മുഖ്യന് കണ്ടക ശനി....കസേര ഒഴിയേണ്ടി വരും...?

Поделиться
HTML-код
  • Опубликовано: 23 окт 2023
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 452

  • @user-zr8sb6cw5i
    @user-zr8sb6cw5i 9 месяцев назад +312

    ജ്യോതിസത്തിൽ വിശ്വാസമില്ല. എങ്കിലും ഈ വാക്കുകൾ അച്ചാട്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

    • @user-gl1qg1zc8e
      @user-gl1qg1zc8e 9 месяцев назад +12

      ഈ. ഭരണം.. ദുഷ്ടന്മാർ

    • @user-ug6it9mx1e
      @user-ug6it9mx1e 7 месяцев назад +1

      ജോതിഷം ഒരു ദീശ സൂചിക മാത്രം ആണ്. പാപം ചെയാത് ഇരിക്കാൻ വേണ്ടി ഉള്ള ഒരു മുൻകരുതൽ. ഇതിൽ ഒരു വിശ്വാസ വും ഇൽ കണക്കും ബുദ്ദിയും മാത്രം ആണ്.

  • @kunhimuhammed5085
    @kunhimuhammed5085 7 месяцев назад +49

    ശരിക്കും കഷ്ടകാലം കേരളത്തിലെ ജനങ്ങൾക്കാണ് 😘

  • @mariyarajan9418
    @mariyarajan9418 9 месяцев назад +101

    ഒരു സ്വസ്ഥതയും കിട്ടരുത്. എല്ലാം പാവപ്പെട്ട ജനങ്ങളെ ചതിച്ചു നേടിയത് . അവരുടെ കണീർ എവിടെ പോയാലും കൂടെ ഉണ്ടാവും.

  • @vikrmanvikrman9210
    @vikrmanvikrman9210 9 месяцев назад +57

    ഭഗവാനെ ഇദ്ദേഹത്തിന്റെ നാക്ക് പൊന്നായിരിക്കണേ.

  • @radhamanimenon3925
    @radhamanimenon3925 8 месяцев назад +85

    വാക്കുകൾ സത്യമാകട്ടെ 👍🏻

  • @jknnjjjbjjbjkh9337
    @jknnjjjbjjbjkh9337 9 месяцев назад +71

    കയറ്റം കഴിഞ്ഞു ഇനിഇറക്കം അതു ശേട്ടേന്നു ഇറങ്ങും

  • @prabhasannairb2535
    @prabhasannairb2535 9 месяцев назад +394

    നാശം പിടിച്ചവൻ കാരണമായിരിക്കും കേരളത്തിലെ 3 കോടി ജനങളും അനുഭവിക്കുന്ന മഹാദുരിതം.

    • @Stcglobal
      @Stcglobal 9 месяцев назад +21

      മൂന്നരക്കോടിയും, അഥിതി തൊഴിലാളികളും.

    • @vinodchodan3182
      @vinodchodan3182 8 месяцев назад +1

      ​@@Stcglobalഅതിഥികളാക്കിയത് റേഷൻ കാർഡുണ്ടാക്കി വോട്ടറാക്കാനാണ്

    • @babuj1993
      @babuj1993 8 месяцев назад +5

      True

    • @JayaPrakash-ng7vi
      @JayaPrakash-ng7vi 8 месяцев назад +2

      ഒന്നു പോ' സാമി അവൻനിന്നെയും കൊണ്ടേ പോവൂ

  • @babythomas942
    @babythomas942 8 месяцев назад +56

    തട്ടിയെടുത്ത് ഉണ്ടാക്കുന്ന സ്വത്തുക്കൾ എല്ലാവരെയും മഹാമാരിയിലെ കലാശിക്കു എന്നാണ് പ്രമാണം 🙏

  • @georgemathews293
    @georgemathews293 9 месяцев назад +51

    ഇതൊന്നും മുഖ്യനെ ഏഷത്തില്ല. ഈ നാടിന്റെ നാശം.

