സന്ദീപ് വഞ്ചിച്ചത് ബലിദാനികളെ; പാര്‍ട്ടിക്ക് ഒരു അനക്കവും തട്ടിയിട്ടില്ല: കെ സുരേന്ദ്രന്‍ | BJP

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 398

  • @supreme203
    @supreme203 2 часа назад +174

    സന്ദീപ് ഒന്നും അല്ല പ്രശ്നം.. സുരേന്ദ്രൻ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും മാറിയാൽ ബിജെപിക്ക് മുന്നോട്ടേക്ക് വലിയ ചലനങ്ങൾ സൃഷ്ടിക്കും 🙏🙏🙏🙏

    • @pushparaj.o8117
      @pushparaj.o8117 Час назад +5

      വളരെ സത്യം

    • @jaridmon8937
      @jaridmon8937 Час назад

      അത് എങ്ങിനെ നടക്കും ചേട്ടാ ബിജെപി നേതാക്കളുടെ ഹവാല ഇടപാടുകളും കള്ളപണ ഇടപാടുകളും കള്ളനോട്ടടിയുടേയും കള്ളവാറ്റിൻ്റേയും എല്ലാ ചുമതലകളും നോക്കി നടത്തുന്നത് ഉള്ളി സുരയാണ് അവനെ മാറ്റുമോ ത് പൂ കേരളത്തിൽ ഭരണം ഇല്ലെങ്കിലും ശതകോടികളുടെ മൊയലാളിമാർ ആണ് കേരളത്തിലെ ബിജെപി നേതാക്കൾ

    • @bhaskaranp9391
      @bhaskaranp9391 Час назад +1

      Pottatharam parayelle?
      Surendrente problem kondalla Sandeep poyad

    • @sheejinbalan3439
      @sheejinbalan3439 59 минут назад

      Poda athu BJP nokkikkolum.nee kalakkaveklathil meenpidikkan nokkalle

    • @Plmsiba
      @Plmsiba 47 минут назад

      സന്ദീപ് തന്നെ തിരിച്ചുവരും ks പോയാൽ

  • @amaleshjoshi2915
    @amaleshjoshi2915 Час назад +91

    തനിക്ക് നാണമില്ലേ സുരേന്ദ്ര വളർന്നുവന്ന നല്ലൊരു നേതാവിനെ പുകച്ച് പുറത്ത് ചാടിച്ചിട്ട് പ്രസംഗിക്കുന്നു

    • @RathnakaranCk-p7y
      @RathnakaranCk-p7y Час назад +2

      Correct

    • @mayapillai5276
      @mayapillai5276 56 минут назад +3

      എത്ര വലിയ നേതാവാണെങ്കിലും, സുരേന്ദ്രൻ പ്രശ്നക്കാരനാണെങ്കിലും ആ സന്ദീപ് ചെയ്തത് നെറികേടാണ്.. ഈ സമയം അല്ല തിരഞ്ഞെടുക്കേണ്ടി ഇരുന്നത്... അയാൾക്ക് കോൺഗ്രസിലും അധോഗതി ആവും ഫലം

    • @chandranvkeralal400
      @chandranvkeralal400 10 минут назад

      Kuttathiloruthane Pukachu purathu chaadichu prasangikkunnu.thendikal.

  • @bhaskaranpv7219
    @bhaskaranpv7219 2 часа назад +116

    സുരേന്ദ്രനാണ് ഇതിന്റെയൊക്കെ കാരണക്കാരൻ. അധികം വാചകം അടിക്കേണ്ട. വേണമെങ്കിൽ ആദ്യമേ ഇടപെട്ട് കൂടെ നിർത്തമായിരുന്നു

    • @PriyaMinu
      @PriyaMinu Час назад

      ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക

    • @bhaskaranp9391
      @bhaskaranp9391 Час назад +2

      Endinu Kude nirthunnad
      Sandeep sthanamohi

    • @mayapillai5276
      @mayapillai5276 39 минут назад +1

      അതിന് പ്രസ്ഥാനത്തെ അതിക്ഷേപ്പിക്കാനോ അയാൾ ഇന്ന് മീഡിയയിൽ വന്നു വിളിച്ചു കൂവിയത്... No justification for his deeds

  • @Comedies391
    @Comedies391 Час назад +75

    താൻ കൂടുതൽ സംസാരിക്കേണ്ട സുരേന്ദ്ര താനാണ് ഇതിനെല്ലാം പിന്നിൽ കളിച്ചത് സന്ദീപ് നല്ല അച്ചടക്കമുള്ള BJP പ്രവർത്തകനായിരുന്നു അയാളെ അനുനയിപ്പിക്കുന്നതിന് പകരം പ്രകോപിതനാക്കി എന്നിട്ട് വന്നിരുന്ന് വാചകമടിക്കുന്നു

  • @santhoshkumarml
    @santhoshkumarml 2 часа назад +132

    എന്തൊക്കെ പറഞ്ഞാലും തീരാത്ത നഷ്ടം തന്നെയാണ് 😢

    • @SaimaluSachukurup
      @SaimaluSachukurup 2 часа назад +10

      1 sandheep poyal 10000 sandheep varum

    • @worlddream9810
      @worlddream9810 2 часа назад

      ഉള്ളി സുര ബിജെപി യെ കുളം തൊണ്ടും

    • @rameshramachandran6807
      @rameshramachandran6807 Час назад

      Oru nashtavum illa ayal cpm l pokendathayirunnu

    • @mayapillai5276
      @mayapillai5276 53 минуты назад

      ഒരു നഷ്ടവും ഇല്ല.. പ്രസ്ഥാനത്തോട് കൂറുണ്ടായിരുന്നു എങ്കിലും ഇയാൾ ഇങ്ങനെ അല്ല പ്രതികരിക്കേണ്ടത്... ഇത്‌ അധികാര മോഹം മാത്രമാണ്.. സുരേന്ദ്രനോട് എതിർപ്പ് ഉണ്ടെകിൽ ഒരു പ്രസ്ഥാനത്തെ മുഴുവൻ അവഹേളിക്കുക അല്ല ചെയ്യേണ്ടത്... അയാൾ പറഞ്ഞത് BJP വെറുപ്പിന്റെ ഫാക്ടറി എന്നാണ്.. നെറികെട്ടവൻ

