സരിൻ പോയതിന്റെ ക്ഷീണം തീർത്തു, സന്ദീപിന്റെ വരവ് ആഘോഷമാക്കി കോൺഗ്രസ് | Palakkad | Sandeep Varier

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 340

  • @musthafathottingal5467
    @musthafathottingal5467 3 часа назад +157

    സുജയക്കു വല്ലാസങ്കടവുമുണ്ടോ കോൺഗ്രസ്സിലേക്ക് പോയതിൽ

    • @lookmankannur
      @lookmankannur 3 часа назад +4

      😂😂

    • @NationalOnlineDigitalSolutions
      @NationalOnlineDigitalSolutions 3 часа назад +2

      Ath pinne undakathirikuo😂

    • @AbdulJabbar-nc3ll
      @AbdulJabbar-nc3ll 3 часа назад

      അവർ തീ കനലിൽ ആണ് നില്കുന്നത്

    • @shadilc3292
      @shadilc3292 2 часа назад +1

      ബിജെപിക്ക് സുജയുടെ അത്ര സങ്കടം ഇല്ല

    • @gauthamprem8833
      @gauthamprem8833 2 часа назад

      Shari anallo. Njan ippozha orthathu😅

  • @Ibrahim.A.M
    @Ibrahim.A.M 3 часа назад +84

    സന്ദീപ് വാര്യർ 🥰🥰

  • @ShahidValiyathodu
    @ShahidValiyathodu 3 часа назад +79

    സന്ദീപ് സർ, താങ്കളോട് അങ്ങേ അറ്റത്തെ ബഹുമാനം തോന്നുന്നു 🙏

  • @kollamchandran2975
    @kollamchandran2975 3 часа назад +56

    സന്ദീപ് വാര്യർ.... അഭിവാദ്യങ്ങൾ 🎉

  • @rajeswarins2958
    @rajeswarins2958 3 часа назад +56

    BJP യുടെ അന്തർധാര സന്ദീപ് വാര്യർ തിരിച്ചറിഞ്ഞു.

  • @mathewkp7510
    @mathewkp7510 3 часа назад +44

    കിട്ടാത്ത മുന്തിരി പുളിക്കും സരിനെ കിട്ടിയപ്പോൾ എന്ത് സന്തോഷം ആയിരുന്നു

  • @ptzram8306
    @ptzram8306 3 часа назад +31

    എത്ര ചാട്ടം ചാടിയവരാണ് റിപ്പോർട്ടർ ചാനലിലെ സുജയ , സ്മൃതി, ഉണ്ണി etc...സന്ദീപ് വാര്യർ ഹീറോ 🎉

  • @shylajamp2958
    @shylajamp2958 3 часа назад +25

    തീർച്ചയായും സന്ദീപ് ന്റെ പൊരിഞ്ഞ പ്രസംഗം ഉണ്ടാവണം 👍👍

  • @nygildevasia6917
    @nygildevasia6917 3 часа назад +53

    സുജയുടെയും റിപ്പോർട്ട്‌ ന്റെയും കണ്ണീരു ആണ് കാണുന്നെ... സരിനെ ജയിപ്പിക്കാൻ എന്തൊക്കെ കളി കളിച്ചതാ 😀😀

  • @chathukaruppan7610
    @chathukaruppan7610 3 часа назад +44

    Sandeep warrior ❤

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 3 часа назад +34

    Sandeep. ❤❤❤

  • @aneesp8569
    @aneesp8569 2 часа назад +12

    വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കു സന്ദീപിന് സ്വാഗതം ❤️❤️❤️

  • @SameerUzhunnan
    @SameerUzhunnan 3 часа назад +32

    ട്വിസ്റ്റ്‌ 😍😍🌹🥰🥰🥰santheep വാര്യർ

  • @shameem916
    @shameem916 3 часа назад +26

    Cristal clear........❤❤❤❤

  • @shafeeqshafeeq8727
    @shafeeqshafeeq8727 3 часа назад +21

    യുഡിഫ് ❤️❤️❤️❤️❤️👍

  • @ashiquemaliyakkal8057
    @ashiquemaliyakkal8057 2 часа назад +6

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം സ്ഥാനാർത്ഥി സന്ദീപ് വാര്യർ..❤

