ഇതുവരെ എന്തായിരുന്നു എന്നുള്ളതിന് ഒരു പ്രസക്തിയും ഇല്ല... ഒരാൾ മാറാൻ തയ്യാറായാൽ മാന്യതയുള്ളവർ അത് അംഗീകരിക്കണം... മതേതര കേരളത്തിന്റെ പ്രതീക്ഷയായി സന്ദീപ് വാര്യർ ❤❤❤❤❤❤❤
എന്ത് തെറ്റ് ആണ് അയാൾ ചെയ്യാത്തത്?????? ഒരു പാർട്ടി സ്ഥാനം കിട്ടിയില്ല... അടുത്തതിൽ പോയി എന്ത് എങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ..എല്ലാം സ്വന്തം നേട്ടത്തിന് വേണ്ടി ആണ്... ഇതൊക്കെ വിശ്വസിക്കുന്ന കുറെ അണികൾ മാത്രം മണ്ടൻമാർ
സന്ദീപ് നെ കൊണ്ഗ്രെസ്സ് സ്വീകരിച്ചതിൽ തെറ്റ് ഇല്ല അദ്ദേഹം ബിജെപി വിട്ട് സെക്കുലർ ആകാൻ വന്നതിൽ എന്താണ് കുഴപ്പം സിപിഎം ൽ പോയിരുന്നു എങ്കിൽ സന്ദീപ് കൃസ്റ്റൽ ക്ലിയർ ഇപ്പോൾ പുളി ഉള്ള മുന്തിരി സരിൻ കണ്ടു പഠിച്ചോ എങ്ങനെ ആണ് സംസാരിക്കുക എന്നത്
കുളക്കട ഭാരത് ട്യൂട്ടോറിയലിൽ അധ്യാപക ജോലിയിൽ നിന്നും എന്തിനാണ് മാങ്കുട്ടിയെ പറഞ്ഞു വിട്ടത്... വലിയ ഗീർവാണം അടിക്കുന്നു. ഇവൻ ആട്ടിൻ തോലിട്ട ചെന്നായ് ആണ് 😮
അത് ചോദിക്കണമെങ്കിൽ നിന്നെപ്പോലെ വിവരമില്ലാത്തവർ അല്ല അവിടെയിരിക്കുന്നത് മാധ്യമപ്രവർത്തകർ അവർക്ക് വക്ഫിനെ പറ്റി നന്നായി അറിയാം ...നിനക്ക് ബിജെപിക്കാരെ പറ്റിച്ചു ഇങ്ങനെ നടക്കാം വിവരമില്ലായ്മ യെ ഇങ്ങനെ ചൂഷണം ചെയ്യരുത്😂
തെറ്റ് ചെയ്തവരെയും തെറ്റായ പ്രത്യയശാസ്ത്രങ്ങൾക്ക് പിന്നാലെ പോയവരെയും ഒക്കെ സമൂഹത്തിൽ നിന്ന് ഒഴിച്ചുമാറ്റി നിർത്തപ്പെടുകയല്ല വേണ്ടത് അവരെ കൂടി ആ തെറ്റുകൾ തിരുത്തി നമ്മോടൊപ്പം ചേർത്ത് മുൻപോട്ടു കൊണ്ടുപോകുക എന്നുള്ളതാണ് നമ്മുടെ രാജ്യത്ത് സാഹോദര്യവും സന്തോഷവും സമാധാനവും നിലനിർത്തുക എന്നുള്ളതാണ് പ്രധാനം രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഗുജറാത്തികൾ കോടിപതികളായി അതുകൊണ്ട് ഇപ്പോൾ ബിജെപിയിലും ആർഎസ്എസിലും പ്രവർത്തിക്കുന്നവരും വോട്ട് ചെയ്തവരും ഒക്കെ മാറ്റി ചിന്തിക്കുക നരേന്ദ്രമോദിയുടെ പിൻബലത്തിലാണ് ഇപ്പോൾ ബിജെപി ഈ ലെവൽ എത്തിയത് നരേന്ദ്രമോദിയുടെ കാലം താമസിയാതെ അവസാനിക്കുന്നു
രാഹുൽ പക്വത യുള്ള പ്രതികരണം
ഇനി കോൺഗ്രസ് പാർട്ടിയുടെ വൻ മുന്നേറ്റം ഉണ്ടാവും എല്ലാവരെയും ഒരുപോലെ ചേർത്ത് പിടിച്ചു പ്രവർത്തിക്കുക മതവും രാഷ്ട്രീയവും മറന്നു ചേർത്ത് പിടിക്കുക
നടക്കുന്ന കാര്യം തന്നെ ആണ്... രാഹുൽ ന്റെ അച്ഛൻ, അമ്മുമ്മ, അമ്മുമ്മ അച്ഛൻ, prime minister ആയ ഒരു പാർട്ടി യിൽ എങ്ങനെ എല്ലാം വരെ കൂടെ നിർത്തും...