    • @sapien2024
      @sapien2024 47 минут назад

      Mari irunu moongu​@@SaimaluSachukurup

  • @km0306
    @km0306 2 часа назад +59

    പത്മജ ബി.ജെ.പി - യിലോട്ട് വന്നപ്പോൾ അതു ശരിയായ തീരുമാനമായിരുന്നു എന്നു വാദിച്ചവർ ഇപ്പോൾ എന്തിന് കുറ്റം പറയണം. ഈ തീരുമാനം സന്ദീപിന് ശരിയായി തോന്നിയിരിക്കാം.

  • @rjkottakkal
    @rjkottakkal Час назад +49

    സുരേന്ദ്രനേക്കാൾ ഒരുപാടു ചലനം ഉണ്ടാക്കാൻ കഴിവുള്ള നേതാവാണ് സന്ദീപ്

    • @mayapillai5276
      @mayapillai5276 38 минут назад

      ആര് വാര്യരോ.. കൃത്യ സമയത്ത് ചതിച്ചവനോ ചലനം ഉണ്ടാക്കുന്നത്

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 28 минут назад +1

      ഇനി കോൺഗ്രസിൽ ചലനം ഉണ്ടാക്കട്ടെ

    • @syam6171
      @syam6171 26 минут назад

      ഇത് മാത്രം കേന്ദ്ര നേതൃത്വത്തിനു മനസിലാകാത്തത് എന്താണെന്നാ.

  • @sunil19803
    @sunil19803 Час назад +38

    ഈ ബിജെപി നേതൃത്വം മാറാതെ ബിജെപി കേരളത്തിൽ ഗുണം പിടിക്കില്ല...

  • @pkc1411
    @pkc1411 2 часа назад +43

    സന്ദീപ് ബിജെപിയിൽ തുടരണമെന്ന് സുരേന്ദ്രൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല So surendran is Happy now .He is spoing the party in Kerala .

  • @JineshkumaranJinumattu
    @JineshkumaranJinumattu Час назад +41

    ആദ്യം സുരേന്ദ്രന് പുറത്താക്കുക എന്നാലേ ബിജെപി നന്നാവും

  • @ajeshbabu7241
    @ajeshbabu7241 Час назад +62

    ഇനിയെങ്കിലും സുരേന്ദ്രൻജി രാജി വെച്ചൊഴിയണം...

    • @jaridmon8937
      @jaridmon8937 Час назад

      അപ്പോൾ ബിജെപി നേതാക്കളുടെ ഹവാല ബിസിനസും കള്ളവാറ്റും കള്ളനോട്ടടിയും കള്ളക്കടവും സ്വർണം പൊട്ടിക്കുന്നതിൻ്റേയും ചുമതല ആര് ഏറ്റെടുക്കും ?

    • @SanthoshKumar-fu1iq
      @SanthoshKumar-fu1iq 40 минут назад +1

      സുരേന്ദ്രൻ ജി യോ. ഇവനോ

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 26 минут назад

      സുരേന്ദ്രനെ നിങ്ങളേപ്പോലുള്ളവർക്ക് പേടിയാണ് അതുകൊണ്ടല്ലെ സുരേന്ദ്രൻ എന്ന് കേൾക്കുമ്പോൾ കരയുന്നത്

  • @KrishnaDas-wl3iy
    @KrishnaDas-wl3iy Час назад +46

    ഇപ്പോൾ ഇരുന്ന് ഗിർ വണം അടിച്ചിട്ട് കര്യമില്ല. ബലി ധനികൾക്ക് എന്ത് ചെയ്തു നേതൃത്വം.

    • @jaridmon8937
      @jaridmon8937 Час назад

      വളിദാനികൾക്ക് കിട്ടിയത് വഴിയും കൂടാതെ അവരുടെ ഫോട്ടോ വെച്ചുള്ള വോട്ട് പിടുത്തവും അത് പോരേ ?

    • @chandranvkeralal400
      @chandranvkeralal400 4 минуты назад

      Balidanikale ottunnavar

  • @JineshkumaranJinumattu
    @JineshkumaranJinumattu Час назад +37

    അണികൾക്ക് എല്ലാം മനസ്സിലാവും സുരേന്ദ്ര നിന്റെ ഏകാധിപത്യം

    • @VijeeshVijayan-hs1km
      @VijeeshVijayan-hs1km Час назад

      നിനക്ക് സംഘപ്രസ്ഥാനങ്ങളെ അറിയാത്തതുകൊണ്ടാണ്

  • @sjrah3135
    @sjrah3135 2 часа назад +81

    Bjp കേരളത്തിൽ നശിക്കുന്നു

    • @VijeeshVijayan-hs1km
      @VijeeshVijayan-hs1km Час назад +3

      സംഘപ്രസ്ഥാനത്തെ തിരിച്ചറിയാത്തവരാണ് ഇമ്മാതിരി കമന്റുകൾ എഴുതുന്നു

    • @abhijithuzzz3197
      @abhijithuzzz3197 Час назад

      ​@@VijeeshVijayan-hs1kmകൂത്തി ആണ്

    • @cutieprairies5429
      @cutieprairies5429 Час назад

      ഈ ഉള്ളി സുരയെ ബിജെപിയെ ഇഷ്ടപെടുന്ന എനിക്ക് പോലും ഇഷ്ടമല്ലാണ്ടായി, കള്ളൻ സുരേന്ദ്രൻ, അവന്റെ താന്തോന്നിത്തരം ഒന്ന് നിർത്തി കിട്ടിയാൽ മതിയാരുന്നു ​@@VijeeshVijayan-hs1km