  • @sainudheensainu9672
    @sainudheensainu9672 3 часа назад +24

    Le ബിജെപി :വല്ലാത്ത ക്ഷീണം, ഒന്ന് കിടക്കട്ടെ

  • @user-mre40n
    @user-mre40n 3 часа назад +8

    സന്ദീപ് പോയതിൽ kjp ക്ക് ഒരു പ്രശ്നവും ഇല്ല പക്ഷെ സന്ദീപ് പറയുന്ന കാര്യങ്ങൾ ഇപ്പോഴും അവിടെ ഉണ്ട്. സന്ദീപ് വ്യക്തിപരമായി നല്ല വ്യക്തി ആണ്. അദ്ദേഹത്തെ ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചിരിക്കുകയാണ്.

  • @rafeequenv
    @rafeequenv 2 часа назад +8

    സന്ദീപ്‌ കോൺഗ്രസിലേക്ക്‌ പോയത്‌ സുജയക്ക്‌ സഹിക്കുന്നില്ല, വർഗ്ഗീയതയിൽ തന്നെ എന്നും ഒരാൾ നിൽക്കട്ടേയെന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ ശരിക്കും നിങ്ങളാണ് പഴയ സന്ദീപിനേക്കാൾ വലിയ വർഗ്ഗീയതക്കാർ മാത്രമല്ല നിങ്ങളേയാണ് കേരളം പേടിക്കേണ്ടത്‌

  • @mathewschacko4893
    @mathewschacko4893 Час назад +2

    സന്ദീപിന് ഷൊർണ്ണൂർ അല്ലെങ്കിൽ ഒറ്റപ്പാലം സീറ്റ് ഉറപ്പ്..... ജയിപ്പിക്കേണ്ടത് കോൺഗ്രസ്സ്കാരുടെ ഉത്തരവാദിത്തം --...

  • @Liyakath_liya.
    @Liyakath_liya. 3 часа назад +22

    അഭിവാദ്യങ്ങൾ ശ്രീ സന്ദീപ് വാര്യർ.

  • @MeChRiZz92
    @MeChRiZz92 2 часа назад +2

    ശ്രീ. സന്ദീപ് വാര്യർ, അങ്ങേയ്ക്ക് സ്വാഗതം 🙏❤️

  • @സത്യവുംനീതിയും

    RSS ഷാഖയിൽ നിന്നും പുറത്തു വന്ന സുരേഷ് മിന്നിയേ കൂടേ കിട്ടിയത്
    CPM ആയിരുന്നു 😂🤭

    • @rajeevanck8529
      @rajeevanck8529 3 часа назад

      Ok Vasuvineyum

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 часа назад

      മദ്രസയിൽ പോകുന്നതിനു പകരം സ്കൂളിൽ പോയിരുന്നെങ്കിൽ മലയാളമെങ്കിലും എഴുതാൻ പഠിക്കാമായിരുന്നു 🤣🤣 ശാഖയിൽ ആണ് പൊട്ടാ

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Час назад

    പ്രമുഖ നേതാവ് നിലപാടിലേക്ക് വന്നു കഴിഞ്ഞു. വളരെ വളരെ സന്തോഷം.

