@@aniltube1000 നിങ്ങൾ പരിശുസഥ ഖുറാനെയും പ്രവാചകനെയും വിമർശിക്കാൻ വരരുത് . വലിയ ഒരു വിഭാഗം ജനങളുടെ മനസ്സിനെ വൃണപ്പെടുത്തരുത് . കേരളത്തിന്റെ മത സൗഹാർദ്ദത്തിന് അത് ഭൂഷണമല്ല
കപട ദേശീയതയിൽ നിന്നും യഥാർത്ഥ ദേശീതയിലേക്ക്, വർഗീയതയിൽ നിന്നും മതേതരത്വത്തിലേക്ക്, ബഹുസ്വരതയിലേക്ക് ഗോഡ്സെയിൽ നിന്നും ഗാന്ധിയിലേക്ക് ഗോൾവാൾകറിൽ നിന്നും നെഹ്‌റുവിലേക്ക് സംഘപരിവാറിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് സ്വാഗതം സന്ദീപ് വാര്യർ 🧡🤍💚😊
ഒരു രാഷ്ട്രീയ പട്ടിയെയും അനുകൂലിക്കുന്ന ആളല്ല ഞാൻ.. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ അവന്റ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേരുന്നത് എനിക്ക് സന്തോഷമോ സങ്കടമോ ഉണ്ടാവാറില്ല.. പക്ഷേ കുറച്ചു ദിവസങ്ങളായി ഇദ്ദേഹവുമായുള്ള വാർത്തകൾ വരുമ്പോൾ അതിൽ ഇദ്ദേഹത്തിന്റെ സംസാരത്തിൽ സത്യം ഉണ്ടെന്ന് തോന്നിപ്പോയി.. അതു കൊണ്ടായിരിക്കാം ഇദ്ദേഹം കോൺഗ്രസ്സിലേക്ക് പോയി എന്ന് കണ്ടപ്പോൾ ഒരു ചെറിയ സന്തോഷം... അദ്ദേഹത്തിനുള്ളിൽ ഒരു നല്ല മനുഷ്യൻ ഉണ്ടെന്നു കരുതുന്നു... അങ്ങനെ ഉണ്ടെങ്കിൽ ഇനി ഒരുപക്ഷെ കേരളം അത് തിരിച്ചറിയും.. 🙏
സന്ദീപ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോളിൽ ഏറ്റാഞ്ഞത് ഭാഗ്യം. ബിജെപി ക്ക് വലിയ നഷ്ടം തന്നെ. സുരേന്ദ്രൻ വരുത്തുന്ന സർവ്വ നാശം.. ഭാവിയിൽ ബിജെപി തന്നെ കേരളത്തിന് പ്രതീക്ഷ.
ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്, പാർടിക്ക് വേണ്ടി എന്റെ സമയം മാറ്റി വെച്ച് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഒതുക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലിയാണ്, താഴെ തട്ടിലും അങ്ങനെ തന്നെ, ഞാൻ ഉൾപ്പടെ ഉള്ള എന്റെ നാട്ടിലെ ഒരുപാട് ബിജെപി പ്രവർത്തകർ അവഗണന നേരിട്ടു, സന്ദീപ് ന്റെ ഈ പാർട്ടി മാറ്റം ഞങ്ങൾക്കും ഒരു പ്രചോദനം ആണ്, ഇലക്ഷന് സമയത്ത് കേന്ദ്രത്തിൽ നിന്ന് വരുന്ന ഫണ്ട് അടിച്ചമാറ്റാൻ വേണ്ടി മാത്രമാണ് ബിജെപിയിൽ നേതാക്കൾ ശ്രമിക്കുന്നത്, ജനങളുടെ പ്രശ്നം മനസ്സിലാക്കാനോ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് അവസരം നൽകാനോ അവർക്ക് താല്പര്യം ഇല്ല