@@jyothisbഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല bro
ചരിത്രം പഠിച്ചാൽ അറിയാം അവർ ചെയ്ത ത്യാഗം അവരുടെ മുൻഗാമികൾ ചെയ്ത ത്യാഗം എന്താണെന്ന്ഇവരും ഇന്നേവരെ ഒരു ദ്രോഹമായ പെരുമാറ്റം ഉണ്ടായിട്ടില്ല@@jyothisb
Ha ha.. Muneettam.. Kootta adi thudangunna ulloo... Murali chorinju kazhinju😅
@@fathimaav3086 എന്നാ ഇയാള് ഒന്ന് ചരിത്രം പറഞ്ഞെ
ഇതുവരെ എന്തായിരുന്നു എന്നുള്ളതിന് ഒരു പ്രസക്തിയും ഇല്ല... ഒരാൾ മാറാൻ തയ്യാറായാൽ മാന്യതയുള്ളവർ അത് അംഗീകരിക്കണം... മതേതര കേരളത്തിന്റെ പ്രതീക്ഷയായി സന്ദീപ് വാര്യർ ❤❤❤❤❤❤❤
തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി വരാൻ തയ്യാറായാൽ ആരായാലും അവരെ ചേർത്ത് പിടിക്കുക തന്നെവേണം.. അല്ലാതെ വീണ്ടും തെറ്റു ചെയ്യാൻ വിട്ടുകൊടുക്കയുകയല്ല വേണ്ടത്
എന്ത് തെറ്റ് ആണ് അയാൾ ചെയ്യാത്തത്?????? ഒരു പാർട്ടി സ്ഥാനം കിട്ടിയില്ല... അടുത്തതിൽ പോയി എന്ത് എങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ..എല്ലാം സ്വന്തം നേട്ടത്തിന് വേണ്ടി ആണ്... ഇതൊക്കെ വിശ്വസിക്കുന്ന കുറെ അണികൾ മാത്രം മണ്ടൻമാർ
നക്സലുകൾ തീവ്രവാദം വിട്ട് മുഖ്യധാരയിൽ എത്തിയപ്പോൾ നാട്ടുകാർക്കുണ്ടായ ആശ്വാസം പോലെ കണ്ടാൽമതി.
രാഹുൽ ❤❤
ഇന്നലെ സരിൻ പത്രക്കാരുടെ തട്ടിക്കയറുന്നത് കണ്ടു എങ്ങനെയാണ് ഒരു പത്രസമ്മേളനം നടത്തുന്നത് രാഹുൽ കാണിച്ചുതരുന്നു ഇങ്ങനെയല്ലേ ഇതെല്ലാം 😊❤
രാഹുൽ 👍👍👍👌
രാഹുൽ ❤❤❤❤❤
Good ❤️❤️❤️
ഒരാൾ തെറ്റ് തിരുത്താൻ തയ്യാറായാൽ സമൂഹം അതിനെ സ്വീകരിക്കണം 👍🏻
നിലപാട് 🔥
Rahul ❤❤
അവഗണന ആത്‍മഭിമാനമുള്ള ആരും സഹിക്കില്ല
❤Jai Rahul❤❤❤
രാഹുൽ 👍💐💐💐💖.