  • @Abdurahman2878-d3i
    @Abdurahman2878-d3i 3 часа назад +9

    സന്ദീപ് ക്രിസ്റ്റൽ ക്ലിയർ എന്നാണ് mp രാജേഷ് പറഞ്ഞത് 😄

  • @safeerak2320
    @safeerak2320 3 часа назад +10

    Jai കോൺഗ്രസ്സ് ❤❤❤❤❤

  • @shantalks9155
    @shantalks9155 3 часа назад +8

    UDF❤️സന്ദീപ് ❤️👍

  • @abdulrasheed2266
    @abdulrasheed2266 3 часа назад +6

    സുജയ്ക്ക് വാര്യരുടെ പേര് പറയാൻ നാണമാവുന്നു😂😂

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 часа назад +5

    സന്ദീപ് 💙💙🇮🇳🇮🇳

  • @latheefpkr3832
    @latheefpkr3832 3 часа назад +7

    ബാലൻ പറഞ്ഞത് ഒന്നും മറക്കല്ലേ സഗാക്കളെ

  • @ramshadcheerambathel9634
    @ramshadcheerambathel9634 51 минуту назад

    സന്ദീപ് വാര്യർക്ക് മതേതരത്വത്തിന്റെ ചേരിയിലേക്ക് സ്വാഗതം🎉

  • @sonussupperkareem4583
    @sonussupperkareem4583 2 часа назад +1

    എൽഡിഎഫ് good cirtificat കൊടുത്തു കുറെ ദിവസം പുറകിൽ നടന്നു പാർട്ടിയിലേക്ക് കിട്ടാതെ വന്നപ്പോൾ good സർട്ടിഫിക്കറ്റ് വലിച്ചു കീറി യൊ ?ചെ ചെ ചെ നാണം കെട്ട് എൽഡിഎഫ്.

  • @gafoorputhanpurayil6070
    @gafoorputhanpurayil6070 3 часа назад +4

    രണ്ട് സംഘികൾക്കും വല്ലാത്ത വിഷമം ഉണ്ട് റിപ്പോർട്ട് ചാനലിന്റെ മുതലാളി ഇവർക്ക് എന്തെങ്കിലും കൊടുത്ത് റെഡിയാക്കണം പ്ലീസ്

  • @salamka9737
    @salamka9737 Час назад +1

    സരിൻ പോയതിനു ഒരു
    ക്ഷീണവും ഇല്ല കോൺഗ്രസിന്, ഗുണം മാത്രേ ഉണ്ടായിട്ടുള്ളൂ,
    ❤❤

  • @abdulgafoorchemmala530
    @abdulgafoorchemmala530 2 часа назад +1

    സുജയെ പാണക്കാട് പോയാൽ പിന്നെ വർഗീയത പറയാൻ തോന്നില്ല എല്ലാവരും തുല്യർ

  • @jaseemakkal8608
    @jaseemakkal8608 3 часа назад +10

    Jai Congress

  • @ibdevesan9767
    @ibdevesan9767 59 минут назад

    കോൺഗ്രസിന്റെ ജനദ്രോഹ വഖഫ് നിയമം ജനങ്ങൾ ഒരിയ്ക്കലും മറക്കില്ല.

  • @Sakcl4gf
    @Sakcl4gf 2 часа назад +2

    ലുട്ടാപ്പി പുതിയ സ്ക്രിപ്റ്റ് തയ്യാറാക്കുന്നുണ്ട്

  • @NajeebAsadnagar
    @NajeebAsadnagar 58 минут назад

    ഒരു വിശ്വാസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി രാപകലില്ലാതെ പാണിയെടുക്കുകയും പാർട്ടി പറയുന്നത് അനുസരിക്കുകയും പാർട്ടിക്ക് വേണ്ടി വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്യുമ്പോൾ ആ വ്യക്തിയെ പാർട്ടിയിലെ ഉന്നതന്മാർ അവഹേളിക്കുകയും ആക്ഷേപിക്കുകയും മാറ്റി നിർത്തുകയും ചെയ്യുമ്പോൾ ആ വ്യക്തി താൻ ഇത്രയുംകാലം ചെയ്തു പോയത് തെറ്റാണെന്ന് മനസ്സിലാക്കി തെറ്റുകൾ തിരുത്തി മനുഷ്യന്റെ നന്മകൾ ഉദ്ദേശിച്ചു കൊണ്ട് മതേതരത്വത്തിൽ വിശ്വാസിച്ച് കൊണ്ട് ജനാതിപത്യ മര്യാദകൾ പാലിച്ചുകൊണ്ട് തനിക്ക് ഇഷ്ടപ്പെട്ട ഒരു മതേതര പാർട്ടിയിൽ ചേർന്നതിൽ എന്താണ് തെറ്റ്...
    അദ്ദേഹം അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കി കൊണ്ടാണ് കോൺഗ്രസ്സിൽ ചേർന്നത് അത് മനസ്സിലാക്കണം...