മാത്യു കുഴൽനാടന്റെ മാസ്റ്റർ സ്ട്രൈക്ക് ആണ് സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തുവാൻ കാരണം ബിജെപി വേദിയിൽ അപമാനിച്ചു എന്ന് അറിഞ്ഞപ്പോൾ തന്നെ മാത്യു വിളിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട് തന്റെ സുഹൃത്തിനെ മതേതര ചേരിയിലേക്ക് അടുപ്പിച്ച മാത്യുവിന് അഭിവാദ്യങ്ങൾ
ഒരു കാര്യം ഉറപ്പാണ് ഇവർക്കെല്ലാവർക്കും രാഷ്ട്രീയം ഒരു ഉപജീവന മാർഗമാണ് അല്ലാതെ ഒരു ആദർശമല്ല അത് അങ്ങോട്ടുമിങ്ങോട്ടും എല്ലാവരും പോകും കെ വി തോമസ് സിപിഎമ്മിൽ പോയി അബ്ദുള്ളക്കുട്ടി സിപിഎമ്മിലും കോൺഗ്രസിലും പിന്നെ ബിജെപി അനിൽ ആൻറണി മോൻ ബിജെപിയിൽ പോയാൽ ബിരിയാണി കിട്ടുമോ എന്ന് നോക്കാൻ പോയി എല്ലാവരും അങ്ങനെയാണ് ബിരിയാണി ചിക്കൻ മന്തി മട്ടൺ മന്തി അറ്റ്ലീസ്റ്റ് നെയ്ച്ചോറും ബീഫും കിട്ടുമോ എന്ന് ശ്രമിച്ചു നോക്കുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയം ആദർശ രാഷ്ട്രീയമല്ല പോക്കറ്റ് നിറയ്ക്കാനുള്ള രാഷ്ട്രീയമാണ് ഇത് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കണം
ഒന്നും പ്രതീക്ഷിക്കാതെ കാലങ്ങളോളം പ്രസ്ഥാനങ്ങളിൽ വിശ്വസിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ, അവരുടെയൊക്കെ മുമ്പിൽ ഈ പാർട്ടി മാറുന്നവർക്ക് എന്തു വിലയാണ് ഉള്ളത്, ഉള്ള മതിപ്പ് പോയി അത്രതന്നെ
വളരെയോജിച്ച സമയത്ത് വളരെ ശക്തനായനേതാവ്...!🎉
@@Abdussalam.k.vKalluveedബി.ജെ.പിക്കാരനായതു കൊണ്ടാണോ?
ബിജെപിക്ക് ഏറ്റവും വലിയ ദുഃഖം സന്ദീപ് കോൺഗ്രസ്സിൽ ചേർന്നതാണ്. സിപിഎം ൽ ആണെങ്കിൽ ബിജെപിയുടെ ഒരു ബ്രാഞ്ച് മാറിയതുപോലെ കണക്കാക്കമായിരുന്നു..
Branch അല്ല പോഷക സംഗടന 😂😂
കറക്റ്റ് 👍🏻😂😅
INDI സഖ്യത്തിന്റെ അടുത്ത സമ്മേളനം ഉടൻ ഉണ്ടാകും എന്നാണല്ലോ വാർത്തകൾ.
😂😂😂
കറക്റ്റ് 😂😂
ത്രിവർണ ഷാൾ അഭിമാനമാണ്
കാവിയും ചുവപ്പും പോലെ ഭീകരതയല്ല 👍
Ennu Muriyandi
Ennu നിഖിൽ പൈലി .😊😊😊
ഹമാസുകാരൻ
Ennu chamathana mathakkaran
ഇനിയുള്ള കാലം സ്നേഹതണലിൽ നടക്കട്ടെ ❤
അഭിവാദ്യങ്ങൾ ❤️
വളരെ നല്ല തീരുമാനം... ഒത്തിരി ഇഷ്ടം...... അഭിനന്ദനങ്ങൾ.....
