എല്ലാം സ്വാമി പ്രവചിച്ചു... മുഖ്യൻ ഇനി ശനിദശ...!

Поделиться
HTML-код
  • Опубликовано: 13 авг 2023
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/EPj94bhhclu...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 467

  • @antonysebastain9805
    @antonysebastain9805 11 месяцев назад +436

    അല്ലങ്കിലും പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരുന്നിട്ട് നാട്ടുക്കാർക്ക് ഒരു ഗുണവും ഇല്ല ! എല്ലാ ഗുണങ്ങളും പിണറായി കുടുംബത്തിന് സ്വന്തം !

  • @aneeshbabu2742
    @aneeshbabu2742 11 месяцев назад +374

    സ്വാമി വെറുതെ കൊതിപ്പിക്കല്ലേ

    • @ajithjohn3325
      @ajithjohn3325 11 месяцев назад +11

      😂very true

    • @thomassebastian4034
      @thomassebastian4034 11 месяцев назад

      നല്ല തമാശ....... Hahaaaa

    • @ai77716
      @ai77716 11 месяцев назад +1

      Hallelujah 🤣

    • @josephthoppilvaikom2588
      @josephthoppilvaikom2588 10 месяцев назад

      അന്ധവ്ശ്വസം പ്രചരിപ്പിയ്ക്കരുത് അത് കുറ്റകരമാണ് യുവ തലമുറയെ നശിപ്പിയ്ക്കരുത്

  • @hillaritms4207
    @hillaritms4207 11 месяцев назад +280

    കർമ്മ ഫലം നിഷേധിക്കാൻ ആർക്കും കഴിയില്ല.

  • @praveen5075
    @praveen5075 11 месяцев назад +65

    ള്ളുപ്പ് കെട്ട ഒരു ജന്മം...ജനഹിതം മനസ്സിലാക്കിയെങ്കിലും വേറെ ആർക്കെങ്കിലും ഒഴിഞ്ഞ് കൊടുത്ത് കൂടെ ഇയാൾക്ക്..കുറച്ചു കാലം ശൈലജ ടീച്ചർ വരട്ടെ...സ്വാമി പറഞ്ഞത് പോലെ തന്നെ നടക്കട്ടെ..

  • @leelapb5580
    @leelapb5580 10 месяцев назад +20

    സ്വാമി സത്യം പറഞ്ഞ വാക്കുകൾ ഞാൻ സ്വാമിയേ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @padminiparammal7453
    @padminiparammal7453 11 месяцев назад +107

    ബ്രാഹ്മണ ശാപവും 👌 ഈ ജന്മം ഇനിയൊരു ജന്മം തീരൂല്ല

    • @joseph1257
      @joseph1257 11 месяцев назад

      ശാപം എന്നൊന്നുണ്ടെങ്കിൽ അത് മണിപ്പൂരിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ശാപം ആയിരിക്കും... അതിന് കാരണമായ മ്ലേച്ച വർഗ്ഗത്തിൻറെ മുകളിൽ തന്നെ വന്നു പതിക്കും...

  • @josesebastian7086
    @josesebastian7086 11 месяцев назад +200

    ദുഷ്ടനെ ദൈവം പന പോലെ വളർത്തും..... അവസാനം ഇടിവെട്ടി തകർന്നു കത്തി പോകും

  • @babujohn9387
    @babujohn9387 11 месяцев назад +104

    കേൾക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. കൊതിച്ചു കൊതിച്ചു വല്ലാതായി

  • @Abzain149
    @Abzain149 10 месяцев назад +41

    നാവ് പൊന്നാവട്ടെ
    ജനം രക്ഷപെടട്ടെ,,,,,😢

  • @somathomas6488
    @somathomas6488 11 месяцев назад +88

    എങ്ങനെ ശനി പിടിക്കാതിരിക്കും 🤣🤣🤣കുടുംബമായിട്ട് കട്ട് കൂട്ടുകല്ലേ 🤣🤣🤣🤣
    ദൈവമേ എത്രയും വേഗം എല്ലാം ഒന്ന് വേഗം നടക്കണേ 🤣🤣🤣അങ്ങനെ വല്ലോം നടന്നാൽ കേരളം മുഴുവൻ എടുത്തോ... 🤣🤣🤣കൊതിപ്പിക്കല്ലേ.... എല്ലാം സത്യം ആകാൻ ആഗ്രെഹിക്കുന്നു... ചില്ലറ അല്ല ജനങ്ങളെ മുടുപ്പിക്കുന്നെ 🙏🙏🙏🙏🙏🙏

