ഹൃദയത്തിന്റെ ഉറപ്പും കരുത്തും വർദ്ധിപ്പിക്കാൻ 8 സിമ്പിൾ വഴികൾ. എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ്

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 405

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +72

    0:00 ഹൃദയത്തിന്റെ ആരോഗ്യവും അസുഖങ്ങളും
    1:19 ലഘു വ്യായാമം
    4:48 പുകയില ഉപയോഗവും ശരീര ഭാരവും
    8:06 ചോക്ലേറ്റും റെഡ് വൈനും ഹൃദയത്തിന്റെ ആരോഗ്യവും
    11:06 അമിതഭക്ഷണ രീതിയും ടെന്‍ഷനും
    13:00 ആരോഗ്യകരമായ ഭക്ഷണം

    • @sumathik1882
      @sumathik1882 3 года назад

      Thank you Dr. God bless you with health and long life 🙏🙏👌👌🌹❤❤

    • @opinion...7713
      @opinion...7713 3 года назад +1

      Sir, fake blood capsule and hymen surgery itine kurichu oru vedio cheyyaamo???

    • @J_a_ck_y
      @J_a_ck_y 3 года назад

      Inik 170 cm hight und but inik wait kazhinja 4 kollam ayitt 50l.nilkukayane.ath nthane doctor

    • @divyakv9548
      @divyakv9548 3 года назад

      Thank you Dr..

    • @samadperiyaran9394
      @samadperiyaran9394 3 года назад

      Thanks 😊 Dr

  • @silidileep6338
    @silidileep6338 3 года назад +36

    ഹൃദയത്തിന്റെ ആരോഗ്യത്തിന് എന്തെല്ലാം ചെയ്യാം എന്നുള്ള നല്ലൊരു subject ഉം ആയിട്ടാണ് നമ്മുടെ dr. വന്നത്.. ഒരുപാടു നന്ദി sir🙏🙏🙏❤ God Bless you sir🙏🙏❤

  • @bahamas5152
    @bahamas5152 3 года назад +10

    ആരോഗ്യത്തോടെയുള്ള സൂദീർഘമായ ആയുസ്സ് തന്ന് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @jishachandraj7705
    @jishachandraj7705 3 года назад +27

    വളരെ നല്ല talk, കേട്ടിരിക്കാൻ നല്ല രസമായിരിക്കുന്നു....10 ക്ലാസ്സിലെ സർ ക്ലാസ്സ്‌ എടുക്കുന്ന പോലെ തന്നെ ഉണ്ട്. Excellent sir👌👌👌. Relevent topic also. And today you are looking more smart and handsome...looking young. 🌹💞

    • @paulosemg7793
      @paulosemg7793 3 года назад

      No break,please

    • @peeyooshkumarbiju6739
      @peeyooshkumarbiju6739 3 года назад +2

      സമ്യമായസംഭാഷണശൈലിയിലൂടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിതരുന്ന ഡോക്ടർനന്ദി 🌹🌹

  • @bobbyjames7054
    @bobbyjames7054 2 месяца назад

    വളരെ നന്ദി ഡോക്ടർ താങ്കളുടെ വിലയേറിയ നിർദേശങ്ങൾക്കു

  • @jijinj6688
    @jijinj6688 3 года назад +38

    ടെൻഷൻ ഇല്ലാത്ത ഒരേ ഒരു ജോലി... സ്വന്തം കൃഷി ഇടത്തിലെ കൃഷി പണി.... 👍👍👍👍

  • @sanojk3565
    @sanojk3565 3 года назад +4

    വളരെ മികച്ച അറിവുകൾ തന്നതിന് നന്ദി ഡോക്ടർ... ഒരുപാട് സ്നേഹം

  • @yougotthiss777
    @yougotthiss777 3 года назад +13

    You're one of my favorite doctors 😍 thank you so much ...

