Out Of Focus Live | 16 November 2024

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 101

  • @nizarahmed3205
    @nizarahmed3205 Час назад +68

    ഞാനൊരു കോൺഗ്രസ്കാരനല്ല.. എന്നാലും സന്ദീപ് വാര്യർ കോൺഗ്രസ്‌ൽ എത്തിയത് എന്റെ മനസിന്‌ സന്തോഷം നൽകുന്നു... ചില സിനിമകളിൽ സ്ഥിരം വില്ലന്മാർ നായകന്റെ കൂടെ നിൽക്കുമ്പോർ കിട്ടുന്ന ഒരു സന്തോഷം 😊😊

  • @VfourU
    @VfourU Час назад +24

    സന്ദീപ് സിപിഎം ലേക്ക് എന്ന ചാനൽ വാർത്ത വന്നപ്പോൾ സിപിഎം അത് വിശദീകരിക്കാൻ വിയർക്കും എന്ന് പറഞ്ഞ ഔട്ട് ഓഫ് ഫോക്കസ് ഇപ്പൊൾ മഴ പെയ്തത് കൊണ്ട് കോൺഗ്രസ് വിയർക്കില്ല എന്ന്😂😂😂

    • @Tharaavumutta
      @Tharaavumutta 32 минуты назад

      അത് സത്യമല്ലേ... സിപിഎം ആദ്യം സ്വീകരിക്കാൻ ക്യു നിന്നതല്ലേ.. അപ്പൊ ധൈര്യായിട്ട് കോൺഗ്രസ്‌ ന് സ്വീകരിക്കാമല്ലോ.. ഇനി അവർക്ക് കുറ്റം പറഞ്ഞാൽ ഏശുകയും illa😂😂

    • @Jabirjavan
      @Jabirjavan 16 минут назад +1

      എവിടെ ആണ് ക്യൂ നിന്നത്​@@Tharaavumutta

  • @anfarkhan
    @anfarkhan Час назад +15

    ദാവൂദ് നിലപട് മാറിയോ സന്ദീപ് കോൺഗ്രസിൽ വന്നപ്പോൾ അഴകൊഴമ്പൻ നയവിശദീകരണം
    കുറച്ചു ദിവസം മുൻപ് ഇത് അല്ലായിരുന്നു നിലപാട്

    • @hussainvalapra818
      @hussainvalapra818 50 минут назад +1

      Davood has no credibility

    • @genghiskhan1301
      @genghiskhan1301 47 минут назад +1

      @@anfarkhan പുള്ളിക്ക് ബിജെപി വന്നാലും കുഴപ്പില്ല സിപിഎം നെ എങ്ങനേലും പിടിച്ചു താഴെ ഇടണം

    • @RazalPareed
      @RazalPareed 4 минуты назад

      ദാവൂദ് തീവ്രവാദി പൊളിറ്റിക്കൽ ഇസ്ലാമിന്റെ വക്താവ് ആണ്

  • @sharonmathewabraham8354
    @sharonmathewabraham8354 29 минут назад +5

    പി സരിൻ ബിജെപി യിൽ പോകാതെ ഇടത്പക്ഷത്തെക്ക്‌ വന്നപ്പോൾ അത് സിപിഐ എം ന്റെ രാഷ്ട്രീയ നിലപാട് ഇല്ലായ്മയാണ് എന്ന് വിലയിരുത്തിയ ഔട്ട്‌ ഓഫ് ഫോക്കസ് ഇപ്പോൾ സന്ദീപ് ന് വേണ്ടി കോൺഗ്രസ്‌ ന് വേണ്ടി ന്യായീകരിച്ചു വിയർക്കുന്നു 🤣

  • @Itsmerashid3
    @Itsmerashid3 Час назад +16

    Only Congress can save India 🩵🩵

  • @genghiskhan1301
    @genghiskhan1301 Час назад +10

    media one to congress: എന്നാലും ഞങ്ങളോടിത് വേണ്ടായിരുന്നു, ഒരു സൂചനയെങ്കിലും തന്നിരുന്നേൽ സന്ദീപിനെ വെള്ളപൂശാൻ നേരത്തേ ശ്രമം തുടങ്ങാമായിരുന്നു. ഇതിപ്പോ വലിയ മെനക്കേടാണ്. ഇതിപ്പൊ ഞങ്ങൾ എന്തു പറഞ്ഞു cpm നെ മോശാക്കി കാണിക്കും!