  • @lissymathew1622
    @lissymathew1622 11 месяцев назад +39

    Suuper Swami. Suuper. നമിക്കുന്നു. 👍👍

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 11 месяцев назад +31

    അടിക്കു സ്വാമീ തേങ്ങ. 🙏🏿🇮🇳

  • @SunilKumar-gc6pb
    @SunilKumar-gc6pb 11 месяцев назад +31

    ഇപ്പോൾ ആണ് ആ പാവം സ്വാമിയുടെ വില മനസ്സിൽ ആയത് 👍🏼. അന്ന് വെറുതെ തമാശ പോലെ കണ്ട് വിട്ടു. എന്തായാലും നല്ല ഒരു പരസ്യം ആയി പോയി 🤣😂😆.

  • @chakkipakkifamily8611
    @chakkipakkifamily8611 11 месяцев назад +11

    ദൈവമേ എത്രയും പെട്ടെന്ന് ഈ നല്ല കാര്യം നടക്കണേ🙏🙏😂😂😂😂

  • @sathisnair112
    @sathisnair112 11 месяцев назад +23

    സ്വാമിയേ ശരണം അയ്യപ്പ 🙏 k കലി യെ നശിപ്പിക്കണേ ഭാഗവാനേ 🙏

  • @sujathanair1256
    @sujathanair1256 10 месяцев назад +3

    എന്റെ സ്വാമി കൊതിപ്പിക്കല്ലേ ഞങ്ങളെ കുറെ കാലം ആ ഈ വാർത്ത ഒന്ന് കേൾക്കാൻ

  • @narayanavariar422
    @narayanavariar422 11 месяцев назад +111

    സ്വാമിയേ ശരണം അയ്യപ്പാ. എല്ലാം ഒന്നിച്ചു കൊടുക്കണേ ഇവന്

  • @suryasunil9885
    @suryasunil9885 11 месяцев назад +143

    മന്ത്രശക്തി പ്രേയോഗിക്കു സ്വാമി 😡👍എല്ലാം നശിക്കട്ടെ ദുഷ്ടൻ മാർ പോകട്ടെ മഹാമാരി വരാൻ പ്രാർത്ഥിക്കു😡👍

    • @knvalsa1520
      @knvalsa1520 11 месяцев назад +6

      Satyamavanne

    • @amiammu713
      @amiammu713 11 месяцев назад +2

      🤣🤣🤣

    • @suryasunil9885
      @suryasunil9885 11 месяцев назад +2

      @@amiammu713 എന്താ ചിരിക്കുന്നത് 😡അമ്മി

    • @amiammu713
      @amiammu713 11 месяцев назад

      @@suryasunil9885 പ്രാകുന്നെ കണ്ടു ചിരിച്ചു പോയതാ. കളിയാക്കിയതല്ല. അല്ല ഇയാൾ എന്തിനാ അമ്മി വിളിക്കുന്നെ 😡😡

    • @suryasunil9885
      @suryasunil9885 11 месяцев назад +1

      @@amiammu713 സോറി 🤣🤣🤣

  • @wilsonjoseph6069
    @wilsonjoseph6069 11 месяцев назад +3

    സാമിയുടെ നാവ് പൊന്നാകട്ടെ

  • @kvsurendran60
    @kvsurendran60 11 месяцев назад +267

    സ്വാമി അല്ല, ദൈവം നേരിട്ട് വന്നാൽ പോലും ഇറങ്ങില്ല, കടിച്ചു തൂങ്ങും

    • @kamalahasanc2393
      @kamalahasanc2393 11 месяцев назад

      കടിച്ചു തൂങ്ങാൻ നിന്റെ ഔദാര്യം വല്ലതുമാണോ.99. എം. ൽ. എ. മാരുടെ പിന്തുണയോടെ യാണ് ഇരിക്കുന്നത്. കണ്ണ് കടിച്ചിട്ട് കാര്യമില്ല