സന്ദീപ് നിരുപാധികം തന്റെ തെറ്റുകൾ തിരുത്തി ബിജെപി യിൽ നിന്നതിന്റെ പശ്ചാത്താപം പറഞ്ഞതാണ്, തെറ്റ് തിരുത്തുമെന്നാണ് സന്ദീപ് പറയുന്നത്
Rahul ❤❤ safhi❤❤❤❤❤❤❤
Perfect answering ❤
UDF ❤
❤❤❤❤
സന്ദീപ് നെ കൊണ്ഗ്രെസ്സ് സ്വീകരിച്ചതിൽ തെറ്റ് ഇല്ല അദ്ദേഹം ബിജെപി വിട്ട് സെക്കുലർ ആകാൻ വന്നതിൽ എന്താണ് കുഴപ്പം സിപിഎം ൽ പോയിരുന്നു എങ്കിൽ സന്ദീപ് കൃസ്റ്റൽ ക്ലിയർ ഇപ്പോൾ പുളി ഉള്ള മുന്തിരി സരിൻ കണ്ടു പഠിച്ചോ എങ്ങനെ ആണ് സംസാരിക്കുക എന്നത്
Ak balan:ohh enikkittu onnu😢
❤UDF
Rahul ❤❤❤❤❤
Rahul❤❤❤ sathevu🎉🎉🎉safi❤❤❤❤
പദ്മജ പോയപ്പോൾ എന്താ രാഹുൽ പറഞ്ഞത് ഇപ്പോൾ ഇരുന്നു എന്താ പറയുന്നത്
കുളക്കട ഭാരത് ട്യൂട്ടോറിയലിൽ അധ്യാപക ജോലിയിൽ നിന്നും എന്തിനാണ് മാങ്കുട്ടിയെ പറഞ്ഞു വിട്ടത്... വലിയ ഗീർവാണം അടിക്കുന്നു. ഇവൻ ആട്ടിൻ തോലിട്ട ചെന്നായ് ആണ് 😮
അറിഞ്ഞില്ല്യ ആരും പറഞ്ഞില്ല്യ
കോൺഗ്രസിൽ വിശ്വസിക്കുന്ന ന്യൂനപക്ഷങ്ങളുടെ അവസ്ഥ നോക്കണേ, ഇന്നലെ വരെ വർഗീയതയുടെ പേരിൽ തെറി പറഞ്ഞ സന്ദീപിനെ ഇനി മുതൽ തോളിൽ ഏറ്റി നടക്കണം 😂😂😂
💯💯💯🖐🖐🖐🇮🇳🇮🇳🇮🇳🙏🙏🙏
💚💪💜💜💚💪congress Muslim league 💚💚
അന്യായ മായി പണ പിരിവ് നടത്തി പുട്ട് അടിച്ചതിന് ആണ് സന്ദീപ് പാർട്ടിയിൽ നിന്ന് നടപടി നേരിട്ടത്😂😂
Next time seat kodukane ..... Ellenkil avan veendum pokum
Rahul
നല്ലതാ നീ വച്ചോ 😂
Adutha electionil nalla seat kitiyille onth sandeep vere partiyilek pokum.
Sandeep thanthakku pirakkathavam enna dialogue rahul parayumo.
സെക്കുലർ waqaf
Waqaf ikka puthran😅
🤣🤣🤣🤣 പാലക്കാട് ജയിക്കും എന്ന് കരുതി നല്ലോണം താങ്ങിക്കോ🤣🤣🤣🤣
Waqaf ചോദിക്ക് രാഹുൽ മൈക് ഓഫ് ചെയ്തു പോകും
അത് ചോദിക്കണമെങ്കിൽ നിന്നെപ്പോലെ വിവരമില്ലാത്തവർ അല്ല അവിടെയിരിക്കുന്നത് മാധ്യമപ്രവർത്തകർ അവർക്ക് വക്ഫിനെ പറ്റി നന്നായി അറിയാം ...നിനക്ക് ബിജെപിക്കാരെ പറ്റിച്ചു ഇങ്ങനെ നടക്കാം വിവരമില്ലായ്മ യെ ഇങ്ങനെ ചൂഷണം ചെയ്യരുത്😂
enthannu waqff ennu poyi padi ......
