509
    @medilive8509 Час назад +5

    3 കൊല്ലം തികക്കുമെന്ന് തോന്നുന്നില്ല 😂

  • @rkpathirippally5180
    @rkpathirippally5180 Час назад +1

    പാലക്കാട് സീറ്റ് കിട്ടാത്തതുകൊണ്ട് ആകാം സന്ദീപ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു.

  • @harikrishnan6492
    @harikrishnan6492 Час назад +3

    സന്ദീപ് വാര്യരെ താങ്കൾക്ക്‌ അഭിനന്ദനങ്ങൾ താങ്കാളേ പോലുള്ള വരെ രാഹുലിന് ആവശ്യമുണ്ട് നന്ദി നമസ്ക്കാരം

  • @MojiUP-h9z
    @MojiUP-h9z Час назад +4

    കോൺഗ്രസ് പാർട്ടിയുടെ സ്നേഹം മുനമ്പത്ത് കാണാം

  • @santhaamma5480
    @santhaamma5480 2 часа назад +9

    സന്ദീപ്, താങ്കൾക്കു നന്മ വരട്ടെ 🙏🙏🙏🙏

  • @mohammedsidheeque6887
    @mohammedsidheeque6887 30 минут назад

    വെറുപ്പിനെ വെടിഞ്ഞതിന് യഥാർത്ഥ ഭാരതംബയെ പുണർന്നതിന് എല്ലാ മത വിശ്വാസികളെയും തന്റെ സഹോദരനായി സ്വീകരിച്ചതിന്‌ നന്ദി സന്ദീപേട്ടാ❤

  • @rajashekaran-iv4ur
    @rajashekaran-iv4ur 2 часа назад +24

    സ്നേഹത്തിന്റെ കടയിൽ എത്രനാൾ കാണും നമുക്ക് കാണാം

  • @Harigamingyt1023
    @Harigamingyt1023 2 часа назад +11

    സന്ദീപ് നിങ്ങളെ സ്നേഹിച്ചവരേ നിങ്ങൾ മറന്നൂ
    ഞങ്ങൾ സംഘത്തിനെ സ്നേഹിക്കുന്ന

    • @aneesh_sukumaran
      @aneesh_sukumaran 2 часа назад

      കേന്ദ്രത്തിന്റെ പദ്ധതികൾ കേരളത്തിലെ ജനങ്ങളിലോട്ട് എത്തിക്കാൻ കഴിയാത്ത ഒരു നേതാവാണ് സുരേന്ദ്രൻ. സുരേന്ദ്രൻ കേരള ബിജെപിയെ നശിപ്പിക്കും.

  • @sajan5555
    @sajan5555 2 часа назад +9

    നീ തീർന്നു.. വെറുതെ ഇനി വായും പൊളിച്ചു നടക്കാം 😂

  • @supremeenterprises3175
    @supremeenterprises3175 26 минут назад

    സന്ദീപ്, ഇനിയെങ്കിലും നല്ല ഒരു മനുഷ്യൻ ആയി ജീവിക്കാൻ താങ്കൾക്ക് ഭാഗ്യം ഉണ്ടാവട്ടെ. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്. 👍👍👍.

  • @Rockybhai86668
    @Rockybhai86668 Час назад +6

    സ്നേഹത്തിന്റെ കടയിലേക്ക് സ്നേഹത്തോടെ സ്വഗതം സന്ദീപ് ജി 😍😍😍

  • @KnanayaAD345
    @KnanayaAD345 Час назад +2

    സ്നേഹത്തിൻ്റെ കടയിലെ കാഷ്യർ ചെകുത്താൻ അണ് കണ്ട് അറിയാം

  • @mathewsamuel2529
    @mathewsamuel2529 2 часа назад +9

    ഞാൻ ഒരു കോൺഗ്രസ്‌കാരൻ സന്ദീപ് Warrier Congress ലേക്ക് വരുന്നതിൽ അതിയായി സന്തോഷിക്കുന്നു.. Hearty Welcome

    • @aaa-sk7xq
      @aaa-sk7xq 2 часа назад +6

      കോൺഗ്രസ്‌ ഉണ്ടാക്കിയ വക്കഫ് അംഗീകരിക്കുന്നോ??