    • @dileepkumar1271
      @dileepkumar1271 11 месяцев назад

      18 വയസ്സ് തികയാതെ മകളെ വിവാഹം ചെയ്തു കൊടുത്തതിന്റെ പേരിൽ ഒരു മന്ത്രിക്ക് രാജിവെച്ചു പോകേണ്ടിവന്ന ഒരു സംസ്ഥാനമാണ് കേരളം

    • @johnlukose7931
      @johnlukose7931 11 месяцев назад +2

      kadichu thoongan eni avide onnumilla. ellam kaivittupoyi.

    • @ayessen319
      @ayessen319 11 месяцев назад +11

      എന്നിട്ടാണ് മറ്റുള്ളവരെ "ഉളുപ്പുണ്ടോ " എന്നൊക്കെ അടിച്ചു വിട്ടത്?
      എന്ത് കഷ്ടകാലം? അയ്യാൾ അമേരിക്ക, ദുബൈ, ക്യൂബ എല്ലാം കണ്ടു വച്ചിട്ടുണ്ട്. ഒറ്റ മുങ്ങലായിരിക്കും.

    • @thomassebastian4034
      @thomassebastian4034 11 месяцев назад +2

      ഹഹആആ....

  • @sreekumarannair3859
    @sreekumarannair3859 11 месяцев назад +30

    കാലം മാറി വരും കാറ്റിൻ ഗതി മാറും . ഓർമ്മ വേണം.

    • @roythomas9699
      @roythomas9699 11 месяцев назад +4

      അതെ, കടൽ മാറി കര ആകും. കര മാറി കടൽ ആകും. ഒരു കാര്യം സത്യമാണ്. പിണറായി ഗവണ്മെന്റ് കാലാവധി പൂർത്തി ആകില്ല.

  • @shrilajam
    @shrilajam 11 месяцев назад +39

    കമ്മ്യൂണിസ്റ്റുകൾ തക്ഷകന്റെ കഥ വായിച്ചാൽ മതി...

  • @ramshadpalakkad2972
    @ramshadpalakkad2972 10 месяцев назад +2

    Somiji muthe polichu ini iavanthe mayyathukudi paranjal.... 😜

  • @jobouythomas4538
    @jobouythomas4538 11 месяцев назад +24

    കൊതിപ്പിക്കല്ലേ സ്വാമി.

  • @umum7265
    @umum7265 11 месяцев назад +26

    ❤❤❤❤❤❤I love സ്വാമി AA പിശാച് ഒന്നു ച്തത് കിട്ടിയാൽ തന്നെ രക്ഷപെട്ടു

  • @rudrabhairava2682
    @rudrabhairava2682 11 месяцев назад +8

    കോടികൾ വാരി കൂട്ടി അപ്പനും, മോളും, റിയാസ് മോനും കൂടി. കേരളത്തിനെ ചെതൽ പുറ്റ് ആക്കി മാറ്റി.

    • @leelasomarajan7222
      @leelasomarajan7222 10 месяцев назад +1

      ശരീരം വിയർക്കാതെ കോടി കണക്കിന് സ്വന്ത് ഉണ്ടാക്കിട്ടില്ലേ പിന്നെ മുഖ്യ മന്ത്രി സ്ഥാനം പോയാൽ എന്താ സുഖിക്കരുതോ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 5 месяцев назад

    സ്വാമി നാക്കു പൊന്നാവട്ടെ

  • @krishnankuttyk158
    @krishnankuttyk158 11 месяцев назад +23

    ആൻഗറിൻ്റെ അവതരണവും ഹൃദ്യം!

