എന്റെ കൈയ്യേറ്റ സിംഹമേ....

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 533

  • @sreekumarannair7569
    @sreekumarannair7569 10 месяцев назад +86

    നമ്മള് കൈ യ്യേറും ഭൂമി കളെല്ലാം നമ്മുടേത് ആക്കും പൈങ്കിളിയേ. !!!

  • @binusabari6518
    @binusabari6518 10 месяцев назад +83

    ഒരു രക്ഷയുമില്ലാത്ത അവതരണം ആണ്.. സ്കിപ് ചെയ്യാൻ തോന്നാറില്ല.. അഭിനന്ദനങ്ങൾ

  • @jknnjjjbjjbjkh9337
    @jknnjjjbjjbjkh9337 10 месяцев назад +107

    മൂക്കില്ല: രാജ്യത്ത് മുറിമൂക്കൻ രാജാവ്

    • @merinavarghese9405
      @merinavarghese9405 10 месяцев назад +7

      Muri mukan alla karimkurangu rajav

    • @SabuXL
      @SabuXL 10 месяцев назад +2

      ​@@merinavarghese9405ബോഡി ഷെയിമിങ് ഒഴിവാക്കാം ചങ്ങാതീ. അല്ലാതെ തന്നെ ഓനെ അലക്കാൻ എത്രയോ പ്രയോഗങ്ങൾ ഈ ആഭാസൻ (ആശാൻ അല്ല) തന്നെ സംഭാവന ചെയ്തിട്ടുണ്ട്. 👍

  • @venugopalb5914
    @venugopalb5914 10 месяцев назад +65

    മോളേ, നല്ല പ്രകടനം.👌👌👌🌹🌹🌹🌹🌹

  • @jcadoor204
    @jcadoor204 10 месяцев назад +233

    Soooper...... Perfo.....❤
    M.M. മണിയും Bro ലംമ്പോധരനും ആണ് കയ്യേറ്റക്കാരിൽ ഒന്നാം സ്ഥാനം. ഹെക്ടർ കണക്കിന് സ്ഥലം.

    • @joyjoseph369
      @joyjoseph369 10 месяцев назад +9

      Iyal thorappan

    • @josesebastian2847
      @josesebastian2847 10 месяцев назад +6

      ലേബോധരന് ഒന്നും സമ്പവിക്കില്ല 🐁ചുമ്മാ സ്വപ്നം കാണാം 🌹

    • @kmthomas7263
      @kmthomas7263 10 месяцев назад

      Brother ന് ഒന്നും സംഭവിക്കാതിരിക്കാന്‍ തെറി ആശാന്റെ മുന്‍കൂര്‍ ജാമ്യം..!!??

    • @mohanankuttymn5822
      @mohanankuttymn5822 10 месяцев назад +1

      Very interesting and meaningful performance. Go ahead.

  • @jayamani9596
    @jayamani9596 10 месяцев назад +337

    എന്റെമോളെ നമിച്ചു നിന്നെ 😃😃😃എന്താ പ്രകടനം 👌👌സൂപ്പർ

  • @joshyadikkolly8640
    @joshyadikkolly8640 10 месяцев назад +161

    😂😂😂 അതി മനോഹരമായ അവതരണ രീതിയാണ് മോളേ ... സൂപ്പറാ ... അഭിനന്ദനങ്ങൾ

  • @nandakumaranpp6014
    @nandakumaranpp6014 10 месяцев назад +93

    തകർത്തു അവതരണം!

  • @kmthomas7263
    @kmthomas7263 10 месяцев назад +178

    കൈയേറ്റം എന്ന് പറയുമ്പോള്‍, ഇയാള്‍ക്ക് മാത്രം എന്താണ് ഇത്ര ചൊറിച്ചില്‍..!!?? കൈയേറ്റത്തിന് കുത്തക ആയിരിക്കും..!!???

