Pinarayi-അന്തം വിട്ട് കേരളം..

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 519

  • @chakkocp8486
    @chakkocp8486 11 месяцев назад +109

    വേറൊരു കാർന്നോർ എഴുതി വെച്ചത് പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ സമീപസ്ത്തുള്ള കെട്ടിടങ്ങൾ മൂത്ത മകന്, റെയിൽവേ സ്റ്റേഷന് സമീപം ഉള്ള അപ്പാർട് മെന്റുകൾ രണ്ടാമത്തെ മകന്, ട്രാൻസ്‌പോർട് സ്റ്റാൻഡിനു സമീപം ഉള്ള govt. ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ മൂന്നാമത്തെ മകന്, ഇവിടെ യെല്ലാം തെണ്ടാനുള്ള അവകാശം ആണ് കാർന്നോർ എഴുതി വെച്ചത്

    • @ramachandrannair2803
      @ramachandrannair2803 11 месяцев назад

      Thomas Isac is an idiot.He is not an economist.I wonder how he got doctorate degree.

    • @mvmv2413
      @mvmv2413 11 месяцев назад +2

      അതോ കവർ പാൽ എത്തിക്കാനോ? 😂😂

  • @pradeepankv9831
    @pradeepankv9831 11 месяцев назад +134

    കപ്പിത്താനല്ല അപ്പിത്താനാണ്. നവകേരള യാത്രയിൽ ബസ്സിൽ കക്കൂസ് നിർമ്മിച്ചത് തന്നെ അതുകൊണ്ടല്ലേ.

    • @joyaugustine2690
      @joyaugustine2690 11 месяцев назад +7

      നല്ല നിരീക്ഷണം.

  • @xaviermanas
    @xaviermanas 11 месяцев назад +33

    കാൽനട യാത്രക്കാർ സെസ് കൊടുക്കേണ്ടി വരുമോ 🤔

  • @govindankelunair1081
    @govindankelunair1081 11 месяцев назад +107

    വളരെ വിശദമായി അവലോകനം ചെയ്തു. അഭിനന്ദനങ്ങൾ 🙏

    • @hamzakoya8183
      @hamzakoya8183 11 месяцев назад +3

      👌👌👍

    • @sailajadevi3152
      @sailajadevi3152 11 месяцев назад +2

      Q❤

    • @satheeshanm4074
      @satheeshanm4074 11 месяцев назад +4

      രാത്രീ ഭാര്യയുടെ കൂടെ കിടക്കാനും നികുതി കൊടുക്കണം എന്ന് ആരോ പറയുന്നത് കേട്ടു വാല കോവാലനോട് പറയല്ലേ ഇനി അതു കൂടിയേ ബാക്കിയുള്ളു

    • @PadmaKumaryb
      @PadmaKumaryb 10 месяцев назад

      +hi
      Hu​@@hamzakoya8183

    • @kamalav.s6566
      @kamalav.s6566 10 месяцев назад

      Who is പുപ്പൻ ? 😛😅😍

  • @vhareendran9150
    @vhareendran9150 11 месяцев назад +18

    സ്ഥിര ബുദ്ധിയില്ലായ്ഞ്ഞിട്ടാണ്.. ക്ഷമിക്കുക.. വിവരക്കേടല്ലേ.. വിവരമുള്ളവർ ക്ഷമിക്കുക.. പാവങ്ങൾ കക്കാനേ അറിയൂ... 👌👌

  • @kailasanadhankailasanadhan4832
    @kailasanadhankailasanadhan4832 11 месяцев назад +52

    രാജ്യം വിട്ട് പോകാൻ ഏല്ലാം പായ്ക്ക് ചെയ്യതിരിക്കുകയാണ്

    • @joyaugustine2690
      @joyaugustine2690 11 месяцев назад +1

      രാജ്യം വിട്ട് പോകാൻ പറ്റത്തില്ല.😮

    • @satheesankrishnan4831
      @satheesankrishnan4831 10 месяцев назад

      അതൊക്കെ പാർസൽ വഴി അതത് രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നു... കഴിയുമെങ്കിൽ തടി കൂടെ അവിടെ എത്തിക്കണം... അത്ര നീളം ഉണ്ടാകില്ല എന്നാണ് മനസ്സിലാകുന്നത്😂

  • @rajanphilip7745
    @rajanphilip7745 11 месяцев назад +93

    ഇന്ത്യൻ മഹാസമുദ്രം മുഴുവൻ പിണറായി വിജയന്, ബംഗാൾ ഉത്കടൽ ധനകാര്യമന്ദ്രിക്ക്, ഇത് ബില്ല് പത്തരം തയാറാക്കും

  • @georgeea8310
    @georgeea8310 11 месяцев назад +40

    സന്കല്പത്തിനു ദാരിദ്ര്യം വേണ്ടല്ലോ🦏

  • @reginadapuram7289
    @reginadapuram7289 11 месяцев назад +213

    പരനാറിയെ തീഹാറിൽ കൊണ്ടുപോയി ചോദ്യം ചെയ്യണം 🙏🙏🙏

  • @Thomas.M-e3l
    @Thomas.M-e3l 11 месяцев назад +27

    ഭാരൃയുടെ കൂടെ കിടക്കുന്നതിന് യൂസർഫീ ഈടാക്കാൻ സർക്കാരിന് ഉദ്ദേശം ഉണ്ടെന്ന് ആരോ പറയുന്നതു് കേട്ടു.നടപ്പാക്കിയാൽ സർക്കാർ രക്ഷപെടും.