സന്ദീപ് നിങ്ങൾ ചെയ്തത് നന്നായി big സല്യൂട്. സരിൻ മറുകണ്ടം ചാടിയപ്പോ. ഇക്കരക്ക് വന്നത് പുലികുട്ടി തന്നെ 👍👍👍👍
വർഗീയത ഇല്ലാത്ത പാർട്ടിയിൽ വന്നത് നന്നായി
ശര്യാ തീരെ ഇല്ല 😂
@@aniltube1000 നിങ്ങൾ പരിശുസഥ ഖുറാനെയും പ്രവാചകനെയും വിമർശിക്കാൻ വരരുത് . വലിയ ഒരു വിഭാഗം ജനങളുടെ മനസ്സിനെ വൃണപ്പെടുത്തരുത് . കേരളത്തിന്റെ മത സൗഹാർദ്ദത്തിന് അത് ഭൂഷണമല്ല
@@aniltube1000ഏതായാലും അടിമത മില്ല
Congratulations congress leaders. Eeniyum ആളുകൾ വരട്ടെ
ഇതൊക്കെ കാണുമ്പോഴാണ് ഒരു കോൺഗ്രസുകാരി എന്നതിൽ എനിക്ക് അഭിമാനം തോന്നുന്നത്
Good❤️❤️👍👍
സത്യം ഞാനും ഒരു കോൺഗ്രസ് ആണ് ❤
@@Automotive_o5k ❤️🔥❤️🔥
സത്യം
❤❤👍👍💪💪
സന്ദീപ് വാര്യർക്ക്. സ്വാഗതം. എല്ലാ ആശംസകളു നേരുന്നു. ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ...❤️🌹🌹🌹❤️👍❤️🌹🌹❤️❤️👌🌹❤️🌹🌹🌹
വളരെ നല്ല തീരുമാനം👌🏻👌🏻👌🏻👍🏻👍🏻👍🏻
ഇനി BJP യിൽ റിവേഴ്സ് അടിയുടെ കാലമാണ് വരാനുള്ളത്
oru warrier poyal theerumathe alla bjp
കപട ദേശീയതയിൽ നിന്നും യഥാർത്ഥ ദേശീതയിലേക്ക്, വർഗീയതയിൽ നിന്നും മതേതരത്വത്തിലേക്ക്, ബഹുസ്വരതയിലേക്ക് ഗോഡ്സെയിൽ നിന്നും ഗാന്ധിയിലേക്ക് ഗോൾവാൾകറിൽ നിന്നും നെഹ്‌റുവിലേക്ക് സംഘപരിവാറിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് സ്വാഗതം സന്ദീപ് വാര്യർ 🧡🤍💚😊
ഇത് കൊണ്ഗ്രെസ്സ് ചെയിത നല്ല കാര്യം വർഗീയത വളർത്തുകയല്ല വേണ്ടത്,, ഇല്ലാതാക്കുക യാണ് വേണ്ടത്
സന്ദീപ് വാരിയർ 😍❤️
നല്ലൊരു രാഷ്ട്രീയക്കാരനാണ് സന്ദീപ് 👍
സന്തോഷം സ്വാഗതാർഹം
Welcomesandeep❤❤❤❤
ഷാഫി പറമ്പിൽ 🔥💪🥰
സന്ദീപ് വാര്യർ കോൺഗ്രസിന് കൂടുതൽ കരുത്തേകും സംശയം വേണ്ട....❤❤
സന്ദീപ് കോൺഗ്രസിൽ ... പിണറായി ആർ എസ് എസ് ൽ തുടരും 😂
ഒരു രാഷ്ട്രീയ പട്ടിയെയും അനുകൂലിക്കുന്ന ആളല്ല ഞാൻ..
അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ അവന്റ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേരുന്നത് എനിക്ക് സന്തോഷമോ സങ്കടമോ ഉണ്ടാവാറില്ല..
പക്ഷേ കുറച്ചു ദിവസങ്ങളായി ഇദ്ദേഹവുമായുള്ള വാർത്തകൾ വരുമ്പോൾ അതിൽ ഇദ്ദേഹത്തിന്റെ സംസാരത്തിൽ സത്യം ഉണ്ടെന്ന് തോന്നിപ്പോയി..
അതു കൊണ്ടായിരിക്കാം ഇദ്ദേഹം കോൺഗ്രസ്സിലേക്ക് പോയി എന്ന് കണ്ടപ്പോൾ ഒരു ചെറിയ സന്തോഷം...
അദ്ദേഹത്തിനുള്ളിൽ ഒരു നല്ല മനുഷ്യൻ ഉണ്ടെന്നു കരുതുന്നു... അങ്ങനെ ഉണ്ടെങ്കിൽ ഇനി ഒരുപക്ഷെ കേരളം അത് തിരിച്ചറിയും.. 🙏
സന്ദീപ് നല്ല തീരുമാനം ആയി. ഇനിയെങ്കിലും മനുഷ്യൻ ആയി ജീവിക്കുക.