  • @beenaprasad4076
    @beenaprasad4076 3 года назад +2

    വളരെ നല്ല അറിവ്. സാറിന്റെ ഈ വലിയ അറിവ് ഇനിയും വാനോ ളം വളരട്ടെ. ഞങ്ങളുടെ സ്വന്തം സാർ 🙏🙏

  • @ഹായ്-ല2ഢ
    @ഹായ്-ല2ഢ 2 года назад +3

    ഹൃദയ സംബന്ധമായ അസുഖം ഉള്ളവർക്ക് ചെയ്യാൻ പറ്റിയ വ്യായമം പറഞ്ഞു തരാമോ,?

  • @mohammedkunju1806
    @mohammedkunju1806 3 года назад +1

    കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ.

  • @rageshk3962
    @rageshk3962 3 года назад +1

    വളരെ വിജ്ഞാനപ്രദം ഒരുപാട് നന്ദി

  • @ajithkumar5377
    @ajithkumar5377 3 года назад +3

    ഹൃദയങ്ക കമമായ നന്ദി ഡോക്ടർ

  • @parvathinair7716
    @parvathinair7716 3 года назад

    താങ്കളുടെ ഉപദേശങ്ങൾ കഴിയുന്നത്ര follow ചെയ്യാറുണ്ട്. വളരെ നന്ദി doctor

  • @maj0007
    @maj0007 3 года назад +8

    ഒരു കാര്യം സംശയം തോന്നിയാല്‍ എന്തിനെ patti ആ കാര്യം chothichallum ഉത്തരം ഇവിടെ റെഡ്ഡി ആണ്. പ്രത്യേകിച്ച് ആ കാര്യം വള്ളി പുള്ളി വിടാതെ ഇവിടെ കിട്ടും എന്നത് തന്നെ 💖💖💖

  • @kpsureshsuresh9446
    @kpsureshsuresh9446 3 года назад +2

    വളരെ നന്ദി സാർ സാറിൻ്റെ എല്ലാ ഉപദേശങ്ങളും വളരെ വിലപ്പെട്ടത് തന്നെ

  • @ousephjoy8800
    @ousephjoy8800 3 года назад +1

    Sir thanks,brand മാറ്റുന്നു from today onwards Red wine. I ❤️ my heart.

  • @HridyaandAbhiworld.
    @HridyaandAbhiworld. 2 года назад +1

    Good messageThanku Doctor👏🏻👏🏻👏🏻👏🏻👏🏻

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 3 года назад +2

    താങ്ക്സ് ഈ അറിയിപ്പ് നൽകിയതിന് 👍

  • @PRIYESH-FURY
    @PRIYESH-FURY 3 года назад +1

    വളരെ നല്ല വിലയേറിയ വിവരണം നന്ദി ഡോക്ടർ

  • @ranjithk.aralamranjith9196
    @ranjithk.aralamranjith9196 3 года назад +1

    വളരെ നന്ദി സാർ ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന്

  • @moosiimoosi7873
    @moosiimoosi7873 3 года назад

    താങ്സ്. ഇതാണ് ഞാൻ അന്നെഷിച്ചു നടന്ന വീഡിയോ 🙏🙏🙏💕

  • @domchannel1507
    @domchannel1507 3 года назад +1

    Dr ellamparanju tharunnu👍

  • @ashokanashok5860
    @ashokanashok5860 3 года назад

    നന്ദി ഡോക്ടർ, വ്യക്തം, വിശിഷ്ടം, പ്രധാനം, മനോഹരം.

  • @balannarayan1034
    @balannarayan1034 3 года назад

    Its Verey Good knoeldge Thanks giving

  • @ashokanashok5860
    @ashokanashok5860 3 года назад

    നന്ദി ഡോക്ടർ, വ്യക്തം, വിശിഷ്ടം, മനോഹരം.