  • @sudheers2232
    @sudheers2232 7 месяцев назад +12

    ജ്യോൽസ്യൻ പറഞ്ഞതിനപ്പുറം കഷ്ടപ്പാട് നിറഞ്ഞു നരകിച്ചു പുഴുത്തു ചാവട്ടെ ഈ നാശം പിടിച്ച ജന്മങ്ങൾ. ഇവന്മാർക് മുഴുവനും ഈ അവസ്ഥ തന്നെ വരട്ടെ

  • @jony38701
    @jony38701 8 месяцев назад +28

    കുറെ നാളായി പറയുന്നു പോകും പോകും എന്ന്. പക്ഷെ പുലി പോലെ നാട്ടുകാരുടെ ചെലവിൽ നാട് മുടിപ്പിച്ച് അർമാതിക്കുകയാണ്.
    കഴിയുന്നതും വേഗം ഒന്ന് തീർന്നു കിട്ടിയാൽ മതിയായിരുന്നു.

  • @sunilshriya1724
    @sunilshriya1724 9 месяцев назад +33

    ഒരു ആവേശത്തിന് വി. എസ് .നെ ഒതുക്കി കസേരയിൽ കയറി ഇരിക്കപൊറുതിയില്ല വേണ്ടായിരുന്നു എന്ന തോന്നലാണ് ഇപ്പോ

  • @sbputhur2566
    @sbputhur2566 9 месяцев назад +39

    കണ്ടക ശനി കൊണ്ടേ പോകോ 😂

  • @raveendranathcc1113
    @raveendranathcc1113 9 месяцев назад +22

    കർമഫലം അനുഭവിച്ചേ തീരൂ.

  • @ajithvs7331
    @ajithvs7331 9 месяцев назад +57

    സുദർശന ചക്രവും സുര്യനെ മറച്ചപോലെ ശനിയെ താമര മറക്കുന്നു

  • @sreedharankk5072
    @sreedharankk5072 9 месяцев назад +105

    കണ്ടാകസേനി. പിണറായിയെ. കൊണ്ടെപോകും. അതോടെ. കേരളംരക്ഷപെടും.

  • @sudheeshas8212
    @sudheeshas8212 9 месяцев назад +28

    കേൾക്കാൻ സുഖമുണ്ടെങ്കിലും ......no chance 😂

  • @vijayaraghavancr7634
    @vijayaraghavancr7634 9 месяцев назад +82

    ജോലി ചെയ്യാതെ ജീവിതം മുഴുവൻ പാവങ്ങളെ ദ്രോഹിച്ചു പണം ഉണ്ടാക്കി.കഷ്ടം.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 7 месяцев назад +9

    സത്യമാണ്. ഇന്ന് ഏഴര വെളുപ്പിന് airport -ൽ വച്ച് ഞാൻ ഈ പിണറായിയെ കണ്ടു. ഇന്നത്തേ ദിവസം ഞാൻ അനുഭവിക്കാത്ത ദുരിതമില്ല. അത്ര നല്ല ശകുനം .

  • @AjithKumarks-ku6yz
    @AjithKumarks-ku6yz 8 месяцев назад +9

    മുഖ്യമന്ത്രി കട്ടുമുടിച്ചുണ്ടാക്കിയ സ്വത്തുക്കൾ കണ്ടുകെട്ടിയാൽ കേരളത്തിലെ മുഴുവൻ കടങ്ങളും തീർക്കാം മുഖ്യമന്ത്രിയെയും മന്ത്രി മാരെയും എന്തുകൊണ്ട് E D ചോദ്യം ചെയ്യുന്നില്ല കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ഭരിച്ചു കേരളം കട്ടുമുടിച്ചു സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു പോലും കേരളത്തിന്റെ ഖജനാവിൽ കാശില്ലാത്തപ്പോൾ കോടികൾ ധൂർത്തടിച്ചു കേരളീയം എന്ന പരിപാടിനടത്തി കിരീടവും തലയിൽ വെച്ച് രാജാവായി അഹങ്കരിക്കുന്നത് വേണ്ടിയിരുന്നോ കേരളം ഗവർണർ ഭരിക്കുന്നതാണ് നല്ലത്

  • @MV-yl8lw
    @MV-yl8lw 9 месяцев назад +47

    പിണറായി ഇതിനു മറുപടി പറയണം... ഉളുപ്പു ഉണ്ടെങ്കിൽ

    • @vinodchodan3182
      @vinodchodan3182 8 месяцев назад +3

      മുതലയ്ക്ക് ഉളുപ്പോ

  • @joydevassy9834
    @joydevassy9834 9 месяцев назад +20

    He is basically a criminal.