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 3 часа назад +2

    സുജ്ജയ കൂടുതൽ വിയർക്കേണ്ട അകത്തുള്ള ബിജെപി സ്വഭാവം പുറത്തു കട്ടേണ്ട

  • @Mzilviews
    @Mzilviews 2 часа назад

    💓💓സ്നേഹത്തിന്റെ കടയിലേക്ക്.. വലിയ നല്ല തീരുമാനമാണ്.. ആരെന്ത് വിളിച്ചു പറഞ്ഞാലും വിലപ്പെട്ട സമയം നഷ്ടപ്പെടാത്ത സ്നേഹത്തിന്റെ കടകളിലൂടെ ഇനി ഉയരങ്ങളിലെത്തട്ടെ💓💓

  • @anilmathew3996
    @anilmathew3996 3 часа назад +5

    വിള്ളും വിള്ളും
    പിന്നാലെ പോയി ഒരു ചാക്ക് കൊണ്ട് നിന്നാൽ കിട്ടും 🤣🤣
    നാളെ ഇനി ഒരു കൗൺസിലർമാർ, ഉൾപ്പടെ ആരെങ്കിലും പിന്നെയും പോയാലും എനിക്കൊന്ന് പറയാനുള്ളു..
    സുജയാ നേലോളിക്കരുത്, ചേച്ചിക്ക് റിപ്പോർട്ടർ ജോളി ഉണ്ടല്ലോ
    റിപ്പോർട്ടർ സാറെ റോഷിപാലെ ങ്ങള് ഒത്തിരി വേദനിക്കുന്നുണ്ട് അല്ലെ

  • @സത്യവുംനീതിയും

    അതെ നമുക്ക് നല്ല റീച് വന്നു വീണു കൊണ്ടിരിക്കുന്ന കാഴ്ച്ച. യുട്യൂബ് പണം വരാൻ കിട്ടുന്ന അവസരം ഓഹോ തകർത്തു

  • @Leisurevlogging
    @Leisurevlogging 3 часа назад +5

    സന്ദീപ് വാര്യരെ പ്രതിപക്ഷ നേതാവാക്കണം.. അല്ലെങ്കിൽ കെപിസിസി പ്രസിഡന്റ് ആക്കണം.

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 3 часа назад

      ഉവ് നിന്റെ അഭിപ്രായം ഉടനെ തേടും ചാണകം വിഴുങ്ങിയോ ലേശം ഗോ മൂത്രംവും ആകാം 😅😅😅😂😂😂😂😂😂😂😂

  • @shanidkm9934
    @shanidkm9934 2 часа назад +1

    ഇന്നലെവരെ പാലക്കാട്ട് കട്ടയ്ക്ക് നിന്ന് സിപിഎമ്മിനെയും ബിജെപിയും അടിച്ചു തകർത്തുകൊണ്ട് കോൺഗ്രസിൻറെ ഒരു സർജിക്കൽ സ്ട്രൈക്ക്❤