  • @user-fe9_uthamannair81
    @user-fe9_uthamannair81 10 месяцев назад

    ഇന്ന് കൊട്ടാരക്കര മഹാ ഗണപതി അമ്പലത്തിൽ വെച്ച് കണ്ടു. സംസാരിക്കാൻ പറ്റിയില്ല

  • @jafkhassi..9526
    @jafkhassi..9526 11 месяцев назад +62

    അവസാനം....
    😆😆😆😆😆🔥🔥🔥😆😆🙏🙏🙏🙏...... ഇത് സംഭവിച്ചാൽ നിങ്ങൾ എനിക്ക് ഒരു കോടി രൂപ തരണം എന്റെ സ്വാമിയേ പൊളിച്ചു

    • @babusreedharan3829
      @babusreedharan3829 11 месяцев назад +2

      എല്ലാത്തിനേം ഷംസീറിന്റെ അൽ സൈന്റിഫിക് ടെമ്പർ കൊണ്ട് നേരിടും .🤑🤑

    • @santhoshkannankg5880
      @santhoshkannankg5880 10 месяцев назад

      അവിടെ തീർന്നു എല്ലാം😂 ഒരു കോടിയല്ല, നൂറു കോടി😂😂

  • @padmajamurali8576
    @padmajamurali8576 11 месяцев назад +6

    അദ്ദേഹത്തിന് ആരെങ്കിലും നല്ല സമ്മാനങ്ങൾ നൽകേണ്ടത് ആണ്

    • @amiammu713
      @amiammu713 11 месяцев назад

      ആഗ്രഹിക്കുന്ന കാര്യം ആണെങ്കിലും പ്രവചനം 2021ആണ് 🤭. ഇത് 23 ആയി. ഇനി സമ്മാനം കൊടുക്കണേൽ 100കോടി കൊടുക്കു

  • @creatermyphone3377
    @creatermyphone3377 10 месяцев назад +2

    സ്വാമിയേ 👌👌👌👌👌ഇതൊക്കെ ഒന്ന് സത്യമായാൽ മതി ആയിരുന്നു

  • @radhamanivs7433
    @radhamanivs7433 11 месяцев назад +13

    ക്ലിഫ് ഹൗസ് എന്ന് ഓർക്കുമ്പോൾ എങ്ങനെ ഇറങ്ങാൻ തോന്നും

  • @soorajksparis3261
    @soorajksparis3261 10 месяцев назад +1

    ചത്തു പോയാൽ സമാദാനംമായിരുന്നു

  • @unnikrishnannair6848
    @unnikrishnannair6848 11 месяцев назад +18

    കുറെ കാലമായി കേക്കണല്ലോ ഇതൊക്കെ !!

  • @nishadnoushi690
    @nishadnoushi690 11 месяцев назад +18

    സ്വാമി പറഞ്ഞത് ഒന്ന് ശരിയാകും കേരളത്തിൽ അമ്മമാരുടെ കണ്ണുനീർ തുള്ളികൾ ഈശ്വരൻ കണ്ണ് തുറക്കും എന്ന് ഈശ്വര വിശ്വാസം ഉള്ള എല്ലാവരും ആഗ്രഹിക്കുന്നത് സത്യം സത്യമായി ഒരു നാൾ വരും അത് കേരളം ജനങ്ങൾ തീരുമാനിക്കട്ടെ

  • @gschithara6932
    @gschithara6932 11 месяцев назад +12

    സാമിയുടെ വാക്ക് പൊന്നാവട്ടെ കൂടുതൽ ആൾക്കാരും ആഗ്രഹിക്കുന്ന കാര്യം ജോത്സ്യർ പറഞ്ഞു 😂😂😂😂

  • @ajscrnr
    @ajscrnr 11 месяцев назад +4

    ജ്യോത്സ്യൻ പറഞ്ഞത് സത്യമാണ്, സ്ത്രീ കാരണം ഉള്ള സമാധാനം പോയ്,,,അത്,
    വീണ, ആകാം സ്വപ്ന ആകാം,അത് ആണ് നടന്നു കൊണ്ടിരുന്നത്ശരിയല്ലേ 😂,പിന്നെ ബിസ്സിനസ്സ് കാരൻ ,പരസ്യമായ രഹസ്യം അതും ശരിയാണ്....
    ഉത്തരായനം അടുക്കാറായി ,
    ഉമ്മൻ ചാണ്ടിയോട് കാണിച്ചതിൻ്റെ ഇരട്ടി അനുഭവിക്കും, മരണത്തിൽ പോലും സന്തോഷിക്കുന്ന ഇവരുടെ മരണത്തിൽ പോലും ജനം സന്തോഷിക്കും., ഒന്നും തിരിച്ച് കൊടുക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല എന്ന് നിഗളിക്കുന്നവർ ഓർക്കുക...ജനം ആട്ടി പായിക്കും.