  • @remesankallayyathu1612
    @remesankallayyathu1612 10 месяцев назад +107

    എനിക്ക് ഈ മോളുടെ അവതരണം വലിയ ഇഷ്ടമാണ്. ഹാസ്യത്തിൽ അഭിനയവും ചേർത്ത് ഉള്ള അവതരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ മോളെ.

  • @sivankuttynairr1529
    @sivankuttynairr1529 10 месяцев назад +63

    പ്രിയ കോച്ച് അളിയാ എന്തായാലും ഓരോ ദിവസവും കളിക്കുന്നുണ്ട്. ഇന്നും ഇരിക്കട്ടെ ഒരു നല്ല നമസ്കാരം.

  • @thomaska375
    @thomaska375 10 месяцев назад +20

    തലപ്പത്തു പേരും കള്ളൻ വഴുമ്പോൾ താഴെ മറ്റു കള്ളന്മാരും നാട് മുടിപിച്ചു കഴിഞ്ഞു. കലക്ടർക്കു അഭിനന്ദനങ്ങൾ.

    • @josevd3161
      @josevd3161 10 месяцев назад

      Mole,,Supper,,,,,

  • @rekharajgopal8132
    @rekharajgopal8132 10 месяцев назад +50

    സൂപ്പർ കുട്ടി v അളിയൻ എവിടെ പോയി രണ്ടു പേരെയും കാണാത്തതു കൊണ്ട് ഒരു രസം ഇല്ല ❤❤❤❤❤❤❤

  • @kmvidyadharan9930
    @kmvidyadharan9930 10 месяцев назад +132

    മണിയുടെ എല്ലാ അനധികൃത സ്വത്തുക്കളും പിടിച്ചെടുക്കുക

    • @rajanviji2745
      @rajanviji2745 10 месяцев назад +1

      M. M. മണി യുടെ മണി ഇല്ലാതാക്കുക

    • @rajan3338
      @rajan3338 10 месяцев назад

      thazhathe mani aano?

  • @jayanmadhavan4576
    @jayanmadhavan4576 10 месяцев назад +43

    തകർത്തു 👍👍🙏

  • @axiomservice
    @axiomservice 10 месяцев назад +30

    സഹോദരി...എക്സലൻറ്....all the best...

  • @vikramankakkanadan7465
    @vikramankakkanadan7465 10 месяцев назад +41

    എന്തിയെ കണ്ണാടി അളിയൻ. തല്ല് കണ്ടിട്ട് കുറച്ചു നാളായെ. വേഗം വന്നു തല്ല് തുടങ്ങു. 😄😄😄

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 10 месяцев назад +27

    കൊള്ളാം presentation മണിയെ ആണ് കളിയാക്കുന്നത് വിവരം അടുത്തൂടെ പോയിട്ടില്ലാത്ത ജന്മങ്ങൾ ആണ് ഓർമ വച്ചോളു

  • @vijayanmp8332
    @vijayanmp8332 10 месяцев назад +138

    അടുത്ത നിയമസഭ ഇലക്ഷൻ കഴിയുമ്പോൾ തെറിയാശാനെ നല്ല കരിങ്കുരങ്ങ് രസായനത്തിന് വായമൂടിക്കെട്ടി കൊണ്ടുപോകും.

  • @vinodvinu-gd8rb
    @vinodvinu-gd8rb 10 месяцев назад +40

    കുഞളിയോ അടിപൊളി👌👌💕💕

  • @fivestartgs
    @fivestartgs 10 месяцев назад +36

    വെങ്കിട്ടരാമൻ ഒരു നാൾ ശോന്ന കഥ. ഇപ്പൊൾ 😂😂😢😢😅

  • @tessyjoy4153
    @tessyjoy4153 10 месяцев назад +25

    സഹോദരി മികച്ച പ്രകടനം

  • @ushaspeaks7476
    @ushaspeaks7476 10 месяцев назад +14

    സൂപ്പറോ സൂപ്പർ

  • @RAINBOW-gi2xd
    @RAINBOW-gi2xd 10 месяцев назад +40

    കുഞ്ഞളിയൻ കയറി പോന്നോളൂ എന്ന് പറഞ്ഞപ്പോൾ ഞാനിതാ കയറി വന്നു... ഇനി രണ്ടിലൊന്ന് കണ്ടിട്ടെ മടങ്ങി പോകൂ.... 🤣