    • @lijimol173
      @lijimol173 10 месяцев назад

      😂😂😂😂😂🙏

  • @omanakuttannair5479
    @omanakuttannair5479 11 месяцев назад +54

    നാണംകെട്ട സഖാക്കളുടെ വല്ല ഇടത്തും ഒരു ആലു കിളിര്‍തതാല്‍ അതും സഖാക്കള്‍ക്ക് ഒരു തണല്‍...

    • @joyaugustine2690
      @joyaugustine2690 11 месяцев назад +7

      ജനങ്ങൾ സഖാക്കളെ ഇപ്പോൾ വീക്ഷിക്കുന്നത് പരമപുച്ഛത്തോടെയാണ്.😂

    • @hamzakoya8183
      @hamzakoya8183 11 месяцев назад

      🤪😜😝

    • @manojmaleparambilthomas2019
      @manojmaleparambilthomas2019 11 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @manojmaleparambilthomas2019
      @manojmaleparambilthomas2019 11 месяцев назад

      😊😊😊😊😊😊😊😊😊😊😊

    • @manojmaleparambilthomas2019
      @manojmaleparambilthomas2019 11 месяцев назад

      😊😊😊😊😊😊😊pp😊😊😊

  • @velayudhanpa
    @velayudhanpa 11 месяцев назад +32

    നാലു കെട്ടും നടുമുറ്റവും മുറ്റത്ത് നാലു കുതിരകളെ കെട്ടിയ വില്ലു വണ്ടിയും. ഇപ്പോൾ മഴ നനയാതിരിക്കാൻ പഴമുറം മാത്രം.

  • @muraleedharankailasam9889
    @muraleedharankailasam9889 11 месяцев назад +92

    ദാസനും വിജയനും ജീവിക്കുന്നു

    • @lonli6515
      @lonli6515 11 месяцев назад

      കാർന്നോരുടെ വില്പത്രം പൊളിച്ചു 😂

    • @malootyandchippyintheworld6423
      @malootyandchippyintheworld6423 11 месяцев назад

      പുഷ്പനെ അറിയാമോ എന്ന പാട്ടു നിരോധിചിരിക്കുന്നു 😄

  • @gopinathannair2710
    @gopinathannair2710 11 месяцев назад +22

    Excellent അഭിനന്ദനങ്ങൾ

  • @saralamareth8779
    @saralamareth8779 11 месяцев назад +13

    Very good reporting.well explained 🌹

  • @bhuvanendranmamoottil2186
    @bhuvanendranmamoottil2186 11 месяцев назад +15

    കേന്ദ്രം ഒന്നും തന്നില്ല എന്ന് കൂടെ കൂടെ പറഞ്ഞു നടക്കുന്ന
    ധനമന്ത്രി. കേന്ദ്രത്തിനു ഭരണം
    തിരിച്ചു കൊടുക്കണം. എന്നിട്ട്
    ഇറങ്ങി പോകണം.

  • @pradeepmukundhan2214
    @pradeepmukundhan2214 11 месяцев назад +13

    പാവപ്പെട്ടവർക്ക് വല്ലാത്ത അടിയായി

  • @rajudaniel1
    @rajudaniel1 11 месяцев назад +40

    ജന്മനാ ഉളളത് മാറ്റാൻ ബുദ്ധിമുട്ടാണ്😂

    • @aravindhanp719
      @aravindhanp719 11 месяцев назад +4

      ചെറുപ്പത്തിലെ അച്ഛൻ്റെ തൊഴിൽ മകനെ പഠിപ്പിച്ചിരുന്നൂവെങ്കിൽ ഈ പൊല്ലാപ്പൊന്നും സംഭവിക്കില്ലായിരുന്നു.

  • @devadasthomson9838
    @devadasthomson9838 11 месяцев назад +20

    ഉദിച്ച സൂര്യനെ അസ്തമിപ്പാ നുള്ള ബഡ്ജറ്റ് എന്ന് തോന്നി പ്പോകും.

  • @LDEVI720
    @LDEVI720 11 месяцев назад +31

    " മലർ പൊടിക്കാരൻ്റെ സ്വപ്നം " 😂😂😂😂😂😂😂

  • @vidyadharannair6257
    @vidyadharannair6257 11 месяцев назад +16

    എല്ലാം ശരിയായി 😂😂

  • @stephenabhraham9437
    @stephenabhraham9437 11 месяцев назад +29

    Beautiful presentation. Well done.