  • @shereespm1493
    @shereespm1493 Час назад +7

    എന്തായാലും കെടി ജലീലിന്റെ പോലെ സന്ദീപ് വാര്യർക്ക് ഇടക്കിടക്ക് മതേതരത്വം തെളീക്കേണ്ട ബാധ്യത വരില്ല. അതാണ്‌ സവർണ ഹിന്ദു പ്രിവിലേജ്.

  • @sayoojsayu9265
    @sayoojsayu9265 11 минут назад +2

    സന്ദീപ് മാറിയപ്പോ കേക്കാൻ കാത്ത് നിന്നത് നിങ്ങളുടെ ചർച്ച ആണ്. ബട്ട്‌ ന്തൊരു വെളുപ്പിക്കാലാ...
    CPIM ലേക്ക് ആണ് പോയതെങ്കിൽ എന്തൊക്കെയായിരിക്കും ഇവിടെ ബഹളം 🚶🏻‍♂️🥱

  • @askmajeed
    @askmajeed Час назад +13

    Now sandeep. Next shobha. Next. Mt ramesh. 😂😂😂. Only sura and compny will remains..
    😂😂😂

  • @AAKASHADOOTH
    @AAKASHADOOTH Час назад +6

    സന്ദീപ് ജി യെ കാണാൻ എന്തൊരു വർക്കത്ത് ആണ് ഇപ്പൊ 😂
    anyway good decision

  • @alfred1861
    @alfred1861 35 минут назад +2

    സന്ദീപ് സിപിഎം ലേക്ക് വരുന്നേ എന്നും പറഞ്ഞു ചർച്ച നടത്തിയ ദാവൂദ് ഇതൊക്കെ എങ്ങനെ സാധികുന്നു 😁

  • @ghostriders3206
    @ghostriders3206 Час назад +7

    ഗെതിക്കെട്ട്‌ വെളുപ്പികയാണല്ലെ 😅😅😅😅

  • @ash90175
    @ash90175 59 минут назад +4

    മീഡിയ വൺ ഒക്കെ മാപ്രാ വിളിക്ക് തികച്ചും അർഹത ഉള്ള team ആണ്. കോൺഗ്രസ് ിൽ ചേർന്നത് കൊണ്ട് മലപ്പുറത്തെ ആനയും കഷ്മീരികളുടെ കഴുത്തിലെ ടയർ കതിക്കൽ ഗാന്ധിജിയെ ചെറുതായി വേടി വെച്ചത് ഒന്നും അജിംസാദി ജമാത്ത് മാപ്രകൾക്ക് പ്രശ്നമില്ല. തമ്മിൽ ഭേദം റാവുത്തർ തന്നെ മനസ്സിനുള്ളിൽ അയാള് സെക്കുലർ ആണ്

  • @shanavastirur8562
    @shanavastirur8562 Час назад +3

    എങ്ങനെ സന്ദീപ് കോൺഗ്രസിലേക്ക് വന്നു എന്നുള്ളത് സിമ്പിളായി ആളുകൾക്ക് മനസ്സിലാകുന്നത് പോലെ പറയുക അല്ലാതെ കൊളോണിയലിസത്തിന് യും പ്രതിക്രിയാ വാദഗതിയും കാര്യങ്ങൾ പറഞ്ഞു ഞങ്ങളെ കൺഫ്യൂഷൻ ആക്കല്ലേ. Any way full support sandeep🎉

  • @ഇടതൻ
    @ഇടതൻ Час назад +12

    Cpm ലേക്ക് വരണമെങ്കിൽ അയാളുടെ വർഗീയ നിലപാട് മാറ്റണം. ഇതാവുമ്പോ അതിന്റ ആവശ്യമില്ല. CongRSS

    • @ummerthayyil4653
      @ummerthayyil4653 Час назад

      Correct

    • @jamshadshah4593
      @jamshadshah4593 Час назад

      😂😂😂👍👍👍 exactly

    • @Azim.msafety
      @Azim.msafety Час назад

      ഇടതാ സുരേഷ് മിന്നി, ഒ. ക വാസു തുടങ്ങി ഒരുപിടി rss/ബിജെപി നേതാക്കൾ സിപിഎം യിൽ ചേർന്നത് ഉള്ള വർഗീയത കഴുകി കളഞ്ഞു anno. അവിടെ സിപിഎം യിൽ തീവ്ര വർഗീയ വാദി ആയ vijaraghavan, പി ജയരാജൻ ഒക്കെ ഉള്ളപ്പോൾ അവിടെ space ഇല്ല