  • @ceeyem7482
    @ceeyem7482 10 месяцев назад +26

    ഒരു..... ബോഞ്ചി വെള്ളം.....
    കുടിച്ച.....സുഖം......!!!!!!!
    അവതരണം :-
    ബെസ്റ്റ് കണ്ണാ......ബെസ്റ്റ് .....!!!!!!!
    .......
    Congratulations........./
    Keep it up...........💪💪💪💪💪

  • @surendranpn1631
    @surendranpn1631 10 месяцев назад +136

    C. P. M. ചോട്ടാ കൾ മുതൽ പിണറായി വരെ കേരളം കട്ട് മുടി കുന്നു

  • @sarathkumar-oh7qz
    @sarathkumar-oh7qz 10 месяцев назад +22

    പൊളിച്ചു മോളേ,,,,, ❤️❤️🔥🔥

  • @sdevarajan2417
    @sdevarajan2417 10 месяцев назад +44

    Style of Presentation of Kunjaliyan is Super !!! Keep it up..!!!

  • @rajukg1596
    @rajukg1596 10 месяцев назад +38

    Super performance 🎉

  • @garudavishnu1445
    @garudavishnu1445 10 месяцев назад +18

    ടോ....താൻ സൂപ്പറാ ട്ടോ 😂😂😂😂😂😂😂👌👌👌👌👌.തന്റെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാട്ടോ.👍👍👍👍💞💞💞💞💞😂😂😂😂😂

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 10 месяцев назад +48

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 SISTER🇮🇳 JAY INDIA🇮🇳

  • @venukonat9173
    @venukonat9173 10 месяцев назад +7

    കരിങ്കുരങ്ങു തിരിച്ചു കടിക്കും. അത്ര വൃത്തി കേട്ട കുരങ്ങാണ് അവനും ചേട്ടനും

  • @xaviermanas
    @xaviermanas 10 месяцев назад +79

    ഒഴിപ്പിക്കൽ തുടങ്ങിയതല്ലേയുള്ളൂ. ഏതുവരെ പോകുമെന്ന് കാത്തിരുന്നു കാണാം

  • @pravinj7061
    @pravinj7061 10 месяцев назад +21

    Kidunga.....MANI 😂😂😂😂😂😂

  • @subramanaianparameswaran2568
    @subramanaianparameswaran2568 10 месяцев назад +4

    Mole best and super presentation mole

  • @josephkt6830
    @josephkt6830 10 месяцев назад +13

    Excellent narration and bold enough

  • @paulosepaul8608
    @paulosepaul8608 10 месяцев назад +7

    വിപ്ലവ സിംഹി.. supper

  • @sumakumar6626
    @sumakumar6626 10 месяцев назад +14

    മണീ കുറച്ച് കഞ്ഞിയെടുക്കട്ടെ

    • @sarathlspdsarathlspd5694
      @sarathlspdsarathlspd5694 10 месяцев назад +1

      No... കരിങ്കുരങ്ങിന് പഴമാണ് ഇഷ്ടം പിന്നെ കുറച്ച് തെറിയും 😆😆😆😆

  • @SibyKandankary
    @SibyKandankary 10 месяцев назад +21

    മണിയൻ പുഴു M M Mani.
    കേരളത്തിനു മൊത്തം അപമാനം.
    ഇവൻ ആരുടെ ആശാനാണെടേ?

  • @narayanankvalappil3640
    @narayanankvalappil3640 10 месяцев назад +91

    കൊച്ചുമോളുടെ അവതരണം അടിപൊളി. പക്ഷെ സൂക്ഷിക്കണം. എതിർവശത്ത് സി പി എം കാരാണ്

    • @serenamathan6084
      @serenamathan6084 10 месяцев назад +4

      അവർ ഒരു കോപ്പും ചെയ്യില്ല.
      കുഞ്ഞളിയൻറെ സപ്പോർട്ട് ആരാണെന്ന് അവർക്ക് നല്ലോണമറിയാം...! അവൻമാർ അനങ്ങൂല.