കുറെ നാൾ കൂടി സന്ദീപ് ചിരിച്ചു കണ്ടു ❤️
സന്ദീപ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോളിൽ ഏറ്റാഞ്ഞത് ഭാഗ്യം. ബിജെപി ക്ക് വലിയ നഷ്ടം തന്നെ. സുരേന്ദ്രൻ വരുത്തുന്ന സർവ്വ നാശം.. ഭാവിയിൽ ബിജെപി തന്നെ കേരളത്തിന് പ്രതീക്ഷ.
ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്, പാർടിക്ക് വേണ്ടി എന്റെ സമയം മാറ്റി വെച്ച് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഒതുക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലിയാണ്, താഴെ തട്ടിലും അങ്ങനെ തന്നെ, ഞാൻ ഉൾപ്പടെ ഉള്ള എന്റെ നാട്ടിലെ ഒരുപാട് ബിജെപി പ്രവർത്തകർ അവഗണന നേരിട്ടു, സന്ദീപ് ന്റെ ഈ പാർട്ടി മാറ്റം ഞങ്ങൾക്കും ഒരു പ്രചോദനം ആണ്, ഇലക്ഷന് സമയത്ത് കേന്ദ്രത്തിൽ നിന്ന് വരുന്ന ഫണ്ട് അടിച്ചമാറ്റാൻ വേണ്ടി മാത്രമാണ് ബിജെപിയിൽ നേതാക്കൾ ശ്രമിക്കുന്നത്, ജനങളുടെ പ്രശ്നം മനസ്സിലാക്കാനോ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് അവസരം നൽകാനോ അവർക്ക് താല്പര്യം ഇല്ല
തുടർ യാത്ര സ്നേഹത്തിന്റെ വഴിയിൽ ♥️♥️♥️♥️
അഭിവാദ്യങ്ങൾ 🥰🎉സന്ദീപ് 🎉🎉🎉
ആയിരം സരിന്മാർക്ക് അര സന്ദീപ്
സ്വാഗതം ❤️
കോൺഗ്രസ് ❤️❤️
Well done and welcome Mr. Sandeep Vaariyar ❤❤🎉
സന്ദീപ് വാര്യർ എടുത്തത് നാല്ല തീരുമാനം ആണന്നു തോന്നുന്നു. കോൺഗ്രസുകാർ നല്ലരീതിയിൽ അദ്ദേഹത്തെ വിനിയോഗിച്ചാൽ കൊള്ളാം
Greate👍👍👍👍👍സന്ദീപ്
ഷാഫി പറമ്പിൽ MP ആയത് അറിഞ്ഞില്ലേ ആവോ....????? 🤪
Good leader ❤
കേരളം ഒന്നിക്കട്ടെ .. നല്ല മനുഷ്യർ ആയി നില കൊള്ളട്ടെ ..വർഗീയത കൊണ്ട് നടക്കുന്നവർ അത് ചുമലിലേറി നടന്നു അലയട്ടെ
Sandeep 🇮🇳🔥✨🌱
Good💚💙💛💯iinco
വയസ്സൻ,കാലതല്ലല്ലോ,പാർട്ടി,വിട്ടത്, ഉജി തമായ, തീരുമാനം
അക്ഷരം പഠിക്കു ആദ്യം 😂
ചെത്തല്ലൂർ നാട്ടിൽ നിന്ന് കൊണ്ട് അയാൾക് വർഗീയത പറഞ്ഞു പിടിച്ചു നിൽക്കാൻ കഴിയില്ല നല്ല തീരുമാനം
സന്ദീപിന്റെ തീരുമാനം നല്ലതായി
പാപം ബാലൻ ഗോവിന്ദൻ രാജേഷ് ഒക്കെ ഇനി എന്ത് പറയും സന്ദീപ് നല്ല മനുഷ്യനാണ് എന്ന് പറഞ്ഞു കഴിഞ്ഞു
വളരെ നല്ല തീരുമാനം
👌👌🎉🎉
വാര്യരെ നിങ്ങൾക്കു കോൺഗ്രസിൽ സമാധാനം കിട്ടും
❤❤❤
സന്ദീപ് വാര്യർ ചെയ്തത് നല്ല കാര്യം തന്നെ. കോൺഗ്രസ്സിലേക്ക് ഇനിയം കൂടുതൽ ആൾക്കാർ വരും എന്ന് പ്രതീക്ഷിക്കാം...