    • @jaridmon8937
      @jaridmon8937 Час назад

      ​@@VijeeshVijayan-hs1kmവളി

    • @Director-h5t
      @Director-h5t Час назад

      സുരേഷ് ഗോപി ഡീലിൽ ജയിച്ചപ്പോൾ ഉള്ളി കരുതി കെജെപി മൊത്തം തൂറും എന്ന് 😂😂😂

  • @afsalangus5298
    @afsalangus5298 2 часа назад +42

    അതെ ബിജെപിക്ക് ഇനി ഒരു ചലനവും ഉണ്ടാവില്ല 😂😂

  • @ShabiPml
    @ShabiPml 2 часа назад +46

    ശോഭ ചേച്ചിയെ പ്രസിഡൻ്റ് ആക്കണം,ഇയാള് പോര

    • @surendranvp9170
      @surendranvp9170 Час назад +1

      അധികാരകസേര മാത്രം ലക്ഷ്യം

  • @sidharthkollayikkal1406
    @sidharthkollayikkal1406 Час назад +26

    നി വല്ലാതെ കോണക്കല്ലേ സുരേന്ദ്ര നീയും നിന്റെ കൂട്ടാളികളും കാണിക്കുന്ന പ്രവൃത്ത്തി കാരണം മാറിനില്ക്കുന്ന എന്നെപോലുള്ള ഒത്തിരി ആളുകൾ ഉണ്ട് സത്യം പറയാലോ ഞാനും പല്ക്കാട്ടുകാരനാണ് ഞാനും ഞങ്ങൾ ഒരു 25 പേരും ഇത്തവണത്തെ വോട്ട് കോൺഗ്രസ്സിന് ചെയ്യാൻ തീരുമാനിച്ചു . സുരേന്ദ്രൻ ആ സ്ഥാനത്തു നിന്നു മാറാതെ ഇനി ബിജെപി കു വേണ്ടി വോട്ടും ഇല്ല പ്രവർത്തനവും ഇല്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 45 минут назад

      സുര മാര് വരും പോകും എന്ന് കരുതി നിങ്ങൾ ഈ പണി ചെയ്യരുത് ... അത് മോശമാണ്...😢😢😢😢😢

  • @ShanthaKumar-w9e
    @ShanthaKumar-w9e Час назад +37

    നമസ്തേ ഇവൻ ഇപ്പോഴും ന്യായീകരിക്കാണ് ശ്രമിക്കുന്നത്

  • @mujeeb650
    @mujeeb650 2 часа назад +40

    സുര ബിജെപിയിൽ തന്നെ വേണം 😄

    • @Hail_569
      @Hail_569 2 часа назад +2

      😂😂

    • @Director-h5t
      @Director-h5t Час назад +5

      ഉള്ളി ഐശ്വര്യം

    • @sajeevank7203
      @sajeevank7203 42 минуты назад +1

      16 അടിയന്തിരം കാണാനാണോ ?

  • @haridasv261
    @haridasv261 46 минут назад +5

    പുകഞ്ഞ കൊള്ളി പുറത്ത് ! സന്ദീപ് വാര്യർ ശരിക്കും ബിജെപി ക്ക് യോജിച്ച ആളല്ല. ഇനി കോൺഗ്രസിൻ്റെ വിഴൂപ്പ് ചുമക്കാൻ യോഗമുള്ള പരമ യോഗ്യൻ.

    • @unniag7019
      @unniag7019 43 минуты назад +1

      Correct assessment.❤

    • @HaridasKg-b3f
      @HaridasKg-b3f 6 минут назад

      സന്ദീപിന്നു പറ്റിയ പാർട്ടി കോൺഗ്രസ് തന്നെയാണ്.

  • @ShibuShibu-iu7eo
    @ShibuShibu-iu7eo Час назад +17

    അലവലാതി ഉള്ളിസുര

  • @alimanithodi2921
    @alimanithodi2921 2 часа назад +38

    കേരളത്തിൽ ഉള്ളി വില താഴ്ന്നു.
    വൈകാതെ ചീയുന്നു.

  • @ashasreekumar8359
    @ashasreekumar8359 Час назад +8

    ജോർജ്ജുകുര്യനാണ് യഥാർത്ഥBJP.സന്ദീപ് വാര്യർSFIക്കാരനായിരുന്നു.പിന്നീട്BJPയായി.ഇപ്പോൾ കോൺഗ്രസ്സുകാരനുമായി😂😂😂

    • @jaridmon8937
      @jaridmon8937 Час назад

      എന്നാപ്പിന്നെ ശവകുരിശായ മരകുരിശിനെ പ്രസിണ്ടൻ്റ് ആക്കാം അല്ലേ അണ്ണാ അല്ലെങ്കിലും മരകുരിശുകളായ ക്രിസംഘികളും നരഭോജികളായ സംഘികളും ബായി ബായി ആണല്ലോ ബള് കാസാകൂസമ്മാരുടെ ആരെയെങ്കിലും പ്രസിഡന്റ് ആക്കിയാലോ ?

