സന്ദീപ് പിന്നെയും ചാടി! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 409

  • @lajeeshkg2643
    @lajeeshkg2643 3 часа назад +118

    രാഹുൽ ഗണ്ടി എന്ന് വിളിച്ച നാവു കൊണ്ട് തന്നെ രാഹുൽ ഗാന്ധി എന്നു തുടർന്ന് വിളിക്കണമല്ലോ 😂😂😂

    • @hemachandranc.v2098
      @hemachandranc.v2098 3 часа назад +2

      😂😂😂

    • @shareefshareefkhan3196
      @shareefshareefkhan3196 3 часа назад +4

      മോദിയെ വർഗീയവാദീ എന്ന് വിളിച്ച 'അനിൽ ആൻ്റണി പത്മജ അബ്ദുള്ളക്കുട്ടി' ടോം വടക്കൻ' എന്നിവർ ഇപ്പൊ വിളിക്കുന്നത് മോദി ജി😂😂😂😂

    • @abhindasa.d1902
      @abhindasa.d1902 2 часа назад +8

      ​@@shareefshareefkhan3196 Sandeep warrior parnja polle ivarr arum modi ye onum vilichatilla, Iyall enthokke ann Rahul Gandhi ne vilichtullath enn poyi nokk😂

    • @kingslayer6551
      @kingslayer6551 2 часа назад +4

      ​@@shareefshareefkhan3196Anil Antony and padmaja onum modiye personal ayi anum theri paranjittila😂😂😂 eyal angane velom anooo...Pattaya pappu enoke ale vilichondirune

    • @vijayantv1170
      @vijayantv1170 2 часа назад

      രാഹുലിന്റെ കുണ്ടി നാക്കെട്ടെ

  • @mayansbudha4317
    @mayansbudha4317 3 часа назад +90

    ഇനി മോദിക്ക് എതിരെ , കാശ്മീരിൽ ആർട്ടിക്കൽ 370 തിരികെ കൊണ്ടുവരുവാൻ വഖഫ് ഭേദഗതിക്ക് എതിരെ , അബ്ദുൾ നാസർ മദനിക്ക് വേണ്ടി , ഏകസിവിൽ കോഡിന് എതിരെ, എല്ലാം തീവ്രമായി പ്രസംഗിക്കും

    • @mollysebastian2885
      @mollysebastian2885 3 часа назад +1

      😂😂😂😂

    • @sarath8820
      @sarath8820 3 часа назад +1

      🤣🤣

    • @KvV46
      @KvV46 2 часа назад +2

      😅😅😅😅ഈശ്വരാ 🙏

    • @Sameer-yz7jq
      @Sameer-yz7jq 2 часа назад +1

      @@mayansbudha4317 അതാണ് ഒരു മതേതരവാദിയായാലുള്ള ഗുണം

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 2 часа назад

      ​​@@Sameer-yz7jqbheekaravada prevarthiyo secularism.?

  • @jayasankarps5940
    @jayasankarps5940 3 часа назад +67

    വെറും സ്ഥാനം മാത്രം. ഇവരുടെ ഒക്കെ ഭാവി പോകും...

  • @pmnirmal6052
    @pmnirmal6052 3 часа назад +52

    അത് വളരെ മോശമായിപ്പോയി ! അപ്പോൾ ഇത് വരെ ഉണ്ടായിരുന്ന വിശ്വാസങ്ങളും ആദർശങ്ങളും കടലിൽ ഒഴുക്കിയോ? ബിജെപിയിൽ നിന്ന് പുറത്ത് പോയാലും താൻ ഇതുവരെ എതിർത്തുപോന്ന കോൺഗ്രസ്സിൽ ചേർന്നത് സ്വന്തം വ്യക്തിത്വത്തിനെ തന്നെ നശിപ്പിക്കുന്നതായിപ്പോയി ! 'ചെറുതായിട്ട് ഒന്ന് ഗാന്ധിയെ കൊന്നു" എന്ന് പറഞ്ഞ ആ നാവുകൊണ്ട് ഇനി ഗാന്ധിജിയെ വാഴത്തുമോ ? കഷ്ടം ! ഒന്നുമില്ലെങ്കിൽ ഒരു ആർഎസ്എസ് കാരനായയെങ്കിലും തുടരാമായിരുന്നു !

    • @lajeeshkg2643
      @lajeeshkg2643 57 минут назад

      @@pmnirmal6052 ഇങ്ങനെ ചെയ്തിരുന്നെങ്കിൽ സന്ദീപിന് വ്യക്തിത്വം ഉണ്ടെന്നു പറയാമായിരുന്നു. അയാൾക്ക്‌ വേണ്ടത് അധികാരവും പണവും... രാഷ്ട്രീയം അതിനൊരു മാർഗം മാത്രം.

  • @shine1302
    @shine1302 3 часа назад +150

    ഒരിക്കലും ഒരു സ്ഥാനവും മോഹിക്കാതെ പാർട്ടിക്ക് വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന സ്വയംസേവകർ ആണ് ഇന്ന് ബിജെപി യെ ഈ വളർച്ചയിലേക്കെത്തിച്ചത്.. അത് കഴിഞ്ഞേ ഏത് നേതാവും ഉള്ളൂ

    • @nidhin133
      @nidhin133 3 часа назад

      Enthu valarcha 😂😂1

    • @shine1302
      @shine1302 3 часа назад +22

      @@nidhin133ഭാരതം മൂന്നാം തവണയും ഭരിക്കാനുള്ള വളർച്ച 🙏

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 часа назад +4

      അതെ വളരെ ശരി

    • @prasadvarghese3023
      @prasadvarghese3023 3 часа назад +2

      ഈ A. K. ആന്റണി യുടെ മകന് എന്താണ് അധിക യോഗ്യത

    • @vinodng44
      @vinodng44 2 часа назад

      രാമൻ പിള്ള മുകുന്ദൻ എന്നിവർ RSS കാർ ആയിരുന്നു... നല്ല തന്തക്ക് പിറന്ന അഴിമതി ഇല്ലാത്ത ആരും ബിജെപി നേതാക്കൾ ആകട്ടെ... അല്ലാതെ സുരേന്ദ്രൻ, വി മുരളീധരൻ, മഞ്ഞൾ ശോഭ ഇവർ ഒക്കെ പാർട്ടിയെ നശിപ്പിക്കയെ ഉള്ളൂ 😔