  • @jamshimpjamshi662
    @jamshimpjamshi662 3 года назад

    Nalla video ane....orupade karyangal manasilakan patti.....kooduthal karyangal shraththikkanum pattum.....god bless you dr🔥🔥🔥 thanks alott.....kurachatbikam wait ulla alane njan oru 15 kilo enkilum kurakanm

  • @chandrikasree8649
    @chandrikasree8649 3 года назад

    നന്ദി നമസ്കാരം സർ വളരെ ഉപകാരപ്രദം എല്ലാവർക്കു ഷെയർ ചെയ്യണം

  • @rajanp5923
    @rajanp5923 2 месяца назад

    Good advise

  • @naturalkitichen3253
    @naturalkitichen3253 3 года назад

    ഹായ് ഡോക്ടർ ഡോക്ടറെ കാണുംബ്ബോൾ അസുഖമ മാറും

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 3 года назад +1

    കൺസ്ട്രക്ഷൻ ഫീൽഡിൽ ഉള്ളവർക്കു വ്യയയമം super aanu

  • @shajikp6048
    @shajikp6048 9 месяцев назад

    Valuable information

  • @pmmohanan9864
    @pmmohanan9864 2 года назад

    Your advises are very informative,useful and true doctor, very thanks

  • @chalapuramskk6748
    @chalapuramskk6748 3 года назад +4

    I think you have coverd all the tips and informations to safe guard our hearts. Thank you sir.very usefull to all.may be followed .

  • @mollybabu4038
    @mollybabu4038 2 года назад

    Thanks Dear Doctor God bless you😍😍😍😍😍

  • @vidyadharannair2975
    @vidyadharannair2975 3 года назад

    ഉപകാരപ്രദമാണ് ഡോക്ടർ വളരെ നന്ദി ❤❤❤♥

  • @aadvikn9965
    @aadvikn9965 3 года назад

    Sir nannayitu alakkiyal pore

  • @pmmohanan9864
    @pmmohanan9864 Год назад

    Thank you very much doctor for your valuable information

  • @sijopj5132
    @sijopj5132 3 года назад +1

    വളരെ നല്ല അറിവ് tks dr👌

  • @maheenaboobaker4296
    @maheenaboobaker4296 3 года назад +2

    Thanks for sharing very useful information doctor. God bless you Dr 🙌

  • @shajishaji6883
    @shajishaji6883 3 года назад

    Very informative video, thnx dctr

  • @geethakumari771
    @geethakumari771 3 года назад

    Good. Lot of new information. God bless you

  • @ramanair5779
    @ramanair5779 2 года назад

    Your videos are very very informative. Thank you, doctor

  • @Sharon-fs8ln
    @Sharon-fs8ln 3 года назад +1

    Wonderful information 👍

  • @shameerashafeequeshafeeque9398
    @shameerashafeequeshafeeque9398 3 года назад +10

    ഒരു പാട് ബഹുമാനം തോന്നുന്നു 👍👍

  • @royeh9675
    @royeh9675 3 года назад

    Good advice 👍💯👍🙏

  • @lisiepeter4782
    @lisiepeter4782 3 года назад

    Good message. God bless you

  • @sudeeshp437
    @sudeeshp437 3 года назад +3

    "Friends are medicines for a wonderful heart and vitamins for a hopeful soul"
    This was one of the gd mrng msg I recd today from a friend 😊😊

  • @shakeenabasheer753
    @shakeenabasheer753 3 года назад

    സാർ.... സൂപ്പർ.... ✋🏻✋🏻✋🏻

  • @krishnanvadakut8738
    @krishnanvadakut8738 3 года назад

    Very useful description

  • @sureshbk9915
    @sureshbk9915 2 года назад +1

    Thanks for the good advice for heart health ♥️But tension ath nammal untaakkunnathallallo, Chila bharanaadhikaarikal keezhudyogasthanmarod cheyyunna manasika peedanam sahikkaan kazhiyunnathalla, heat attack vannillenkile alphuthamullu

  • @fayidanaseerfaynas3104
    @fayidanaseerfaynas3104 3 года назад +2

    ഇത് ഇപ്പോഴാണ് കാണുന്നത് സർ. ഇനി എന്റെ തടി എന്തായാലും ഞാൻ കുറച്ചിരിക്കും. വല്ല്യ prashnamanalloo😭😭😭