    • @mathewsamuel2529
      @mathewsamuel2529 Час назад

      @@aaa-sk7xq ❤️

  • @JyothiBaabu
    @JyothiBaabu 2 часа назад +5

    ഒരാളെയും 👌ഓർത്തുകൊണ്ടല്ലല്ലോ 🦄🙏🌹രാഷ്ട്രീയ 🙏🌹🙏സ്വയം 👌സേവഗ 🙏🦄🙏സംഘവും.. ഭാരതമ്പായുടെ 🙏🦄👑🦄🙏മക്കളും 👌ഈ സ്നേഹക്കടൽ 🦄👑🦄പാലക്കാട്ടിൽ... സി കൃഷ്ണകുമാർ 👌33,756 വോട്ടിന്റെ പൂരിപ്പക്ഷത്തിൽ വൻ ജയം ആണ്... പാലക്കാട്ടിൽ 🦄👑🦄ഇൻഡീ സ്നേഹക്കടൽ... ഈ... ബൈ ഇലക്ഷനിൽ ഓൾ ഔട്ട്.... 😭😭😜

  • @thankachan5361
    @thankachan5361 2 часа назад +2

    കപട രാഷട്രീയത്തിൽ നിന്ന് സത്യത്തിൻ്റെ പാത സി കരിച്ച സന്തി പു വാര്യർക്ക് എൻ്റെ സ്നേഹാ അഭിഭാധനങ്ങൾ❤️🌹🇮🇳❤️🌹🇮🇳❤️🌹🇮🇳❤️🌹🇮🇳❤️🌹🇮🇳❤️🌹🇮🇳❤️🌹🇮🇳 കോൺഗ്രസ്സിൽ യ ചൂ റു ചുറുക്കോടെ നിന്ന് നiല്ലയൊരു അന്തസുള്ള കോൺഗ്രസുകാരനായി അഘോരാത്രം പ്രവർത്തിക്കുകഫലം🎉 കാണുംഫലപ്രദമാകും എല്ലാവർക്കും അതൊരു മാതൃകയായിപ്രവർത്തിക്കുക❤❤❤❤❤❤❤❤❤

  • @ratheeshpg2820
    @ratheeshpg2820 22 минуты назад +3

    അവസാനം സന്ദീപ് ഒരു ഉളുപ്പുമില്ലാതെ അഴിമതിയു ടെയും വർഗീയതയുടെയും അപ്പോസ്തലന്മാരായ കുടുംബാധിപത്യ രാഷ്ട്രീയത്തിൽ എത്തിപ്പെട്ടു. ഇനി നിങ്ങൾക്ക് എന്തിനും ഏതിനും മൗനാനുവാദം ഉണ്ടാകുമെന്നുറപ്പ്. 😄 സ്വയം പരിഹാസ്യനായി ഒരു ഇറങ്ങിപ്പോക്ക്. ലജ്ജ തോന്നുന്നു ഈ അവസരവാദിയോട്.

  • @nunish123
    @nunish123 Час назад +2

    ഇനി പോകാൻ വേറെ പാർട്ടി ഒന്നും ഇല്ല.... ഓർത്തോ രാഹുൽ നീ ഇക്കാലം അത്രെയും തെറി വിളിച്ചു നടന്നിട്ട്... ഇപ്പൊ സ്നേഹത്തിന്റെ കട...

  • @gladsonjose344
    @gladsonjose344 2 часа назад +5

    ഹോ!ഓന്ത് നിറം മാറുമോ ഇതുപോലെ 😂

  • @vishwanath22
    @vishwanath22 32 минуты назад +1

    ഇനി സന്ദീപിന് സ്നേഹത്തിന്റെ പെരുമഴ.
    സ്നേഹത്തിന്റെ കാപ്പിക്കടയിൽ ചായകുടിച്ചിരികക്കാം

  • @madhuvv8136
    @madhuvv8136 2 часа назад +9

    ഒരു കുടുംബം പ്രസവം നിർത്തിയാൽ ഇല്ലാതാകുന്ന പ്രസ്ഥാനത്തിൽ (താങ്കളുടെ തന്നെ വാക്കുകൾ)തന്നെ ചേർന്നത് ശരിയായില്ല😂

  • @rajagopalank1661
    @rajagopalank1661 2 часа назад +18

    സന്ദീപ് വാര്യറുടെ മാനസിക നില തെറ്റി എന്നെ ഈ കാര്യത്തിൽ പറയാനുള്ളു

  • @Vibgior10
    @Vibgior10 Час назад

    കോൺഗ്രസിൽ അധികം നാൾ തുടരാനാവില്ല.