  • @VKV601
    @VKV601 3 часа назад +131

    പാർട്ടി ആശയത്തോടു മമതയില്ലാതെ സ്വന്തം വളർച്ച മാത്രം ലക്ഷ്യം വച്ചു വന്നയാളുകൾ പാർട്ടി വിട്ടു പോകുന്നതാണ് നല്ലത്

    • @a.sambikanarayanan378
      @a.sambikanarayanan378 2 часа назад +6

      Correct

    • @mathangikalarikkal9933
      @mathangikalarikkal9933 2 часа назад +4

      Athe

    • @വചനതീരം
      @വചനതീരം 2 часа назад

      വിളിച്ചു വരുത്തി നാണം കെടുത്തിയാൽ മനുഷ്യനെന്ന നിലയ്ക്ക് ഒരു പരിധി വരെ സഹിക്കാൻ പറ്റിയേക്കാം. ശോഭ സുരേന്ദ്രൻ ഒക്കെ ഉദാഹരണം, അവരെ ശരിയായി ഉപയോഗിക്കാൻ കഴിഞ്ഞു എങ്കിൽ പാർട്ടി യുടെ കേരളത്തിലെ അവസ്ഥ പണ്ടേ നന്നായേനെ. ദുരന്ത കെ ജെ പി. മോഡി 👍

    • @Rdx-v2k
      @Rdx-v2k 2 часа назад +1

      അതെ കരഞ്ഞോ 😂😂🤣

    • @aneesh_sukumaran
      @aneesh_sukumaran 2 часа назад

      കേന്ദ്രത്തിന്റെ പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിയാത്ത നേതാക്കൾ അല്ലെ കേരളത്തിൽ ഉള്ളത്. കേരള ബിജെപി നേതാക്കൾക്ക് എന്ത് മമതയാണ് പാർട്ടിയോട് ഉള്ളത്.

  • @KvV46
    @KvV46 3 часа назад +36

    ചാനലിൽ ഇരുന്നു പ്രസംഗിക്കുമ്പോൾ ഇത്രയും എത്തിക്സ് ഇല്ലാത്ത നേതാവാണെന്ന് കരുതിയില്ല..ഇനിയെത്ര കാലം കഴിഞ്ഞു അടുത്ത ചാട്ടം പ്രതീക്ഷിക്കാം ?!!!

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 часа назад +32

    സന്ദീപ് 🔄 സരിൻ എല്ലാം സ്ഥാനമാനങ്ങൾ തന്നെ

  • @lajeeshkg2643
    @lajeeshkg2643 3 часа назад +130

    സന്ദീപ് വാര്യർ ടെ വിശ്വസ്ഥത പോയി.

    • @mech4tru
      @mech4tru 2 часа назад +1

      പോയത് cpm ൽ അല്ലല്ലോ 😢😢 ഭാഗ്യം,

    • @malllufan
      @malllufan Час назад

      Sandeep എന്ത് ചെയ്യണമായിരുന്നു എന്ന് കൂടി പറഞ്ഞേ?? അടിമ ആയി തുടരണോ??

    • @lajeeshkg2643
      @lajeeshkg2643 Час назад +1

      @malllufan ഞാൻ ഇന്നലെ വരെ സന്ദീപിനെ പിന്തുണച്ചിരുന്നു. അടിമ ആകണം എന്ന് പറഞ്ഞില്ല ബിജെപി യിൽ തുടരണം എന്ന് പറയുന്നുമില്ല. ഇയാൾ ഇതു വരെ പറഞ്ഞത് അതായത് സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചു നിലപാടെടുത്ത ആത്മാർത്ഥമായിട്ടല്ല. രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഇയാൾ അത് വരെയുള്ള നിലപാടുകൾ തള്ളിപ്പറഞ്ഞു കൊണ്ട് മറ്റൊരു രാഷ്ട്രീയം സ്വീകരിച്ചു. ഇയാൾക്ക് സ്ഥാപിത താല്പര്യങ്ങൾ ഉണ്ട്.

    • @Nomercy5527-b3p
      @Nomercy5527-b3p 32 минуты назад +1

      ​@@malllufan ettavum mudirna nethakan marodu vishyam avatharippikkuka By Secret. Ella paruvadi kalil nikum vittu nikuka. Ipol ula Ella position ninum ozhinju nikuka. Ground level el povuka. Tv el mathram ai thudaruka. By time ellaravum chodikum apol pareyuka. Onnu kode cherkknam. Njan ende Darmathil urachu ninnu. Ideology el viswasika pravarthikuka.

    • @Nomercy5527-b3p
      @Nomercy5527-b3p 30 минут назад +2

      ​@@lajeeshkg2643sathyam njan Kore oke hindutva aeinjathu sandeep waryer lode airunu. He really disappointed me.

  • @geethanarayanan9429
    @geethanarayanan9429 2 часа назад +22

    സന്ദീപിന്റെ തനിനിറം പുറത്തായി ബി ജെ പി രക്ഷപ്പെട്ടു

  • @sasidaran2023
    @sasidaran2023 2 часа назад +23

    ഇനിയുള്ള കാലം മാദാമ്മയുടെ അടി പാവാട അലക്കുവാൻ ആണ് മോഹം

  • @IKEA16
    @IKEA16 3 часа назад +54

    ബിജെപിയിൽ നിന്ന് കോൺഗ്രസിൽ എത്തി പിന്നെ കാലുവാരൽ കാരണം സിപിഎം ലേക്ക് പോകും അവസാനം ഒന്നുമല്ലാതെ അവസാനിക്കും സന്ദീപ്

  • @meditationfortranquility3527
    @meditationfortranquility3527 3 часа назад +81

    ചക്കര കളഞ്ഞിട്ട് ഇല നക്കുന്ന വാര്യർ !