    • @rajan3338
      @rajan3338 10 месяцев назад +1

      YES ANTHAM KAMMIKAL AANU!

    • @pnskurup9471
      @pnskurup9471 10 месяцев назад

      This girl is talented she should come up in life. Let us promote her.

  • @bindhupeter1473
    @bindhupeter1473 10 месяцев назад +28

    😂😂😂😂😂 Super ❤❤❤❤

  • @rajannair5132
    @rajannair5132 9 месяцев назад +1

    ഒഴിപ്പിച്ച കളക്ടറും ആ കാരൃം പറയുന്ന അവതാരികയും സൂപ്പർ.

  • @abobacker1290
    @abobacker1290 10 месяцев назад +1

    എന്താ അവതരണം! ഒരു അക്ഷരം പോലും റിപ്പീറ്റ് ചെയ്യുന്നില്ല !!! , ഒരു രക്ഷയും ഇല്ല നമിച്ചു.

  • @Agriculture_related
    @Agriculture_related 10 месяцев назад +13

    1964 മുതൽ കൈവസാവകാശ
    രേഖ ഉള്ളഭൂമിയാണെങ്കിൽ ഒഴുപിക്കൽ നടപടി അസാതു ആകും
    ഇല്ല എങ്കിൽ ബോർഡ്‌ അവിടെ
    ഇരിക്കും ഇളകില്ല

  • @ratheeshpallipoyil
    @ratheeshpallipoyil 10 месяцев назад +8

    സംഗതി പൊളിച്ച് ..❤❤❤

  • @user-hp7lk7nn6d
    @user-hp7lk7nn6d 10 месяцев назад +1

    എന്റമ്മോ ഇതെന്തൊരു അവതരണം കുഞ്ഞളിയ തകർത്തു പൊളിച്ചു ഇതിനിപ്പം എന്തു പറ ഞാല ഒരു തൃപ്തി യാവുക

  • @thomassebastian7596
    @thomassebastian7596 10 месяцев назад +17

    നാളത്തെ വി എസ് ന്റെ 💯 ജന്മ ദിന ആശംസകൾ നേരുന്നു വി എസ്നു ള്ള ജന്മദിന സമ്മാനം ❤❤❤😂❤

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 10 месяцев назад +1

      V S. ന് നൂറാം ജന്മദിന സമ്മാനം😂❤
      K M. ഷാജഹാനും നൽകുന്നു
      ഒരു പൂഞ്ചെണ്ട്.

  • @antappanantony2801
    @antappanantony2801 10 месяцев назад +19

    A rare genuine jean.
    A big salute dear sister.

  • @thilakanpv9519
    @thilakanpv9519 10 месяцев назад +8

    Paarukkutteeeee super. Go ahead. Full support.

  • @syamala80
    @syamala80 10 месяцев назад +16

    AKG കാവി ലമ്മ രക്ഷിക്കും

  • @tv67717
    @tv67717 10 месяцев назад +2

    എത്ര ഈസിയായി ഏതു ഭൂമിയും കൈയ്യെറാവുന്ന ഒരു സംസ്ഥാനം കേരളമാണ്. ക്രിമിനൽ കേസ് ചാർജ് ചെയ്തു വിചാരണ ചെയ്തു ശിക്ഷിച്ചു ജയിലിൽ അടക്കാനുള്ള നിയമം ഉണ്ടാകത്തോളം കാലം ഭൂമി കയ്യേറ്റം നിർബാദം തുടരും.