  • @DKuMar-hf1qu
    @DKuMar-hf1qu 11 месяцев назад +29

    ഓട്ട് ഇട്ട് ഭ്രാന്തന്മാരെ തെരഞ്ഞെടുത്താൾ ഇതിനു അപ്പുറം കേൾകേട്ടി വരും

    • @autumn5226
      @autumn5226 11 месяцев назад

      വോട്ട്

  • @bijukk5984
    @bijukk5984 11 месяцев назад +14

    ബാലഗോപാലന് മനസ്സിലായി സൂര്യൻ അസ്‌തമിക്കുകയാണ് എന്ന്
    അതുകൊണ്ടാണ് പുതിയ സൂര്യോദയം സ്വപ്നം കാണുന്നത് 😂😂😂😂

  • @sukumarapillai3723
    @sukumarapillai3723 10 месяцев назад +4

    വളരെ നല്ല അവതരണം
    പുതീയയതായി നികുതി
    വർദ്ധിപ്പിക്കുന്നതെങ്ങനെ
    അതുപഠിക്കാൻ
    തോമസ് ഐസക്കിനെ
    ഏല്പിച്ചിരിക്കയാണ്
    ഭൂനികുതി രജിസ്‌ട്രേഷൻ ഫീസ്
    ഭുമീവിൽക്കിനും ബാങ്ങാത്ത സ്ഥിതി
    കെട്ടിടം വാണിജ്യ സ്ഥാപനങ്ങൾ
    സർവ്വതിനും വർഷാവർഷം
    ഇരട്ടി യും അധികവും ഇലക്റിക് ബിൽ
    മാസംതോറും വർദ്ധിപ്പിച്ചു കൊണ്ടിരിക്കൂം വർദ്ധിച്ചൊതൊന്നും
    ഒരിക്കലും കുറയാൻ പോകുന്നീല്ല
    ഇതൊക്കെ ആയിട്ടു കടകെണിയിലാണ്
    കേരളം സാധാരണ ക്കാരുടെജീവിതം
    അസഹ്യമായിത്തീർന്നു

  • @prakashk.p9065
    @prakashk.p9065 11 месяцев назад +21

    വിഴിഞ്ഞ തിന് 50 kms ചുറ്റിലും 10,000 ഏക്കർ, പടിഞ്ഞാറ് തൊട്ട് അടുത്ത് കടല്‍, പിന്നെ അന്താരാഷ്ട്ര കപ്പല്‍ പാത. തെക്ക് 26 kms ആയാൽ തമിഴ് നാട് അതിർത്തി. FRBM Act ന് വിധേയമായി മാത്രമേ കടം പാടുള്ളൂ..KIFBI സര്‍ക്കാരിന്റെ ബാധ്യത. കാരണവരുടെ കടം വാങ്ങി സമ്പത്ത് ന് KIFBI യ്ക്ക് ഇനി ശേഷി ഇല്ല, ആ അശ്ലീലവും കാലം കഴിഞ്ഞു.

    • @sumanajayaraj435
      @sumanajayaraj435 Месяц назад +1

      Oxygen swasiklkunnathinnu oru tax vechukoode

  • @rajeshta6586
    @rajeshta6586 11 месяцев назад +9

    Kattu kallanmaar Kammikel 👍👍

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 11 месяцев назад +16

    അതാണ്.. വികസനം.. 😂😂🤣

  • @mohandasg7530
    @mohandasg7530 11 месяцев назад +26

    കേരളം ഇനിയൊരു
    കാട്ടുരാജ്യം

  • @MoneyM-u5w
    @MoneyM-u5w 11 месяцев назад +33

    സാമ്പത്തിക ശാസ്ത്രജ്ഞൻ 🎉🎉

    • @joyaugustine2690
      @joyaugustine2690 11 месяцев назад +3

      ഇപ്പോൾ മൂന്നാറിൽ പുതപ്പിനുള്ളിൽ ആണ്.

    • @Idammava
      @Idammava 10 месяцев назад

      പ്രിയ മുള്ള വരെ
      എത്ര നല്ലമനു ഷ്യർ മരിക്കുന്നു ഈ ജന ദ്രോഹി ക്കു അതും ഇല്ല മനുഷ്യന്റ രക്തം ഊറ്റി കുടിച്ചു കൊണ്ട് വേലസുന്നു

  • @harikkirann
    @harikkirann 11 месяцев назад +73

    നാട് നന്നാവണം എന്ന് ആത്മാർത്ഥമായി ഒരു കമ്മ്യൂണിസ്റ്റ്‌ കാരനോ കോൺഗ്രസ് കാരനോ ആഗ്രഹിക്കില്ല 😊

    • @joyaugustine2690
      @joyaugustine2690 11 месяцев назад +9

      സത്യം .കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ് മുക്ത കേരളമാകട്ടെ എല്ലാവരുടെയും ലക്ഷ്യം.

    • @JamesthakkanathTj
      @JamesthakkanathTj 11 месяцев назад +6

      100/:😂

    • @hamzaabthikkaden6012
      @hamzaabthikkaden6012 11 месяцев назад

      Cheruppu nakkikal aagrahikkunna EVM thattippu nadathi masjithum churchum polikkananu aagarahikkunnathu RSS sanghaparivar hinduthua beekaravathikal naadu nashippichu kondirikkunnu

    • @narakamkalaki7585
      @narakamkalaki7585 11 месяцев назад +1

      നാട് നന്നാവണം എന്ന്‌ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാൾ ആണ് യദുര്യപ്പ. ബാംഗ്ലൂരിലെ എല്ലാ സർക്കാർ ഭൂമിയും കുടുംബത്തിന്റെ പേരിൽ ആക്കി.