  • @mrsurendranpillai4496
    @mrsurendranpillai4496 8 месяцев назад +49

    സ്വാമിയുടെ പേര് അടിപൊളി 🥰🥰🥰

    • @josepayyappilly3046
      @josepayyappilly3046 8 месяцев назад +3

      കൃസ്തൃനിആയിരുന്നു പണ്ട്.പിന്നെ മതം മാറി ജോൽസൃം പഠിച്ചു

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад

      @@josepayyappilly3046 വെറുതെ മാറിയതല്ല... കൃഷ്ണന്റെ ഉപ പുരുഷൻ മാത്രമാണ് ക്രിസ്തു എന്ന് തിരിച്ചറിഞ്ഞ ആളാണ്... അത് വ്യക്തമായി ബോധ്യ പ്പെട്ടപ്പോൾ ഭാരത ദർശനം സ്വീകരിച്ചു.. ഇതാണ് വസ്തുത...

    • @sumisasikumar9221
      @sumisasikumar9221 7 месяцев назад +1

      Thomas Mahadevan

  • @georgepc5252
    @georgepc5252 9 месяцев назад +20

    ഒഴിഞ്ഞു തുടങ്ങിയിട്ട് കാലം കുറെ ആയി. എല്ലാദിവസവും വൃത്തി അക്കണ്ടേ. ജ്യോൽസ്യന്മാരെ കൂട്ടി ആണോ ഇനി ഒഴിപ്പിക്കുന്നത്.

  • @GK-pe9jz
    @GK-pe9jz 7 месяцев назад +6

    കണ്ടക ശനി എന്നാൽ കാലൻ കയറുമായി കൊണ്ടേ പോകൂ എന്നർത്ഥം.😭😭😭

  • @jyothibabuan3166
    @jyothibabuan3166 9 месяцев назад +8

    സ്വാമിയേ 💯😭💯നീയേ... തുണയ്.. 🙏

  • @PaulChacko
    @PaulChacko 9 месяцев назад +11

    ചുമ്മാ പോടെയ്. ഇതൊക്കെ കേട്ട് കൊതിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. തേങ്ങാ എന്തേ ഉടയ്ക്കാത്തത്?

  • @KunjumonMv-sv2br
    @KunjumonMv-sv2br 8 месяцев назад +6

    ഇവനെ സാർ എന്ന് വിളിക്കാൻ ഒരു യോഗ്യതയും ഇല്ല

  • @AbclkjM
    @AbclkjM 5 месяцев назад +1

    SammyVerygood.❤❤❤

  • @gracytoms302
    @gracytoms302 9 месяцев назад +4

    കണ്ടക ശനി അവനെ കൊണ്ടു പോകുമോ... Eee പ്രവശ്യം

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 7 месяцев назад +3

    കേട്ടപ്പോൾ ഒരു കാര്യത്തിൽ വിഷമം.. എല്ലാം ഉപേക്ഷിച്ചു അമേരിക്കയിൽ പോയി സുഖമായി കഴിയും പറഞ്ഞപ്പോൾ.. അവിടെ എന്നല്ല എവിടെയും അവന്ന് സ്വസ്ഥത കിട്ടരുത്. പാവം ജനങ്ങളുടെ ശാപം അവനെ പിടികൂടി കൊണ്ടേയിരിക്കട്ടെ

    • @santhosheb6055
      @santhosheb6055 7 месяцев назад

      അപ്പൊ അമേരിക്കയുടെ കാര്യവും പോക്കവുമല്ലോ, ഇയാൾ അവിടെ ചെന്നാൽ

  • @raghavanraju1306
    @raghavanraju1306 8 месяцев назад +8

    ഇവിടെ ദൃഷ്ട്ടി പതിഞ്ഞാലും അവിടം നശിക്കും, അതുകൊണ്ടല്ലേ എല്ലാവരും മാൻഡ്രെ ക്ക് എന്നുവിളിക്കുന്നത് 😄😄

  • @user-gp5kj4wf3j
    @user-gp5kj4wf3j 9 месяцев назад +62

    കണ്ടക ശനി കേരളം കൊണ്ടേ പോകു... 🤣🤣🙏

  • @satheesank
    @satheesank 7 месяцев назад +3

    മുഖ്യന്റെതല്ല കേരളത്തിലെ ജനങ്ങളുടെ കഷ്ടകാലമാണ് കഴിഞ്ഞ ഏഴര വർഷമായി

  • @rasheedrasheed6533
    @rasheedrasheed6533 7 месяцев назад +2

    ഈ പോക്ക് കണ്ടിട്ട് എവിടെയോ ഒരു വശപെഷക് ഉണ്ട്‌ ഒന്നുകിൽ ജ്യോൽസ്യന്റെ നല്ലകാലം അല്ലെങ്കിൽ കഷ്ടകാലം രക്ഷ പ്രവർത്തനത്തിന് ആളെ പ്രതീക്ഷിക്കുക അത്ര തന്നെ

  • @shajianju5233
    @shajianju5233 9 месяцев назад +18

    എന്ന് വരും ശുഭ ദിനം ?