    • @PAPPUMON-mn1us
      @PAPPUMON-mn1us 42 минуты назад

      അങ്ങനെയാണോ ? നിങ്ങള്ക്ക് എങ്ങനെ അറിയാം ?
      ഞാനൊന്നും മുന്നേ കേട്ടിട്ടില്ല ഇതു...😢

  • @sanjuzmangalathuofficialz
    @sanjuzmangalathuofficialz Час назад +13

    നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം. നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ. നിങ്ങളെതിർത്താൽ
    നിങ്ങളെയും എതിർത്തുകൊണ്ട്.
    -വീരവിനായക് ദാമോദർ സവർക്കർ🔥🔥🔥
    മറന്നുപോയവർക്കുള്ള ഓർമ്മപ്പെടുത്തൽ🧡🚩

    • @VijeeshVijayan-hs1km
      @VijeeshVijayan-hs1km Час назад

      സംഘപ്രസ്ഥാനങ്ങളെ അറിയുന്നവർ എന്നും അതിനൊപ്പം നിലകൊള്ളും നമ്മളുടെ മാതൃ രാജ്യത്തിനും അമ്മ പെങ്ങന്മാർക്ക് വേണ്ടി 💪

    • @Nachuleo
      @Nachuleo Час назад +5

      ഷൂ👅

    • @BILAL7SRANK
      @BILAL7SRANK Час назад

      കുണ്ടനടിയെ പറ്റിയാണ് സവർക്കർ പറഞ്ഞത് 😂

    • @sanjuzmangalathuofficialz
      @sanjuzmangalathuofficialz Час назад

      @Nachuleo ninne veluvillikunnu...nee savarkar shoe nakiyathinte oru historical theliv kaanik...daiv cheyth kalapani padathil lalettan nakiyalo nn maathram parayaruth ketto 😂😂😂 onnu podaaveyy... Congress bharanam ollapo vidyabhyasa vakup Islamika valkarikapettathinte peril maathram namade paadapustahkaathil ezhuthi chertha ila kadha maathram aan shoe nakal kadha... Nthinn charithram polum vallach odichath islamika kaattarabi myrnmaare vellapooshi kaanichathaan Congress kaar...ath vishwasich ninne pole ulla mandanmaar ippozhum jeevikunnu 😂😂😂

    • @hars2000
      @hars2000 Час назад

      @@Nachuleo your father?

  • @Banglore_mallu
    @Banglore_mallu Час назад +9

    സുരേന്ദ്രഏട്ടൻ എന്നും BJP യിൽ തന്നെ ഉണ്ടാവണെ😂😂😂😂

  • @manikandankunnukara113
    @manikandankunnukara113 2 часа назад +18

    BJP യ്ക്ക് നഷ്ടം തന്നെയാണ് സുരേന്ദ്ര-

    • @ashasreekumar8359
      @ashasreekumar8359 Час назад

      സന്ദീപ് വാര്യർBJPയിലായിരുന്നപ്പോൾ അയാളെ സ്ത്രീ വിഷയത്തിൽ പിടിച്ചു എന്ന് പരിഹസിച്ചവർക്ക്,ഇപ്പോൾ പുണ്യവാളനായതിൽ നല്ലതല്ലേ??😂😂😂

    • @jaridmon8937
      @jaridmon8937 Час назад

      ​@@ashasreekumar8359ഒരു അണ്ടിയുമായി തേരാ പാരാ നടക്കുമ്പോൾ അത് കയറ്റാൻ ഒരു പൂവ് വരുബോൾ ആരെങ്കിലും ചാൻസ് നഷ്ട്ടപ്പെടുത്തുമോ ?

  • @damodaranchaithram9456
    @damodaranchaithram9456 Час назад +6

    യൂസഫലി വിചാരിച്ചാൽ പാർട്ടി രക്ഷപ്പെടുമോ?

    • @thilakasreer424
      @thilakasreer424 39 минут назад

      Nethakkanmarude kudumbham. Rekshapedunnundallo.

  • @karavoorsubhashithan1250
    @karavoorsubhashithan1250 2 часа назад +4

    BJP - യിൽ - ഇയ്യാൾ മാത്രം മതി

  • @maharajaharichandra
    @maharajaharichandra 2 часа назад +7

    Uluppundo😢

  • @bijunair9800
    @bijunair9800 Час назад +3

    എല്ലാം ശരി യാണ് എങ്കിലും ഒന്ന് വിളിച്ച് അന്യാഷിക്കാം ആയി രുന്നു കഷ്ട്ടം

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 часа назад +11

    കേരളത്തിൽ നല്ലൊരു നേതാവായി ബിജെപിയിൽ മുന്നോട്ട് പോവാൻ കഴിയില്ല.... കാരണം കേരളത്തിൽ എല്ലാവരെയും ചവിട്ടിതാഴ്ത്തിയാണ് ഇവിടുത്തെ ഗ്രൂപ്പുകളി....ഒരു സീറ്റുപോലും ഇല്ലെങ്കിലും ഗ്രൂപ്പുകളിക്ക് ഒരു കുറവുമില്ല....

  • @Dr.ShaijoGeorge
    @Dr.ShaijoGeorge Час назад +13

    നേതൃത്വത്തിന്റെ പിടിപ്പുകേട്?
    രണ്ടാം നിര നേതാക്കന്മാരെ വളർത്താതെ വീമ്പു പറയാതെ mr.
    നിങ്ങൾക്കിതു സിമ്പിൾ ആയി പരിഹരിക്കാം ആയിരുന്നു

    • @suranniya.p9018
      @suranniya.p9018 Час назад +1

      Second row congressil kurch strong Anne bjp ne compare akkumbo ..avr okke munoot varummo enne kandariyam ellam partyikum aged aya allukal Alle thalapath .njan congress ne isttam ulla Alle Anne but ennik Sandeep and gopalakrishnan evare isttam Anne

  • @unniag7019
    @unniag7019 52 минуты назад +2

    From the beginning Sandeep Warrier was enigmatic and suspicious .Let him go and seek his selfish ends in the discredited congress.Jai K.Surendran ! Jai BJP !Palghat should avenge his betrayal.Jai Krishnakumar !❤❤❤

  • @gopakumark9886
    @gopakumark9886 59 минут назад +1

    Surendran sir,You have the blessing of Ayyapppa.Under your leadership BJP got 20% vote share.You brought the results congratulations

  • @reneeshmp7143
    @reneeshmp7143 2 часа назад +27

    എന്റെ വോട്ട് ബിജെപി ക്ക് 👍

  • @haridaskm3430
    @haridaskm3430 Час назад +5

    ശ്രീലേഖ ips നെ ബിജെപിയിൽ എടുത്തപ്പോൾ ഈവികാരവും ഒന്നും കണ്ടില്ലലോ? പരുമല പമ്പ കോളേജിലെ എബിവിപി പ്രവർത്തകരുടെ വികാരങ്ങളെ മാനിച്ചായിരുന്നോ?