    • @Usr-i1t
      @Usr-i1t Час назад

      Correct 💯

    • @rahulj8012
      @rahulj8012 37 минут назад +1

      Aano kunje appol pinnarayi okke avide ullatho ath pole ethra ennam

  • @rightwayenterprisesnbk1297
    @rightwayenterprisesnbk1297 35 минут назад +1

    ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തോട്ട് തിരിഞ്ഞവൻ ആര്
    അതാണ് സന്ദീപ് വാര്യർ

  • @jamshadshah4593
    @jamshadshah4593 Час назад +4

    ചേരും പാടി ചേർന്ന് --- ജയ് Congress, welcome to Sandeep Ji😂

  • @RafiKalikavu
    @RafiKalikavu Час назад +10

    starting 0:42

  • @Jabirjavan
    @Jabirjavan 18 минут назад +1

    നാണം ഇല്ലാതവൻ്റെ ആസനത്തിൽ ആൽ മുളച്ചാൽ
    ഇങ്ങിനെ ഇരിക്കും
    ഇരുട്ട് മുറിയിൽ
    ആരെടാ സിപിഐഎം ലേക്ക് പോവും എന്ന് വിചാരിച്ചത്
    മാപ്രകളെ

  • @sumalsathian6725
    @sumalsathian6725 35 минут назад +3

    സിപിഎം ൽ ചേരുന്നു എന്ന് കേട്ടപ്പോൾ നിങ്ങൾ ഉയർത്തിയ എല്ലാ കാര്യങ്ങളും ഇപ്പോഴും അങ്ങിനെ തന്നെ നിൽക്കുകയാണ്

  • @abdulazizshamsudeen
    @abdulazizshamsudeen Час назад +4

    സന്തോഷം സന്ദീപ് വാര്യർ.
    സിപിഎംയിൽ പോകാഞ്ഞത് നന്നായി.

  • @abeesbs5339
    @abeesbs5339 3 минуты назад +1

    ഉളുപ്പില്ലാതെ നിനക്കൊക്കെ എങ്ങനെ സാധിക്കുന്നു.ചർച്ച നടത്താൻ . നീയൊക്കെ തന്നെയല്ലേ പറഞ്ഞത് വാരിയർ സിപിഎമ്മിൽ എടുക്കുന്നത് വളരെയധികം പുനർവിചിന്തനം നടത്തണമെന്ന് .........
    കോൺഗ്രസിൽ എത്തുമ്പോൾ വെള്ള പൂശുന്നു

  • @cks-gm2vz
    @cks-gm2vz 22 минуты назад

    Super definition about dicovery of America

  • @favasmuhammed2068
    @favasmuhammed2068 42 минуты назад +1

    Adheeham hindu mathathil adiyurach vishwasikunnu..cpim adhehathin pattilla...so he choose congress..right move sandeep...

  • @pkhaneefa7253
    @pkhaneefa7253 52 минуты назад +1

    സന്ദീപിനെ cpm ൽ നിന്നും കോൺഗ്രസിൽ എത്തിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി

  • @rahulj8012
    @rahulj8012 36 минут назад

    ഇത് രാഷ്ട്രിയം ആണ് പുതിയ രാഷ്ട്രിയം ഇവിടെ ഇങ്ങനെ ഒക്കെ കാണും നല്ല ഐഡിയോൾഗി ഉളളവർ അതിൽ നിൽക്കും അല്ലാത്തവർ ഇങ്ങനെ പോകും

  • @bijoyjohn2781
    @bijoyjohn2781 Час назад +1

    ണ്ടാ മുന്നണിയിൽ പൊട്ടി കരച്ചിൽ..ബാലേട്ടൻ പ്ലിംഗ്..നമ്പർ ഒൺ കോമെരേഡ്.. കോൺഗ്രസിൽ 😂😂😂😂😂

  • @Truth_teller_indian
    @Truth_teller_indian Час назад +4

    Sandeep to congress
    ഇത് ഇനി ബിജെപി യുടെ തന്ത്രം ആണോന്നു കൂടെ പരിശോധിക്കണം ❗️

  • @syed.jnd999
    @syed.jnd999 37 минут назад

    ഈ ചർച്ചക്ക് അജിംസിൻ്റെ സാനിദ്ധ്യം വളരെ ഏറെ അനിവാര്യമായിരുന്നു...😮

  • @firozea3516
    @firozea3516 27 минут назад +1

    നമ്മൾ ഇട്ടാൽ ബർമുഡ..നിങ്ങൾ ....