  • @gokuldasc4503
    @gokuldasc4503 3 часа назад +31

    ഇനി രാഹുൽ ഗാന്ധി എന്ന് തന്നെ സന്ദീപിനെ കൊണ്ട് കോൺഗ്രസ്‌ വിളിപ്പിക്കും.
    ഇനി ഒരിക്കലും രാഹുൽ ഗണ്ടി എന്ന് വിളിക്കാൻ പറ്റില്ല.

  • @rohithcm8967
    @rohithcm8967 3 часа назад +31

    ഒറ്റുകാരൻ സന്ദീപ്.

  • @anokhramesh
    @anokhramesh Час назад +13

    അയാൾ ചെയ്തത് വലിയ മണ്ടത്തരം
    ഇന്ന് മാത്രമേ പറയാനുള്ളൂ.😢😢😢

  • @Venugopal-q6v
    @Venugopal-q6v 3 часа назад +20

    മദാമ്മക് അടിമയായി നിന്നാൽ അവിടെ നിൽക്കാം ഏതായാലും അയാളുടെ വിശ്വാസിത നഷ്ടപ്പെട്ടു

  • @SudhaRnair-zv4vc
    @SudhaRnair-zv4vc 2 часа назад +15

    നല്ല വിശദീകരണം 👍👍👍👍സന്ദീപ് രക്ഷപെടില്ല

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 2 часа назад +38

    വളരെയധികം ബഹുമാനിച്ചിരുന്ന ഒരു നേതാവായിരുന്നു സന്ദീപ്. പക്ഷേ സ്ഥാനമോഹവും ഈഗോയും അദ്ദേഹത്തിൽ ഇത്രമാത്രം ഉണ്ടെന്നറിഞ്ഞപ്പോൾ വെറുപ്പാണ് തോന്നുന്നത്. നിലപാടില്ലത്ത മനുഷ്യൻ. കഷ്ടം

    • @NYK0Hindustani
      @NYK0Hindustani 2 часа назад

      ഉള്ളിയെ ചുമക്കേണ്ടി വരുന്ന വാഴകളുടെ ഗതികേട്

    • @ramadasantn7482
      @ramadasantn7482 56 минут назад

      Sandeep after congress honeymoon will shift chair to Marxist.He can't continue in congress because by next general election congress and communist are going to replace the Muslim league.

    • @Sudeeppk8836
      @Sudeeppk8836 Минуту назад

      ​@@NYK0Hindustaniഎന്തിനു ചുമക്കണം രാഷ്രീയത്തിൽനിന്ന് വിട്ടുനിന്നാൽ മതിയല്ലോ

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 часа назад +11

    സുഭാഷ് സർ വളരെ വ്യക്തമായി പറഞ്ഞു🎉🎉🎉

  • @dk3480
    @dk3480 3 часа назад +45

    ബി ജെ പി ക്കാരൻ ആയ സന്ദീപ് വരിയർക്ക് കിട്ടുന്ന വില കോൺഗ്രസ്സ് കാരൻ ആയ സന്ദീപ് വരിയർക്ക് കിട്ടുമോ? ഇനിയറിയാം സന്ദീപിനെ ബി ജെ പി ക്കാർ തഴഞ്ഞത് എന്ത് കൊണ്ടാണ് എന്ന്. അത് അത്ര സുഖം ഉള്ളതായിരിക്കുമോ എന്തോ?

  • @anskumar3731
    @anskumar3731 Час назад +7

    കോൺഗ്രസിനെ സമ്മതിക്കണം കാരണം ഇത്രയും നാൾ കോൺഗ്രസിനെ ഇത്രയധികം വിമർശിച്ച സന്ദീപിനെ സ്വീകരിച്ചതിനു

  • @gatamigaurav6326
    @gatamigaurav6326 2 часа назад +10

    സന്ദീപ് വാര്യർക്ക് വീട്ടിലിരിക്കാമായിരുന്നു.

  • @manojt.k.6285
    @manojt.k.6285 Час назад +6

    സന്ദീപിൻ്റെ പഴയ വീഡിയോകൾ തപ്പിയെടുക്കാൻ നേരമായി........ വാര്യർക്ക് ഇനി,പപ്പുവിനെ "ഗണ്ടി" മാറ്റി ഓമനക്കുട്ടാ എന്ന് വിളിക്കണമല്ലോ !!! ഓരോ അവസ്ഥയേ😂😂😂

  • @viswanviswan4722
    @viswanviswan4722 2 часа назад +8

    സന്ദീപ് കോൺഗ്രസ്‌ ഇന്ന് മുസ്ലിം പാർട്ടി ആണ് എന്ന് അറിയില്ലേ...

  • @PratheeshKP-ug9gc
    @PratheeshKP-ug9gc 2 часа назад +7

    ചോര തന്നു പാർട്ടിയെ വളർത്തിയവരേക്കാൾ വലുത് അല്ല സന്ദീപ്.
    പാർട്ടിയുടെ സ്ഥാനമാനങ്ങൾ അലങ്കരിച്ചു നടന്നിട്ട് പാർട്ടി അവഗണിച്ചു എന്ന് പറയുന്ന അധികാര മോഹി.

  • @renjanpai4256
    @renjanpai4256 3 часа назад +37

    പോയത് നന്നായി. പാർട്ടിയാണ് വലുത്. സന്ദീപ് അല്ല.

    • @Manojkumar-o9j4c
      @Manojkumar-o9j4c 3 часа назад +3

      നാണമില്ലേ ആ ഉള്ളി സുരയേ താങ്ങാൻ.

    • @skpadmakumar4665
      @skpadmakumar4665 3 часа назад +1

      അതേ എല്ലാവരും പോട്ടെ.