  • @vijaydubai010
    @vijaydubai010 2 часа назад +6

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ അഭിവാദ്യോജുല കുസ്സുമങ്ങൾ 💪🏻💪🏻💪🏻

  • @dineshkumarvv5336
    @dineshkumarvv5336 Час назад +1

    ഏതായാലും വഖഫ് നെക്കുറിച്ച് പ്രസംഗിക്കാൻ നല്ല ഒരാളെ കിട്ടി

  • @sukumaransuku7448
    @sukumaransuku7448 25 минут назад +3

    കോൺഗ്രസ്സിൻ്റെ അടുത്ത ഭാവി പ്രധാനമന്ത്രി😂

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 часа назад +13

    സ്വന്തം കാര്യം നേടാൻ എന്തും ചെയ്യും. കോൺഗ്രസിൽ കുറച്ച് ദിവസം ഉണ്ടാകും

  • @rasheedmoidu6771
    @rasheedmoidu6771 40 минут назад

    സന്ദീപ് വാര്യർക്ക് മതേതര്വത്ത ജനാധിപത്യ പാർട്ടിയായ കോൺഗ്രസ്‌ (UDF)ലേക്ക് ഹാർദ്ദവമായ സ്വാഗതം 💐💐💐.

  • @antonyva1555
    @antonyva1555 2 часа назад +3

    ഒരു ദിവസം കൊണ്ട് എങ്ങനെയാ നിൽപാട് മാറുന്നെ 😂🙏🏻

  • @funnycat1551
    @funnycat1551 2 часа назад +13

    ഇതിലും അവഗണന ശോഭ സുരേന്ദ്രൻ നേരിട്ടിട്ടുണ്ട്.. അവർ എന്നിട്ട് മുന്നോട്ട് വന്നില്ലേ.. ഇത് ചീപ്പ് ആയിപ്പോയി... ഒരു സുരേന്ദ്രനെ പേടിച്ചു ആയിരം സുരേന്ദ്രൻമാരുള്ള കോൺഗ്രെസിലേയ്ക്ക് പോയി 😂

  • @abdulmuthalib5132
    @abdulmuthalib5132 2 часа назад +10

    സന്ദീപ് നല്ലൊരു തീരുമാനം കൈ ഏറ്റെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു. 👍

  • @JumanaJannu
    @JumanaJannu 53 минуты назад

    Angane oroonnu purath varatte❤

  • @globelwaming4907
    @globelwaming4907 3 часа назад +12

    C p m ളും ബി ജെ പി യിലും ജനാധിപത്യമില്ല ഇവിടെ ഏകാധിപത്യം മാത്രം

    • @immortalbeing196
      @immortalbeing196 2 часа назад +7

      @@globelwaming4907 അയ്യോ അടിയന്തരാവസ്ഥ സ്വാതന്ത്ര്യമായിരുന്നില്ലേ ...😂

  • @abdulrahimanrahiman679
    @abdulrahimanrahiman679 Час назад +1

    മനുഷ്യൻ സ്നേഹിക്കപ്പെടണം വെറുപ്പിന്റെ രാഷ്ട്രീയം വേണ്ടാ... സന്ദീപ് വാര്യാർ ക്ക് ♥️♥️വെൽകം, സ്വഗതം ♥️♥️

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 3 часа назад +7

    സന്ദീപിന് എന്തിനാ കുറച്ചു മുന്നേ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നത്🤣🤣

    • @streetfighter8617
      @streetfighter8617 2 часа назад

      രക്ത സാക്ഷി പരിവേഷം ഒന്നും ഇവന് കൊടുക്കണ്ട എന്ന് തീരുമാനിച്ചു.