  • @remajnair4682
    @remajnair4682 10 месяцев назад +3

    അതെ ബാക്കി വെളുപ്പിക്കൽ നാളെയാകാം അല്ലെ കുഞ്ഞളിയാ . സൂപ്പർ ♥️♥️♥️♥️♥️♥️♥️

  • @binayakumarg7152
    @binayakumarg7152 10 месяцев назад +5

    Supper.
    അടിപൊളി ❤

  • @adithya.s.s.2532
    @adithya.s.s.2532 10 месяцев назад +7

    Polich❤

  • @ramdasram3549
    @ramdasram3549 10 месяцев назад +6

    എൻ്റെ മകളെ നിറുകയിൽ ഒരു ഉമ്മ

  • @user-ux9th2if8t
    @user-ux9th2if8t 10 месяцев назад +14

    മുന്നോട്ടു പോകില്ല ദൗത്യം

  • @antonyleon1872
    @antonyleon1872 10 месяцев назад +5

    Big Salute Sheeba madam ✌️💯 Janam 🙏 thanks

  • @sunilkumarcg9420
    @sunilkumarcg9420 10 месяцев назад +2

    🙏🙏🙏നമിച്ചു മോളേ 🙏🙏🙏🙏എവിടാരുന്നു ഇതുവരെ????? അടിപൊളി!!!👍👍👍👍

  • @mhdali7025
    @mhdali7025 10 месяцев назад +15

    സഹോദരീ നമിക്കുന്നു.... ഈ വിപ്ലവ അഭിവാദ്യം ഒരിക്കലും നിറു ത്തരുതെ..... . Best of luck 🌹🌹🌹🌹🌹🌹🌹

  • @vimalam4869
    @vimalam4869 10 месяцев назад +6

    സൂപ്പർ❤❤

  • @cbsnlsm
    @cbsnlsm 10 месяцев назад +2

    അഭിനന്ദനങ്ങൾ മോളെ 👍🏽

  • @user-uv1sq8yy4d
    @user-uv1sq8yy4d 10 месяцев назад +3

    Wonderful avatharanam Madam. Best wishes.

  • @josephkj426
    @josephkj426 10 месяцев назад +4

    Excellent, super, duper move by court and collector.

  • @rajanl738
    @rajanl738 10 месяцев назад +4

    സൂപ്പർ കുഞ്ഞു അളിയാ 👍👍👍👍👍❤️❤️❤️❤️❤️

  • @vijayanvijayan1691
    @vijayanvijayan1691 10 месяцев назад +4

    ആശാന്റെ kayettam😁പിടിക്കുമോ 😮

  • @user-ri9mz6wj9g
    @user-ri9mz6wj9g 10 месяцев назад +33

    ആശാനേഡാമിൽ.ഇട്ടാൽ.കേരളത്തിൽപിനേ.കറന്റ്. ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെ. ഡാമിലെ ജീവികൾ. മൊത്തം ചത്തു പോകും കുഞളിയ. 😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤

  • @jishnumanu2086
    @jishnumanu2086 10 месяцев назад +4

    കലക്കി കൊച്ചേ പൊളിച്ചു ❤

  • @sheelakv7546
    @sheelakv7546 10 месяцев назад +4

    SUPER മോളെ

  • @kvvisalakshi5092
    @kvvisalakshi5092 10 месяцев назад

    എൻടെ പൊന്നുമോളെ നിനക്ക് ദൈവം ദീർഘായുസ്സു തരട്ടെ ഇതുപോലെ പ്രതികരിക്കുന്ന കുട്ടികളെ എനിക്കൊരുപാട് ഇഷ്ടാണ് എനിക്ക് കഴിയാത്തത് മോൾക്ക്‌ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു നല്ലരസമുണ്ട് കെട്ടിരിക്കാൻ സൂക്ഷിക്കണേ മോളെ 🙏🙏🙏

  • @user-hz1cm9hy1n
    @user-hz1cm9hy1n 10 месяцев назад +5

    Maniyasante kali udan kaanaam😂😂😂

  • @jamespj728
    @jamespj728 9 месяцев назад

    നീയാണ് മോളേ - പെൺകുഞ്ഞ് - എനിയ്ക്കും നിന്നെ പോലൊരു - കുഞ്ഞിനെ ദൈവം തന്നു. ദൃഷ്ടന്മാരെ - സൂക്ഷിക്കണേ.