Sandeep warrior poyathil njn vishamikunu🙏 k surendran an poyirunenkil nannayirunu 🙏 nalla nethakale avaganikaruth🙏
മാത്യു കുഴൽനാടന്റെ മാസ്റ്റർ സ്ട്രൈക്ക് ആണ് സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തുവാൻ കാരണം ബിജെപി വേദിയിൽ അപമാനിച്ചു എന്ന് അറിഞ്ഞപ്പോൾ തന്നെ മാത്യു വിളിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട് തന്റെ സുഹൃത്തിനെ മതേതര ചേരിയിലേക്ക് അടുപ്പിച്ച മാത്യുവിന് അഭിവാദ്യങ്ങൾ
👍Sandeepinu. Swagatham. Eniyeghilum. Nalla. Oru. Manushyanayathil. Santhosham
Not too late 🎉🎉🎉🤝
റിപ്പോർട്ടർക്ക് ഷാഫി ഇപ്പോഴും എം എൽ എ തന്നെ 🤔
❤❤👍👍👍💪💪💪💪
👏👏👏👏👏👏
Support ji
❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
❤
Hatred should fall..love will win ultimatley..above all india shine again❤
Congress❤
Sandeepinu arhamaya sthanam nalkanam...
അവിടെയും ഷാഫി, എന്താ ചെയ്യാ
എല്ലാം കൊണ്ട് ചെന്ന് ഷാഫിയുടെ പെടലിക്ക് ഇടുന്നതു എന്താണ് എന്നാണു എനിക്ക് മനസ്സിലാകാത്തത്..
Athe.
Allengil rahul
ജയ്. ജയ്. സന്ദേപ്.
Sandeep ❤❤❤❤❤
ഷാഫിയല്ല അതിന് മുകളിൽ ഉള്ള വർ, കേന്ദ്രം വരെ ഇടപെട്ടാൽ ഇങ്ങനെ പലതും നടക്കും
ചാമകാലയോട് അഭിപ്രായം ചോദിച്ചില്ല
Shafi political King.... 🔥🔥
❤❤❤❤❤
congratulations
എന്താ വാര്യരേ നന്നാവാത്തത് എന്ന comment കേട്ടു കേട്ട് അവസാനം നന്നാവാൻ തീരുമാനിച്ചു😂😂😂
👍👍🇮🇳🇮🇳
Shafi🩵🙌
കേരളത്തിൽ വർഗീയതയെ തോല്പിക്കാൻ സന്ദീപ് ജി യുടെയും വരവ് സഹായിക്കും
Congress party has thousands of dedicated workers and leaders. Left overs from other parties should not be inducted..