    • @renjanpai4256
      @renjanpai4256 3 часа назад

      @ ഇല്ല, അദ്ദേഹം പാർട്ടി പ്രസിഡൻടാണ്.
      കുതറ, പന്ന, മുക്കാലി, ദേശദ്രോഹി, കാക്കാൻടെ കാല്(-) നക്കുന്ന സതീശനേക്കാൾ എത്രയോ ഭേദം

    • @pmnirmal6052
      @pmnirmal6052 3 часа назад

      പാർട്ടി എന്നാൽ പ്രവർത്തകരാണ് ! അവരില്ലാതെ പാർട്ടിയില്ല ! ആത്മാർഥമായി പ്രവർത്ഥിക്കുന്നവരെ ഗ്രൂപ്പിസമോ ചിലരുടെ അഹംഭാവമോ കാരണം അവഹേലിക്കപ്പെടേണ്ടവരല്ല അവർ ! ഇത് മനസ്സിലാക്കാത്തതാണ് കേരള ബിജെപിയുടെ പരാജയം ! ഒരു കഴിവുള്ള നേതാവ് പോലുമില്ല !

    • @renjanpai4256
      @renjanpai4256 2 часа назад +1

      @ അതേ, നാടിനെ ഒറ്റുന്ന മുസൽമാൻ സതീശനാണ് നല്ല നേതാവ്! നാണമില്ലേ കോണ്-ഗ്രാസേ

  • @arjunkarimbankalayi5869
    @arjunkarimbankalayi5869 3 часа назад +38

    ബിജെപി 💪💪💪💪💪💪💪💪💪

  • @babucv3200
    @babucv3200 2 часа назад +9

    ഒന്നിച്ചു പോന്നവർ ഇടയ്ക്കു മടങ്ങിയേക്കാം.നന്ന് എന്ന് വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം. തൻഉറ്റ ബാന്ധവർതളർന്നു നിലം പതിക്കാം 'എന്നാലും ജപിക്ക പരിപാവന സംഘമന്ത്രം 'ഭാരത് മാതാ കി ജയ്

    • @mohanantk7335
      @mohanantk7335 Минуту назад

      ഇത് 100 % ശരിയായി.....

  • @omanakuttanpillaimaniyanpi4067
    @omanakuttanpillaimaniyanpi4067 3 часа назад +36

    ഒരു സന്ദീപ് വാര്യർ പോയാൽ 100 സന്ദീപ് വാര്യർമാർ വരും

    • @freespirithermit
      @freespirithermit 3 часа назад +1

      സന്ദീപ് വാര്യരെ പ്പോലെ വേണ്ട, അവനെക്കാൾ മിടുക്കുള്ളവർ ബിജെപി yil ഉണ്ട്..

    • @Manojkumar-o9j4c
      @Manojkumar-o9j4c 3 часа назад +2

      ഉള്ളി സുര ഉള്ളപ്പോഴോ. 😂

    • @KvV46
      @KvV46 3 часа назад +2

      സന്ദീപിനെ പോലെ ഒരു ചാടുന്നവൻ വേണ്ട

    • @pmnirmal6052
      @pmnirmal6052 3 часа назад

      മറുകണ്ടം ചാടാനോ ?

    • @ani1285
      @ani1285 2 часа назад

      KJP ചിന്ദാവാ...
      KJP ചിന്ദാവാ...

  • @sureshvk9983
    @sureshvk9983 3 часа назад +27

    സന്ദീപുവാര്യർ കുറച്ച് ക്ഷമിക്കണമായിരുന്നു ഇന്നത്തെ BJP സംസ്ഥാന നേതൃത്വം അപ്പാടെ മാറിയെങ്കിൽ മാത്രമേ കേരളത്തിൽ BJP രക്ഷപ്പെടൂ ഇത് താങ്കൾ മനസ്സിലാക്കിയില്ല. BJP യിൽ നല്ലൊരു ഭാവിയും ജനങ്ങൾക്ക് പ്രതീക്ഷയും

    • @rajibnair12345
      @rajibnair12345 2 часа назад +3

      ഇത്തരക്കാർ ഒരു കാലത്തും രക്ഷപ്പെടില്ല.

  • @sasthrikal856
    @sasthrikal856 3 часа назад +8

    സന്ദീപ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരെ ക്ഷമിയ്ക്കണമായിരുന്നു

  • @unnikrishnanpillai2533
    @unnikrishnanpillai2533 2 часа назад +6

    കഷ്ടം തന്നെ. "സ്ഥാന മാനങ്ങൾ ചൊല്ലി കലഹിച്ചു" നാണം കെട്ടു നടക്കുന്നു ചിലർ.😂

  • @DineshPl
    @DineshPl 3 часа назад +8

    സന്ദീപ്... അവസരവാദി.. B. J. P. രക്ഷപെട്ടു...

  • @sarathlaltg3982
    @sarathlaltg3982 2 часа назад +6

    സന്ദീപിൻ്റെ രാഷ്ട്രീയ ജീവിതം സ്വാഹാ . എവിടെ പോയി ഇയാളുടെ ആദർശം. ഇയാളോടൊപ്പമുള്ള അണികൾ ആരായി😂

  • @JS-Sharma
    @JS-Sharma 2 часа назад +6

    വഖഫ് സംബന്ധിച്ച് സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസ് പക്ഷത്താണ്, അല്ലേ? 0:39 😅

  • @ApremThomas-s4j
    @ApremThomas-s4j 2 часа назад +3

    രാഷ്ടീയം ഒരു സ്ഥിരം തൊഴിൽ ആയി സ്വീകരിച്ചു പരവർത്തിക്കുന്നവർക്ക്.. പാർട്ടി എന്നത് ഒരു വിഷയമേ അല്ല.. ഇന്ന് കോൺഗ്രസ്സ്.. നാളെ C P M. . മറ്റന്നാൾ B J P. .. ഇതു മാറിക്കൊണ്ടിരിക്കും.. മൊത്തത്തിൽ പറഞ്ഞാൽ ഇവർ എല്ലാവരും. ഒരു അമ്മയുടെ മക്കളും എകോദര സഹോദരങ്ങളും ആണ്

  • @deepus4808
    @deepus4808 Час назад +5

    കറക്റ്റ് പക്വത കുവ് താ പ്രശ്നം ❤ തിരഞ്ഞ് ടുപ്പ് തിരക്ക് കഴിഞ്ഞ് പരിഹരിക്കാവുന്ന തെ ഉള്ളു

  • @JS-Sharma
    @JS-Sharma 2 часа назад +5

    ബിജെപി ആരെയെങ്കിലും എപ്പോഴെങ്കിലും പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ടോ?