    • @JayaMani-uv5vq
      @JayaMani-uv5vq 11 месяцев назад

      Valare paramarthamaya sathyam

  • @SK-jd2hm
    @SK-jd2hm 11 месяцев назад +9

    മലയാളികൾക് ഹാ൪ട്ട് അറ്റാക്ക് എപ്പോൾ വരും എന്നു ആലോചിക്കേണ്ടിയിരിക്കുന്നു.

  • @radharajan2770
    @radharajan2770 11 месяцев назад +3

    നമ്മൾ ചൈനയിൽ ലയിച്ചാലോ...🤣🤣🤣🤣🤣🤣

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 10 месяцев назад +2

    പാവങ്ങളുടെ അടിച്ചു മാറ്റിയതാരിക്കും, അലല്ല പണ്ടുകാലം മുതൽ ജന്മി കുടുംബം ആയിരിക്കും 🤔🤔🤔

  • @ashin9726
    @ashin9726 11 месяцев назад +60

    അരിമണിയൊന്നുകൊറിക്കാനില്ല തരിവളായിട്ടുകിലുക്കൻമോഹം

    • @joyaugustine2690
      @joyaugustine2690 11 месяцев назад +7

      കുഞ്ചൻ നമ്പ്യാർ😂

    • @LDEVI720
      @LDEVI720 11 месяцев назад +5

      😂😂😂😂😂😂

  • @SunilKumartmKumar
    @SunilKumartmKumar 11 месяцев назад +26

    പിണറായി ഭരണം ഹിറ്റ് 😅

  • @radhakrishnannair3681
    @radhakrishnannair3681 11 месяцев назад +7

    ഇത് കാലില്ലാത്തവൻ ഒളിമ്പിക്സിൽ ഓടാനാഗ്രഹിക്കുന്ന പോലെ തന്നെ - ഹാ- ... ആഗ്രഹിക്കുന്നതിന് ചിലവൊന്നുമില്ലല്ലോ. കമ്മി ക ൾ ഇറങ്ങി സ്ഥാനമൊഴിഞ്ഞാൽ ചിലപ്പോൾ എന്തെങ്കിലും നടക്കും.

  • @jayanmankara8605
    @jayanmankara8605 11 месяцев назад +12

    ശ്രീനിവാസൻ പറഞ്ഞപോലെ എന്തൊരു നടക്കാത്ത സ്വപ്‌നങ്ങൾ. 😄

  • @gowarigowari4771
    @gowarigowari4771 11 месяцев назад +34

    ആദ്യം ഒരു മൂത്രപ്പുര ഉണ്ടാക്ക്.

  • @vijojaison56
    @vijojaison56 11 месяцев назад +10

    ചിരിപ്പിക്കാൻ കുറെ പിച്ചക്കാർ

  • @jacob-fd6th
    @jacob-fd6th 11 месяцев назад +33

    ഈ ബജററ് ജനങ്ങള്‍ക്ക് പ്രയോജനമൊന്നും ഇല്ലെങ്കിലും സഖാക്കള്‍ക്ക് നല്ല ഗുണം കിട്ടും

  • @sarahisaac6945
    @sarahisaac6945 11 месяцев назад +13

    ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ അപ്പകച്ചവടം സംബന്ധിച്ച് ബജറ്റിൽ എന്താണ് പറയുന്നത്. ?

  • @godsoncountry9202
    @godsoncountry9202 11 месяцев назад +17

    കൂടുതൽ അപ്പിയിട്ടാൽ കരം ഉറപ്പു അതുകൊണ്ട് സൂക്ഷിക്കുക

  • @sajeevkattakada5050
    @sajeevkattakada5050 11 месяцев назад +18

    അനക്കറിയില്ല അന്റെ വിൽപത്രം

  • @Sreekumarannair-u2e
    @Sreekumarannair-u2e 11 месяцев назад +12

    മൂത്രം ഒഴിക്കുന്നതിന് ഒരു സെസ് ഓ sex ഓ എന്തായാലും അതും കൂടി ഏർപ്പെടുത്ത് ബാല കോവാല .ഒരു മാതിരി പ്രശ്നങ്ങൾ അതോടെ തിരും എന്നിട്ട് നമുക്ക്
    പാടാം പുഷ്പ്പ നേ അറിയാമോ നമ്മുടെ ബംഗാൾ അറിയാമോ നമ്മുടെ ത്രപുര അറിയാമോ
    എന്തൊരു ദുരവസ്ഥയാണ് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നത് ജനങ്ങളുടെ നികുതി പണം മുഴുവൻ ശമ്പളവും പെൻഷനും മായി മാത്രം ചിലവഴിക്കുന്ന സർക്കാർ എങ്ങന് ഗതി പിടിക്കും ആർജവം ഉണ്ടെങ്കിൽ എല്ലാം വെട്ടിക്കുറയ്ക്കുക ലൈൻമാൻ് ഒന്നര ലക്ഷം ശമ്പളം അതു കൊടുക്കാൻ ജനത്തിൻ്റെ കയ്യിൽ നിന്ന് അധിക ചാർജ് ഈടാക്കുക മുഖം നോക്കാത് നിഷ്പക്ഷമായ ഭരണം മൂന്നാം വട്ടവും ഉറപ്പ്

    • @georgeea8310
      @georgeea8310 11 месяцев назад

      അവന്റെഒടുക്കത്തെ ധുറ്ത്തും അഴിമതിയും
      കൂടിപറയണം🦏

  • @radhamanisasidhar7468
    @radhamanisasidhar7468 11 месяцев назад +7

    സ്വപ്നലോകത്തെ ബാലഭാസ്കർ" എന്ന സിനിമയെ കുറിച്ച് ഓർത്തു പോകുന്നു ഇനി കേരളത്തെ കൂടി വിൽക്കാനുള്ള പ്ലാനായിരിക്കും. ബാലഗോപാലൻ്റെ സ്വപ്നം"😢😳

    • @Aash10
      @Aash10 2 дня назад

      വലഗോവാലൻ കൊള്ളാമല്ലോ.