  • @raghavankvr9753
    @raghavankvr9753 3 часа назад +8

    ഓ.പെട്ടു പോയേനെ.സന്ദീപിനെ കിട്ടി

  • @nivink3121
    @nivink3121 2 часа назад

    RSSഎന്ന സംഘടന 1925 ഇൽ Dr ജി യുടെ നേതൃത്വത്തിൽ രൂപം കൊള്ളുമ്പോൾ ഇപ്പറഞ്ഞ Dr ജി പോലും പരം പൂജനീയ ഭഗവത് ധ്വജത്തെയാണ് ഗുരുവായി സങ്കൽപ്പിച്ചു വരുന്നത്......സംഘടന ഉണ്ടാക്കിയ Dr ജി പോലും മാറിനിന്നത് മനുഷ്യൻ എത്ര ശ്രേഷ്ഠനായാലും മനുഷ്യന്റേതായ കുറവുകൾ ഉണ്ടാകുമെന്ന ഉറപ്പുകൊണ്ടാണ്.........ആ നിലയ്ക്ക് ഒരു സന്ദീപ് വാര്യരോ , സുരേന്ദ്രനോ , സാക്ഷാൽ നരേന്ദ്രമോദിജി പോലും സംഘത്തിന്റെ കണ്ണിൽ ഭഗവത് ധ്വജത്തേക്കാൾ പ്രാധാന്യമില്ല.....അത് ഓർത്താൽ നല്ലത്......" ഒന്നിച്ചുപോന്നവരിടയ്ക്ക് മടങ്ങിയേക്കാം...
    നന്നെന്നു വാഴ്ത്തിയവർ നാളെ മറിച്ച് ചൊല്ലാം....
    തന്നൂറ്റ ബാന്ധവർ തളർന്നു നിലം പതിക്കാം....
    എന്നാൽ ജപിക്ക പരിപാവന സംഘമന്ത്രം...."

  • @LatheefAv-qh6yp
    @LatheefAv-qh6yp 3 часа назад +3

    സിപിഎം ൽ പോയാൽ ഇവർക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ 😂

  • @babylukose2165
    @babylukose2165 Час назад

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ വെറുതെ തള്ളി കളയാവുന്നതല്ല 👍🌹

  • @naivaabdulkalam7636
    @naivaabdulkalam7636 Час назад

    വലിയ കോമഡി എന്താണെന്ന് വെച്ചാൽ ഇപ്പോൾ സുജയയ്ക്ക് സന്ദീപ് പറഞ്ഞതൊക്കെ വർഗീയത ആയിരുന്നത്രെ...

  • @shaansisan1165
    @shaansisan1165 2 часа назад +1

    സിപിഎം അനുകൂല മെങ്കിൽ ആണെങ്കിൽ മുത്ത് സിപിഎം ന് എതിരായാൽ വർഗ്ഗീയം. 😂😂😂😂ബാലൻ സഖാവ് സന്ദീപിനെ ഇന്നലെ വരെ വാ വാ എന്ന് പറഞ്ഞത് crystal ക്ലിയർ എന്ന് മറ്റൊരു സഖാവ് മൊഴിഞ്ഞത് കൂടെ പറയു reporter 😂😂

  • @mohammedkuttymohammedkutty3977
    @mohammedkuttymohammedkutty3977 3 часа назад +4

    നിങ്ങൾ റിപ്പോർട്ടർ LDF ന് വേണ്ടി എത്ര മാത്രം കിടന്ന് മെഴുകിയാലും UDF 21000 വോട്ടിന് ജയിക്കുUDF : 63000
    BJP :42000
    LDF 28740

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 часа назад

    ഇതൊക്കെ സരിനും ബാധകം അല്ലെ
    സിപിഎം 3ആം സ്ഥാനം
    കഴിഞ്ഞതവണത്തെ വോട്ട് കിട്ടില്ല

  • @saibunk7540
    @saibunk7540 2 часа назад

    സുജയ്ക്ക് നല്ലപോലെ വേവലാതിയും ടെൻഷനും ഉണ്ട് വാര്യർ കോൺഗ്രസിലോട്ട് വന്നതിൽ😂

  • @sadhashivanv8026
    @sadhashivanv8026 2 часа назад +1

    സന്ദീപ് CPM ൽ പ്പോയിരുന്നെങ്കിൽ വിശുദ്ധനായെനെ.

  • @rajeswarins2958
    @rajeswarins2958 3 часа назад +3

    Very good decision.

  • @SameerUzhunnan
    @SameerUzhunnan 3 часа назад +2

    സുജയാ രാഷ്ട്രീയം അതാണ്

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 2 часа назад

    സുജ നമ്മൾക്ക് ഒരു പ്രശ്നം ഇല്ല
    പണക്കെടേക്
    സ്വാഗതം 👍👍

  • @shafeeqshafeeq8727
    @shafeeqshafeeq8727 3 часа назад +3

    ❤️❤️❤️❤️❤️👍👍👍👍👍

  • @SasiDharan-mx7dx
    @SasiDharan-mx7dx Час назад

    മുസ്‌ലിംലീഗിനെ മുന്നണിയുടെ അകത്തുനിന്നും പുറത്തുനിന്നും പച്ചക്ക് ഒതുക്കാൻ കോൺഗ്രസിൽ നിന്നും ആൾ ആയിട്ടുണ്ട് സ്വന്തം പതാക പോലും നെഞ്ചോട് ചേർത്തു പിടിക്കാൻ കഴിയാത്ത ലീഗിൻറെ ഗതികേട് നോക്കണേ