  • @pappan3787
    @pappan3787 2 часа назад +4

    നാളെ CPM ലേക്ക് മറ്റന്നാൾ ലീഗിലേക്ക് പിറ്റേന്നാൾ CPI ലേക്ക് അതങ്ങിനെ നീളും

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 часа назад +12

    ഗൗരിഅമ്മ എന്ടെല്ലാം സഹിച്ചു

  • @prasanthp.k7641
    @prasanthp.k7641 2 часа назад +6

    വാര്യർ ഇനി പപ്പുവിനോട് ഒന്നിച്ചു പ്രവർത്തിക്കണം.... പപ്പുവിനോട് ഗുഡ് ബൈ പറഞ്ഞയാളാണ് ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ. പോകുന്നതിനു മുൻപ് അദ്ദേഹത്തോട് ഒന്ന് ചോദിക്കാമായിരുന്നു...

    • @arjungh6753
      @arjungh6753 Час назад

      ഹേമന്ത വിശ്വ ശർമ്മയ്ക്ക് പട്ടിക്ക് കൊടുക്കുന്ന ബിസ്ക്കറ്റ് രാഹുൽ വിൻസി കൊടുത്തു അപമാനിച്ചു അതോടെ വിശ്വം ശർമ്മ തൻറെ വിശ്വ സ്വരൂപം പുറത്തെടുത്തു കൊണ്ടിരിക്കുന്നു

  • @RK-fs8vo
    @RK-fs8vo 2 часа назад +5

    സന്ദീപേ, എച്ചിക്കുഴിയിലാണെല്ലോ നീ ചെന്ന് വീണത്.. അതോ ഒരു ചാലാക്കി പണിയാണോ

  • @mathewkj1379
    @mathewkj1379 3 часа назад +21

    കഷ്ടം!! ബിജെപി ചെയ്തതും, സന്തീപ് ചെയ്തതും. രണ്ട് പേർക്കും ദോഷം.

    • @freespirithermit
      @freespirithermit 3 часа назад +4

      ഒറ്റുകാരൻ എങ്ങനെ ആണ് നല്ല നേതാവകുന്നത്..? ഇപ്പഴേ അവൻ്റെ തനി നിറം കാണിച്ചത് നന്നായി...ഇങ്ങനെ ഉള്ളവന്മാരെ വെച്ചോണ്ട് ഇരിക്കുന്നത് നല്ലതല്ല

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 часа назад +4

      ഇവൻ ഇനി മോദിയെയും തള്ളി പറയും

    • @Warrior-q9x
      @Warrior-q9x 2 часа назад

      ഇപ്പൊ തന്നെ തള്ളിപ്പറഞ്ഞു 😌

  • @narasimhashenoy9334
    @narasimhashenoy9334 2 часа назад +3

    ഇനി ഗാസക്ക് വേണ്ടിയും കരയണം

  • @Anilkumar-xj4er
    @Anilkumar-xj4er 2 часа назад +4

    സ്ഥനമോഹി 🎉🎉🎉

  • @A_A6969
    @A_A6969 3 часа назад +5

    കോൺഗ്രസ്സ് അനുഭവിക്കട്ടെ

  • @DineshPl
    @DineshPl 3 часа назад +3

    സന്ദീപിന്റെ... ബ്ലാക്ക് മെയിൽ.. രാഷ്ട്രീയം....

  • @RanjithMenon-c8u
    @RanjithMenon-c8u Час назад +1

    Excellent analysis

  • @manumadhavan504
    @manumadhavan504 Час назад +1

    100%Right

  • @Optimusprime_683
    @Optimusprime_683 3 часа назад +5

    വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

    • @aneesh_official
      @aneesh_official 2 часа назад +2

      ആക്രിയെ ആണോ ഉദ്ദേശിച്ചത്?

    • @NYK0Hindustani
      @NYK0Hindustani 2 часа назад

      ചീഞ്ഞ ഉള്ളിയെ താങ്ങി നടക്കുന്ന വാഴകളുടെ ഗതികേട്

  • @vas2010uclan
    @vas2010uclan Час назад +3

    ആയിക്കോട്ടെ. കോൺഗ്രസ്സിലെ ഏതു ഗ്രൂപ്പിൽ എന്ന് കൂടി പറയാം. 😂😂സ്വന്തം നേട്ടത്തിന് വേണ്ടി മറുകണ്ടം ചാടി ഒപ്പം നിന്ന് ഒറ്റിയവനെ നിനക്ക് പറ്റിയ പാർട്ടി കോൺഗ്രസ്സ് തന്നെയാണ്. നാലാം ദിവസം താൻ അവിടെ അടി തുടങ്ങിയില്ലെങ്കിൽ കേരളം കണ്ടോ.

  • @goureeshankarasharma5064
    @goureeshankarasharma5064 Час назад +3

    സന്ദീപ് ബിജെപി ക്ക് അനുയോജ്യനായ നേതാവല്ല,അവസരവാദിയാണെന്ന് തെളിയിച്ചു
    പക്ഷേ കേരള ബിജെപി യുടെ നേതൃത്വം ബിജെപിയെ വളർത്താൻ അനുയോജ്യമല്ല,പരാജയമാണ്

    • @rajankalathiparambil1193
      @rajankalathiparambil1193 10 минут назад

      എന്നാൽ പിന്നെ നിനക്ക് ആവാം വളർത്തൽ.കുറ്റം പറയാൻ .....?