വഖഫ് എന്താണെന്ന് ഇവിടെയുള്ള വിവരമുള്ള എല്ലാവർക്കും അറിയാം...ബിജെപിക്കാർ നാല് വോട്ടിനു വേണ്ടി ഇങ്ങനെ വർഗീയ നാടകം കളിക്കുകയാണ്😤
@@husainabdulla8390 അറിയാം.... വർഗീയത ഇല്ലാത്ത bro......
കോൺഗ്രസ് സിപിഎം മാത്രം ഫുൾ കാര്യം അറിയം ബാക്കി ഉള്ളവർ വർഗീയത.......
രാഹുലെ വഖഫ് നെ കുറിച്ച് സെക്കുലർ അഭിപ്രായം പറയാമോ 🥰
സങ്കികൾക് മാത്രം കുഴപ്പം 😂😂😂😂
@@ERSHADKk-w8zകാക്കമാർക്ക് പണ്ടേ കുഴപ്പം 🥰
മുരളി എന്താ പറഞ്ഞത്.... സന്ദീപ് വേണ്ട.... നീ മുരളിന്റ അമ്മ വിളിച്ചത് ഓർമ്മകൾ und
Valachodikkanda
നിന്റെ achanu vilichu
@Ravi-dk7hi നിന്റെ അച്ഛൻ ഞാൻ paranju
മുരളി സിസ്റ്റർ പാർട്ടി മാറിയപ്പോൾ രാഹുൽ പറഞ്ഞ വീഡിയോ യൂട്യൂബിൽ ഉണ്ട് പോയി നോക്ക്......
PINU GANDI VIJAYAN FUNDAAAA😂😂😂
Adheham yenn parayu
Nalla.marupdi
Rahulnokke nalla chalipp und 😂😂.. Purath kanikkathe irikkunnu midukkan😂😂
😂 velupikku velupikku 😂
സിപിഎം പറയുന്നത് നിങ്ങൾ kalkumo
രാഹുൽ ❤️rahul ❤️rahul ❤️rahul ❤️രാഹുൽ ❤️
Oodhu varrier who believes U 🔥🔥🔥
ഇവിടെ വന്നാലും ..... സീറ്റ് കിട്ടും എന്ന് പ്രതീക്ഷിക്കേണ്ട. ആ വെള്ളം അങ്ങ് വാങ്ങി വെച്ചെക്കു .. എന്നൊരു ധ്വനി. ഉണ്ടോ എന്ന് ഒരു സംശയം.
തെറ്റ് ചെയ്തവരെയും തെറ്റായ പ്രത്യയശാസ്ത്രങ്ങൾക്ക് പിന്നാലെ പോയവരെയും ഒക്കെ സമൂഹത്തിൽ നിന്ന് ഒഴിച്ചുമാറ്റി നിർത്തപ്പെടുകയല്ല വേണ്ടത് അവരെ കൂടി ആ തെറ്റുകൾ തിരുത്തി നമ്മോടൊപ്പം ചേർത്ത് മുൻപോട്ടു കൊണ്ടുപോകുക എന്നുള്ളതാണ്
നമ്മുടെ രാജ്യത്ത് സാഹോദര്യവും സന്തോഷവും സമാധാനവും നിലനിർത്തുക എന്നുള്ളതാണ് പ്രധാനം
രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഗുജറാത്തികൾ കോടിപതികളായി
അതുകൊണ്ട് ഇപ്പോൾ ബിജെപിയിലും ആർഎസ്എസിലും പ്രവർത്തിക്കുന്നവരും വോട്ട് ചെയ്തവരും ഒക്കെ മാറ്റി ചിന്തിക്കുക
നരേന്ദ്രമോദിയുടെ പിൻബലത്തിലാണ് ഇപ്പോൾ ബിജെപി ഈ ലെവൽ എത്തിയത് നരേന്ദ്രമോദിയുടെ കാലം താമസിയാതെ അവസാനിക്കുന്നു
ഇനി കോൺഗ്രസിൻ്റെ കാലം
Ni wakaf ne kurich onnu mind.muri mone
Nee wayanad ney kurichum onn mind..
രാഹുൽ ❤
❤❤
❤❤❤
Rahul ❤️❤️
രാഹുൽ ❤️❤️
❤️❤️❤️❤️
❤❤❤❤❤❤❤