  • @shibuponnu
    @shibuponnu 11 месяцев назад +4

    ഒരു കുടുബം ഒരു സംസഥാനം മൊത്തത്തിൽ കട്ടുമുടിച്ചു : ഈ കസേര ഇനി കിട്ടിയാലും കിട്ടിയില്ലെങ്കിലും ഒന്നും ഇല്ല ....അമ്മാതിരി കട്ടുമുടിച്ചു ...

  • @gerogethomas2257
    @gerogethomas2257 11 месяцев назад

    പൊന്നു സ്വാമീ.....

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 11 месяцев назад +8

    ബ്രമണര് കൊന്ന കേസ് ഇല്ലാതാക്കിയ ആരോഗ്യമന്ത്രി അതിലും കൂടുതൽ അനുഭവിക്കും.

  • @paulson409
    @paulson409 11 месяцев назад +4

    ഈ പുള്ളി പണ്ട് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചില്ല ഇതൊക്കെ സംഭവvikunn 😢😢😢😢

  • @ajeshsebastian5285
    @ajeshsebastian5285 11 месяцев назад +13

    കേരളം രക്ഷപെടുമോ സ്വാമി

  • @xaviermanas
    @xaviermanas 11 месяцев назад +54

    കേൾക്കാ൯ സുഖമുണ്ട്, പക്ഷേ ഒന്നും നടക്കില്ല

  • @polachanvarghese9486
    @polachanvarghese9486 11 месяцев назад +1

    കലക്കി സ്വാമി വേഗം വേഗം പറഞ്ഞോ

  • @kvrajagopalsopanam4734
    @kvrajagopalsopanam4734 11 месяцев назад +1

    വെരി ഗുഡ്.

  • @naushadrahman2336
    @naushadrahman2336 10 месяцев назад

    ഒരെണ്ണം പോലും ഇതുവരെ മരിച്ചില്ല

  • @ktmrider4316
    @ktmrider4316 11 месяцев назад +2

    സ്വാമി സുകുമാരകുറുപ്പ് എവിടെ ഉണ്ടന്ന് പ്രവചിക്കു 🤣 മുല്ല പെരിയാർ പൊട്ടുമോ ഡേറ്റ് ഫിക്സ് ആക്കു സ്വാമി 💥

  • @jacobjoseph7274
    @jacobjoseph7274 11 месяцев назад +2

    👍👍👍👍👍

  • @psnair5161
    @psnair5161 10 месяцев назад

    ശരിയായ പ്രവചനം.. 🙏

  • @prakashk.p9065
    @prakashk.p9065 11 месяцев назад +19

    ഇതു പോലെ മറ്റു സാമി മാര്‍ കൂടി പറഞ്ഞു, ഇതു വരെ ഒന്നും നടന്നില്ല, നാളെ എന്തു എന്ന് അറിയില്ല. കരുണാകരന്റെ പോലീസ് ന്റെ ഇടി കൊണ്ടു ആണ്‌ കൂനന്‍ ആയി പോയത്. ജ്യോതിഷം പറയുമ്പോള്‍ അധിഷ്ടിത പ്രമാണം പറയണമല്ലോ

  • @thakkumonmolly
    @thakkumonmolly 10 месяцев назад

    Chumma kothippikkalle swamy❤

  • @rajeshpankajvijay7987
    @rajeshpankajvijay7987 11 месяцев назад +10

    😂😂😂😂❤❤❤ 2023-August ൽ മടിയിൽ കനമുണ്ടാകും.