  • @saraladevi8262
    @saraladevi8262 2 часа назад +5

    ഒരു ആദർശവും ഇല്ല. പാർട്ടിയെ ഒറ്റി കൊടുക്കാൻ മിണകെട്ടവൻ.

  • @vijayambikakn2553
    @vijayambikakn2553 2 часа назад +4

    Vakf ന് വേണ്ടി വാദിക്കാം

  • @owlmedia-ta
    @owlmedia-ta 2 часа назад +5

    വ്യക്തി അല്ല പ്രസ്ഥാനം.സന്ദീപ് പോയത് കൊണ്ട് ബിജെപി ക്കു ജയ സാധ്യത കൂടും. അയ്യാളുടെ ഭാവി കോഞ്ഞാട്ട ആയി

  • @agnosticpatriot
    @agnosticpatriot 2 часа назад +1

    സന്ദീപ് പറയുവാ.. സ്നേഹത്തിന്റെ കടയിൽ കയറി എന്നു..

  • @PVDinesan
    @PVDinesan 2 часа назад +3

    A person with true RSS background can not change his ideology or surrender to any other party.

  • @venukonat9173
    @venukonat9173 2 часа назад +1

    Correct analysis

  • @San.janaa..
    @San.janaa.. 2 часа назад +2

    ശരിയായ വിശകലനം

  • @ramumelethattu
    @ramumelethattu 6 минут назад +1

    ഇനി ഇപ്പോൾ സന്ദീപിന് ജ്യോതികുമാർ ചാമക്കാല യുടെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോകണമല്ലോ???? പാഠം 1- കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ.....

  • @ArunKumar-c4q6o
    @ArunKumar-c4q6o 3 часа назад +13

    സന്ദീപ് വാരിയർ എന്തുകൊണ്ട് ബിജെപി പാർട്ടി വിട്ട് പോയി എന്ന് ചിന്തിച്ചു നോക്ക്,

    • @mds7455
      @mds7455 3 часа назад

      മോഡി വിദ്വേഷം പരത്തുന്ന ആളാണ് എന്ന് സന്ദീപ് അടിപൊളി ആർഎസ്എസ് കാരൻ

    • @sandeepk.s7477
      @sandeepk.s7477 3 часа назад +3

      സ്ഥാന മാനം വേണം, നിലപാടിൽ അല്ലാലോ എന്തൊക്കെ ആണ് കാരണങ്ങൾ പറഞ്ഞിരുന്നത് ആദ്യം വ്യക്തിപരം ഇപ്പോ മോദി അടക്കം പ്രശ്നം. ഒരാളുടെ സപ്പോർട്ട് കിട്ടില്ല. കോൺഗ്രസിന് ഈ കാരണം കൊണ്ട് പുറത്തു പോകുന്നവരെ വരും ദിവസങ്ങളിൽ കാണാം 😁😁

    • @saraladevi8262
      @saraladevi8262 3 часа назад

      ഒന്നും ചിന്തിക്കാൻ ഇല്ല അവന് സ്ഥാനം മാത്രം മതി. ചെറ്റ. ഇവൻ സംഘത്തിൽ ഉള്ള സമയത്ത് ഒറ്റിയിട്ടുണ്ടാകും ധാരാളം

    • @ArunKumar-c4q6o
      @ArunKumar-c4q6o 3 часа назад

      @@mds7455 ഇതുവരെ സന്ദീപ് മോഡി വിരോധം പറഞ്ഞിട്ടില്ല,

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 часа назад +3

      അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ

  • @Jithu1988
    @Jithu1988 41 минуту назад +1

    ആശയങ്ങൾ ...
    ആദർശങ്ങൾ...
    ചിന്താധാരകൾ...
    അഭിപ്രായങ്ങൾ..
    നിലപാടുകൾ...
    വേണമെങ്കിൽ സ്വന്തം അപ്പനെ വരെ സൗകര്യത്തിന് മാറ്റാം എന്ന് തെളിയിക്കുന്ന രാഷ്ട്രീയക്കളരിയിൽ പുതിയൊരു ആശാൻ കൂടി......
    കഷ്ടം എന്ന് പറഞ്ഞാൽ ആ വാക്കിന് പോലുമത് അപമാനം വാര്യരേ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 часа назад +1

    ലീഗ് സമ്മതിച്ചോ
    പ്രയോഗികമായി ചിന്തിച്ചു

  • @rameesbadhar9385
    @rameesbadhar9385 Час назад +1

    മറ്റുപാർട്ടികളിൽ നിന്നും ബിജെപി യിലേക് അധികാരം മാത്രം മോഹിച്ചു പലരും വന്നപ്പോൾ ഈ ചർച്ച ഒന്നും കണ്ടില്ലലോ.. സന്ദീപ് അധികാരം ഉള്ള പാർട്ടിയിൽ നിന്നും അധികാരം ഇല്ലാത്ത പാർട്ടിലേക്കാണ് പോയത്. രണ്ടും വ്യത്യാസം ഉണ്ട്. ബിജെപി യിൽ അടിമയായി നില്കുന്നതിലും നല്ലത് കോൺഗ്രസ്‌ തന്നെയാണ്..

  • @rajendranraj.7568
    @rajendranraj.7568 Час назад

    പൊളിറ്റിക്കൽ തകർന്ന് പോയി.

  • @JayaprasadKochumon
    @JayaprasadKochumon 25 минут назад

    ട്രെയിന് മുന്നിൽ ചാടിയ അവസ്ഥ ആയി സന്ദീപിന്റേത്.