  • @SK-jd2hm
    @SK-jd2hm 11 месяцев назад +8

    സ൪, ഇ൯ഡൃയെ കേരള൦ ഭരിക്കുവാ൯ ശ്രമിച്ചു നോക്കിയാൽ വിഫല൦ എന്നു മാത്രം നിസംശയം പറയാ൦

  • @gopankalathil3227
    @gopankalathil3227 11 месяцев назад +17

    എന്തെല്ലാം സ്വപ്നങ്ങൾ കാലിടറുന്നിവിടെ

    • @joyaugustine2690
      @joyaugustine2690 11 месяцев назад +1

      തോമസ് മൂറിൻ്റെ ഉട്ടോപ്യ.

  • @pradeepmukundhan2214
    @pradeepmukundhan2214 11 месяцев назад +9

    പോലീസിലേക്ക് പാവംപിള്ളേരെ കൊണ്ട് ടെസ്റ്റ്‌ എഴുതിച്ചിട്ടു എത്രപേരെ നീയമിച്ചു

    • @Babuka-tj3cz
      @Babuka-tj3cz 11 месяцев назад

      Test ezhuthiyathinu chilavu kootti ezhuthi commition oh poruthymutty ee naariya bharanam ella meghalayum nasippichu

    • @ushak3063
      @ushak3063 11 месяцев назад +2

      ഇവിടെ dyfi രക്ഷകർ ഉണ്ട് അതുമതി 😂

  • @laljivasu8500
    @laljivasu8500 11 месяцев назад +12

    YOUR PRESENTATION IS GOOD AND TRUE......😇

  • @VargheseLona-rv7kk
    @VargheseLona-rv7kk 11 месяцев назад +15

    ഗവൺമെൻറ് ജോലിക്കാരിക്ക് കുറച്ചുകൂടി ശമ്പളം

    • @ushak3063
      @ushak3063 11 месяцев назад +6

      ശമ്പളം കുറവാണെങ്കിലും പെൻഷൻ ആനുകൂല്യം കോടികൾ ഉണ്ടാകും അതുകൊണ്ടുപോയി ബാംഗ്ലൂരിൽ ഒരു കമ്പനി തുടങ്ങാം. എന്ന് കമലമ്മ 😄😄

  • @rckaimal261
    @rckaimal261 11 месяцев назад +28

    വരുന്നു പുതിയ കരങ്ങൾ
    1. മീശകരം മാസം 500 രൂപാ
    2 താടികരം : മാസം 50രുപാ
    3. മുലകരം - മാസം - 100 രൂപാ മാത്രം
    ബാക്കി കരങ്ങൾ അടുത്ത ലക്കത്തിൽ

    • @jijymjohn
      @jijymjohn 11 месяцев назад +2

      ഇനിയിപ്പോൾ മീശ വടിക്കണോ.

    • @joyaugustine2690
      @joyaugustine2690 11 месяцев назад +4

      ഭരണാധിപന്മാർ ഇതൊന്നും കൊടുക്കേണ്ടതില്ല.

    • @mohanan.sobavidyadharan
      @mohanan.sobavidyadharan 2 месяца назад

      NO​@@jijymjohn

  • @jijymjohn
    @jijymjohn 11 месяцев назад +5

    കാഷില്ലത്തവൻ ആഗ്രഹിക്കുന്നത് തെറ്റല്ല.

  • @chakkocp8486
    @chakkocp8486 11 месяцев назад +23

    വാല ഗോവാലനെ എണ്ണ തേപ്പിക്കാറായോ

    • @joyaugustine2690
      @joyaugustine2690 11 месяцев назад +3

      തേപ്പിക്കാൻ തിളച്ച എണ്ണ എടുത്താൽ മതി.

    • @chakkocp8486
      @chakkocp8486 11 месяцев назад +2

      @@joyaugustine2690 പൊള്ളൽ ഏൽക്കി ല്ല. അത്ര തൊലി കട്ടിയാണ്

    • @Ajithr-d7t
      @Ajithr-d7t 10 месяцев назад

      ഒരു പ്രാവശ്യം ബിജെപി യ്ക്കും കേരളം ഭരിക്കാൻ ജെനങ്ങൾ അവസരം കൊടുക്കണം. അതും എങ്ങനെ ആണെന്ന് നമ്മുക്ക് അറിയണ്ടേ. ഒരു അവസരം കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല.... 🥰🙏