  • @Hans_Landa0
    @Hans_Landa0 52 минуты назад +1

    വെളുപ്പിക്ക്...... വെളുപ്പിക്ക് 🤣🤣🤣

  • @Usr-i1t
    @Usr-i1t Час назад

    സന്ദീപ് വാര്യർ കോൺഗ്രസ് തിരഞ്ഞ് എടുത്തത്തിൽ ഒരു പുതുമയും ഇല്ല, കോൺഗ്രസ് ഒരു ഹിന്ദുത്വ പാർട്ടി ആണ്, വടക്കേ ഇന്ത്യയിൽ ഉള്ള കോൺഗ്രസ് കാർ മൊത്തം ചെന്നു ചേർന്നത് ബിജെപി യില് ആണ്, അതായത് അവിഭക്ത കോൺഗ്രസിൽ നല്ല ഹിന്ദുത്വ മുഖം ഉളളവർ ധാരാളം ഉണ്ടായിരുന്നു

  • @vysakhgangadharan
    @vysakhgangadharan Час назад +3

    Davoodinu Sandeep congressil chernnathine patti parayanullath-
    1. BJPyil yuvakalde idayil mathipilla
    2. RSS/BJP rashtreeyam upekshich oraal porath varunnath svaagatharham
    3. CPM ee maatathine ethirkkan pattilla.
    Vellya budhijeeviya Davood ❤️😌

    • @josejoseph8017
      @josejoseph8017 Час назад

      International നാറി aanu അവന്‍. വടകര candidate ആയിട്ട് Shafi ne prekyapichapol, ee vanam പറഞ്ഞത് അതിനു shafi Muslims nu vendi എന്ത് ചെയതു എന്ന്. Shafi oru secular aal ആണ് എന്ന് ellavarkum ennitum ee patti kazhiveri avaratham parayenda karyam ഉണ്ടോ. Ivan okke anu യഥാര്‍ത്ഥ വര്‍ഗീയ vathi. Nalla Muslims ne vare parayipikan oru para vanam.

  • @gowrinandana8999
    @gowrinandana8999 Час назад

    Brilliant episode ❤

  • @yaseerahashim4543
    @yaseerahashim4543 24 минуты назад

    ❤❤❤❤❤❤❤❤

  • @sumalsathian6725
    @sumalsathian6725 30 минут назад

    എന്തൊരു ശ്മശാന സമാനമായ മൂകത

  • @gopakumarkp
    @gopakumarkp 18 минут назад

    ഉളുപ്പില്ലാത്ത ഒരു ചാനൽ. .ഓന്ത് മാറില്ല ഇതുപോലെ

  • @safeermuhammedcr9787
    @safeermuhammedcr9787 15 минут назад

    Media one chamal akunile engane vishadhikarikan

  • @basheerkannoth5513
    @basheerkannoth5513 Час назад

    മുന്തിരി യുടെ സ്ഥിതി cpm അരി ആഹാരം കഴിക്കും മുംബേ സന്ദീവ് പറഞ്ഞില്ലേ ലീഗിന്റെ യോ കോൺഗ്രസിന്റെ യോ ആൾക്കാർക്കു എന്നെ വ്യക്തി പരമായി വിരോധം ഇല്ല എന്ന് പറഞ്ഞപ്പോൾ മനസിലാക്കാൻ സന്ദീപ് പറഞ്ഞിരുന്നു