  • @josephjoseph2037
    @josephjoseph2037 10 месяцев назад +4

    കുഞ്ഞളിയ പൊളിച്ചു 🤗🤗🤗🤗🤗🤗🤗🤗

  • @surendrankt4546
    @surendrankt4546 10 месяцев назад +4

    വോഹോ 123👍🥰😍😂🤣😘👌

  • @MathewMalayil19500421
    @MathewMalayil19500421 10 месяцев назад +1

    യെസ്... പ്രസന്റേഷൻ ഈസ്‌ വെരി നൈസ് and സൂപ്പർ.....❤🎉

  • @leenamathew3867
    @leenamathew3867 10 месяцев назад +4

    പണ്ടെങ്ങോ അവിടെ പോയി കൃഷി ചെയ്തോളാൻ പറഞ്ഞു എന്നും പറഞ്ഞു അന്ന് തുടങ്ങിയ കയ്യേറ്റം ഇന്നും തുടരുന്നു കൊള്ളാം

  • @sashidharannair5855
    @sashidharannair5855 10 месяцев назад

    എന്റെകൊച്ചാളിയ അടിപൊളി ഇനിപെട്ടന്നൂപൊങ്ങില്ല അഭിനന്ദനം

  • @thankachany8287
    @thankachany8287 10 месяцев назад +28

    Super അവതരണം,
    പട്ടി നേതാക്കൾ, മിടുക്കർ ചില Colleetors ,Congradulation

  • @presannana4462
    @presannana4462 10 месяцев назад +1

    അടിപൊളി പ്രകടനം. സൂപ്പർ ആയിട്ടോണ്ട് മോളെ. Excellent 😂😂😂

  • @komalamcd1561
    @komalamcd1561 10 месяцев назад +1

    നമസ്കാരണ്ട് മോളെ
    😂😂😂😂😂😂😂😂
    നമിച്ചു മോളെ സൂപ്പർ ഇത്തരത്തിൽ കുറച്ചു ആളുകൾ എല്ലാം വിളിച്ചുപറഞ്ഞാൽ എത്ര നന്നായിരുന്നു ട്ടോ.
    👍👍👍👍👍😂😂😂😂😂

  • @ramaChandran-zj3zh
    @ramaChandran-zj3zh 10 месяцев назад +1

    Adipoli😊😊😊
    Super😊😊😊😊😊

  • @somand2370
    @somand2370 10 месяцев назад

    സൂപ്പർ മോളെ അടിപൊളി കേട്ടുകൊണ്ടിക്കാൻ നല്ല സുഖം വീണ്ടും വീണ്ടും വീണ്ടും കേൾക്കണം എന്നു തോന്നിപോകുന്നു

  • @vishnuprakashm4769
    @vishnuprakashm4769 10 месяцев назад +4

    കുറച്ച് വാക്കുകൾ പറയാം വേണ്ടിടത്ത് ചേർക്കുക.... .....
    ഇടുക്കി --- കിടുക്കി -- മിടുക്കി -- പൊളിച്ചടുക്കി --: തൽക്കാലും മതി ല്ലെ....😂😂😂😂

  • @vijayanvasudevan7903
    @vijayanvasudevan7903 9 месяцев назад

    സഹോദരി കിടിലൻ അവതരണം 👌👌👌👌

  • @Madhukm777
    @Madhukm777 10 месяцев назад +3

    പൊളിച്ചു❤ മോളെ

  • @mohanansubramanian9798
    @mohanansubramanian9798 10 месяцев назад +1

    👏👏👏👍👍👍👌👌👌🙏🙏🙏നമിച്ചു..

  • @user-vu4cl5pd5c
    @user-vu4cl5pd5c 10 месяцев назад

    Adipoli avatharanam athilum super. Nalla resam.undu. chiriyilude karyam.parsyunnu

  • @vinodkumarb3245
    @vinodkumarb3245 10 месяцев назад

    Very Good, ഇടുക്കിയിൽ എല്ലാ നേതാക്കന്മാർക്കും ഭൂമി ഉണ്ട്.