    • @mammedkoya1117
      @mammedkoya1117 2 часа назад

      വേണമെങ്കിൽ അര മണിക്കൂർ മുന്നേ സസ്പന്റ് ചെയ്യാ😅

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 часа назад

      @@mammedkoya1117 കോൺഗ്രസിൽ ഏതായാലും നേതാക്കന്മാർക്ക് ഒരു കുറവ് വേണ്ട 🤣🤣🤣

  • @mathewkl9011
    @mathewkl9011 Час назад +1

    സ്നേഹത്തിന്റെ കടയിലേക്ക് സുസ്വാഗതം ശ്രീ. സന്ദീപ് വാരിയർജി. സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി കേരളത്തിലെ ബിജെപി യെ പിണറായി വിജയന്റെ കാൽക്കൽ പണയം വെച്ച ഉള്ളി സുര ആ പ്രസ്ഥാനത്തെ കേരളത്തിൽ നശിപ്പിച്ചു എന്നു തിരിച്ചറിഞ്ഞ താങ്കൾക്ക് അഭിവാദ്യങ്ങൾ. 👍🏻👍🏻👍🏻♥️♥️♥️

  • @abdulkareem9601
    @abdulkareem9601 2 часа назад +17

    സന്ദീപ് വാര്യർ എടുത്തത് ശരിയായ തീരുമാനം . വിദ്വേഷം മാത്രം കലക്കിയ ചാണക കുഴിയിൽ നിന്ന് രക്ഷപ്പെട്ടു., സ്നേഹവും., മതേതരത്വവും കാത്തു സൂക്ഷിക്കുന്ന കോൺഗ്രെസ്സിലേക്ക് കടന്നു വന്നതിനു അഭിനന്ദനങ്ങൾ !

  • @NewMoto-lp8ig
    @NewMoto-lp8ig 42 минуты назад

    ഇന്നുമുതൽ സന്ദീപ് വാര്യരെ ഒരു മനുഷ്യനായി പ്രഖ്യാപിച്ചിരിക്കുന്നു🎉🎉

  • @deepakkonickkal
    @deepakkonickkal 2 часа назад +10

    ആദർശം അത് തീരെ ഇല്ല എന്ന് തെളിയിച്ചു.. പിന്നെ സ്വല്പം ഉളുപ്പെങ്കിലും ആവാമായിരുന്നു

  • @AmalKrishnanu-j4h
    @AmalKrishnanu-j4h 2 часа назад +2

    പപ്പു ആർമിയിലേക്ക് സ്വാഗതം 😂

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 2 часа назад +7

    വളർത്തിയ പ്രെസ്ഥാനത്തെ തകർക്കുവാൻ ഈ മനുഷ്യനു എങ്ങനെ കഴിയുന്നു

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi Час назад

      ഇതിനുമുമ്പ് നിന്ന് കണ്ടില്ലല്ലോ

    • @KrishnadasvkDas
      @KrishnadasvkDas 46 секунд назад

      ഇയ്യാൾ വിചാരിച്ചാൽ തകരുന്ന പ്രസ്ഥാനം അല്ല സന്ദീപ് എടുത്തു ചാട്ടക്കാരൻ ആണ് മറ്റൊരു സരിൻ

  • @_axswathy_43
    @_axswathy_43 Час назад

    സൂക്ഷിക്കുന്നത് നല്ലതാ കൂടെ നിൽനിൽക്കുഠ എന്ന് കരുതുന്നവർ സംഘപരിവാറുമായി ആത്മ ബന്ധം ഉള്ളവർ 😢
    പാവം ഇവരെ ആത്മാർത്ഥമായി
    വിശ്വാസിക്കുകയാണ്