    • @chakkocp8486
      @chakkocp8486 10 месяцев назад

      @@Ajithr-d7t പിണറായിയും മോഡിയും രഹസ്യധാരണയിൽ പോകുമ്പോൾ ഭരണവും പിണറായിയിൽ നിന്നും വ്യെത്യേസ്തമാവാൻ ഇടയില്ല. മോദിക്ക് ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ അൽമാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ ഇന്ധന വില ആനുപാതികമായി കുറക്കുകയാണ് വേണ്ടത്. അല്ലാതെ അരി കച്ചവടം അല്ല വേണ്ടത്. Upa ഭരണ കാലത്ത് ഒരു ബാറെല് എണ്ണക്ക് 120ഡോളർ വില ഉണ്ടായിരുന്നപ്പോൾ ഇവിടെ പെട്രോളിന് 53രൂപ ആയിരുന്നു. ഇന്ന് 80ഡോളർ വില താഴ്ന്നപ്പോൾ പെട്രോൾ വില നൂറു രൂപക്ക് മുകളിൽ ആണ്. എന്റെ പോക്കറ്റ് അടിച്ചിട്ട് എനിക്ക് നൂറു രൂപ സൗജന്യം തരുന്ന അടവാണ് ഇപ്പോൾ മോഡി ചെയ്യുന്നത്.

    • @ravikumart9272
      @ravikumart9272 9 месяцев назад

      എണ്ണ തേപ്പിച്ചു കിടത്തണം. നാറി. തലയിൽ എന്തെങ്കിലും വേണ്ടേ.

  • @KarthikeyanK-m1z
    @KarthikeyanK-m1z 11 месяцев назад +12

    e |if house ൽ പട്ടി പെറ്റു കപ്പുണ്ട് ശാര്യം കൂടുതലാ SF10 സൂക്ഷിച്ച വേണം കയറാൻ

  • @gpnair5296
    @gpnair5296 11 месяцев назад +12

    Best wishes and prayers 🙏

  • @vasukuttand9026
    @vasukuttand9026 11 месяцев назад +6

    Well done Mr.Soymon.❤❤❤ the

  • @sheejashajukumar338
    @sheejashajukumar338 11 месяцев назад +5

    കേരളത്തിന്റെ സൂരൃൻ കത്തി ജ്വലിക്കുവാണ്.

  • @ambiliambili4478
    @ambiliambili4478 11 месяцев назад +6

    നയാ പൈസയില്ല കയ്യിലൊരു നയാ പൈസയില്ല..നഞ്ചു വാങ്ങി തിന്നാൻ പോലും നയാ പൈസ ഇല്ല... 😄

    • @vgkrishnanair554
      @vgkrishnanair554 11 месяцев назад +1

      ശൂഭ०

    • @joyaugustine2690
      @joyaugustine2690 11 месяцев назад +4

      കമ്മ്യൂണിസ്റ്റ്കാരുടെ ലക്ഷ്യവും ഇതു തന്നെ.😂

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 11 месяцев назад +2

    ഇനി ആകാശം മാത്രമേ എഴുതിക്കൊടുക്കാൻ ബാക്കിയുള്ളു. 😂

  • @lillygeorge4185
    @lillygeorge4185 4 дня назад +1

    50000/- കോടി ആണ് പൊതു കടം സന്തോഷമായില്ലേ ഇനിയും ഇങ്കുലാബ വിളിക്കുന്ന് anikal പിന്നെയും ബാക്കി

  • @sheejamathew8696
    @sheejamathew8696 11 месяцев назад +7

    എൻ്റെ കൈ ശുദ്ധം 😮

    • @joyaugustine2690
      @joyaugustine2690 11 месяцев назад +1

      മടിയിൽ ദ്വാരം ഉണ്ടായിരുന്നു. ശ്രദ്ധിക്കാൻ പറ്റിയില്ല.😢

  • @pradeepmukundhan2214
    @pradeepmukundhan2214 11 месяцев назад +13

    കമ്മ്യൂണിസ്റ്റ്‌ ഭരണം ഇങ്ങനെ ആണോ

  • @tinamerinsagy8897
    @tinamerinsagy8897 11 месяцев назад +4

    Plan A യും Plan B യും ഒരുമിച്ച് നടപ്പാക്കിയാൽ എന്താ പ്രശ്നം ?

  • @sivankuttynairr1529
    @sivankuttynairr1529 11 месяцев назад +1

    ഏതു ബഡ്ജറ്റ് എടുത്താലും അതിൽ സര്‍ക്കാരിന്റെ വരുമാനം എവിടെ നിന്ന് ഒക്കെ എത്ര എന്ന് പറഞ്ഞിട്ടാണ് ബാക്കി ചിലവുകള്‍ അവതരിപ്പിക്കുന്ന തു. ഇവിടെ അത് മാത്രം കാണുന്നില്ല. ഇതു ഇതുപോലെ വി ഡൂ വായി തരം എഴുതി ജനങ്ങളെ പറ്റീ ക്കാ ൻ മാത്രമേ ഇവര്‍ക്കു സാധിക്കൂ. ഇത്ര മാത്രം.

  • @MoneyM-u5w
    @MoneyM-u5w 11 месяцев назад +8

    ഭഗവാനെ എണ്ണ തേച്ച് കഴിഞ്ഞോ !! 😅😅

  • @sojanb6327
    @sojanb6327 11 месяцев назад +3

    റെയിൽപ്പാളത്തിൽ അന്തങ്ങൾ എല്ലാം കൂടി കുത്തിയിരുന്ന് കേന്ദ്രത്തിനെതിരെ അപ്പിയിട്ട് സമരം ചെയ്യും.... ഇതാണ് പ്ലാൻ B.