  • @thankammaraju9868
    @thankammaraju9868 10 месяцев назад +17

    മണി ആശാൻ അല്ല തെറി ആശാൻ

  • @ramachandranv2855
    @ramachandranv2855 10 месяцев назад +2

    123എന്നുപറഞ്ഞിട്ടുംകുന്തംപ്റതികരിക്കുന്നില്ല.ഏലക്കാടിനുതിയ്യിട്ടാലോ

  • @rajajjchiramel7565
    @rajajjchiramel7565 10 месяцев назад +3

    Hai Entertainer good evening

  • @lalithaak4486
    @lalithaak4486 10 месяцев назад +1

    തകർത്തു മോളെ, supper 👌👌👌

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 10 месяцев назад +1

    മകളേ, ഹൈറേഞ്ചിലേക്ക്തനിച്ച് യാത്ര ചെയ്യരുത്,, വൺ ടൂ ത്രീ പറഞ്ഞ് തീർത്ത് കളയും ❤❤❤❤❤

  • @Hellokitty_3968
    @Hellokitty_3968 10 месяцев назад

    പിടിച്ചുപറിക്കാർ ഭരിക്കും കേരളം പിടിച്ചു പറിക്കാർ എല്ലാരും ഒന്നുപോലെ, അവതരണം സൂപ്പർ

  • @rangaswamyp2646
    @rangaswamyp2646 10 месяцев назад +3

    Pinungaandiye. Kkaal. Power. I. A. S. Nu. Munnottupoganam

  • @girijavallabhanmc5992
    @girijavallabhanmc5992 10 месяцев назад +2

    മനോഹരം 🙏🙏

  • @padminikesavachandran8437
    @padminikesavachandran8437 10 месяцев назад

    Superb performance. Well presented. God bless you.

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 10 месяцев назад +1

    കൊള്ളാം സൂപ്പർ അവതരണം

  • @ajoshabioteknik2788
    @ajoshabioteknik2788 10 месяцев назад +1

    ഇടുക്കി നെടുംകഡം പച്ചടിഭാഗത്ത് 5 ഏക്കർ 1969 ഈ പട്ടയം കിട്ടി 1984 വരെ കരമടച്ചതിനുശേക്ഷം ഇടമ ദുരൂഹസാഹചര്യത്തിൽ അപ്റത്രക്ഷനായി. ഉടമയെ കഡെത്താനോ, വിൽ രജിസ്റ്റർ ചെയ്തതിയിട്ടോ കഡെത്താൻ സാധിച്ചില്ല എന്ന് തഹസിൽദാർമാർ റിപ്പോർട്ട് കൊടുത്തിട്ടും, അതേസ്ഥലത്തിനു പുതിയ പട്ടയം സംബാതിക്കാൻ അപേക്ഷച്ച വിവരവും ഇതേ കളർറ്റിൻറ്റ് സ്റധയിൽ പെടുത്തിയിട്ടും കഴിഞ്ഞ 5 വർഷമായി നടപടിയൊന്നും എടുത്തിട്ടില്ല. Dy. Collector vigilance നു പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയൊന്നും ഉഡായില്ല. അതാണു കേരളം. മീടിയക്കാർക്കു താല്പര്യമുഡെഖിൽ നെടുംകഢം തഹസിൽദാരുമായി ബന്ധപ്പെട്ടാൽ മതി.

  • @valsalanair9932
    @valsalanair9932 10 месяцев назад +1

    Adipoli.

  • @sandyy0911
    @sandyy0911 10 месяцев назад

    വിപ്ലവ സിംഹമേ പൊളിച്ചു അവതരണം 😂👌👌👌👌
    Fwd അടിച്ചു പോകാൻ കണ്ടതാ ഇരുന്നു ഫുൾ കണ്ടു 😊👌👌👌