  • @sasidharan6729
    @sasidharan6729 5 месяцев назад

    സ്വാമിയുടെ നാവ് പൊന്നാവട്ടേ ന്ന്

  • @raghavanpk6698
    @raghavanpk6698 11 месяцев назад +2

    സാമി പിച്ചും പേയും പറയുകയാണ് ഇതുപോലെ ക്രെയിം നന്ദകുമാറിന്റെ ചാനലിൽ ഒരു സാമി പറയാൻ തുടങ്ങിട്ട് രണ്ട് മൂന്നു വർഷമായി. ഒരുഭാഗത്തു രാഷ്ട്രീയക്കാരുടെ തട്ടിപ്പും വെട്ടിപ്പും മറ്റൊരു ഭാഗത്ത്‌ വയറ്റുപിഴപ്പിന് വേണ്ടി കള്ള സാമിമാരുടെ ഉടായിപ്പ്. ഈ സാമിമാർക്കുതന്നെ അവരുടെ നാളത്തെ കാര്യം പറയാൻ പറ്റില്ലല്ലോ. പിന്നല്ലേ......

  • @AbhilashPanathur-ud5vk
    @AbhilashPanathur-ud5vk 11 месяцев назад +1

    സത്യം

  • @salilasadanand4548
    @salilasadanand4548 11 месяцев назад +21

    സ്വാമിയേ ശരണം അയ്യപ്പ

  • @kamalahasanc2393
    @kamalahasanc2393 11 месяцев назад +1

    ചാമി പൊളപ്പൻ പ്രവചനം.2018.ൽ മഴ പെയില്ല എന്ന് പ്രവചിച്ചവരുണ്ട്. ഇ വിടെയൊക്കെ തന്നെ കാണണേ

  • @SK-nh9xf
    @SK-nh9xf 11 месяцев назад +4

    സമാധാനമായി

  • @padmaanilkumar5591
    @padmaanilkumar5591 11 месяцев назад +2

    ആ മാൻഡ്രേക് പോയാൽ കേരളം രക്ഷപെട്ടു

  • @varghesemathai8277
    @varghesemathai8277 5 месяцев назад

    മുഖ്യന്റെ ഭാര്യ ഒരിക്കൽ പോലും ഈ നീച പ്രവൃത്തികൾ നിങ്ങൾ ചെയ്യരുതെന്ന് മുഖ്യ നോട് പറഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.😮😮

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 11 месяцев назад

    Let us pray

  • @shajit8829
    @shajit8829 11 месяцев назад +3

    വിശ്വാസം ഇല്ല പ്രകൃതി ശക്തിയിൽ മാത്രമേ വിശ്വാസം ഉള്ളു പക്ഷെ പേടി അത് ഏതു കാര്യത്തിലായാലും.....

  • @mercyisaac132
    @mercyisaac132 11 месяцев назад +9

    Losing my patience listening to this. When is it actually going to happen.

  • @zachariahzachariah4273
    @zachariahzachariah4273 11 месяцев назад +4

    ബ്രഹ്മശാപവും ഏൽക്കും !!!

  • @sasidharantm4959
    @sasidharantm4959 11 месяцев назад +40

    സഖാവേ, ആ സ്വാമിയെ പിടിച്ചകത്തിട്ടുക്കൂടെ? സ്വാമി പെഴപ്പിച്ചന്ന് പറഞ്ഞു നമ്മുടെ ആസ്ഥാന പീഡ കയിൽനിന്ന് ഒരു പരാതി എഴുതി വാങ്ങിയാൽപ്പോരേ?

  • @vinoy3734
    @vinoy3734 11 месяцев назад

    👍

  • @bku1969
    @bku1969 11 месяцев назад +2

    ന്റെ മാർക്സ് മുത്തപ്പാ
    നീ തന്നെ കാത്തോണോ...
    മ്മടെ പെരട്ട ചങ്കനെ...

  • @shybujoseph8030
    @shybujoseph8030 10 месяцев назад +1

    കേരളത്തിൽ ഇങ്ങനെ ഒരു കഷ്ടകാലം

  • @sureshmb3358
    @sureshmb3358 11 месяцев назад

    🙏🙏🙏

  • @mathunnicherian1478
    @mathunnicherian1478 11 месяцев назад +1

    വിവരക്കേട് വിളിച്ചു പറഞ്ഞതു കൊണ്ട് കാര്യമില്ല.

  • @devarajan1735
    @devarajan1735 11 месяцев назад +3

    പാവം വിജയൻ. ഒരു സൽസ്വഭാവിയായിരുന്നു. ആരെയും ഉപദ്രവിക്കാത്ത മഹാരാജാവ്. നീണാൾ വാഴട്ടെ.