  • @saneeshsanu1380
    @saneeshsanu1380 9 месяцев назад +2

    I m waiting..,....

  • @geethaa5328
    @geethaa5328 8 месяцев назад +8

    എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്. കാലന് പോലും അയാളെ വേണ്ടാന്നു തോന്നുന്നു.

  • @georgekutty7976
    @georgekutty7976 9 месяцев назад +111

    ചുമ്മാ.. ഒരു ചുക്കും നടക്കില്ല. ഇങ്ങനെ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു.

    • @marykuttyxavier5475
      @marykuttyxavier5475 9 месяцев назад +8

      Cortect

    • @manivk1681
      @manivk1681 8 месяцев назад

      കാത്ത് കെടക്ക്വാണല്ലേ😂 പിണറായിയുടെ പൊഹ കാണാൻ മലയാളി മര്യാദയ്ക്ക് വോട്ട് ചെയ്യുക പ്രബുദ്ധരെ ! അതിനെവിടെ അന്തം?😂 അന്തം കമ്മിയായി പോയില്ലേ 😂😂😂

    • @balakrishnanr9940
      @balakrishnanr9940 8 месяцев назад +1

      True.

  • @VijayaKumar-wb1hb
    @VijayaKumar-wb1hb 9 месяцев назад +5

    മുക്യൻ അല്ല ജനങ്ങൾ ആ ണ് രണ്ട ര വർഷം സഹിക്കാൻ വിധി ക്കപ്പെട്ടത്

  • @peruchazhiperuchazhi4711
    @peruchazhiperuchazhi4711 9 месяцев назад +9

    ഈ ജ്യോൽസ്യൻ ഇപ്പോൾ എവിടെയാ ജീവിച്ചിരിപ്പുണ്ടോ????? 🤣🤣🤣🤣🤣

  • @mayapillai-lc6wi
    @mayapillai-lc6wi 9 месяцев назад +8

    ദൈവമേ ഒഴിപ്പിക്കല്ലേ ഒരു 5 കൊല്ലം കുടി തുടർച്ച കൊടുത്തിട്ട് മാത്രമേ നീ ഞങ്ങളെ രക്ഷപ്പെടുത്താവു

  • @user-jq4dk2ft2r
    @user-jq4dk2ft2r 9 месяцев назад +4

    അത്ന്നധൻ വരണം എല്ലാ ററനെഏയൂ തീർക്കാൻ പറയണം

  • @sajikumarkg9728
    @sajikumarkg9728 8 месяцев назад +2

    സ്വാമിയേ ശരണമയ്യപ്പാ

  • @sugithak5808
    @sugithak5808 9 месяцев назад +7

    മുഖ്യനെ മാത്രം പറഞ്ഞാൽപോര. അണികളെയും പറയണ്ടേ മുഖ്യൻ വെറും റബ്ബർ സ്റ്റാ സല്ലേ സാറിന് ഒറ്റക്ക് ഒന്നിനും പറ്റില്ല