  • @noufucrh
    @noufucrh 2 часа назад

    A k ബാലന്റെയും ,ഗോവിന്ദന്റെയും ക്ലീൻ ചീട്ട് കിട്ടിയ സന്ദീപിന് .ഇനി സൈബർ സാഗകൾ മോങ്ങിയിട്ട് എന്ത് കാര്യം 😂

  • @TechnoPack-u8i
    @TechnoPack-u8i 2 часа назад

    തോറ്റു തുന്നം പാടാൻ പോകുന്ന ldf ൽ പോയിട്ട് കാര്യമില്ലെന്ന് സന്ദീപിനറിയാം... രാഹുലിന്റെ ജയത്തിനുള്ള ക്രെഡിറ്റും കുറച്ച് കിട്ടും..

  • @AlmalIqbal-sf1yz
    @AlmalIqbal-sf1yz 2 часа назад +5

    ഓരാൾ തെറ്റ് തിരുത്തി കടന്ന് വരുബോൾ അവരെ സ്നേഹത്തിൽ സ്വീകരിക്കുന്ന പാർട്ടിയാണ് UDF
    അന്ദി പ് വാര്യർക്ക് ആദിവാദ്യങ്ങൾ

  • @bijupavara2335
    @bijupavara2335 3 часа назад +2

    Welcome Sandeep ❤

  • @jasark783
    @jasark783 2 часа назад

    സൂചയ തപ്പി എടുക്കുന്നു oro❤️പോസ്റ്റും 😂😂😂

  • @Rainbow-r5j
    @Rainbow-r5j Час назад

    ഉളുപ്പ് എന്ന ഒരു സാധനം ഇല്ലാത്ത വർഗം രാഷ്ട്രീയക്കാർ 😂😂

  • @TechnoPack-u8i
    @TechnoPack-u8i 2 часа назад

    പിണറായിയെ സരിൻ വിളിച്ച തെറിയൊന്നും സന്ദീപ് വിളിച്ചിട്ടില്ല

  • @nishadms4298
    @nishadms4298 3 часа назад +1

    പോയപ്പോൾ കാലുവാരം സന്ദീപ് താടി പോയപ്പോൾ കാ

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 2 часа назад +1

    സരിൻ പോയത് നന്നായി...!
    സന്ദീപ് വന്നതും....!!!💪🏻

  • @SumithranKr-xc8io
    @SumithranKr-xc8io Час назад

    സന്ദീപിനെ നിർത്തിയാൽ kk പോകും, kk യെ നിർത്തി സന്ദീപ് പോയി,പാവം സുരേന്ദ്രൻ 😄😄😄

  • @FFGAMER-zm5fr
    @FFGAMER-zm5fr 2 часа назад

    ചത്രപതി ശിവജി ഇനി സന്ദീപ് വാര്യർക്ക് മൂത്രപതി ശിവജി

  • @Shivkumar-j8i3r
    @Shivkumar-j8i3r 2 часа назад

    🎉🎉🎉❤❤

  • @ska-kn6ed
    @ska-kn6ed 2 часа назад +1

    സന്ദീപ് ❤❤❤❤❤

  • @YashikYashik12-e1y
    @YashikYashik12-e1y 2 часа назад

    സിപിഎം പോയാൽ ഒരു പ്രശ്‍നം ഇല്ലായിരുന്നു ഇങ്ങനെ ഒരു പാർട്ടി സത്യത്തിൽ നിങ്ങളോട് പുച്ഛം തോന്നുന്നു ഇത് വരെ സന്ദീപ് സിപിഎം പാർട്ടിക്ക് എങ്ങനെ ആയിരുന്നു കേരളത്തിലെ ജനങ്ങൾ കണ്ടതാണ്