പുള്ളി കാരൻ vip കാവൽ കൊടുക്കണം. കാരണം പുള്ളിയെ വകവരുത്താൻ സാധ്യത ഉണ്ട്
K സുധാകരൻ അറിഞ്ഞത് പോലും ഷാൾ ഇടാൻ നേരത്തായിരിക്കും😂
Sudhakaran vd pinne oru binney aghnne oru nethav udoo ayalum Anne main Shafi okke kannum palakkad alle sandeep
🎉🎉🎉🎉🎉sandeep❤❤❤❤
Good JI
Super ❤❤❤
ഒരു കാര്യം ഉറപ്പാണ് ഇവർക്കെല്ലാവർക്കും രാഷ്ട്രീയം ഒരു ഉപജീവന മാർഗമാണ് അല്ലാതെ ഒരു ആദർശമല്ല അത് അങ്ങോട്ടുമിങ്ങോട്ടും എല്ലാവരും പോകും കെ വി തോമസ് സിപിഎമ്മിൽ പോയി അബ്ദുള്ളക്കുട്ടി സിപിഎമ്മിലും കോൺഗ്രസിലും പിന്നെ ബിജെപി അനിൽ ആൻറണി മോൻ ബിജെപിയിൽ പോയാൽ ബിരിയാണി കിട്ടുമോ എന്ന് നോക്കാൻ പോയി എല്ലാവരും അങ്ങനെയാണ് ബിരിയാണി ചിക്കൻ മന്തി മട്ടൺ മന്തി അറ്റ്ലീസ്റ്റ് നെയ്ച്ചോറും ബീഫും കിട്ടുമോ എന്ന് ശ്രമിച്ചു നോക്കുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയം ആദർശ രാഷ്ട്രീയമല്ല പോക്കറ്റ് നിറയ്ക്കാനുള്ള രാഷ്ട്രീയമാണ് ഇത് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കണം
ഒന്നും പ്രതീക്ഷിക്കാതെ കാലങ്ങളോളം പ്രസ്ഥാനങ്ങളിൽ വിശ്വസിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ, അവരുടെയൊക്കെ മുമ്പിൽ ഈ പാർട്ടി മാറുന്നവർക്ക് എന്തു വിലയാണ് ഉള്ളത്, ഉള്ള മതിപ്പ് പോയി അത്രതന്നെ
Vakkaffinte പ്രീണനം ഒക്കെ നാശം ഉണ്ടാക്കും എന്ന് ഇവന്മാർക്ക് ഒന്ന് പറഞ്ഞു കൊടുക്ക്,പ്രീണനം അവസാനിപ്പിക്കാൻ പറഞ്ഞ്.കൊടുക്കൂ
🎉🎉🎉🎉🎉🎉🎉🎉🎉🎉
സവർക്കർക്ക് വിളക്കു വച്ചതു കൊണ്ട് കാര്യങ്ങൾ എളുപ്പമായി.😊😊😊
kerala politics ulla oru maniya mugam anu sandeep..... best wishes
രാഷ്ട്രീയം ഒരു തൊഴിൽ ആണോ ട്രാൻസ്ഫർ കിട്ടിയോ 😂
❤️❤️🌹🥰
Welcome
24ന് നല്ല വിഷമം ഉണ്ടാലോ.....
Hai 👋 Sugamelle 👌🖐️ SUPER 💝🖐️ SUPER 💝🖐️ SUPER 💝🖐️🍎🥰🖐️ Ok 👍🖐️
India 🔥 🔥 🔥 🔥 munnani
Sandeep warrier CPM il poyirunnenkil aashayam marillayrnnu. Ippo sandeep nalloru manushyan aayi
വർഗീയതയും വിഭാഗീയതയും വലിച്ചെറിഞ്ഞു വന്നാൽ ഇയാൾക്ക് ഭാവിയിൽ നല്ല ഒരു രാഷ്ട്രീയ നേതാവായി മാറാൻ കഴിയും തീർച്ചയാണ് .
Sathyam .kjp debate l ninnu matty. surendranekal oru padi munnil sandeep aavo pedi.
Shafi Parambil MP ayado varthakkara😂😂 4:22
ഇതുവരെ കണ്ട കയ്ച്ചകൾ കോൺഗ്രസ്സ് കാർ ബിജെപി യിലേക്ക് എന്നാൽ ഇപ്പോൾ കാറ്റ് വീശി അടിക്കുന്നു ബിജെപി കോൺഗ്രസ്സിലേക്ക് എന്താണ് അല്ലെ
കേരളം വിട്ട് ഇനി കോൺഗ്രസ്സ് വരില്ല
കേരളത്തിൽ ബിജെപി വന്നിട്ടുമില്ല..
വല്ലാത്ത ധർമ്മ സങ്കടം 😂😂
സന്ദീപിൻ്റെ ഇടതും വലതും നിൽക്കുന്നവർ തമ്മിൽ അടിയാണ് , പിന്നെന്തു സ്നേഹത്തിൻ്റെ കട! മൊത്തം അടിപിടി മാത്രം.
CPM ഉം BJP യും പോലെ അവരാരും നാട്ടുകാരെ നെഞ്ചത്തേക്ക് വരാറില്ല.😊
Congress nilapaad mla rahulu ❤❤❤
അധാരം സൂക്ഷിച്ചു വച്ചോ വാര്യരെ
First Like & First Comment...!!!