  • @jhonykulangara2278
    @jhonykulangara2278 8 месяцев назад +27

    ഇങ്ങനെ പറയാൻ തുടങ്ങിട്ട് ശ്ശ്സി കാലയല്ലോ സ്വാമി 🤣

    • @sree4607
      @sree4607 8 месяцев назад +1

      പറഞ്ഞത് സത്യമാണ്, ഏഴര ശനി 7അര വർഷം ആണ്, ഇയാൾക്ക് അത് തുടങ്ങീട്ട് 2അര വർഷം ആയതേയുള്ളു അയാളുടെ ദുരിതം തുടങ്ങീട്ടും അത്രയും ആയുള്ളൂ, ഇനി കിടക്കുന്നു 5വർഷം, ഈ 5വർഷത്തിന് ഇടയിലാണ് അനുഭവിക്കാൻ പോകുന്നത്, അടുത്ത 2അര വർഷമാണ് അധി കഠിനം, അത് ചെയ്ത പാപത്തിന്റെ കാഠിന്ന്യം അനുസരിച്ചാവും ശിക്ഷയുടെ കാഠിന്ന്യവും, അപ്പോൾ അറിയാല്ലോ എന്താണെന്ന്, ഈ പ്രകൃതിയിൽ ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട്, ആർക്കും അത് നിഷേധിക്കാൻ സാധിക്കില്ല, ചെയുന്ന പാപത്തിന് കിട്ടുകതന്നെ ചെയ്യും, അത് എത്രത്തോളം എന്ന് വെയ്റ്റുചെയ്യും ശേഷം എല്ലാത്തിനുകൂടി ചേർത്ത് കഷ്ടകാല സമയത്ത് കൊടുക്കും, ഈ കഷ്ടകാല സമയം എന്നത് ശനിദോഷം ആണ്, ശനി പീഡനം അനുഭവിച്ചേ ഒക്കു,

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 месяцев назад +1

      ​@ sree4607 വിജയൻ കാലാവധി പൂർത്തിയാക്കില്ല... ഇട്ടേച്ചു പോവും...

  • @thressiammajose1642
    @thressiammajose1642 20 дней назад

    സാമിയുടെ നാവ് പൊന്നാകട്ടെ

  • @soundofsilence2403
    @soundofsilence2403 9 месяцев назад +3

    വല്ലാതെ മോഹിപ്പിക്കല്ലെ 😊😅

  • @jobinsj4895
    @jobinsj4895 9 месяцев назад +13

    പിണറായി ശകുനം നക്ഷത്രം

  • @user-zw6ug1lo7n
    @user-zw6ug1lo7n 9 месяцев назад +6

    കഷ്ടത... പൊതുജനങ്ങൾക്കാണ് 🤡🤡🤡🤡🤡

  • @rosammamathew2919
    @rosammamathew2919 9 месяцев назад +9

    ഏതായാലും കേൾക്കാൻ രസമുണ്ട😂😂

  • @vidyadharannair6257
    @vidyadharannair6257 9 месяцев назад +6

    ഇവന്റെ ആയുസ്സ് എന്ന് തീരും

    • @csatheesc1234
      @csatheesc1234 9 месяцев назад

      ചത്താൽ പോയില്ലേ ചാകാതെ അനുഭവിക്കണം കൊറേ നിരപരാധികളുടെ ചോര അനുയായികളുടെ കൈകളിൽ പറ്റിച്ചവനല്ലേ ടി പി യുടെ കുടുംബ ത്തിന്റെ പ്രാക്ക്‌ മാത്രം മതി ദയനീയതയ്ക്ക്

  • @Miraclesworld3
    @Miraclesworld3 9 месяцев назад +3

    ഇനി എനിക്ക് തെറ്റ് പറ്റില്ല vott സൂക്ഷിച്ചു മാത്രം മതിയായി

  • @SarithaKG-mx4ki
    @SarithaKG-mx4ki 9 месяцев назад +4

    😂😂😂😂കലക്കി

  • @sojajose9886
    @sojajose9886 4 месяца назад

    ഈ സ്വാമി പറഞാൽ പറഞ്ഞത് ആണ്👍👍💯💯🙏🙏

  • @sooppyk9302
    @sooppyk9302 8 месяцев назад +11

    മുഖ്യൻ എല്ലാം ധാനംചെയ്യും

  • @sujikumar792
    @sujikumar792 8 месяцев назад +1

    എല്ലാം തകർന്നടിയട്ടേ....

  • @user-wx2zk8jm1e
    @user-wx2zk8jm1e 7 месяцев назад +1

    ഇ,, പറഞ്ഞ് നടക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @user-po6tk4pl9y
    @user-po6tk4pl9y Месяц назад

    ഓർപ്പിക്കല്ലേ - പൊന്നേ!

  • @lineeshmlineesh4466
    @lineeshmlineesh4466 Месяц назад

    Sathyam

  • @vijayakumarpillai415
    @vijayakumarpillai415 7 месяцев назад +1

    ഇയാൾ മുമ്പു് പലതും പ്രവചിച്ചു. ഒരു പിണ്ണാക്കും നടന്നില്ല! എന്തെങ്കിലും വാർത്ത വരുമ്പോൾ എല്ലാർക്കും എന്തെങ്കിലും പ്രവചിക്കാം. മുഖ്യമന്ത്രിക്കസേരയിൽ കയറിയതോടുകൂടി തുടങ്ങി കേരളത്തിന്റെ ദുരിതം. മാൻഡ്രേക്ക് Effect !!!