  • @nishadbusthana3609
    @nishadbusthana3609 2 часа назад

    സന്ദീപ് ജി ♥️♥️♥️♥️

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 2 часа назад +1

    അധികാരം മോഹിച്ചു പാർട്ടി വിട്ടത് അല്ല അയാൾ തന്നെ പറയുന്നു തേറ്റായിരുന്നു മുൻപ് പറഞ്ഞത് വർഗീയ വാദി പാർട്ടിയെ അവരുടെ നിലപാടിനെ വിമർശിച്ചു അതിന്റെ പേരിൽ നടപടി അവഗണന ഉണ്ടായി രാഹുഗാന്ധി ആണ് ശരി എന്നു മനസിലാക്കിയപ്പോൾ ആണ് പാർട്ടി വിട്ടത് എന്നു പറയുന്നു അപ്പോൾ നിഗറ്റീവും പോസ്റ്റീവും പറയണ്ടേ അതൊക്കെ ജനങ്ങൾ തീരുമാനിക്കും സുജയിക്കു ഇന് ഉറക്കം ഉണ്ടാവില്ല 😊

  • @bijunair9800
    @bijunair9800 Час назад

    സുജയ ഇങ്ങനെ ചിരി പ്പിയ്ക്കരുത് ജനങ്ങ ളെ😂😂

  • @ahamedkabeerahamedkabeer7113
    @ahamedkabeerahamedkabeer7113 Час назад

    ഒരാൾ മനുഷ്യനാവാൻ തീരുമനിച്ചാൽ അതിനെതിരെ അയാളുടെ പിന്നാലെ സൈക്കിളെടുത്ത് പോകുന്നതെന്തിനാ സുജയാ മാഡം തീവ്ര Rടട കാരനും തികഞ്ഞ ശാഖാ വർഗീയവാദിയുമായ സുരേഷ് മിന്നിയെപൂമാലയിട്ട് സ്വികരിച്ച കമ്യൂണിസ്റ്റുകാർക്ക് സന്ദീപ് കോൺഗ്രസിലേക്ക് വന്നതിൽ എന്താണിത്ര അസ്വസ്ഥത

  • @ibrahimp9524
    @ibrahimp9524 Час назад

    ലുട്ടാപ്പി യല്ലാതെ ഒരു മുസ്ലിം പേരുകാരനും സന്ദീപ് ബിജെപി വിട്ടതിൽ ദുഖിക്കുന്നില്ല

  • @agentmedia8199
    @agentmedia8199 2 часа назад

    സന്ദീപ്ജി ❤️
    കോൺഗ്രസ്‌ ❤️

  • @byjuvarghese394
    @byjuvarghese394 2 часа назад

    സുജയ കരയരുത്.....സാരമില്ല...