  • @faisalanjukandi3951
    @faisalanjukandi3951 3 года назад +1

    നന്ദി ❤️നന്ദി ❤️നന്ദി

  • @ajmalali3820
    @ajmalali3820 3 года назад +1

    Good information .
    Thanks sir 🙏🏻🙏🏻♥️♥️🌹🌹

  • @MusahimK
    @MusahimK Год назад

    sir.shirt adipoli.evidenn vangi

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +7

    വളരെ ഉപകാരപ്രദമായ അറിവ്, താങ്ക്‌യൂ ഡോക്ടർ, 💞💕🙏👍🎈

  • @sheejasheejasalam2729
    @sheejasheejasalam2729 3 года назад +1

    Good Information 👍
    Thank you doctor

  • @splendid1963
    @splendid1963 3 года назад

    Thank you. Very informative

  • @moideentp1409
    @moideentp1409 3 года назад +3

    Good Massege dear ഡോക്ടർ 🥰😍

  • @VinodKumar-sb7kh
    @VinodKumar-sb7kh 3 года назад

    Thanks 🙏🙏🙏 sir for your good information.Good night sir

  • @beenaanand8267
    @beenaanand8267 3 года назад

    Thanks for the information

  • @ushakumar3536
    @ushakumar3536 3 года назад

    good information doctor .... 🙏🙏🙏

  • @afiyathnutritionfood6103
    @afiyathnutritionfood6103 3 года назад

    Dr.Spirulina കുറച്ചു വീഡിയോ പറഞ്ഞുതരാമോ

  • @pramodgopalakrishnan6441
    @pramodgopalakrishnan6441 3 года назад

    What are the best way and food to keep the blood thinner

  • @salmanpm262
    @salmanpm262 3 года назад +57

    *യാത്രകളും,പാചകങ്ങളും കോമഡികളും,വിട്ട് യുട്യൂബർമാർ ക്യാമറയും ഡ്രോണുകളും എടുത്ത് മുല്ലപ്പെരിയാറിന് മുകളിലേക്ക് പറക്കാൻ സമയമായിരിക്കുന്നു,*
    *കേരളത്തെ പകുതി വിഴുങ്ങാൻ ശേഷിയുള്ള മുല്ലപ്പെരിയാർ ഡാം പുതിയത് നിർമ്മിക്കുന്നത് വരേ ശക്തമായ പ്രധിഷേധം തുടരുക*

    • @shineysunil537
      @shineysunil537 3 года назад

      CORRECT DAM new paniyunatu vare Strong ayi poraduka KERALAME🙏🙏🙏

    • @fayiskoya
      @fayiskoya 3 года назад +3

      ഇപ്പൊൾ ഉള്ള dam ബ്രിട്ടീഷുകാർ കൈക്കൂലി വാങ്ങാതെ qualitiyil ഉണ്ടാക്കിയതാണ്.. ഇനി ഇപ്പൊ നമ്മൾ ടെൻഡർ വിളിച്ചു പുതിയ ഡാം ഉണ്ടാക്കിയാൽ 2 കൊല്ലം കൊണ്ട് പപ്പടം പോലെ പോളിയും, വെറുതെ ഉള്ളത് പൊളിച്ച് പുതിയ പപ്പട ഡാം ഉണ്ടാക്കി ആളുകളെ കൊല്ലണോ

    • @azhakadas5850
      @azhakadas5850 3 года назад

      Very thanks

  • @appu5365
    @appu5365 3 года назад +1

    Angioplasty kazhinjavarkkum weight uyarthamo.. Doctor..?

  • @abhilasha1464
    @abhilasha1464 3 года назад +2

    Good information

  • @sainabap1211
    @sainabap1211 3 года назад

    Dr e paranu tharuna kareyagal valiya upakaran und thank you very muh dr👍

  • @faazz62
    @faazz62 3 года назад

    You are great 👍

  • @celinmauris4343
    @celinmauris4343 3 года назад +2

    Thank you Dr. For the valueable information.. God bless you abundantly ❤️

  • @harickunnathchekunnath3081
    @harickunnathchekunnath3081 3 года назад

    GOOD INFORMATION -THANKS

  • @vinilchacko6908
    @vinilchacko6908 3 года назад

    ബിയറിന്റെ ഗുണങ്ങൾ, ദോഷങ്ങൾ പറയാമോ dr

  • @geethaamma9077
    @geethaamma9077 3 года назад +2

    ഇങ്ങനെ യുള്ള പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു dr.