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 Час назад

      മരിച്ചവരുടെ ചോര കുടിച്ചു വളരുന്നവരാണിവർ

  • @khaiberareekkadan1135
    @khaiberareekkadan1135 Час назад +13

    ഇദ്ദേഹമാണ് ഞങ്ങളുടെ (കോണ്ഗ്രസ്സിന്റെ )ശക്തി ഇദ്ദേഹം ബിജെപി യിൽ ഉള്ളകാലത്തോളം ഇതിലേക്ക് ഇനിയും വരും... ഉള്ളി സുര കീ ജയ്

  • @pushparaj.o8117
    @pushparaj.o8117 Час назад +2

    ഇത് ഒരു നല്ല മറുപടിയെല്ല

  • @jkm245
    @jkm245 Час назад +4

    ഉടൻ തന്നേ കേരള ഘടകം പൊളിച്ചെഴുതിയില്ലേൽ പ്രസ്ഥാനത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ട 100 കണക്കിന് പ്രവർത്തകരുടെ രക്തസാക്ഷിത്വത്തിന് വിലയില്ലാതെയായിപ്പോകും.

  • @sreejithvaleryil9593
    @sreejithvaleryil9593 3 минуты назад

    അഭിനന്ദനങ്ങൾ ഡിയർ സന്ദീപ് 👏🏻 താങ്കളെ പോലെ ചരിത്രബോധവും, സാമൂഹ്യപ്രതിബദ്ധതയുമുള്ള ചെറുപ്പക്കാരെ ഇത്രയും ലാഖവത്തോടെ കളഞ്ഞ സുരേന്ദ്രന്റെ കീഴിലുള്ള കേരള BJP നേതൃത്വം ദയനീയ പരാജയം.

  • @mycountrymyindia9895
    @mycountrymyindia9895 2 часа назад +18

    Sandeepjikku അഭിവാദ്യങ്ങൾ 🙌🏼🫡

  • @sunilkumar-kq3ys
    @sunilkumar-kq3ys Час назад +5

    ഇനി കഴിവും സമർത്യം ഉള്ള ഉള്ള ബിജെപി പ്രവർത്തകർ പോകുമോ?

  • @nafeesathulmisriya8234
    @nafeesathulmisriya8234 2 часа назад +16

    Bip വെറുപ്പിൻ്റ ഫാക്ടറി

  • @Devan-bh8rk
    @Devan-bh8rk 5 минут назад +1

    ആദ്യം സുരേന്ദ്രന് പുറത്തക്കണം

  • @Suheb_paarol
    @Suheb_paarol 8 минут назад

    സ്നേഹത്തിൻ്റെ കടയും , വെറുപ്പിൻ്റെ കടയും തമ്മിൽ തിരിച്ചറിവ് ഉണ്ടായതിൽ സുരേന്ദ്രന് അഭിമാനിക്കാം..

  • @bijuk7203
    @bijuk7203 Час назад +8

    കുറെ കാലം ഒരു പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചയാൾ മറ്റൊരു പാർട്ടിയിൽ പോകുന്നത് എന്തായാലും ക്ഷീണം ഉണ്ടാക്കും

  • @jayakumarkc3420
    @jayakumarkc3420 30 минут назад +1

    ടോ ചുരേന്ദ്രാ താൻ ഈ അടിയിൽ വരുന്ന കമൻ്റ് വായിക്കലുണ്ടോ ഉണ്ടെങ്കിൽ എങ്ങനെ ഉളുപ്പില്ലാതെ ഇങ്ങനെ തള്ളുന്നു

  • @ComedyS4S
    @ComedyS4S Час назад +8

    പാർട്ടികളോട് താൽപര്യം ഇല്ലാതിരിക്കുമ്പോഴും ചിലർ ആ. പാർട്ടിക്കൊരു മുതൽ ക്കൂട്ടാണെന്നു തൊന്നാറുണ്ട് അത്തരത്തിൽ പെട്ട ഒരാളായിരുന്നു സന്ദീപ് വാര്യർ

  • @RAJASATHEESH-g5b
    @RAJASATHEESH-g5b 2 часа назад +16

    Surendran,ഇങ്ങേര് കേരള BJP യെ നശിപ്പിച്ചു. ഇങ്ങേരെ mattananam.

    • @ashasreekumar8359
      @ashasreekumar8359 Час назад

      അതെങ്ങനെയാണ്? ഇയാൾ പ്രസിഡന്റായപ്പോൾ 10%ത്തോളമാത്രമായിരുന്ന BJPഇപ്പോൾ22%ത്തോളമായി.