  • @kmanojkin
    @kmanojkin 11 месяцев назад +3

    അടുത്ത തിരഞ്ഞെടുപ്പിന് അടിമകൾക്ക്‌ ശക്തിപകരാനുള്ള ബൂസ്റ്റർ ക്യാപ്സ്യൂൾ

  • @geethae3820
    @geethae3820 11 месяцев назад +4

    Excellent presentation!👏

  • @eliyascv554
    @eliyascv554 11 месяцев назад +2

    സാമ്പത്തിക ശാസ്ത്രം എന്താ എന്ന് അറിയാത്ത ധനമന്ത്രി . പേരുപോലെ ബാലൻ,എല്ലാം കുട്ടിച്ചോറാക്കി കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഇരുന്നോ. ശരിയായ ഒരു കണക്കു പോലും കൊടുക്കാൻ സാധിക്കുന്നില്ല. കസേര ഒഴിവാക്കി കാർന്നോരും / ബാലനും ഒക്കെ പടിയിറങ്ങാൻ സമയമായി. നിങ്ങൾക്ക് വോട്ട് ചെയ്ത ഞാൻ, കൊടിപിടിച്ച ഞാൻ /😢😢😢

  • @pradeepmukundhan2214
    @pradeepmukundhan2214 11 месяцев назад +6

    നല്ല റോഡ് നിർമ്മിക്ക്

  • @gopinathannair6320
    @gopinathannair6320 11 месяцев назад +9

    കെ റയിൽ വരും കെട്ടാ 👍

    • @godsoncountry9202
      @godsoncountry9202 11 месяцев назад +1

      ഹിഹി

    • @gopikaranigr6111
      @gopikaranigr6111 11 месяцев назад

      Nalla vivaranam ariyanirunna varta thanks malayalivartha

    • @sojanb6327
      @sojanb6327 11 месяцев назад

      ചിരിപ്പിക്കല്ലേ 😆😆

  • @abrahammc4560
    @abrahammc4560 11 месяцев назад +3

    ബെഡ്‌ജറ്റ് :- ബാലഗോപാൽ കണ്ട ഒരു സ്വപ്നം മാത്രം. വെറും ഒരു ദുസ്വപ്നം മാത്രം.

  • @gopipulikkal4009
    @gopipulikkal4009 7 дней назад

    Verygood Excellent presention 👌🏻😊

  • @samkj676
    @samkj676 11 месяцев назад +1

    Good morning malayali vartha inside give the reports underestimate in Kerala meri beautiful and marvelous thank you very much God bless us 🎉

  • @prasennapeethambaran7015
    @prasennapeethambaran7015 11 месяцев назад +4

    ബാലഗോപാലും തള്ളാൻ മിടുക്കനാണ്.

  • @prasannan9934
    @prasannan9934 11 месяцев назад +3

    ഒന്നോ.രണ്ടോ. വ്യക്തിക്ക് വേണ്ടി. ഒരു പാർട്ടി ഇവിടെ തീരുകയാണ്. ഓർത്തോളണം. നേതാക്കൻമാർ എഴുപത്തഞ്ച് കാലഘട്ടമല്ല. എല്ലാം മീഡിയ വഴി എല്ലാ ജനങ്ങളും ദിവസവും അറിയുന്നുണ്ട്. അത് മറക്കരുത്.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 11 месяцев назад +3

    ടൂറിസത്തിൻ്റെ ഗുണം കാരണം റഷ്യക്കാർ കടൽത്തീരം ക്ലീൻ ആക്കേണ്ടി വന്നു.കാലം ക്രമേണ ടൂറിസവും ശരിയാക്കും.

  • @yusifera8528
    @yusifera8528 11 месяцев назад +2

    അമ്പതിനായിരം രൂപയും അമ്പതു പവനും ഈ പറയുന്നതല്ലാതെ ഒന്നും തരില്ല പഴയ ഒരു കല്യാണ സംബന്ധിയായ ഉടായിപ്പ് കാപ്സ്യൂൾ നാട്ടിലൊക്കെ പണ്ടുതൊട്ടേ ചുറ്റിതിരിയുന്നുണ്ട് ആതാണ് ഓർമ്മ വരുന്നത്

  • @rajendranb4448
    @rajendranb4448 11 месяцев назад +1

    കഞ്ഞികുടിക്കാൻ വകയില്ലാത്ത കേരള സർക്കാരിന്റെ തള്ള് ബഡ്ജറ്റ്.

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 11 месяцев назад +12

    അർഷോ എവിടെ

    • @joyaugustine2690
      @joyaugustine2690 11 месяцев назад +1

      അയോധ്യാ പുരിയിലേക്കുള്ള സഞ്ചാരത്തിലാണ്.

  • @vijayanvk645
    @vijayanvk645 11 месяцев назад +4

    Last supper😂

  • @chandrasekhar7090
    @chandrasekhar7090 11 месяцев назад +2

    Your commentary is excellent.