  • @shajikrishnan9597
    @shajikrishnan9597 Час назад

    Excellent

  • @mohananchellappan8592
    @mohananchellappan8592 57 минут назад

    ഒരെണ്ണം ചാടിപ്പോയെങ്കിലെന്ത് അതേപോലൊരെണ്ണം ചാടിവന്നെല്ലോ

  • @GvNair-up9ct
    @GvNair-up9ct 11 минут назад

    Good analysis

  • @uthamanva2480
    @uthamanva2480 Час назад

    സാർ പറയുന്നത് നൂറു ശതമാനം സെരിയാണ് രാഷ്ട്രീയത്തെ ആശയ പരമായി സ്വീ കരിച്ച ഒരുത്തനും മറ്റൊരു പ്രത്യയ ശാസ്ത്രത്തെ അംഗീകരിക്കുക പ്രയാസമാണ് പിന്നെ പോകേണ്ടുന്ന അവസ്ഥ പ്രസ്ഥാനം പ്രത്യയ ശാസ്ത്രത്തിൽ നിന്നും വേദിച്ലിച്ചുപോകുമ്പോളാണ് അപ്പോഴും ഒരു ആദർ ശ വാതിക്ക് ni

  • @rajendranraj.7568
    @rajendranraj.7568 Час назад

    പിണുങ്ങാണ്ടി പോളിഷ് കപ്പിത്താൻ ആക്കണം.

  • @hafizalirahman4857
    @hafizalirahman4857 Час назад +1

    കപട ദേശീയതിയിൽ നിന്നും
    യഥാർത്ഥ ദേശീയതയിലേക്ക്
    ഗോഡ്‌സെയിൽ നിന്നും ഗാന്ധിയിലേക്ക്
    नफ़रत के बाज़ार में मुहब्बत का दुकान
    🧡🤍💚

    • @NationFirst-u3l
      @NationFirst-u3l Час назад +1

      😂😂😂 nee ennanu Gandhiye estappettu thudanniyath 😂😂😂

    • @NationFirst-u3l
      @NationFirst-u3l Час назад +1

      Tell me who demanded Pakistan in 1947 😂😂😂

    • @NationFirst-u3l
      @NationFirst-u3l Час назад

      Tell me who amended the Constitution in Sha banu case for appeasing Jihadi's 😂😂😂
      Tell me who imposed the Article 370 in Kashmir 😂😂

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 часа назад +5

    Enthaayaalum support cheytha BJP RSS orikkalum viswasikkilla. Jai Hind

  • @Ceeveesdays
    @Ceeveesdays 53 минуты назад

    നല്ല ഉപദേശം

  • @adhamadhi7244
    @adhamadhi7244 24 минуты назад

    കോൺഗ്രസിൽ നിന്ന് വന്ന കുഴിമടങ്ങളെ ബിജെപി ചുമാകുനില്ലെ അതുപോലെ കണ്ടമതി.....take it easy man😭😭😭😭😭😭

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 часа назад +8

    സുരേന്ദ്രനുംവേണമെങ്കിൽ ചാടം

  • @CHARITY103
    @CHARITY103 2 часа назад +1

    നേതാക്കൾ അല്ല ഈ പ്രെസ്ഥാനത്തിന്റെ കരുത്, പ്രേവർത്തകരാണ് ധനം

  • @leenaradhakrishnan5905
    @leenaradhakrishnan5905 53 минуты назад +1

    ഇതിലും നല്ലത് sdpi ലേക്ക് ചാടുന്നതായിരുന്നു.

  • @sumeshv3215
    @sumeshv3215 3 часа назад +3

    Eantea achan rss janasanka karyakartha aan. Eantea ķudmbam orikalum marilla. I'm proud rss worker

  • @jayakumarpn2142
    @jayakumarpn2142 40 минут назад

    മോദിയും കൂട്ടരും പൈസ കൊടുത്ത് എത്ര കോൺഗ്രസ്‌കാരെ കൊണ്ടുപോയി. സംഭവാമി യുഗേ യുഗേ

  • @thrivikramanpotti2417
    @thrivikramanpotti2417 52 минуты назад

    ഈ സ്ഥാനമോഹിയുടെ ഭാവി ശൂന്യം. 🤭

  • @democraticjournal
    @democraticjournal 3 часа назад +5

    നല്ല വിഷമം ഉണ്ടല്ലോ 😂😂

    • @The_N_vlogger
      @The_N_vlogger 3 часа назад +3

      Endhinu😂😂 RSS endhannu ariyiley anaganey 1 alley kandalla rss India bharikunnathu

    • @democraticjournal
      @democraticjournal 3 часа назад

      @The_N_vlogger 👍capsule

    • @The_N_vlogger
      @The_N_vlogger 3 часа назад

      @@democraticjournal ennu verey oru capsule

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 часа назад

    👌👌👌👌👌👌👌👌👌

  • @avaneesh-h1i
    @avaneesh-h1i 2 часа назад +1

    സുരേന്ദ്രൻ ജി ശ്രദിക്കേണ്ടതായിരുന്നു 😢

  • @malllufan
    @malllufan Час назад

    പിന്നെ സന്ദീപ് എന്ത് ചെയ്യണമായിരുന്നു?? അടിമ പണി തുടരണോ???? അതു കൂടി പറയൂ

  • @sreedharann9500
    @sreedharann9500 3 часа назад +1

    രാഷ്ട്രീയം ഇത്രയേയുള്ളൂ!