  • @ShafeeSha-f2q
    @ShafeeSha-f2q 2 часа назад +16

    ജനം ടീവിയിൽ ഇന്ന് entha ചർച്ച😅😅😅

    • @sandeepplazhy4368
      @sandeepplazhy4368 2 часа назад +4

      Vaghaf boddne pattiya

    • @jaridmon8937
      @jaridmon8937 Час назад +2

      കേരളത്തിൽ ഉള്ളിയുടെ വില വീണ്ടും താഴോട്ട് അതായിരിക്കും ചലം ചാനലിന്റെ ഇന്നത്തെ അന്തിചർച്ച

  • @sreekantansree6997
    @sreekantansree6997 28 минут назад

    ഞാനൊരു ബിജെപി പ്രവർത്തകൻ തന്നെയാണ് മെമ്പർഷിപ്പ് ഉള്ള പ്രവർത്തകൻ തന്നെയാണ് സുരേന്ദ്രൻ കാലു വച്ച് അന്നുമുതൽ ഈ പാർട്ടി നശിച്ചു തുടങ്ങി ഇനിയും സുരേന്ദ്രൻ തുടർന്നാൽ പാർട്ടി വീണ്ടും ദയനീയ അവസ്ഥയിലാകും

  • @NIDHINTK-w5z
    @NIDHINTK-w5z Час назад +1

    surendran ❤❤must be there,

  • @KpKeloth
    @KpKeloth Час назад

    BJP യുടെ കേരളത്തിലെ പിടിപ്പുകേടെന്നെ ഞാൻ പറയൂ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കേണ്ടതായിരുന്നു അപമാനിച്ചിറക്കരുതായിരുന്നു

  • @Rahim-Inn
    @Rahim-Inn Час назад +2

    Video 2x speed il itta ulli karayunnadh kannaa 😂😂 NANNAYY VARATTE 🙌🏻

  • @nsrahim6323
    @nsrahim6323 Час назад +1

    ശരിയാണ് Bjp ക്ക് അല്ലെങ്കിലും ഒരു ചലനവുമില്ല.😂

  • @Revolutionlifeall
    @Revolutionlifeall 12 минут назад

    ഈ സന്ദീപ് പണ്ട് ബലിദാനികളുടെ ബന്ധുക്കളെ ചീത്ത വിളിച്ചില്ലേ 2010 ഫേസ്ബുക് ചർച്ച

  • @sirajpp2591
    @sirajpp2591 Час назад +6

    ഉള്ളിയേട്ടൻ ബിജെപി തകർച്ച ആഗ്രഹിക്കുന്നു. നല്ല നമസ്കാരം 😂

  • @സത്യവുംനീതിയും

    അടുത്തത് കുമ്പളം ചേച്ചി 🤭😂
    ശോഭ...... 🤭

  • @DespandittS
    @DespandittS 19 минут назад

    ശരിയാണ് ചലനം സംഭവിക്കേണ്ടത് അനിവാര്യമായ ഘടകം സുരേന്ദ്രന്റെ പ്രസിഡന്റ്‌ കസേരയാണ്

  • @ZiyadFathi-t3k
    @ZiyadFathi-t3k Час назад +5

    നിങ്ങളാണ് പ്രസിഡണ്ടേ പ്രസിഡന്റ്‌ നിങ്ങൾ മാറരുത്

  • @KunjuttiPattambi
    @KunjuttiPattambi 31 минуту назад

    സാരമില്ല നമ്മുടെ പൂർവികരൊക്കെ ഇതിലാ യിരുന്നല്ലോ ഒരു ഗർവ്വപ്പസി

  • @abhijithdas6565
    @abhijithdas6565 Час назад +2

    ബലിധാനി 😂🙊ഇത് പോലെ 🙏

  • @anoopkv3548
    @anoopkv3548 11 минут назад

    സുരേദ്രൻ ഞാൻ അംഗീകരികുന്നില സന്ദീപ് എന്ന അധികാര മോഹിയെ മനസിലായി

  • @sindhuhari7187
    @sindhuhari7187 21 минуту назад

    കസേര ഒന്നും അല്ല. കുറെ കാലമായി അയാൽ മാറ്റി നിർത്തപ്പെട്ടവനല്ലേ😢

  • @DespandittS
    @DespandittS 21 минуту назад

    എന്തായാലും സുരേന്ദ്രനേക്കാളും ഭേദമാണ് സന്ദീപ്‌ വാരിയർ

  • @tabualka5506
    @tabualka5506 37 минут назад +2

    സുരേന്ദ്ര നിന്നെക്കാളും എത്രയോ നിലപാട് ഉറപ്പുള്ളത് നേതാവാണ് സന്ദീപ്

  • @mammoottymavara1750
    @mammoottymavara1750 Час назад +4

    നിങ്ങള് മാറിയാൽ കേരളത്തിൽ ബിജെപി മുന്നോട്ട് വരും
    ബലിദാനികൾ ബിജെപിയിൽ മാത്രമല്ല ഉള്ളത് എൻ്റെ പ്രസിഡൻ്റെ
    ബലിദാനികൾ ആണല്ലോ രാഷ്ട്രീയ ക്കാരുടെ മെയ്ൻ അല്ലാതെ അവരുടെ കുടുംബത്തിൻ്റെ
    വിഷമം അല്ലല്ലോ മെയ്ൻ

  • @vkn3522
    @vkn3522 Час назад +5

    ആരും വലിയവനല്ല, ഒരു അഖിലേന്ത്യെ നേതാവാവാൻ പറ്റിയവിവരവും വിദ്യാഭ്യാസവും കഴിവും സുരേന്ദ്രനെക്കാൾജീനസമാധാനായ വ്യെക്തിയാണ് സന്ദീപ്വാരിയർ, സന്തീപ് ഒരിക്കലും ഇടതുകാരുടെ രക്ഷകനാവില്ല

  • @saheerkkm564
    @saheerkkm564 2 часа назад +13

    ബിജെപി മാറ്റേണ്ട രണ്ട് കാര്യം ഒന്ന് സുരേന്ത്രനെ രണ്ട് രാഷ്ട്രീയ വർഗീയതയെ

    • @PAPPUMON-mn1us
      @PAPPUMON-mn1us 40 минут назад

      എന്ന് തീവ്ര വാദി...?