  • @vijayansankar5953
    @vijayansankar5953 9 месяцев назад +11

    മലയാളി വാർത്തക്ക് അറിയാമോ ആവോ ഇത് ഏത് വർഷവും ഏത് മാസവും ആണ് എന്ന്?

  • @Jayadersh9
    @Jayadersh9 9 месяцев назад +4

    ഇതെന്നു പറഞ്ഞതാ? ശനിയിപ്പോൾ കു൦ഭത്തിൽ വന്നു👼

  • @pramodtp4500
    @pramodtp4500 9 месяцев назад +4

    😂😂😂 ചിരിച്ച് ഒരു വഴിയായി..😂

  • @leelachacko1299
    @leelachacko1299 9 месяцев назад +9

    If Pinarayi has little self respect he should resign immediately. If he thinks his chair will save him that chair will kick him out.

  • @athularun5622
    @athularun5622 7 месяцев назад +1

    ഈ ജ്യോൽസ്യന്റെ നമ്പർ കിട്ടുമോ.😊 എന്റെ ജാതകം ഒന്ന് നോക്കിക്കാൻ ആയിരുന്നു.

  • @Jackson-pd8fb
    @Jackson-pd8fb 5 месяцев назад

    വിദേശത്ത് പോയി സെറ്റിൽഡ് ആകാൻ സാധ്യത ഉണ്ട്.

  • @ravinadh1212
    @ravinadh1212 9 месяцев назад +16

    എന്തിനാ സ്വാമി ഇങ്ങനെ കൊതിപ്പിക്കുന്നത്, കുറെ നാളായല്ലോ, ഒരു ചുക്കും സംഭവിക്കൂല്ല. നടത്തൂല്ല.

  • @ameyaabraham2723
    @ameyaabraham2723 9 месяцев назад

    😊😊😊😊 Ethra manoharamaya pravachanam

  • @xaviermanas
    @xaviermanas 9 месяцев назад +29

    ഇയാൾ പറയുന്നതൊന്നും നടക്കുന്നില്ലല്ലോ ?!
    2023 ഒക്ടോബറായി

    • @sslssj1485
      @sslssj1485 9 месяцев назад +2

      ഇവരൊക്കെ പഠിക്കാതെ ജോത്സ്യരായവർ 😂 വാഴക്കുല ഡോക്ടറേറ്റും പിൻവാതിലും

    • @rajithanbrchandroth4043
      @rajithanbrchandroth4043 8 месяцев назад

      November kazhiyarayi😂😂

    • @sumisasikumar9221
      @sumisasikumar9221 7 месяцев назад

      December 26 2023 aayi

  • @sanalkumar.s8993
    @sanalkumar.s8993 8 месяцев назад +2

    ഇദ്ദേഹം, മുൻപ് പറഞ്ഞതൊന്നും നടന്നിട്ടില്ല 🌹

  • @sivasankaranp37
    @sivasankaranp37 9 месяцев назад +14

    മോഹിപ്പിക്കരുത് 🥰

  • @surendranp8227
    @surendranp8227 7 месяцев назад

    ❤👌👍

  • @jayanek7837
    @jayanek7837 8 месяцев назад +2

    കഷ്ടക്കാലം ആയാലും കുഴപ്പവുമില്ല

  • @user-km6yi7yn8h
    @user-km6yi7yn8h 8 месяцев назад

    😊

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 5 месяцев назад

    ആരേയും മുന്നിൽ താഴത്തത് കൊണ്ടാണോ പോലീസിലായിരുന്ന തമിഴ് നാട് ഗവർണറെ പണ്ട് കണ്ട് പേടിച്ചു മൂത്രമൊഴിച്ചു പോയത് !!!