  • @ceeyem7482
    @ceeyem7482 11 месяцев назад +7

    സ്വാമി......പറയൂ......./
    ..........
    എത്ര...തേങ്ങാ....വേണമെങ്കിലും
    ഉടക്കാം...........????????
    ..........
    ഈ.....മാരണത്തെ.....
    ഒഴിവാക്കാൻ..........!!!!!!!!!!!!!!!
    .........

  • @LekhaB-pw5io
    @LekhaB-pw5io 11 месяцев назад

    😊😊😊

  • @josekutty7563
    @josekutty7563 11 месяцев назад +2

    ഈ സാമി പറയുന്നത് 100% സത്യമാണ് കാരണം എന്നേ ജോഷും പഠിപ്പിച്ച ആളാണ് എന്റെ പേര് അറിയപ്പെടുന്നത് കുവൈറ്റ് കുഞ്ഞുമോൻ എന്നാണ് എന്റെ സ്ഥലം അടൂർ ആണ് ഈ സ്വാമി ഒരു മാസത്തോളം എന്റെ വീട്ടിൽ വന്നിരുന്നു പഠിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് പറയുന്നത് സംഭവിച്ചിരിക്കും വിവരദോഷികളായ കമ്മ്യൂണിസ്റ്റുകാ ഇളകി ചാടിയിട്ട് ഒരു കാര്യവുമില്ല ശബരിമല അയ്യപ്പനോട് കാണിക്കുന്ന നെറുകേട്ടന്റെ ഫലം ഇവൻ അനുഭവിച്ചേ തീരും ഈ സെപ്റ്റംബർ 18 കഴിയുമ്പോൾ പ്രശ്നങ്ങൾ കുറച്ചുകൂടി ഗുരുതരമാകും ഇതു പറയുന്ന എന്നോടും വെറുത്തിട്ടു കാര്യമില്ല കാരണം പ്രകൃതിയുടെ തത്വമാണ് ജോതിഷം അത് ഇനിയെങ്കിലും മനസ്സിലാക്കാൻ വിവരദോഷികൾ ആ കമ്മ്യൂണിസ്റ്റുകൾക്ക് തല ബുദ്ധി വേണം

  • @kamparamvlogs
    @kamparamvlogs 11 месяцев назад +1

    😮😮😮ശാസ്ത്രം തോറ്റു സത്യം ജയിച്ചു 😅😅😅

  • @manojkumarkannur8421
    @manojkumarkannur8421 10 месяцев назад

    ജാതകം നോക്കാതെ യുള്ള പ്രവചനം

  • @abdulhakeem7627
    @abdulhakeem7627 11 месяцев назад +3

    ഇ പ്രാവശ്യം ഓണാക്കിറ്റുമില്ല റേഷനിൽ എനിക്ക് 7kg അരി എല്ലാ മാസവും കിട്ടാറുണ്ട് ഓണത്തിന്റെ 5kg അരിയും കൂടി ചേർത്താൽ 12kg അരി കിട്ടണം എന്നാൽ ഇപ്പോഴും 7kg അരിയെ ഉള്ളൂ ഈ ഏയിനെ തെന്നെ ഓണാക്കിറ്റുമാക്കി അരികൂടിയിട്ടില്ല എന്നാൽ 5kg ഓണാക്കിട്ടുണ്ട്‌ 😂😂

  • @freethinker3702
    @freethinker3702 10 месяцев назад +1

    അയ്യോ... അങ്ങനെ ഇറങ്ങരുത്. ഈ ഉണ്ടാക്കി വെച്ച ബാധ്യത ആര് തീർക്കും? അത് കൂടെ പരിഹരിച്ചിട്ട് പോയാ മതി 🙏

  • @sujeendrakumarks52
    @sujeendrakumarks52 11 месяцев назад +1

    😃😃😃😃😃😃😃😃😃😃👌👌👌

  • @bhadrab3853
    @bhadrab3853 11 месяцев назад +6

    ശനിദശയല്ല..
    കൈദശ....