  • @VilasiniRajeev
    @VilasiniRajeev Час назад

    Sandeep Nalla Theerumanam 🤝🤝🤝🤝💪💪💪💪💪💪♥️♥️♥️♥️♥️♥️💯

  • @ibrahimp9524
    @ibrahimp9524 Час назад

    സന്ദീപ് വന്നതിൽ ഏതു മുസ്ലിം എതിർപ്പ് only ലുട്ടാപ്പി

  • @vishnuvichu1849
    @vishnuvichu1849 2 часа назад +1

    Sandeep❤❤❤

  • @mujairup7533
    @mujairup7533 Час назад

    Love sir sandeep sir sappot sir

  • @prithvi969
    @prithvi969 2 часа назад

    ലെ സുജയ :- എനിക്ക് സങ്കടമില്ലാട്ടോ, ലേശം വിഷമം 😂

  • @abdulrashhedhamza6881
    @abdulrashhedhamza6881 2 часа назад

    സുജ ഒരു വൈരുന്ധ്യവും ഇല്ല മനുഷ്യൻ നന്നായിക്കൊള്ളട്ടെ

  • @mujairup7533
    @mujairup7533 Час назад

    Sappot sir sandeep sir big salute ❤

  • @RasheedKollam-td2gs
    @RasheedKollam-td2gs 3 часа назад +9

    Sujaya❤❤😢😢😢😢paavam

  • @Sidheek-qt1kz
    @Sidheek-qt1kz 2 часа назад +1

    ഇനി എം ടി രമേശ്‌ കൂടി വന്നാൽ പൊളിക്കും

  • @illikkalmusthafa3997
    @illikkalmusthafa3997 2 часа назад

    കെട്ടുന്ന കാര്യം പറഞ്ഞപ്പോൾ സുജയ് എന്താ ഒരു വിഷമം ഉണ്ടോ

  • @dbmc2021
    @dbmc2021 16 минут назад

    കാലാൾ പോയി കുതിരയെ കിട്ടിയ സതോഷം 😂

  • @lvl3172
    @lvl3172 2 часа назад

    പാലക്കാട്‌ ജനതയെ,,, ബിജെപിക്ക് വോട്ടിലൂടെ തിരിച്ചടി നൽകൂ...

  • @shoukathalip
    @shoukathalip 2 часа назад

    ഇതാണ് suresh ഗോപി പറഞ്ഞത് " ഒറ്റ തന്തക്കു ജനിക്കണം ".. ഉളുപ്പില്ലേ സിജെപി

  • @ajayanpk9736
    @ajayanpk9736 3 часа назад +3

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കാല് മാറാനും എതിർ പാർട്ടിയിൽ പ്രവർത്തിക്കാനും.വല്ലാത്ത തൊലി കട്ടി തന്നെ.

    • @SasiKuttan-n7d
      @SasiKuttan-n7d 3 часа назад

      ഇതൊക്കെ എന്ത് പരനാറി വിജയന്റെ തൊലിക്കട്ടി അല്ലെ തൊലിക്കട്ടി

  • @anuragkannang9194
    @anuragkannang9194 Час назад

    അര സന്ദീപ് വാര്യർ= 1000 സരിൻ...

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 часа назад

    കിട്ടാൻ നല്ല ശ്രമം നടത്തി പരാജയപ്പെട്ടതല്ലേ

  • @Sharif-k
    @Sharif-k Час назад

    ഈ റിപ്പോർടർ ക്ക് ഒരു വിവരവും ഇല്ലേ , ഇതേ ഇടത് നേതാക്കള് തന്നെയല്ലേ സന്ദീപ് വാര്യരെ cpm ലേക്ക് സ്വാഗതം ചെയ്തത് . മിക്ക പ്രമുഖ നേതാക്കളും സ്വാഗതം ചെയ്തില്ലേ

  • @josekutty7930
    @josekutty7930 2 часа назад

    2026- തൃശൂർ നിയോജക മണ്ഡലം സ്ഥാനാർഥി. ജയം ഉറപ്പ് 7തവണ തേറമ്പിൽ രാമകൃഷ്ണൻ വിജയിച്ച സീറ്റ്.. കഴിഞ്ഞ രണ്ട് തവണ പപ്പി കുട്ടി വർക്ക്‌ ഫ്രം ഹോം കളിച്ചു കളഞ്ഞ തൃശൂർ നിയോജക മണ്ഡലം ഇനി തിരിച്ചുപിടിച്ചു മരിക്കുന്ന വരെ സന്ദീപ് വാര്യർ മല... Uffff സന്ദീപ് വാര്യർ 🔥🔥🔥🥰🥰🥰

  • @Noushad-r9t
    @Noushad-r9t 2 часа назад

    സുജയ സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നത് കൊണ്ട് ഒരു മുസ്ലിമിനെയും വോട്ട് കോൺഗ്രസിന് കിട്ടാധേ ഇരിക്കില്ല ബിജെപി വർഗീയദയുടെ പാർട്ടിയാണ് അതിൽ നിന്ന് തെറ്റ് മനസിലാക്കി തിരിച്ചു ജനാധിപത്യ മുന്നണിയിൽ വന്ന സന്ദീബ് വാര്യർ മറിച്ച് ബിജെപി യിലെ വോട്ട് രാഹുൽ നേടും