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Час назад +6

    ഇയാളെ ഈ കസേരയിൽ ഉടൻ ഇറക്കിവിടുക എല്ലാവരും കൂട്ടത്തോടെ BJP വിടും

  • @Gk-dd3xi
    @Gk-dd3xi 27 минут назад

    ചാനൽ ചർച്ചകളിൽ ബിജെപി യുടെ മുതൽക്കൂട്ട് ഇനി കോൺഗ്രസ് കൂടാരത്തിൽ....വലിയൊരു നഷ്ടമാണ് ജി...ബിജെപി പ്രവർത്തകരുടെ മനസ് അറിയാതെ എത്രനാൾ ഇങ്ങനെ തലപ്പത്ത് ഇരിക്കും

  • @mammoottymavara1750
    @mammoottymavara1750 Час назад +5

    പത്മജ ഇങ്ങോട്ട് വന്നാൽ ആഹാ😅
    സന്ദീപ് അങ്ങോട്ട് പോയാൽ ഓഹോ 😢
    എന്തരാണ് പ്രസിഡൻ്റ് നിങ്ങള് കരയ്ണത്

  • @vijeshnarayan9422
    @vijeshnarayan9422 14 минут назад

    പാലക്കാട്‌ ബിജെപി ജയം ഉറപ്പിച്ചു.. കൃഷ്ണ കുമാർ ജയിച്ചാൽ പാർട്ടിയിൽ നിന്നും തെറിക്കും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ മരണച്ചാട്ടം...

  • @aravindakshannair1068
    @aravindakshannair1068 Час назад +2

    ഞാൻസുരേന്ദ്രനെവിമർശിച്ചിരുന്നവനാണ്പക്ഷേഇപ്പോൾസുരേന്ദ്രനെപിൻതുണക്കുന്നു

    • @unniag7019
      @unniag7019 44 минуты назад +1

      100marks for this comment.

  • @dinilkumar4638
    @dinilkumar4638 18 минут назад

    സുരേന്ദ്രൻ കാരണമാണ് സന്ദീപ് പോയത് 🤩

  • @jayarajkookkal9830
    @jayarajkookkal9830 Час назад +3

    നിന്റെ ആശംസകൾ സന്ദീപിന് വേണ്ട, ഞാൻ ഒരു മാര്കിസ്റ് ആയിരുന്നു, എന്നിട്ടും സന്ദീപിനെ ഇഷ്ടപെട്ടിരുന്നു, ഇപ്പോഴും, but സുരേന്ദ്രൻ പിണറായിയെ പോലെ ഇ പാർട്ടിയെ വരാൻ സമ്മതിക്കില്ല

  • @eappenjohn-of3qe
    @eappenjohn-of3qe Час назад

    ബിജെപി പാർട്ടിക്ക് കേരളത്തിൽ അനക്കം സംഭവിക്കുന്ന സുരേന്ദ്ര

  • @shejijawadm1957
    @shejijawadm1957 Час назад +1

    അപ്രസക്ത ചലനം ഉണ്ടാകും 😅😅😅

  • @BibinBibin-j2l
    @BibinBibin-j2l Час назад

    ഗുണമില്ലാത്ത പാർട്ടി എന്തിനാ

  • @AjithaMl96
    @AjithaMl96 Час назад +5

    രാജിവെക്കുക ഉള്ളി ❤❤

  • @menswear5365
    @menswear5365 Час назад +3

    You are the reason Mr.

  • @Jantonio-cd4ms
    @Jantonio-cd4ms Час назад

    സന്ദീപ് വന്നത് കൊണ്ട് ഒരു spoke man ne കോൺഗ്രസ്‌ നു കിട്ടി

  • @dinilkumar4638
    @dinilkumar4638 19 минут назад

    നിങ്ങൾ കണ്ടോളൂ ബിജെപി മൂന്നാം സ്ഥാനം ഉറപ്പിച്ചോളും മോനെ😂

  • @AbburahiCp
    @AbburahiCp Час назад

    ഒരു പൊട്ടത്തരം പറയുന്ന പതുമ്മാനെ നിങ്ങൾ കൊണ്ടുപോയപ്പോൾ വലിയ ഡയലോഗ്യായിരുന്നു ഇപ്പോളെന്താ ഒരു വിഷമം

  • @SebinBin
    @SebinBin 38 минут назад +1

    അനിൽ കെ ആന്റണി പ്രസിഡന്റ് ആകണം. ഞങ്ങൾ ക്രിസ്ത്യനികൾക്ക് അതാണ് ഗുണം.

  • @civiltekbuild7928
    @civiltekbuild7928 31 минуту назад

    ബലിദാനികളുടെ സഹായി സുരേന്ദ്രൻ 😂

  • @shifafathima8485
    @shifafathima8485 Час назад +3

    നിന്റെ കസേര തെറിക്കാൻ സമയമായി സുരേന്ദ്ര wish you good luck....

    • @PAPPUMON-mn1us
      @PAPPUMON-mn1us 37 минут назад

      നീ കോയിനി അല്ലെ..
      ? സുരേ ട്ടൻ ശരിയല്ല പക്ഷെ കോയിനി കിടന്ന് മോങ്ങല്ലേ ബിജെപി യെ കുറിച്ച്... ട്ടാ ... ഭീകരി വാദിനി മോളെ...