  • @sivangurukkal4334
    @sivangurukkal4334 11 месяцев назад +2

    😱

  • @anurahulrahul6669
    @anurahulrahul6669 10 месяцев назад +1

    Kollam comedy 🤣

  • @ChandranKV-bt2ow
    @ChandranKV-bt2ow 11 месяцев назад +1

    ഇതേമാതിരി മാനസിക വൈകല്യമുള്ള ആളുകളുടെ ജോത്സ്യം പറച്ചിൽ ദയവുചെയ്ത് ചാനലിൽ കൂടി നിർത്തുന്നതാണ് നല്ലത്

  • @anoopkvpattimattom8728
    @anoopkvpattimattom8728 11 месяцев назад +1

    പ്രെകൃതിക്ക് ഒരു നിയമം ഉണ്ട് താണ തലത്തേക്കേ ജലം ഒഴുകു.. അതുപോലെ ആദർമ്മത്തിന്റെ പാതയിൽ സഞ്ചരിക്കുന്നവൻ നാശത്തിലേക്കാണ് എത്തിപ്പെടുന്നത്

  • @johnjacob4256
    @johnjacob4256 11 месяцев назад +9

    കേരളം കാത്തിരിക്കുന്നു ജനങ്ങളും

  • @jimmyjose7214
    @jimmyjose7214 11 месяцев назад +3

    സ്വാമിജി, അങ്ങ് വളരെ സൂക്ഷിക്കണം. കാരണം, കളി പിണറായി വിജയനോടാണ്.

  • @petter654
    @petter654 10 месяцев назад +1

    സ്വാമിയേ ഈ താളിയോല എന്ന് കത്തിതീരും...
    മടുത്തിട്ട് ചോദിക്കുവാ...

  • @vijoyalex1228
    @vijoyalex1228 Месяц назад

    After todays assembly session, one thing is sure, one more apt person for " governor," as per party's notification.

  • @user-fy8vy3zn8u
    @user-fy8vy3zn8u 11 месяцев назад +1

    ആർക്കും കൂടുതൽ നാൾ ആരെയും ചതിക്കാൻ പറ്റില്ല..

  • @roshithavishal3888
    @roshithavishal3888 10 месяцев назад

    🙏🏻കർമ 🙏🏻

  • @ushasuresh1316
    @ushasuresh1316 11 месяцев назад +5

    Swamy.orayirm.abhinandanagal.pavanglkke.jeevikkankazhiyilla..

  • @theperfectpiano473
    @theperfectpiano473 11 месяцев назад

    സ്വാമിയുടെ നാവ് പൊന്നാവട്ടെ

  • @s..6812
    @s..6812 11 месяцев назад +3

    ശനി ദശ അല്ലല്ലോ കയ്യിലിരുപ്പ് അല്ലെ

  • @remadevi9676
    @remadevi9676 10 месяцев назад +1

    ഏത് രാശിയില്‍ ജനിച്ച താണെങ്കിലും അതൊരു തറരാശിയാണ്. ഒരു സ്വാമിയും പറയേണ്ടതില്ല. എല്ലാ വർക്കുംഅറിയാംഇത് അധികംനീളില്ലെന്ന്.

  • @rajeshkanukkunnil397
    @rajeshkanukkunnil397 11 месяцев назад +10

    എന്നെ ഇത് സത്യം ആയേനെ ആ സുരയും മുരളിയും സംരക്ഷിച്ചില്ലായിരുന്നുവെങ്കിൽ

    • @RobinAustralia
      @RobinAustralia 11 месяцев назад +1

      അവരുടെ കുഴൽപണത്തിന്റെ താക്കോൽ പിണുവിന്റെ കൈകളിലാണ്.

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk 11 месяцев назад

    തോമസ് മഹാദേവൻ... നല്ല പേര്....

  • @sindhuvijayan9938
    @sindhuvijayan9938 11 месяцев назад

    AMIT SHAH YUM PINARAYIYUM BHAI,BHAI. SAFE LIFE,NO WORRY

  • @langarfilmstudio
    @langarfilmstudio 11 месяцев назад

    കവർ സ്റ്റോറി പോലുള്ള .. അവതരണം

  • @shafia7134
    @shafia7134 10 месяцев назад +1

    ഇയാൾ പ്രവചിച്ചത് ഇതുവരേ ഒന്നും ശരിയായിട്ടില്ല