  • @thilakalungal
    @thilakalungal 11 месяцев назад +2

    അമേരിക്കൻ ബഡ്‌ജറ്റ് വരെ പിറകോട്ടു പോയെന്നാണ് കേൾവി, അമേരിക്ക ചൈന ജർമ്മനി swedan ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ഇപ്പോൾ നിരനിരയായി നിൽക്കയാണ് വാലകോവാലനെ കാണാൻ, ധനകാര്യ സാമ്പത്തിക ശാസ്ത്രം അടിച്ചുകലക്കി കുടിച്ച മഹാനായ ഈ പൊടിമീശക്കാരന്റെ ഉപദേശത്തിനായി 🙏🙏

  • @shajuvasudevan7174
    @shajuvasudevan7174 11 месяцев назад +1

    വിൽപത്രം കലക്കി... അടിപൊളി ഡയലോഗ് 🤣🤣🤣🤣

  • @crazyvlogs100
    @crazyvlogs100 11 месяцев назад +1

    ഒരു പൊളിഞ്ഞ road നന്നാക്കാൻ പറ്റുന്നില്ല. തള്ളോട് തള്ളു

  • @guruvayurweddings9704
    @guruvayurweddings9704 11 месяцев назад +1

    എല്ലാവർക്കും മാസപ്പടി ഉണ്ടോ സോയ്മോനേ?

  • @BalachandranPillai-g1x
    @BalachandranPillai-g1x 11 месяцев назад +1

    സോയിമോൻ സാറെ, ചിരിപ്പിക്കാതെ.

  • @ksgopinnair3559
    @ksgopinnair3559 11 месяцев назад +4

    ബാലനായ ഗോപാൽ🌄

    • @joyaugustine2690
      @joyaugustine2690 11 месяцев назад +2

      ചിലപ്പോൾ വിഡ്ഢിത്തം പറയും.😮

  • @georgek.t.2400
    @georgek.t.2400 11 месяцев назад +1

    Plan B. കേരളം പണയം വച്ച് ചൈനയിൽ നിന്ന് ലോൺ തരാമെന്ന് പറഞ്ഞിട്ടുണ്ട്.

  • @pjsebastian777
    @pjsebastian777 10 месяцев назад +1

    ഒരു ഷഡ്ഡി വാങ്ങാൻ കാശില്ല . എന്നിട്ടാണ് ഈ തള്ള്.

  • @dileesh-od3cw
    @dileesh-od3cw 11 месяцев назад +2

    ബാലഗോപാലൻ.. ബഡ്ജറ്റ്... മലർപ്പൊടി്കാരൻ്റെ സ്വപ്നം..അവസാനം കുടം പൊട്ടി മലർപൊടി താഴേക്ക് പോകുമ്പോൾ ആ ചെറിയ തുള അടക്കാൻ വേണ്ടി തൻ്റെ ചെറുവിരൽ അതിലേക്ക് തിരുകി വെക്കുന്നു .സ്വബോധം വന്നു നോക്കുമ്പോൾ ആണ് ആവിരൽ തൻ്റെ ആസനത്തിൽ ആണെന്ന് മനസ്സിലായത്...അതേ അവസ്ഥ ആണ് ഇപ്പോഴത്തെ സിപിഎമ്മിന്..

  • @roshanputhenparampil3877
    @roshanputhenparampil3877 11 месяцев назад +1

    Good report

  • @jollythomas8904
    @jollythomas8904 11 месяцев назад +7

    User fees,, 🤣🤣നാട്ടിൽ ജീവിക്കാനെ ,കൊള്ളാം 😂😂

  • @philipvthayil
    @philipvthayil 11 месяцев назад +11

    കേരള ജനതയ്ക്ക് വിവരം ഉണ്ടെങ്കിൽ 20 സീറ്റും ബിജെപിക്ക് kodukkanam🌹

  • @govindram6557-gw1ry
    @govindram6557-gw1ry 11 месяцев назад +3

    എന്തോ കിനാവു കണ്ടു് ഭരിക്കുന്ന പിണു
    and Company

  • @vijaykumarvijay2574
    @vijaykumarvijay2574 11 месяцев назад +2

    ബാലഗോപാല കേരള പിടക്കോഴി കുവിയാൽ നേരം വെളുക്കില്ല ബാലഗോപാല ജനതയെ ശരിക്കും എണ്ണ തേച്ചു അല്ലേ

    • @joyaugustine2690
      @joyaugustine2690 11 месяцев назад +1

      തിളച്ച എണ്ണ തേച്ച് വള്ളത്തിൽ കിടത്തിയിരിക്കുകയാണ്.😅

  • @ambikakr2522
    @ambikakr2522 11 месяцев назад

    കേരളത്തിൽ എവിടേയെങ്കിലും ബോംബ് പൊട്ടാൻ സാധ്യതയുണ്ട്... ....
    കേസ് റൂട്ട് മാറ്റിവിടാൻ സാധ്യതയേറെയുണ്ട്......

  • @shajiabraham3697
    @shajiabraham3697 10 месяцев назад +1

    ലൂസിഫർ

  • @PavithranA.H
    @PavithranA.H 11 месяцев назад

    😊 മതങ്ങൾ കഥകളി അടിസ്ഥാനപ്പെട്ടിരിക്കുന്നത് പോലെ മാർക്സിസവും ഭാവനയുടെ ശൃംഗങ്ങളിൽ അഭിരമിക്കുകയാണ്