  • @manojmb7947
    @manojmb7947 Час назад

    Pablic ആയി ദയവ് ചെയ്ത മിണ്ടതിരുന്നുകൂടെ കോൺഗ്രസ് തകർന്ന് ഇനി എന്ത് സന്ദീപ് ഒരു വലിയ ഖാടകമം തന്നെയാണ്

  • @alimathary1304
    @alimathary1304 Час назад +2

    😂 അമിത് ഷാ വന്നാലും കോൺഗ്രസ് എടുക്കും. അതാണ് കോൺഗ്രസിൻറെ ഇപ്പോഴത്തെ നിലവാരം😅

  • @mayapillai5276
    @mayapillai5276 48 минут назад +1

    നേതൃത്വത്തോടൊ, ഒരു പ്രസ്ഥാനത്തിലെ വ്യക്തികളോടോ എത്രിപ്പ് ആവാം, പ്രതികരണവും ആവാം, നന്നാക്കാൻ പറ്റിയില്ലെങ്കിൽ പുറത്ത് പോകാം ഇതൊക്കെ വ്യക്തി സ്വാതന്ത്ര്യം ആണ് പക്ഷെ അയാൾ ഇന്ന് വിളിച്ചു കൂവിയത് ഇത്രെയും നാൾ നിന്ന പ്രസ്ഥാനം വെറുപ്പിന്റെ ഫാക്ടറി എന്നൊക്കെ ആണ്. അത് നെറികേട് എന്ന് പറഞ്ഞാൽ വളരെ ലളിതം ആയി പോകും.. പറ്റിയ പദം അറിയില്ല... എത്ര ആയാലും ഇമ്മാതിരി items പോകുന്നതാണ് നല്ലത്

    • @unniag7019
      @unniag7019 42 минуты назад +1

      Full marks for this outstanding remark.❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 32 минуты назад

      അത് പിന്നെ ആരായാലും പറയും... അത് സംഭവിക്കാതിരിക്കാൻ അയാൾ തന്നെ കുറെ പരിശ്രമിച്ചു... കേരളത്തിലെ ഏറ്റവും സ്ട്രോങ്ങ്‌ ബിജെപി പാലക്കാട്‌ ആണ് .. അത് വെറുതെ ഉണ്ടായത് അല്ല... അതിൽ സുരേന്ദ്രന് ഒരു കാര്യവുമില്ല
      ... സന്ദീപ്‌ ന് പാലക്കാട്‌ ബിജെപി യിൽ ഒരു സൈന്യം തന്നെയുണ്ട് ..

    • @suranniya.p9018
      @suranniya.p9018 10 минут назад

      Ayal pinne ethu cheyanam ayirunne one year ayi pulli ignore cheyapettu.Palakkad convention nil ayale vilich varuthi insult akki ..ayal parayunnath kettenille ennik stagil seat Ella candidate nte wife ne okke seat ide ..ennite night candidate vilichu chothiche enthe stagil kandilla enne ath oru parihasam alle ayal thirich athine ennik stagil seat ellalo enne marupadi koduth ..ennite two days kayinje fb post athum oru emotional post ammayunde maranam nadanitt pollum opposite parties nte bhaghath nine udaya consideration pollum swatham allukade baghath nine udayilla enne paranje ah post ettu two weeks kayinje evide vare pokkum ene nokkatte enne paranje ayal veedum ignore cheyapettu ..insult cheyapedunnidath nammak ottum vila ellathidath namml nilkeda karayam Ella .

    • @mayapillai5276
      @mayapillai5276 3 минуты назад

      ​​@@suranniya.p9018ഇല്ല മാന്യമായി പോകാം വേറെ പാർട്ടിയിൽ.. പക്ഷെ എതിർത്തത് വെറുപ്പിന്റെ ഫാക്ടറി എന്നൊക്കെ പറഞ്ഞു പ്രസ്ഥാനത്തിനെ അധിക്ഷേപ്പിച്ചതിനാണ്.. അയാൾക്ക് വർഷങ്ങൾ wait ചെയ്യാമെങ്കിൽ ദിവസങ്ങൾ കൂടി wait ചെയ്യാമല്ലോ... ആ timing is a well manipulated game.. അതാണ് നെറികേട്

  • @ManojMv-po8cu
    @ManojMv-po8cu 36 минут назад +1

    തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി അനുഭാവി ആയ ഞാൻ ബിജെപി കാരനായ സുരേന്ദ്രനെക്കാൾ ബിജെപി കാരനായിരുന്ന സന്ദീപ് നെ ഇഷ്ടപെട്ടിരുന്നു

  • @sateesparameswaran6301
    @sateesparameswaran6301 18 минут назад

    നീ ആണ് അതിൻ്റെ കാര്യം.

  • @afsalangus5298
    @afsalangus5298 2 часа назад +5

    ഹ ഹ 😂😂😂

  • @unnikrishnanunni1860
    @unnikrishnanunni1860 15 минут назад

    സന്ദീപ് വാര്യർ ചെയ്തത് തെറ്റാണു

  • @VinodKumar-wb9mz
    @VinodKumar-wb9mz 23 минуты назад +1

    Bjp നേതൃത്വം ചെയ്യുന്നത് ശരിയല്ല... പക്ഷേ സന്ദീപ് പുറകിൽ നിന്ന് കുത്ത രുതായിരുന്നു... സന്ദീപിന് ഒരു സ്ഥാനം ജനത്തിൻ്റെ മനസ്സിൽ ഉണ്ടായത് ബിജെപി വക്താവ് എന്ന നിലയിൽ തന്നെയാണ്....

  • @VijayKumar-ij5rr
    @VijayKumar-ij5rr 2 часа назад +5

    Surenderan is the liability to the BJP.
    Sandeep is the asset .
    Suredren next target is Shobha Surendran.
    Sandeep is better than Surenderan.

  • @Director-h5t
    @Director-h5t Час назад

    ഉള്ളിൽ സങ്കടമുണ്ട് ട്ടാ
    ഉള്ളിസുരക്ക് 😂

  • @HasanMoulavy
    @HasanMoulavy Час назад

    പണ്ട് കുറേ ഒരപിച് എഴുതി വെചതലാം എൻതായി

  • @SmilingCircuitBoard-oi6zv
    @SmilingCircuitBoard-oi6zv 13 минут назад +1

    Ini njan bjp kke vote cheyyilla

  • @SebinBin
    @SebinBin 34 минуты назад +1

    സുരേന്ദ്രനെ മാറ്റി അനിൽ കെ ആന്റണി പ്രസിഡന്റ് ആക്കണം. വോട്ട് കൂടും