  • @RajanValsan
    @RajanValsan Час назад

    വെറുപ്പ് കടയിൽ നിന്നും സ്നേഹക്കടയിലേക്കി വന്ന ആ മനസിന് ആയിരമായിരം അഭിവാദ്യങ്ങൾ ഇത്രയും കാലം എല്ലാം സഹിച്ചും പൊറുത്തും ക്ഷമിച്ചും നാളുകൾ തള്ളി നീക്കിയ അങ്ങു ത്യാഗി തന്നെ

  • @RetheeshThulasi
    @RetheeshThulasi 51 минуту назад

    സന്ദീപ് വാരൃർ ഇവിടെ ജീവിച്ചിരുന്നു

  • @shihabudheenmachingal5089
    @shihabudheenmachingal5089 2 часа назад

    വളിഞ്ഞ ചിരി കണ്ടാൽ അറിയാം😂

  • @Ramesh-l1x7e
    @Ramesh-l1x7e Час назад

    എന്തായലും വാര്യരെ താൻ ചെയ്തത് പിതൃശൂന്യം , തന്നെ വളർത്തി ഈ നിലയിൽ എത്തിച്ചത് പാർട്ടി, വ്യക്തി അല്ല വലുത് പാർട്ടി ആൺ , എവിടെ പോയേടൊ തൻ്റെ ആദർശം

  • @radharemananthottathil9934
    @radharemananthottathil9934 50 минут назад

    ഏതാനും ദിവസം മാത്രം മാനത്ത് തെളിയുന്ന വാൽമാക്രി

  • @selinam4285
    @selinam4285 2 часа назад

    സന്ദീപ് വാര്യർ സ്വയം ഒരു സംഭവമായി തോന്നി അതാണു ഈ എടുത്തു ചാട്ടം .അല്പം കാത്തു നിന്നിരുന്നെങ്കിൽ താങ്കളുടെ നേത്റുത്വം ആവശ്യമായി വന്നേനെ . കാരണം BJP ക്ക് ഗൂണപരമായ ഒരു നേത്റുത്വം ഇന്നില്ല അതുകൊണ്ടുതന്നെ .

  • @rajendranraj.7568
    @rajendranraj.7568 Час назад

    രണ്ട് വള്ളത്തിൽ കല്ചവിട്ടി.😊

  • @sasikumarn5786
    @sasikumarn5786 3 часа назад

    ഇന്ന് ബിജെപി ചെയ്യുന്നത് എന്റെ ഹിന്ദു വോട്ടിനു സംഭവിച്ച പോലെ അതു മൊത്തമായി പാഴാക്കുക എന്നതാണ്. ഹിന്ദു വോട്ടുകൾ 20 ശതമാനം ഉണ്ടെങ്കിൽ ബാക്കി 80 ശതമാനത്തിന് വേണ്ടിയെ മറ്റു പാർട്ടികൾ ശ്രമിക്കൂ. അതിൽ 41 കിട്ടുന്ന വൻ മുഴുവൻ സീറ്റും പിടിക്കും. അതുകൊണ്ടു ഹിന്ദുക്കൾ ചെയ്യേണ്ടത് ഹിന്ദു mind ഉള്ള നേതാക്കളും വോട്ടർമാരും തങ്ങളുടെ വോട്ട് താമരപൂട്ടിട്ടു കടലിൽ താഴ്ത്തുന്നതിന് പകരം തങ്ങളെ പരിഗണിക്കുന്ന ഏതു പാർട്ടിക്കും കൊടുക്കും എന്നായാൽ ഹിന്ദുക്കൾക്കു വില വരും. ക്ഷേത്രങ്ങൾക്കു വില വരും. സന്ദീപ് വാരിയർക്കു വില വരും. Hindu വോട്ട് ബാങ്ക് എല്ലാ പാർട്ടികളിലേക്കും നീങ്ങട്ടെ. ടാക്ടിക്കൽ വോട്ടിങ്.
    ഞാൻ പറഞ്ഞല്ലോ, തുടങ്ങിയെടം പുറകോട്ട് പോയി മാറ്റാൻ ആർക്കും സാധിക്കില്ല. സന്ദീപ് വാര്യർക്കു ഇപ്പോൾ മാറാൻ പറ്റും. Hindu മനസ്സിന് സിപിഎം വില കൊടുക്കുമെങ്കിൽ അതു നമുക്ക് encash ചെയ്യാം. സുരേന്ദ്രൻ പോയി പണി നോക്കട്ടെ

  • @malabargazette2809
    @malabargazette2809 Час назад +1

    സന്ദീപ് =യൂദാസ്

  • @rajdea
    @rajdea Час назад

    😂😂😂😂 വാരി എറിയും 😂😂😂😂 പറ്റിയ മാളത്തിൽ എത്തി

  • @askme1969
    @askme1969 3 часа назад +3

    😂😂😂വെറുതെ ആണ്... ഒന്നും സംഭവിക്കില്ല... ശനി ബാധിക്കുമ്പോ ഇങ്ങനെ ആണ്... സെപ്റ്റിക് ടാങ്കിൽ കൊണ്ട് മുക്കി വെക്കും 😂😂😂😂

  • @premadasanpp8690
    @premadasanpp8690 Час назад

    സന്ദീപ് വാര്യരെ ചവിട്ടി പുറത്താക്കിയതല്ലെ കേരളBJP നേതാക്കൾ
    ആദ്യം BJP വളരണം എന്നാഗ്രഹമുള്ളവരെ നേതൃസ്ഥാനത്ത് കൊണ്ടുവരിക ഇല്ലങ്കിൽ ഇനിയും കുറച്ചു നേതാക്കൾ BJP യിൽ നിന്നും പോകും
    ഇത് കൃഷ്ണ കുമാരും സന്ദീപ് വാര്യരും തമ്മിലുള്ള പ്രശ്നമല്ല സുരേന്ദ്രനും ടീമും അപമാനിച്ച് പുറത്തുചാടിച്ചതാണ്
    എന്തായാലും CPM ൽ പോയില്ല എന്നത് തന്നെ വലിയ കാര്യം എന്ന് കരുതുക
    ഇതിനുത്തരവാദി കേരളത്തിലെ കഴിവുകെട്ട നേതൃത്വമാണ്

  • @sashidharannair5855
    @sashidharannair5855 Час назад

    അവന്റേത്കളാകേട്ഒരുന്നല്ലനേതാവുപോലുമില്ലാത്തയൊരുപാർട്ടിയിൽപോയിട്ടുനിന്നുസാദ്ഗികും