  • @BijuChalakudy
    @BijuChalakudy 5 месяцев назад

    ഞാൻ എല്ലാ ദിവസവും രാവിലെ ഓൺലൈൻ വാർത്ത കാണാറുണ്ടാ യിരുന്ന് ഇപ്പോ കാണാറില്ല
    മാൻഡ്രെക്ക് ഇഫക്ട്

  • @reenajose5528
    @reenajose5528 9 месяцев назад +3

    Thomas. Maha deavan
    Anthony. Nair
    . Abdulllla. Varggeeesss

  • @musicmania5235
    @musicmania5235 7 месяцев назад +1

    Pindam college 😂

  • @BelieveinloveEnjoy
    @BelieveinloveEnjoy 7 месяцев назад

    Master brain channel...karan karanam e swamy akramikapettu എന്നൊരു video kanda pole ഓർമ

  • @jamesjoseph3377
    @jamesjoseph3377 9 месяцев назад +3

    കണ്ടക ശനി കൊണ്ടെ പോകൂ

  • @babu5120
    @babu5120 9 месяцев назад +1

    ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.

  • @geethareghunath5424
    @geethareghunath5424 7 месяцев назад

    ഇനി ചത്താലും വേണ്ടില്ല ല്ലോ ഇഷ്ട്ടം പോലെ പണം ഉണ്ടാക്കിയല്ലോ

  • @rogerv5703
    @rogerv5703 9 месяцев назад +1

    Haha... Correct

  • @user-tl3pz5lv7j
    @user-tl3pz5lv7j 6 месяцев назад

    ഇങ്ങനെയൊരു മുഖ്യമന്ത്രി മന്ത്രം

  • @maimonamaimu6373
    @maimonamaimu6373 8 месяцев назад

    സത്യം

  • @prakashanpillai7487
    @prakashanpillai7487 5 месяцев назад

    Sharanam Ayyappa.

  • @ushababu62
    @ushababu62 7 месяцев назад +1

    ഈ മനുഷ്യൻ ഇതു പറയാൻ തുടങ്ങിയിട്ട് എത്ര വർഷം ആയി. ഇത് വരെ ഒരു ചുക്കും സംഭവിച്ചില്ല. എല്ലാവരും നാലു കാലിൽ ആണോ ജീവിക്കുന്നത്, നേരായ മാർഗം അല്ല എന്ന് എല്ലാവർക്കും അറിയാം.2023ലും ഇങ്ങനെ പറഞ്ഞു. കൊതിപ്പിക്കല്ലേ.

  • @harishkumargopalakrishnapi7051
    @harishkumargopalakrishnapi7051 7 месяцев назад +1

    എന്തോന്ന്!!!!.... തോമസ് മഹാദേവനോ 😳.... ചെറിയാൻ നായർ എന്ന് പറയും പോലെ....

  • @gayathrinkutty
    @gayathrinkutty 9 месяцев назад +2

    ഉടനെ ശനി ചിങ്ങം രാശിയിൽ എത്തുമെന്നോ! അതെങ്ങനെ?😮

  • @hhhj6631
    @hhhj6631 7 месяцев назад +1

    Nothing will happen to him
    He will escape. Sure. 😂😂😂🎉🎉🎉🎉🎉

  • @rajangeorge4888
    @rajangeorge4888 6 месяцев назад

    കേരളത്തിന് ഇതിൽ കൂടുതൽ എന്ത് വരാനാണ്

  • @sreenathtk3880
    @sreenathtk3880 7 месяцев назад

    ഓഹോ കണ്ടോ അതാണ് കിറ്റ്,കിറ്റ്😂😂

  • @najeebs6269
    @najeebs6269 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandrikv9702
    @chandrikv9702 8 месяцев назад +2

    He goes not in heaven but horrible Hell

  • @anurajcannannr8598
    @anurajcannannr8598 9 месяцев назад +2

    സമയമല്ല,, സ്വഭാവമാ ശെരിയല്ലാത്തതു..

  • @jhonykulangara2278
    @jhonykulangara2278 7 месяцев назад +1

    കൊതിപ്പിക്കല്ലേ സ്വാമി 😂

  • @junaidajunujunaidajunu5063
    @junaidajunujunaidajunu5063 6 месяцев назад

    ഇരട്ട ചങ്ക് എന്നാണല്ലോ പറയുന്നത് പിന്നെ എന്തിന് പേടി 😂😂

  • @radhamanivs7433
    @radhamanivs7433 9 месяцев назад +10

    A c മൊയ്‌ദീൻ ജയിലിൽ കിടക്കേണ്ടതാ അത് ഒതുക്കി അപ്പോൾ സ്വാമി പറഞ്ഞത് സത്യമാ

  • @girijadevivg4357
    @girijadevivg4357 7 месяцев назад

    വെറുതെ കൊതിപ്പിക്കുന്നു 😂