  • @basheerkannoth5513
    @basheerkannoth5513 Час назад

    എനി cpm എന്ത് പറഞ്ഞിട്ട് കാര്യമില്ല സഖാക്കളെ 😂

  • @RafeeqMh-n1k
    @RafeeqMh-n1k 46 минут назад

    Vargeeya Nilapad Arkanennu Edathanmarkum Nannyariyam

  • @ShanthaswaroopanIASP-b1g
    @ShanthaswaroopanIASP-b1g Час назад

    മൂന്നു വായു ഗുളിക, ഇച്ചിരെ കഷായം, പിന്നെ കൊറച്ച്‌ അരിഷ്ടം

  • @fayyas99
    @fayyas99 57 минут назад

    സന്ദീപ് മാറിയെന്ന് കേട്ടപ്പോൾ നിങ്ങളുടെ ഒരു ചർച്ചയ്ക്ക് വേണ്ടി കാത്തിരുന്നവരാണ്🔥🔥🔥🔥🔥

  • @muhammediqbal5820
    @muhammediqbal5820 43 минуты назад

    Ajimsinum nishadinum inn thooral pidichoo 😂😂😂😂kaanunnnillaa

  • @anasbinabdulsathar163
    @anasbinabdulsathar163 Час назад

    ശെരിയായ വിശകലനം 👍

    • @mds7455
      @mds7455 31 минуту назад

      ആർഎസ്എസ് എന്താ പാലക്കാട് ചെയ്തത് എന്ന് 23 date റിസൾട്ട് day മനസിൽ ആകും

  • @shahulhameedhameed9308
    @shahulhameedhameed9308 Час назад

    👍👍👍🌹🌹🌹

  • @muhammediqbal5820
    @muhammediqbal5820 45 минут назад

    Ee kaavi engane veluppikkum 😂😂😂😂😂😂😂

  • @muhammediqbal5820
    @muhammediqbal5820 29 минут назад

    Welpayar mediaone ley visible ulloo daveedee 😂😂😂😂ayintedel welpayarine onn pokkunnuu 😂😂😂😂😂

  • @ameerk4757
    @ameerk4757 Час назад

    ഇന്ന് അജിമ്സ് വേണമായിരുന്നു

  • @faheemkgs8525
    @faheemkgs8525 Час назад

    നാസർക്ക ഇപ്പോ ന്ത പറഞത്

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc Час назад +4

    സന്ദീപ് വാര്യർക്ക് പിന്നിൽ വമ്പൻ കരുനീക്കങ്ങൾ നടക്കുന്നുണ്ട് ആർഎസ്എസും എൽഡിഎഫും ചേർന്ന് കളിക്കുകയാണ്
    കോൺഗ്രസിനെ തകർക്കാനുള്ള വലിയ കളികളാണ് ആർഎസ്എസും എൽഡിഎഫും ചേർന്ന് അണിയറയിൽ നടത്തുന്നത്

  • @zakariyaitc
    @zakariyaitc Час назад

    Adupp kootti charcha malakkam marinju

  • @zainamazen
    @zainamazen Час назад +1

    👍👍👍👍👍👍👏👏👏👏👏🌹🌹🌹🌹

  • @santhoshmuralidharan156
    @santhoshmuralidharan156 9 минут назад

    Mothathil Naadu nannakkan alla arkum udesham ilaa.. 😂 njngalde tax panam mathram mathi..

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 10 минут назад

    He is like a Dove
    He will take two from Congress
    Enjoy his body not his mind
    and soul

  • @muhammediqbal5820
    @muhammediqbal5820 44 минуты назад

    Moududikal vattathil irunn kaavi veluppikkkunna kala paripadi

  • @alfredsunny800
    @alfredsunny800 Час назад

    Rss nilapdu thalliparayandu congress😂eduthu thalliparanjitu venayirunu edukan

  • @dewdrops660
    @dewdrops660 Час назад

    ഉള്ളി സുരയുടെ പുതിയ കരു നീക്കങ്ങൾ കമ്പനി കാണാൻ ഇരിക്കുന്നു...കെജെപി ഉയിർ

  • @abdulrafeequemohammed2297
    @abdulrafeequemohammed2297 47 минут назад

    കോൺഗ്രസ്‌ ലേയ്ക്ക് സന്ദീപ് പോയാൽ കോൺഗ്രസ്‌ CingRSS ആകും എന്ന് മൗദൂദികൾ പറയും എന്ന് ആരങ്കിലും കരുതി യോ?

  • @techbasket5631
    @techbasket5631 Час назад +1

    താടിക്കാരൻ എന്തൊക്കെയാണ് ഈ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല.... 😜😜

  • @userktl1162
    @userktl1162 58 минут назад

    Out of focus 👍

  • @unni2453
    @unni2453 Час назад +1

    👍👍