  • @itsmenilsha
    @itsmenilsha 3 года назад +1

    Omega 3 capsule detail video edumoo doctor

  • @thejussreeragam8545
    @thejussreeragam8545 3 года назад

    Great information Doctor✌🏻️✌🏻️✌🏻️.

  • @yathukrishnanyathukrishnan1384
    @yathukrishnanyathukrishnan1384 3 года назад

    Thank you sir very good information for all

  • @soumyasunilsunil9809
    @soumyasunilsunil9809 3 года назад

    Useful vedio.....thanku Dr. you are great....

  • @bobypr2332
    @bobypr2332 3 года назад

    Thanks for you're Valuable message 💞🙏💕

  • @leenavarghese7868
    @leenavarghese7868 3 года назад

    Very informative talk.Thankyou doctor

  • @anupamak7380
    @anupamak7380 3 года назад

    Very Informative talk..thank you..

  • @banijamkutty9748
    @banijamkutty9748 3 года назад

    നല്ല ക്ലാസ്സ്‌ താങ്ക്സ് ഡോക്ടർ

  • @abhiea-b8j
    @abhiea-b8j 2 года назад

    Maryadayodae jeevikkan prerippikkunna videos aanu dr nte

  • @vijayanthaikkayil4644
    @vijayanthaikkayil4644 3 года назад

    Very good

  • @holyversesofgod4778
    @holyversesofgod4778 3 года назад

    Very nice Dr
    Weight 75 kg height 181 cm

  • @HHMagicKitchen
    @HHMagicKitchen 3 года назад

    താങ്ക്യൂ ഡോക്ടർ വളരെ നന്ദി

  • @vibhasatheesh7399
    @vibhasatheesh7399 3 года назад +1

    Sir kriyatin ne Patti video cheyyamo

  • @santharamachandran2427
    @santharamachandran2427 3 года назад

    Good Post.

  • @smartspan
    @smartspan 3 года назад +2

    Thank you Dear Doctor, for the valuable information !!!

    • @girijar531
      @girijar531 3 года назад

      വളരെ നന്ദി ഡോക്ടർ. 🙏

  • @prpkurup2599
    @prpkurup2599 3 года назад

    Welldone dr welldone

  • @sulekhachandran9569
    @sulekhachandran9569 2 года назад

    Sir, what can I do in case of pulmonary hypertension

  • @VijayKumar-mt5to
    @VijayKumar-mt5to 3 года назад +1

    Thank you Doctor for sharing this valuable and useful information.

  • @ranimani3294
    @ranimani3294 3 года назад

    Thanks a lot Doctor 👏👌👌 Very informative msg to all.God bless you always

  • @murshidavp736
    @murshidavp736 3 года назад +1

    Dr,enikk idakkide hridayam midikkunnath njn ariyunnu.athu pole chilappm valathu bhakam nenjil oru kanam poleyum thonnum.ith enthu kondan??blood kuravinte prblm ano.athu pole thanne enikk irunnidathnno allenkl kidannidthnno pettenn eneekkumbol kannil oru manghal pole varua,korch second(kure neram veyilath ninn nokkyalulla oru avastha )ithokke enthu kondan dr,reply tharane

  • @sreedevio9075
    @sreedevio9075 3 года назад

    Thankyou Dr . Can u do a video about , heart hole

  • @chitraam8574
    @chitraam8574 3 года назад

    Thank you Doctor very good information very .helpful and useful messages.

  • @sunithass2282
    @sunithass2282 3 года назад

    താങ്ക്യൂ ഡോക്ടർ

  • @minichacko656
    @minichacko656 3 года назад

    Good message

  • @satheeshck3829
    @satheeshck3829 3 года назад

    Atypical ecg എന്താണെന്നു വിശദമായി പറഞ്ഞു തരാമോ

  • @ranjiranju982
    @ranjiranju982 3 года назад

    Super sir....

  • @muhammedashif6836
    @muhammedashif6836 3 года назад

    Doctor fish oiline patti oru video cheyyo