  • @NousharNoushar-nz8zt
    @NousharNoushar-nz8zt 3 часа назад +31

    നിങ്ങൾ ഇപ്പോൾ എടുത്ത തീരുമാനം ❤❤❤❤❤മനോഹരം

  • @DileepKumar-ei9tf
    @DileepKumar-ei9tf 52 минуты назад +1

    ആ അടുത്തിരിക്കുന്ന ആൾ സ്നേഹത്തിൻ്റെ മൊത്തക്കച്ചവടക്കരനാണ്

  • @ikvrkvr861
    @ikvrkvr861 Час назад +1

    സന്ദീപ് വാര്യർ
    അങ്ങേക്ക് സ്വാഗതം
    ഇനി ഒരു പുതിയ യുഗത്തിന് പ്രവർത്തിക്കാം
    കഴിഞ്ഞ ഇരുണ്ട യുഗം മറക്കുക
    സ്നേഹവും ലാളിത്യവും മുറുകെ പിടിക്കുക
    വെറുപ്പിൻ്റെയും വിദ്വേഷതിൻ്റെ കാപട്യത്തിൻ്റെയും ആണിക്കല്ല് തൂത്തെറിയുക
    മുന്നോട്ടുള്ള മാർഗ്ഗം സുഖകരം ആകട്ടെ 🙏🌺👍🌹🤝💐

  • @patelsuresh3641
    @patelsuresh3641 Час назад +3

    Pappu Congress 😂😂😂😂😂😂😂😂😂😂😂

  • @dilluchiyaan6707
    @dilluchiyaan6707 3 часа назад +8

    അപ്പൊ സുര തീർന്നു 😂😂😂😂

  • @jessysvideo6764
    @jessysvideo6764 33 минуты назад +1

    ഇതു വരെ ജനങ്ങൾ കൂടെ ഉണ്ടായിരുന്നു ഇപ്പോൾ കോൺഗ്രസ്

  • @kannurian001
    @kannurian001 3 часа назад +7

    ഇയ്യാൾ അടിപൊളിയാണ്

  • @santhoshtb1971
    @santhoshtb1971 Час назад +1

    നന്മകളുണ്ടാകട്ടെ എന്നാശംസിക്കുന്നു സന്ദീപ്...സംസ്ഥാന നേതൃത്തത്തേയോ ഏതെങ്കിലും നേതാക്കളോ അല്ല ഞങ്ങളേപ്പോലുള്ളവരെ ആകർഷിക്കുന്നത് ദേശീയത എന്ന വികാരം.അതിലാണ് വിശ്വസിക്കുന്നത്. അധികാരം ഒന്നും കിട്ടിയില്ലെങ്കിലും അത് അങ്ങനെ തന്നെയായിരിക്കും. താങ്കൾക്ക് തുsർന്നുള്ള രാഷ്ട്രീയ ജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നന്നായി വരും.🙏🙏🙏.

  • @nazeerchenamkamdy5132
    @nazeerchenamkamdy5132 Час назад +1

    ഞാനൊരു ഇടത്പക്ഷക്കാരനാണ് സന്ദീപ് വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിൽ സന്തോഷം

  • @jamunajamuna5419
    @jamunajamuna5419 3 часа назад +9

    അപ്പോൾ ഇത്രയും കാലം സ്നേഹത്തിന്റെ കട എവിടെയായിരുന്നു

    • @DavoodHakeem-u1u
      @DavoodHakeem-u1u 3 часа назад +2

      ചിന്തിക്കാൻ എല്ലാവർക്കും സമയം വേണം

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Час назад +1

    അഭിനന്ദനങ്ങൾ..... 💞

  • @prasadgg8337
    @prasadgg8337 3 часа назад +15

    കഷ്ടം. . തുമ്പ് ലെസ്സുകളുടെ പൃഷ്ഠം താങ്ങാനാണ് ഇനി ലവൻ്റെ വിധി😂😅

    • @SN-wi5kt
      @SN-wi5kt 2 часа назад

      ആയ്ക്കോട്ടെ 😂😂, ഇപ്പ എങ്ങനെ ഇരിക്കുന്നു 😂😂😂

    • @NerdCentral_
      @NerdCentral_ 2 часа назад

      ഏത് മതത്തിലും ജാതിയിലും പെട്ട എല്ലാവരെയും ഒരുമിപ്പിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണ്. ബിജെപിയുടെ പണശക്തിയും ഭിന്നിപ്പിക്കൽ രാഷ്ട്രീയവും കോൺഗ്രസിനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ആളുകളെ തടയില്ല💙💙